അവർ contact ചെയ്യും. പക്ഷെ എന്താണവരുടെ ഉദ്ദേശം? What's in your person's mind?

Поділитися
Вставка
  • Опубліковано 5 лют 2025
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialfreedom #financialhoroscope #financialreading
    🧙🏻🧚🏻‍♀️🔮Hello & Welcome to Enchanted Reader Malayalam 🔮🧚🏻‍♀️🧙🏻
    🧙🏻🔮ABOUT ME 🔮🧙🏻
    I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years.
    🔮 WHAT TO EXPECT 🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings
    ✨ Intuitive Guidance: Beyond the cards, tap into my spiritual abilities as I intuitively navigate the realms of your existence. Receive messages that go beyond the tangible, touching the essence of your being.
    🧿🧿 PERSONAL READING DETAILS 🧿🧿
    🔺Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 minutes. You need to provide three questions upfront. If time permits, we can discuss about the reading afterwards.🔺
    🔺പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. മുപ്പതു മിനിറ്റ് ആണ് ദൈർഘ്യം. റീഡിങ് കഴിഞ്ഞു സമയമുണ്ടെങ്കിൽ ഇതിനെ പറ്റി മറ്റു കാര്യങ്ങൾ സംസാരിക്കാം.🔺
    ⚠️⚠️There will be no refund if you did not come for the session. Can postpone the session if you notify 24 hours before. Remember, you are taking someone else's time.⚠️⚠️
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧿🧿 TO BOOK A PERSONAL READING WITH ME 🧿🧿
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES.
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🧙🏻🔮🔎 HOW TO ACCESS POWERFUL ENCHANTED SPELLS 🔍🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    🟥 DISCLAIMER 🟥
    ⚠️⚠️MY tarot readings are designed for entertainment purposes only! This video readings are NOT for CHILDREN!! MY readings offer insights and perspectives, but remember, they are not a substitute for professional advice, such as medical, legal, or financial counsel.
    The future is not fixed; it's shaped by your choices. Always consult professionals for important decisions. Tarot is a tool for self-reflection, and your intuition is invaluable
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    🔺🔺 TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക 🔺🔺

КОМЕНТАРІ • 342

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc Рік тому +47

    എന്റെ ഭർത്താവ് എന്റെ ബ്ലോക് മാറി msg ഇട്ടു പ്രാർത്ഥിക്കണം മാം thanku യൂണിവേഴ്സ് ഈ വിഡിയോ ഞാൻ കാണും മുൻപ് മാമിനെ msg ഇടണം എന്നുതോന്നി താങ്ക്സ് മാം ഇനിയും എന്തിനു വേണ്ടി ആണെങ്കിലും ബ്ലോക് മാറ്റി msg ഇടാൻ മനസ് തോന്നിയല്ലോ എന്നെയും കുഞ്ഞിന്നിനേയും സ്നേഹിച്ചാൽ മതി 🙏

    • @enchantedreadermalayalam
      @enchantedreadermalayalam  Рік тому +9

      Happy ആയില്ലേ? എല്ലാം ശരിയാവും എന്ന് ഉറച്ചു വിശ്വസിക്കൂ ട്ടോ . Stay blessed

    • @KavithaKavitha-bg7rc
      @KavithaKavitha-bg7rc Рік тому +1

      @@enchantedreadermalayalam thanku

    • @ThasleenaThasleena-q6s
      @ThasleenaThasleena-q6s Рік тому +1

      മാഷാ അല്ലാഹ്

    • @Riyakm33
      @Riyakm33 Рік тому

      എന്താണ് ചെയ്തത് ബ്ലോക്ക്‌ മാറാൻ

    • @KavithaKavitha-bg7rc
      @KavithaKavitha-bg7rc Рік тому +3

      പ്രാർത്ഥന അതുതന്നെ പിന്നെ നോയമ്പ് എടുത്തിട്ടുണ്ട് 7ദിവസത്തെ 7ദിവസത്തിനുള്ളിൽ ഫോൺ ബ്ലോക് എങ്കിലും മാറ്റണെന്ന് പ്രാർത്ഥിച്ചു ഇന്ന് 5ദിവസം ആയി പ്രാർത്ഥിക് എല്ലാം ശെരിയാകും വിശ്വാസത്തോടെ prarthiku hus msg ഇടുന്നുണ്ട് വരുമായിരിക്കും

