EP 02 "200 കിലോ"മീൻ പിടിച്ച ദിവസം | Deepsea Fishing |Bookmytripholidays

Поділитися
Вставка
  • Опубліковано 29 сер 2024
  • “നമുക്ക് കഴിക്കാൻ ആവശ്യം ആയ മീനും, survive ചെയ്യൻ സാധ്യത ഇല്ലാതെ മീനുകളും ഒഴിച്ച് ബാക്കി ഉള്ള മീനുകളെ റിലീസ് ചെയ്തു. പിടിച്ച മീനുകളെ മുഴുവൻ വിഡിയോയിൽ കാണിച്ചിട്ട് ഇല്ല”
    Travel Partner Website:bookmytripholi...
    We would love to be in touch with you, kindly follow our social handles,
    Facebook: / bookmytripholidays
    Instagram: / bookmytripholidays.c
    Twitter: / bookmytripholi1
    Whatsapp:wa.me/message/...
    WhatsApp & Call : +91 9847833777
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 537

  • @fishingfreaks
    @fishingfreaks  Рік тому +96

    Travel Partner Website:bookmytripholidays.com/tourpackages/Lakshadweep
    We would love to be in touch with you, kindly follow our social handles,
    Facebook: facebook.com/bookmytripholidays
    Instagram: instagram.com/bookmytripholidays.c/
    Twitter: twitter.com/bookmytripholi1
    Whatsapp:wa.me/message/T35IT72UCYBFH1
    WhatsApp & Call : +91 9847833777

    • @abhil8078
      @abhil8078 Рік тому

      Chetta v team Velu Sangam onnu subscribe cheyyamo plzz

    • @vazha655
      @vazha655 Рік тому +1

      50 avaan sahahikkavo 🥺

    • @pkmsadiksaquafi7264
      @pkmsadiksaquafi7264 Рік тому +1

      Chelav yetreya?

    • @nithinantony6013
      @nithinantony6013 Рік тому

      Kkkkkkkkmkmmmkkmmkkkkm

    • @insariqbal9280
      @insariqbal9280 Рік тому

      May ilokke ivide rough sea aavarund . It is not the right time to plan a fishing trip to lakshadweep

  • @kripavarghese67
    @kripavarghese67 Рік тому +53

    മീൻ പിടിക്കുന്നത് ഒരു വല്ലാത്ത feel തന്നെയാ അതും പല സ്ഥലങ്ങളിൽ ❤️❤️

  • @club-cb6cp
    @club-cb6cp Рік тому +372

    ഇത് പോലെ fishing ചെയ്യാൻ എത്ര പേര് ആഗ്രഹിക്കുന്നുണ്ട് എന്നെ പോലെ ❤️💥

  • @chukkaapichukaapi1049
    @chukkaapichukaapi1049 Рік тому +16

    വന്നു വന്നു വന്നു വന്നു മിനുകളുടെ പേടിസ്വപ്നം സെബിൻ ബ്രോ 🔥🔥

    • @pscbrains-official3950
      @pscbrains-official3950 Рік тому +1

      Pedikkanda...pidicha ath pole thanne vidum...just video making only... didn't werry

  • @anvifishingvlogge
    @anvifishingvlogge Рік тому +3

    വിഡിയോ സൂപ്പറാട്ടോ എനിക്കു താങ്കളുടെ ഒപ്പം മീൻ പിടിക്കാൻ ആഗ്രഹo ഉണ്ട് എന്നാൽ ഞങ്ങൾ അധികവും വല ഉപയോഗിച്ചാണ് മീൻ പിടിക്കാറ്. താങ്കൾക്ക് ഇതിലും സൂപ്പറായ അനവധി മിൻ പിടിത്ത വിഡിയോകൾ തയ്യാറാക്കാൻ ദൈവം സഹായിക്കട്ടേ🥰🥰🥰🥰

