@@umaibamusthafa123 ഇതിൽ കുറച്ച് ചോർച്ചില് ഉള്ള ആളുകൾ ഉണ്ട് അവർ ഇടറുണ്ട് ഇന്നലെയും കണ്ടു അവർക്ക് ഉള്ള റീപ്ലേ അപ്പോൾ തന്നെ കൊടുത്തു അപ്പോ അത് ഡിലീറ്റ് ആക്കി
😄ഞാൻ കുട്ടിനെ ആലോചിച്ചു മാത്രം thinnakkeni എന്നൊക്കെ പറയണം ennund😄😄പക്ഷെ ഞാൻ ഒരു തീറ്റമ്മു aayond 🤣എനിക്ക് തന്നെ തികയുലെനി 🥴🥴🥴കുട്ടി ഓവർ വൈറ്റ് ആയരെ aan ഒന്ന് control ആക്കിയത് 😄c സെക്ഷൻ aakumenn karuhtitt😄😄അതു വരെ വാരി വലിച്ചു തിന്നാലെനി. ഫ്രൂട്സ് nuts oke
@@nishanasidheek2417 എനിക്ക് വിശേഷം ullen മുൻപ് ഒന്നര ദിവസം ഒക്കെ തിന്നാതെ നിക്കാൻ കയ്യേനി 🤣ഉണ്ടായരെ പിന്നെ ചോറ് ഒക്കെ വെച്ച തികയാതെ vannu🥴🥴🥴7month kynjare ഫ്രൂട്സ് aay 9month ആയപ്പോൾ ikka ഗൾഫിൽ ന്ന് വന്നു kakka വന്നു ഒക്കെ കൂടെ aay nuts dates ഒക്കെ തിന്നു ഓവർ aay 🤣🤣. ഇപ്പോൾ ഡെലിവറി kynj 20 ഡേയ്സ്. അൽഹംദുലില്ലാഹ്
സിനു നോട് പ്രത്യേഗം പറയുന്നു ഇലക്കറികൾ ഫ്രൂട്ട്സ് നട്ട്സ് ഒക്കെ കഴിക്കണം അതിൻ്റെ ഫലം കുട്ടിക്ക് കാണും എനിക്കനുഭവമാണ് ഞാൻ ഇതൊക്കെയാണ് കഴിച്ചിരുന്നത് ചോറ് കഴിക്കാറില്ലായിരുന്നു. അത് കൊണ്ട് മക്കളും ഞാനും നല്ല ആരോഗ്യവൻമാരാണ്. പെട്ടന്ന് ഞങ്ങൾക്ക് ഒരു പനിയും അസുഖങ്ങളൊന്നും വരാറില്ല
DJ mashup 2021 .... remix song cheidhadhu innanu njan kandadhu....adhu pole ini oru program koode cheidhoode....pakshe ningal ellarum koodi venam thahir..bilal..ningal full team ayi..jilshad safwan ...angane full team
നട്സ് നന്നായി കഴിക്കണം സിനു... ഞാനെന്റെ മൂന്നാമത്തെ മകനെ വയറ്റിൽ ഉണ്ടായപ്പോൾ ചോറ് അങ്ങനെ കഴിക്കാറില്ലായിരുന്നു കാരണം ചോറിൽ നിന്നൊന്നും ഒന്നും കിട്ടാനില്ല ഞാൻ കൂടുതലും കഴിച്ചത് ഓറഞ്ച് നട്സ് അങ്ങനെയൊക്കെയാണ് പിന്നെ ഫ്രഷ് ജ്യൂസുകൾ ഒക്കെ
എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ നിങ്ങളുടെ ഈ ഫാമിലി.... Mashaallah 🤲ഞാൻ ഈ അടുത്താണ് നൗഫലിന്റെ ചാനൽ കാണാൻ തുടങ്ങിയത്... വളരെ നിഷ്കളങ്കരായ ഉമ്മയും മക്കളും 🥰🥰🥰mashaallah 🤲അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲ആമീൻ
നൗഫു നീ എത്ര തിരക്കാണെങ്കിലും സിനു വിളിച്ചാൽ phn എടുക്കണം സിനു പാവമാണ് ഒന്നിനും ഒരു പരാതിയും പറയുന്നില്ല ദിവസവും കുറച്ചു സമയം സിനുനെ വിളിച്ചു സംസാരിക്കണം അതൊക്കെയാണ് ഇപ്പോൾ വേണ്ടത് 🥰🥰
