Convent il padichadhu kondu Garden crace ulla sisters orupadunsairunnu, Antea father um sisters um gardening interested akki thannu. Sister all the best
ഈ റോസ് പൂക്കളുടെ മനോഹാരിത ആരെയും ആശ്ചര്യപ്പെടുത്തുന്നു കൂട്ടുകാർക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോസ് ആണ് സിസ്റ്റേഴ്സ് എത്ര ഭംഗിയായി ആണ് കെയർ ചെയ്യുന്നത് 👍🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀👌
അടിപൊളി ചേച്ചി. റോസ് ഇഷ്ടമില്ലാത്തവരായിട്ട് ആരാ ഉള്ളത് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചെടി വാങ്ങുമ്പോൾ കൂടുതലായും ഞാൻ വാങ്ങുന്നത് റോസ് തന്നെയാണ്. ഞാൻ ആഗ്രഹിച്ചിരുന്നതു പോലെ തന്നെ ഒരുപാട് പൂക്കൾ ഉള്ള ഒരു വീഡിയോതന്നെയായിരുന്നു താങ്ക്സ് ചേച്ചി.🌹🌹🌹❤️❤️❤️
സിസ്റ്ററിന്റെ ചിരി തന്നെ ഒരു റോസപ്പൂവ് വിരിഞ്ഞു നിൽക്കുന്ന പോലെ ഉണ്ട് ❤❤❤❤സിസ്റ്റേഴ്സ് പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് സിസ്റ്ററെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🌹🌹🌹🌹🌹പൂക്കളൊക്കെ നന്നായിട്ടുണ്ട് ❤❤❤❤❤
ബോർഡോ മിക്സ്ചർ എന്നു വച്ചാൽ copper sulphate 1:1റേഷ്യോയിൽ ലൈം അതായത് തുരിശും ചുണ്ണാമ്പും 10 ഗ്രാം വീതം ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക , ചുണ്ണാമ്പ് വെള്ളത്തിൽ കലർത്തി തെളിചെടിയുടെ ചുവട്ടിൽ ഒഴിച്ചാൽ കാത്സ്യത്തിൻറ്റെ കുറവു പരിഹരിക്കാം .
ഈ വീഡിയോയിൽ ആദ്യം കാണുന്ന വയലറ്റ് പൂക്കളുടെ ചെടിയുടെ കട്ടിങ് ആണോ നടേണ്ടത്. അതിനെ കുറിച്ചുള്ള മാഡത്തിന്റെ വീഡിയോ സേർച്ച് ചെയ്തിട്ട് കണ്ടില്ല. അത് കൊണ്ടാണെ. റിപ്ലൈ തരുവോ. ഈ ചെടി ഇവിടെ അടുത്ത് ഒരു വീട്ടിൽ കണ്ടു. കട്ടിംഗ് വാങ്ങാനാ അവരോട്, 🙏
ചെടികൾ എല്ലാം നന്നായിട്ടുണ്ട്.റോസ്ഏറെ ഇഷ്ടം .അതുപോലെ നിഷ്കളങ്കമായി ചിരിക്കുന്ന സിസ്റ്റർനെ. നല്ല അവതരണം 👍👍
ആ സിസ്റ്റർ ന്റെ മുഖത്തെ നിറഞ്ഞ ചിരി കാണുമ്പോ തന്നെ നമ്മുടെ മനസ്സും നിറയും 🙏🏻🥰🥰❤
പിന്നെ ഗാർഡൻ superb പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം 🌹🌹🌹
Wow. എന്താ ഭംഗി... സിസ്റ്റർമാർ ചെടികൾ നന്നായി നോക്കുന്നവരാണ്
എത് കാടാണെങ്കിലും അവർ പൂമേടാക്കും .അത് ദൈവം കനിഞ്ഞു നൽകിയ കഴിവാണ് .