  • @vysakhdas7816
    @vysakhdas7816 Рік тому +22

    സ്നേഹം സത്യം ആണേൽ വരും.
    കാത്തിരിക്കുന്നില്ല.
    വന്നാൽ സന്തോഷം

  • @shareenaafsal1417
    @shareenaafsal1417 Рік тому +2

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നോ കോൺടാക്ട്ലിരുന്ന എൻറെ ആള് എനിക്ക് മെസ്സേജ് അയക്കില്ല എന്നെ വിളിക്കാറില്ല 9 ദിവസമായി ഞാനിത് കണ്ടുകൊണ്ടിരുന്നപ്പോൾ വീടിനു വെളിയിൽ വിളിക്കുന്നതുപോലെ തോന്നി ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് എൻറെ ആള് നിൽക്കുന്നു സത്യം എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല എന്നോട് സോറി പറഞ്ഞു ആശ്വസിപ്പിച്ചു🥰 താങ്ക്യൂ

    • @enchantedreadermalayalam
      @enchantedreadermalayalam  Рік тому +1

      Most sweetest comment ever.. So happy for you. Stay blessed

    • @shareenaafsal1417
      @shareenaafsal1417 Рік тому

      @@enchantedreadermalayalam 🙏🙏🥰

    • @shareenaafsal1417
      @shareenaafsal1417 Рік тому

      @@enchantedreadermalayalam ഒരുപാട് ഒരുപാട് നന്ദിയുണ്ട് കുറച്ചു ദിവസമായിട്ട് ഞാൻ depression
      ആയിരുന്നു മരിക്കണം എന്ന് പോലും തോന്നിപ്പോയി പക്ഷേ എല്ലാം മാറിമറിഞ്ഞു എനിക്കറിയില്ല ഞാൻ വല്ലാതെ സന്തോഷത്തിലാണ് നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട്🙏🙏

  • @annakkuttyannama6081
    @annakkuttyannama6081 8 місяців тому +2

    റീഡിംഗ് വളരെയധികം ഇഷ്ടപെട്ടു. പറഞ്ഞതുപോലെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നു താങ്ക് സ് യൂണിവേഴ്സൻ നന്ദി മാഡം

  • @ansiansi2068
    @ansiansi2068 Рік тому +7

    ഞാൻ ഇന്ന് വിളിച്ചു എന്റെ call കണ്ടാൽ എടുക്കാറില്ലരുന്ന് but ഇന്ന് എടുത്തു സംസാരിച്ചു കുറച്ചു demand ഒക്ക ഇട്ടാണ് സംസാരിച്ചേ എന്നാലും ഞാൻ പറയുന്നത് കേൾക്കാൻ അദ്ദേഹം കൂട്ടാക്കി അത് തന്നെ വലിയ ആശ്വാസം ❤ thank you universe. I claim it

  • @ShiniSelvan
    @ShiniSelvan Рік тому +14

    അവന്റെ വരവിനായി ഞാൻ കാത്തു നിൽക്കുകയാണ് ❤️❤️ thanku universe 🙏🏻 thank angels🙏🏻 thanku god🙏🏻🙏🏻❤️

  • @chandramohananthampy2416
    @chandramohananthampy2416 Рік тому +6

    Thank you mam...
    Thank u Gods..... For positive readings..

  • @sindhus8804
    @sindhus8804 8 місяців тому +1

    I strongly claim this positive energies 🙏🏻❤️
    I strongly claim happy life with my person ❤️
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @RaniRani-xt9rg
    @RaniRani-xt9rg 7 місяців тому +1

    Thankyou മാം, ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️, thankyou god ♥️🥰♥️

  • @AadhamAadhu-xf5io
    @AadhamAadhu-xf5io Рік тому +5

    Mam പറഞ്ഞത് എല്ലാം ശെരി ആണ്..... ഇപ്പൊ നേരിട്ട് വന്നു ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ മതി..... എല്ലാം ശെരി ആകും

  • @mayamenon9947
    @mayamenon9947 Рік тому +6

    എന്നെ ഇങ്ങോട്ട് contact ചെയ്തു, വന്നു കണ്ടു, messages അയക്കുന്നു. പക്ഷെ ഈ ബന്ധം ഇനിയും പഴയ പോലെ ആവില്ല എന്നൊരു തോന്നൽ ഉള്ളത് കൊണ്ട് ഞാൻ moved on ആണ് 🙏🏻
    അതാണ് രണ്ടു കൂട്ടർക്കും especially എനിക്ക് നല്ലത് എന്ന് തോന്നുന്നു..Thank you God and the Universe 🙏🏻

  • @prakashankk1466
    @prakashankk1466 8 місяців тому +2

    Thank you mam❤❤❤❤❤
    Thank you messegas
    Thank you god

  • @saradamk1429
    @saradamk1429 Рік тому +2

    വളരെയധികം സന്തോഷം തോന്നുന്നു. കുട്ടികൾ ഉള്ളവരാണ്. അവരുടെ സന്തോഷമാണ് എല്ലാം. നന്ദി.

