രാജസ്ഥാനെ കറുത്ത കുതിരകളാക്കിയ വാട്സൺ - Shane Watson IPL career, Special Story

Поділитися
Вставка
  • Опубліковано 8 вер 2024
  • Shane Watson IPL career, Special Story
    വെറും 1 രൂപ കൊടുത്ത് 1 ലക്ഷത്തിന്റെ കന്റെസ്റിൽ പങ്കെടുക്കൂ
    ഇപ്പോൾത്തന്നെ കളിക്കു
    Download now :go.goodgamer.i...
    Refferal code : DVCRICKET
    Use promo code : WIN1LAKH and get 5% real cash bonus
    For Collaboration mail @ : sonusatiregramam@gmail.com
    Facebook : / sportsnmovies-23295192...

КОМЕНТАРІ • 179

  • @dasanumvijayanum7151
    @dasanumvijayanum7151  3 роки тому +10

    വെറും 1 രൂപ കൊടുത്ത് 1 ലക്ഷത്തിന്റെ കന്റെസ്റിൽ പങ്കെടുക്കൂ
    ഇപ്പോൾത്തന്നെ കളിക്കു
    Download now :go.goodgamer.in/cpRC/2b91ad31
    Refferal code : DVCRICKET
    Use promo code : WIN1LAKH and get 5% real cash bonus

    • @vinujose2335
      @vinujose2335 3 роки тому

      Ipo kittum

    • @luckyser6155
      @luckyser6155 3 роки тому

      Bro eanik pan card illa withdraw cheyan athu venno...??

    • @rahulraj1072
      @rahulraj1072 3 роки тому

      Widraw cheyyarakumpo app open akunnu polum ella

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +76

    *ബാറ്റിംഗ് ബൗളിംഗ് ഫീൽഡിങ്... ഏത് ടീമും കൊതിക്കുന്ന ഓൾറൗണ്ടർ 👍👍🤐ഒരിക്കലും മറക്കില്ല വാട്സൺ.. best wishes you r bright ഫ്യുച്ചർ 🤐🤐🤐😓*

    • @sudheeshb4018
      @sudheeshb4018 2 роки тому

      Avasya kattathil wicket edukunathanu watsonte ettavum valiya plus point

  • @user-io6df8dd8y
    @user-io6df8dd8y 3 роки тому +121

    കാലിസിനും ഫ്ളിന്റോഫിനും ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർ സ്ഥാനം അർഹിക്കുന്നത് ഷേയ്ൻ വാട്സൺ എന്ന ഓസ്ട്രേലിയക്കാരൻ തന്നെയാണ്.
    ഒരു കാൽമുട്ട് കുത്തിയുള്ള കവർ ഡ്രൈവുകളും, ചെറിയ രീതിയിൽ ഷോട്ട് ആകുന്ന പന്തുകളെ പോലും പുള്ളു ചെയ്യാനുള്ള അയാളുടെ കഴിവും അയാളെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാക്കി. സ്പിന്നർമാർക്ക് പലപ്പോഴും അയാൾ ഒരു പേടിസ്വപ്നമായിരുന്നു. തൻറെ കരിയറിൽ ഒരിക്കൽ മാത്രമാണ് ഷോർട്ട് പിച്ച് ബൗളിംഗിലും മുന്നിൽ അയാൾ പകച്ചു നിൽക്കുന്നത് ഞാൻ കണ്ടത്. 2015 വേൾഡ് കപ്പിൽ വാഹബ് റിയാസിന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ സ്പെല്ലിന് മുന്നിൽ വാട്സൺ നിഷ്പ്രഭനായി നിന്നു.
    തിരിച്ചു വരില്ല എന്ന് പലപ്പോഴും വാട്സനെക്കുറിച്ച് വിധി എഴുതിയപ്പോൾ എല്ലാം അയാൾ കൂടുതൽ ശക്തിയോടെ ബാറ്റ് വീശി. 2018ലെ ചെന്നൈ സൂപ്പർ കിംഗ്സ് വിജയം വാട്സന്റെ തോളിലേറി ആയിരുന്നു. 2019 ഐപി‌എൽ ഫൈനലിൽ ചോര ഒഴുകുന്ന കാലുമായി അയാള് ബാറ്റ് ചെയ്തത് ഏത് ക്രിക്കറ്റ് പ്രേമിക്കാണ് മറക്കാനാവുക...
    2018 ശേഷം ബോള് ചെയ്തിട്ടില്ലെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട വാട്സൺ ഒരു ബോളർ തന്നെയാണ്... ടീമിനുവേണ്ടി ബ്രേക്ക് ത്രൂ ഉണ്ടാക്കാൻ സാധിക്കുന്ന, താടി എല്ലിന് നേർക്ക് കുത്തി ഉയരുന്ന ഷോർട്ട് ബോളുകൾ എറിഞ്ഞ് ബാറ്റ്സ്മാൻമാരെ വട്ടം കറക്കുന്ന പേസർ...
    Watto you will be missed... ❤️

