ലഹരി മാഫിയ, മട്ടാഞ്ചേരി മാഫിയ മുതലായവയിൽ നിന്നും ശ്രദ്ധ തിരിക്കാൻ പാവം നിവിൻ പോളിയെ ബലി കൊടുക്കാൻ നോക്കി. ഏറ്റവും ഈസി ആയിട്ടുള്ള ഇരയാണവർക് നിവിൻ പോളി. പക്ഷെ ദൈവത്തിന്റെ കൈ ഒപ്പ് നിവിനെ രക്ഷിച്ചു.
പൊങ്ങൻജി, നിങ്ങളുടെ നിരീക്ഷണം വളരെ ശരി 🙏🏻, കേരളം ഭയാനകരീതിയിലാണ് പോകുന്നത്,, മദ്യം, മയക്കു മരുന്ന്,, ഗുണ്ടാ ആക്രമണം,, എന്ത് ചെയ്യും,, പൊങ്ങന്റെ തുറന്ന് പറയലിനു അഭിനന്ദനങ്ങൾ 👍
നിവിൻ പോളി 👌👌👌 തക്ക സമയത്ത് പ്രതികരിച്ച നിവിൻ ബാക്കിയുള്ള മോഴകൾക്ക് കാണിച്ചു കൊടുത്തത് സ്വന്തം ആണത്തം തന്നെയാണ് 💪💪💪 മുകേഷിനെ ജനങ്ങൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് അയാളെ ആരും മൈൻഡ് ചെയ്യില്ല. കാരണം കല്യാണ വീരൻ അങ്ങനെ ആണല്ലോ. ഗണേശൻ സരിത വെളുപ്പെടുത്തിയത് പോലെ ഉള്ളത് കൊണ്ട് ഓണം പോലെ നടക്കുന്നു. ബാക്കിയുള്ള സാറിന്മാർ മിണ്ടാതെ നടക്കുന്നത് എന്താണ് എന്ന് ആർക്കറിയാം..... 😢😢😢😢
🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം സത്യം പറ്റുന്നവരെ കേസുകളിൽ കുടുക്കാൻ നടക്കുന്നവരാണ് ഇവിടെ ഉള്ള വാർത്തമാധ്യമങ്ങൾക് താല്പര്യം അതിനു വേണ്ടി അടക്കാ രാജുവിനെയും കുറവിലങ്ങാട് കന്യസ്ത്രീമാരെയോ വേണ്ടി വന്നാൽ സാക്ഷാൽ സരിതയെ തന്നെയോ കളത്തിൽ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും 🇮🇳JAY INDIA 🇮🇳🇮🇱⛪🏛️♥️
പ്രിയ അനിയാ പറഞ്ഞു കൊണ്ടിരിക്കാ൦ എന്നല്ലാതെ യാതൊരു ഫലവും ഇല്ല. നടപടികൾ എടുക്കേണ്ടവ൪ നിസ്സംഗതയോടെ നോക്കിയിരിക്കുന്നു. നമ്മുടെ നാട് നശിച്ചു കഴിഞ്ഞു 😢 വളർന്നു വരുന്ന കുഞ്ഞുങ്ങളെ കുറിച്ചോ൪ത്ത് വേദനിക്കുന്നു.... അതിലും കൂടുതൽ ഭയപ്പെടുന്നു. ഞാ൯ ഒരു അമ്മൂമ്മയാണ്. ബോധവൽക്കരണ൦ നടത്താമെന്നാല്ലാതെ ഒരു ഗുണവും ഇല്ല.👍👍👍👍👍👍👏👏👏👏👏
മുത്തുപോങ്ങൻ, നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യം തന്നെ യാണ് മലയാളിയുടെ മനസ്സ് ഇത്തരം പീഡന കഥ കൾക്ക് ചെവി കൊടുത്തു, യാഥാർഥ്യം ങ്ങളിൽ നിന്നും മാറ്റി നിറുത്താൻ ചിലർക്കുള്ള കഴിവ് അപാരം! ശ്രീ മുത്തുപോങ്ങാനു മലയാള ഭാഷ യിലുള്ള കഴിവും 👍👍👍👍👍
പോങ്ങന്റെ ഉത്തര വാദിത്വബോധമുള്ള പൗരത്വ ബോധത്തിനു മുന്നിൽ നമിക്കുന്നു. പരിഹാസം നിറഞ്ഞ എന്നാൽ വ്യക്തമായ അർത്ഥവത്തായ വാക്കുകൾ പൊങ്കാണ് സ്വന്തം. കേരളത്തിന്റെ മനസ്സാക്ഷി ഉണർത്താൻ കാണിക്കുന്ന പ്രതിബദ്ധതാ ബോധം ദേശസ്നേഹികളായ സംസ്കാര ബോധമുള്ള വലിയൊരു സമൂഹം ശ്രദ്ധിക്കുന്നുണ്ട്. തുടരുക സുഹൃത്തേ. ഈ നാട് താങ്കളെ ചെവിയോർക്കുന്നുണ്ട്.