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 8 місяців тому +1

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ പ്രപഞ്ച ശക്തിയെയും ദൈവങ്ങളെയും സാക്ഷി യാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏😘😘❤️👩‍❤️‍💋‍👨❤️😘

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 2 місяці тому

    ഇന്നത്തെ റീഡിംഗ് വളരേ നല്ലതായിരുന്നു ഒരുപാട് സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Рік тому +4

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @SheebaKochi
    @SheebaKochi Рік тому +1

    Valare Nalla reediting ayirunnunjan kelkkan agrahithum prarthikkunnathu mayittulla karayaglane kettathe universe ne orupade nanniunde❤❤❤ellam agane thanne nadakkatte❤❤

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 7 місяців тому

    റീഡിങ്ങ് വളരെയധികം ഇഷ്ടപ്പെട്ടു പറഞ്ഞതു പോലെ സംഭവിക്കുമെന്നു വിശ്വാസിക്കന്നു താങ്ക് സ യൂണിവേഴ്സ് നന്ദി മാഡം

  • @SheejaSheejasalmath
    @SheejaSheejasalmath Рік тому +7

    I strongly claim this positive reading ❤ I strongly claim this come back
    My person❤ I claim this reunion my person ❤ Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam ❤

  • @wanderlust4378
    @wanderlust4378 Рік тому +2

    Inn ingane okke thanne sambhavichuu... Pakshe thammil veendum vazhakkayii.. Ellam kazhinj evening aan e reading kanunnathhh...

  • @BabuBapa-hm7tu
    @BabuBapa-hm7tu 7 місяців тому

    ചേച്ചി പറഞ്ഞതു 100%ശരിയാണ് ❤️👍👌🌹🌹❤️

  • @bijukottiyam1897
    @bijukottiyam1897 Рік тому +7

    Thank you Univers 🙏🙏🙏🌈♥️
    Thank you Angels 🙏🙏🙏🌈♥️
    Thank you Divine 🙏🙏🙏🌈♥️

  • @vcraft834
    @vcraft834 8 місяців тому +1

    താങ്ക്സ് യൂണിവഴ്സ് ❤🙏🏻🙏🏻🙏🏻

  • @reejareeja6092
    @reejareeja6092 Рік тому +2

    Enne vilichu samsaarichu kaanaan aagreham paranju thanks mam 🙏🙏 thank you univers 🙏🙏 thank you angels 🙏🙏 thank you mahadeva🙏🙏🥰🥰. Ini njangal orikalum piriyalle mahadeva ❤❤🙏🙏

  • @vishnua8053
    @vishnua8053 4 місяці тому

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏
    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤❤❤🙏🙏🙏💯
    എൻ്റെ ജീവിതത്തിലേക്ക് എൻ്റെ person എന്നിലേക്ക് എത്രയും വേഗം ഞാൻ ആഗ്രഹിച്ച പോലെ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤❤❤🙏🙏🙏
    Thank you

  • @lekshmimohan9190
    @lekshmimohan9190 Рік тому +3

    I claim it❤.eniku vendi aane ee reading ennu thonnunnu..bz wht u r said is very right for me mam❤❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 місяців тому

    മേഡും ഇന്നലെ റിഡിങ് കണ്ടിരുന്നു, എന്തു കറക്റ്റ് ആയെരുന്നു ഇന്ന് അദ്ദേഹം കുറച്ചു നാളുകൾക്കു ശേഷം വന്നു കണ്ടു എന്നെ കുറ്റപ്പെടുത്തി പോയി 🙏🙏🙏🙏Thanku universe

  • @shilpa.shankar
    @shilpa.shankar Рік тому +2

    Enne contact cheyythu, enne vilich samsarichu. Ottum expect cheyyathe irunnappozha call vanne. Mam paranjathokke sathyava. Thank u 😍❤

  • @Anju1188
    @Anju1188 Рік тому +1

    Chechy enne kananm enn paranj vilichu. Kandu samsarichu. Happy ayi. Thanks chechy. Thank you universe ❣️❣️❣️❣️❣️❣️❣️❣️

