രെഞ്ചു ലേഡി ഒരു വാക്കും ഡിലൈ റിപീറ്റ് ആകാതെ ബോൾഡ് ആയി ഫുവന്റ് ആയി സംസാരിക്കുന്നു,ഇത് മികച്ച പേഴ്സണാലിറ്റി ശീലിക്കുന്ന ഒരാൾക്കു ആർജിക്കാൻ കഴിയും, 👌 ഇവർ തീർച്ചയായും നല്ല ഒരു അധ്യാപിക ആയിരിക്കും അതുപോലെ മനുഷ്യത്വവും ഉണ്ടാകും, ആ മകനെ അവർ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നു . അവരുടെ മനോവിഷമങ്ങൾ കാലം മായിക്കട്ടെ, God🙏Bless
ആ മകൻ പറഞ്ഞു തെറ്റ് ചെയ്താൽ ശിക്ഷ വേണം എന്ന്... അവനെ മനസിലാക്കി ദയവു ചെയ്തു ജോളിയുടെ പേരിൽ ട്രോൾ ഇറക്കി ആ കുഞ്ഞുങ്ങളെ വേദനിപ്പിക്കരുത് ട്രോൾ ജോളി കാണില്ലല്ലോ.... കാണുന്നത് ഈ മക്കൾ ആണ് കൂടുതൽ വിഷമിപ്പിക്കരുത്
Jayasree എനിക്കൊരു അനിയൻ കൂടി ഉണ്ട് എന്ന് ആമോൻ പറഞ്ഞപ്പോൾ കരഞ്ഞു പോയി. ആ അമ്മക്ക് മക്കളോട് ഇല്ലാത്ത സ്നേഹം.. ആമോന് അനിയനോടുള്ള സ്നേഹം ഇതെല്ലാം കേട്ടപ്പോൾ മോനോട് അഭിമാനം തോന്നുന്നു. എന്നും നല്ലതേ വരൂ മോന് 🙏
*സത്യം പുറത്തു വന്നു കാലം തെളിയിച്ചു...മുഖംമൂടി അഴിഞ്ഞു....നല്ല ബോൾഡായി.അവർ സംസാരിച്ചു എങ്കിലും മനസ്സ് നീറുന്നത് ഓരോ വാക്കിലും കണ്ടു..ആ മക്കൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ🙏*
Suresh Kumar എടാ സംഘി നാറീ... ഇവിടെയും വർഗീയതയുമായി വന്നാൽ ബാക്കിയുള്ള സയനൈഡ് നിന്റെ വായിലൊഴിച്ചു തരും പന്നീ... ഞങ്ങൾ മലയാളികളുടെ ഇടയിൽ അത് വേവൂലാ...അങ്ങു നോർത്തിലേക്കു വച്ച് പിടിച്ചോ..
പാവം മകന്‍. അമ്മ ഇത്രയും വലിയ കൊലപാതകം ചെയ്തു, സ്വന്തം അച്ഛനെ കുടി. തളര്‍ന്നു പോയി കാണും. സങ്കടം മുഖ ത് കാണാന്‍ കഴിയുന്നുണ്ട്. ഒരു മകനും ഈ അവസ്ഥ വരരുത്
Such a calm and composed lady she is 👍 ... Nalla tharavaaditham Ulla oru family aanu Jolly ku kittiyathu ...but it's been all devestated by jolly herself ..
3:57 media ചോദിക്കുന്നു jolly k മാത്രമാണ് പങ്കുള്ളത് എന്നാണോ കരുതുന്നത് ? അവർ പറയുന്നത് "ഒന്നും ഞാൻ കരുതുന്നില്ല ,ഒക്കെ അവർ തെളിയിച്ചോളും "എന്നാണു ... 7:46 News റീഡർ: jolly മാത്രമാണ് പ്രതി എന്ന് കരുതുന്നില്ല എന്ന് അവർ കൂട്ടിച്ചേർത്തു 😳😳😳 എപ്പോ കൂട്ടിച്ചേർത്തു ???
