ടെറസ്സിന്റെ മുകളിൽ വച്ചിരിക്കുന്ന ചൈനീസ് ബാൾസത്തിന്റെ ചട്ടിയും ഗ്രോബാഗും കൂടി കാണിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് തീർന്ന് പോയത് പോലെ എന്തായാലും കലക്കി
Chechi ee video kanumppol enthu bhangiya raville ezhunettu ee veedinte muttathu nilkumpppp thanne nalla positive vibe aanu enthu vishamam undenkilum mari kittum chechi nalla lucky aanu ketto ithrayum support aaya cheyteneyum kunjungaleyum kittiyille ennum ee sandhosham nila nilkette God bless u chechi 😊😊😊😊😊
ചെറുപ്പം മുതലേ ഉള്ള ഇഷ്ട്ടമാണ് എനിക്ക് ചെടികളോഡ്... ചേച്ചിയുടെ വീഡിയോ കാണുമ്പോൾ അത് വീണ്ടും വീണ്ടും വർധിക്കുകയാണ്💕💕💕... വീണ്ടും നല്ല ഒരുപാട് വീഡിയോകൾക്ക് wait ചെയ്യുന്നുണ്ട് കേട്ടോ🥰♥️
Chechiii.... Sale തുടങ്ങിക്കൂടെ.... Very beutiful ഗാർഡൻ.... മഴസമയത്തു... പത്തുമണിയുടെ ചുവടു ചേർത്ത് വെട്ടി നിറുത്തണം... ഇല്ലെങ്കിൽ അതെല്ലാം ചീത്ത യായിപ്പോകും
ശരിയാ ഞാൻ അങ്ങനെ ചെയ്തിരിക്കുന്നത് കടയോട് ചേർത്ത് വെട്ടി മഴ തുടങ്ങിയപോൾ ഇപ്പോൾ നന്നായി പൊടിച്ച് നിൽക്കുന്നുണ്ട് മഴക്കാലം കഴിയുമ്പോഴേയ്ക്കും ഒന്നുകൂടി വെട്ടിയാൽ നവംബർ തുടങ്ങി നിറയെ പൂക്കൾ ആവും
ഹായ് ചേച്ചി 👌🏼👌🏼. എന്റെ ബോൾസം ചെടി തണ്ട് കറുപ്പ് കളർ വന്നു നശിച്ചു പോകുന്നു. പിന്നെ ഒരു വണ്ട് ഇല കൾ ഒക്കെ തിന്നു തീർക്കുന്നു. എന്താ ഇതിനു പരിഹാരം.ചേച്ചി റോസാ ചെടി കവറിൽ വെച്ചിട്ട് മഴ ഉള്ള സ്ഥലത് വെച്ചാൽ നശിച്ചു പോകുമോ. Please റിപ്ലൈ
ജിഷക്കുട്ടി ........ ഇങ്ങനെ നേരിട്ടു കാണാൻ കഴിയാത്ത പൂക്കൾ കാണിച്ച് കൊതിപ്പിക്കല്ലെ ..... വായിൽ വെള്ളം നിറഞ്ഞ് അത് ചെടിയ്ക്ക് ഒഴിക്കാൻ ഉള്ളതായി ....... വർഷക്കാലത്ത് ഇതുപോലെ പൂക്കൾ എനിക്ക് സ്വപ്നങ്ങളിൽ മാത്രം ..... പറഞ്ഞത് Snap dragon(dog Flower) നെ കുറിച്ച് ഇതിന്റെ വിഡിയോ കണ്ട് കഴിഞ്ഞ സീസൺ ഞാൻ മണ്ണുത്തി മുഴുവനും കറങ്ങി .... കാണാൻ പോലും കിട്ടിയില്ല ...