  • @Toxic78787
    @Toxic78787 Рік тому +28

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🔥

  • @rasmilvlog6851
    @rasmilvlog6851 Рік тому +2

    ഇന്നത്തെ വീഡിയോസ് വളരെ വളരെയധികം ഇഷ്ടപ്പെട്ടു

  • @binuvarghese4365
    @binuvarghese4365 Рік тому +3

    ഇതുപോലെ മനോഹരമായ ഫിഷിംഗ് കാണാൻ വളരെയധികം ആഗ്രഹമുണ്ട് ഇതിന് സഹായിച്ച സെബിൻ ബ്രോയ്ക്ക് ഒരുപാട് ഒരുപാട് നന്ദി 🌹🌹

  • @avmfamily6552
    @avmfamily6552 Рік тому +11

    ബ്രോ നിങ്ങളുടെ ഫിഷിങ് വീഡിയോ കാണുമ്പോൾ സത്യമായിട്ടും ഭയങ്കര ഫീലിംഗ് ആണ് ഭയങ്കരമായ ആഗ്രഹം ഉണ്ട് നിങ്ങളുടെ കൂടെ വന്നിട്ട് ഇത് നേരിട്ട് കാണാൻ 🥰🥰🥰

  • @nazarinak2195
    @nazarinak2195 Рік тому +7

    Fishing kanuñnathu വളരെ സന്തോഷമുള്ള കാര്യമാണ് 😍😍😍😍😍🤩🤩🤩🤩🤩😍😍😍😍❤️❤️❤️❤️❤️❤️

  • @sinanshaze7819
    @sinanshaze7819 Рік тому +15

    ഇങ്ങൾ പൊളി ആണ് ട്ടോ 😌🤩

  • @menappadanvlogs
    @menappadanvlogs Рік тому +2

    Tobia 🥰നമ്മുടെ നാട്ടിൽ (കൊച്ചി )മോദ എന്നു പറയും 😍മൊത്തം പൊളിച്ചു 🥰🥰🙏

  • @ananthunarayan6505
    @ananthunarayan6505 Рік тому +6

    You can use a net to lift the fish up rather than using a sharp hook on live fish, if possible. Hooking a live fish just to lift it up is not a good practice when you have better alternatives. Especially when you are video- graphing send the right message sebin and team.

  • @aanayumaanavandiyumyathrakalum

    നമ്മുടെ ആഗ്രഹങ്ങൾക്കു പിന്നാലെ യാത്ര ചെയ്യണം എന്ന് എന്നെ തോന്നിപ്പിച്ചത് നിങ്ങളുടെ വീഡിയോ ആണ്... യാത്ര ചെയ്യാനും വിഡിയോ എടുക്കാനും എന്റെ വൈകല്യം തടസമല്ല എന്ന് നിങ്ങളെ ഒരിക്കൽ 5 min പരിചയം പെട്ടപ്പോൾ ബോധിയ്മായി... താങ്ക്സ് സെബിൻ ബ്രോ

  • @mahiarun3458
    @mahiarun3458 Рік тому +26

    I love to do fishing with my family

  • @sreeragnellissery3087
    @sreeragnellissery3087 Рік тому +5

    സെബിൻ ബ്രോ ഒപ്പം തന്നെ കുക്കിംഗ്‌ കൂടി ഉണ്ടായാൽ അടിപൊളി ആവും...

  • @rafeekpkd9775
    @rafeekpkd9775 Рік тому +7

    Wow super catch 🎣

  • @vineethvvvineethvv4909
    @vineethvvvineethvv4909 Рік тому +1

    എൻ്റെ പൊന്നോ ഒരു രക്ഷയില്ല കിടു 👌👌✌️✌️🤘🤘🦈🦈

  • @zammil6302
    @zammil6302 Рік тому +1

    Njanghale veetile fresh beef carry oru rekshayum illa athrakk adi pwoli aan 😏😏😏😏😏

  • @dirkswart8950
    @dirkswart8950 Рік тому +1

    Seben, glad you're still out there catching all kinds of cool fish.