  • @leelack1976
    @leelack1976 6 місяців тому

    എനിക്ക് ഒരുപാട് ഇഷ്ടം ആയി യൂണി വേഴ്‌സ് ഇതിൽ പറയുന്നത് അച്ചട്ടു പോലെ ഫലം thankyoy മേഡം

  • @dhanuad7483
    @dhanuad7483 Рік тому +1

    Sister parayunnathellam sathyanu enni njan viswasikunnu ee reading onnum njan misse cheyyarilla valare aswasamanu ee reading Thank you❤🙏🙏🙏🙏

  • @nnvlogs3465
    @nnvlogs3465 Рік тому +1

    I claim it.Good reading.kuttikalund.chechi paranjathellam sathyam annu..Nallathu mathram sambhavikkan kathirikkunnu.

  • @Mithrajanaki2233
    @Mithrajanaki2233 6 місяців тому

    Thank you universe ❤️
    Thank you God❤️
    Thank you Angels❤️
    Thank you Divine ❤
    Thank you ma'am ❤️

  • @dhanuad7483
    @dhanuad7483 Рік тому +3

    I claim it❤❤
    Thank you❤ Universe❤
    Thank you❤ God❤❤❤
    Thank you❤ Angles❤❤
    ❤❤❤❤❤❤❤❤❤❤

  • @ShylonShylon
    @ShylonShylon 7 місяців тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🌸🌸🌸🌸🌸♥️♥️♥️♥️♥️☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് ചേച്ചി 🙏🌸♥️☘️💐ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു ഓരോ ദിവസവും യൂണിവേഴ്സ് ഹീൽ ചെയ്തു പോസിറ്റീവ് ആയി എനിലേയ്ക് ടുപ്പിക്കുന്നതിനെ നന്ദി നന്ദി നന്ദി 🙏🙏🙏♥️🌸☘️💐

  • @bijins2494
    @bijins2494 Рік тому +8

    എന്നെ ആത്മാർഥമായി പ്രണയിച്ചതാണെങ്കിൽ അവൻ block മാറ്റി തിരിച്ചുവരും.thank you universe

  • @pranavp2519
    @pranavp2519 Рік тому +2

    Madam എന്നേ ഒന്ന് help ചെയ്യേണം 🥺ഞാൻ തകർച്ചയുടെ വക്കിൽ ആണ് 🥺ഞാൻ ഒരു പെണ്ണ് കുട്ടി ആയിട്ട് ഇഷ്ടത്തിൽ ആണ് ഇപ്പോൾ നമ്മുടെ കേസ് veetil അറിഞ്ഞു അവളുടെ caste issue കാരണം നടക്കില്ല എന്ന് പറഞ്ഞ്, അടുത്ത month കല്യാണം ഉറപ്പിച്ചു അവൾക് ഒട്ടും ഇഷ്ടം അല്ല കുറെ നാൾ ആയിട്ട് അവളുടെ amma കാരണം no contact ആയിരുന്നു ഇന്ന് വിളിച്ചു ഒരുപാട് കരഞ്ഞു പറഞ്ഞ് സാഹചര്യം കാരണം ആണ് പോകുന്നത് എന്ന് ഇത്ര നാൾ mam reading കെട്ട് വരും എന്നാ പോസിറ്റീവ് ഉണ്ടായിരുന്നു പക്ഷെ ഇന്ന് എല്ലാം 🥺💔എനിക്ക് ആണേൽ avale മറക്കാൻ പറ്റുന്നില്ല മൊത്തത്തിൽ കൈ വിട്ടു pokunnu 🥺3 മാസം കൊണ്ട് ദൈവത്തിനെ വിളിക്കുക ആണ് ഒരു പോസിറ്റീവ് sign പോലും തരുന്നില്ല ഇന്ന് വിളിച്ചപ്പോൾ പറഞ്ഞ് അവൾക് പോയെ പറ്റു അവസ്ഥ അങ്ങനെ ആണ് എന്ന് എന്താകും എന്ന് ഒന്നും അറിയാൻ വയ്യ ഞാൻ gulf കൂടി ആണ് എനിക്ക് എന്ത്‌ ചെയ്യേണം എന്ന് അറിയില്ല 🥺ദൈവത്തിണെ oke വിളിച്ചിട്ട് ഒരു ഉപയോഗം ഉണ്ടാകുന്നില്ല ഞാൻ ആർക്കും അറിഞ്ഞു കൊണ്ട് ഒരു തെറ്റ് ചെയ്തിട്ട് ഇല്ല അവളും എന്നിട്ടു നമുക്ക് മാത്രം ഈ ഒരു വിധി എന്തിനാ ദൈവം തന്നത് 🥺ദൈവത്തിനോട് ചോദിക്കാനും പറ്റില്ല 🙏🏼🙏🏼
    നമുക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കൊ plzzzz മറക്കാൻ പറ്റുന്നില്ല അവൾ ഇല്ലാത്ത ജീവിതം സ്വപ്നം കാണാൻ പോലും വയ്യ 🥺🥺🥺