ചേച്ചി ഇവിടെ നല്ല മഴ യ. ചേച്ചിന്റെ ചെടികൾ കാണുമ്പോൾ നല്ല സന്തോഷം ആണ്. അത് പോലെ തന്നെ സങ്കടം തോന്നാറുണ്ട് എനിക്ക് ആ ചൈനീസ് ബാൽസാ ഒരു കളർ എങ്കിലും ഇല്ല ല്ലോ എന്നുള്ള സങ്കടം ഗി വാ വേ കിട്ടണേ പ്രാര്ഥിക്കാറുണ്ട്. ചേച്ചി യുടെ പത്തു മണി ചെടി പോലെ ആയിട്ടുണ്ട് എന്റെ ചെടിയും . എടുത്തു മാറ്റാനും സ്ഥലം ഇല്ല. കോളിയ സ്, ഒക്കെ നിലത്ത് ആയത് കൊണ്ട് വല്ലാതെ ഒന്നും പറ്റിയില്ല
ചേച്ചി എല്ലാ ചെടികളും മണലിൽ nattu കൊടുത്താൽ undakuo.എന്റെ വീട്ടിൽ ചെളി കലർന്ന മണ്ണാണ്,ചൈനീസ് ബാൽസം നട്ടാൽ ഉണ്ടാകുമെന്ന് ചേച്ചി ഒരു വീഡിയോ ഇട്ടില്ലേ. അത് പോലെ എല്ലാത്തരം ചെടികളും മണലിൽ nattu കൊടുത്താൽ പിടിച്ചു kittuo. Plz reply chechi
Chechi njan Chinese balsam manali pidipichu successful ayirunnu tnx chechi ❤
Saile undo
Njanum balsam nattu nokki manallill veru vannu
So beautiful chechi.... 👌👌garden tour 👌👌
Super super 🌺🌺👍🌺🌺
അടിപൊളി .... ഇവിടെ ഉഗ്രൻ ചൂട് . മിക്ക ചെടികളും കരിയാൻ തുടങ്ങി . റെഡ് വാടാമല്ലി വൈകുന്നേരം ആവുമ്പോഴേക്കും വാടി നിൽക്കും 😥
Place??
@@anjana.s.sekhar6446 abudhabi
മഴക്കാലത്തും ചേച്ചിയുടെ പൂക്കൾ വിരിഞ്ഞിട്ടുണ്ടല്ലോ🥰🥰🥰🥰🥰
🥰
@@j4utips 😘😘😘
ചേച്ചി നിങ്ങളുടെ പൂന്തോട്ടം മഴക്കാലത്തു അടിപൊളി
Thanks for your help and support Anita
Orupade sandhosham annu chechide videos kanubol 💝
ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ചെടി കുറെ കൂടി കലക്ഷൻ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് ഒരു പാട് ഉപകാരമായി❤
Balsam plant super chechi 👍👍👍
👍👍👍
Beautifull😍🌸🌺🥀🌹🌼🌱☘️
Chechi Daliya propagation video edamo
Eni wayanad varubho echechii day veettil varum tto..
Sure..
Congratulations chechi
Adipoli 😍😍👌
എന്തു രസമ കാണാൻ 👌👌👌👌
Hai..
ചേച്ചി
ബാൽസം ചെടികൾ കണ്ടിട്ട് കൊതിയാവുന്നു
Checchi...ente chineesbalsavum manalil pidichttnd....😍
Phlox ente seed 2enname mulachollu...😞from flipkart
👌👌❤
Super garden ഈ ചെടികൾ Sale ഉണ്ടെങ്കിൽ പറയണേ I ആദ്യത്തെ സെയിലിൻ്റെ സമയത്ത് അറിഞ്ഞില്ല കണ്ണിനു കുളിർമയേകുന്ന ചെടികൾ Thank you. 🙏🙏
നല്ല പൂക്കൾ വിരിഞ്ഞിട്ടുണ്ടല്ലോ സൂപ്പർ ❤പൂക്കൾ ഉണ്ടാവുന്ന കുറച്ചു പ്ലാന്റ് അയച്ചു തരാമോ 🙏🙏
ടെറസ്സിന്റെ മുകളിൽ വച്ചിരിക്കുന്ന ചൈനീസ് ബാൾസത്തിന്റെ ചട്ടിയും ഗ്രോബാഗും കൂടി കാണിക്കാമായിരുന്നു. വീഡിയോ പെട്ടെന്ന് തീർന്ന് പോയത് പോലെ
എന്തായാലും കലക്കി
Next time 👍🥰
Tnk ഡോ
Snap dragon ❤❤❤
വീട് എവിടാ
❤️❤️❤️❤️❤️❤️❤️❤️❤️❤️
Soory chechi viedeo kanan late ayi poyi ennalum adipoli ayittundu viedeo super
ചെടികളും പൂക്കളും ആയാൽ ഇങ്ങനെ വേണം
Kannadichedi kannadi pole iripund....😊😊
Super jisha, snap dragon seasonal flower ano
Good teachar
Hai chehhi njan nishamol valare manoharamaya veediyo ayirunnu ketto
ചേച്ചി സൂപ്പർ ആയിട്ടുണ്ട്
😍😍👌nalla rasam chechii flowers kaanan
Beautyfull dear like it
മണലിൽ nattu👌
Terrace il chinese balsam engane set cheythu ennullathinte oru detail video cheyyamo
