അമ്മയ്ക്കും അപ്പയ്ക്കുമൊപ്പം ഹണിമൂൺ യാത്രയിൽ മക്കളും/Kriss Venugopal/Divya sreedhar/

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 75

  • @sreejac1571
    @sreejac1571 День тому +28

    എനിക്ക് നല്ല ഇഷ്ടമായി സുന്ദരി കുട്ടിയാണ് അവർ നന്നായി ജീവിക്കട്ടെ മക്കളും സന്തോഷമായി ക്കിയട്ടെ ചേട്ടൻ Super❤❤🙏🙏🙏

  • @soundaryponnupillai8919
    @soundaryponnupillai8919 23 години тому +9

    ഇത്രയും വിദ്യാഭ്യാസവും പക്വതയുള്ള ഒരു നല്ലൊരു വ്യക്തിയാണ് ക്രിസ് കുഞ്ഞുമോൾക്ക് ചേരുന്നൊരു വരൻ തന്നെ ❤️❤️❤️❤️❤️

  • @vavachivavachi4501
    @vavachivavachi4501 22 години тому +6

    എന്ത്‌ അറിവുള്ള ആളാണ് മൂർത്തി സാർ എത്ര നല്ല മനുഷ്യൻ കുഞ്ഞു മോളെ ഒത്തിരി ഇഷ്ടായി ❤❤❤

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo День тому +34

    : വയസ്സ് അല്ല നോക്കണ്ടത് സ്നേഹം ആണ് അവർ സന്തോഷത്തിൽ കഴിയട്ടെ എന്തിന്നാന്ന് അസൂയ അവർ സന്തോഷിക്കട്ടെ🙏🙏🙏🙏👍👍👍👍👍👍

  • @FulgunanThayyil
    @FulgunanThayyil День тому +11

    ഇനിയുള്ള കാലം സുഖമായി ജീവിക്കട്ടെ ❤️❤️വിവാഹ ആശംസകൾ 🌹

  • @deepajanardhanan595
    @deepajanardhanan595 День тому +19

    എത്ര മനോഹരമായ ഒരു കുടുംബം 🥰കാണുമ്പോൾ ഭയങ്കര സന്തോഷം ❤️

  • @NoorjahanPA-z5d
    @NoorjahanPA-z5d День тому +12

    നിങ്ങൾക്കും മക്കൾക്കും ക്രിസ്സ്ന്റെ അമ്മക്കും അച്ചനും ആരോഗ്യത്തോടെഉള്ള ദീർഘ യൂസ്സുംപടച്ചവൻ കൊടുക്കty

  • @sunadh_68
    @sunadh_68 День тому +17

    എനിക്ക് ഒത്തിരിഷ്ടായി
    നിങ്ങള്ടെ വിവാഹം ✨✨✨
    🦋🦋🦋🙏🏻🕊️🕊️🕊️

  • @soundaryponnupillai8919
    @soundaryponnupillai8919 23 години тому +3

    പരസ്പരം സ്നേഹം കൊടുത്തു വാങ്ങിച്ചു ഈണവും താളവും പോലെ ഇണയും പ്രാവും പോലെ പരസ്പരം അങ്ങോളം സന്തോഷമായി ജീവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️

  • @Sreedevi.1964
    @Sreedevi.1964 День тому +34

    നിങ്ങൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ദയവ് ചെയ്തു മീഡിയസ് നെ കയറ്റാതിരിക്കൂ നിങ്ങൾ ആരെ ആണ് ഭയക്കുന്നത്, എല്ലാവർക്കും ഉള്ളത് പോലെ ആണ് നിങ്ങളുടെ യും ജീവിതം അത് നിങ്ങൾ എൻജോയ് ചെയ്യൂ

  • @geethabalaji3903
    @geethabalaji3903 День тому +25

    Divya ur children are lucky to get Kriss as Appa. Bcoz he can guide the children in future. The right time children got the right Appa..wish you all the best.. God bless you all..❤

    • @888------
      @888------ День тому +2

      Cash😂 കിട്ടി 😂

    • @shailajap6407
      @shailajap6407 День тому

      Onnu ponam Mr......mcash, Cash..Cash????!!!​@@888------

  • @angamalyruchikal
    @angamalyruchikal День тому +5

    നിങ്ങളും, നിങ്ങളുടെ മക്കളും സന്തോഷമായി ജീവിക്കൂ. ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകും. ഈ പറയുന്നവരാരും കിളവനോ കിളവിയോ ആകാതിരിക്കട്ട.

