ഇങ്ങനെ ഒരു അച്ചനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.... പക്ഷെ..... ഒന്നെനിക്കറിയാം .... എത്രത്തോളം താഴ്ന്നു പോയാലും..... ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല..... 🙏🙏നിന്ദിച്ച ഇടങ്ങളിൽ മാനിക്കുന്ന ദൈവം ആണ്.. എന്റെ ഈശോ🙏🙏ഞങ്ങളെ നിന്ദിച്ചിട്ടിരിക്കുന്ന എല്ലാ ഇടങ്ങളിൽ നിന്നും എന്റെ ഈശോ ഞങ്ങളെ ഉയർത്തും.....നന്ദി ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏
ഈശോയിൽ ഒത്തിരി സ്നേഹം നിറഞ്ഞ അച്ഛാ.. പരിശുദ്ധാത്മാവ് അച്ഛനെ ഒത്തിരി ആത്മീയമായും ഇനിയും അനുഗ്രഹിക്കട്ടെ .. അച്ഛന്റെ പ്രാർത്ഥന കേൾക്കുമ്പോൾ ഹൃദയത്തിൽ ആത്മാവിന്റെ സന്തോഷം അനുഭവിച്ചറിയുവാൻ കഴിയുന്ന നിമിഷങ്ങളാണ് ... വേദനിച്ച മനസ്സിന് മാത്രമേ വേദനിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാൻ കഴിയുകയുള്ളൂ .. അതാണ് അച്ഛന്റെ പ്രത്യേകതയും .. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ഇനിയും അച്ഛൻ വഴി ഈശോ സമാധാനം നൽകട്ടെ.. അച്ഛന്റെ ആത്മാർത്ഥമായ പ്രാർത്ഥന ഇനിയും ഞങ്ങൾ ഓരോ മക്കൾക്കും ലഭിക്കട്ടെ എന്ന് ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നു അച്ഛനും ടീമിനും എല്ലാവിധ നന്മകളും നേരുന്നു
അച്ചോ ഞാനൊരു ഹിന്ദുവാണ് എന്നാലും എനിക്ക് കർത്താവിനെ നല്ല വിശ്വാസമാണ് അച്ഛൻ പ്രാർത്ഥിക്കുമ്പോൾ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി. എന്നെ വേദനിപ്പിക്കുന്ന പ്രശ്നം ഗൾക്കായി പ്രാർത്ഥിക്കണമേ
താഴ്മ ഉള്ള ഒരു അച്ഛൻ ദൈവം അനുഗ്രഹിക്കട്ടെ അച്ഛൻറെ നിയോഗ പ്രാർത്ഥനയിൽ കുറെ പേർ ദൈവത്തിലേക്ക് തിരയുവാൻ ഇടയാകും എന്നുള്ളത് ഉറപ്പാണ് നിയോഗ പ്രാർത്ഥനയിൽ അച്ഛനെ ഓർത്തു ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏🙏🙏🙏🙏
അച്ചന്റെ അടുത്ത് സമാധാനം തേടി എത്തുന്നവർക്ക് ഈശോ അച്ചനിൽക്കൂടി മനസ്സമാധാനം തരും. അച്ചൻ തലയിൽ കൈവച്ച് പ്രാർത്ഥിച്ച നിമിഷം മനസ്സിലെ ഭാരം മുഴുവനും നീങ്ങി പോയി. ഈശോയേ, അച്ചന് ആരോഗ്യവും ആയുസ്സും കൊടുത്ത നു ഗ്രഹിക്കണമേ!❤
ഈശോയേ ഇപ്പോൾ ഞാനും എന്റെ കുടുംബവും നാട്ടിലും ജോലിസ്ഥലത്തും അനുഭവിക്കുന്ന പ്രീതിസന്ധി അപമാനം ചിത്തവിളി കളിയാക്കൽ ഭിഷണി ചതി സാമ്പത്തിക തർച്ച ജപ്തി നടപടി തരണം ചെയ്യാൻ പരിശുദ്ധതാമാവിനെ തരണമേ ആമേൻ 🙏🙏🙏
എന്റെ മോള് മരിച്ചിട്ട് ആകെ തകർന്നു നിക്കുന്ന അവസ്ഥയിൽ ആണ് ഞാൻ ആദ്യം ആയി കേൾക്കുന്നത്.... ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അച്ഛന്റെ വചന പ്രസംഗത്തിന്റെ ബലത്തിലാണ്.... തകർന്ന അവസ്ഥയിൽ ദൈവത്തോട് ചേർന്ന് നിക്കാൻ ഇന്ന് എനിക്ക് സാധിക്കുന്നത് അച്ഛന്റെ വചനങ്ങളിൽ ആണ്.... എന്റെ മോ ളെ പ്രത്യാശ തീരത്ത് എനിക്ക് കാണാം എന്നുള്ള വിശ്വാസം എന്നിൽ ജനിപ്പിച്ചത്..... വചനങ്ങളിലുടെ ആണ് 🙏🏻🙏🏻