👍
Super.sale undo chechee.kurachu plants ayachu tharavo
wow super
Very nice
Ok super 🥰🥰🥰🥰
adipoli
ചേച്ചി....ഗാർഡൻ സൂപ്പർ മഴയെത്തും സൂപ്പർ... ഗിവ് away എന്തായി???
Videoyilude paryum👍
Amaaaziing
Chechii give away announcement video enaaa? Waiting 🙃
Chechi ee video kanumppol enthu bhangiya raville ezhunettu ee veedinte muttathu nilkumpppp thanne nalla positive vibe aanu enthu vishamam undenkilum mari kittum chechi nalla lucky aanu ketto ithrayum support aaya cheyteneyum kunjungaleyum kittiyille ennum ee sandhosham nila nilkette God bless u chechi 😊😊😊😊😊
🥰
phlox petunia seeds tharumo
Mayaund
ചെറുപ്പം മുതലേ ഉള്ള ഇഷ്ട്ടമാണ് എനിക്ക് ചെടികളോഡ്... ചേച്ചിയുടെ വീഡിയോ കാണുമ്പോൾ അത് വീണ്ടും വീണ്ടും വർധിക്കുകയാണ്💕💕💕... വീണ്ടും നല്ല ഒരുപാട് വീഡിയോകൾക്ക് wait ചെയ്യുന്നുണ്ട് കേട്ടോ🥰♥️
Chechi adipoli hibrid petunia kandillallo
Chechi vedio edukumbo eni chinese blossom onu long ayit kanikou.athinte bangi onu kanana
Ok🤩കാണിക്കാം
Appozhum niraye pookalanallo. Kanumbol manasinum kanninum oru sukam. Cashinu kurach plants tharo
Sale cheyounnundo antay kayile sadha balsathintay oru 12colour unde chaineese balsam oru colour ullu double pettalse white and pink unde
ചേച്ചിയെ ഇഷ്ടപ്പെട്ടു
അടിപൊളി 👍
ഇവിടെയൊന്നും കാണാത്ത ചെടികളാണ് അവിടെയുള്ളത് ആദ്യമായി കാണുന്ന പൂക്കളും എന്തായാലും Super
Jfor you kand njanum thudangi
Alpam mathre ullu but vegam thanne vpuleekarikkum thank you
കാണാൻ നല്ല ഭംഗി ഉണ്ട് super
Chechi Daliya propagation video edana
Ok
Mazhayanenkilum garden kanan adipoli👍.chechi poliyalle😍😍😘
ബാൽസം ചെടി സൈൽ ഉണ്ടോ അയച്ചു തരുമോ ples
Enikku kurachu balsam chedi tharumo
Super flowers.... Online sale undo
Next week undakum
Mazhakkalathum your garden amazing 👌🏻hang cheythekkunnathellam nalla veriety chedikal. Njn kollam ivide mazha valare kuravanu
Chechiii.... Sale തുടങ്ങിക്കൂടെ.... Very beutiful ഗാർഡൻ.... മഴസമയത്തു... പത്തുമണിയുടെ ചുവടു ചേർത്ത് വെട്ടി നിറുത്തണം... ഇല്ലെങ്കിൽ അതെല്ലാം ചീത്ത യായിപ്പോകും
Chechi paranju thanna fertilizer use cheythu kunjipuzhu onnum varunnilla .pakshe liquid fertilizer aayond mazhayath use cheyyan pattunilla athinj oru tip paranjutharuo
Chechi garden super balsamchedi pidippichitt full ITAMS um ayachu tharumo please chechiyude garden kanumpol kodiyava please chechi
Chechi sale thudangumpol enikku a nadan petuniya oru compu tharamo,plz replay ,vdous okke spr any,ente family muzhuvan chechide vdou addict anu
Plz replay chechi
ചേച്ചി സൂപ്പർ വിഡിയോ ബാൽസം ചെടി എന്തു ഭംഗിയാ ചെടിയുടെ കട്ടിങ് എനിക്ക് വേണം നാളെ ഞാൻ 3 മണിക്ക് ഫോൺ വിളിക്ക എന്തായാലും കട്ടിങ് തരണം പ്ലസ്..