  • @OmanaTeacher
    @OmanaTeacher День тому +22

    Vidhya is lucky to marry such a gentle man

  • @manojalkamil2515
    @manojalkamil2515 День тому +4

    കമെന്റ് രോഗം ഒരു പ്രത്യേക വിഭാഗതിന്റെതാണ്.. അത് അവരുടെ സംസ്കാരം... Keep it up.. go forword.. 💪💕🥀

  • @SavithryThampi
    @SavithryThampi 7 годин тому +1

    Good family❤❤

  • @sunilkumar-bc5dz
    @sunilkumar-bc5dz День тому +5

    I really love your way talking. Live your life fullest

  • @rejinadayanandan2264
    @rejinadayanandan2264 16 годин тому +1

    Very positive couple....God bless you....

  • @ajithap2088
    @ajithap2088 10 годин тому +1

    ദിവ്യ ശ്രീധർ.. എന്റെ നാട്ടുകാരി.. Payyannur.. 👌..പുതിയ ജീവിതത്തിലേക്ക്..All the best.. 2 പേർക്കും.. U r ലക്കി ദിവ്യ.. 🥰

  • @RajKs-w6r
    @RajKs-w6r День тому +7

    Divya ur children are lucky

  • @jeejav5294
    @jeejav5294 8 годин тому +1

    All the best❤❤

  • @beenapradeep2594
    @beenapradeep2594 День тому +2

    You are really great, all the best 👍

  • @girijagirija-w5x
    @girijagirija-w5x День тому +7

    Parayunnavar parayatte ithu ningalude life happy ayittirikkuka 100 varsham santhoshathode makkalumayi jeevikkuka

  • @gowrimenon567
    @gowrimenon567 День тому +7

    Wishing both of you a Happy Married Life. It is Lord's Guruvayoorappan will that you both should together. Enjoy your life

  • @sheejarobert-d7o
    @sheejarobert-d7o День тому +11

    You're lucky vidya

  • @sasikumarvv1140
    @sasikumarvv1140 День тому +6

    സ്വാമി ചിൻമയനന്ദ, ശ്രീ ശ്രീ രാവിശങ്കർ പോലെ ഒരു ദൈവീകത യുള്ള ജന്മം ആണ് ക്രിസ്സിന്

  • @meringeorge6645
    @meringeorge6645 День тому +7

    Congraz kriss and Divya

  • @lalygeorge4724
    @lalygeorge4724 День тому +5

    പാവം പെണ്ണ് നല്ല ജീവിതം കിട്ടട്ടെ ഒത്തിരി സങ്കടപ്പെട്ടു ഇനി യുള്ള ജീവിതം സന്ദോഷം നിറഞ്ഞത് ആവട്ടെ ❤

  • @JJ-pc7xx
    @JJ-pc7xx 20 годин тому +2

    ജീവിതം publish ചെയ്യാതെ സന്തോഷവും സമാധാനവും ആയി ജീവിക്കുക

  • @Geossy-f3s
    @Geossy-f3s 23 години тому +1

    Hai divya& Criss comment avoid please do not utter the words in comment. It spoils your bevinity especial of divya.

  • @sujathabalele
    @sujathabalele День тому +5

    Kitunna samayam kalayanda enjoy both of you❤❤

  • @Prasannakumari-el3qc
    @Prasannakumari-el3qc 3 години тому

    All the best

  • @KalaNairA
    @KalaNairA День тому +2

    Gud great

  • @shobhanasuresh664
    @shobhanasuresh664 День тому +9

    ❤❤Beautiful. Couples...love you..