    • @Sportszonefamily
      @Sportszonefamily 3 роки тому +2

      😍😍😍😍

    • @rajeevsarajeevsa5060
      @rajeevsarajeevsa5060 3 роки тому +4

      ന്യൂസിലാൻഡ് താരം ക്രിസ്‌കെയിൻസിനെ മറക്കല്ലേ

    • @vinujose2335
      @vinujose2335 3 роки тому +3

      Edo flintoffinum mele aanu watson

    • @anupamram6685
      @anupamram6685 3 роки тому +5

      Kallisinu sesham watson aanu flintofinekal better aanu watson t20 yil okke kallisinekal better aanu watson

    • @b_eli_ver028
      @b_eli_ver028 3 роки тому +2

      @@anupamram6685 kalis selfish

  • @athulkrishna9165
    @athulkrishna9165 3 роки тому +45

    പന്ത് കൈയിലെടുത്തപ്പോൾ എല്ലാം താനാരാണെന്ന് കാണിച്ചുതന്ന അവൻ താൻ എത്ര ഫോമിൽ അല്ല എന്ന് പറഞ്ഞപ്പോഴും മൈതാനത്ത് നിലയുറപ്പിച്ചു കഴിഞ്ഞാൽ ഏതു വലിയ ബോളർ മാരുടെയും പേടിസ്വപ്നം കാലു പൊട്ടി ചോര ഒലിച്ചു നിന്നിട്ടു പോലും എതിരാളികളെ വിറപ്പിച്ച ഷൈൻ റോബർട്ട് വാട്സൺ മൈതാനം വിടുമ്പോൾ കണ്ണീരിൽ കുതിർന്ന ഒരു വിസിൽ അടിക്കേണ്ടത് ഓരോ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരുടെയും കർത്തവ്യം അടുത്ത വട്ടം ഓരോ എതിരാളികളെയും തിരഞ്ഞുപിടിച്ച് അടിച്ചു തകർക്കുമ്പോൾ അത് പഴയ ഓസ്ട്രേലിയൻ സിംഹത്തെ ഞങ്ങൾ മിസ്സ് ചെയ്യും മിസ്റ്റർ വാട്സൺ എങ്കിലും ഉള്ളിൻ ഉള്ളിൽ എന്നും ഒരു വികാരമായി നിങ്ങൾ ഉണ്ടാവും മുംബൈയെ വിറപ്പിച്ച ആ കളിയും ഹൈദരാബാദിനെ അടിച്ചുതകർത്തു നേടിത്തന്ന ആ കിരീടവും ജീവനുള്ളിടത്തോളം ആരും മറക്കില്ല വാട്സൺ. watowatsan❤️❤️❤️❤️