അമ്മമാരും അച്ചന്മാരും ചെയ്യുന്ന കുറ്റങ്ങൾക്ക് മക്കളെ കല്ലെറിയരുതേ !!! എത്ര വർഷം ഈ അപമാനം പേറി ആ മക്കൾ ജീവിക്കണം നാട്ടുകാരാലും കുടുമ്പക്കാരാലും കൂട്ടുകാരാലും ഒറ്റപെട്ടു 😭
മോനേ, ദൈവം നീതിമാനാണ് . സത്യം എന്നേക്കും മറച്ചുവയ്ക്ക വാൻ ആർക്കും സാധിക്കില്ല. സത്യം അത് തക്ക സമയത്ത് പുറത്തു വരുക തന്നെ ചെയ്യും. കുറ്റക്കാർ പിടിക്കപ്പെടട്ടെ. അവർ അർഹിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുവാൻ ദൈവം സഹായിക്കട്ടെ.
ഈ സഹോദരി എത്ര ചങ്കൂറ്റത്തോടെയോടെയാണ് സംസാരിക്കുന്നത് ...ജോളി എന്ന പിശാച് കൊന്നു തള്ളിയ ഇവർക്ക് ജന്മം നൽകിയ ആ പാവം അഛനും, അമ്മയും എത്ര ഭാഗ്യവാന്മാർ...
നല്ല മോന്‍ നല്ല പക്വത യുള്ള കുട്ടി നല്ല തു വരട്ടെ ആ മക്കള്‍ക്ക് നല്ല ഭാവി ഉണ്ടാകട്ടെ... എല്ലാം താങ്ങാനുള്ള ശക്തി ആ കുട്ടികള്‍ക്ക് കൊടുക്കട്ടെ.. വളരെ നല്ല ഒരു ചേച്ചി.. നിങ്ങൾ അവനെ ഇപ്പൊ ചേര്‍ത്തു പിടിച്ച പോലെ എന്നും കൂടെ nirthane.. വളരെ നല്ല മോന്... I lovumone... സങ്കടവും ഉണ്ട് മോനെ തളരാതെ മുന്നോട്ടു പോകുക ദൈവം രക്ഷിക്കും
Ente ponnumone....njanum oru ammayanu....ee ponnumonu ee avastha vannallo....ponnum kudathine pole oru mon...prethisanthikal thalarthiyalum nalla reethyil padichu joliaayi vivaham kazhichu kunjungalayi jeevikanam....deivam anugrahikkatte......be positive vave...❤❤❤❤❤
Y r these press ppl troubling this child ?!! OMG 🙆 that's cruel... But I really appreciate this boy's maturity and responsibility towards his sibling. I support him and wanna see him and his younger brother grow in to a happy, sucessful and a perfect human being.. may all their sorrow and negative impacts be overcome ... Time is d best curer dear , God be with you. Hope these kids be sent to the US with their uncle so that they can stay away from all these mess and have a peaceful living. God bless you guys.
OMG!! 0:43 the way he looked at her when she said "these kids are mine now..." 😭😭. Poor kid no-one deserves to go through this 😢😔 ...both grands and dad murdered.. who's the killer; his own mother?!!!
ഈ ഉറ്റ ബന്ധു ക്കളെ ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്, ആ മോൻ എത്ര വേദനയായിരിക്കും അനുഭവിക്കുന്നത്. എത്ര അന്തസ്സായ പെരുമാറ്റവും സംസാരവുമാണ് രണ്ടുപേരുടേതും.
പൊന്നുമോനേ നീ തളരരുത് ഞാനും ഒരമ്മയാണ് ഒരിക്കലും ഈ അവസ്ഥ ഒരു മകനും വരാതിരിക്കട്ടെ😥😥
@Vimal Bhasi നീയും ജോളിയുടെ കാമുകനാണോ ടാ🤔
@Vimal Bhasi 🙄
🙄🤔
@Vimal Bhasi congratssss
🙄
മോൻ എത്ര നല്ല കുട്ടി ആ മക്കളെ ദൈവം കാക്കട്ടെ, ഇത്രയും ഈശ്വര വിശ്വാസിയും സത്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന മക്കൾ വിരളം ആണ് ❤️
Yes dear 😮😢
In kerala where u r from
അതെ പാവം മോൻ 😢അവൻ എന്ത് തെറ്റ് ചെയ്തു അമ്മ ചെയ്ത തെറ്റിന്, മോന്റെ മനസ്സ് എന്ത് ആയിരിക്കും അച്ഛനും പോയ്, നല്ലൊരു മോൻ നല്ലത് വരട്ടെ
@@preethidileep668 in kerala where u r from
Koodathayi. Kozhikkode@@santhoshsprings
എനിക്കൊരു അനിയനും കൂടിയുണ്ട്...ഞാൻ തളരില്ല.. ഞാൻ overcome ചെയ്യും...ഇങ്ങനെയുള്ള നല്ല മക്കളുടെ അമ്മയായിപ്പോയല്ലോ ജോളി നീ......