  • @tessijoseph5621
    @tessijoseph5621 День тому +6

    God bless you abundentely

  • @Zubaida-l1p
    @Zubaida-l1p День тому +2

    Beutiful capples

  • @jayasatheeshan4214
    @jayasatheeshan4214 20 годин тому +2

    👍🏿😍👌🏾

  • @ChuchumonInternetmommy
    @ChuchumonInternetmommy День тому +1

    Kriss naracha kandal ariyam orupadu prsnangaliloode kashinju poyennu

  • @Plt66066
    @Plt66066 День тому +2

    Children like to see new places.Still parents can make their own personal moments.An 18 year old girl is just a grown up child not a grandma.

  • @Anex_1356
    @Anex_1356 День тому +9

    അത് കറക്റ്റ് അല്ലെ ഹേമ കമ്മീഷന്റെ ഒരു വിവരവും ഇപ്പോൾ ഇത്രേയുള്ളു സൂപ്പർ റിപ്ലേ

  • @sanalkumar7084
    @sanalkumar7084 День тому +2

    👌👌👏👏❤❤👍

  • @sherlyjohnson9102
    @sherlyjohnson9102 День тому +9

    I don't understand why the 18year old and the 9 year old have to follow the parents when they go for Honeymoon for their parents?.They should have some privacy to make a healthy relationship..Children need to learn where they should not interfere with the Adults.Especially the 18 year old should not cling on her mother right after her new marriage. When they go for a family trip all should go together. Krissy may know this since he stayed in USA and outside of the world. Even when we go fir our time as husband and wife privacy our children know where they should be away from their parents to keep up the healthy relationship. I am very happy for your marriage and enjoy your time .This was my humble opinion. When I have some quiet time with my husband our kids give us privacy we make them occupy with something else.This will make the parents and kids relationship be stronger and healthier. Good luck for the future, may God bless you all

  • @anvinair6982
    @anvinair6982 День тому +8

    മുടി നരച്ചതിനെപ്പറ്റി ചോദിച്ചപ്പോഴുള്ള Kriss ൻ്റെ മറുപടി ..😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅

  • @salilammasomasekharan8577
    @salilammasomasekharan8577 14 годин тому +1

    ആദ്യം ഒരു ഇഷ്ടവും ബഹുമാനവുമൊക്കെ തോന്നി സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുന്നതല്ലേ ഭംഗി ഇനി പയ്യെ നിർത്തിയാൽ കൊള്ളാം

  • @solomomghana6484
    @solomomghana6484 День тому +4

    Yours lucky girl vidya

  • @anithars1879
    @anithars1879 День тому +1

    ഇതിലെവിടെയാണ് ഹണിമൂണിന് പോയത് മക്കൾ എവിടെ ടൈറ്റിൽ കണ്ടിട്ട് ചോദിച്ചതാ

  • @jayasajeev6472
    @jayasajeev6472 День тому +6

    Happy life😍😍

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 День тому +2

    ente ponnu sare iniyenthenkilum padikanundo.. oru albutha jeevi thanne. lucky Divya sir ine oru vak u kondu polum hurt cheyyaruth... ingane oru manushyane kittan randu janmaam janikkanam. ente ponnu sire oru B. Ed edukkan njan petta pad... thankalecnamichirikkunnu

