നേർച്ച എന്നത് പോരിശ ആക്കപ്പെട്ട ഒരു മുസ്ലിം വാക്കല്ല അത് വെറും മലയാള വാക്കാണ് അപ്പൊ പിന്നെ നേർച്ച അല്ല പൂരം ആണ് എന്ന് പറഞ്ഞാൽ അത് എന്താണ് അർത്ഥം ആക്കുന്നത്?
നിങ്ങൾ എന്ത് വീഡിയോസ് മെസ്സേജുകൾ ജനങ്ങൾക്കിടയിൽ ഇറക്കിയാലും ഇത് ഒരുകാലത്ത് നിർത്താൻ പോകുന്നില്ല ഇതാ നാട്ടുകാരെ പൂരമാണ് നേർച്ചയാണ് ജാതിമതഭേദമന്യേ ഇതൊരു കൂട്ടായ്മയുടെ നേർച്ചയാണ് നിങ്ങൾ വേറെ എന്തെങ്കിലും വീഡിയോസ് നോക്ക് ഇത് നിങ്ങൾ വന്നാലും ആരും വന്നാലും നിർത്തി പോകും എന്ന് കരുതണ്ട
കലക്കി മോളേ ഇങ്ങനെ ആയിരിക്കണം ഓരോരുത്തരും ഗുഡ് മെസേജ്
സത്യത്തിൽ സഹോദരി അഭിനയിക്കുകയാണെന്ന് ഒട്ടും തോന്നുന്നില്ല അടിപൊളി സൂപ്പറ് സിനിമയിൽ നല്ല ചാൻസ് ഉണ്ട്
അടിപൊളി മറുപടി പെങ്ങളെ 🎉🎉🎉❤❤❤പൊളിച്ചു ഇങ്ങനത്തെ ആളെ ഇങ്ങനെത്തന്നെ നേരിടണം
ഒരു ഉസ്താദും അംഗീകരീക്കാത്ത പങ്കെടുക്കാത്ത നേർച്ച ,
താത്ത കലക്കി
താത്താന്റെ മെസേജ് സൂപ്പർ
അടിപൊളി👍👍
Adipoli❤
Nannayi Mola ee veediyo.kurachu munna nadathandathaayirunuu ee veediyo.👌👌👌👍👍👍
സിസ്റ്റർ, സൂപ്പർ, 10,പൈസ കൊടുക്കരുത്, സഹോദരി നല്ല രീതിയിൽ പറഞ്ഞു, ആയിരം, ആയിരം, അഭിനന്ദങ്ങൾ
താത്ത പറയുന്നത് സത്യം ആണ് 👍🥰
നിങ്ങളെ പോലോത്ത സഹോദരിമാർ ഉണ്ടായാൽ ഇത്തരം പൂരം എന്നോ നിക്കുമായിരുന്നു
Sathyam
പൂരം ആണ് ഒരിക്കലും നേർച്ച എന്ന് പറയരുത് സമുദായത്തെ പറയേപ്പിക്കരുത്
CHAND K entha kuzapam Alavi Saqafi
പൂരപ്പിറിവിന് വരുന്നവരെ വളപ്പിലേക്ക് കയറ്റരുത്. താത്ത 👍👍👍.
ഒരിക്കലും ഇതിനെ ആരും നേർച്ച എന്ന് പറയില്ല ഇത് പൂരം ആണ്
നേർച്ച എന്നാൽ എന്താണ് മനുഷ്യാ?.
ജന്മം.കൊടുത്ത.ഉമ്മ. നേ.പറഞ്ഞയിച്ചു.മകൻ ഓർത്തോ.👍👍👍👍👍👍👍👍കോയിക്കോട്👍👍👍👍💪💪💪💪
താത്താക്ക് ബിഗ് സലൂട്ട്
Super👍👍👍 അത് കലക്കി
ഈ വീഡിയോ കുറച്ച് നേരത്തെ ചെയ്യാമായിരുന്നു
ഇത് നേർച്ചയല്ല..... പൂരമാണ്..... സുന്നീ മതപണ്ഡിതർ എതിർത്തതാണ്
സുന്നി പണ്ടിതൻമാർ എതിർത്തിട്ടും ആ നാട്ടുകാർ അനുസരിക്കുന്നില്ല എന്ത് കൊണ്ട്? ഇതിനെ മൗനാനുവാദം എന്നാണ് മനസിലാക്കേണ്ടത്.
ഇത് ആദ്യമായിട്ടാണോ ?
Sunni Valiya Pandither Ith Munp Nadathyathu Lady Masjid ill Pokal Mathram Problems Nathakel Quran Hadeez Onnu Padipikand Nercha kond CashUndaki Janael Naragathilak kondupoi
അടിപൊളി അവതരണം 😂😂
God very god
Excellent. I can't imagine a scene related better than this.