@ sexy
H
Chozhi Mk hairblack
@@chozhimk3754 ae a
She's so pathetic... I don't know how any a woman is so so cruel - it's above my imagination ...
Netflix kandathin shesham vannavar undo 😎
Njan
Njan😢😢
njan
Wt a seriessss🎉
yes
This lady is well educated.
🌹
രെഞ്ചു ലേഡി ഒരു വാക്കും ഡിലൈ റിപീറ്റ് ആകാതെ ബോൾഡ് ആയി ഫുവന്റ് ആയി സംസാരിക്കുന്നു,ഇത് മികച്ച പേഴ്സണാലിറ്റി ശീലിക്കുന്ന ഒരാൾക്കു ആർജിക്കാൻ കഴിയും, 👌 ഇവർ തീർച്ചയായും നല്ല ഒരു അധ്യാപിക ആയിരിക്കും അതുപോലെ മനുഷ്യത്വവും ഉണ്ടാകും, ആ മകനെ അവർ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നു . അവരുടെ മനോവിഷമങ്ങൾ കാലം മായിക്കട്ടെ, God🙏Bless
@@anubinny898plz tell about her
Is she is srilanka(@@anubinny898
@@anubinny898oh god 😮😢 really?!
Which school?!
She is name?!?!
ആ മോന്റെ മുഖത്തെ സ०കട० ഹൃദയത്തെ പിടിച്ചുലക്കുന്നു... അമ്മയെ തള്ളി പറയണ്ടിവരുന്ന കുഞ്ഞു്.. ദൈവ० ശക്തി നൽകട്ടെ.. ശ०ഭോ മഹാദേവ
@@ashrafqatar8712 ,ബെസ്റ്റു് മൃഗമേ ബെസ്റ്റു്
@Vimal Bhasi ഒരു നീച സ്ത്രീയെ അമ്മയെന്ന നിലയിൽ സ്നേഹിച്ചു പോയതിനാൽ
@Vimal Bhasi സൂപ്പർ..
നല്ല ചിന്ത.
@Vimal Bhasi nalla vivaram... Ninneyokke kettendi varunnavarude gathikedu...
@Vimal Bhasi athee nammaleyoke
Prasavichathalle appo pennu thana vargam thanne
ഈ സഹോദരിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു.
She is well educated .. athellam samsarathil kanan undu
പൊളിച്ചു മുത്തേ. ചാനലുകാരുടെ നാണംകെട്ട -സെൻസേഷൻ ഉണ്ടാക്കാനുള്ള ചോദ്യത്തിനു മുമ്പിൽ എത്ര പക്വമായിട്ടാണ് മറുപടി പറഞ്ഞത്. മിടുക്കൻ.
ഈ നല്ല മകന്റെ അമ്മയാ കാനുള്ള യോഗ്യത ജോളി ക്കില്ല.
നല്ല 2 മക്കൾ. ആ അമ്മ ഇവരുടെ ഭാവി ഓർത്തില്ലല്ലോ. ദൈവം ആ കുട്ടികളെ പരിപാലിക്കട്ടെ
Aa amma ennu parayalle pls, aa pishaaj enn para, oru pinjju mole konna aval oru ammayalla, 😡
E makkale kollanjath dheiyvathinte karuna
നീ മിടുക്കൻ ആടാ..... ദൈവം നിന്റെ കൂടെ തന്നെ ഉണ്ട്.... നിന്റെ വാക്കുകളിൽ അത് സ്പഷ്ടം ആണ്.
