Football Indian rank 60 എങ്കിലും എത്തി കാണിച്ചാൽ ഫാൻ following കൂടും.കൂടുതൽ ചാനൽ programmes സ്പോൺസർ ചെയ്യും. Players എല്ലാം superstars ആക്കും. Sir Kapil Dev ഉയർത്തി വിട്ടതാണ് പണ്ട് ഇതുപോലെ. sir Dhyan chand ജർമനിയെ അതും ഹിറ്റ്ലർ നോക്കിനിൽകെ അടിച്ചു തകർത്ത മാസ്സ് ഒരു അല്പമെങ്കിലും football players ചെയ്ത് കാണിക്കട്ടെ. Neeraj Chopra last example
ഹോ. ഭയങ്കര സംഭവം ആയി പോയി. 65ശതമാനം പേരും മുഴു പട്ടിണിയിൽ കഴിയുന്ന ഒരു രാജ്യം. ലോകത്തിലെ ഏറ്റവുംകൂടുതൽ ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ഒരേ ഒരു രാജ്യം.
ഇന്ത്യൻ പ്ലയേഴ്‌സിനെ ഇത് പോലെ നോക്കുന്ന അവസ്ഥയിൽ കൊണ്ട് എത്തിച്ചത് അവരുടെ കഠിന പ്രയത്നതിലൂടെ തന്നെ ആണ്.... 1983 ക്രിക്കറ്റ് വേൾഡ് കപ്പ് കളിക്കാൻ പോയ ഇന്ത്യൻ ടീമിന് സ്വന്തം നാട്ടിൽ പോലും ഒരു വിലയും കൊടുത്തിരുന്നില്ല.... അന്നത്തെ ഏറ്റവും സ്ട്രോങ്ങ് ടീം ആയ WI നെ തന്നെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ കപ്പ് അടിച്ചത് മുതൽ ആണ് ഇന്ത്യയിൽ ക്രിക്കറ്റിൻ്റെ തലവര തന്നെ മാറിമറിഞ്ഞത്.... ഇന്ത്യൻ ഫുട്ബാളിൻ്റെ കാര്യം അതാണോ മോനെ... സ്വന്തം അയൽക്കാരെ പോലും മര്യാദക്ക് തോൽപ്പിക്കാൻ ഉള്ള കഴിവ് ഇന്ത്യൻ ടീമിന് ഇല്ല...പിന്നെയാണോ😂
Cricket കളിക്കാർക്ക് എന്തിനാണ് ഇത്രേം മുൻഗണന കൊടുക്കുന്നത്. ഇവിടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന വേറെ ആൾകാർ ഇല്ലേ? 8 തവണ ഒളിമ്പിക്സ് സ്വർണം നേടിയ ഹോക്കി ടീമിന് നിങ്ങൾ ഈ മുൻഗണന എന്തു കൊണ്ടാണ് നൽകാത്തത്?. ക്രിക്കറ്റ് ഒരു സ്പോർട്സ് മാത്രമല്ലെ. അല്ലാതെ അതിലെ കളിക്കാർ ind pak യുദ്ധത്തിന് പോകുവല്ലല്ലോ. നിങ്ങൾ ഈ കാണിക്കുന്ന കോപ്രായങ്ങൾ കൊണ്ടാണ് ക്രിക്കറ്റ് തരങ്ങൾക്ക് ഇത്രേം അഹകാരം
മറ്റു രാജ്യങ്ങളിൽ കിട്ടുന്ന വച്ചുനോക്കുബോൾ ഇത് കുറവാണു cricket എന്തിനു ഈ പരികടന എന്ന് ചോദിച്ചാൽ ഞാൻ ചോദിക്കട്ടെ അര്ജന്റീന ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ എന്തിനാണ് ഫുട്ബാൾ കൈകാർക്ക് വലിയ പരിഗണന നൽകുന്നത്. എന്തിനാണ് വലിയ വേദനം നൽകുന്നത് ഓരോ രാജ്യത്തും പല കായികയിനങ്ങൾ പ്രസക്തമായിരിക്കും ഇന്ത്യയിൽ അത് ക്രിക്കറ്റ് ആണ് ഇന്ത്യൻ ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്ന വരെ ഹീറോസ്ആയി കാണുന്നു അതിനാൽ ഈ പരിഗണനകൾ ലഭിക്കുന്നു
@@jacktracker1265 അവിടെ ആണ് എന്റെ ചോദ്യം എന്തിനാണ് അവരെ ഹീറോസ് ആയി കാണുന്നത് സാധാരണ ഒരു സ്പോർട്സ് persons എന്ന നിലയിൽ കണ്ടാൽ പോരെ.അങ്ങനെ ഹീറോസ് ആയി കാണുവാണേൽ ഇവിടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എത്രയോ വേറെ ആൾകാർ ഉണ്ട് അവരെ ഹീറോസ് ആയി അതുകൊണ്ടാണ് കാണാത്തത്. ഒന്നുമില്ലെങ്കിൽ അവർ ഇന്ത്യ എന്ന രാജ്യത്തെ ഒളിമ്പിക്സ് പോലെത്തെ ലോകകായിക മേളയിൽ പ്രേതിനിധികരിച്ചു ഇന്ത്യക്ക് വേണ്ടി മെഡൽ മേടിച്ചവരല്ലേ?
