സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
ഒരു തവണ മുഴുവൻ കണ്ടു. ഒന്നും കൂടി കണ്ടു.. ഇപ്പോൾ മൂന്നാം തവണ കാണുന്നു. അത്രയ്ക്ക് ഇഷ്ടം തോന്നി. അതുല്യനായ ഒരു എഴുത്തുകാരൻ. മാന്യനായ ഒരു കലാകാരൻ.എന്റെ പ്രീഡിഗ്രി കാലത്ത് കൊല്ലം ആശ്രാമം അഡ്വൻചർ പാർക്കിൽ മനു അങ്കിളിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ആദ്യമായ് അദ്ദേഹത്തെ കണ്ടു. പിന്നെയൊരിക്കൽ ചെന്നൈ എയർപോർട്ടിൽ കണ്ടു. സ്റ്റേജ് ഫ്രെറ്റിന്റെ കാര്യം ഒക്കെ കേട്ടപ്പോൾ ചിരിച്ചു. പക്ഷെ അദ്ദേഹം ഇപ്പോൾ നമ്മുടെ കൂടെയില്ലല്ലോ എന്നോർത്തപ്പോൾ ഉടനെ വിഷമവും തോന്നി. പ്രിയപ്പെട്ട ഡെന്നിസ് സാറിനു ആദരാഞ്ജലികൾ... 🌹🌹🌹
പാപ്പനംകോട് ലക്ഷ്മണൻ ഒരു കാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന കലാകാരൻ,,ഞാൻ ഇപ്പോഴും ഓർമിക്കുന്നു കഥ,,തിരക്കഥ,,സംഭാഷണം,,ഗാനരചന പാപ്പനംകോട് ലക്ഷ്മണൻ..അദ്ദേഹത്തെ ഓർമിച്ചതിൽ സന്തോഷം.നന്ദി ഡെന്നീസ് സാർ...
എല്ലാത്തിനും മുകളിൽ നിൽക്കുന്നത് എളിമ എന്ന മൂന്നക്ഷരമാണെന്ന് ഈ ഓർമ്മശകലങ്ങൾ പിന്നെയും പിന്നെയും നമ്മെ പഠിപ്പിക്കുന്നു. മറവിയുടെ കാണാക്കയത്തിലേക്ക് വീണു പോകുമ്പോഴും ഉള്ളിലുറച്ച മര്യാദയും വിനയവും കൈവിട്ടുപോകാത്ത വിൻസെന്റ് മാഷിന്റെ കഥ ഒരു ഉൾപുളകത്തോടെ ഞാൻ കേട്ടിരുന്നു. രണ്ട് പെഗ് മദ്യം ഉള്ളിൽ ചെല്ലുമ്പോഴേക്കും മര്യാദയുടെ മുഖംമൂടി പൊളിഞ്ഞു വീഴുന്നവർക്കിടയിൽ ഇവരൊക്കെ, ഒരുപാട് ആദരവ് നൽകേണ്ടവർ തന്നെ. പുതിയ അറിവുകൾക്ക്, പുതിയ കാഴ്ചപ്പാടുകൾക്ക് നന്ദി.
ഇതൊക്കെ കേൾക്കുമ്പോഴാ നമ്മൾ എത്രമാത്രം ദൈവത്തോടും മനുഷ്യരോടും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണമെന്നു മനസിലാക്കേണ്ടത് . അഹം എന്ന ചിന്ത തന്നെ ഒരു വലിയ പാപം ആണെന്നും എളിമയാണ് അടിസ്ഥാന സ്വഭാവ ഗുണം എന്നും എത്ര വൃത്തിയായി ഇദ്ദേഹം പറയാതെ പറഞ്ഞു .
ഇദ്ദേഹത്തിന്റെ ഈ പ്രോഗ്രാം എത്ര കേട്ടാലും മടുപ്പില്ല, ഒരു ജീനിയ സ് ആണ്,... അദേഹത്തിന്റെ ഇനിയുള്ള cinema visheshangalum👍 കേൾക്കാൻ കാത്തിരിക്കുന്നു, പഴയ കാല cinima സ്മുതികൾ നമ്മുടെ മുന്നിൽ നടന്നപോലെയുള്ള അനുഭവം അദ്ദേഹം നമുക്ക് തരുന്നു...
