Kuwait Updates Kuwait Information കുവൈറ്റിലെ പുതിയ നിയമം

Поділитися
Вставка
  • Опубліковано 19 сер 2024
  • #todaykuwaitupdate #kuwaituptodate
    മിനിസ്ട്രി അംഗീകാരമുള്ള മന്തൂപൂമാരാണ് നിങ്ങളോട് ഇങ്ങനെയുള്ള വിഷയങ്ങളിൽ സംസാരിക്കുക. എല്ലാ ഞായറാഴ്ച്ചകളിലും ഓരോരോ പുതിയ നിയമങ്ങൾ നിങ്ങൾക്ക് മുന്നിൽ എത്തും.
    Special Thanks: Mr. Swalih sir & Mr. Shiju Aliyar
    SUBSCRIBE Here👉🏼 / tripsnpets
    #tripsnpets
    #Kuwait_Today_news
    #information_kuwait
    #kuwaitmalayali
    #travelinformation
    #kuwaitflightinformation
    #malayalamvlog
    #todaynews
    #kuwaittravelvlog
    #kuwaitupdate
    #tripsnchats
    #Kuwait
    #kuwaittrafficrules
    #Kuwaitlicense
    Malayali youtuber
    Kuwait malyalam news
    Today kuwait news
    kuwait Malayalam News
    Kuwait Vartha
    Kuwait Updates
    Kuwait News
    New Kuwait information
    Kuwait live tv
    Kuwait tv Hindi news
    Indians In Kuwait
    Kuwait Traffic Rules
    Kuwait New Rules
    Kuwait Driving License
    Kuwait License
    👉🏼For Any Doubts and Be my friend..
    ______________________________________
    Instagram @tripsNpets
    Facebook : / tripsnpet

КОМЕНТАРІ • 186

  • @afsalshah08
    @afsalshah08 2 роки тому +10

    കുവൈറ്റിലെ മലയാളി പ്രവാസികൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആകുന്നു.. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ 💐💐💐💐💐

  • @makatimusicmedia8103
    @makatimusicmedia8103 2 роки тому +4

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ... ❤️

  • @hishammuhammed2253
    @hishammuhammed2253 2 роки тому +5

    ഇക്കാന്റെ ഓരോ വിഡിയോയും ഒന്നിനൊന്ന് മികച്ചതാണ്. Welldone 👌

  • @JINOSVLOG
    @JINOSVLOG 10 місяців тому +1

    Good.... 👍
    Very iformative video....!!
    കുവൈറ്റിലുള്ള മലയാളികൾക്ക് ഉപകാരമായ വീഡിയോ.

  • @Ukmalayaliofficial
    @Ukmalayaliofficial 2 роки тому +1

    Good ഇൻഫർമേഷൻ 😍👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 роки тому +1

    Thank you so much for valuable information

  • @ishaquevdk8303
    @ishaquevdk8303 Рік тому +1

    Valuable and informative🥰👍🏼

  • @muneer879
    @muneer879 2 роки тому +1

    Nalla vishadeekaranam
    Pine sound nalla echo ond nxt time onn nokiyal valare bhangi aakum
    Ath pole kooduthalum malayalam vaakkukal upayokikuyanel arabi ariyillavark confusion ozhivakum

  • @newkeralam
    @newkeralam 2 роки тому +1

    Good information...

  • @rahanaumer3187
    @rahanaumer3187 2 роки тому +1

    👍👍 thank u

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 роки тому +1

    Great job

  • @sajoshsandya362
    @sajoshsandya362 Рік тому +1

    Good information ❣️

  • @vipindasrajan8079
    @vipindasrajan8079 2 роки тому +3

    KSE membership ullaa engineers inum driving licence edukaan 600 kd salary veno.

  • @AP-zy4hi
    @AP-zy4hi 2 роки тому +4

    Information on international license is wrong ,
    If you are visiting outside GCC countries, You need to issue KT (international license)from kuwait .KT (International Driving Permit)can be used across 100+ countries . International license not accepted in our home country.
    Fees for IDP- 10 KD/year
    Kuwait international Automobile club, Shuwaik

    • @tripsNchats
      @tripsNchats  2 роки тому +1

      Thanks to clarify. 👍🏼👍🏼

  • @abdulazeez-bu6qe
    @abdulazeez-bu6qe 2 роки тому +1

    Good

  • @jamshadsworld9541
    @jamshadsworld9541 2 роки тому +1

    Good🤝👍

  • @pravasikitchenbysinajvennikula
    @pravasikitchenbysinajvennikula 2 роки тому +1