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
പരിശുദ്ധ ആൽമാവ് നിറഞ്ഞ വൈദിക ശ്രേഷ്ഠ നാണ് 🙏🙏🙏 അനേകം കോടി മക്കൾക്കു വചനത്തിലൂടെ ഈശോയെ വെളിപ്പെടുത്താൻ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏 എനിക്കും കുടുംബങ്ങൾക്കും ഒരു പാട് സന്തോഷവും വിടുതലും കിട്ടുന്നുണ്ട് 🙏🙏🙏
ജീവിതം നിരാശയിൽമുങ്ങിയ നേരം വലിയൊരു പ്രത്യാഷയിലേക്ക് കൈ പിടിച്ചുയർത്താൻ ഒരു പ്രവാചകനെപ്പോലെ അച്ഛനെ ആയിരങ്ങൾക്ക് നൽകിയ ഈശോയെ അങ്ങേക്ക് കോടാനുകോടി നന്ദി. അച്ഛനെ samrudhamaayi anugrahikkane
ജീവിതത്തിലെ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്നു പോയ ഞാൻ പിടിച്ചു നിന്നത് ഈ അച്ചന്റെ talk കേട്ടിട്ടാണ്.. പ്രത്യേകിച്ച് ബൈബിൾ വചനങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന അർഥങ്ങൾ ജീവിത അനുഭവങ്ങളോട് ചേർത്ത് അച്ചൻ വ്യാഖ്യാനിക്കുമ്പോൾ വലിയ ധൈര്യം ആണ് കിട്ടിയിരുന്നത്.. എന്നെങ്കിലും നേരിൽകാണുക എന്നത് ഒരു ആഗ്രഹം ആണ്.. ദൈവം അവിടുത്തെ കൈകുമ്പിളിൽ അച്ചനെ കാത്തു പരിപാലിക്കട്ടെ..
അച്ഛന്റെ Talk കൾ ചിലപ്പോൾ വല്ലാതെ മനസ്സ് വേദനിക്കും ചിലപ്പോൾ സന്തോഷവും അത്രക്ക് ശക്തമായ വാക്കുകളാണ് അച്ഛന്റേത് . Muscat - ൽ ഉള്ള ഞങ്ങളെല്ലാവരും അച്ഛന്റെ 5.30 am നുള്ള നിയോഗ പ്രാർത്ഥന ഏറ്റവും വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. ധാരാളം അനുഗ്രഹങ്ങൾ തന്ന് അച്ഛനെ അനുഗ്രഹിക്കണമേന്ന് പ്രാർത്ഥിക്കുന്നു.
ഞാനും അച്ഛന്റെ ഒരു പ്രസംഗം പോലും മിസ്സ് ചെയ്യാറില്ല എല്ലാ പ്രശ്നങ്ങളും ഞാൻ കേൾക്കാറുണ്ട് ഇത് കേൾക്കുമ്പോൾ മനസ്സിനൊരു ആനന്ദവും ശരീരത്തിന് ഒരു കുളിരും എനിക്ക് അനുഭവപ്പെടാറുണ്ട് യേശുവിന് നന്ദി
സാധാരണക്കാരായ നമ്മളിൽ ഒരാളായി എനിക്ക് തോന്നിയിട്ടുള്ള ഒരച്ചൻ. മനസ്സുതുറന്ന് നമ്മുടെ സങ്കടങ്ങൾ പറഞ്ഞാൽ അത് മനസ്സിലാക്കുവാൻ മാത്രം നന്മ അച്ഛന്റെ മനസ്സിൽ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.
കർത്താവേ.... എൻ്റെ ശരീരത്തിൻ്റെ വേദനകൾ അസഹനീയമായി മാറുന്നു ഈശോ. എൻ്റെ ഉത്തരവാദിത്തങ്ങളും ജോലികളും ചെയ്തു തീർക്കാൻ എനിക്ക് തനിയെ കഴിയുന്നില്ല ഈശോയെ..... കൂടെ ആരും സഹായിക്കാനോ ആശ്വസിപ്പിക്കാനോ ഇല്ലാത്ത സമയങ്ങളിൽ ആശ്വാസമായി ഈശോയേ നീ വരണമേ. സൗക്യമാക്കേണമേ 🙏🙏🙏
അച്ഛന്റെ ജീവിതാനുഭവങ്ങളുടെ നേർ അനുഭവങ്ങൾ. എത്ര കേട്ടാലും മതിവരാത്ത കൃപ നിറഞ്ഞ ടോക്ക്. ചിലപ്പോൾ കരഞ്ഞു പോകും. എന്റെ ജീവിതം തന്നെയാണ് പലപ്പോളും പറയുന്നത്. വിമലപാത യിലൂടെ ആണ് ഞാൻ അച്ഛന്റെ ചാനൽ കണ്ടത്. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കും. 🙏🙏🙏.