മനോഹരം... പി. പദ്മരാജനെ നിർബന്ധിച്ചു അഭിനയിപ്പിക്കേണ്ടതായിരുന്നു. നരേന്ദ്ര പ്രസാദിനെ പോലെ ഒരു പ്രിത്യേക ശൈലി ഉള്ള വ്യക്തിയാണ് അദ്ദേഹം. പാപ്പനംകോട് ലക്ഷ്മണൻ, അദ്ദേഹതെ പറ്റി കേൾക്കുവാൻ കാത്തിരിക്കുന്നു...
4.30 മിനുട്ട് കേൾക്കുക. ഇദ്ദേഹത്തിനായി കാലം കരുതി വച്ചതാണ് ഈ പ്രോഗ്രാം. അദ്ദേഹം കടന്നു പോയ ശേഷം എന്നെ പോലെ എത്രയോ പേർ ഇത് കണ്ടു ഇദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുന്നു...
This show is One of Dennis Sir s best screen play .. what a thrilling series .. loved it .. but at the same time sad to discover this gem only after Dennis Sir s passing.
മോഹൻലാലിനേം, പദ്മരാജനേം, നെടുമുടിയേം വെച്ചുള്ള അമേരിക്കയിൽ ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്ത സിനിമയ്ക്കു കുറച്ചു കാലം മുൻപ് ഇറങ്ങിയ COCO എന്ന Oscar winning ആനിമേഷൻ സിനിമയുമായി ആർക്കെങ്കിലും കണക്ട് തോന്നിയോ?
Dear Dennis, excellent presentation it is an education embedded in it too, now very important personal advise, consult a doctor immediately as the black shade visible on ur right cheek upper par....t is giving a Hint...it must be checked , an Angiogram is a must,.....
ന്യൂ ഡൽഹി, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ 4K യിൽ restoration ചെയ്തു wide റിലീസ് ചെയ്താൽ ഇന്നും സ്വീകരിക്കാൻ ആളുണ്ട്.മമ്മുട്ടിയും ലാലും പ്രിയനുമൊക്കെ ഈ കാര്യം ചെയ്യാൻ മുൻ കൈ എടുക്കണം.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Dear safari channel
Please give his phone number.
ഈ മനുഷ്യൻ എന്നെ ഇയ്യാളുടെ എല്ലാ പടവും കാണിപ്പിക്കും....നല്ല അവതരണം...
Sathyam . ... paranju kothippikkum .... pinne enne kondu veendum kanippikkum ...
Exactly
അതെന്നേ
സത്യം വീണ്ടും അധർവം കാണാൻ പോകുവാ
സത്യം
ഒരു തവണ മുഴുവൻ കണ്ടു. ഒന്നും കൂടി കണ്ടു.. ഇപ്പോൾ മൂന്നാം തവണ കാണുന്നു. അത്രയ്ക്ക് ഇഷ്ടം തോന്നി. അതുല്യനായ ഒരു എഴുത്തുകാരൻ. മാന്യനായ ഒരു കലാകാരൻ.എന്റെ പ്രീഡിഗ്രി കാലത്ത് കൊല്ലം ആശ്രാമം അഡ്വൻചർ പാർക്കിൽ മനു അങ്കിളിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ആദ്യമായ് അദ്ദേഹത്തെ കണ്ടു. പിന്നെയൊരിക്കൽ ചെന്നൈ എയർപോർട്ടിൽ കണ്ടു.
സ്റ്റേജ് ഫ്രെറ്റിന്റെ കാര്യം ഒക്കെ കേട്ടപ്പോൾ ചിരിച്ചു. പക്ഷെ അദ്ദേഹം ഇപ്പോൾ നമ്മുടെ കൂടെയില്ലല്ലോ എന്നോർത്തപ്പോൾ ഉടനെ വിഷമവും തോന്നി. പ്രിയപ്പെട്ട ഡെന്നിസ് സാറിനു ആദരാഞ്ജലികൾ... 🌹🌹🌹
പാപ്പനംകോട് ലക്ഷ്മണൻ ഒരു കാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന കലാകാരൻ,,ഞാൻ ഇപ്പോഴും ഓർമിക്കുന്നു കഥ,,തിരക്കഥ,,സംഭാഷണം,,ഗാനരചന പാപ്പനംകോട് ലക്ഷ്മണൻ..അദ്ദേഹത്തെ ഓർമിച്ചതിൽ സന്തോഷം.നന്ദി ഡെന്നീസ് സാർ...