ഹരീഷ് ജി നമസ്തെ വളരെ ലജ്ജ തോന്നും പ്രബുദ്ധ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ എന്തൊരു സുഖമാണ് നടി ഷഡ്ഡി ഊരിയതും നടൻ ഉടുപ്പിച്ചതും ഇളക്കിവിട്ട് എത്ര ദിവസമായി ജനങ്ങളുടെ ഞരമ്പുകളെ ചൂടുപിടിപ്പിക്കുന്നു ഇവിടത്തെ മാധ്യമങ്ങൾ. അതെ ചില ഹാഷിഷ് അബുവും കെട്ട്യോളും ചേർന്ന് പുതിയ തലമുറയെ ലഹരിയിൽ മുക്കി പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണല്ലൊ. ഇതൊന്നും ആരും ചർച്ച ചെയ്യരുതെന്ന് ചിലർക്ക് നിർബ്ബന്ധമുണ്ട്.
ഞാൻ ആദ്യമായാണ് ഒരു വീഡിയോയ്ക്ക് കമന്റ് ഇടുന്നത്. ഒരു പ്രത്യയ ശാസ്ത്രത്തിനും അടിമപ്പെടാതെ സ്വാതന്ത്രമായി ചിന്തിച്ചു നമ്മുടെ നാടിന്റെ ഭാവി ആയ നമ്മുടെ യുവാക്കളുടെയും കുഞ്ഞുങ്ങളുടെയും രക്ഷക്കായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയട്ടെ 🙏🏻
തീർച്ചയായിട്ടും ഈ തിരിച്ചറിവ് എനിക്ക് 10 വർഷം മുന്നേ ഉണ്ടായതാണ് ..... ഞാൻ അതിനു ശേഷം സുഡാപ്പി കളുമായി അടുക്കാറില്ല ... പിന്നെ മാതൃഭൂമി എന്ന ദിനപത്രവും ചാനലും ജമാഅത്ത് ഇസ്ലാമിയുടെ കീഴിൽ ആണ് എന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞതാണ്
താങ്കൾ താങ്കളുടെ രീതിയിൽ സംസാരിച്ചാൽ മതി അതാണ് താങ്കളെ വ്യത്യസ്തൻ ആക്കുന്നത് സംസാര രീതി മാറ്റി ആ ഭംഗി നഷ്ട പെടുത്തല്ലെ അങ്ങ് അങ്ങയുടെ രീതിയിൽ മാത്രം ഭാഷണം തുടരുക
പൊങ്ങൻ ജി, നിലവിൽ തന്നേ നമ്മുടെ യുവതലമുറ തീർത്തും വെളിവ് കട്ട അടിമ കണ്ണുകളായി തന്നെയാണ് സമൂഹത്തിൽ പെരുമാറുന്നത് ഇതിനു പുറകിൽ സുടാപ്പികളും കമ്മികളും ഉൾപ്പെടെ ഒരു നെക്സസ് പ്രവർത്തിക്കുന്നു. തുറന്നുപറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
Pongettans voice mode of presentation morality in content everything soooprer. God bless u pongetta. Expecting more vedeos highlighting social issues. 👍👍❤️❤️
ഹലോ ഹരീഷ് ജീവർത്തമാനത്തിൻ്റെ സ്പീഡ് കുറക്കാമോ എന്നു ചോദിച്ചിരുന്നു കുറ്റപ്പെടുത്തിയതല്ല കേട്ടോ ജീയുടെ നല്ല ഒന്നാം തരം ഭാഷാ വൈദഗ്ദ്ധ്യം മനസ്സിലാക്കാൻ ഈയുള്ളവൾക്ക് ഇത്തിരി സമയം വേണം അതു കൊണ്ടാണു പറഞ്ഞത്👍👍👍👍♥️
ആ മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്ക് കടിഞ്ഞാണിടരുത്... അതങ്ങനെ അനർഗള നിർഗളമായി കുതിച്ചൊഴുകുന്നതാണ് ഞങ്ങടെ സന്തോഷം.. ദയവായി കുതിരയെ കഴുതയാകാൻ പ്രേരിപ്പിക്കരുത്
Spot on 👌👌 Feel sad for Kerala. It has become a laughing stock for the past few decades. What a shame! I can understand your anger. I feel the same too.
നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏
നല്ല നമസ്കാരം ❤🙏❤
പോങ്ങൻ ജി, താങ്കളുടെ നിഗമനങ്ങൾ നൂറുശതമാനവും ശരിയാണ് 👌. ഇത് നിവിൻ പോളി നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവരെ രക്ഷിക്കാൻ നടത്തുന്ന നാടകം 😢.
ലഹരി മാഫിയ, മട്ടാഞ്ചേരി മാഫിയ മുതലായവയിൽ നിന്നും ശ്രദ്ധ തിരിക്കാൻ പാവം നിവിൻ പോളിയെ ബലി കൊടുക്കാൻ നോക്കി. ഏറ്റവും ഈസി ആയിട്ടുള്ള ഇരയാണവർക് നിവിൻ പോളി. പക്ഷെ ദൈവത്തിന്റെ കൈ ഒപ്പ് നിവിനെ രക്ഷിച്ചു.
മട്ടാഞ്ചേരി മാഫിയ ക്രിസ്ത്യൻ സവർണ വിരുത സിനിമയിൽ നിന്ന് ക്രിസ്ത്യൻ സവർണരെ സമൂഹത്തിൽ നിന്ന് പോലും ഇല്ലാതെ ആക്കാൻ നോക്കുന്നു...
മട്ടാഞ്ചേരി ഇനി അടുത്തത് വിനീതിനെ അറ്റാക്ക് ചെയ്യും...
മട്ടാഞ്ചേരി മാഫിയ ഇനി വിനീതിന്റ സിനിമകൾ അറ്റാക് ചെയ്യും...
കള്ളനെ ഓടിക്കാൻ കൂടി പെരുവള്ളൂർ രക്ഷപെടുന്നു.
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ ❤❤❤
സത്യം ... സത്യം മാത്രം 😢😢😢 വേദനയോടെ കാണുന്നു ... കേൾക്കുന്നു ... അറിയുന്നു ...
പൊങ്ങൻജി, നിങ്ങളുടെ നിരീക്ഷണം വളരെ ശരി 🙏🏻, കേരളം ഭയാനകരീതിയിലാണ് പോകുന്നത്,, മദ്യം, മയക്കു മരുന്ന്,, ഗുണ്ടാ ആക്രമണം,, എന്ത് ചെയ്യും,, പൊങ്ങന്റെ തുറന്ന് പറയലിനു അഭിനന്ദനങ്ങൾ 👍
ശരിക്കും നിഴൽ യുദ്ധങ്ങൾ, അല്ലേ? നേരേത്, നിഴലേത് എന്ന് കാട്ടി തന്ന പോങ്ങന് സല്യൂട്ട്.🫡
നിവിൻ മാന്യൻ ആയ മനുഷ്യൻ ആണ് ❤❤❤❤❤❤I like him
എന്തൊരു സത്യം. വ്യക്തമായ വിശകലനം. അഭിനന്ദനങ്ങൾ.
പൊങ്ങാ നന്ദി , ഒരായിരം നന്ദി 🙏
നിവിൻ പോളി 👌👌👌 തക്ക സമയത്ത് പ്രതികരിച്ച നിവിൻ ബാക്കിയുള്ള മോഴകൾക്ക് കാണിച്ചു കൊടുത്തത് സ്വന്തം ആണത്തം തന്നെയാണ് 💪💪💪
മുകേഷിനെ ജനങ്ങൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് അയാളെ ആരും മൈൻഡ് ചെയ്യില്ല. കാരണം കല്യാണ വീരൻ അങ്ങനെ ആണല്ലോ. ഗണേശൻ സരിത വെളുപ്പെടുത്തിയത് പോലെ ഉള്ളത് കൊണ്ട് ഓണം പോലെ നടക്കുന്നു. ബാക്കിയുള്ള സാറിന്മാർ മിണ്ടാതെ നടക്കുന്നത് എന്താണ് എന്ന് ആർക്കറിയാം..... 😢😢😢😢
ആക്ഷൻ ഹീറോ, മിടുക്കൻ കുട്ടി. പോളി പൊളിയാണ് 👍👍👍👍
🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം സത്യം പറ്റുന്നവരെ കേസുകളിൽ കുടുക്കാൻ നടക്കുന്നവരാണ് ഇവിടെ ഉള്ള വാർത്തമാധ്യമങ്ങൾക് താല്പര്യം അതിനു വേണ്ടി അടക്കാ രാജുവിനെയും കുറവിലങ്ങാട് കന്യസ്ത്രീമാരെയോ വേണ്ടി വന്നാൽ സാക്ഷാൽ സരിതയെ തന്നെയോ കളത്തിൽ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും 🇮🇳JAY INDIA 🇮🇳🇮🇱⛪🏛️♥️
മട്ടാഞ്ചേരി മാഫിയ ഇനി വിനീതിനു എതിരെ ആകും...