നൗഫലിൻെറ വീഡിയോക്ക് ഇതുവരെ bad കമൻ്റ് ഇടത്താ മുത്ത്മണികൾക്ക് ഇവിടെ വരാം👍
🤝
Avarde bagathnn oru badum illa pinne engane idaa😊❤️
👍🏻👍🏻
@@umaibamusthafa123 ഇതിൽ കുറച്ച് ചോർച്ചില് ഉള്ള ആളുകൾ ഉണ്ട് അവർ ഇടറുണ്ട് ഇന്നലെയും കണ്ടു അവർക്ക് ഉള്ള റീപ്ലേ അപ്പോൾ തന്നെ കൊടുത്തു അപ്പോ അത് ഡിലീറ്റ് ആക്കി
✋
Alhamdulillah❤🎉
Hyyy
പ്രയാസങ്ങൾ ഒന്നു ഇല്ലാതെ നല്ല ആരോഗ്യവും ബുദ്ധിയും ഉള്ള കുഞ്ഞിനെ പടച്ചവൻ നൽകട്ടെ
Aameen
ആമീൻ
ആമീൻ
Aameen
ആമീൻ 🤲
നൗഫൽ സിനു വിളിച്ചാൽ എത്ര തിരക്കാണെങ്കിലും എടുക്കണം ഈ സമയത്ത് ഒരു സമാധാനം കിട്ടാനാവും വിളിക്കുന്നത്
ഇടക്കിക്കു പോകാൻ പറ്റാത്തതാ അപ്പൊ വിളിക്കുമ്പോൾ എന്ത് തിരക്കുണ്ടെങ്കിലും എടുത്തു സംസാരിക്കണം
Nijasinte ummakk sinuvine nalla isttamayi
Sinu നല്ല varthanakkari ആണല്ലോ 😘😘😘😘😍😍😍അവനന്റെ വീട്ടിൽ എത്തിയ ഞാനും ഇങ്ങനെ തന്നെ 🥰
സിനുനെ കുറ്റം പറയണ്ട നൗഫൽക്ക ഈ സമയം ആരും തിന്നൂല്ല അത് ഒരിക്കലും നമ്മുടെ കുട്ടീനെ ചിന്ത ഇല്ലാഞ്ഞിട്ടല്ല
😄ഞാൻ കുട്ടിനെ ആലോചിച്ചു മാത്രം thinnakkeni എന്നൊക്കെ പറയണം ennund😄😄പക്ഷെ ഞാൻ ഒരു തീറ്റമ്മു aayond 🤣എനിക്ക് തന്നെ തികയുലെനി 🥴🥴🥴കുട്ടി ഓവർ വൈറ്റ് ആയരെ aan ഒന്ന് control ആക്കിയത് 😄c സെക്ഷൻ aakumenn karuhtitt😄😄അതു വരെ വാരി വലിച്ചു തിന്നാലെനി. ഫ്രൂട്സ് nuts oke
@@RM__wOrLd😊
@@RM__wOrLd njanum angane aayinn last month scanning kazhinjittaan onn food nu control veche 😁😌
@@nishanasidheek2417 🤭🤭
@@nishanasidheek2417 എനിക്ക് വിശേഷം ullen മുൻപ് ഒന്നര ദിവസം ഒക്കെ തിന്നാതെ നിക്കാൻ കയ്യേനി 🤣ഉണ്ടായരെ പിന്നെ ചോറ് ഒക്കെ വെച്ച തികയാതെ vannu🥴🥴🥴7month kynjare ഫ്രൂട്സ് aay 9month ആയപ്പോൾ ikka ഗൾഫിൽ ന്ന് വന്നു kakka വന്നു ഒക്കെ കൂടെ aay nuts dates ഒക്കെ തിന്നു ഓവർ aay 🤣🤣. ഇപ്പോൾ ഡെലിവറി kynj 20 ഡേയ്സ്. അൽഹംദുലില്ലാഹ്
Nijaskante തല കുലുക്കുന്നത് കണ്ടിട്ട് ഒരു പാവം തോന്നുന്നു എന്തൊരു സ്നേഹമുള്ള ഒരു അളിയൻ
വിരുനെല്ലാം റാഹത്തായി നടന്നല്ലോ അടിപൊളി 😍😍😍
മാശാ അളളാ സിനു കൊറച്ച് നന്നായി ❤❤