Very Beautiful video 🌷👌🌷👌🌷
Wow... Enthoru rasaa kanan.. Sherikum kanninekulirma thanne😍
റോസും orchid um വളരെ ഇഷ്ടപ്പെട്ടു. 👍
ഗാർഡൻ സൂപ്പർ 👌👌 അടിപൊളി റോസ് tips 👍
😊
Allenkilum sister ammamaar okke pwoliyalle 😍🥰
സിസ്റ്റർ അമ്മ മാർ സൂപ്പറാണ്
എല്ലാ റോസിന്റെയും കട്ടിംഗ് വാങ്ങാരുന്നില്ലേ സിസ്റ്ററിനോട്. എന്താ ഭംഗി. 👍❤️
Gardenum bhangi
Sisterude chiri super
Supper video beautiful flowers 🌹💕🌹
Thanks
Poli aayi sister garden set aakittund, super🥰🥰🥰
Chechi Garden sooper 👌 pinne aa Bordo misritham marketil awilabil aano
Violet rose adyam kanukayanu. Ellam super
Super flowers. Njan kandittu koodiyilla etra bhangiyulla variety rose flowers. Enganoru video cheytha jishnu orupadu thanks🙏🙏. Valare Nalla reethiyilanu karyangalellam paranju thannathu👏👏. Mother adipoliyayittale chedikale paricharikkunnathu. 😍
😊🥰
Convent il padichadhu kondu
Garden crace ulla sisters orupadunsairunnu,
Antea father um sisters um gardening interested akki thannu.
Sister all the best
Waw beautiful rose garden🥰🥰🥰 well done sisters👍ithra nalla verities rose garden kaanich thanna chechikk orupaad Nanni🙏👍
🥰
Roses athi manoharam, athilum manoharam sister nte chiri
Hai najan puthiya frind aannu elavidiouyu kannarund coment first time annu elam very buetiful annu🌺🌺🌺🌺🌺
🥰
Super rose garden 😘😘❤❤❤❤
Roses adipoli
Chechipenn ❤️❤️❤️🔥🔥🔥👍👍👍👍👍
Clgil pokhunnod kurach vaykhipoyi video kannann
🙄😜
Wow ... super 🌹🌷 🌿
സൂപ്പർ 👍 റോസാപൂക്കൾ മനോഹരം 👌
Super ചേച്ചി poonthottathile Church
Rose okke adipoliaay nikunnu🥰
അവിടെ നല്ല വെയിൽ ഉണ്ട്, പോരാത്തതിന് çhedikku പറ്റിയ കാലാവസ്ഥയും, അതിനാൽ കൂടുതൽ പൂക്കളും...കൂട്ടത്തിൽ sistersnte കെയർ..
ഈ റോസ് പൂക്കളുടെ മനോഹാരിത ആരെയും ആശ്ചര്യപ്പെടുത്തുന്നു കൂട്ടുകാർക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോസ് ആണ് സിസ്റ്റേഴ്സ് എത്ര ഭംഗിയായി ആണ് കെയർ ചെയ്യുന്നത് 👍🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀👌
🤗
Rose chedikal kanan valare bangiyund
Super chechi🌹
ചേച്ചി സൂപ്പർ ആയി
adipoli.
Beautiful flowers 💕💕dear😍
Adipoli 👌👌😍
Rose collection adipoli🥳✨
സൂപ്പർ. മനോഹരം. 🌹🌹💎
സ്ഥലമുണ്ടെങ്കിൽ ചട്ടിയും വാങ്ങേണ്ട നിലത്തു വച്ചാൽ അടിപൊളി ആയി റോസ് വരും ..പിന്നെ നല്ല happy ആയ മുഖമുള്ള സിസ്റ്റർ..
സൂപ്പർ💐💐👌👌
Wow super garden Sisters are great 🥰
Supper chechiii😘😘
Super.. Avidannu chedikalonnum eduthille?
Sale illa avide🥰
Adipoli Garden 🤗🤗🤗🤗🤗🤗🤗🤗🤗
Su supper ❤🌹🌹🌹❤❤🙏
Adipoli
Chinese balsam undo? Sale thudangiyo?
My dr sherly amma sister 😍😍😍😍😘😘😘
അടിപൊളി ചേച്ചി. റോസ് ഇഷ്ടമില്ലാത്തവരായിട്ട് ആരാ ഉള്ളത് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചെടി വാങ്ങുമ്പോൾ കൂടുതലായും ഞാൻ വാങ്ങുന്നത് റോസ് തന്നെയാണ്. ഞാൻ ആഗ്രഹിച്ചിരുന്നതു പോലെ തന്നെ ഒരുപാട് പൂക്കൾ ഉള്ള ഒരു വീഡിയോതന്നെയായിരുന്നു താങ്ക്സ് ചേച്ചി.🌹🌹🌹❤️❤️❤️
🥰🤩
ഗാർഡൻ സൂപ്പർ
Super garden 😍 adipoli👍👍
നന്നായിട്ടുണ്ട്
😊🥰
Rose collection 👍👍👍
Super rose collection 😍🤩
Superrrrrr
Super 🥰
Super
Super👍❤️❤️
Supper 👌👌👌👌❤❤❤❤
Rose 😍😍🥰🥰🥰👍👍
Njan Leena sreekumar.njaggal ambalavayal yethi .avidey varam appaneyum ammayeum kanenamennundu
Sale undo chechy evidai reply taranai...