എന്ത് വിഢിത്തരമാണ് പറയുന്നത്. നമ്മള്‍ മാത്രമാണ് പറയുന്നത് മുട്ട non veg ആണെന്ന്. മുട്ട സത്യത്തില്‍ veg category ആണ്. പാല് പോലെ തന്നെയാണ് മുട്ടയും. So Virat Sir pure veg ആണ്.
നമ്മുടെ കളിക്കാരൊക്കെ ഇത്രത്തോളം എത്താൻ എന്ത് മാത്രം കഷ്ടപ്പെട്ടിരിക്കും.
So they deserve this type of treatments ❤
നാളത്തെ മനോരമ : ഡേവിഡ് മില്ലറിനു ഇഷ്ടം മുരിങ്ങയില തോരനും മത്തി വറത്തതും...
🤣🤣🤣
😂😂😂
😂😂😂👍
😂😂
,😅
ദിവസവും റേഷനരിയുടെ ചോറ് കഴിക്കുന്ന എനിക്ക് ഇതൊന്നും കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല.. 😄
അതെ
Ath Chummaa
🤪😄😄
എന്നും ഫൈവ് സ്റ്റാർ ഭക്ഷണം മാത്രം കഴിക്കുന്ന റേഷൻ അരി കഴിക്കാൻ പറ്റാത്ത എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ
Njammakkokke athanne ധാരാളം 😍😍😍😍
football കളിക്കാർക്കും ഇതുപോലെ പ്രാധാന്യം ലഭിക്കണം😔
അവർക്കും ഇതേ പോലെ എല്ലാം സൗകര്യം ലഭിക്കുന്നുണ്ട്
@@praveenms6202 ഇല്ല bro
@@praveenms6202 ate
Indian Cricket team>>> Indian Football team
അത് Kerala Football association പറ 😁
ക്രിക്കറ്റ് കളിക്കുന്ന വരെ കുളി ഫുഡ് എല്ലാം ഒരു ചർച്ച മറ്റു കളിക്കാർ കളിച്ചു കപ്പ് എടുത്താലും.. ആരും വാർത്ത ആക്കില്ല 🙏🏼🙏🏼🙏🏼
ആര് പറഞ്ഞു ഒന്ന് poyade
Idh media one ane mone ivide ellaam kittum alladhe idh manjarama alla idhoke oru rasalle
Yaa bro football ⚽ 💔
News value athre ollu..
Football Indian rank 60 എങ്കിലും എത്തി കാണിച്ചാൽ ഫാൻ following കൂടും.കൂടുതൽ ചാനൽ programmes സ്പോൺസർ ചെയ്യും. Players എല്ലാം superstars ആക്കും.
Sir Kapil Dev ഉയർത്തി വിട്ടതാണ് പണ്ട് ഇതുപോലെ.
sir Dhyan chand ജർമനിയെ അതും ഹിറ്റ്ലർ നോക്കിനിൽകെ അടിച്ചു തകർത്ത മാസ്സ് ഒരു അല്പമെങ്കിലും football players ചെയ്ത് കാണിക്കട്ടെ.