മട്ടാഞ്ചേരി മാഫിയ ഇനി വിനീതിനെ അറ്റാക്ക് ചെയ്യും...
ഡ്രഗ്ഗ് ജിഹാദി ആഷിക് അബുവിനെതിരെ കേന്ദ്ര ഏജൻസി അന്വേഷിക്കണം,
അടക്ക രാജു പറഞ്ഞത് സെരിയാണ്
@@Sallar62 അടയ്ക്കാ രാജുവിൻറ് കേസ് വിട്ടേക്ക്, നാറ്റക്കേസ് 🤧 ഓർപ്പിക്കല്ലേ 😡
ഇന്ന് പോങ്ങനെ കാണാൻ ഒരു സിംഹത്തെപ്പോലെയുണ്ട് 😄👍❤️
😂😂
😂😂😂😂
🦁 lion man 👨
അതേ ഗർജ്ജിക്കുന്ന സിംഹം
😂😂😂😂😂🤣🤣🤣🤣
പ്രിയ അനിയാ പറഞ്ഞു കൊണ്ടിരിക്കാ൦ എന്നല്ലാതെ യാതൊരു ഫലവും ഇല്ല. നടപടികൾ എടുക്കേണ്ടവ൪ നിസ്സംഗതയോടെ നോക്കിയിരിക്കുന്നു. നമ്മുടെ നാട് നശിച്ചു കഴിഞ്ഞു 😢 വളർന്നു വരുന്ന കുഞ്ഞുങ്ങളെ കുറിച്ചോ൪ത്ത് വേദനിക്കുന്നു.... അതിലും കൂടുതൽ ഭയപ്പെടുന്നു. ഞാ൯ ഒരു അമ്മൂമ്മയാണ്. ബോധവൽക്കരണ൦ നടത്താമെന്നാല്ലാതെ ഒരു ഗുണവും ഇല്ല.👍👍👍👍👍👍👏👏👏👏👏
@@padminitp1043 വിഡ്ഡികളെ വാർത്തെടുക്കുക എന്നതാണ് പുതിയ വേൾഡ് ഓർഡർ.
Absolutely
ശരിക്കും, ഞാനും പറയാൻ ആഗ്രഹിച്ച വാക്കുകൾ. 🙏. തുറന്നു പറഞ്ഞ പ്രിയ പോങ്ങ നും നന്ദി. 👌🙏👍
അഴിമതിയും അക്രമവും നടക്കുന്നത് കണ്ട് നിൽക്കാൻ മാത്രം കഴിയുന്ന നിലയിൽ കേരള ജനതയെ ഒരു നിസ്സഹായാവസ്ഥയിൽ നിർത്താൻ കമ്മി ഭരണത്തിന് കഴിഞ്ഞു.
Correct 💯
മുത്ത് പോങ്ങനോട് സ്നേഹം ❤❤
You’re absolutely correct.
ജനങ്ങൾ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
പുല്ലുപുകയപ്പടയ്ക്കു നേരേ നെഞ്ചു വിരിച്ചു നിൽക്കുന്ന ഒരേയൊരു മുത്തുപ്പോങ്ങന് പതിവുപോലെ അഭിവാദ്യങ്ങൾ.
"മാധ്യമ വ്യഭിചാരം " ആ ഒറ്റവാക്കിൽ എല്ലാം ഉണ്ട്.