Nijasite family Noufalite family Adipoliyaa 👍😍sinu സൂപ്പർ🥰
നിജസിന്റെ. ഉമ്മ മുഖചായം റിഫയുടെ ഉമ്മയെ പോലെ ഒരു തോന്നൽ
und
Sathym
Und
ഇത് ആദ്യം ആയിട്ട് നിജാസ് ഇക്കാടെ ചാനൽ ഞൻ പറഞ്ഞു ആയിരുന്നു റിഫടെ ഉമ്മാന്റെ മുഖം പോലെ ആണ് എന്ന് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
Und
അടിപൊളി,, അള്ളാഹു ഒരു പൊന്നുമോനെ തരട്ടെ നിങ്ങൾക്ക്
Chakkarank engathe dress anu bhangi. Matte dress ok idumbol thadi kooduthal pole. Ee dressil sundari ayittund
വീഡിയോ കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഞാൻ. സൂപ്പർ 🥰🥰. ഫസ്റ്റ്.🤲🤲.How are you sinu.
സിനു നോട് പ്രത്യേഗം പറയുന്നു ഇലക്കറികൾ ഫ്രൂട്ട്സ് നട്ട്സ് ഒക്കെ കഴിക്കണം അതിൻ്റെ ഫലം കുട്ടിക്ക് കാണും എനിക്കനുഭവമാണ് ഞാൻ ഇതൊക്കെയാണ് കഴിച്ചിരുന്നത് ചോറ് കഴിക്കാറില്ലായിരുന്നു. അത് കൊണ്ട് മക്കളും ഞാനും നല്ല ആരോഗ്യവൻമാരാണ്. പെട്ടന്ന് ഞങ്ങൾക്ക് ഒരു പനിയും അസുഖങ്ങളൊന്നും വരാറില്ല
ചോർ നല്ലോണം കഴിക്കണം
അങ്ങനെ ഒന്നും ഇല്ലാ entഎന്റെ sister in low veg മാത്രേ കഴിക്കു എന്നിട്ട് അവൾക്കും കുട്ടിക്കും അസുഖം പെട്ടന്ന് പിടിക്കും ചെയ്യും മാറാൻ ടൈമും എടക്കും
Nijasinte umma poli nallavanam samsarikkum
നൗഫൽ ഇപ്പോ നല്ല ഗ്ലാമർ വെച്ചല്ലോ❤
സിനു മോളെ കുട്ടിക്ക് വേണ്ടീട്ട് എല്ലാം കഴിക്കണം ട്ടോ. അനുഫവം ഗുരു 😢
സുഖപ്രേസവും നൽകട്ടെ 🤲🏻🤲🏻🤲🏻
Sinune kandathil santhosham❤❤❤❤❤❤
Sinu ithaya kandapol orupadu sandhosgam
Masah allah santhosham sinune kandathil oru kuzapavum illathe sinutte delivary kaziyan allahu thawfeek chayatte ameen🤲😍😍😍
നൗഫലിന്റെ വീട്ടിൽ വന്ന bandhukkar സിനു ഫാമിലി നൗഫൽ ഫാമിലി super anu അവരുടെ പെരുമാറ്റത്തിൽ അറിയാം
എല്ലാവർക്കും കുഞ്ഞിനെന്നോകാനുള്ള ദീർഘായാസ് പടച്ചവൻ നൽകട്ടെ ആമീൻ
ഇവരുടെ വീഡിയോ കാത്തിരിക്കുന്നു ഞാൻ മാത്രം ആണോ 👍
Nalla sneham ulla uppayum ummayum nijasinte❤
Ayyo phone edukathonnum nikkar noufalika.karanam ee samayathann avalkopam vendath.but.9 monthilek kadannille ini oro viliyum attend cheyyanam karanam sinoonte avastha ipo anganeyan.