ഈ പ്രോഗ്രാം കഴിഞ്ഞു ഇദ്ദേഹത്തിന്റെ എല്ലാ മൂവിയും ഞങ്ങൾ കണ്ടു. Thank you Sir.💐💐
എല്ലാത്തിനും മുകളിൽ നിൽക്കുന്നത് എളിമ എന്ന മൂന്നക്ഷരമാണെന്ന് ഈ ഓർമ്മശകലങ്ങൾ പിന്നെയും പിന്നെയും നമ്മെ പഠിപ്പിക്കുന്നു. മറവിയുടെ കാണാക്കയത്തിലേക്ക് വീണു പോകുമ്പോഴും ഉള്ളിലുറച്ച മര്യാദയും വിനയവും കൈവിട്ടുപോകാത്ത വിൻസെന്റ് മാഷിന്റെ കഥ ഒരു ഉൾപുളകത്തോടെ ഞാൻ കേട്ടിരുന്നു. രണ്ട് പെഗ് മദ്യം ഉള്ളിൽ ചെല്ലുമ്പോഴേക്കും മര്യാദയുടെ മുഖംമൂടി പൊളിഞ്ഞു വീഴുന്നവർക്കിടയിൽ ഇവരൊക്കെ, ഒരുപാട് ആദരവ് നൽകേണ്ടവർ തന്നെ. പുതിയ അറിവുകൾക്ക്, പുതിയ കാഴ്ചപ്പാടുകൾക്ക് നന്ദി.
ഇതൊക്കെ കേൾക്കുമ്പോഴാ നമ്മൾ എത്രമാത്രം ദൈവത്തോടും മനുഷ്യരോടും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണമെന്നു മനസിലാക്കേണ്ടത് . അഹം എന്ന ചിന്ത തന്നെ ഒരു വലിയ പാപം ആണെന്നും എളിമയാണ് അടിസ്ഥാന സ്വഭാവ ഗുണം എന്നും എത്ര വൃത്തിയായി ഇദ്ദേഹം പറയാതെ പറഞ്ഞു .
ഒരു പച്ച മനുഷൻ, മനുഷ്യസ്നേഹി, അതുല്യ പ്രതിഭ , എളിമ നിറഞ്ഞ കലാകാരൻ , അങ്ങിനെ ഒത്തിരി ഒത്തിരി. ......ആദരാഞ്ജലി🌹🙏🌷
താങ്കളുടെ ചരിത്രം വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു 'താങ്കളോട് ഇഷ്ടം' ഒരുപാട്
സുന്ദരനായഎഴുത്തുകാരാ.... മനോഹരമായിരിക്കുന്നു അങ്ങയുടെ അവതരണം...
പാപ്പനം കോട് ലക്ഷ്മണൻ സാറിന്റെ ദീർഘവീക്ഷണം അപാരം,വിജയസിനിമകളുടെ മെത്തേഡ് ശരിക്കും അറിയാവുന്ന ആളായതുകൊണ്ടാണ് ഇത്ര കിറുകൃത്യമായി അഥർവ്വം എന്ന സിനിമയേക്കുറിച്ചു പ്രവചിക്കാൻ കഴിഞ്ഞതെന്ന് തോന്നുന്നു 😍😍😍
Dennis Joseph...u r a gem of a person....
Thanks SGK and SAFARI team..........
ഇദ്ദേഹത്തിന്റെ ഈ പ്രോഗ്രാം എത്ര കേട്ടാലും മടുപ്പില്ല, ഒരു ജീനിയ സ് ആണ്,... അദേഹത്തിന്റെ ഇനിയുള്ള cinema visheshangalum👍 കേൾക്കാൻ കാത്തിരിക്കുന്നു, പഴയ കാല cinima സ്മുതികൾ നമ്മുടെ മുന്നിൽ നടന്നപോലെയുള്ള അനുഭവം അദ്ദേഹം നമുക്ക് തരുന്നു...
Aadyam karuthiyathu Lal Jose aanu aettavum nannayi kadha paranjirunnethanu,, #dennisjoseph Sir Athu thiruthi kurichu ❤️❤️❤️
Both are equally good!!