    • @pranavp2519
      @pranavp2519 Рік тому

      Like അല്ല mam വേണ്ടത് reply ആണ് 🥺💔

  • @sruthimohanmu7933
    @sruthimohanmu7933 Рік тому +2

    Hus kurea nalinu seasham vilichu.thank you universe,thank you angel ,thank you universe. Thank you mam.😊

  • @sajnafiros1398
    @sajnafiros1398 Рік тому +2

    4 year relationil undaayirunnu..onnu pinanghuka polum cheythittillaayirunnu...epo mrg kayinjhathode nmml pirunjhu...epo 3 year aayi ..epoyum valiya missing aanu. 3 year aayi tarot card kaanunnu..valiya pradheeshayilaanu..new beggining und und parayunnu...eni 3 day koodi wait cheyyaale ...

  • @vasanthat4170
    @vasanthat4170 Рік тому +3

    ലയ്ഫിൽ സംഭവിച്ചു എന്നു പറയുന്നത് സത്യം ആൾ എനിയ്ക്ക് ഗുഡ് മോണിക്ക് അയച്ചു. എനി എന്ത് സംഭവിയ്ക്കു o എന്നറിയില്ല. ഞാൻ കാത്തിരിക്കയാണ് പേടിയുണ്ട് ഞാൻ സന്തോഷത്തോടെ അനങ്ങാതെ ഇരിക്കയാണ് എന്റെ സന്തോഷം മാഡത്തിനെ അറിയ്ക്കാം. സന്തോഷം കൊണ്ട് നിങ്ങളെ കാണാൻ തോന്നുന്നു.

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 4 місяці тому

    ഈ റൈഡിന് എനിക്ക് പോസിറ്റീവായിട്ടിരിക്കാൻ ഞാൻ അപേക്ഷിക്കുന്നു നന്ദി പറയുന്നു 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് ഈ റീഡിങ് സത്യമാവട്ടെ🙏🙏🙏

  • @kumarjeneesh8066
    @kumarjeneesh8066 Рік тому +1

    Maam thirichu varatte but avar ellaam thirichariyatte athre ullu prarthana ❤❤❤ orupaadu sneham koduth,thammil orupaadu problems undayirunnu...

  • @saranyaisaranya172
    @saranyaisaranya172 Рік тому +2

    Thank you universe 1111❤❤
    Thank you God and angels and divine mother marry 😊😊😊😊❤❤❤❤❤❤❤😊😊😊
    I claim all positive change in my person and life😊😊😊

  • @aswathyvenugopal8058
    @aswathyvenugopal8058 7 місяців тому

    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Thank you universe ❤❤❤

  • @keralaputragaming9174
    @keralaputragaming9174 Рік тому +3

    I Strongly Claim All Positive Energy Of This Reading ❤❤❤ I Strongly Claim Reunion With My Person ❤❤❤ Thank You Universe ❤❤❤Thank You Angel ❤❤❤ Thank You Divine ❤️❤️❤️

  • @anithatr6114
    @anithatr6114 Рік тому +1

    തമ്മിൽ പ്രശ്നം ഒന്നും ഇല്ല എങ്കിലും എന്തോ എവിടെയോ thanks universe❤❤

  • @Ghdhr-u4i
    @Ghdhr-u4i Рік тому +1

    Thank you മാഡം നല്ലൊരു പോസിറ്റീവ് energy വന്നു... Thank you my god thank you univers... 🙏🙏🙏🙏thank you thank you thank you എത്രയും പെട്ടെന്ന് ഒരു call പ്രതീക്ഷിക്കുന്നു...