ഇത്രേം ദിവസം സിനുനെ കാണാത്തത്തിൽ ഭയങ്കര മിസ്സിംഗ് ഉണ്ടയിനു ഇപ്പൊ ഒകെ ആയി 🥰🥰🥰🥰
Ippo sadhosham aayitto
എന്താ ഭംഗി സിനുനെ മാഷാഅല്ലാഹ്
Waiting ആയിരുന്നു e videokk
Enda noufuu sinu phon vilichal edukatad... Avalk hippol ningade sannidyam happya
DJ mashup 2021 .... remix song cheidhadhu innanu njan kandadhu....adhu pole ini oru program koode cheidhoode....pakshe ningal ellarum koodi venam thahir..bilal..ningal full team ayi..jilshad safwan ...angane full team
sinu...natural Beauty Mashaallah ❤
Noufal kuttyk pearudupol arthamulla pearidanam arabi pear. Ok. Nhan sinutte nadintte avode Nilambur ariyumo? Place
Super ❤🎉🎉🎉🎉
Sinu Phone villikubol yedukanam to bro😍😊
Masha allah❤
Alhamdulillah super family
അവിടുത്തെ അവിൽ മിൽക്ക് നല്ല ടേസ്റ്റാണ് 😋 ഞങ്ങൾ ഇടയ്ക്ക് പോകാറുണ്ട് ഞങ്ങൾ പെരിന്തൽമണ്ണയാണ് 😊
Nijasinte umma sundhariya tto
സിനു മിസ്സ് യു ഡിയർ എനിക്ക് വളരെ ഇഷ്ടമാണ്❤❤❤❤❤❤❤
നട്സ് നന്നായി കഴിക്കണം സിനു... ഞാനെന്റെ മൂന്നാമത്തെ മകനെ വയറ്റിൽ ഉണ്ടായപ്പോൾ ചോറ് അങ്ങനെ കഴിക്കാറില്ലായിരുന്നു കാരണം ചോറിൽ നിന്നൊന്നും ഒന്നും കിട്ടാനില്ല ഞാൻ കൂടുതലും കഴിച്ചത് ഓറഞ്ച് നട്സ് അങ്ങനെയൊക്കെയാണ് പിന്നെ ഫ്രഷ് ജ്യൂസുകൾ ഒക്കെ
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഈത്തപ്പഴം നിർബന്ധമായും കഴിക്കണം സിനൂ
Kayichille എന്താ പ്രോബ്ലം.. നിർബന്ധം ആയിട്ട് എന്ന് പറഞ്ഞപ്പോ chodichatha
Sinu phone adikkubol enthu therkkanakilim phone edukkanam sinuvin vishamikkalle pavanm anau sinu
വല്ലാതെ തിരക്കേണ്ട നൗഫൽ? വിളിക്കണം സംസാരിക്കണം... 🤲🏻🥰
Sinun nallloru pennna ishta enikkkk oru pad oru achadakkavum othukkkavum ullla pennnn❤❤❤
Ningale shandhi hospitalilek Kanan varan pattumo delivery kazhinjitt
❤❤👍👍
Alhamdulila ❤
Noufalineyum. Sinuneyum.. Kandappm. Sandhoshayi🥰🥰🥰
❤
സിനുന്റെ അടുത്ത് നീ ഇടയ്ക്കു വരണം
അത് ഓൻ കെട്ടിയ പെണ്ണാണ് അത് ഓൻ നോക്കാൻ അറിയും 😡നാട്ടുകാർ പഠിപ്പിക്കേണ്ട ആവശ്യമില്ല 😡😡
❤ Masha Allah ❤️