  • @sajeshsajesh2524
    @sajeshsajesh2524 11 місяців тому

    Bro ningal oru sambhavam thanne👍🙏

  • @ashiquehbz3900
    @ashiquehbz3900 Рік тому +2

    Full video scip cheyyathe kandu ❤

  • @_.ansxrii
    @_.ansxrii Рік тому +2

    Ithokke alle oru vibe😽

  • @shijug.r1201
    @shijug.r1201 Рік тому +2

    പിടിച്ച മീൻ തിരിച്ചു വിടുന്നത് കാണിക്കാതിരിക്കാൻ പറ്റുമോ ? പിടിച്ച മീൻ വിടുമ്പോൾ മീൻ പിടുത്തത്തിൻ്റേ Happines ഇല്ലാതാകുന്നുണ്ട് .

    • @mad_max7700
      @mad_max7700 Рік тому

      Valare sheriyanu..... Veruthe athrem vedhanippichu pidichitu.. Onnegil athine thinnanam.. Allel pidikkaruth

  • @sudhinmchandran4509
    @sudhinmchandran4509 Рік тому +9

    Good catches bro ❤

  • @TOPSCORER-CR7
    @TOPSCORER-CR7 Рік тому +7

    Waiting for this time🥰

  • @itsmeanton439
    @itsmeanton439 Рік тому +23

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤

    • @amalshaji6063
      @amalshaji6063 Рік тому

      Angane kore myr. Enthonn ittolyyy

    • @vazha655
      @vazha655 Рік тому

      50 avaan sahahikkavo 🥺

  • @amrcreations5003
    @amrcreations5003 Рік тому +3

    രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിട്ടും good evening പറഞ്ഞെ തുടങ്ങൂ 🤩

  • @Arlo__Op
    @Arlo__Op Рік тому +1

    0:20 ബാക്കിലെ സൂര്യനെ കാണാൻ നല്ല ഭംഗി 🌅

  • @muhammedmuhsin2314
    @muhammedmuhsin2314 Рік тому

    Njnum varum sebichante koode fishing inu 2 yrs aaittulla aagraham.....❤️❤️❤️❤️❤️❤️

  • @amalthomas7797
    @amalthomas7797 Рік тому

    ആ ഗ്രൂപ്പേറെ കാണാൻ എന്ത് കിടു ആണ് 😍😍😍

  • @mr__kuku
    @mr__kuku Рік тому +2

    Sebin chetta oru 10:00 avompo video kanna too amma padikan pariyaa

  • @rohin106
    @rohin106 Рік тому

    13:08 veshyam look🥵👀

  • @fayizmuhammad4766
    @fayizmuhammad4766 Рік тому

    Sebin bro nigalk kittuna variety see water fish🐠🐡🐟 ine vitil oru big saltwater aquarium udaki adil accommodate cheydude

  • @Resh495
    @Resh495 Рік тому +2

    ഇല്ലോളം തമായിച്ചാലും വന്നല്ലോ 🥰

  • @sjvlog5616
    @sjvlog5616 Рік тому +1

    Adipoli

  • @jerrykumbalanghi7531
    @jerrykumbalanghi7531 Рік тому +2

    അടിപൊളി ഫിഷിങ് 💛

  • @techmeetvlogger7905
    @techmeetvlogger7905 Рік тому +4

    അടിപൊളി...❤✨🎣

  • @darshanpodothuruthi6321
    @darshanpodothuruthi6321 Рік тому

    Strike currect kittirnnu ath polich ❤️

  • @vishnun1078
    @vishnun1078 Рік тому +1

    Ini oru sail boat vaangi sailingin koodi ponam... 😍

  • @aaronbinu1749
    @aaronbinu1749 Рік тому

    Aha machane ravile eneettu good evening paraunno kollallo 😃😃💕💕from kuwait

  • @avanisreehari5763
    @avanisreehari5763 Рік тому

    Sebin chetta aduthadu shark fishing cheyyu

  • @user-rg8xh5ou9f
    @user-rg8xh5ou9f Рік тому

    Wayting ആയിരുന്നു വീഡിയോക്ക് ❤️

  • @user-sq6wp1rb9o
    @user-sq6wp1rb9o Рік тому

    സത്യസന്ധയി വീഡിയോ ചെയ്യുന്ന ഒരാൾ ഞാൻ കണ്ടതിൽവച് നിങ്ങളാണ് മച്ചാനെ poli 👍👍👍👍👍👍 തമ്പ് ലൈൻ വരെ നിങ്ങളെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് കള്ളം ഇട്ട് വീഡിയോ റീച്ച് കുട്ടീട്ടില്ല 👍 എല്ലാം തുറന്നുപറയുകയും ചെയുന്നുണ്ട് 💪💪💪