Both are equally good
Lal jose ചരിത്രം എന്നിലൂടെ കാണുന്നില്ലലോ
മനോഹരം... പി. പദ്മരാജനെ നിർബന്ധിച്ചു അഭിനയിപ്പിക്കേണ്ടതായിരുന്നു. നരേന്ദ്ര പ്രസാദിനെ പോലെ ഒരു പ്രിത്യേക ശൈലി ഉള്ള വ്യക്തിയാണ് അദ്ദേഹം. പാപ്പനംകോട് ലക്ഷ്മണൻ, അദ്ദേഹതെ പറ്റി കേൾക്കുവാൻ കാത്തിരിക്കുന്നു...
4.30 മിനുട്ട് കേൾക്കുക. ഇദ്ദേഹത്തിനായി കാലം കരുതി വച്ചതാണ് ഈ പ്രോഗ്രാം. അദ്ദേഹം കടന്നു പോയ ശേഷം എന്നെ പോലെ എത്രയോ പേർ ഇത് കണ്ടു ഇദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുന്നു...
സാധാരണക്കാരില്‍ സാധാരണക്കാരനായ ശ്രീ.ഡെന്നീസ് ജോസഫിന്‍റെ തൂലികയില്‍ നിന്ന് ഇനിയും നിരവധി ചിത്രങ്ങള്‍ ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു..GOD BLESS YOU..
Very natural communication. Very talented person. We miss him a lot Dear Dennis. 💐💐
ആ നടക്കാതെ പോയ കഥയുടെ ത്രെഡ് സൂപ്പർ ആണല്ലോ. അത് ഒരു സിനിമ ആക്കണം.
അഥർവം മികച്ച ചിത്രം ആണ്❤️
ആ നടക്കാതെ പോയ സിനിമയുടെ കഥ സൂപ്പറാണ് . അത് ഇനിയും ഒരു സിനിമയാക്കാൻ പറ്റില്ലേ. ആ കഥ സിനിമയാക്കിയാൽ സൂപ്പറാകും . അത് പ്രിയദർശനോ ജോഷി യോ ചെയ്യണം.
kidilan...story aayirunnu.....
musical criminal genius.......
vere level......
padmarajan..
mohanlal
nedumudi....
😎😎😎😎😎😎
Coco
You are a great human being 🙏🙏🙏
This show is One of Dennis Sir s best screen play .. what a thrilling series .. loved it .. but at the same time sad to discover this gem only after Dennis Sir s passing.
Happy to hear about mahabalipuram. Now I am residing near to that place. All his stories related to this place...
സർ ... സാറിനെ പോലെ സാർ മാത്രമേ മലയാള സിനിമാ ലോകത്ത് ഉള്ളൂ.... ♥️❣️
ഷിബുചക്രവർത്തി എന്ന പേര് കേൾക്കുമ്പോൾ," ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി "എന്ന ഗാനം ഓർമയിൽ ഓടിയെത്തും.
ഡെന്നിസ് സാറിന്റെ നമ്പർ ഒന്ന് ഒപ്പിച്ചു തരുമോ... നേരിട്ട് വിളിച്ച് ഒന്ന് അഭിനന്ദിക്കണം എന്ന് ഏറെ ആഗ്രഹിക്കുന്നു.. ❤❤❤
എനിക്കും വേണം നമ്പർ, അടുത്ത പടത്തിൽ ഒരു അവസരം ചോദിക്കണം😉
@@കുറവിലങ്ങാട്ടുകാരൻ 🙏😔😔😔🙏
MAMMOTTY, DENNIS JOSEPH ,JUBILEE JOY... ivarellam njagade naattukaranu .The great KOTTAYAM.....
We all are keralites 😁
ജോഷി സാറിന്റെ ഇതു പോലെ ഉള്ള ഒരു അഭിമുഖം വേണം❤️❤️
Master Craftsman Joshiy sir
addicted his speech
Beautiful way of story narration!!!!!!
ശ്രീനിവാസൻ എഴുതിയ 70 % ചിത്രങ്ങളും വിജയങ്ങളായിരുന്നു. പപ്പനംകോട് ലക്ഷമണൻ🔥
അവതരണം അതി ഗംഭീരം 👌👌👌👌👌👌👌
Really, His father, mother, sisters, wife, daughters, son, they are lucky and blessed by God.
Such a nice talk.. genuine. !!