ആ മകൻ പറഞ്ഞു തെറ്റ് ചെയ്താൽ ശിക്ഷ വേണം എന്ന്... അവനെ മനസിലാക്കി ദയവു ചെയ്തു ജോളിയുടെ പേരിൽ ട്രോൾ ഇറക്കി ആ കുഞ്ഞുങ്ങളെ വേദനിപ്പിക്കരുത് ട്രോൾ ജോളി കാണില്ലല്ലോ.... കാണുന്നത് ഈ മക്കൾ ആണ് കൂടുതൽ വിഷമിപ്പിക്കരുത്
നിങ്ങൾ പറഞ്ഞതാണ് ശരി'' ''
Ella chanalukarum ethum pokki pidichondu varum
Ya correct
Sathyam
Correct
*ഈ ചേച്ചി നല്ല വ്യകതമായി കാര്യങ്ങൾ പറഞ്ഞു*
Jayasree
എനിക്കൊരു അനിയൻ കൂടി ഉണ്ട് എന്ന് ആമോൻ പറഞ്ഞപ്പോൾ കരഞ്ഞു പോയി. ആ അമ്മക്ക് മക്കളോട് ഇല്ലാത്ത സ്നേഹം.. ആമോന് അനിയനോടുള്ള സ്നേഹം ഇതെല്ലാം കേട്ടപ്പോൾ മോനോട് അഭിമാനം തോന്നുന്നു. എന്നും നല്ലതേ വരൂ മോന് 🙏
ആ ആണ്‍കുട്ടിയുടെ അമ്മയോ ജോളി🙇
മനക്കരുത്ത് കിട്ടട്ടെ മോനും അനിയനും
ഒരുമകനും ഇങ്ങനൊരു അവസ്തയില്‍ പെടാതിരിക്കട്ടെ😔😔😔
Multi media micco moon
ആമീൻ
Flowers for
@@mohamedrishadmp5673evidem vannitt ameen parayanathenthinada chette.. Ohm nama shivaya❤️
നല്ല ബോധപൂർവം ഉള്ള സംസാരം .ദൈവം ഇവരുടെ കൂടെ നിൽക്കട്ടെ .
oczcjjzzn hķ
അവരുടെ ഉത്തരം ആദ്യമേ വ്യക്തമായി പറഞ്ഞിട്ടും, അവരുടെ മാനസിക അവസ്ഥ മനസിലാക്കാതെ പിന്നെയും പിന്നെയും ഒരേ ടൈപ്പ് ചോദ്യങ്ങൾ... എന്തോന്നടെ പാത്രക്കരെ....
Adichodikkanam thendikale
ഇവർ ആ നല്ലമനസ്സുള്ള അച്ഛന്റെ കുട്ടികൾ 👍👍👍👍
*ഇതിൽ എവിടെയാണ് പറഞ്ഞത് ജോളി മാത്രമല്ല പ്രതി എന്ന്!??* വ്യാജ തലകെട്ടിനെത്തിരെ കേസ് കൊടുക്കേണ്ടി വരുമോ?!!
Thank you പറഞ്ഞില്ലേ പിന്നെ വായിലേക്ക് മൈക് തിരുകല്ലെ
Case kodkkanm pillecha 😀
അത് നമ്മള്‍ നോക്കാന്‍ കേറുമല്ലോ ഈ വീഡിയോ കാണുമല്ലോ.... ബുദ്ധിയേ......
Udayippu kudappirappanu😊😂
അതേ athanu സത്യം 😢reech nu vendy enthum.cheyyunna meedia
ആ പാവം മകനെ ഇതിനകത്ത് കൊണ്ടു വരണ്ടായിരുന്നു പത്രങ്ങൾക്ക് ഒരു പണിയുമില്ലേ എന്തുമാത്രം ഹൃദയം നുറുങ്ങി ആയിരിക്കും ആ കൊച്ച് അവിടെ നിൽക്കുന്നത്
TRUE TV Basheer Muhammad
TRUE TV Basheer Muhammad
Athinipm enda
@@sujasuja1268 അവന്റെ പ്രയാസം ഒന്നും മനസിലാവുന്നില്ല
Yesss
Such a nice boy.look at his maturity.may god bless him and give him the strength to overcome it
Yes...he have good maturity in this age..nice boy..
Srse
എന്തു നല്ല മറുപടി ആ അമ്മയും മകനും, അനുജനും ആ സഹോദരിയുടെ തണലിൽ ഇതെല്ലാം ദൈവ നിച്ഛയം ഇവർക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🙏🙏
*നല്ല വാക്കുകൾ,*
Hi
എല്ലാ വീഡിയോ ക്കും കമന്റ് കാണാം
@@muthumusthafa3236 hi
Pachathoppikaaraa
Hi
നല്ല കുട്ടി ആ കുട്ടികൾക്കു നല്ലത് മാത്രം വരട്ടെ..