  • @amaluzzff7246
    @amaluzzff7246 Рік тому +1

    Ella vidiosum kanarullavar ivada comeon😍😍🔥

  • @muhammedfawas976
    @muhammedfawas976 Рік тому

    Vatta enikk nalla ishttaman fresh meen kazikkan kittiyirunnankil

  • @muhammedfaiz4401
    @muhammedfaiz4401 Рік тому +1

    Waitin ayirunnu💖

  • @callmejk2k24
    @callmejk2k24 Рік тому +3

    Fast view fast like love from Karnataka ❤️❤️❤️

  • @Mr_mashoor_13
    @Mr_mashoor_13 Рік тому +1

    Alla videoyum kandittund

  • @aseenashemeer1884
    @aseenashemeer1884 Рік тому

    Super ആയിട്ടുണ്ട് very good 👍

  • @shadinerikunnan2620
    @shadinerikunnan2620 Рік тому

    Good eveningoo goormorning alleee indro പാളി,

  • @Cristiano.fans.fc.efx.
    @Cristiano.fans.fc.efx. Рік тому +1

    Please etta oru fishing road vagitharumo

  • @vijisreeni2225
    @vijisreeni2225 Рік тому +1

    Super

  • @sujithsuresh5570
    @sujithsuresh5570 Рік тому +1

    Love from kottayam kallara🥰

  • @jishnua9331
    @jishnua9331 Рік тому

    Isolated islandsil poyi camp cheythu fishing cheyyunna videos upload cheyyuo?

  • @subcribe--
    @subcribe-- Рік тому +1

    Fishing cheyyumbol vellthinaadiyil camera vech kanichutharumo 👍🏻👍🏻

  • @shanib_m
    @shanib_m Рік тому

    Nalla ishtam an ningalude video

  • @MyvLoG-yl4vq
    @MyvLoG-yl4vq Рік тому +1

    Bro .. New birds and fishes vang...athinte videos..oke idu..ath kannan aa istam☺

  • @mahiarun3458
    @mahiarun3458 Рік тому +1

    Bro big fan

  • @afsalanas7247
    @afsalanas7247 Рік тому +1

    Alika business mind 👍

  • @kidgamingyt6328
    @kidgamingyt6328 Рік тому +1

    Adipoli sebin chetta

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 Рік тому +28

    3.17million ആവാൻ സഹായിച്ച എല്ലാ മഞ്ചാൻ മാർക്കും മച്ചാൻതിമാർക്കും ' well done'👍🏻

  • @babymathew1797
    @babymathew1797 7 місяців тому

    Ella meenineyum pidichu enthinu release cheythu athungale vedanipikunnu? Blood test cheyyan needle kandal orumathiri pettaverku pediyanu, apo meeninu ethramathrem vedanikumennu chinthichu noku.

