ഇവരുടെ വർത്തമാനവും കേട്ട് വീട് വെക്കാൻ ഇങ്ങോട്ട് വരുന്നവരോട്.... മഴക്കാലത്ത് ഉരുൾപൊട്ടലും മണ്ണടിച്ചലും ഉണ്ടാവുന്ന സ്ഥലമാണ്. അത് മറക്കണ്ട. ഇതിന്റെ അടുത്തായിട്ടാണ് കഴിഞ്ഞ പ്രാവശ്യം പുത്തുമല ദുരന്തം ഉണ്ടായത്.🙏.
എഞ്ചിനീറും നാട്ടുകാരും കൂടി ആ NRI നെ നൈസായി പണിത് ഒരു 70 ലച്ചം വലിച്ചു .. ഇതിലും നല്ല വീട് വയനാട്ടില്‍ ഞാന്‍ തീര്‍ത്തു 12 lc ക്ക് . അതും പീക്ക് ഏരിയയില്‍. ബാണാസുരയ്ക്ക് മുഖം വെച്ച് .. കൊറോണക്കാലത്ത് കിടിലന്‍ ക്വാറന്‍റൈന്‍ സ്ഥലം.
ആശയങ്ങൾ ഒക്കെ നല്ലതുതന്നെ. പക്ഷെ പെട്ടെന്നെ എന്തേലും ആപത്തു വന്നാൽ അടുത്ത് വീടൊന്നുമില്ലല്ലോ. പെട്ടൊന്നൊരു ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോലും jeep vendiverum. ഒരുപാടു dhoorom കാണും town പോകാൻ. കുറച്ചൂടെ ആള്കാരുള്ളിടം വേണമരുന്നെന്നാണ് എന്റെ അഭിപ്രായം. എന്തായാലും വീട് കൊള്ളാം. അടിപൊളി 😍😍
Although there is electric fence, I think it is advisable to have complete grill in the open sit out and backside work area; in case the electric system does not function...
ഒരു കോടി ചിലവാക്കി സ്കൂൾ പോലൊരു ഭവനം. അഞ്ചു ലക്ഷം രൂപ ഇല്ലാത്തത് കൊണ്ട് ഒരു തറ ഇതു വരേ വീടാക്കി മാറ്റാൻ പറ്റാത്ത ഞാൻ ഇതു കണ്ടു അസൂയപ്പെടാതെ വേറെ എന്ത് ചെയ്യും
ചെമ്പ്ര മലയിൽ വന്ന ഞങ്ങളെ ആനയുണ്ടെന്ന് പറഞ്ഞു forest guard തിരിച്ചയച്ചു... ഇങ്ങനെ പോയ പിന്നെ മല അടച്ചിട്ടോ tourist ആളുകളെ ഇങ്ങനെ വെറുപ്പിക്കരുത്.. forest guardinte പെരുമാറ്റം വളരെ മോശമാണ്... എല്ലാ ടൂറിസ്റ്റുകളെയും വെറുപ്പിച്ചാണ് പറഞ്ഞയക്കുന്നത്
The big challenge will be in case of any medical emergency, to reach a nearby hospital would be really difficult. GOD bless them for a peaceful life
ഇതൊക്കെ ഒരു സ്വപ്നം മാത്രമായ എന്നെ പോലെ ഉള്ള എത്ര ആളുകൾ ഉണ്ട്???....
ഇങ്ങനെ ഒരു വീട് വെച്ച് മാതൃക കാണിച്ചു. ഇനി എല്ലാവരും ഇങ്ങു എത്തും പ്രക്രതിയെ നശിപ്പിക്കാന്‍...
ഇവരുടെ വർത്തമാനവും കേട്ട് വീട് വെക്കാൻ ഇങ്ങോട്ട് വരുന്നവരോട്....
മഴക്കാലത്ത് ഉരുൾപൊട്ടലും മണ്ണടിച്ചലും ഉണ്ടാവുന്ന സ്ഥലമാണ്. അത് മറക്കണ്ട.
ഇതിന്റെ അടുത്തായിട്ടാണ് കഴിഞ്ഞ പ്രാവശ്യം പുത്തുമല ദുരന്തം ഉണ്ടായത്.🙏.
Omg Speechless I love this house & architecture too...
എഞ്ചിനീറും നാട്ടുകാരും കൂടി ആ NRI നെ നൈസായി പണിത് ഒരു 70 ലച്ചം വലിച്ചു .. ഇതിലും നല്ല വീട് വയനാട്ടില്‍ ഞാന്‍ തീര്‍ത്തു 12 lc ക്ക് . അതും പീക്ക് ഏരിയയില്‍. ബാണാസുരയ്ക്ക് മുഖം വെച്ച് .. കൊറോണക്കാലത്ത് കിടിലന്‍ ക്വാറന്‍റൈന്‍ സ്ഥലം.
ആശയങ്ങൾ ഒക്കെ നല്ലതുതന്നെ. പക്ഷെ പെട്ടെന്നെ എന്തേലും ആപത്തു വന്നാൽ അടുത്ത് വീടൊന്നുമില്ലല്ലോ. പെട്ടൊന്നൊരു ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോലും jeep vendiverum. ഒരുപാടു dhoorom കാണും town പോകാൻ. കുറച്ചൂടെ ആള്കാരുള്ളിടം വേണമരുന്നെന്നാണ് എന്റെ അഭിപ്രായം. എന്തായാലും വീട് കൊള്ളാം. അടിപൊളി 😍😍
What i like is that they didn't hurt the environment. Good wishes to them
It's my dream to live a place like this....