Daivam ninakku shakthipakaratte sahodara...nee patharathirikkatte...
ആ ചെറുക്കനെ എങ്കിലും വെറുതെ വിട്ടുകൂടെ ആകെ തകർന്നിരിക്കുവാ ആ പയ്യൻ
illa veruthe vidilla news kittan njangal channelkaar enthum cheyyum
Shavathil kutharuth pavam aa kutikal
*സത്യം പുറത്തു വന്നു കാലം തെളിയിച്ചു...മുഖംമൂടി അഴിഞ്ഞു....നല്ല ബോൾഡായി.അവർ സംസാരിച്ചു എങ്കിലും മനസ്സ് നീറുന്നത് ഓരോ വാക്കിലും കണ്ടു..ആ മക്കൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ🙏*
good boy ...... investication undallo satym purathuvarum wait & see.....
Dear son, I am very sorry for your loss. Your answers were excellent. There is a time for everything. I am praying for you and your brother
ഈ മാധ്യമ പ്രവർത്തകർക്ക് കുറച്ചെങ്കിലും മാന്യമായി പെരുമാറിക്കൂടെ ? വെറുതെയല്ല മുഖ്യമന്ത്രി പിണറായി ഇവൻമാരെ ഒാടിക്കുന്നത് !
😅😅👌👌👌
@@nizarp6782 hellooo.. avar edutha vartha kelkan thanneyalle thankalum evidokke keriyirangunne...
Basheer thazhe koyiloth : exactly!
You said it 👏
കടക്കു പുറത്തു
ജോളി മാത്രമല്ല പ്രതിയെന്ന് ഇതിൽ എപ്പോഴാണ് അവർ പറഞ്ഞത് നാറിയ മാധ്യമങ്ങളെ
Rahul Ravi മലം രമ യാ ണ് ക്രിസ്ത്യാനിയുടെ മിത്രം
Adukondalleee sathyathil ellaarum ee news kanunnad... Adukondaayrikkum😎😂
Suresh Kumar
എടാ സംഘി നാറീ... ഇവിടെയും വർഗീയതയുമായി വന്നാൽ ബാക്കിയുള്ള സയനൈഡ് നിന്റെ വായിലൊഴിച്ചു തരും പന്നീ... ഞങ്ങൾ മലയാളികളുടെ ഇടയിൽ അത് വേവൂലാ...അങ്ങു നോർത്തിലേക്കു വച്ച് പിടിച്ചോ..
@@SureshKumar-it2zd കൊന്നതും കൊല്ലപ്പെട്ടതും ക്രിസ്ത്യാനിയല്ലേ ബ്രോ അപ്പൊ താങ്കൾ പറഞ്ഞതിന് എന്തു പ്രസക്തി
@@SureshKumar-it2zd
*പോടാ ചാണക സങ്കി പുണ്ടച്ചി പൂറിലെ മൈരേ😡*
Both of them are highly professional,they know how to move forward
ചെക്കൻ സംസാരിക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു അവനെ സമ്മദിക്കണം നല്ല വാക്കുകൾ
എനിക്കും സഹിക്കുന്നില്ല😔
തളർന്ന മനസ്സാണ് വീണ്ടും വീണ്ടും ചോദ്യം ചോദിച്ച് എന്തിനാടോ അവരെ കൂടുതൽ തളർത്തുന്നത്
ഇനി ഒരു കുടുംബത്തിലും ഇങ്ങനെ ഒരു ജോളി ജനികാതിരിക്കട്ടെ
കുഞ്ഞാന്റി 🥺♥️
പാവം മകന്‍. അമ്മ ഇത്രയും വലിയ കൊലപാതകം ചെയ്തു, സ്വന്തം അച്ഛനെ കുടി. തളര്‍ന്നു പോയി കാണും. സങ്കടം മുഖ ത് കാണാന്‍ കഴിയുന്നുണ്ട്. ഒരു മകനും ഈ അവസ്ഥ വരരുത്
റെഞ്ചി .... പറയുന്ന വാക്കുകൾ കണ്ണീരോടെ കേൾക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Such a calm and composed lady she is 👍 ... Nalla tharavaaditham Ulla oru family aanu Jolly ku kittiyathu ...but it's been all devestated by jolly herself ..