  • @Anamika-l2v
    @Anamika-l2v Рік тому +4

    അവന്റെ വരവിനായി കാത്തിരിക്കുന്നു അവൻ വരും 😊താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽

  • @rajanisantha4789
    @rajanisantha4789 8 місяців тому

    Mam paranjathu correcttanu ente person enne vilichu ente aduthu vannu🥰🥰😊❤❤thank you unnivers thank you ange🥰🙏🙏🙏🙏

  • @beena9985
    @beena9985 Рік тому +3

    Thank u universe.personal reading undo

  • @mbathira26
    @mbathira26 Рік тому +2

    Thank you universe 🙏🙏🙏 എന്റെ ആൾ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്

  • @ramyamanoj1471
    @ramyamanoj1471 Рік тому +1

    Njan ennu ravile pratheekshikkathe kandu.. Randuvakku mathre samsarikkan pattiyollu. But manassile bharam kurachu kuranjapole oru feeling.. Manassil vallathoru happiness 🥰🥰🥰🥰🥰🥰

  • @Eyfggfgegvghgg
    @Eyfggfgegvghgg 8 місяців тому

    Mm njan bolku akivechirikuvanu adehamvarupoku thankyou universe ❤❤❤eithile posittive aennargi njan akttivakunnu thili santhosham ❤❤❤❤❤nani nani

  • @ishaqksa9037
    @ishaqksa9037 Рік тому +1

    Mam, family prblms orupaad und athine kurich oru vedio cheyyo

  • @editwork-y5f
    @editwork-y5f Рік тому

    ♥️yes, avan varum, sorry paranju varum. Athupole njaan avane snehichathanu

  • @sheejakesavababu3297
    @sheejakesavababu3297 Рік тому +2

    I strongly claim this positive message Thank you God 🙏🙏❤❤

  • @Geetha-d6w
    @Geetha-d6w 7 місяців тому

    Thanks universe ❤❤❤Thank you ❤❤❤valare shariyane avr contact cheyuthu pakshe entha manasil ennu manasilakunnulla❤❤❤❤ chathikanayirikum yethayalum nnallathinalla

  • @sanjaysanthosh7217
    @sanjaysanthosh7217 Рік тому +2

    Thanku Universe 🌹❤️Thanku Universe 🌹❤️Thanku Devine🌹❤️Thanku God 🌹❤️Thanku Mam 🌹❤️

  • @nishasunil2044
    @nishasunil2044 Рік тому +2

    I strongly claim this positive energy❤❤thank you universe❤❤thank you divine❤❤thank you mam❤❤

  • @SreeLatha-y5j
    @SreeLatha-y5j Рік тому +1

    Thanks universe 🙏🙏🙏 mament reading sathyam orupade positive energy kettune mam NJ katherekkune enta sreeyuke vandi avaenta calene vandi aneke Avan ellatha pattela kananam enta jeevedham full sree nasheppechu avaenta friends ane enayum sreeyayum separate akkuna avaenta family full support ane mam please pray Avent manse maruvan

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Рік тому +2

    Thankyou universe 🙏
    Thankyou divine
    Thankyou angel 🙏🙏🙏🥰🥰

  • @sreejamanikandan4589
    @sreejamanikandan4589 Рік тому +2

    thank you mam❤ mam.പറഞ്ഞതു പോലെ നടക്കട്ടെ❤

  • @sureshks4458
    @sureshks4458 Рік тому +1

    Thank you univers🙏🙏🙏1 l l Strongly claim reunion with my wife.

  • @aryadevi4187
    @aryadevi4187 Рік тому +1

    Mam paranjath pole thanne sambhavikkatte.. 🥰.. Ella reading um kaanarund innalathe kandirunnu.. Iam strongly claim all the positivities in this reading & reunioun with my person🥰
    Thank you universe🥰🙏🏻