Just picturising pappetan as villain and laletan as hero in the 90s . We missed a big one
thankyou safari channel.......Dennis Joseph ne kooduthall manasill akki thanathinu....great experiences
Santhosh this is getting better everyday
ഈ എപ്പിസോഡുകൾ ടീവി യിൽ കണ്ടപ്പോൾ തോന്നിയിരുന്നു
ഇതെന്തേ ആളുകൾ ഏറ്റെടുക്കാത്തതു എന്ന്
ഇപ്പോൾ അത് മാറി
Informative. Good to learn that Pappanamcode Lakshmanan Sir was a screenplay writer. Heard some of the songs he has written.
Thanks safari iam waiting next episode.
What an experience, would like to be a desciple of Dennis Sir. Even some kinds of thoughts having with
He is talking just like a ordinary man. Extra ordinary.
ഈ പ്രോഗ്രാം ഞാൻ രണ്ടു പ്രാവിശ്യം കണ്ടു കഴിഞ്ഞു.
ഇതുപോലേ ഒറ്റയിരിപ്പിന് 10-11 എപ്പിസോഡ് കണ്ട വേറേ ഒരു പ്രോഗ്രാം വേറേ ഇല്ല❤
RIP legend 🙏☹️☹️☹️🙏❣️
ഇന്നലെ അഥർവം ഒന്നുടെ കണ്ടു..
Njn 2 pravishyam ee series inte edayil kandu
Class film aanu
You tubil undo
@@strong6707 ഉണ്ട്
@@eldhosealias1850 enikk kittunnilla.. Link undo?
വളരെ നല്ല അവതരണം
2 വർഷം മുന്നേയുള്ള വീഡിയോസ് ആണെന്നാണ് എന്റെ ഒരു ഇത്...... സംഭവം സൂപ്പർ
Njn oru episode Pandu tvil kanditundu,. K g George abinandikunath
yes, 2016 or 2017 air cheytha programme anu ithu...
മോഹൻലാലിനേം, പദ്മരാജനേം, നെടുമുടിയേം വെച്ചുള്ള അമേരിക്കയിൽ ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്ത സിനിമയ്ക്കു കുറച്ചു കാലം മുൻപ് ഇറങ്ങിയ COCO എന്ന Oscar winning ആനിമേഷൻ സിനിമയുമായി ആർക്കെങ്കിലും കണക്ട് തോന്നിയോ?
ആ എനിക് തോന്നി
പഴയ ഏതോ ഇംഗ്ലീഷ് സിനിമ പോലെ തോന്നുന്നു
Good ...supprrrrrrrrrr talk...it's exclllllnnnnttttt
..plzzzz continue ....more and more
ഇപ്പോ ഇത് ആദ്യം കണ്ടിട്ടേ വേറെന്തും കാണാറുള്ളു......
ചങ്കൂറ്റം ഉള്ള കഥാപാത്രങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ച ഡെന്നിസ് ഇച്ഛായന് ഇത്ര ലോല ഹൃദയനാണോ🙄
Dear Dennis, excellent presentation it is an education embedded in it too, now very important personal advise, consult a doctor immediately as the black shade visible on ur right cheek upper par....t is giving a Hint...it must be checked , an Angiogram is a must,.....
🙄
Did you just see what was coming? 🙆♂️🙆♂️
Sad that he could have read your comment and taken adequate medications or procedures .
Omg
vallaathoru manushyan!!!
യെസ് ആ നാലുപേരിൽ കലൂർ ഡെനീസ് 👍🏻👍🏻
ഏറ്റവും ഇഷ്ടപെട്ട പടം അഥർവ
ന്യൂ ഡൽഹി, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ 4K യിൽ restoration ചെയ്തു wide റിലീസ് ചെയ്താൽ ഇന്നും സ്വീകരിക്കാൻ ആളുണ്ട്.മമ്മുട്ടിയും ലാലും പ്രിയനുമൊക്കെ ഈ കാര്യം ചെയ്യാൻ മുൻ കൈ എടുക്കണം.
Dennis sir, please tell more about Padmarajan sir. Thank you.
മനു അങ്കിൾ കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷമാണ്..
Same
സത്യം
You are a legend sir 🙏
ആ നടക്കാതെ പോയ സിനിമയുടെ കഥയ്ക്ക് ഇംഗ്ലീഷ് ആനിമേഷൻ മൂവി coco യുമായി ഒരു ചെറിയ ബന്ധം..