  • @jacobjames2805
    @jacobjames2805 3 роки тому +40

    About watson
    *LEGEND
    *ONLY LOVERS 100%
    *NO HETERS 0%

  • @sujak.s8987
    @sujak.s8987 3 роки тому +134

    Shane Watson fans like adi

  • @farookashraf2185
    @farookashraf2185 3 роки тому +52

    Miss you Watson 💛💛

  • @nihalfazl
    @nihalfazl 3 роки тому +31

    എന്റമ്മോ രോമാഞ്ചം 😍🥰🙏

  • @junujafar4874
    @junujafar4874 3 роки тому +7

    അന്ന് വോണും കൈഫും യൂസഫും വാട്സണും അടങ്ങിയ ഈ നീലപ്പട ആയിരിന്നു എന്റെ ടീം.2008... 💙💙💙

  • @jibinmathew4711
    @jibinmathew4711 3 роки тому +36

    Hand's off U Shane Watson 🙌🙌

  • @manfromnowhere6119
    @manfromnowhere6119 3 роки тому +26

    Watson 💙😍.. Never forget the past.

  • @muhammadshamil4348
    @muhammadshamil4348 3 роки тому +21

    Name:Shane Watson
    Job:cricketer
    Haters:00
    FANS: like

  • @adish6101
    @adish6101 3 роки тому +29

    Hats off legend......
    Miss u Watson 💛💛

  • @shahinateacher5545
    @shahinateacher5545 3 роки тому +8

    സമ്മർദ്ദ ഘട്ടങ്ങൾ അതിജീവിക്കുന്നവരാണ് യഥാർത്ഥ heros❤️

  • @Sura3366
    @Sura3366 3 роки тому +30

    Csk enna teaminu vendi 2018 il adicha 117 and last season kalile stich potti chorayil kulich ninnu edutha 80 runum ella csk fansinte manassil ninnum mayathe kidakkum farewell legend csk teamil eni aa 33 number jersy illa major missing watto💔💔

  • @aravindgopan4597
    @aravindgopan4597 3 роки тому +6

    ഒരുപാട് നല്ല ഓർമകൾക്ക് നന്ദി
    ഒരിക്കലും മറ്കാനാവാത്ത ഓസ്ട്രേലിയൻ പുലി ആണ് നിങ്ങൾ

  • @sujithkp4177
    @sujithkp4177 3 роки тому +3

    എൻ്റെ പൊന്നൊ മറക്കാനാവുമൊ 2008...
    ചള്ള് ടീം എന്ന് പരിഹസിച്ചവർക്കിടയിലൂടെ അവസാനം കപ്പും പൊക്കി നെഞ്ചും വിരിച്ച് നടന്ന് നീങ്ങിയ ഷെയ്ൻ വോണിനേയും പിള്ളേരേയും ഒരിക്കലും മറക്കില്ല...
    ഒപ്പം കൂട്ടിക്കാലത്തെ അവസാന നൊസ്റ്റുവിൽ ഒരാളായ ഷെയ്ൻ വാട്ട്സൺ എന്ന വെടിക്കെട്ട് വീരനേയും...

  • @dedlymj291
    @dedlymj291 3 роки тому +15

    Miss you watson💛💛

  • @miyamehsin6375
    @miyamehsin6375 3 роки тому +12

    U will be always in our heart❤️❤️ a big salute to watson from our heart❤️

  • @Wade_kpop
    @Wade_kpop 3 роки тому +3

    We really miss you watto thankyou for such wonderful memories 😢💓

  • @anurajkk
    @anurajkk 3 роки тому +14

    Wattu🥰🥰

  • @hamdhankv708
    @hamdhankv708 3 роки тому +29

    ഷൈൻ വോണിനെ കണ്ടപ്പോൾ തന്നെ അന്ന് ഞാൻ RR ഫാനായി,, ഇപ്പോഴും RR ഫാൻ ,, ഇപ്പോ സഞ്ജുവിന്റ ഫാൻ

  • @aswajith6432
    @aswajith6432 3 роки тому +17

    Miss you watto💔

  • @sangeethvinod3253
    @sangeethvinod3253 3 роки тому +6

    Big fan of Watson......🥰

  • @nasofficial7200
    @nasofficial7200 3 роки тому +8

    njanoru mi fanan but watson uyir

  • @shujajathashraf6720
    @shujajathashraf6720 3 роки тому +2

    Shane watsan super

  • @721_deodatejosegeorge3
    @721_deodatejosegeorge3 3 роки тому +3

    Nys description വളരെയദികം ഹൃദത്തിൽ തൊട്ടപോലെ ഉള്ള ഒരു ഫീൽ
    Miss U WATTOO... 💙💙💙❤️💛💛💛