തീർച്ചയായിട്ടും നന്മ നിറഞ മനസുകൾ നിങ്ങൾക്കൊപ്പമുണ്ട്... സത്യം പുറത്ത് വരണം... സർവ്വ ശക്തനായ ദൈവം വലിയവനാണ്
ജോളി മാത്രമല്ല പത്രക്കാരും പ്രതികൾ ആണ്
Who are rewatching After the netflix documentary: The curry and Cyanide
3:57 media ചോദിക്കുന്നു jolly k മാത്രമാണ് പങ്കുള്ളത് എന്നാണോ കരുതുന്നത് ? അവർ പറയുന്നത് "ഒന്നും ഞാൻ കരുതുന്നില്ല ,ഒക്കെ അവർ തെളിയിച്ചോളും "എന്നാണു ...
7:46 News റീഡർ: jolly മാത്രമാണ് പ്രതി എന്ന് കരുതുന്നില്ല എന്ന് അവർ കൂട്ടിച്ചേർത്തു 😳😳😳
എപ്പോ കൂട്ടിച്ചേർത്തു ???
Exactly njnm ath sradichuu... Manorama feeling puchham
മഞ്ഞ രമാ പുച്ഛം
അമ്മമാരും അച്ചന്മാരും ചെയ്യുന്ന കുറ്റങ്ങൾക്ക് മക്കളെ കല്ലെറിയരുതേ !!! എത്ര വർഷം ഈ അപമാനം പേറി ആ മക്കൾ ജീവിക്കണം നാട്ടുകാരാലും കുടുമ്പക്കാരാലും കൂട്ടുകാരാലും ഒറ്റപെട്ടു 😭
Pavam kutigal
Ys. Avarde jeevithavasanam vare athu vettayadum
What humiliation? The children are innocent, they are victims of a criminal.
മോനേ, ദൈവം നീതിമാനാണ് . സത്യം എന്നേക്കും മറച്ചുവയ്ക്ക വാൻ ആർക്കും സാധിക്കില്ല. സത്യം അത് തക്ക സമയത്ത് പുറത്തു വരുക തന്നെ ചെയ്യും. കുറ്റക്കാർ പിടിക്കപ്പെടട്ടെ. അവർ അർഹിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുവാൻ ദൈവം സഹായിക്കട്ടെ.
Such a smart boy . I am amazed at how well he spoke
പിന്നെയും പിന്നെയും ഷാജു ഷാജു എന്ന് പറയുമ്പോൾ ചെകിടത്ത് അടിക്കാൻ തോന്നിയ ആളുകൾ ഉണ്ട്...
എന്തോന്നാടാ അവവർക്കൊന്നും പറയാനില്ലെങ്കിൽ പിന്നെ എന്തിനാടോ അവരെ വിഷമിപികുന്നത്
മോൻ നല്ലവനാണ് ദൈവം അനുഗ്രഹിക്കട്ടെ
ആ മകനെ വെറുതെ വിട്ടുകൂടെ മാധ്യമങ്ങളെ pls അവനെ കുത്തി നോവിക്കുന്നത് എന്തിനാണ് pls
ദൈവം ഉണ്ട് മോനെ നിന്റെ കൂടെ.. തളരരുത് നീ...
Nalla mon God bless you
വെറുതെ ആണോ പിണറായി വിജയൻ ഇ മീഡിയകളെ ആട്ടി ഓടിക്കുന്നത്
Kadakku purarhu😄😄😄
Sathyam
Sheryaadooo...... nmukk thanne chorinj keerunnu
Sheriya
നല്ല മകൻ
നിങ്ങൾ മിടുക്കിയാണ്. ഈ കേസ് തെളിയിക്കാൻ കഴിഞ്ഞല്ലോ?പലരും നമ്മെ പറ്റി പലതും പറയും നിങ്ങൾ വിഷമിക്കണ്ട. ഈശ്വരൻ നിങ്ങളോടൊപ്പം ഉണ്ട്.
Bloody media. Don’t screw and torture that poor boy. He’s a wonderful son. Let him have a good future . God bless him.
ഇത്രെയും നല്ലൊരു മകന്റെ അമ്മ ആയിപോയല്ലോ ജോളി എന്നതിൽ സങ്കടം തോന്നുന്നു.