കിട്ടി കിട്ടിമൊത്തം കിട്ടി പിടി കിട്ടീ😂😂
നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻ ജി🙏👍🥰🥰 ഒടുവിൽ ദുഃഖഭാരം തന്നെ ശേഷി പൂ ഈ പോങ്ങ ഹൃദ്തടത്തിൽ😢
Your words are powerful indeed
പ്രിയ പോങ്ങന് ഒരു നല്ല നമസ്കാരം👍👌🙏
പുകയുടെ പശ്ചാത്തലത്തിലുള്ള പോങ്ങന്റെ അവതരണരീതി
അടിപൊളി. അതിനേക്കാൾ വിഷയത്തിന്റെ ഗൗരവം
തികച്ചും അഭിനന്ദനമർഹിക്കുന്നു.
വെൽ ഡൻ മൈ പോങ്ങൻ
ഒന്നും പറയാനില്ല എല്ലാം പൊങ്ങഎൻ തന്നെ പറഞ്ഞു 🥰🥰🥰🙏
ആഷിക് അബു രഞ്ജിത്ത് നെതിരെ മോങ്ങി യപ്പോൾ തന്നെ എല്ലാവരും മനസ്സിൽ ആക്കിയത് ഇതൊക്കെ തന്നെ യാണ്...
Nivin ❤
ബോംബാംഗന അഥവാ ടമാർ പഠാർ🧨🧨✨✨
നിങ്ങളുടെ വീഡിയോ അനുസ്യുതം തുടരൂ. കുറേ തരികിട കളുടെ എണ്ണത്തിന്റെ ഉറക്കത്തിനു ഭംഗം വരട്ടെ... All the best 👍
മുത്തുപോങ്ങൻ, നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യം തന്നെ യാണ്
മലയാളിയുടെ മനസ്സ് ഇത്തരം പീഡന കഥ കൾക്ക് ചെവി കൊടുത്തു, യാഥാർഥ്യം ങ്ങളിൽ നിന്നും മാറ്റി നിറുത്താൻ ചിലർക്കുള്ള കഴിവ് അപാരം! ശ്രീ മുത്തുപോങ്ങാനു മലയാള ഭാഷ യിലുള്ള കഴിവും 👍👍👍👍👍
ബോംബാങ്ങനാ ... നാടൻ പടക്കങ്ങങ്ങൾ 🎉🎉
Thank you ❤
Another hope for our land 🙏
Speed പ്രശ്‌നമുള്ളവർക്ക് playback speed 0.75 ഓ അതിലും കുറച്ചോ കാണാമല്ലോ. ഇദ്ദേഹത്തിൻ്റെ natural speed അസ്വദിക്കുന്നവർ ധാരാളം ഉണ്ട്..
സത്യം
യെസ്
1.5 speedil anu njn kanunne😅
ലൈംഗികരാസ ലഹരിയിൽ അമർന്ന മാധ്യമ സിനിമ കൊടിച്ചികൾ, 🙏👍👍👍🤔🤔🤔🤔🤔🤔🤔🤔🤣🤣🤣
Real observations, said the truth, salute you 👏
Well said sir, respect for u ❤️
പോങ്ങന്റെ ഉത്തര വാദിത്വബോധമുള്ള പൗരത്വ ബോധത്തിനു മുന്നിൽ നമിക്കുന്നു. പരിഹാസം നിറഞ്ഞ എന്നാൽ വ്യക്തമായ അർത്ഥവത്തായ വാക്കുകൾ പൊങ്കാണ് സ്വന്തം. കേരളത്തിന്റെ മനസ്സാക്ഷി ഉണർത്താൻ കാണിക്കുന്ന പ്രതിബദ്ധതാ ബോധം ദേശസ്നേഹികളായ സംസ്കാര ബോധമുള്ള വലിയൊരു സമൂഹം ശ്രദ്ധിക്കുന്നുണ്ട്. തുടരുക സുഹൃത്തേ. ഈ നാട് താങ്കളെ ചെവിയോർക്കുന്നുണ്ട്.
Your style of presentation is unique. Continue your original style with out change.
ഇന്ന് കേരളത്തിന്റെ അവസ്ഥയിൽ വളരെ യധികം മനോദുഃഖം അനുഭവിക്കുന്നവർ ഒരുപാടുണ്ട്. രാജ്യമല്ല, രാഷ്ട്രീയമാണ് ഒരു കപടമതമാണ് ഇതിന്റെ അടിസ്ഥാനം.