  • @mahiarun3458
    @mahiarun3458 Рік тому +1

    Big fan

  • @miyamiya4170
    @miyamiya4170 Рік тому

    Slim tea avishya olllor chanlil comnd cheyuka to
    💯 Result sure😊

  • @primitiffishing7233
    @primitiffishing7233 Рік тому +1

    Wao mantap strike ikan besar salam dari Indonesia brother 🙏

  • @Hamsterkombat2_24
    @Hamsterkombat2_24 Рік тому

    ജിഗ്ഗിങ്, പോപ്പിങ്, ട്രോളിങ്, bate ഫിഷിങ്

  • @abhinavdas4627
    @abhinavdas4627 Рік тому

    നല്ല കിടുക്കൻ വ്യൂ ❤️🔥

  • @afreedakmalafreedakmal6009
    @afreedakmalafreedakmal6009 Рік тому +1

    Daily vlog ak bro

  • @jaiden8237
    @jaiden8237 Рік тому

    Ennik family videos aan ishttam

  • @manit6580
    @manit6580 Рік тому

    രാവിലെ തന്നെ good evening അത് പൊളിച്ചു bro😜😜😜

  • @Athul_rs
    @Athul_rs Рік тому

    Bro family video anu ishtam

  • @aadilskm8842
    @aadilskm8842 Рік тому

    Appo sheri chettane lakshadeep vach kanna😂❤️♥️

  • @dreamboys2779
    @dreamboys2779 Рік тому +3

    കിളിക്കൂട് videos മതി 🕊️

  • @motovlogy
    @motovlogy Рік тому +1

    First njan 😍😍😌😌

  • @seenboys
    @seenboys Рік тому +6

    സെബിൻ ചേട്ടന്റെ fishing കണ്ടിട്ട് എന്നെ പോലെ അവരുടെ കൂടെ fishing ചെയ്യാൻ തോന്നുന്നവരുണ്ടോ ✨️

  • @rowdygaming5328
    @rowdygaming5328 Рік тому +1

    Polichu 🔥🔥

  • @naijilbiju143
    @naijilbiju143 Рік тому +1

    Swbin chetta enik oru hai tharuo
    Ginoy chachan lovers

  • @akshayk6564
    @akshayk6564 Рік тому

    Ini giveaway kodukkumbo fishing trip venam.... 😌

  • @NiyaNasir-pl3cb
    @NiyaNasir-pl3cb Рік тому

    Sebin Machaan pidikkum

  • @salamudheensalamudheen3093
    @salamudheensalamudheen3093 Рік тому

    Noushad Ameen inform chaiyan parayane soubin

  • @vipinkailas7040
    @vipinkailas7040 Рік тому

    Super Super Sebin....

  • @girishparambi6316
    @girishparambi6316 Рік тому

    Bro oru shark fishing vedio venam

  • @adhilvraheemvettickal2194
    @adhilvraheemvettickal2194 Рік тому

    Chettaa Jeep evide eppo videosil kaanunnillalo

  • @A_F_X.
    @A_F_X. Рік тому

    Iam wait for that time

  • @ArunRaj-ub9nq
    @ArunRaj-ub9nq Рік тому

    Sebin chettai. Chettai videos idunnath tuesday Friday alle athu monday wendsday Friday aakamo

  • @vishnuchakkara3216
    @vishnuchakkara3216 Рік тому

    Sebin chetta neegaIe njan parayuna oru monsterin vangoo senek headine vangoo

  • @jafarthadathil2673
    @jafarthadathil2673 Рік тому

    അടിപൊളി

  • @noufalnibunibu8574
    @noufalnibunibu8574 Рік тому +4

    ആഗ്രഹം ഉണ്ട് പക്ഷ പൈസ ഇല്ല..... 🥀

  • @lukumanluku1608
    @lukumanluku1608 Рік тому +1

    Notification കണ്ടപാടെ ഓടി വന്നു 😜

  • @user-ky7en3wp3n
    @user-ky7en3wp3n Рік тому +1

    സൂപ്പർ 👍👌

  • @abhinandnandu7629
    @abhinandnandu7629 Рік тому

    Blue fin tuna target cheyy plzz❤️

  • @navaraha.knavarsha.k8766
    @navaraha.knavarsha.k8766 Рік тому +2

    Fishing freak ❤️

  • @muhammedsufiyan1956
    @muhammedsufiyan1956 Рік тому

    Sebin chettan uyir

  • @mahiarun3458
    @mahiarun3458 Рік тому +1

    Nice

  • @olayamanazil6908
    @olayamanazil6908 Рік тому

    RAVILE THANNE GOOD EAVANING HE HE HE

  • @sreayassachu4446
    @sreayassachu4446 Рік тому

    Ravile eneet good evng parayunnath ethayalum nallathaaa😁😁

  • @aadhidveand8260
    @aadhidveand8260 Рік тому +1

    Magnet fishing ചെയ്തൂടെ

  • @jasilsilu8618
    @jasilsilu8618 Рік тому

    Sebin bro fortuner black aak poli aakum

  • @cookingworldinkerala3514
    @cookingworldinkerala3514 Рік тому

    shark pudiko brooo plzzzzzz