  • @shahinateacher5545
    @shahinateacher5545 3 роки тому +5

    Shane Watson legend.yusuf pathan ❤️

  • @printobabu1956
    @printobabu1956 3 роки тому +4

    Kidilam editing.. kidialm content..kannu niranju poyi...thankyou for the video

  • @warrior5671
    @warrior5671 3 роки тому +12

    Miss you❤❤❤❤❤❤

  • @hawk254
    @hawk254 3 роки тому +6

    Watson always uyir💙💙💙💙

  • @nevin5134
    @nevin5134 3 роки тому +13

    Miss you

  • @steverogers3229
    @steverogers3229 3 роки тому +1

    2008 ലെ ആദ്യ ഐ പി എൽ സീസൺ. ആദ്യ കളിയിൽ തോറ്റ് എല്ലാവരും എഴുതിത്തള്ളിയ ഒരു ടീം. പിന്നീട് മറ്റു ടീമുകളുടെ പേടി സ്വപ്നമായ ഒരു ഇതിഹാസ ടീമായി മാറി. അന്നത്തെ ഐപിൽ ന്റെ കണ്ടെത്തലായിരുന്നു വാട്സണും യൂസഫ് പത്താനും. എതിരാളികളെ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തിയ രാജസ്ഥാൻ ചെറുതായെങ്കിലും പതറിയത് ഫൈനലിലായിരുന്നു. എന്നാൽ അവിടെയും രക്ഷകനായി എത്തിയത് വാട്സണും യുസുഫ് പത്താനുമായിരുന്നു. വാട്സൺ പുറത്താവുമ്പോഴേക്കും വിദൂരമെന്ന് തോന്നിയ ലക്ഷ്യത്തിന് അടുത്തെത്തിച്ചു കൊണ്ടാണ്. പിന്നാലെ യുസുഫ് പത്താനും റൺഔട്ട് ആയതോട് കൂടെ ചെന്നൈക്ക് ജയിക്കാനുള്ള സാധ്യതയുണ്ടായി.എന്നാൽ ഒരു ഫോറിലൂടെ ഷെയിൻ വോൺ കളി തിരിച്ചു പിടിച്ചു.കിരീടം ചൂടി.അതങ്ങനെയല്ലേ വരൂ. ആ സീസണിൽ കപ്പുയർത്താൻ മറ്റാരേക്കാളും യോഗ്യതയുള്ള ടീമായിരുന്നു രാജസ്ഥാൻ റോയൽസ്.

  • @nivedsekhar1275
    @nivedsekhar1275 3 роки тому +1

    ആദ്യ ipl ഫൈനലിൽ യൂസ്ഫ് പത്താന്റെ ക്യാച്ച് സുരേഷ് റൈന വിട്ടത് കൊണ്ട് മാത്രമാണ് രാജസ്ഥാൻ റോയൽസ് ചാമ്പ്യൻമാർ ആയത്

  • @muhammedashraf3051
    @muhammedashraf3051 3 роки тому +23

    വാട്സൺ + യൂസഫ് പഠാൻ + സുഹൈൽ തൻവീർ. തൻവീറ് ആ സീസണിൽ അപാര പെർഫോമൻസ് പുറത്തെടുത്തിരുന്നു

  • @rakhig987
    @rakhig987 3 роки тому +2

    വാട്സൺ ഉയിർ...💕💕💕💖💖💖💖💝💝💞💞miss uuuuuuuuu

  • @ajmaljabbar6859
    @ajmaljabbar6859 3 роки тому +2

    Happy retirement life watto💛💛💛Never forget you especially last ipl final innings ❤️

