സൈക്കിൾ കൊണ്ട് പമ്പ് സെറ്റ് മുതൽ വാഷിംഗ് മെഷീൻ വരെയുണ്ടാക്കുന്ന ഇന്ത്യൻ സൂത്രപ്പണികൾ

Поділитися
Вставка
  • Опубліковано 5 вер 2024
  • ലോകം നമിക്കുന്ന പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് ജന്മം കൊടുത്തൊരു നാടാണ് നമ്മുടേത്. എന്നാൽ ദൈനം ദിന ജീവിതം എളുപ്പമാക്കാൻ ചെറുതും വലുതുമായ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്ന അധികം അറിയപ്പെട്ടിട്ടില്ലാത്ത ധാരാളം മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. കുക്കറും ബൈക്കും ബലൂണും സൈക്കിളുമെല്ലാം - ഇസ്തിരിയും പമ്പ് സെറ്റും വാഷിംഗ് മെഷീനുമാക്കി മാറ്റുന്ന ഇന്ത്യൻ സൂത്രപ്പണികൾ നടത്തുന്നവർ.
    -----------------------------------------------------------------------------------------------------------------------------------------------------------
    Amazing Inventions That Are At Another Level:-
    • ഈ കണ്ടുപിടുത്തങ്ങൾ വേറ...
    ---------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at : holdoncpyrt@gmail.com

КОМЕНТАРІ • 704