@@sheenat8274 sale thudangiyo
Chechi
Chechi plz replay
Chines balsam thaikal sale undo
Please replay
Ippo illa
Chechi jamanthy chediyil pookal varan entha cheyyande
Ithupole thattu njanum cheythu.. Nannayirikkunnu. Enikkum kure plants und.. Ottum neetivalikkathe spudamaya avatharanam.. Phone vilichal nalla response...kollam enikkistapettu
പത്തുമണിച്ചെടി prune ചെയ്തു മഴയത്തു വെച്ചാൽ നശിച്ചു പോകില്ല. വെള്ളം കെട്ടിക്കിടക്കാഞ്ഞാൽ മതി.
ശരിയാ ഞാൻ അങ്ങനെ ചെയ്തിരിക്കുന്നത് കടയോട് ചേർത്ത് വെട്ടി മഴ തുടങ്ങിയപോൾ ഇപ്പോൾ നന്നായി പൊടിച്ച് നിൽക്കുന്നുണ്ട് മഴക്കാലം കഴിയുമ്പോഴേയ്ക്കും ഒന്നുകൂടി വെട്ടിയാൽ നവംബർ തുടങ്ങി നിറയെ പൂക്കൾ ആവും
Chechi home tour cheyyamo
Wow... So nice video.. Nice garden
Pookal virijath kanumbol mansin oru santhosham
ഇന്നലെ കണ്ട ഫോൺ നമ്പർ കാണുന്നില്ലല്ലോ. വീഡിയോ ഉം കാണാനില്ല. Dlt cheytho.
അയ്യോ ചെടി വേണായിരുന്നു 😔😔😔😔😔😔😔😔😔
ഇനിയെന്താ ചെയ്യണ്ടേ ബോൾസം കട്ടിങ്സ് ന്.2 days എന്ന് പറഞ്ഞിട്ട് ഇങ്ങനെ ഒരു ചതി വേണ്ടാരുന്നു 😭😭😭😭😭😭😭
ഹായ് ചേച്ചി 👌🏼👌🏼. എന്റെ ബോൾസം ചെടി തണ്ട് കറുപ്പ് കളർ വന്നു നശിച്ചു പോകുന്നു. പിന്നെ ഒരു വണ്ട് ഇല കൾ ഒക്കെ തിന്നു തീർക്കുന്നു. എന്താ ഇതിനു പരിഹാരം.ചേച്ചി റോസാ ചെടി കവറിൽ വെച്ചിട്ട് മഴ ഉള്ള സ്ഥലത് വെച്ചാൽ നശിച്ചു പോകുമോ. Please റിപ്ലൈ
മഴനനയാതെ മാറ്റിവെക്കുക
ചേച്ചി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Ok Thanks dear
Checheede veedu evdeya
Garden super anu chechiyude.double petunia cutting kittumo.
