അടുത്തിടെ ഏതോ ഒരു യൂട്യൂബ് ചാനലിൽ കണ്ടിരുന്നു സ്ഥിരമായി ബഹിരാകാശത്തേക്ക് യാത്ര നടത്താൻ ലിഫ്സ്റ്റ് സൗകര്യം ഏർപ്പെടുത്തുന്നു എന്ന് ഒരു ജീവൻ രക്ഷാ പ്രവർത്തനതിന് നമ്മുടെ നാട്ടിൽ തൊട്ടിയും കപ്പിയും കയറും അടിപൊളി മനുഷ്യൻ എല്ലാം തികഞ്ഞു എന്ന് അഹങ്കാരത്തിന് മാത്രം ഒരു കുറവും ഇല്ല 😢
ഇനിയിപ്പോൾ കേരളത്തിൽ ഇതുപോലെ കിണറിൽ ആരെങ്കിലും അകപ്പെട്ടു എന്ന വാർത്ത വന്നാൽ ഒന്ന് ഉറപ്പിക്കാം, ആളെ ജീവനോടെ കിട്ടില്ല! അത്രക്ക് മികവുറ്റ സന്നാഹങ്ങളാണ് fire & rescue ടീമിനുള്ളത്! 😬
Ring ഇടിങ് താണ് 72 കാരൻ ചെങ്ങന്നൂരിൽ മറിച്ചിട്ട് വളരേ കുറച്ച് ദിവസം മാത്രമെ ആയുള്ളു... വീണ്ടും അത് തന്നേ trivandrum ത്... ബോധം ഇല്ലാത്ത മനുഷ്യർ... ഉറപ്പില്ലാത്ത... ലൂസ് അയ മണ്ണ് ഇടിയും എന്ന് അറിയാൻ പോലും ബോധമില്ലാത്ത മനുഷ്യാറ്... അതും 🌧️ നിന്ന് ഉള്ള വെള്ളവും കൂടുമ്പോ.. മരണം ഉറപ്പ്.. അയാൾക്ക് മിനിറ്റുകൾ പോലും ജീവൻ ശരീരത്തിൽ പി ഡിച്ച് നിർത്താൻ സാധിക്കില്ല..
ആരും ഇവരെക്കൊണ്ട് മഴക്കാലത്ത് പണി ചെയ്യിക്കരുത് എന്നാണ് പറയാനുള്ളത് ഷെയർ ചെയ്യാൻ തുനീ യാനും പാടില്ല... ഈ കിണറ്റിൽ നിന്ന് എന്ന് പറയുന്നത് കേൾക്കാൻ സംവിധാനം ഒരുക്ക ണ്ടേ??
90 അടിയുള്ള ഒരു കുഴി കുഴിക്കാൻ നമ്മുക്ക് 48 മണിക്കൂർ വേണം. കഷ്ടം. രക്ഷ പ്രവർത്തനം പരാജയം. ഇവർക്ക് എല്ലാവർക്കും ഒരു മെഡൽ കൊടുക്കണം. വെറുതെ അല്ല ഐ ----- ഐ ---+++ ജോലികളിൽ സാധാരണക്കാർ അല്ലാത്ത ആളുകൾ വരുന്നത്
കിണറിനുള്ളിലുള്ള മണ്ണ് എടുക്കുന്നതിനനുസരിച്ചിട്ട് വീണ്ടും മണ്ണും വെള്ളവും വരുന്നുണ്ടെങ്കിൽ അതിനെ തടയാൻ വേണ്ടി എളുപ്പത്തിൽ കഴിയും.. മണ്ണിന്റെ സ്വഭാവം നോക്കിയിട്ട് ജോലി ചെയ്യണം.. കിണറിനുള്ളിൽ നിലവിൽ ഉള്ള റിങ്ങിനെക്കാളും ചെറിയ റിങ് സെറ്റ് ചെയ്‌താൽ എളുപ്പത്തിൽ മണ്ണ് എടുക്കാം..