  • @jithinpj7459
    @jithinpj7459 3 роки тому +4

    Ithu polulla video iniyum varum ennu predhikshikkunnu❤️

  • @unnikrishnantm7318
    @unnikrishnantm7318 3 роки тому +4

    Watson🔥🔥🔥💛💛💛🔥🔥

  • @mohammedshah6331
    @mohammedshah6331 3 роки тому +3

    Shane Watson 🌷❤❤👍

  • @relme6197
    @relme6197 3 роки тому +3

    Watto💛💛💞

  • @khaderali6572
    @khaderali6572 3 роки тому +4

    Miss you Watson

  • @vishnulal4212
    @vishnulal4212 3 роки тому +1

    I love me Shane Watson 😘😘❤❤

  • @arunks2271
    @arunks2271 3 роки тому +7

    Appo tanvir ooo

  • @e-learnworld3208
    @e-learnworld3208 3 місяці тому

    ഷൈൻ വോൺ ക്യാപ്റ്റൻസി ❤️

  • @goatwaite5092
    @goatwaite5092 3 роки тому +2

    Watson ishtam❤️

  • @721_deodatejosegeorge3
    @721_deodatejosegeorge3 3 роки тому +3

    Miss U WATTO... 💛💛💛

  • @mueenudheenmueenyasiabu451
    @mueenudheenmueenyasiabu451 3 роки тому +2

    അതാണ് വാട്സൺ 🏅🏅🏅🏅💰💰💰

  • @the_hellemperor
    @the_hellemperor 3 роки тому +3

    Watto istam

  • @NikhilNikhil-bg6bp
    @NikhilNikhil-bg6bp 3 роки тому

    2008 IPL nu shesham aanu njan Watson e ishtapedan tudangiyatu, super allrounder, One my Favourites, Jacques Kallis, Shane Watson & Ben Stokes, my favorites

  • @abhay3343
    @abhay3343 3 роки тому +3

    💙Watto💛

  • @marktaylor9439
    @marktaylor9439 3 роки тому +3

    Wahab vs watson 😍😍😍😍😍
    WATSON😔😔😔😔

  • @shyamjithks6890
    @shyamjithks6890 3 роки тому +1

    Watson ❤️❤️❤️

  • @itshowtime7698
    @itshowtime7698 3 роки тому +2

    Watson 😍😍 gilli കഴിഞ്ഞാൽ 2nd fvt player

  • @domshorts844
    @domshorts844 3 роки тому +3

    Watto❣️

  • @sreerajs9395
    @sreerajs9395 3 роки тому +1

    *WATTO* thanks for everything.
    ❣️❣️❣️

  • @PKCC_championmind
    @PKCC_championmind 3 роки тому +4

    വിട്ടുപോയ പേര് Suhail തൻവീർ

  • @sreeragp8420
    @sreeragp8420 3 роки тому +3

    Miss you watson

  • @icongaming4
    @icongaming4 3 роки тому +1

    Legend watson 💯❤

  • @vishnukalarikkal2078
    @vishnukalarikkal2078 3 роки тому +2

    Miss you Watto......

  • @anirudhpm7155
    @anirudhpm7155 3 роки тому +2

    Watson love u🔥🔥❤️

  • @dreamvlog2872
    @dreamvlog2872 3 роки тому +2

    Great legend

  • @bapuoprl4046
    @bapuoprl4046 2 роки тому

    Watson @shane watson👍

  • @kailasnath5738
    @kailasnath5738 3 роки тому +2

    Watto ❤️💘

  • @ajithajoos544
    @ajithajoos544 3 роки тому

    Watto🔥🔥🔥👌👌👌👌💯💯♥♥

  • @nishwinrubannishwinruban5405
    @nishwinrubannishwinruban5405 3 роки тому +3

    90s kids memories

  • @nadarshanoushad4868
    @nadarshanoushad4868 3 роки тому +2

    Super vedio broo keep it up

  • @asifmas5688
    @asifmas5688 3 роки тому +2

    Yusaf pathaneyum watsaneyum mathram eduthu parayimbol vittu poya oru perund aa seasonile ettavum apakadakaariyaaya pesar suhai thanveer