എന്റെ ഈശോയെ പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിയെ മൊബൈലിന്റെ അടിമതത്തിൽ നിന്നും പിന്തിരിയാൻ അനുഗ്രഹിച്ചു വിശ്വാസത്തിൽ അഴപ്പെട്ടു ജീവിക്കാൻ അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
വീടില്ലാത്തവർ കുഞ്ഞുങ്ങൾ ഇല്ലാത്തവർ. ജോലി ഇല്ലാത്തവർ. കല്യാണം നടക്കാത്തവർ. Madhyapanathal സമാദാനം ഇല്ലാത്ത കുടുംബങ്ങൾ എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏🙏
അച്ഛനെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ ഇത്ര എളി അച്ഛനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്റെ 54 വയസ്സിന് ഇടയ്ക്ക് അച്ഛനെ കാണുന്ന അച്ഛനൊരുപാട് ഉയരങ്ങളിൽ എത്തും ഒരുപാട് അച്ഛനെ മാനിക്കുന്ന ആൾക്കാർ ഉണ്ടാവും
ഞാൻ ഒരു ഹിന്ദു ആണ്.. അച്ഛന്റെ പ്രസംഗം പോസിറ്റീവ് എനർജി ആണ്.. നല്ല മോട്ടിവേഷൻ ആണ് 🙏
എന്റെ ദൈവമേ.... തകർന്ന ജീവിതങ്ങളുടെ പ്രതീക്ഷക്കായി ഈ അച്ഛനെ അനുഗ്രഹിച്ചുയർത്തിയ അവിടുത്തെ അനന്തകാരുണ്യത്തിനായി നന്ദി പറയുന്നു. 🙏🙏🙏
Ente makale kathu kollane
@@binitha48069090pp90p000
യേശുവേ നന്ദി 🙏ഈ വചനപ്രഘോഷണം കേൾക്കാൻ തന്ന അനുഗ്രഹത്തിന് നന്ദി .മാത്യു അച്ഛനെയും കൂടെ ഉള്ളവരെയും അനുഗ്രഹിക്കണമേ 🙏ആമേൻ
ഞാൻ ഒരു ഹിന്ദു ആണ് അച്ചന്റെ ഈ അറിവ് പകർന്നു തരുന്ന പ്രാത്ഥന കേട്ടരിക്കുമ്പോൾ തന്നെ നല്ല എനർജി കിട്ടുന്നു 🙏🏾🙏🏾
ഇങ്ങനെ ഒരു അച്ചനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.... പക്ഷെ..... ഒന്നെനിക്കറിയാം .... എത്രത്തോളം താഴ്ന്നു പോയാലും..... ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല..... 🙏🙏നിന്ദിച്ച ഇടങ്ങളിൽ മാനിക്കുന്ന ദൈവം ആണ്.. എന്റെ ഈശോ🙏🙏ഞങ്ങളെ നിന്ദിച്ചിട്ടിരിക്കുന്ന എല്ലാ ഇടങ്ങളിൽ നിന്നും എന്റെ ഈശോ ഞങ്ങളെ ഉയർത്തും.....നന്ദി ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏
ഈശോയിൽ ഒത്തിരി സ്നേഹം നിറഞ്ഞ അച്ഛാ.. പരിശുദ്ധാത്മാവ് അച്ഛനെ ഒത്തിരി ആത്മീയമായും ഇനിയും അനുഗ്രഹിക്കട്ടെ .. അച്ഛന്റെ പ്രാർത്ഥന കേൾക്കുമ്പോൾ ഹൃദയത്തിൽ ആത്മാവിന്റെ സന്തോഷം അനുഭവിച്ചറിയുവാൻ കഴിയുന്ന നിമിഷങ്ങളാണ് ... വേദനിച്ച മനസ്സിന് മാത്രമേ വേദനിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാൻ കഴിയുകയുള്ളൂ .. അതാണ് അച്ഛന്റെ പ്രത്യേകതയും .. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ഇനിയും അച്ഛൻ വഴി ഈശോ സമാധാനം നൽകട്ടെ.. അച്ഛന്റെ ആത്മാർത്ഥമായ പ്രാർത്ഥന ഇനിയും ഞങ്ങൾ ഓരോ മക്കൾക്കും ലഭിക്കട്ടെ എന്ന് ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നു അച്ഛനും ടീമിനും എല്ലാവിധ നന്മകളും നേരുന്നു
അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . എന്തു ആത്മാർഥതയും സത്യസന്ധതയുമാണ് അച്ചന്
ബഹു. അച്ഛന് ദൈവവചനം പ്രഘോഷിക്കുവാൻ കൂടുതൽ കൃപ നൽകണമേ. അച്ഛൻ പറയുന്ന ഓരോ വചനത്തിലും പരിശുദ്ധത്മാവിൻ്റെ സ്വരം നിറഞ്ഞുനിൽക്കുന്നു.