  • @BindhuBindhu-y9n
    @BindhuBindhu-y9n День тому +1

    ഹാപ്പി ആയി നബർ തരുമോ

  • @shobhaviswanath
    @shobhaviswanath День тому +13

    ഇവരുടെ videos കുറെ over ആയി പോകുന്നു..
    എല്ലാറ്റിനും oru limitations വേണം..
    എങ്കിലേ ആ കാര്യത്തിന് oru മേന്മ ഉണ്ടാകു..
    Videos full of Repetations😡😡
    കേട്ടു മടുത്തു പോകുന്നു..
    So..venugopal sir..
    Video shot ഒക്കെ നിർത്തി നല്ലൊരു ജീവിതത്തിലേക്ക് കടക്കു
    .
    വല്ലാതെ exposed ആകുന്നത് പൈങ്കിളി പിള്ളേരുടെ കളുടെ സ്വഭാവം ആണ്..
    നമ്മൾ എല്ലാം mature ആയില്ലേ..
    താങ്കൾ വലിയൊരു മനുഷ്യനല്ലേ..
    എന്തിന് over exposed aayi വില കളയുന്നു..
    Praying God to give u all a happy long and prosperous life🎉

    • @jayakvr7592
      @jayakvr7592 День тому +1

      ഇയാൾ എന്തിനാ ഹേ, അവരുടെ vedio കാണാനും കാര്യങ്ങൾ ചികയാനും ചെല്ലുന്നത് 🥴🥴🥳🥳 അവര് Acters ആണ്, പലതും share ചെയ്യാൻ കാണും 😏😏😏

    • @shobhaviswanath
      @shobhaviswanath День тому

      @jayakvr7592 വേദോപദേശം തന്റെ വീട്ടിൽ ചിലവാക്ക്
      എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്..😡😡
      കൂലി പണിക്കാർ വേണ്ട..
      ചിലവാകത്തില്ല

  • @devik5503
    @devik5503 День тому +5

    It is not a honey moon. Trip

  • @SleepyBeachHammock-sd6gb
    @SleepyBeachHammock-sd6gb День тому +3

    Why are these people giving such comments? They are jealous of you. Tell such people to go to hell 😮😂

  • @samuelthomas2754
    @samuelthomas2754 День тому +5

    Why every one so jealous of them let them live

  • @Salusalini839
    @Salusalini839 День тому +2

    ❤❤❤

  • @SurayyaAli
    @SurayyaAli День тому +2

    Praysthaykurachukanikkathaoruvaliaiamanasindaudama

  • @prasannaks7250
    @prasannaks7250 День тому +8

    Pavam Kunjungal

    • @jabeelakurian2752
      @jabeelakurian2752 День тому +7

      ഭാഗ്യമുള്ള കുഞ്ഞുങ്ങൾ... നല്ല അച്ഛനെ കിട്ടി..

    • @shahanamkd5048
      @shahanamkd5048 День тому

      Entho kuzhappamund ningalk

    • @Plt66066
      @Plt66066 День тому

      Asooyalukkal-a species only seen in Kerala.

  • @Abhi-pu2el
    @Abhi-pu2el День тому +23

    15വയസായ കുട്ടി 30 വയസായ അമ്മയെ കല്യണം കഴിച്ചു അത് കാണുനില്ലേ

    • @888------
      @888------ День тому

      കുറ്റൂസൻ അണ്ടി പൊങ്കില്ല എന്ന് അവർ വിളിച്ചു കൂവി😢കിസ്സ് ചെയ്യാൻ പോയപ്പോ വായ് നാറ്റം കാരണം 3തവണ തല വെട്ടിച്ചു 😢😂.. ഇയാള് പൊങ്ങുന്നു എന്ന് കാണിക്കാൻ കെട്ടിയ മന കോട്ടകൾ അവർ പൊളിച്ചു ലോകത്തോട് വിളിച്ചു കൂവി😂🙆🤮💩💩🚗

  • @leelammathomas9864
    @leelammathomas9864 День тому +1

    Hanimoon anennu ningalodu paranjo avar oru ullasa yathrayanu nadathiyath matullavarude swakaryathayil olinju nokkunna vruthiketa jenmangal avar jeevikkate

  • @abdulsalam-gu2pj
    @abdulsalam-gu2pj День тому +5

    ഈ കിളവന് 49 age ഓ കണ്ടാൽ 80 തോന്നുമല്ലോ?? 🥴😕☹️

  • @SuneeraBeevi-ci5gr
    @SuneeraBeevi-ci5gr День тому +1

    ❤❤❤