Noufal bro wife call villicha eduku ok
പാവം സിനു
അവൾ വിളിക്കുമ്പോ ഫോൺ എടുതുടെ നൗഫലെ
Nirbandhamayum cl attend cheyyanam ee time ningalude presents aagrahikkum
വല്ല വേദനയും വന്ന് വിളിക്കാണെങ്കിലോ ന്താ ഫോൺ എടുത്തു കാര്യം അന്വേഷിച് വെച്ചാൽ
Adhe call edukanam theerchayayum chilapo pain vannu vilikanangiloo ,kudumbakare matram kondu nadannal pora Ella bandhangalkum vilayum timum kodkanam
എല്ലാരും ജോടികൾ ആയി ഇരുന്നു👍👍👍👍👍
👍❤️
Masha allah ❤❤❤
Sinunte veed eviideya Kozhikode / malappuram
എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ നിങ്ങളുടെ ഈ ഫാമിലി.... Mashaallah 🤲ഞാൻ ഈ അടുത്താണ് നൗഫലിന്റെ ചാനൽ കാണാൻ തുടങ്ങിയത്... വളരെ നിഷ്കളങ്കരായ ഉമ്മയും മക്കളും 🥰🥰🥰mashaallah 🤲അല്ലാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲ആമീൻ
ഞങ്ങൾക്കും ഒരു ചെറിയ chanel ഉണ്ട് 🥰The Xtreme Vlog 😍
Sinu nte veedu evideyan?
അടിപൊളി
Delivery vlog oke idane noufal ikkahh..
Sinunaa kandathil sandosham ❤❤❤❤
എല്ലാം റാഹത്തായി വീട്ടിലെത്തി സന്തോഷം 👍
Thanks 👍
Super
തിരക്ക് ഒന്നും അല്ല സിനു നീ പോയപ്പോ ആർമിധിക്കാണ് നൗഫൽ 😂ചുമ്മാ പറഞ്ഞതാട്ടാ
Enikk ettavum ishtam sinu shwal idunnath masha allah ourath velivakatha penn❤ennum ithu pole venam
Hoo njaghade sinuuu❤
Wating to see the vlog of delivery of sinu babyy Wating 🥰🥰
Sinu❤❤❤❤mashaallah
❤❤❤
❤❤
Sinu❤️❤️❤️❤️
Super👍🏻👍🏻
Masha Allah❤❤❤
സൂപ്പർ 😍🥰
Super🥰🥰
മാഷാ അള്ളാഹ്
നൗഫു നീ എത്ര തിരക്കാണെങ്കിലും സിനു വിളിച്ചാൽ phn എടുക്കണം സിനു പാവമാണ് ഒന്നിനും ഒരു പരാതിയും പറയുന്നില്ല ദിവസവും കുറച്ചു സമയം സിനുനെ വിളിച്ചു സംസാരിക്കണം അതൊക്കെയാണ് ഇപ്പോൾ വേണ്ടത് 🥰🥰
Angane njangale sinu ithaa vanneee🎉🎉🎉❤❤
Maashallah ❤sinu itha adipoliy 🥰🥰
🙏
Alhamduillah 🥰
Alhamdulillah🤲
Mashaallah 🤲alhamdulillah sinu sugalle
Baby girl
Hi sinu endhavivaram
Sinumole❤❤
Mashallah super ❤
Sinu❤
👍🏻👍🏻👍🏻
സൂപ്പർ 👍👍👍👍വീഡിയോ
Masahallah ❤️
നൗഫു 🥰🥰🥰🥰🥰നിന്നെ കണ്ടു പഠിക്കണം
Adi poli