Nammal concreat work kanumo 10 floor ulla buildingilekk okke concreat adich kettunna mechine kanditundallo. Ath pole oru motor vech aa cheliyum vellom adich edthoode minutukalkkullil??? Nammade rescue team new Mechine’s onnum use akkathath entha ee aadhunika kaalathum ? Angne mechine vech adicha kinar koodthal idiyum ennathaanu prashnamenkil aa kinar panikkar kond vanna idea superalle ? Ath ittitt angne pumb cheyyan pattiya mechines onnum ille naattil ??
മണ്ണിനടിയിൽ ഒരു ജീവൻ ഉണ്ടെന്നോ എന്ത് വിവരക്കേടാണ് പറയുന്നത് ഇരുപതടി മണ്ണിൻറെയും വെള്ളത്തിൻറെയും താഴെ അകപ്പെട്ട ഒരു മനുഷ്യൻ 10 മിനിറ്റ് പോലും ജീവനോടെ ഉണ്ടാവുകയില്ല
അടുത്തിടെ ഏതോ ഒരു യൂട്യൂബ് ചാനലിൽ കണ്ടിരുന്നു സ്ഥിരമായി ബഹിരാകാശത്തേക്ക് യാത്ര നടത്താൻ ലിഫ്സ്റ്റ് സൗകര്യം ഏർപ്പെടുത്തുന്നു എന്ന് ഒരു ജീവൻ രക്ഷാ പ്രവർത്തനതിന് നമ്മുടെ നാട്ടിൽ തൊട്ടിയും കപ്പിയും കയറും അടിപൊളി മനുഷ്യൻ എല്ലാം തികഞ്ഞു എന്ന് അഹങ്കാരത്തിന് മാത്രം ഒരു കുറവും ഇല്ല 😢
മഴ കാലത്ത് ആരും കിണർ പണിക്കു നിൽക്കരുത് അത് അപകടമാണ്
ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമമെന്ന് പറയാതെ .അദ്ദേഹം മരണപ്പെട്ടിട്ടുണ്ട്. ഉള്ള കാര്യം പറയൂ . കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു.
കറക്റ്റ്
Sathyam
Body edukkaan ennu collectr paranhallo
കിരട്ടിനകത്തുള്ള തൊഴിലാളിയുടെ ജീവൻ പോയിക്കാണും പിന്നെ എന്ത് രക്ഷാപ്രവർത്തനം
പ്രാർത്ഥനകൾ മാത്രം 💔നല്ലൊരു sub കളക്ടർ 😢
ആൾക്കാർ ഒരുപാടുപേർ നില്പുണ്ട്. പക്ഷെ എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ല. എനിക്കും അറിയില്ല.
ഷീരം തരുന്നോരകിടിൻ
ചുവട്ടിലും ചോരതന്നെ കൊതികിന് കൗതുകം.
നല്ല റിപ്പോർട്ടർ... ത്ഫു
😢😢😢😢 പാവം ഒരു തൊഴിൽ ആളി അല്ലെ 😢
പാറമടയിൽ കുടുങ്ങിയവനെ രക്ഷിക്കാൻ ബാംഗ്ലൂരിൽ നിന്ന് സേന വന്നിരുന്നൂ അത്പോലെ അവരുട സഹായം തേടണമായിരുന്നൂ
പാവമാണ് വേഗം rakshapeddayte
സൈഡിൽ നിന്നും മണ്ണ് ഊർന്നിറങ്ങുമ്പോൾ മുകളിൽ ഉള്ള റിങ്ങുകൾ ഇളകാൻ സാധ്യത ഉണ്ട്. സൂക്ക്ഷിക്കണം...
ആർമിയെ വിളിച്ചൂടെ.... ഒരു ജീവൻ ആണ് അത്.....
Aal already maranapettu bro.... They are trying to lift his body 😢
Electrical winch ഒന്നും ഇല്ലേ sire 🥴🥴🥴....