ഈ സഹോദരി എത്ര ചങ്കൂറ്റത്തോടെയോടെയാണ് സംസാരിക്കുന്നത് ...ജോളി എന്ന പിശാച് കൊന്നു തള്ളിയ
ഇവർക്ക് ജന്മം നൽകിയ ആ പാവം അഛനും, അമ്മയും എത്ര ഭാഗ്യവാന്മാർ...
വളരെ നന്നായി രഞ്ജി, താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നു.
സത്യം എത്ര നാൾ മൂടി വക്കാൻ പറ്റില്ല. അത് എത്ര ഇന്റലിജന്റ് ക്രിമിനൽ ആയാലും. അതിലും വലിയ boos ഉണ്ട് ദൈവം
പാവം മോൻ 😭😭🤲🤲
നല്ല മോന്‍ നല്ല പക്വത യുള്ള കുട്ടി നല്ല തു വരട്ടെ ആ മക്കള്‍ക്ക് നല്ല ഭാവി ഉണ്ടാകട്ടെ... എല്ലാം താങ്ങാനുള്ള ശക്തി ആ കുട്ടികള്‍ക്ക് കൊടുക്കട്ടെ.. വളരെ നല്ല ഒരു ചേച്ചി.. നിങ്ങൾ അവനെ ഇപ്പൊ ചേര്‍ത്തു പിടിച്ച പോലെ എന്നും കൂടെ nirthane.. വളരെ നല്ല മോന്... I lovumone... സങ്കടവും ഉണ്ട് മോനെ തളരാതെ മുന്നോട്ടു പോകുക ദൈവം രക്ഷിക്കും
Eee pthrakarkku orikkal paranjal manasilavile Pineyum Pineyum kothii kothi chodhikkunne naarikal... Aaa paavam Mon chechi yum😓
Ente ponnumone....njanum oru ammayanu....ee ponnumonu ee avastha vannallo....ponnum kudathine pole oru mon...prethisanthikal thalarthiyalum nalla reethyil padichu joliaayi vivaham kazhichu kunjungalayi jeevikanam....deivam anugrahikkatte......be positive vave...❤❤❤❤❤
ജോളി യെ ഇനി പുറത്തു വിടരുത് ഇത്രയും കൊലപാതകം ചെയ്ത ഒരാൾ
ഇതു അന്വേഷിച്ചു കണ്ടുപിടിച്ച എല്ലാ സാറുമ്മ്മാരും സൂപ്പർ
Hats of to him .he said the right thing .....law will give justice.... whoever done wrong they must get punished
Y r these press ppl troubling this child ?!! OMG 🙆 that's cruel... But I really appreciate this boy's maturity and responsibility towards his sibling. I support him and wanna see him and his younger brother grow in to a happy, sucessful and a perfect human being.. may all their sorrow and negative impacts be overcome ... Time is d best curer dear , God be with you. Hope these kids be sent to the US with their uncle so that they can stay away from all these mess and have a peaceful living. God bless you guys.
I also felt the same
നല്ല പക്വത ഉളള മകന്‍. ഈ കുഞ്ഞു ആ വിഷത്തിന്റെ ഉള്ളില്‍ തന്നെ വന്ന് പിറന്നല്ലോ. കഷ്ടം.
OMG!! 0:43 the way he looked at her when she said "these kids are mine now..." 😭😭. Poor kid no-one deserves to go through this 😢😔 ...both grands and dad murdered.. who's the killer; his own mother?!!!
വളരെ പക്വമായ മറുപടി.
ആ മകന്റെ ഒരവസ്ഥ.... അവന്‍ ഓര്‍ക്കുന്നുണ്ടാകും ആ തള്ളയുടെ വയറ്റില്‍ ജനിച്ചു പോയല്ലോ എന്നോര്‍ത്ത്.
The boy's maturity level is above the range.... 👍👍👍
പാവം റൊമോ മോൻ ...
റിജി ചേച്ചി വല്ലാത്ത ഒരു കോൺഫഡന്റ് 👌👌👌
Renji chechi, ee makkale ponnu pole nokkane.othiri sankadam vannu
ആ മോനെ വെറുതെ വിടൂ,,, ദൈവത്തെ ആശ്രയിക്കുന്ന മോനെ ദൈവം കരുതും,,,, സത്യം പുറത്ത് വരട്ടെ
മറ്റവളുടെ ഭർത്താവിനെയും കൂടി ഒന്ന് ഉരുട്ടണം. അപ്പൊ കുറച്ചും കൂടി വ്യക്തമാകും.