Super super
Chechi jamanthi flower avan enthu valamanu kotukettath
കൊള്ളാം
പെറ്റൂണിയയുടെ കമ്പ് അയക്കാമോ
Ugran garden tour
ജിഷക്കുട്ടി ........ ഇങ്ങനെ നേരിട്ടു കാണാൻ കഴിയാത്ത പൂക്കൾ കാണിച്ച് കൊതിപ്പിക്കല്ലെ ..... വായിൽ വെള്ളം നിറഞ്ഞ് അത് ചെടിയ്ക്ക് ഒഴിക്കാൻ ഉള്ളതായി ....... വർഷക്കാലത്ത് ഇതുപോലെ പൂക്കൾ എനിക്ക് സ്വപ്നങ്ങളിൽ മാത്രം ..... പറഞ്ഞത് Snap dragon(dog Flower) നെ കുറിച്ച് ഇതിന്റെ വിഡിയോ കണ്ട് കഴിഞ്ഞ സീസൺ ഞാൻ മണ്ണുത്തി മുഴുവനും കറങ്ങി .... കാണാൻ പോലും കിട്ടിയില്ല ...
giwave resalt epa chechi
Udane und
Mam plant sale undo.no tarumo
Chechi ente chinese balsamthill
Muradippum , urumbu shlyayavum ,puzhu shalyavum unde pinne muttu vannittu karinju povuka
Entha cheyyande ,chechi pls reply 🙏
Chechi Pls reply
Video kaanumbo manassinn oru santhisha
Super garden tour. Chince bolssathinte cuttings tharumo plz
Super👌ende chedi ellam poyi☹️
Sale theerno anikk venamaayirunnu Chinese balsam undo ethra rupayaa
Ippo sale illato
Vere eeth chediyaa ulle naan nigalude faanan
Next time tharam 👍🥰
Chechi ..cheddi kanikumbol adhu eviduna vangiyedhenu paranjaal naladhaavum
ചൈനീസ് ബൾസാം നിലത്ത് നട്ടാൽ വേനൽ കാലത്ത് നശിച്ച് പോവില്ലേ
Illato
പോട്ടിങ്ങ് മിക്സ് പറഞ്ഞ് തരുമോ?
Video cheyam
Ivide mazha kuravanu.ee mazhayathum ithrayum pookkalo
ചേച്ചി ഇവിടെ നല്ല മഴ യ. ചേച്ചിന്റെ ചെടികൾ കാണുമ്പോൾ നല്ല സന്തോഷം ആണ്. അത് പോലെ തന്നെ സങ്കടം തോന്നാറുണ്ട് എനിക്ക് ആ ചൈനീസ് ബാൽസാ ഒരു കളർ എങ്കിലും ഇല്ല ല്ലോ എന്നുള്ള സങ്കടം ഗി വാ വേ കിട്ടണേ പ്രാര്ഥിക്കാറുണ്ട്. ചേച്ചി യുടെ പത്തു മണി ചെടി പോലെ ആയിട്ടുണ്ട് എന്റെ ചെടിയും . എടുത്തു മാറ്റാനും സ്ഥലം ഇല്ല. കോളിയ സ്, ഒക്കെ നിലത്ത് ആയത് കൊണ്ട് വല്ലാതെ ഒന്നും പറ്റിയില്ല
ഞാൻ നട്ടിരുന്നു പെർഫെക്ട് എല്ലാം നന്നായി വന്നു
Ente petunia pettennu nasichupokunnu entha cheyya
ചേച്ചി എല്ലാ ചെടികളും മണലിൽ nattu കൊടുത്താൽ undakuo.എന്റെ വീട്ടിൽ ചെളി കലർന്ന മണ്ണാണ്,ചൈനീസ് ബാൽസം നട്ടാൽ ഉണ്ടാകുമെന്ന് ചേച്ചി ഒരു വീഡിയോ ഇട്ടില്ലേ. അത് പോലെ എല്ലാത്തരം ചെടികളും മണലിൽ nattu കൊടുത്താൽ പിടിച്ചു kittuo. Plz reply chechi
Super ചേച്ചിയുടെ സംസാരം പൊളി ആണ് 😍😍😍😍പിന്നെ ഡോ 😆😆😆
Your garden supper
Chainees balsam chedi enikk venamayrunnu saile undo