ഇനിയിപ്പോൾ കേരളത്തിൽ ഇതുപോലെ കിണറിൽ ആരെങ്കിലും അകപ്പെട്ടു എന്ന വാർത്ത വന്നാൽ ഒന്ന് ഉറപ്പിക്കാം, ആളെ ജീവനോടെ കിട്ടില്ല!
അത്രക്ക് മികവുറ്റ സന്നാഹങ്ങളാണ് fire & rescue ടീമിനുള്ളത്! 😬
Ring ഇടിങ് താണ് 72 കാരൻ ചെങ്ങന്നൂരിൽ മറിച്ചിട്ട് വളരേ കുറച്ച് ദിവസം മാത്രമെ ആയുള്ളു... വീണ്ടും അത് തന്നേ trivandrum ത്... ബോധം ഇല്ലാത്ത മനുഷ്യർ... ഉറപ്പില്ലാത്ത... ലൂസ് അയ മണ്ണ് ഇടിയും എന്ന് അറിയാൻ പോലും ബോധമില്ലാത്ത മനുഷ്യാറ്... അതും 🌧️ നിന്ന് ഉള്ള വെള്ളവും കൂടുമ്പോ.. മരണം ഉറപ്പ്.. അയാൾക്ക് മിനിറ്റുകൾ പോലും ജീവൻ ശരീരത്തിൽ പി ഡിച്ച് നിർത്താൻ സാധിക്കില്ല..
ആരും ഇവരെക്കൊണ്ട് മഴക്കാലത്ത് പണി ചെയ്യിക്കരുത് എന്നാണ് പറയാനുള്ളത് ഷെയർ ചെയ്യാൻ തുനീ യാനും പാടില്ല...
ഈ കിണറ്റിൽ നിന്ന് എന്ന് പറയുന്നത് കേൾക്കാൻ സംവിധാനം ഒരുക്ക ണ്ടേ??
90 അടിയുള്ള ഒരു കുഴി കുഴിക്കാൻ നമ്മുക്ക് 48 മണിക്കൂർ വേണം. കഷ്ടം. രക്ഷ പ്രവർത്തനം പരാജയം. ഇവർക്ക് എല്ലാവർക്കും ഒരു മെഡൽ കൊടുക്കണം. വെറുതെ അല്ല ഐ ----- ഐ ---+++ ജോലികളിൽ സാധാരണക്കാർ അല്ലാത്ത ആളുകൾ വരുന്നത്
90 cm alla 90 adi anu
I I jolikalo?
@@arathyvr792 avante vivaram ellayma
Uff ഇജ്ജാതി കേരളത്തിലെ രക്ഷ പ്രവർത്തനം 48 മണിക്കൂർ മറ്റുള്ള രാജ്യങ്ങളിൽ ആണേൽ 1 മണിക്കൂർ കൊണ്ട് ആളുടെ body എങ്കിലും പുറത്ത് എടുത്തേനേ
ശാസ്ത്രം തോറ്റു
വല്ല central ഏജൻസി വിളിച്ചിരുന്നെങ്കിൽ നേരത്തെ എല്ലാം ready ആയേനെ
കിണറിനുള്ളിലുള്ള മണ്ണ് എടുക്കുന്നതിനനുസരിച്ചിട്ട് വീണ്ടും മണ്ണും വെള്ളവും വരുന്നുണ്ടെങ്കിൽ അതിനെ തടയാൻ വേണ്ടി എളുപ്പത്തിൽ കഴിയും.. മണ്ണിന്റെ സ്വഭാവം നോക്കിയിട്ട് ജോലി ചെയ്യണം.. കിണറിനുള്ളിൽ നിലവിൽ ഉള്ള റിങ്ങിനെക്കാളും ചെറിയ റിങ് സെറ്റ് ചെയ്‌താൽ എളുപ്പത്തിൽ മണ്ണ് എടുക്കാം..