Aarude
@@butterflyrahaf3655 ജോളിയുടെ. ഇത് ലവനെ പിടിക്കുന്നതിന്റെ മുമ്പ് എഴുതിയ കമന്റ് ആണ്.
Avar paranjath ente makhan ennaanu.... Actually she's better than jolly 💫
ഒരിക്കലും തളരരുത്. ഇനിയുള്ള ഭാവിജീവിതത്തിൽ ഇതുവരെ നേരിട്ടതുപോലുള്ള അനുഭവങ്ങളെയും അനീതികളെയും വീറോടും വാശിയോടുംകൂടി ശക്തമായി നേരിട്ടു മുന്നേറുക...
May be jolly pshyco
Well educated well mannered family..
Pavam mon.Mone Daivam ningalude koode und
Never seen a woman who is very brave! She gave a clear answer, truth alone triumphs
പൊന്നു മോൻ. അതിനെ ഒഴിവാക്കാമായിരുന്നു മീഡിയ യുടെ മുൻപിൽ നിന്ന്
ഇങ്ങനെ ശല്യം ചെയ്യുന്നതെന്താ മാധ്യമ പ്രവർത്തക ർ
Well said ......son... U r great...... U and ur brother ......live ur life..... A bright future is there for u...
The real hero 🔥❤️🙌
നല്ലോരു കുടുംബത്തിൽ ആ സ്ത്രീ വന്ന് കയറിയല്ലോ???
എത്ര പറഞ്ഞിട്ടും കാര്യം തിരിയാത്ത മാധ്യമങ്ങൾ ' തളർന്നിരിക്കുന്നവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്?
Paavam mon.. mone strong aayirikkanae
Dear Media plz don't ask complicated question to broken heart
Poor boy how will he face the society, for the deeds what his mother did .
Don't worry.. check his words ..he have good maturity..i hope he will move forward..
What he has did, He is innocent, society will care him..
He seems very bold and has outstanding personality.he will definitely overcome... you don't need to worry okay...
He will migrate to foreign countries. .. nobody cares about family heritage there
Tantrik did black magic... Christian s should stick to Christ...the Holy Bible warns about the occult and it's destruction
Aa mon oru nalla kuttiyanu...God bless
തെറ്റ് ചെയ്തവർ എത്ര വേണ്ടപ്പെട്ടവർ ആയാലും ശിക്ഷ കിട്ടണം
ഈ ഉറ്റ ബന്ധു ക്കളെ ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്, ആ മോൻ എത്ര വേദനയായിരിക്കും അനുഭവിക്കുന്നത്. എത്ര അന്തസ്സായ പെരുമാറ്റവും സംസാരവുമാണ് രണ്ടുപേരുടേതും.
I am watching this news after watching the Curry and Cyanide documentary.....
So sad .
Media keeps asking same question again and again... What does media want to hear?
അവർക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്ന് പറഞ്ഞാൽ പിന്നെ അവരെ വെറുതെ വിട്ടൂടെ മാധ്യമങ്ങളെ
May God bless you my dear brother.... God will protect both you and your brother always and give you strength
ആ കൊച്ചിനെ വെറുതെ വിടൂ
മനസ്സാക്ഷി എന്നൊന്നില്ലേ കുത്തിക്കുത്തി ചോദിച്ചു കൊണ്ടേ ഇരിക്കുന്നു .
അവരുടെ മാനസീക നില മനസ്സിലാക്കാതെ
പൊട്ടന്മാരാണോ ഇവർ ഇത്ര താരാഴ്മയായി പറഞ്ഞിട്ടും നിങ്ങൾക്ക് മനസ്സിലാകില്ലേ മാധ്യമ പ്രവർത്തകരെ
മോൻ നല്ലൊരു വിശ്വാസിയാണ്.
Well said lady ! Respect you mam
Very good and matured response from both of u..
മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് അവർ ആദ്യമേ മറുപടി പറഞ്ഞു. പക്ഷെ മാധ്യമക്കാർ അതേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നു. കഷ്ടം
Good speech lady and boy
Curry & cyanide kandu vannavarundo