. സ- മസ്ത പൂരം
പേര് നേർച്ച .
?
സമസ്ത എന്ത് പറയണം എന്ന ഈ പറയുന്നേ പേക്കൂത്ത് കാട്ടി കൂട്ടലിനു എല്ലാം സമസ്‌ത ആണോ മറുപടി പറയേണ്ടത്
സൂപ്പർ ആയിട്ട് അഭിനയിച്ചു നിങ്ങൾ പറഞ്ഞത് തന്നെയാണ് ശരി പൂരമാണ്
നിങ്ങളേപ്പോലെ തന്നെ എല്ലാ വരുo പറഞ്ഞ>ൽ ഇ അനാചാരം പണ്ടേ നിന്ന് പോയേനേ
നേർച്ച എന്നത് പോരിശ ആക്കപ്പെട്ട ഒരു മുസ്ലിം വാക്കല്ല അത് വെറും മലയാള വാക്കാണ് അപ്പൊ പിന്നെ നേർച്ച അല്ല പൂരം ആണ് എന്ന് പറഞ്ഞാൽ അത് എന്താണ് അർത്ഥം ആക്കുന്നത്?
നല്ല അവതരണം
Adi poli thatha policho angntnne kodkanam😂👍🥰
😅
താത്ത സൂപ്പർ 😂😅
ആണും..പെന്നും..ഇട.കലർന്ന.പരിപാടിക്ക്..10..പൈസ..ഞാൻ.തരില്ല..😅😅😅
സൂപ്പർ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്നു പ്രോഗ്രാം ഇത്തയും ഇക്കയും കലക്കുന്നു 🙏❤❤❤👏👏👏👏👏
അന്യ പുരുഷൻമാരുടെ മുമ്പിൽ മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് ആ സന്ദേശം കൂടി കൈമാറാമായിരുന്നു
Polichu.thatha.orunearchakum.paisakodukkarude
സൂപ്പർ ആളെ അറിയാൻ താല്പര്യമുണ്ട്
കുറെ പൈസ ഉണ്ടാക്കുവാൻ ഉള്ള പരിപാടിയാ കുറെ ലൈക്കും കമന്റും ഇട്ടാൽ എല്ലാം ശരിയായിട്ട് ഈ സീരിയലിൽ നീ കുറെ പൈസ ഉണ്ടാക്കിയിട്ടുണ്ടാവും 😅
നേർച്ചപ്പൂരം നടത്തി പണമുണ്ടാക്കുന്നത് ആദ്യം നിർത്തുക
മയക്കുമരുന്ന് പൂരം അത്രമതി
നേർച്ച എന്ന് എനിപറയരുത്
ഇത്തരം നേർച്ച നടത്തുന്നത് കച്ചവടക്കാരാണ്
സൂപ്പർ മറുപടി
ഈ തോന്നിവാസം ഇതിനോടെ
നിർത്തിക്കോളീം
അതാണ് നല്ലത്. ഇത് എല്ലാ മഹല്ല് കാർക്കും
ഇതൊരു പാഠമായിരിക്കണം
മോളെ സൂപ്പർ
പോളിച്ചു 💪🏻
DJ & MDMA Festival
എന്നാക്കാം പുതിയ പേര്
Very good video
നന്നായിട്ടുണ്ട് മോള ആയിരം അഭിനന്ദനങ്ങൾ
Ente veettil vannirunnu. Njan otta paaisa polum koduthilla.
ഒരു കാര്യം പറയാം....
ഇത്തരത്തിലുള്ള വീഡിയോ ചെയ്യാനുള്ള ഒരു യോഗ്യതയും ഈ ചാനലിന് ഇല്ല.
അതു മറ്റു വീഡിയോകൾ കണ്ടാൽ മനസിലാകും
😂😂😂adipoli kalakkan marupadi❤
Mr lady thankyuo
Super 👍👍👍
Very good reaction of sister a
congratulations, sister, very, very, good
Super❤
സംഗതി അഭിനയം ആണെങ്കിലും നല്ല മെസ്സേജ് ആണ്
സഹോദരി 10പൈസ കൊടുക്കരുത്
Good point sister
താത്ത സൂപ്പറായിട്ടുണ്ട്
സൂപ്പർ
നിങ്ങൾ എന്ത് വീഡിയോസ് മെസ്സേജുകൾ ജനങ്ങൾക്കിടയിൽ ഇറക്കിയാലും ഇത് ഒരുകാലത്ത് നിർത്താൻ പോകുന്നില്ല ഇതാ നാട്ടുകാരെ പൂരമാണ് നേർച്ചയാണ് ജാതിമതഭേദമന്യേ ഇതൊരു കൂട്ടായ്മയുടെ നേർച്ചയാണ് നിങ്ങൾ വേറെ എന്തെങ്കിലും വീഡിയോസ് നോക്ക് ഇത് നിങ്ങൾ വന്നാലും ആരും വന്നാലും നിർത്തി പോകും എന്ന് കരുതണ്ട
നിങ്ങൾ നേർച്ച എന്ന പേര് മാറ്റി പൂരം എന്നാക്കുക
❤❤❤❤
നേർച്ചയെ അവഹേളിക്കാൻ വേണ്ടി ചിലർ ഇറങ്ങിയതാണ് പൂരം നടത്താൻ
നേർച്ചയോ?