നമ്മ പോങ്ങമുത്ത് 🧡🔥
ചിലരുടെയെല്ലാം തോന്ന്യാസങ്ങളെയും പിടിച്ചടക്കലുകളെയും എതിര്‍ക്കാനുള്ള മാനവികമായ തലച്ചോറുകളുടെ ശേഷിയും എണ്ണവും കുറഞ്ഞ് വരികയാണ്. മുത്തുപ്പോങ്ങന്‍..❤🧡❤🧡
"Namaste Pongangi, excellent sms big salute thank you..👍👍👍🙏🙏🙏...
ഹരീഷ് ജി നമസ്തെ വളരെ ലജ്ജ തോന്നും പ്രബുദ്ധ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ
എന്തൊരു സുഖമാണ് നടി ഷഡ്ഡി ഊരിയതും നടൻ ഉടുപ്പിച്ചതും ഇളക്കിവിട്ട് എത്ര ദിവസമായി ജനങ്ങളുടെ ഞരമ്പുകളെ ചൂടുപിടിപ്പിക്കുന്നു ഇവിടത്തെ മാധ്യമങ്ങൾ. അതെ ചില ഹാഷിഷ് അബുവും കെട്ട്യോളും ചേർന്ന് പുതിയ തലമുറയെ ലഹരിയിൽ മുക്കി പരിഷ്കരിച്ചു കൊണ്ടിരിക്കുകയാണല്ലൊ. ഇതൊന്നും ആരും ചർച്ച ചെയ്യരുതെന്ന് ചിലർക്ക് നിർബ്ബന്ധമുണ്ട്.
ഞാൻ ആദ്യമായാണ് ഒരു വീഡിയോയ്ക്ക് കമന്റ് ഇടുന്നത്. ഒരു പ്രത്യയ ശാസ്ത്രത്തിനും അടിമപ്പെടാതെ സ്വാതന്ത്രമായി ചിന്തിച്ചു നമ്മുടെ നാടിന്റെ ഭാവി ആയ നമ്മുടെ യുവാക്കളുടെയും കുഞ്ഞുങ്ങളുടെയും രക്ഷക്കായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയട്ടെ 🙏🏻
Very good insights. Truth prevails.
കൊട് കൈയി 🤝🏾👏🏾👏🏾👏🏾👏🏾👏🏾
Polichu adukki ...🎉🎉
തീർച്ചയായിട്ടും ഈ തിരിച്ചറിവ് എനിക്ക് 10 വർഷം മുന്നേ ഉണ്ടായതാണ് ..... ഞാൻ അതിനു ശേഷം സുഡാപ്പി കളുമായി അടുക്കാറില്ല ... പിന്നെ മാതൃഭൂമി എന്ന ദിനപത്രവും ചാനലും ജമാഅത്ത് ഇസ്ലാമിയുടെ കീഴിൽ ആണ് എന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞതാണ്
നിവിൻ പൊളിയെ നമുക്ക് പിന്തുണക്കാം.
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
You're a genuine investigative journalist. Useful info..A humble suggestion..Start writing a book.
Excellent talk.
താങ്കളുടെ നിരീക്ഷണങ്ങൾ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും have a nice day
താങ്കൾ താങ്കളുടെ രീതിയിൽ സംസാരിച്ചാൽ മതി അതാണ് താങ്കളെ വ്യത്യസ്തൻ ആക്കുന്നത് സംസാര രീതി മാറ്റി ആ ഭംഗി നഷ്ട പെടുത്തല്ലെ അങ്ങ് അങ്ങയുടെ രീതിയിൽ മാത്രം ഭാഷണം തുടരുക
Ponganji you are rocking... excellent diction.. super naration.. congratulations 👏👏👏👏 envdevan thrisur
Absolutely correct observation and presentation.
You are absolutely right, dear pongan
സത്യം പൊങ്ങൻ 👌കയ്യി വെട്ടും എന്നുള്ള പേടി ഉണ്ട് 👍
പൊങ്ങൻ ജി, നിലവിൽ തന്നേ നമ്മുടെ യുവതലമുറ തീർത്തും വെളിവ് കട്ട അടിമ കണ്ണുകളായി തന്നെയാണ് സമൂഹത്തിൽ പെരുമാറുന്നത് ഇതിനു പുറകിൽ സുടാപ്പികളും കമ്മികളും ഉൾപ്പെടെ ഒരു നെക്സസ് പ്രവർത്തിക്കുന്നു. തുറന്നുപറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
exactly 💯
❤❤❤Namaskaaram pongaaa ❤❤❤
100% correct observation!