    സൂപ്പർ 👌👌👌👌👌👌

  • @azeezpkmammakunnupk4402
    @azeezpkmammakunnupk4402 2 роки тому +1

    ഒരു കമ്പനിയിൽ ഏയ് വർഷമായി ജോലി ചെയ്യുന്നു രണ്ട് വർഷമായി നാട്ടിൽ പോയിട്ട് കേൻസൽ അടിച്ചു നാട്ടിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഒന്നും തരാൻ പറ്റില്ല വേണമെങ്കിൽ ലീവാക്കി നാട്ടിൽ പോയിക്കോ. തിരിച്ചു വരാതിരുന്നാൽ മതി എന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ ആരേയാണ് സമീപിക്കേണ്ടത് ദയവായി മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @tripsNchats
      @tripsNchats  2 роки тому

      ശൂൺ ഓഫീസിൽ പോകുക. കാര്യങ്ങൾ അവതരിപ്പിക്കുക.

  • @pmhpmh1962
    @pmhpmh1962 2 роки тому +1

    സർ എന്റെ ലൈസൻസ് 2001 ല് എടുത്ത ലൈസൻസ് ആണ് ഇപ്പോൾ ഞാൻ 20 വർഷത്തോളമായി കുവൈറ്റില് എന്റെ വിസ ഡ്രൈവിംഗ് വിസ ആണ് എനിക്ക് താൽക്കാലികമായി ഒരു വർഷത്തേക്ക് ഡ്രൈവിംഗ് പ്രൊഫഷൻ മാറ്റി ഒരു വർഷത്തിനുശേഷം വീണ്ടും ഡ്രൈവിംഗ് പോസ്റ്റിലേക്ക് മാറണം എന്നുണ്ട് അതിനു പല തടസ്സങ്ങളും ഉണ്ടാവുമോ മാറ്റാൻ പറ്റുമോ ലൈസൻസ് ക്യാൻസൽ ആവില്ലെന്ന് താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @salamkwt8392
    @salamkwt8392 2 роки тому +1

    I think issue date is not a matter, profession and qualifications only

  • @badarbadaru4721
    @badarbadaru4721 2 роки тому +1

    👍

  • @minisuresh1969
    @minisuresh1969 2 роки тому +4

    Thanks for the valuable update 👍🏻 can a person with driver visa buy a car for self use ?

  • @amjadmk6243
    @amjadmk6243 Рік тому +1

    Sir ഞാൻ ഗാർഹിക തൊഴിലാളി അണ് എൻ്റെ കയ്യിൽ സൗദി ലൈസൻസ് കോപ്പി അണ് ഉള്ളത് അത്കൊണ്ട് kuwait ലൈസൻസ് എടുക്കാം പറ്റുമോ

  • @shefeekshaji
    @shefeekshaji 2 роки тому +2

    Moi users I'd pass ഇപ്പൊൾ ഇല്ല ഇപ്പൊൾ റെജിസ്റ്റർ ചെയ്യാൻ കഴിയില്ല

  • @sajithkuwaitmalayalam7936
    @sajithkuwaitmalayalam7936 2 роки тому +1

    👍👍👍👍👍👍

  • @sakeerahmedsakeer5553
    @sakeerahmedsakeer5553 Рік тому +1

    Hlo any lulu kuwailek viza kittin apo yenik 2 varsham kazhingh licence apply chettan patto

    • @tripsNchats
      @tripsNchats  Рік тому

      Yes, Must have 600KD+ Salary or Any Degree

  • @jamaljagajaga2050
    @jamaljagajaga2050 2 роки тому +2

    Full ecco sund kelkan sukamilla so please take care

  • @SajithSajith-bk3tc
    @SajithSajith-bk3tc Рік тому +1

    കാർ ലൈസൻ ഉണ്ട് ബൈക് ലൈസൻ എടുക്കാൻ എന്ത്‌ വെയ്യണം വിസ 20

    • @tripsNchats
      @tripsNchats  11 місяців тому

      Typing സെന്ററിൽ പോയാൽ അപേക്ഷ ശരിയാക്കിതരും.