അച്ചോ ഞാനൊരു ഹിന്ദുവാണ് എന്നാലും എനിക്ക് കർത്താവിനെ നല്ല വിശ്വാസമാണ് അച്ഛൻ പ്രാർത്ഥിക്കുമ്പോൾ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി. എന്നെ വേദനിപ്പിക്കുന്ന പ്രശ്നം ഗൾക്കായി പ്രാർത്ഥിക്കണമേ
എന്റെ അച്ചാ... ഈ talk കേൾക്കാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ ദൈവാനുഗ്രഹം ആണ് 🙏
അച്ചന്റെ ടോക്ക് കേട്ട് തുടങ്ങിയത് മുതൽ എന്റെ വിശ്വസം കൂടുതൽ ആഴപ്പെട്ടു... നന്ദി അച്ഛാ നന്ദി....
പ്രാർത്ഥനയ്ക്ക് ദൈവസന്നിധിയിൽ വിലയുണ്ട് എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകാൻ അച്ചന്റെ പ്രസംഗം സഹായിച്ചു. നന്ദി
ഏശുവേ ക്യാൻസർ രോഗിയായ 5 വയസുള്ള എന്റെ കൊച്ചു മകനെ തൊട്ടു സുഖപ്പെടുത്തണമേ 🙏🙏🙏
കർത്താവ് കുഞ്ഞിനെ രക്ഷിക്കും തീർച്ചയായും 🙏🙏🙏യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
🙏🙏🙏🙏
താഴ്മ ഉള്ള ഒരു അച്ഛൻ ദൈവം അനുഗ്രഹിക്കട്ടെ അച്ഛൻറെ നിയോഗ പ്രാർത്ഥനയിൽ കുറെ പേർ ദൈവത്തിലേക്ക് തിരയുവാൻ ഇടയാകും എന്നുള്ളത് ഉറപ്പാണ് നിയോഗ പ്രാർത്ഥനയിൽ അച്ഛനെ ഓർത്തു ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട് 🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഇത്രയും നല്ല ഒരച്ചന്റെ വചനം കേൾക്കാൻ സാധിച്ചന് ഒരു കോടി നന്ദി സ്തുതി ഹാലേലൂയ്യ ആമീൻ 🙏🙏🙏
യേശു അപ്പാ.... അച്ഛനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.. സർവ മേഖലയിലും സമൃദ്ധിയായി അനുഗ്രഹിക്കുന്ന കൃപക്കായി നന്ദി... ആമേൻ
😮😅😅
eyidddfydtydyddydddtdiddyididyidid😅idididiyidiidifyddidiidifyyiddiydidddyifyddddididtydyddyrydfyffydddiyiydddydddididyd 😊v😢😢
🙏🙏
എന്റെ ഈശോ പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിക്ക് വിശ്വാസത്തിന്റെ കൃപ നൽകി അനുഗ്രഹിക്കണമേ
ദൈവത്തിന്റെ പ്രിയ ശിഷ്യനിൽ നിന്നും വചനം കേൾക്കാൻ ഒത്തിരി ഒത്തിരി ഉത്സാഹത്തോടെ കാത്തിരിയ്ക്കുന്നു. ആമ്മേ
ദൈവത്തിന്റെ ദാസനായ അച്ഛനെ ഈശോ അപ്പൻ അനുഗ്രഹിക്കട്ടെ.ആമ്മേൻ.
🙏🙏🙏🙏🙏🙏🙏🙏❤❤
യേശുവേ അച്ഛന് അയൂസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏
ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സമാധാനം കിട്ടുന്ന ഒന്നാണ് പ്രാർത്ഥന 🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ചന്റെ അടുത്ത് സമാധാനം തേടി എത്തുന്നവർക്ക് ഈശോ അച്ചനിൽക്കൂടി മനസ്സമാധാനം തരും. അച്ചൻ തലയിൽ കൈവച്ച് പ്രാർത്ഥിച്ച നിമിഷം മനസ്സിലെ ഭാരം മുഴുവനും നീങ്ങി പോയി.
ഈശോയേ, അച്ചന് ആരോഗ്യവും ആയുസ്സും കൊടുത്ത നു ഗ്രഹിക്കണമേ!❤
Acha, ഈ talk ന് എത്ര like അടിച്ചാലും മതിയാവൂല്ല, 🙏🙏👍👍👍
മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും കാക്കണമെവിടുതൽ നൽകണമേ മോചനം നൽകണമേ
❤❤❤🙏🙏🙏🫀👁️
അച്ഛന്റെ എളി മ യാണ് അച്ഛനെ ദൈവം വലിയവൻ ആക്കിയത്
എന്റെ പ്രീയ മാത്യു അച്ചൻ 🙏 ഈശോയുടെ മുത്ത് 🙏🥰
🥰🥰
ഒട്ടും അഹങ്കാരമില്ലാത്ത നിഷ്കളങ്കനായ വൈദികൻ ദൈവം ധാരാളം കൃപകളും വരങ്ങളും നൽകി അനുഗ്രഹിക്കട്ടെ
Exactly 💯
യേശുനാമത്തിൽ അച്ചൻ അനുഗ്രഹിക്കപെടട്ടെ 🙏🙏🙏
😢 12:12
Sathyam
True
ഞാൻ നോക്കുന്ന രോഗിക് എത്രയും പെട്ടന്ന് രോഗാസൗകിയും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയേ ഇപ്പോൾ ഞാനും എന്റെ കുടുംബവും നാട്ടിലും ജോലിസ്ഥലത്തും അനുഭവിക്കുന്ന പ്രീതിസന്ധി അപമാനം ചിത്തവിളി കളിയാക്കൽ ഭിഷണി ചതി സാമ്പത്തിക തർച്ച ജപ്തി നടപടി തരണം ചെയ്യാൻ പരിശുദ്ധതാമാവിനെ തരണമേ ആമേൻ 🙏🙏🙏
എന്റെ മോള് മരിച്ചിട്ട് ആകെ തകർന്നു നിക്കുന്ന അവസ്ഥയിൽ ആണ് ഞാൻ ആദ്യം ആയി കേൾക്കുന്നത്.... ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ അച്ഛന്റെ വചന പ്രസംഗത്തിന്റെ ബലത്തിലാണ്.... തകർന്ന അവസ്ഥയിൽ ദൈവത്തോട് ചേർന്ന് നിക്കാൻ ഇന്ന് എനിക്ക് സാധിക്കുന്നത് അച്ഛന്റെ വചനങ്ങളിൽ ആണ്.... എന്റെ മോ
ളെ പ്രത്യാശ തീരത്ത് എനിക്ക് കാണാം എന്നുള്ള വിശ്വാസം എന്നിൽ ജനിപ്പിച്ചത്..... വചനങ്ങളിലുടെ ആണ് 🙏🏻🙏🏻
ഈശോയെ അച്ഛനെ അനുഗ്രഹിച്ച് വിശുദ്ധനാക്കി തീർക്കണമേ...🙏🙏🙏
യേശുവേ അച്ചന് ആയുസ്സും, ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻q
യേശുവേ എന്റെ മകന്റെ എക്സാം നാളെ തുടങ്ങുവാണു എന്റെ മോനെ അനുഗ്രഹിക്കണമേ
യേശുവേ,എൻ്റെ മകൻ്റെ ഭാവി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അവനെ anugrahikkane
Ande mahanu vendi prathikaname father avan lehariupagokikunnu
യേശുവേ എന്റെ ക്യാൻസർ മാറ്റിത്തരാണമേ കൂടെ ഉണ്ടാകണേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
🙏
Definitely will pray for you dear. 🙏🙏
🙏🙏🙏
ആ അച്ഛനെ ദൈവം ഒത്തിരി ഉയർത്തി ദൈവത്തിന് നന്ദി 🙏🙏
മാത്യു അച്ചന്റെ പ്രസംഗം കേൾക്കാൻ സാധിക്കുന്നതിന് ഈ ശോയെ നന്ദി.
എല്ലാം നിഷങ്കളങ്കമായി തുറന്നു പറന്നു പ്രാർത്ഥന പഠിപ്പിക്കുന്ന ബഹുമാന്യനായ ഫാദർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
അച്ചാ നന്ദി ഉണ്ട് എന്നും..... നിങ്ങളെ പോലെ ഒരച്ചനെ ദൈവം തന്നതിന്..... പാവപെട്ട ഞങ്ങളെ ശക്തിപ്പെടുത്തുന്ന വാക്കുകൾക്ക് ❤️🙏
ഇത്രയും നിഷ്കളങ്കനായ ഒരു പുരോഹിതൻ കത്തോലിക്കാ സഭയിൽ വേറെ കാണില്ല god bless u ഫാദർ 🙏🏽🙏🏽🙏🏽
🙏🙏🙏🙏❤️
🙏🙏🙏❤❤❤
Athe
💯🙏🏻🙏🏻
സത്യം
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
അച്ഛനെ ദൈവം കൂടുതൽ കൂടുതലായി അനുഗ്രഹിക്കട്ടെ
God bless u Acha
യേശുവേ എന്റെ 2 മക്കൾക്ക് 25% കാഴ്ച യുള്ളു. പൂർണ സൗക്യം നകി അവിടുന്ന് അനുഗ്രഹിക്കേണമേ. ആമേൻ. 🙏🙏🙏
അച്ചനെ ഒരു തവണ നേരിട്ട് കാണാൻ പറ്റിയിരുന്നുവെങ്കിൽ 🙏🙏🙏🙏🙏🥰🥰🥰 പൊയ്മുഖമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ 🙏
ഈശോയേ അച്ചനേ അനുഗ്രഹിക്കണേ
അച്ഛന്റെ നിയോഗ പ്രാർത്ഥന കേട്ട് എനിക്ക് ഒരുപാടു മനസമാധാനം കിട്ടി ദൈവത്തിനു നന്ദി
പരിശുദ്ധ ആൽമാവ് നിറഞ്ഞ വൈദിക ശ്രേഷ്ഠ നാണ് 🙏🙏🙏 അനേകം കോടി മക്കൾക്കു വചനത്തിലൂടെ ഈശോയെ വെളിപ്പെടുത്താൻ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
എനിക്കും കുടുംബങ്ങൾക്കും ഒരു പാട് സന്തോഷവും വിടുതലും കിട്ടുന്നുണ്ട് 🙏🙏🙏
ദൈവമേ, മനുഷ്യനാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യം. ദൈവമേ ഞാൻ വിശ്വസിക്കുന്നു.
ഈശോയെ എൻറെ മകൻറെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ
ജീവിതം നിരാശയിൽമുങ്ങിയ നേരം വലിയൊരു പ്രത്യാഷയിലേക്ക് കൈ പിടിച്ചുയർത്താൻ ഒരു പ്രവാചകനെപ്പോലെ അച്ഛനെ ആയിരങ്ങൾക്ക് നൽകിയ ഈശോയെ അങ്ങേക്ക് കോടാനുകോടി നന്ദി. അച്ഛനെ samrudhamaayi anugrahikkane
Daivamey orayiram nanni. ❤❤
ജീവിതത്തിലെ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്നു പോയ ഞാൻ പിടിച്ചു നിന്നത് ഈ അച്ചന്റെ talk കേട്ടിട്ടാണ്.. പ്രത്യേകിച്ച് ബൈബിൾ വചനങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന അർഥങ്ങൾ ജീവിത അനുഭവങ്ങളോട് ചേർത്ത് അച്ചൻ വ്യാഖ്യാനിക്കുമ്പോൾ വലിയ ധൈര്യം ആണ് കിട്ടിയിരുന്നത്.. എന്നെങ്കിലും നേരിൽകാണുക എന്നത് ഒരു ആഗ്രഹം ആണ്.. ദൈവം അവിടുത്തെ കൈകുമ്പിളിൽ അച്ചനെ കാത്തു പരിപാലിക്കട്ടെ..
❤❤
@@shajydevasia4469❤❤
Amen
Uuu77uu
Amen
Ente മകളേ പരിശുദ്ധാത്മാവ് കൊണ്ട് nirakaname
യേശുവെ ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ
അനുഗ്രഹിക്കണ
േ എറെവും പുറകിൽ നിന്നിരുന്ന അച്ചൻ ഇന്ന് ഏറ്റവും മുൻപിൽ എത്തിച്ച ദൈവത്തിന് നന്ദി
ദൈവകൃപ അചനിലൂടെ പ്രകടമാകുന്നു. അനേകായിരങ്ങൾ അച്ചനിലൂടെ ദൈവസ്നേഹം അനുഭവിക്കാൻ ഇടയാകട്ടെ
കർത്താവേ എനിക്ക് mathew achantta പ്രസംഗം കേൾക്കാൻ കഴിഞ്ഞതിനു ആയിരം ആയിരം നന്ദി ❤
അച്ഛന്റെ Talk കൾ ചിലപ്പോൾ വല്ലാതെ മനസ്സ് വേദനിക്കും ചിലപ്പോൾ സന്തോഷവും അത്രക്ക് ശക്തമായ വാക്കുകളാണ് അച്ഛന്റേത് . Muscat - ൽ ഉള്ള ഞങ്ങളെല്ലാവരും അച്ഛന്റെ 5.30 am നുള്ള നിയോഗ പ്രാർത്ഥന ഏറ്റവും വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. ധാരാളം അനുഗ്രഹങ്ങൾ തന്ന് അച്ഛനെ അനുഗ്രഹിക്കണമേന്ന് പ്രാർത്ഥിക്കുന്നു.
അച്ചൻ അടിപൊളിയാണ് ട്ടോ . ഒപ്പം സങ്കടവും വരുന്നു. അച്ചന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ദീർഘായുസും നേരുന്നു
അച്ചാ എൻറെ മോളെ രക്ഷിക്കാൻ ആർക്കും രക്ഷിക്കാൻ സാധി ക്കില്ല. ഈശോയോടു പറയണമേ അച്ചാ അവളെ രക്ഷിക്കാൻ🙏
ഈ അച്ചന്റെ പ്രസംഗം ഭയങ്കര പോസിറ്റീവ് energy ആണ് ❤️❤️❤️
അച്ഛന്റെ എളിമയാണ് അച്ചന്റെ വലിപ്പം
ഈ സാക്ഷ്യം കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലവും ഓർമ വരുന്നു
God bless you father
pray for us
ഞാനും അച്ഛന്റെ ഒരു പ്രസംഗം പോലും മിസ്സ് ചെയ്യാറില്ല എല്ലാ പ്രശ്നങ്ങളും ഞാൻ കേൾക്കാറുണ്ട് ഇത് കേൾക്കുമ്പോൾ മനസ്സിനൊരു ആനന്ദവും ശരീരത്തിന് ഒരു കുളിരും എനിക്ക് അനുഭവപ്പെടാറുണ്ട് യേശുവിന് നന്ദി
എന്റെ കുടുംബത്തിൽ നിന്നും ഞങ്ങളെ അലട്ടുന്നു രോഗപ്പീടകൾ മാറിപ്പോകാൻ പ്രാർത്ഥിക്കണേ
enteyum please pray for us
അച്ചന്റെ കപടമില്ലാത്ത നിഷ്കളങ്ക ജീവിതത്തിനു ദൈവം പരിശുദ്ധന്മാവിനാൽ നിറയ്ക്കും. ഇനിയും ദൈവം കൈപിടിച്ച്‌യാച്ചുയർത്തട്ടെ .🙏🙏🙏
ഈശോയെ എന്ററ് മമ്മിയെ എല്ലാ അസുഗങ്ങളിൽ നിന്നും പൂർണ സൗഗ്യം കൊടുക്കണേ. അനുഗ്രഹിക്കേണമേ ഈശോയെ
ഈശോയെ മാത്യു അച്ഛനെ ഇനിയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
സാധാരണക്കാരായ നമ്മളിൽ ഒരാളായി എനിക്ക് തോന്നിയിട്ടുള്ള ഒരച്ചൻ. മനസ്സുതുറന്ന് നമ്മുടെ സങ്കടങ്ങൾ പറഞ്ഞാൽ അത് മനസ്സിലാക്കുവാൻ മാത്രം നന്മ അച്ഛന്റെ മനസ്സിൽ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.
കർത്താവേ.... എൻ്റെ ശരീരത്തിൻ്റെ വേദനകൾ അസഹനീയമായി മാറുന്നു ഈശോ. എൻ്റെ ഉത്തരവാദിത്തങ്ങളും ജോലികളും ചെയ്തു തീർക്കാൻ എനിക്ക് തനിയെ കഴിയുന്നില്ല ഈശോയെ..... കൂടെ ആരും സഹായിക്കാനോ ആശ്വസിപ്പിക്കാനോ ഇല്ലാത്ത സമയങ്ങളിൽ ആശ്വാസമായി ഈശോയേ നീ വരണമേ. സൗക്യമാക്കേണമേ 🙏🙏🙏
Praying
ഈ അച്ഛന്റെ ടോക്ക് എനിക്ക് വളരെ ഇഷ്ട്ടമാണ്.... 🥰❤️
അച്ഛന്റെ ജീവിതാനുഭവങ്ങളുടെ നേർ അനുഭവങ്ങൾ. എത്ര കേട്ടാലും മതിവരാത്ത കൃപ നിറഞ്ഞ ടോക്ക്. ചിലപ്പോൾ കരഞ്ഞു പോകും. എന്റെ ജീവിതം തന്നെയാണ് പലപ്പോളും പറയുന്നത്. വിമലപാത യിലൂടെ ആണ് ഞാൻ അച്ഛന്റെ ചാനൽ കണ്ടത്. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കും. 🙏🙏🙏.
എന്റെ ഈശോയെ പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിയെ മൊബൈലിന്റെ അടിമതത്തിൽ നിന്നും പിന്തിരിയാൻ അനുഗ്രഹിച്ചു വിശ്വാസത്തിൽ അഴപ്പെട്ടു ജീവിക്കാൻ അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു
യേശുവേ എന്റെ നിയോഗങളെ സ്വീകരിച്ചു അനുഗ്രഹിച്ച് സാധിച്ച് തരണമെ
🙏🙏🙏അനുഗ്രഹ മായ വാക്കുകൾ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
എളിമയും വിനയവും ഉള്ള അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
എൻ്റെ ഈശോയെ എല്ലാ വൈദികരേയും മാത്യു അച്ചനെയും ധാരളാമായി അനുപ്രിക്കണമെ
എന്റെ മകന് പ്രാർത്ഥന ജീവിതത്തിൽ ശക്തിപ്പെടാൻ പ്രാർത്ഥിക്കണേ അച്ചാ 🙏🙏🙏
രോഗങ്ങൾ വരാതെ സംരക്ഷിക്കണമേ നാഥാ
യേശുവേ ഈ അച്ഛനെ എന്നും അനുഗ്രഹിച്ചു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആയിട്ട് സജ്ജമാക്കണമെന്ന് പ്രാർത്ഥിക്കണം 🙏🙏🙏
യേശുവേ, എന്റെ നിയോഗങ്ങൾ സികരിച്ച് എന്റെ ഭവനത്തിലും എല്ലാ മുറികളിലും ദൈവ വചനം നിറയണമേ, ആമ്മേൻ❤❤❤
യേശു വേ അച്ഛനെ അനുഗ്രഹിച്ച് വിശുദ്ധനാക്കി തീർക്കണമേ അനുഗ്രഹിക്കണമ
മനസ്സിൽ സ്വാന്തനം പകരുന്ന വചനം ഹൈന്ദവ നായ എനിക്ക് ഏറെ സമാധാനവും ആശ്വാസവും നൽകുന്നു.. ദൈവനാമത്തിൽ നന്ദി. മുരളീധരൻ 🙏
Jesus will definitely bless you my brother and he will take care of you.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അച്ചാ എന്റെമകളുടെയും മരുമകന്റെയും മേൽ പരിശുദ്ധാരൂപിയെ അയക്കാൻ പ്രാർത്ഥിക്കണമെ
ഈശോയെ അച്ചനെ സമൃതമായ് അനുഗ്രഹിക്കണെ
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
Ente അച്ചോ ബൈബിൾ വായിക്കാൻ ഏറ്റവും യോഗ്യൻ അച്ഛൻ തന്നെ. Praise the loard
വീടില്ലാത്തവർ കുഞ്ഞുങ്ങൾ ഇല്ലാത്തവർ. ജോലി ഇല്ലാത്തവർ. കല്യാണം നടക്കാത്തവർ. Madhyapanathal സമാദാനം ഇല്ലാത്ത കുടുംബങ്ങൾ എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏🙏
Ente ഈശോയെ എനിക്ക് പ്രാർത്ഥിക്കാൻ സഹായികേണമേ
അച്ഛനെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ ഇത്ര എളി അച്ഛനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്റെ 54 വയസ്സിന് ഇടയ്ക്ക് അച്ഛനെ കാണുന്ന അച്ഛനൊരുപാട് ഉയരങ്ങളിൽ എത്തും ഒരുപാട് അച്ഛനെ മാനിക്കുന്ന ആൾക്കാർ ഉണ്ടാവും
ദൈവം അനുഗ്ര ക്കട്ടെ അച്ഛനു ദൈവത്തിന്റെ അനുഗ്രഹം മാണ് അച്ഛൻ
അച്ചനെ അനുഗ്രഹിക്കണേ യേശു അപ്പാ...
ദൈവം പ്രിയാ പ്പെട്ട അച്ഛനെ . ഏറ്റവും; വലിയ .പ്രവാചകനായി ഉയർത്തി. എല്ലാ വൈവ ദ്യ കാരെ ക്കോൾ . ഉന്നതാനക്കി മാറ്റി.ആമ്മേൻ.ആമേൻ .ആമ്മേൻ
ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് ആനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കമെ
അച്ഛനെ പിതാവിന്റെയും ഈശോയുടെയും അമ്മയുടെയും കയ്യിൽ സമർപ്പിക്കുന്നു അച്ഛനെ അനുഗ്രഹിക്കണമേ
അച്ഛൻ പറഞ്ഞത് 100% ശരിയാണ് ക്രിസ്ത്യാനികൾ തന്നെയാണ് പരസ്പര സ്നേഹം ഇല്ലാത്തത് ഗോഡ് ബ്ലെസ് യു ഫാദർ 🙏🏽🙏🏽🙏🏽
അച്ഛൻ എന്റെ മകൾക്കു വിസ തടസ്സം മാറി കിട്ടുന്നതിന വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ
നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
ദൈവം പ്രത്യേകം അഭിഷേകം ചെയ്ത വൈദികൻ 🙏🙏🙏
ഈ നിമിഷം വരെയും കരുതിയ ദൈവത്തിന് നന്ദിq🙏🏻❤️🙏🏻
ദൈവം കൂടുതൽ വചനം ഞങ്ങൾക്ക് പറഞ്ഞു തരാൻ കൂടുതൽ ആയസ് പരിശുദ്ധ അൽമാവ് വചനത്തിലൂടെ തരട്ടെ 🙏🙏🙏
നിഷ്കളങ്കവും സത്യസന്ധവുമായ ടോക്ക്. അച്ഛന്റെ വിശുദ്ധ ജീവിതം ഇവിടെ എത്തിച്ചു. ആയിരങ്ങളും ലഷങ്ങളും രക്ഷപെടട്ടെ.. ആമേൻ. 🌹🙏🌹