സ്പീഡ് കൂടുതലായി തോന്നിയിട്ടില്ല.. ഈ വീഡിയോ കേൾക്കുമ്പോൾ multi tasking പറ്റില്ല.. പൂർണ ശ്രദ്ധ ഇവിടെ വേണം എന്ന് മാത്രം...
Well Said Pongan🎉
Correct analysis 👍
Pongettans voice mode of presentation morality in content everything soooprer. God bless u pongetta. Expecting more vedeos highlighting social issues. 👍👍❤️❤️
❤
You said it 🙏
ഞങ്ങൾ പോങ്ങന്റെ അഭിപ്രായത്തോടൊപ്പം👍🏼
Well said!
Superb... Well said👌
Your correct 100%
ഇന്നു മുതൽ മുൻകൂർ ജാമ്യമേള... എല്ലാവരും ഊരിപ്പോകും.ഒരു കേസും കോടതിയിൽ നിൽക്കില്ല
Love you pongji❤
നമസ്തേ 🙏🏼 ജി
Ideal thought.. splendid
Well spoken, and full support for Nivin Pauly
പൊങ്ങൻ പറഞ്ഞത് 100%true 🙏🏻🙏🏻🙏🏻
I agree with you 100%, perfect observation
Thanks
പോങ്സ് ജി 🙏
വളരെ സത്യം ... പൊങ്ങാ..
💯പോങ്ങാൻ ജി താങ്കൾ പറഞ്ഞത് 💯ശരിയാണ്
Hashish Abu 😊
Well said.... This is reality.... Thank you proud of you mr. Harsh muthu pongan
ഹലോ ഹരീഷ് ജീവർത്തമാനത്തിൻ്റെ സ്പീഡ് കുറക്കാമോ എന്നു ചോദിച്ചിരുന്നു കുറ്റപ്പെടുത്തിയതല്ല കേട്ടോ ജീയുടെ നല്ല ഒന്നാം തരം ഭാഷാ വൈദഗ്ദ്ധ്യം മനസ്സിലാക്കാൻ ഈയുള്ളവൾക്ക് ഇത്തിരി സമയം വേണം അതു കൊണ്ടാണു പറഞ്ഞത്👍👍👍👍♥️
അതിന് playback speed കുറച്ചാൽ പോരേ? ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യാമല്ലോ
Screen ലെ വലത്തേ മുകളിലെ കോണിൽ ഉള്ള settings ൽ തൊട്ടാൽ video യുടെ വേഗം ഇഷ്ടമുള്ള വേഗത്തിൽ ആക്കാം.
ഓഹോ.. താനാണല്ലേ ഹരീഷ്ജിയെ അപമാനിച്ചത്. നാണമില്ലേ ഹേ
ആ മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്ക് കടിഞ്ഞാണിടരുത്... അതങ്ങനെ അനർഗള നിർഗളമായി കുതിച്ചൊഴുകുന്നതാണ് ഞങ്ങടെ സന്തോഷം.. ദയവായി കുതിരയെ കഴുതയാകാൻ പ്രേരിപ്പിക്കരുത്
Spot on 👌👌 Feel sad for Kerala. It has become a laughing stock for the past few decades. What a shame! I can understand your anger. I feel the same too.
അതെ. അത്ര തന്നെയാണ് വാസ്തവം. 👌👌👌❤
Very correct Sr big salute
I like this pace, my brain was struggling to follow you before, so I used to watch more than once🎉
100℅❤
Big Salute Hareesh
🙏🤝👍 100% സത്യമാണ് ഈ പറയുന്നവൻ ലഹരി എന്തോ വലിയ സംഭവം പോലെ ഒരു സിനിമ വന്നില്ലേ ഇടുക്കിയുടെ പേരിൽ. നിവിൻ പോളിയുടെ ധൈര്യം അതാണ് Super❤
പോങ്ങൻ പൊളിയാണ് 👍
Thankyou
Congratulations pongangi❤❤
ഇങ്ങള് പൊളിയാണ്
സൂപ്പർ
നല്ല നമസ്ക്കാരം
Pongan the sharp shooter
Poonga,, 🙏🙏🙏🙏🙏❤️❤️❤️❤️❤️👍
Correct Ponganji
Muthu Pongan,🎉🎉🎉
Well Said
Congratulations to you for this service 🎉
Harishji. Excellent