  • @Asharafpm
    @Asharafpm Рік тому +1

    തങ്ങളുടെ കോണ്ടാക്ട് no ഒന്നു കിട്ടിയാൽ നന്നായിരുന്നു. ഒരു സ്‌പെഷ്യൽ കേസ് ആയതു കൊണ്ടാണ്

    • @tripsNchats
      @tripsNchats  Рік тому

      നിങ്ങളുടെ നമ്പർ അയക്കൂ. ഞാൻ വിളിക്കാം. 👍

  • @sajithkuwaitmalayalam7936
    @sajithkuwaitmalayalam7936 2 роки тому +1

    👍👍👍👍👍👍👍

  • @safvan9746
    @safvan9746 Рік тому +2

    Still 600 kd plus degree madhyo adho rule change ayoo

  • @TheJinoV
    @TheJinoV 2 роки тому +1

    ഇന്ത്യൻ പൗരന് ഇന്ത്യയിൽ ഇന്റർനാഷണൽ ലൈസൻസ് വച്ചു വണ്ടി ഓടിക്കാൻ പറ്റില്ല. Gcc ലൈസൻസ് ഉണ്ടെങ്കിൽ ടെസ്റ്റ്‌ ഇല്ലാതെ ഒരു ദിവസം കൊണ്ട് ഇന്ത്യൻ ലൈസൻസ് കിട്ടും. ഇന്റർനാഷണൽ ലൈസൻസ് കൊണ്ട് ഏതു രാജ്യത്തു പോയാലും റെന്റ് വണ്ടി / സ്പോൺസർ ഓണർഷിപ് ഉള്ള വാഹനം മാത്രമേ ഓടിക്കാൻ പറ്റുകയുള്ളു. അതിനു എയർപോർട്ടിൽ റിക്വസ്റ്റ് സബ്‌മിറ്റ് ചെയ്യണം.

  • @nayanaraj3693
    @nayanaraj3693 2 роки тому +2

    കോവക്സിന്റെ അംഗീകാരത്തിന്റെ കാര്യം എന്തായി ഉടനെയെങ്ങാനും പ്രതീക്ഷിക്കാമോ

  • @noushadev4192
    @noushadev4192 2 роки тому +2

    വോയിസ്‌ ക്ലിയർ ആക്കു

    • @tripsNchats
      @tripsNchats  2 роки тому

      Bro, പുതിയ വീഡിയോസ് എല്ലാം റെഡി അല്ലേ?

  • @antonyxavier5959
    @antonyxavier5959 Рік тому +1

    Eye glasses upayogikkunnavarke valla restrictions und

    • @tripsNchats
      @tripsNchats  Рік тому

      License ൽ mention ചെയ്യും എന്ന് മാത്രം.

  • @kareemkottarapattil2878
    @kareemkottarapattil2878 Рік тому +1

    2011ൽ കഫീൽ ഫിംഗർ എടുത്ത് കയറ്റി വിട്ടു. തിരിച്ചു കുവൈറ്റിൽ വരാൻ പറ്റുമോ? അതിനു എന്താണ് മാർഗം നിർദേശികമോ? പ്ലീസ്.

    • @tripsNchats
      @tripsNchats  Рік тому

      എന്തിനാണ് കയറ്റിവിട്ടത്?

  • @azhakankaravoor3053
    @azhakankaravoor3053 2 роки тому +2

    ഞാൻ 5വർഷം ആയി കുവൈറ്റി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഞാൻ ഇവിടെനിന്നും ക്യാൻസൽ ചെയ്തു പോയാൽ തിരികെ അടുത്ത വിസയിൽ വരാൻ പറ്റുമോ. ഡ്രൈവർ വിസയിൽ

    • @aashrajkuchanam6337
      @aashrajkuchanam6337 2 роки тому

      പറ്റില്ല, രണ്ട് വര്‍ഷം കഴിയണം

    • @user-ni4sd5ls1f
      @user-ni4sd5ls1f 2 роки тому +1

      ഡ്രൈവർ വിസ യിൽ 2 വർഷം വരാൻ പറ്റില്ല,
      മറ്റു വിസ കളിൽ വരാം

    • @afsalshah08
      @afsalshah08 2 роки тому

      വിസ ക്യാൻസൽ ചെയ്തു പോയാൽ. അടുത്ത വിസയിൽ നിങ്ങൾക്ക് കയറി വരാം. ക്യാൻസൽ ചെയ്യാതെ പോയാൽ 2 ഇയർ വേണ്ടി വരും കുവൈറ്റ്‌ കാണുവാൻ

    • @harisudheendran5000
      @harisudheendran5000 2 роки тому

      ഞാൻ 6വർഷം ആയിട്ടു കുവൈറ്റിൽ വീട്ടിലെ ഡ്രൈവർ ആയിട്ടു ജോലി ചെയ്യുവാ. ഞാൻ വിസ ക്യാൻസൽ ചെയ്തിട്ടു മാനേജർ പോസ്റ്റിൽ വന്നാൽ 600 kd ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ലൈസൻസ് എടുക്കാൻ പറ്റുമോ