Realy great.... ഇതാണ് ശരിക്കും സ്വപ്ന ഭവനം
super👌
Although there is electric fence, I think it is advisable to have complete grill in the open sit out and backside work area; in case the electric system does not function...
ഇത് എല്ലാവരും മാതൃക ആക്കിയാൽ എന്താകും അവസ്ഥ..!
Wayanad is full of luxurious houses and resorts. The lush green forest and cold climate has disappeared.
Imagine living in a resort all your life... ❤️
അടുത്ത മഴക്കാലം,കഴിഞ്ഞ വർഷം പോലെ യാകാതിരിക്കട്ടെ
meppadiyalu kazhinja varsham olichu poyadu ee vaga items dheyavayi cheyadirikuka already kallumkoriyum vananashigaranom adinu purame eni veedukekalude veno?
Really awesome
I mostly liked the jeep......
സംഗതി ok... super... but ഉരുൾപൊട്ടൽ സാധ്യത തള്ളിക്കളയാൻ പറ്റോ? Risk ആണ്...
nice 🤗🤗🤗
Fantastic🥳
Really great
Appreciate u
If you fall emergency sick what will you do when there is no proper transportation and resources.
Waiting for next monsoon🤫
Ethra urulpottaal undaayalum padikkilllaa.....enthinaa. Saaray?
കിടാവ് ഒരു ഒന്നൊന്നര കിടാവ്
Ee appachantem ammachidem dhayryam sammathichu; ee ottappetta sthalathu vanymrugangal manushyar thanne upadravichal onnu nilavilichal polum aarum kelkkilla, ethayalum sarveshwaran ningalkku aa veettil santhoshavum samadhanavum dheerkhayusum nalkatte.
ഈ പ്ലോട്ട് എങ്ങനെ വാങ്ങാൻ പറ്റി 🤔
Nice work
Is this home still there after floods in Kerala?
ശെരിക്കും ഇതാണ് സ്വപ്ന ഭവനം എന്ത് ഭങ്ങിയാണ് , ഇവിടെ ഇരുന്നാൽ മനസ്സിൽ എന്താകും ഗാദ്ധത
Very nyz house ❤️
Wayanad❤
Best place for landsliding in kerala
Heaven on earth
How can i get contact of this architect
കൊതിപ്പിച്ചു
I am from Meppadi 🤔🤔🤔🤔🤔🤔 elambalery ennanu sthalaper
For 1 cror it’s too costly
പ്രകൃതിയിയുടെ നാശത്തിന്റെ വഴി മലയിടിഞ്ഞ് വീടിന്റെ മുകളിൽ വിഴും എന്നിട്ട് സർക്കാറിനെ കുറ്റം പറയും
Sambhavam kollaam urul pottal undayal theernnu
super
ഇത് എവിടെ യാണ്
My dream
How did they get permission to build concrete structure on hill side?
Amazing....
നല്ല വീട് ഈ വരുന്ന പ്രളയത്തിന് ബാക്കിയാകുമോ എന്തോ
ഒരു കോടി ചിലവാക്കി സ്കൂൾ പോലൊരു ഭവനം.
അഞ്ചു ലക്ഷം രൂപ ഇല്ലാത്തത് കൊണ്ട് ഒരു തറ ഇതു വരേ വീടാക്കി മാറ്റാൻ പറ്റാത്ത ഞാൻ ഇതു കണ്ടു അസൂയപ്പെടാതെ വേറെ എന്ത് ചെയ്യും
See you after next great Kerala floods
Oro oro ആഗ്രഹങ്ങളെ
ചെമ്പ്ര മലയിൽ വന്ന ഞങ്ങളെ ആനയുണ്ടെന്ന് പറഞ്ഞു forest guard തിരിച്ചയച്ചു... ഇങ്ങനെ പോയ പിന്നെ മല അടച്ചിട്ടോ tourist ആളുകളെ ഇങ്ങനെ വെറുപ്പിക്കരുത്.. forest guardinte പെരുമാറ്റം വളരെ മോശമാണ്... എല്ലാ ടൂറിസ്റ്റുകളെയും വെറുപ്പിച്ചാണ് പറഞ്ഞയക്കുന്നത്
for oldage this is impractical and no one should be allowed to didturb mountains .now many will wan to come here
ഇത് കാണാൻ പറ്റുമോ ഈ veedum സ്ഥലവും???
ethoru kayettamano kandittu angine thonunnu
oraapathu vannal aarelum ethanel helicopter vende
ഇപ്പഴുമ്
ഉണ്ടോ അതോ പ്രളയം !!!!!
Silent okkeyanu. But anthengilum accident sambhavichal arum ariyilla.
Good
Rasikan
But there are other dangers having a home here... Be aware... This is NOT uk or us.... they will come to know that....enjoy for now
Oru kaadine polum veruthe vidilla manushyan
നല്ല പ്രകൃതി നശിപ്പിച്ചു
👍 nice
super
good