  • @snekha6747
    @snekha6747 Рік тому +2

    Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️

  • @LillyRose-h3y
    @LillyRose-h3y 7 місяців тому

    മോളെ ഈ Reading ഞാൻ നവംബർമാസം കണ്ടിരുന്നു മോളു പറഞ്ഞതു് സത്യമായി സംഭവിച്ച Third party ആയിട്ടാണ് വന്നത് പിന്നെ എന്നോട് ക്ഷമ പറഞ്ഞു നല്ല പോലെ ഒക്കെ നിന്നു പക്ഷേ ജനവരിയിൽ പോകുന്നതിന് മൻപ് അദ്ദേഹം വഴക്കിട്ടു പിന്നെ അവൾ എവിടെയോ യോ Black Magic ചെയ്തു പിന്നെയും കേറിപ്പോയി ഇപ്പോൾ അയാളുടെ കൂടെ നില്ക്കയാണ് അവൾക് പണിയില്ല അയാൾ പിരിഞ്ഞു പോരുമ്പോൾ രൂപ കിട്ടുമല്ലേ അത് തട്ടിയെടുക്കാൻ പോയതാണ് ഇപ്പോൾ അയാൾ പെട്ടിരിക്കുകയാണ് ഞങ്ങൾ തമ്മിൽ വഴകിട്ടു ഞാനും തിരിച്ചു പറഞ്ഞു അതിന് ശേഷം ഞാൻഒരു കോണ്ടാക്ട് ഇല്ല അയാൾ ഇപ്പോൾ നല്ലപോലെ പഠിച്ചു കൊണ്ടിരിക്കയാണ് അവളട സ്വഭാവം അയാൾക് മനസ്സിലായി കൊണ്ടിരിക്കുകയാണ് ഞാൻ യൂണിവേഴ്സൽ സമർപ്പിച്ചു മോളുടെ പറഞ്ഞത് അയാൾക്കെ സ്വഭാവമാണ് അയാൾ ദ്വേഷ്യപ്പെട്ട മ്പോൾ ഞാൻ മിണ്ടാതിരുന്നാൽ അയാൾ പിന്നെ കുഴപ്പമില്ല. അവളുടെ കൂടോത്രം കൊണ്ടാണ് അയാൾക്ക് ഇത്രയും മോശം സ്വഭാവം വരാൻ കാരണം. രാജാവിനെപ്പോലെ ഇരിക്കും പക്ഷേ ചെക്കോല് ഞാൻ എടുത്ത് കയ്യിൽ പിടിക്കും അതു് സ്നേഹത്തോടെ കീഴ്പ്പെട്ട ത്തണം മേളെ ഞാൻ 777,10:10, 11:11, 11 1 ഇതൊക്കെ കാണാറുണ്ട് തുടർച്ചയായി പിന്നെ വെളുത്ത ചിത്രശലഭം കാണാറുണ്ട് നന്ദി മോളെ Thank u universഓം നമ: ശിവായ❤❤❤

  • @surumi777
    @surumi777 Рік тому +1

    Fully resonated😍thank u universe ❤️thank u 🙏

  • @anukaimal8452
    @anukaimal8452 8 місяців тому

    Ente sneham athmarthatayullathanu athukondu njanum thirichu athmartha sneham prateekshikkunnu. I am sure Universe ella blockukalum matti thirchu konduvarum❤🙏. Thank you Universe🙏🙏.

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc Рік тому +6

    മാം തരുന്ന പോസിറ്റീവ് എനർജി thanku മാം മാം പറയുന്നതനുസരിച്ചു പ്രാർത്ഥനയും നോയമ്പും എല്ലാം എടുക്കുന്നുണ്ട് ഭർത്താവ് തിരുച്ചു വരാൻ പ്രാർത്ഥിക്കണേ മാം

  • @aswathiachu4965
    @aswathiachu4965 9 місяців тому

    എനിക്കു..ഒരുപാട്.എനർജി..കിട്ടിയിട്ടുണ്ട്..മാമിന്റ്.എല്ലാ. റീഡിങ്..ഇലും...അതിനു..യൂണിവേഴ്സിന്...ഒരുപാട്..നന്ദി...പറയുന്നു...താങ്ക്യൂ..യൂണിവേഴ്സ്.🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤...താങ്ക്യൂ...മാം..🙏

  • @veenapriya9716
    @veenapriya9716 Рік тому +2

    ചേച്ചി എന്റെ ഹസ്ബൻഡ് ഫോൺ ബ്ലോക്ക്‌ ആക്കി വച്ചേക്കുവാ. എന്നോട് മിണ്ടിയിട്ടു തന്നെ 2മാസമായി. സഹോദരന്റെ വാക്കു കേട്ടു ഡിവോഴ്സ് വേണം അന്ന് പറയുന്നു. എനിക്കു സഹിക്കാൻ പറ്റുന്നില്ല ചേച്ചി. അത്രയും വേഗം. എന്റെ ഭർത്താവ് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ ചേച്ചി

  • @ottayanottayan9783
    @ottayanottayan9783 Рік тому

    Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤❤

  • @sajithamaya4837
    @sajithamaya4837 Рік тому +2

    I strongly claim this positive energy🙏🙏i

  • @ashasubhash7217
    @ashasubhash7217 Рік тому +1

    Thank you universe ♥🙏🙏🙏

  • @ashasubhash7217
    @ashasubhash7217 Рік тому +1

    Thank you universe ❤🙏🙏🙏
    Thank you God ♥🙏🙏🙏

  • @usharanir2042
    @usharanir2042 8 місяців тому

    Thankyou maam🙏🙏🙏🙏🙏
    Thankyou universe 🙏🙏🙏🙏🙏

  • @priyankaponnu7841
    @priyankaponnu7841 Рік тому +5

    പുള്ളി എനിക്ക് reply തന്നു, but അത് negative reply ആയിരുന്നു.. മനസിന് കൂടുതൽ വിഷമം ആയി അത് കണ്ടപ്പോൾ..പക്ഷെ എനിക്ക് hope ഇപ്പോഴും ഉണ്ട്..