  • @baijuantho1508
    @baijuantho1508 2 роки тому +1

    ഹലോ നമസ്കാരം ഞാൻ ഇപ്പോൾ എവിടെ ജോലി ചെയ്യുന്നത് ഖാദി വിസയിലാണ് ഡ്രൈവർ ആയിട്ട്. എന്റെ ലൈസൻസ് എടുത്തിരിക്കുന്ന വർഷം 2011ലാണ്. ഇപ്പോൾ എനിക്ക് ഖാദിം വിസ ക്യാൻസൽ ചെയ്ത ഷോൺ വിസയ്ക്ക് തിരിച്ചുവന്ന ഡ്രൈവറെ വിസയ്ക്ക് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുള്ള തടസ്സങ്ങൾ ഉണ്ടോ. ഉടൻ തന്നെ വിസ ലഭിക്കുമോ. അല്ലാതെ ഖാദിം വിസ ക്യാൻസൽ ചെയ്ത് രണ്ടുവർഷം നാട്ടിൽ നിൽക്കേണ്ടിവരും.

    • @tripsNchats
      @tripsNchats  2 роки тому

      2011 ൽ ആയത്കൊണ്ട് പുതിയ ഡ്രൈവർ വിസ കിട്ടും. ചില സമയത്ത് ബ്ലോക്ക്‌ ആവുന്നുണ്ട്.

  • @chackojoy5240
    @chackojoy5240 2 роки тому +1

    Hallil nalla echo undu.. plz note in next video...

    • @tripsNchats
      @tripsNchats  2 роки тому +1

      Noted Brother✅️ Thank you

  • @izenwillie
    @izenwillie Рік тому +1

    Hi brother, visa 18 ahli vanu vere mubarak al kabir or any visa change akkiyal mandeterem ano?? Angene change akiyal back to visa 18 ahli akan patumo without exiting the country. Please help to clear my doubt.
    Or systethil namude history visa 18 ahli kanikumo any benefits kitumo athukond🙏

    • @tripsNchats
      @tripsNchats  Рік тому

      ഏത് വിസയിൽ ആണോ വന്നത് ആ വിസ ആയിരിക്കും എപ്പോഴും. എപ്പോ വേണമെങ്കിലും നമ്മൾ എത്തിയ വിസയിലോട്ട് മാറ്റം.

  • @renjumvpa9317
    @renjumvpa9317 10 місяців тому +1

    ഞാൻ കുവൈറ്റിൽ ഹെവിഡ്രൈവർ ആണ്. ഞാൻ കുവൈറ്റിൽ വന്നത് ഹെവി ഡ്രൈവർ വിസയിൽ ആണ് . ഞാൻ കമ്പനി മാറിയപ്പോൾ അവർ വിസ അടിച്ചത് പ്രൈവറ്റ് കാർ ഡ്രൈവർ എന്നാണ്. നേരത്തെ ബസ് ഡ്രൈവർ എന്നായിരുന്നു അപ്പോൾ എന്റെ ഹെവി ലൈസൻസ് ലൈറ്റ് ലൈസൻസ് ആയിപ്പോകുമോ..?18 വിസ ആണ്

    • @tripsNchats
      @tripsNchats  10 місяців тому

      എപ്പോൾ എടുത്തതാണ്?
      Mobile ID യിൽ ചെക്ക് ചെയ്യുക.

    • @renjumvpa9317
      @renjumvpa9317 10 місяців тому +1

      @@tripsNchats മൊബൈൽ ഐഡിയിൽ തൊഴിൽ പ്രൈവറ്റ് കാർ ഡ്രൈവർ എന്നും. ലൈസൻസ് തരം എന്നത് ജനറൽ എന്നും കാണിക്കുന്നു. ലൈസൻസ് 2017 ആണ് എടുത്തത്

    • @tripsNchats
      @tripsNchats  10 місяців тому

      @@renjumvpa9317മൊബൈൽ ഐഡി License ൽ എന്താണ് കാണിക്കുന്നത്?

    • @renjumvpa9317
      @renjumvpa9317 10 місяців тому +1

      @@tripsNchats തൊഴിൽ പ്രൈവറ്റ് കാർ ഡ്രൈവർ എന്നും. ലൈസൻസ് തരം എന്നത് ജനറൽ എന്നും കാണിക്കുന്നു മൊബൈൽ ഐഡിയിൽ

    • @renjumvpa9317
      @renjumvpa9317 10 місяців тому +1

      @@tripsNchats നേരത്തെ മൊബൈൽ ഐഡിയിൽ കാണിച്ചിച്ചിരുന്നത് . തൊഴിൽ ബസ് ഡ്രൈവർ എന്നും. ലൈസൻസ് തരം ജനറൽ എന്നും ആണ്. ഇപ്പോൾ തൊഴിൽ പ്രൈവറ്റ് കാർ എന്നത് മാത്രം ചെയിൻഞ്ച് ആയി. ബാക്കി എല്ലാം പഴയ പോലെ ആണ് മൊബൈൽ ഐഡിയിൽ

  • @sreejithvlogs
    @sreejithvlogs Рік тому +1

    Indiayil ninnum edutha international licence ivide kuwiatil approval kittumo vehicle odikkan pattumo sir

    • @tripsNchats
      @tripsNchats  Рік тому

      പറ്റും. പക്ഷെ, പോലീസ് പിടിച്ചതായും നേരിട്ട് അറിയാം.

  • @Vinodjohn2024
    @Vinodjohn2024 2 роки тому +2

    എന്റെ ലൈസൻസ് വാലിഡിറ്റി 7/23 വരെ ഉണ്ട് driver visa aanu. Not changed yet. പക്ഷേ ഇപ്പോൾ ചെക്ക് ചെയ്യുമ്പോൾ ലൈസൻസ് കാണിക്കുന്നില്ല (online and mobileid) .കാരണം എന്താണന്നറിയുമോ?

    • @tripsNchats
      @tripsNchats  2 роки тому

      2013 ന് മുന്നേ എടുത്തതാണോ?

    • @Vinodjohn2024
      @Vinodjohn2024 2 роки тому

      @@tripsNchats no 2019

    • @Ashi-sn2lt
      @Ashi-sn2lt Рік тому

      Same problam

  • @shafipmsglass
    @shafipmsglass 2 роки тому +1

    2010എടുത്ത ലൈസൻസ് 2015 ഇൽ ഹെവി ലൈസൻസ് ആക്കിയ വ്യക്തിയുടെ ലൈസൻസ് ഇപ്പോൾ പ്രൊഫെഷൻ മാറിയാൽ ലൈസൻസ് കട്ടാകുമോ?

    • @tripsNchats
      @tripsNchats  2 роки тому +1

      ഇല്ല. ചിലപ്പോൾ ബ്ലോക്ക്‌ ആവും. അത് ട്രാഫിക് ഡിപ്പാർട്മെന്റിൽ പോയി ബ്ലോക്ക്‌ ഒഴിവാക്കാം.

  • @Bahus5
    @Bahus5 2 роки тому +1

    കുവൈത്തിൽ കമ്പനി ഇൻറർവ്യൂ നടക്കുന്നു ഉണ്ടോ ഉണ്ടങ്കിൽ ഒരു വീഡിയോ ചെയ്യാമോ

    • @tripsNchats
      @tripsNchats  2 роки тому +1

      ഇപ്പോൾ ഇല്ല.

  • @shasingam9016
    @shasingam9016 2 роки тому +1

    Soon visa aamile athi enna visakku lucence kittumo hottale visakkarkku engane visa kittum onnu parannutharumo. Civil id aamile athi

    • @tripsNchats
      @tripsNchats  2 роки тому

      Instagram il message ayakkumo?

  • @arafathhamsakunnummal3657
    @arafathhamsakunnummal3657 Рік тому +1

    Sir
    Entey driving licence
    Mobile id yil kanikkunnilla

    • @tripsNchats
      @tripsNchats  Рік тому

      Update ചെയ്തിരുന്നോ?
      Contact me on Instagram.

  • @akshayraj5484
    @akshayraj5484 Рік тому +1

    Njn Kuwait ilan ith niglek enhkilum community group indo join chyan

    • @tripsNchats
      @tripsNchats  Рік тому

      എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് അയച്ചാൽ മതി. 🥰

    • @akshayraj5484
      @akshayraj5484 Рік тому +1

      Description ile nokit kittunila onu mentioned chyo ivde

    • @tripsNchats
      @tripsNchats  Рік тому

      @@akshayraj5484 @tripsnchats

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 2 роки тому +1

    Frst

  • @Vadakkepurakkal-by9ev
    @Vadakkepurakkal-by9ev Рік тому +1

    Kuwaitil ippo driving licence edukkan ippozhum 600 kd salry, attested degree certificate and 2 plus years residence mathiyo. Atho enthenkilum changes undo.

    • @tripsNchats
      @tripsNchats  Рік тому

      No Changes.

    • @Vadakkepurakkal-by9ev
      @Vadakkepurakkal-by9ev Рік тому +1

      Thanks. Ithnamalil Travel consultant Profession aayaal dis qualify aavumo? Palarum kittilla ennu parayunnund. Onnu clarify cheyth tharaamo

    • @tripsNchats
      @tripsNchats  Рік тому

      @@Vadakkepurakkal-by9ev കിട്ടില്ല.

    • @Vadakkepurakkal-by9ev
      @Vadakkepurakkal-by9ev Рік тому +1

      But ee videoyil 600 salary, degree certificate and 2 years min residency mathi ennalle. Professional badhakamalla ennum paranju.

    • @tripsNchats
      @tripsNchats  Рік тому

      @@Vadakkepurakkal-by9ev ഇപ്പോൾ കാറ്റഗറിയും നോക്കുന്നുണ്ട്. സാലറി മാത്രമല്ല.

  • @midhungeorge5915
    @midhungeorge5915 Рік тому +1

    വാഹനം വിൽക്കുമ്പോൾ റെസിപ്റ് എവിടുന്നാണ് കിട്ടുന്നത് ?

  • @anoopbhaskar901
    @anoopbhaskar901 2 роки тому +1

    Thasriya കിട്ടുന്നതിന് driver visa തന്നെ വേണമെന്നുണ്ടോ . എന്റെ വിസയിൽ ഉള്ള post Mechanic Technician ആണ്

  • @kajahusainkajahusain8935
    @kajahusainkajahusain8935 2 роки тому +1

    സിവിൽ i d സുറയിൽ നിന്നും കിട്ടുന്നില്ല കാരണം എന്തായിരികം കിട്ടാൻ എന്താണ് മാർഗം

  • @AsifAli-vg5jg
    @AsifAli-vg5jg 2 роки тому +1

    Visa canecl aki poyal licens cancel avumo same kafeelnu thanne thirich vanu pazhe licence thane aan use akunath licence validity und

  • @Lovetomodiji
    @Lovetomodiji 2 роки тому +3

    False information some exemptiom for some profession no need to complete 2 year and not reauired 600 kd salry

  • @kareemkottarapattil2878
    @kareemkottarapattil2878 Рік тому +1

    2011 ഹെവി ട്രൈലർ ലൈസൻസ് ഉണ്ട്. ഫിംഗർ എടുത്തു നാട്ടിലേക്കു കയറ്റി വിട്ടു. തിരിച്ചു കുവൈറ്റിലേക്ക് വരുവാൻ കഴിയുമോ? ലൈസൻസ് റീന്യൂവ് ചെയ്യാൻ കഴിയുമോ? പ്ലീസ് റിപ്ലെ തരു 🙏

  • @lijokoshy9352
    @lijokoshy9352 2 роки тому +1

    കുവൈറ്റിൽ ഒരു ലേബർ വിസ കിട്ടിയാൽ ബാക്കി ഉള്ള കര്യങ്ങൾ എന്തൊക്കെ ആണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ. എജെൻസി വഴി അല്ല കുവൈറ്റി ആയി നേരിട്ട് ആണ് വിസ ഏർപ്പാട് ആകുന്നത് .

    • @tripsNchats
      @tripsNchats  2 роки тому +1

      വിസ കിട്ടിയാൽ മെഡിക്കൽ എടുക്കണം. ശേഷം സ്റ്റാമ്പ്‌ ചെയ്ത് ഇമ്മ്യൂൺ ആപ്പ് ആപ്രൂവൽ ആക്കി കയറി വരാം.

  • @thrissur-qq5sd
    @thrissur-qq5sd Рік тому +1

    Qatar licence change cheyan patto quwit

  • @baburaj4693
    @baburaj4693 2 роки тому +1

    Plz sir reply Njan kuwaithil driver viselanu vannnathu

  • @chackojoy5240
    @chackojoy5240 2 роки тому +1

    Attestation norka and kuwait embassy randum veno..??

  • @FAHAD-ct1in
    @FAHAD-ct1in 2 роки тому +1

    2020 expire aya house driver. Joliyulla pudiya visayil vannayalku. License pudukkan sadikumo ?

    • @FAHAD-ct1in
      @FAHAD-ct1in 2 роки тому +1

      ?????

    • @tripsNchats
      @tripsNchats  2 роки тому

      No

    • @anasaathiya
      @anasaathiya 2 роки тому

      എപ്പോൾ expire ആയി എന്നല്ല നോക്കേണ്ടത്, എപ്പോൾ ഇഷ്യൂ ആയി എന്ന് പറയൂ

  • @vivekjohn4791
    @vivekjohn4791 2 роки тому +1

    KSE card and Engineer visa ullavarkku driving license edukkaan minimum 600kd salary veno...Plz reply..

  • @vanajavanaja4202
    @vanajavanaja4202 2 роки тому +1

    കഫീലിന് എന്തെങ്ങിലും കേസ് ഉണ്ടെങ്കിൽ അക്കാമ അടിച്ചു തരാൻ പറ്റില്ലെ.(കാദിം).വലിയ വിഷമത്തിലാണ്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @user-ni4sd5ls1f
      @user-ni4sd5ls1f 2 роки тому

      ഫൈൻ അടച്ച ശേഷമേ ഇക്കാമ അടിക്കാൻ പറ്റുകയുള്ളൂ

    • @vanajavanaja4202
      @vanajavanaja4202 2 роки тому

      @@user-ni4sd5ls1f അവർക്ക് ഫൈൻ അടച്ച് റിലീസ് തരാൻ പറ്റില്ല നന്.മല്ക്ക് ബന്ത്നന് പറയുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പട്ടു ഞാൻ.

    • @user-ni4sd5ls1f
      @user-ni4sd5ls1f 2 роки тому

      @@vanajavanaja4202
      Ismail thikkodi യെ ഒന്ന് ബന്ദ്ധപ്പെട്ട് നോക്ക് ,

    • @vanajavanaja4202
      @vanajavanaja4202 2 роки тому

      @@user-ni4sd5ls1f അദ്ദേഹത്തിൻറെ നബർ അറിയില്ല.

    • @user-ni4sd5ls1f
      @user-ni4sd5ls1f 2 роки тому +1

      @@vanajavanaja4202
      ഇസ്മയിൽ തിക്കോടി വാട്സാപ്പ് എഴുന്നൂറ്റി തൊണ്ണൂറ്റി ഒമ്പതേ നാൽപത്തി രണ്ടേ നാല്പത്തി ഒമ്പതേ എണ്ണൂട്ടി എഴുപത്തി എട്ട്

  • @shefeeqcv
    @shefeeqcv 2 роки тому +1

    I have omani driving license, can i convert to kuwait license if i come in Driver visa in any company

    • @tripsNchats
      @tripsNchats  2 роки тому

      ua-cam.com/video/xvzl3s0zhZA/v-deo.html
      Already uploaded Detailed Video.

  • @mj-ts9lu
    @mj-ts9lu 2 роки тому +1

    Certificate evidunna attest cheyyendad

  • @baburaj4693
    @baburaj4693 2 роки тому +1

    Njan 2013 /9 / 19 edutha license hevey license aanu kazinja oru varsham mathram probation Mari eppol driver aayi aanu visa adichu but license systathil Ella enthu cheyyanam

    • @tripsNchats
      @tripsNchats  2 роки тому +1

      Contact me +965 67713767

    • @kochumon630
      @kochumon630 Рік тому

      @@tripsNchatssir ente license miss ayi, driver anu profession. Ennal system il nokkumpol license details kanikkunnilla.. Enthu cheyyanam.. Pls advice.

  • @ppmali7969
    @ppmali7969 2 роки тому +1

    Kadheem visa ഉള്ളവര്‍ക്ക് വണ്ടി വാങ്ങാന്‍ പറ്റുമോ

  • @fakewhite7378
    @fakewhite7378 Рік тому +1

    Dustance degree eduthal pattumo

    • @tripsNchats
      @tripsNchats  Рік тому

      Any degree. വിസയിൽ ആ പ്രഫഷൻ അടിക്കുകയും വേണം.

  • @tinukthomaska
    @tinukthomaska 2 роки тому +1

    Njan 2017 edutha license aanu athu exper aayi eniku enni puthiya driver visayil vanal athu puthukan pattumo?

    • @tripsNchats
      @tripsNchats  2 роки тому

      ua-cam.com/video/DXqA5YeQCiE/v-deo.html

  • @bijualexthangachan9165
    @bijualexthangachan9165 2 роки тому +1

    ശബ്ദം...cleier അല്ല

  • @jumanahaseen8949
    @jumanahaseen8949 Рік тому +1

    Diploma certificate mathiyo?

  • @sijojoseph8328
    @sijojoseph8328 2 роки тому +1

    Sir I have uae valid driving licence if any chance to chang Kuwait licence?before I have Kuwait licence but I change my profession I lost licence , present gnm nurse profession

    • @tripsNchats
      @tripsNchats  2 роки тому

      Must have 600+ salary and Any Degree.

  • @harisv8994
    @harisv8994 2 роки тому +1

    Sir 2013 ഫെബ്രുവരി എടുത്ത ലൈസൻസ് ആണ് പ്രൊഫസഷൻ ഡ്രൈവർ ആണ് ഇപ്പോൾ പ്രൊഫെഷൻ മാറിയാൽ ക്യാൻസൽ ആകുമോ

    • @tripsNchats
      @tripsNchats  2 роки тому

      ആയവരുണ്ട്. Take care

  • @jamshadmuttianvilayil7093
    @jamshadmuttianvilayil7093 2 роки тому +1

    Gcc licence change cheyyumpol drive test undo??

    • @tripsNchats
      @tripsNchats  2 роки тому

      ഇപ്പോൾ GCC License മാറ്റാൻ കഴിയില്ല.

    • @jamshadmuttianvilayil7093
      @jamshadmuttianvilayil7093 2 роки тому

      @@tripsNchats house driver visayil pattumo??

    • @anasaathiya
      @anasaathiya 2 роки тому

      @@jamshadmuttianvilayil7093 house driver visayil പറ്റും, അതിനു gcc വാലിഡ്‌ ആയ ഒർജിനൽ ലൈസൻസ് ആവശ്യമാണ്, ഡ്രൈവ് ടെസ്റ്റിന്റെ ആവശ്യമില്ലാതെ തന്നെ കുവൈറ്റ് ലൈസെൻസിലോട്ട് convert ചെയ്യാവുന്നതേയുള്ളൂ (gcc ലൈസൻസ് തിരിച്ചു കിട്ടില്ല)

  • @sain12164
    @sain12164 2 роки тому +1

    Visiting visa nthaayiii

  • @manusameer
    @manusameer 2 роки тому +1

    3 year Poly diploma അവർ പരിഗണിക്കുമോ ഡിഗ്രി പകരമായി

    • @anasaathiya
      @anasaathiya 2 роки тому

      No, degree must

    • @user-ni4sd5ls1f
      @user-ni4sd5ls1f 2 роки тому

      യൂണിവൃസിറ്റി ഡിഗ്രി സർട്ടിഫിക്കറ്റ് തന്നെ വേണം ,

    • @tripsNchats
      @tripsNchats  2 роки тому

      Not Possible✅️

    • @hashiii-xx1ox
      @hashiii-xx1ox 2 роки тому

      Distance education degree kond patumo

  • @Fiveten105
    @Fiveten105 2 роки тому +1

    ഫാമിലി വിസയിലുള്ള സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്ന നിയമം ഉണ്ടോ ??

  • @shafeeralnoor8326
    @shafeeralnoor8326 2 роки тому +1

    അദ്ധേഹത്തിന്റെ നമ്പർ കിട്ടുമോ ബ്രോ

    • @tripsNchats
      @tripsNchats  2 роки тому

      ചോദ്യം ഞങ്ങളുടെ ഇൻസ്റ്റയിൽ അയച്ചോളു. മറുപടി തരും.

  • @priyapriya1525
    @priyapriya1525 2 роки тому +1

    GNM NURSE ANE.....3 YEAR DIPLOMA....600 KD ke mugalil salary unde...any chance...for driving licence...plz reply

    • @tripsNchats
      @tripsNchats  2 роки тому

      GNM Nurse ലൈസൻസ് കിട്ടാനുള്ള കാറ്റഗറിയിൽ പെട്ടതല്ല.

  • @mariaThomas-ks1jp
    @mariaThomas-ks1jp Рік тому

    സർ നമ്പർ ഒന്നും കിട്ടുമോ
    ലൈസൻസ് പ്രോസസിങ്ങു ലേറ്റ് ആക്കുന്നു
    വിസ എടുത്തു തന്നവർ തന്നെ

  • @jamshadmuttianvilayil7093
    @jamshadmuttianvilayil7093 2 роки тому +1

    Gcc expire licence change cheyyan pattumo??

  • @jayanthapadmini2120
    @jayanthapadmini2120 2 роки тому +1

    To much eco anu sound clear alla

  • @anshithaanshi3784
    @anshithaanshi3784 2 роки тому +1

    കോവാസിന്റെ കാര്യം എന്തായി ഉടനെ പ്രതീക്ഷിക്കാമോ 😒

  • @mforme8989
    @mforme8989 2 роки тому +2

    Malayali lawyer contact number ഉണ്ടോ

  • @angelsworld6252
    @angelsworld6252 2 роки тому +1

    👍