Neeraj Chopra last example
That is KING KOHLI
കാണുമ്പോ തന്നെ കഴിക്കാൻ തോനുന്നു എന്ന് പറയുമ്പോൾ റിപ്പോർട്ടർ നെ സൂക്ഷിച്ചു നോക്കുന്ന shef 😂😂😂🔥
രാജ്യത്തിനുവേണ്ടി മരിക്കുന്ന പട്ടാളക്കാർക്ക് പോലും ഇത്രയും ഫെസിലിറ്റി ഗവൺമെന്റ് കൊടുക്കില്ല
റിപ്പോർട്ടർ ചേട്ടാ... മാസ്ക് പോലും ഇടാതെ food ന്റെ അടുത്ത് നിന്ന് വായ പൊളിച്ചു സംസാരിക്കണോ... കൂടുതലൊന്നും ഞാൻ പറയുന്നില്ല 🙄
ഞാനും ചോദിക്കാൻ വിചാരിച്ചതു....അതിനടുത്ത് പോയി തുപ്പൽ തെറിപ്പിച്ചു സംസാരിക്കുന്നത് പോലെ തോന്നി
Athe njanum athanu shredhichathu Cricketers iyalude thuppal thericha food kazhikkendi varum 😏🥴🤢
😂😂😂😂
ഷെഫ് എങ്ങനെ cap ഇടാതെ റിപ്പോർട്ടറെ അകത്തു കടത്തി.
👍
കരിമീൻ പൊള്ളിച്ചതാണ് സച്ചിനിഷ്ടം😂
കൊല്ലം അടി ലൈക്
ക്രിക്കറ്റ് കലികാർക് രാജാകിയം മറ്റു സ്പോർട്സ് iteams കലികാർക് ലോഡ്ജ്
Deyy ithonnum free ayittu alla avar cash kodukkunnundu
@@vdjsjdxhshshsj586 avarano kodukkunne atho bcci yo
ടിക്കറ്റ് വില ഒരുമാതിരി മറ്റൈലെ വില ആയി😂
Ugrranane 🙏🙏🙏
ഹോ. ഭയങ്കര സംഭവം ആയി പോയി. 65ശതമാനം പേരും മുഴു പട്ടിണിയിൽ കഴിയുന്ന ഒരു രാജ്യം. ലോകത്തിലെ ഏറ്റവുംകൂടുതൽ ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ഒരേ ഒരു രാജ്യം.
👍🏻👍🏻
Avdenn maari ninn samsarikku bro
Foodil thuppal veezhille....Adipoli
ഭയങ്കര സംഭവം തന്നെ മീഡിയ വണ്ണിന് വേറെ ഒരു പണിയും ഇല്ലേ
👑
Surprise onnulla king 👑 Virat Kohli thanne
Pinne rohithinum kodukum
Vedi kittumo
വാർത്ത ദാരിദ്ര്യം.. കഷ്ട്ടം..
മുട്ട കഴിക്കുന്ന വെജിറ്ററിയൻ..
മീൻ കഴിക്കുന്ന വെജിറ്ററിയൻ..
സിക്കൻ മാത്രം കഴിക്കുന്ന വെജിറ്ററിയൻ..
അങ്ങനെ എത്ര എത്ര വെജിറ്ററിൻ കിടക്കാണ് മച്ചു 😂😂
Pakshe ulli curry kazhikkunna oru non vegetarian ee ollu...Sura Annan🤣🤣
വിരാട് കോഹ്‌ലി,,രോഹിത് ശർമ അവർക്ക് റോയൽ എക്സ്പീരിയൻസ് കിട്ടും
Baki 2 per ara
@@nidhintk328 decock and Miller
Chef Saji thankal nalla chef anel kitchen Iles cap illathe media karee vidaruth
മുരിങ്ങതാളിപ്പും ഉണക്കലും കൊടുക്കണം... അതാണ് ഈ നാട്ടിലെ സ്ഥിരം 😂
കഞ്ഞി കുടിക്കുന്ന എനിക്ക് ഇത് കാണുമ്പോൾ കഴിക്കാൻ ഒന്നും തോന്നുന്നില്ല..
കേരള ഫുഡ് മലയാളികൾ മാത്രമേ കഴിക്കൂ നോർത്ത് ഇന്ത്യൻസ്നു അവരുടെ രീതിയിൽ ഉള്ള ഫുഡ് കൊടുക്കണം don't use coconut oil
Indian football team.keralthil vannal oru channel karanum undakilla
Sanju illathath kond pokunnilla Kali kanan.
Prathishethikkunnu
പഫ്സ് ഉണ്ടോന്ന് നോക്ക്😆😆😆
Ticket vila aviyal aayi poyallo ....
😒
Sanju ,,,,,,,,,,,,,,,,
👍👍👍👍👍👍👍👍👍👍👍👍❤️😛
ലീലയില്‍ കടല്‍ കൈയ്യേറ്റം മണക്കുന്നു.
1:24 ഇലക്ക് ക്വാളിറ്റി പോരല്ലോ അതിനിടയിൽ ചീഞ്ഞതും കാണുന്നു
pfi de Pakistan ninnum ulla Funding nte news evide ???
ഏത് ഫണ്ട് ? ഫാസിസ്റ് വ്യാജങ്ങൾ വിശ്വസിക്കുന്ന ആളാണല്ലേ 🤣
അല്ല നിന്റെ അച്ഛനാണോ പാകിസ്ഥാനിൽ നിന്നും ഫണ്ട് അയച്ചത്... 🤣
Ninte aalukalodu chodiku,
Ninta methan fundakold chodhik
@@United3 പക്ഷേ കോൺവെർഷന് ഫണ്ട് ചാരിറ്റി വഴി കിട്ടുണ്ടെന്ന്നാലോ പണ്ട് pfi leaders പറഞ്ഞത് യൂട്യൂബിൽ ഉണ്ട്.
Kanumbo kazhikan thonum pakshe free alenu orkanam reporter cheta😅😅😅😅
As usual Leela Ravis
Kitchen il mask ittu samsariknm
ഭയങ്കര കാര്യമായിപ്പോയി
food ball playesine idupole nokamo eangil india vannene
ഇന്ത്യൻ പ്ലയേഴ്‌സിനെ ഇത് പോലെ നോക്കുന്ന അവസ്ഥയിൽ കൊണ്ട് എത്തിച്ചത് അവരുടെ കഠിന പ്രയത്നതിലൂടെ തന്നെ ആണ്.... 1983 ക്രിക്കറ്റ് വേൾഡ് കപ്പ് കളിക്കാൻ പോയ ഇന്ത്യൻ ടീമിന് സ്വന്തം നാട്ടിൽ പോലും ഒരു വിലയും കൊടുത്തിരുന്നില്ല.... അന്നത്തെ ഏറ്റവും സ്ട്രോങ്ങ് ടീം ആയ WI നെ തന്നെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ കപ്പ് അടിച്ചത് മുതൽ ആണ് ഇന്ത്യയിൽ ക്രിക്കറ്റിൻ്റെ തലവര തന്നെ മാറിമറിഞ്ഞത്.... ഇന്ത്യൻ ഫുട്ബാളിൻ്റെ കാര്യം അതാണോ മോനെ... സ്വന്തം അയൽക്കാരെ പോലും മര്യാദക്ക് തോൽപ്പിക്കാൻ ഉള്ള കഴിവ് ഇന്ത്യൻ ടീമിന് ഇല്ല...പിന്നെയാണോ😂
Cricket കളിക്കാർക്ക് എന്തിനാണ് ഇത്രേം മുൻഗണന കൊടുക്കുന്നത്. ഇവിടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന വേറെ ആൾകാർ ഇല്ലേ? 8 തവണ ഒളിമ്പിക്സ് സ്വർണം നേടിയ ഹോക്കി ടീമിന് നിങ്ങൾ ഈ മുൻഗണന എന്തു കൊണ്ടാണ് നൽകാത്തത്?. ക്രിക്കറ്റ് ഒരു സ്പോർട്സ് മാത്രമല്ലെ. അല്ലാതെ അതിലെ കളിക്കാർ ind pak യുദ്ധത്തിന് പോകുവല്ലല്ലോ. നിങ്ങൾ ഈ കാണിക്കുന്ന കോപ്രായങ്ങൾ കൊണ്ടാണ് ക്രിക്കറ്റ് തരങ്ങൾക്ക് ഇത്രേം അഹകാരം
മറ്റു രാജ്യങ്ങളിൽ കിട്ടുന്ന വച്ചുനോക്കുബോൾ ഇത് കുറവാണു cricket എന്തിനു ഈ പരികടന എന്ന് ചോദിച്ചാൽ ഞാൻ ചോദിക്കട്ടെ അര്ജന്റീന ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ എന്തിനാണ് ഫുട്ബാൾ കൈകാർക്ക് വലിയ പരിഗണന നൽകുന്നത്. എന്തിനാണ് വലിയ വേദനം നൽകുന്നത് ഓരോ രാജ്യത്തും പല കായികയിനങ്ങൾ പ്രസക്തമായിരിക്കും ഇന്ത്യയിൽ അത് ക്രിക്കറ്റ് ആണ് ഇന്ത്യൻ ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്ന വരെ ഹീറോസ്ആയി കാണുന്നു അതിനാൽ ഈ പരിഗണനകൾ ലഭിക്കുന്നു
@@jacktracker1265 അവിടെ ആണ് എന്റെ ചോദ്യം എന്തിനാണ് അവരെ ഹീറോസ് ആയി കാണുന്നത് സാധാരണ ഒരു സ്പോർട്സ് persons എന്ന നിലയിൽ കണ്ടാൽ പോരെ.അങ്ങനെ ഹീറോസ് ആയി കാണുവാണേൽ ഇവിടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എത്രയോ വേറെ ആൾകാർ ഉണ്ട് അവരെ ഹീറോസ് ആയി അതുകൊണ്ടാണ് കാണാത്തത്. ഒന്നുമില്ലെങ്കിൽ അവർ ഇന്ത്യ എന്ന രാജ്യത്തെ ഒളിമ്പിക്സ് പോലെത്തെ ലോകകായിക മേളയിൽ പ്രേതിനിധികരിച്ചു ഇന്ത്യക്ക് വേണ്ടി മെഡൽ മേടിച്ചവരല്ലേ?
Bro avar oru sadharana players alla logam ariyunna players aanu athukond avare athupole treat cheyyunnu
@@shabeeb_m._ ലോകം അല്ല ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങൾ എന്ന് പറയൂ
കുരു potti 😌 Always Cricket..
enthe indian teaminte food menu vannila vijariche ulllu😂
Ethupolathe porotta news kondu varellu unsubscribe cheyyum
കേകിൻ്റെ അടുത്ത് വന്ന് മൈകിൽ സംസാരിച്ച് തുപ്പാടതെ അതിൽ ...
ithokke yendh paalace
Ithoke ingane eduth kaanikkano
Kollam pappadam 🤣
രോഹിത് ന് ഇഷ്ടം ഉരുളൻ കിഴങ്ങും ഉള്ളി വടയും🤭🤭🤭 മാറ്റി പിടിയഡോ വെറുപ്പിക്കാതെ
മലയാള മനോരമ : വിരാട് കോഹ്ലിക്കു ഇഷ്ട്ടം ചക്ക പുഴുക്ക്
South africa jayikum
വിരാട് കോഹ്ലി വെജ് അല്ല. മുട്ട കഴിക്കും
Vegan എന്നാൽ പാല് പോലും കഴിക്കാത്തവർ ആണ്
Kohli pure veg aanu...
@@sidheequen724 മുട്ട കഴിക്കും ബ്രോ
എന്ത് വിഢിത്തരമാണ് പറയുന്നത്. നമ്മള്‍ മാത്രമാണ് പറയുന്നത് മുട്ട non veg ആണെന്ന്. മുട്ട സത്യത്തില്‍ veg category ആണ്. പാല് പോലെ തന്നെയാണ് മുട്ടയും. So Virat Sir pure veg ആണ്.
@@judhan93 മുട്ട വെജ് ആണോ.എങ്കിൽ ഓക്കേ
നെത്തോലി ചുട്ടതും കഞ്ഞിയും
Ithra nalla ആഡംബര സൗകര്യം കൊടുത്തിട്ട് തോറ്റു വന്നാൽ . അടിച്ചു ചെവിക്കല്ല് പൊട്ടിക്കണം
🤣🤣🤣🤣
🤣🤣🤣
കളിക്കാൻ ചിമ്മിനി വിളക്ക് 🤦♂️.. പിന്നെന്ത് കഴിചിട്ടെന്താ
Bathroom kanikkanam
Enthokke ayalum entha mole govt jolikarane konde keytikuu😂
Lagzuary അല്ല ചേച്ചീ ലക്ഷ്വറി
ചീഞ്ഞ മല്ലിയില കട്ട് ചെയുന്നു
ഒന്ന് തിന്ന് pot'പ്പാ🙏🥵
oro journalists nte avastha
Toss kittunath ethavan ano avan jaykum kali..90%ingane anu..pinne enth rasaman ith kanan ullath...??
Entha varannathennu nokki nikayirunnu. Ath ethi. Team india toilet poya samayam vare ivar telecast cheyyum. Athanallo sheelam.
Idoke നമ്മടെ ഫുട്ബോൾ ടീം ന് കൊടുത്തെങ്കിലും nannayirunnu
ഇവരും രാജ്യത്തിനു വേണ്ടി കളിക്കുന്നവർ തന്നെയാണ് ബ്രോ. ഇവിടെ ക്രിക്കറ്റ് കളിക്കാണ് പ്രാധാന്യം. ഫുട്ബോളിൽ ഇന്ത്യ അത്ര മെച്ചപ്പെട്ടില്ല
Waste news 🤮