Nammal concreat work kanumo 10 floor ulla buildingilekk okke concreat adich kettunna mechine kanditundallo. Ath pole oru motor vech aa cheliyum vellom adich edthoode minutukalkkullil??? Nammade rescue team new Mechine’s onnum use akkathath entha ee aadhunika kaalathum ? Angne mechine vech adicha kinar koodthal idiyum ennathaanu prashnamenkil aa kinar panikkar kond vanna idea superalle ? Ath ittitt angne pumb cheyyan pattiya mechines onnum ille naattil ??
Nmde naatil ayinulla setup onulla,Hydro vaccum excavators oke backi ulla countriesil unde ath vach soil + water suck cheyth edukum.....
@@nidhincdaniel6522 aa athenne kavi udheshichath. Name ariyillarnnu. Nammude nattil at least rescue teaminte adthelum ath vende ??
Body edukkanulla sremam ennuparayu....aa kinar ini upayoga soonyaman...
Veenappol thanne maranappettitt undengil....body😟
After removing sand and water face is seen???
കേരളം നമ്പർ വൺ
അയാൾക് ജീവൻ ഉണ്ടോ
ഇല്ല
Ethokke kelkunna kudumbathinde avasatha
In 2023 we are saying we have advanced technologies.... But even though we cannot recover him from a well.....
Ethupole oru chettan veenapozhum evar egane a parajath..
Kazhiv illa rescue team.
Jeevano? Ee samayath pavam alkare kinattil irakkunnorkethire sakthamaya nadapadi edukanaam. Avar kashtapadukalkondanu ithinu iragunne.
ഇന്ത്യൻ സൈന്യത്തിന്റെ സേവനം ലഭ്യമാക്കിയിരുന്നെങ്കിൽ എത്ര നേരത്തെ പുറത്തെടുക്കാമായിരുന്നു 😢
ഇന്ത്യൻ സൈന്യം 🔥
വലിയ എൻജിൻ വെച്ച് വെള്ളം ചളി എടുക്കാൻ പറയു
Jeevanodeyundo?
കേരളം no1
ജീവൻ ഉണ്ടോ ?
ഉണ്ട് പുറത്തു നികുന്നവർക്കു
പ്ലീസ് കോൺടാക്ട് me..
Enthina
എന്തിന് 😂
@@anjusss598 ഓഹ് വെറുതെയൊന്നു കാണുവാൻ (jagathi in കിരീടം 😂)
@@rajeevnr2716 വെറുതെ കോൺടാക്ട് എന്ന് വെച്ചിട്ട് ആര് വിളിക്കാന 😂... ഒന്നുകിൽ നമ്പർ വെക്കണം അപ്പോ പറ്റിയ ആൾ വിളിക്കും
Mahadeva adhehathinte jeevanu abhath onum varuthathe vegham rekshikkan pattane kathone
Already maranapettu brother
Ivanonum nanamille jeevan rekhishikkan polum
പുറത്തെടുക്കണ്ട ചത്തു മലക്കട്ടെ🤣🤣🤣🤣
Ninte achan ആണെങ്കിൽ ni ingane parayuvo....
Ninte per nanma maram enn thanne anoo 🤔
സർക്കാസം അടിച്ചത് ആണേലും മോശായി
R u a human or devil.u r not a human.ningalude aarelum aanel than ee varthanam ilichondu parayumo
മോശം 😢
മണ്ണിനടിയിൽ ഒരു ജീവൻ ഉണ്ടെന്നോ എന്ത് വിവരക്കേടാണ് പറയുന്നത് ഇരുപതടി മണ്ണിൻറെയും വെള്ളത്തിൻറെയും താഴെ അകപ്പെട്ട ഒരു മനുഷ്യൻ 10 മിനിറ്റ് പോലും ജീവനോടെ ഉണ്ടാവുകയില്ല
വിവരം വേണ്ടേ ഇവറ്റകൾക്ക്
Body recovery ennanu paranje