Wow
എനിക്ക് വളരെ ഇഷ്ടപ്പെട്ടു , കിടിലൻ ഗാർഡൻ❤️🥰💮💮🌼🌼🌸🌺🌺🌺
Suppr👍👍❤❤🌹
Ethokke nursery rose thanne ano?
Roses ellam own root aano..atho budding roses aano...
Budding👍
Super....
Nadan rose aano
Alla
Roses🌷🌷🌷🌷🌷🌷
Chechi rose nthe hard pruning eethokke monthilanu cheyyendathu? Pls reply chechi pls reply....
Clear ayi oru video udane cheyam
@@j4utips okay chechi 👍
Ith evideyanu,enth bhangiyanu kanan,ellam bud rose aano
Wayanad bud anu
Thank you
സിസ്റ്ററിന്റെ ചിരി തന്നെ ഒരു റോസപ്പൂവ് വിരിഞ്ഞു നിൽക്കുന്ന പോലെ ഉണ്ട് ❤❤❤❤സിസ്റ്റേഴ്സ് പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് സിസ്റ്ററെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🌹🌹🌹🌹🌹പൂക്കളൊക്കെ നന്നായിട്ടുണ്ട് ❤❤❤❤❤
Njaana tto. Mrs vineesh pandikkadav🥰
Ok 🥰🥰😊
Superrr❤️❤️💗💗💗💗💗
👍👍👌👌
Vilote rose&pink double shade rose 😄
Ethe evidaya
Videoil paranjattundeee niravil puzha
Wazhanadu thanneyano ee sthalam
Yes
👌👌👌
ഇതിന്റെ തൈകളെ നഴ്സറി വാങ്ങിയതാണോ
Yes
Sister nte chedikku kannu kitti tto
🙄😄
👍👍
❣️👍
എനിക്ക് ആ ലൈറ്റ് റോസ് റോസ് ഇഷ്ടമായി. പിന്നെ ചേഞ്ച് കളർ റോസും 🌹🌷🌷🌹
ഈ റോസ് ഒന്നും ഇവിടെ കിട്ടാറില്ല 😔😔
Ente pallli
Sele undo
Illa
🙏🙏🙏👍👍👍
ബോർഡോ മിക്സ്ചർ എന്നു വച്ചാൽ copper sulphate 1:1റേഷ്യോയിൽ ലൈം അതായത് തുരിശും ചുണ്ണാമ്പും 10 ഗ്രാം വീതം ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക , ചുണ്ണാമ്പ് വെള്ളത്തിൽ കലർത്തി തെളിചെടിയുടെ ചുവട്ടിൽ ഒഴിച്ചാൽ കാത്സ്യത്തിൻറ്റെ കുറവു പരിഹരിക്കാം .
Ok Thanks 🥰
💯💯👋👋👋👋👋
റോസുകൾ മനസ്സ് നിറച്ചു .S pr
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി എനിക്ക് ആയിച്ചു തരോ
👍👍🙏👍👍
❤️❤️❤️❤️❤️❤️
👍
ഈ വീഡിയോയിൽ ആദ്യം കാണുന്ന വയലറ്റ് പൂക്കളുടെ ചെടിയുടെ കട്ടിങ് ആണോ നടേണ്ടത്. അതിനെ കുറിച്ചുള്ള മാഡത്തിന്റെ വീഡിയോ സേർച്ച് ചെയ്തിട്ട് കണ്ടില്ല. അത് കൊണ്ടാണെ. റിപ്ലൈ തരുവോ. ഈ ചെടി ഇവിടെ അടുത്ത് ഒരു വീട്ടിൽ കണ്ടു. കട്ടിംഗ് വാങ്ങാനാ അവരോട്, 🙏
ua-cam.com/video/A6Wb38pFkvk/v-deo.html🥰👍
ഗാർഡൻ സൂപ്പർ
ബോണോ മിശ്രിതം ചെടികളിൽ തളിക്കുകയാണോ വേണ്ടതു്?
👍
Sisterude number tharumo
Waw beautiful rose garden🥰🥰🥰 well done sisters👍ithra nalla verities rose garden kaanich thanna chechikk orupaad Nanni🙏👍
Thankyou
Super👍