ശരിയാണല്ലോ
Yes
ലക്ഷ്മണൻ ചേട്ടൻ പറഞ്ഞത് അച്ചട്ടം 💪🏼 അന്ന് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു
വിനയം
അങ്ങയുടെ ഉയരം വർധിപ്പിക്കുന്നു..
അമേരിക്കയിൽ വെച്ച് നടക്കാതെ പോയ സിനിമയുടെ കഥ കേട്ടപ്പോൾ ഡിസ്‌നിയുടെ COCO (2017) സിനിമയുടെ കഥ ഓർമ വന്നു
Life time achievement kodukkanda oru kidilan manushyan
Srinivasane konduvannude ee programil
ഇപ്പോഴൊള്ള സിനിമാക്കാർ പ്രെസിഡന്റിന്റെ കയ്യിൽ നിന്ന് കിട്ടിയില്ലേൽ സ്ഥലം വിടും
😂😂😂😂
Super narration
A great human...💐💐
Super
manu Uncle nice movie...
Great experience
At least 30 minutes akkaan pattumo... Kaathirikkaan vayya...
SHILATM cm കാത്ത്തിരുപ്പു.. അല്ലെ
Legend...
Ayoo , enth paavam manushyana 😂😂😂😂
Great Sir
ella episodum super
what a simple man.
Veendum veendum kanunnu 🤗
Thank you🩷💚💜
Kaathirunnu kaanunnu😊
ഗീതാഞലി കഴിഞ്ഞു എന്തേ കണ്ടില്ല....
Coco nerathe olla story ano
എത്ര നിഷ്കളങ്കനായ മഹാ വ്യക്തിത്വം ! നമുക്ക് നഷ്ടപ്പെട്ടു പോയല്ലോ ........ഹാ കഷ്ടം ....
ജോഷി സാറിനെ കൊണ്ടുവരണം
മൂപ്പര് interview കൊടുക്കുവോ
Pediya pullik
ആർക്കെങ്കിലും മനസിലായോ എന്ന് അറിയില്ല .ഡെനിസ് സാർ പറഞ്ഞ ആ നടക്കാതെ പോയ മൂവിയുടെ സബ്ജക്റ്റ് ആണ് 2017 Oscar കിട്ടിയ അനിമേറ്റട് മൂവിയായ COCO
Sariyanello.......🤔
Yes
Coincidence anho nerathe olla story ano
Coco എന്ന അനിമേഷൻ മൂവിയുടെ കഥയുമായി ഈ സിനിമ യുടെ കഥയ്ക്ക് സാമ്യം ഇല്ലേ??
ശ്രീ k ടി കുഞ്ഞുമോൻ എന്ന് പറഞ്ഞ അദ്ദേഹം ഏതോ പുതിയ സിനിമ എടുക്കാൻ പോകുന്നു എന്ന് ഈയിടെ ടീവിയിലോ മറ്റോ കണ്ടു
സർ, വ്യക്തികളെ പറ്റിയുo പ്രത്യേക സീനുകളെ പറ്റിയും പരാമർശിക്കമ്പോൾ അവ കാണിക്കുന്നത് നല്ലതായിരിക്കും. കാരണം പുതുതലമുറ
അത് മുമ്പ് കണ്ടിട്ടുണ്ടാവില്ല.
എന്നാലും നാഷണൽ അവാർഡ് മേടിക്കാൻ പോകാത്തത് മോശമായല്ലോ ഡെന്നീസ് സാറേ..
ആ പടം അതിനു അർഹമല്ല എന്ന് തോന്നിക്കാണും
🙏
Nice talk
43ř5
ഇന്നും ഒന്നാമത്
എന്താ പണി 😀
@@patrickjane6351 😄😄😄
great pappanamcodu
ശ്രീ ബിജുമേനോൻ ഈയിടെ ഏതോ അവാർഡ് വാങ്ങാൻ സ്റ്റേജിൽ നിക്കുമ്പോ കൈ വിറക്കുന്നതു കണ്ടു
ഇദ്ദേഹത്തിന് സായികുമാറിന്റെ ഛായാ തോന്നിയ ആരെങ്കിലും ഉണ്ടോ.
Yes
Mee too
Manu uncle...Annatte pillerde cult movie
❤❤
കലൂർ ഡെന്നിസ് തിരക്കഥ എഴുതിയ സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്റെ കൈയിൽ ഉണ്ട്