  • @cricworld4702
    @cricworld4702 3 роки тому +2

    2012 T20 wc man of the series - Shane Watson

  • @babinkuttan4596
    @babinkuttan4596 3 роки тому +3

    Watson

  • @shadowgaming8750
    @shadowgaming8750 3 роки тому +2

    I love you whatson our away thala

  • @hashimrasheed9468
    @hashimrasheed9468 3 роки тому +1

    Miss u watson💓💔

  • @ashifnp9948
    @ashifnp9948 3 роки тому

    Ente hero Kali avasanippichu ini cricketil enik valiya thirilling undakumo enn ariyilla 😌 miss you watto😥

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 3 роки тому

    ബിഗ് സല്യൂട് സർ

  • @akhilesharjun4398
    @akhilesharjun4398 3 роки тому +1

    True💯💯

  • @dennisjohny5374
    @dennisjohny5374 3 роки тому

    RR🥰🥰🥰🥰🥰

  • @anurudhradhakrishnan9193
    @anurudhradhakrishnan9193 3 роки тому

    The man who made me a hardcore cricket fan ..#watto biggest fan forever ❤

  • @princechandran9150
    @princechandran9150 3 роки тому +1

    Salute sir🤚

  • @jishnuskrishnan1152
    @jishnuskrishnan1152 3 роки тому

    Thanks Watson ,for the enjoy the my childhood life and era😍😍😍😍😍

  • @talapadyhood7418
    @talapadyhood7418 3 роки тому

    Legend best porson
    The complete cricketer
    Love u wotson

  • @midhunsree7140
    @midhunsree7140 3 роки тому +1

    Wattooo❤️😘

  • @zlatankeralafanboy
    @zlatankeralafanboy 3 роки тому +2

    Miss you😔😔

  • @mac2.042
    @mac2.042 3 роки тому

    Goosebumps coming all over the body..

  • @ansariyusaf4312
    @ansariyusaf4312 2 роки тому

    Watson yusuf tanveer ❣

  • @abhishekabhi-zh7zi
    @abhishekabhi-zh7zi 3 роки тому +4

    🥰😘😘💛

  • @jithudileep4686
    @jithudileep4686 3 роки тому +4

    🥰🥺

  • @neerajsr7
    @neerajsr7 3 роки тому

    Chettante ettavum nalla video❤️❤️❤️❤️❤️

  • @binumadhavan601
    @binumadhavan601 3 роки тому +2

    💛💛💛

  • @flowerslower8930
    @flowerslower8930 3 роки тому +1

    U will be always in our hearts 😊 hates of you

  • @jishnumg810
    @jishnumg810 3 роки тому

    My favourite player... miss you

  • @noushadmony8942
    @noushadmony8942 3 роки тому +1

    👍👍👍

  • @techfan1011
    @techfan1011 3 роки тому +2

    Heyadrabad allaloo

  • @jobychacko9814
    @jobychacko9814 3 роки тому

    ആദ്യ സീസൺ ipl ൽ യൂസഫ് പത്താന്റെ പേര് പറഞ്ഞപ്പോൾ വിട്ട് പോയ ഒരു പേര് ഉണ്ട്... Asnodkar....

  • @ashifnp9948
    @ashifnp9948 3 роки тому +1

    Iam only Watson fan

  • @beenakv1944
    @beenakv1944 3 роки тому +1

    Great shane watson😭😭😢

  • @kazhikkaam2942
    @kazhikkaam2942 3 роки тому

    Nothing to say more about you, watson 🥰🥰😩

  • @jithinzzz123
    @jithinzzz123 3 роки тому

    Legend... Wattson❤️🔥🔥

  • @sreedevkavunkal1968
    @sreedevkavunkal1968 3 роки тому +3

    😍😍😍😍

  • @abijithjithu7287
    @abijithjithu7287 3 роки тому

    Shane Watson my favorite player

  • @vishnupullanipara3582
    @vishnupullanipara3582 3 роки тому

    2008ഇൽ കുഞ്ഞന്മാർ ആരുന്നു rr