ഏത് നേർച്ച?
സൂപ്പർ 100%
Adipoli ethupole palliperum paranju pirivinaayi varunnavark nalla marupadi kodukkanam
Very good 👍❤❤❤
പൈസ ഇല്ലങ്കിൽ നേർച്ച പൂരം നടത്തേണ്ടഅതില്ലല്ലോ...
Asalualaikkom
👍👌👍 👌👌👌
Ningalu sherikum evidathukaara
😂😂😂super😊
Sahodariyuda dailoge. Sooper.edakida thattam thalayilakidunnad valara arojakam.muslim.sthreekaluda. Idenditeya avamadikarud.
Congratulations
Paisakodokkrote 8:54
സത്യം
Pirive veetil alla kada kalee kolladi kanu.vyabharikal bhudhimuttilanu.ellavarum.support cheyyanam.
Sooppara👌🏻👍🏻
ഇത് അഭിനയം മാത്രം....
യാഥാർഥ്യം ആക്കാൻ പരിശ്രമിക്കുക.
🎉🎉
നേർച്ച ഉറൂസ് മഖാം ഭർഗ്ഗം കബർ പൂജ എന്നിവ തെറ്റാണ് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം
അയ് കോട്ടെ പറഞ്ഞ് തന്നതിന്🌹
വഹാബിസം നാടിനാപത്ത്
@ismaillatheefi6611 നീയൊക്കെ ജീവിക്കാൻ വേണ്ടി പോക്കിരിത്തരം കാണിച്ചിട്ട് അത് ദൈവത്തിന് കൂട്ടുപിടിക്കുന്നു
@Semimonts സിയാറത് കൊണ്ടാവും ഒളിച്ചേട്ടം കൂടുതൽ ലെ....?
@ismaillatheefi6611 Superstition may be one reason. People from the north rank first among the superstitious people in Kerala.
😂സൂപ്പർ
❤
❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍 സൂപ്പർ ർ ർ
Super
Adipoli 😅
❤❤❤❤❤❤❤❤🎉
ഈ വീടിന്റെ ഹോം ടൂർ കാണിക്കാമോ
😂
😂🎉good
Al hamdulillah 🤝
😀😀🎉🎉
സു പറ്
Supar
WAHAABI ടീം...
👍
K👍👍👍👍👏👏👏👏👏👏
👍👍👍
❤😂🎉😢😮😅😊
🌹🌹🌹🌹
20.aana.negalipu.nercha.pooram.onnum.vendda.naad.nannakoo..pattini.maattoo.viddya.nedoo.
ഈ താത്ത സത്യമാണ് ഇസ്ലാമാണ്ഈ താത്തക്ക് അല്ലാഹുവിൻറെ സഹായം ഉണ്ടാകും ഉണ്ടാവട്ടെ
താത്താൻ്റെ dress ഒന്ന് കൂടി ഇസ്ലാമികമാക്കായിരുന്നു.
👌
👍👍😛
നിങ്ങളുടെ അഡ്രസ്സ് ഒന്ന് തരുമോ ഒരു പാവപെട്ട പെൺകുട്ടി യുടെ കല്ലിയാണം ഉണ്ട് ഒരു 1 ലക്ഷം തരുമോ
എന്തിനാ 60ശതമാനം നക്കാനോ
Valla joli edutthu jeevichoode
വളരെ ബോറായി
എല്ലാ നേർച്ചയും നിങ്ങൾ പറയുന്ന നേർച്ചയിൽ പെടില്ല മനസ്സിലായോ
മഖ്ബറകൾ കേന്ദ്രീകരിച്ച് നേർച്ച എന്നൊന്ന് ഇസ്ലാമിലില്ല.. ഉണ്ടായിരുന്നെങ്കിൽ അത് റസൂൽ (സ) ന്റെ റൗളയിലായിരുന്നു വേണ്ടിയിരുന്നത് അത് അന്നുമില്ല ഇന്നുമില്ല
നേർച്ച എല്ലാം കണക്കാണ് മുനമ്പത്ത് ബീവി ഇത് ഏതു ജാതി ആണോ എന്ന് പോലും അറിയാതെ കുഴിച്ചിട്ടു ബീവി ആക്കി വരുമാനം കൊയുന്നു ഇതല്ലേ നേർച്ച പൂരം
തമ്മാടിതരത്തിന്500.കൊടുക്കാം.അല്ലേ.മക്കലീ