  • @seenahithesh3801
    @seenahithesh3801 Рік тому +1

    Thank you Ma'am,❤❤❤❤❤❤❤

  • @aswathysunil6889
    @aswathysunil6889 7 місяців тому

    Thank you യൂണിവേഴ്സൽ

  • @suryababu8145
    @suryababu8145 Рік тому +1

    Thanku universe❤️❤️thanku so much mam❤️❤️I strongly claim reunion with my person❤❤

  • @AadhamAadhu-xf5io
    @AadhamAadhu-xf5io Рік тому +4

    Mam നിങ്ങളെ വീഡിയോ കാണുബോൾ ഒരു മനസ്സമാധാനം 😊

  • @arunkumar.g1017
    @arunkumar.g1017 Рік тому +1

    I'm waiting ❤ thankyou universe

  • @SarithaP-g4v
    @SarithaP-g4v 8 місяців тому

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤thirechu kondu varum univers thank you thank you❤❤❤❤❤❤❤❤❤❤❤❤❤

  • @athirabaiju-n7g
    @athirabaiju-n7g Рік тому +2

    Thanks you universe for this messages ❤️ i trust the power of universe i claim this energy ❤️

  • @sree33377
    @sree33377 Рік тому +3

    Thank you Universe ❤️🙏
    Strongly claim it Reunion❤️ss❤️
    Strongly i claim it wedding❤️ss❤️
    Strongly i claim it good news❤️ss❤️
    Strongly i claim it positive energy❤️ss❤️🙏
    Thank you angels❤️ss❤️
    Thank you divine❤️ss❤️
    Strongly claim it സസ്‌ക്സസ്
    Strongly claim it Good communication❤️ss❤️

  • @priyatheertha6772
    @priyatheertha6772 Рік тому +1

    Good reading❤correct aanu allam❤thank you mam❤thank you universe 👍👍👍🙏❤️👍🙏❤️

  • @achukutti8643
    @achukutti8643 Рік тому +2

    Thanku universal Thanku mam Thanku universal

  • @sneha_sunil
    @sneha_sunil Рік тому

    Thank you universe ❤️✨ thank you angels💕

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Рік тому +2

    Thanks univeres🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 8 місяців тому

    Thank you universe God Angels and Mam ❤

  • @soumyac4811
    @soumyac4811 Рік тому +1

    Enneyun moneyum ozhivakki vere oralude koode jeevichu. Oru varshatholam.anagane oral ini thirichu vannal thalli odikum. Njanum monum orupadu anibhavichu. Ini. Vendaaa🙏🙏🙏👏👏👏

  • @deepasathyan3058
    @deepasathyan3058 Рік тому +1

    Msg vannu, sister❤ Thanks universe 🙏

  • @subhashanair6676
    @subhashanair6676 6 місяців тому

    Thanks universe 🙏 thanks madam 🙏🙏🙏

  • @vellaipandianchandran4170
    @vellaipandianchandran4170 Рік тому +1

    What a reading oh iam surprised positively waiting thank universe

  • @UshaKumari-d5i
    @UshaKumari-d5i 5 місяців тому

    Thankuuniverse
    Thankumam❤❤❤

  • @karishmachinnu
    @karishmachinnu 8 місяців тому

    Thank you universe 🙏❤️❤️❤️

  • @AmminiGopi-s5i
    @AmminiGopi-s5i Рік тому +1

    I claim it.. Thank you universe❤

  • @ShantyShaji-z5n
    @ShantyShaji-z5n Рік тому +3

    I claim reunion with my person ❤❤ I trust universe ❤❤ Thanku universe ❤❤ Thanku mam❤❤❤

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 8 місяців тому

    🎉🎉🎉🎉🎉🎉❤️❤️❤️❤️❤️👩‍❤️‍💋‍👨❤️❤️❤️❤️❤️😘😘😘😘😘😘😘😘 i miss youuuu😘😘😘😘😘 ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ പ്രപഞ്ച ശക്തിയെയും ദൈവങ്ങളെ സാക്ഷിയാക്കി ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 8 місяців тому +1

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐💐