Dain പയറ്റിയ 18 അടവുകൾ - ഇരട്ടപ്പേരുകൾ ചികഞ്ഞെടുത്ത് വീണ 😂 | Funniest Interview Ever

Поділитися
Вставка
  • Опубліковано 11 жов 2020
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #dain#udanpanam#DD
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • Розваги

КОМЕНТАРІ • 736

  • @BehindwoodsIce
    @BehindwoodsIce  3 роки тому +101

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @ibrahimkumblaibrahim9376
      @ibrahimkumblaibrahim9376 3 роки тому +4

      Plz bring karikku team🔥

    • @arshapk1184
      @arshapk1184 3 роки тому +2

      Karikku le sabareesh sajin interview cheyyumo plzzz

    • @achiprt4585
      @achiprt4585 3 роки тому

      Enikke daine chettande nom vitte tharumooo

    • @achiprt4585
      @achiprt4585 3 роки тому

      Mukalile kanichaa whatsupp nom daine chettade thanoo
      Ans ples

    • @yahulhameed8576
      @yahulhameed8576 3 роки тому

      Dain nte no tharumo plz

  • @viswalekshmys7604
    @viswalekshmys7604 3 роки тому +1498

    മോനെ,ഈ വിനയം,നിഷ്കളങ്കത മുത്തേ നിന്നെ ഉയരങ്ങളിൽ എത്തിക്കും.എല്ലാ അനുഗ്രഹങ്ങളും.

    • @user-zn6wj3is8j
      @user-zn6wj3is8j 3 роки тому +6

      Ya correct❤

    • @anivaaniv3922
      @anivaaniv3922 3 роки тому +4

      @@user-zn6wj3is8j DD യുടെ phone number ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അയക്കുമോ പ്ലീസ് പ്ലീസ്

    • @krishnapriya1145
      @krishnapriya1145 3 роки тому +2

      I love you DD

  • @pushpavathi4982
    @pushpavathi4982 3 роки тому +671

    ഡൈൻ നിഷ്‌ക്കളങ്കനായ ഒരു ആക്ടർ ആണ്. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @itsmearathy2778
    @itsmearathy2778 3 роки тому +1226

    DD മുത്താണ്.... ❤️♥️
    DD ചേട്ടൻ fans നീലം മുക്കി പോ... 👍
    Power കാണിക്ക് 💥💥

  • @shezvibez
    @shezvibez 3 роки тому +925

    ഒറ്റ ടയലോഗിൽ ഓർമയിൽ നിൽക്കുന്ന ഒരു മനുഷ്യൻ..."പിന്നെന്തിനാ മുത്തേ,..."

    • @athulyaanil5485
      @athulyaanil5485 3 роки тому +5

      Enta photo edukkkuvaano athum

    • @davidjames5133
      @davidjames5133 3 роки тому +4

      DD ude vinayavum elimaum valare uyarathil ethatte yennu prarthikunnu. Asamsikkunnu🙏👍

    • @ajnan5105
      @ajnan5105 3 роки тому

      Y

  • @jithinjoseph6776
    @jithinjoseph6776 3 роки тому +940

    എന്തോ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ മുത്തിനെ ❣️

  • @sinib1705
    @sinib1705 3 роки тому +162

    Dain chetta.... നിങ്ങളുടെ ee simplycity um നിഷ്കളങ്കതയും ആണ് നിങ്ങളുടെ വിജയം..... കീപ് ഗോയിങ് man.... ♥️♥️♥️

  • @sajithar2643
    @sajithar2643 3 роки тому +53

    ഒരു commentenkilum ചെയ്തില്ലെങ്കിൽ വല്ലാത്ത നിരാശയാണ്, അത്രയ്ക്കും സ്നേഹമാണ് എല്ലാവർക്കും dd കുട്ടനോട്,, ഈ interview കാണാൻ പറ്റിയതിൽ സന്തോഷം താങ്ക്യൂ dd

  • @salwafathima2527
    @salwafathima2527 2 роки тому +16

    ആ ചിരി ആണ് എനിക്കിഷ്ടം😃
    ഇതു പോലെ എപ്പോഴും
    ചിരിക്കട്ടെ ഉടൻ പണത്തിൽ എപ്പോഴും ഞാൻ ഈ ചിരി
    കാണാൻ ഇരിക്കാറുണ്ട്
    Dain fans.... ❤️❤️

  • @Lanacraftvlog
    @Lanacraftvlog 3 роки тому +202

    Thumbnail il njammale DD ne kandu odi chadi vannavar undo😎pinne enthina muthe🤩

  • @nandanasanu63
    @nandanasanu63 3 роки тому +358

    മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറുന്ന ഡെയിൻ ചേട്ടായിയുടെ ആ വിനയമാണ് കൂടുതൽ മലയാളികൾക്കും ഇഷ്ടം ❤❤❤❤❤💕💕💞🌹🌹🌹😘😍

  • @sumayyashabeer1128
    @sumayyashabeer1128 3 роки тому +159

    നല്ല ചെറുക്കൻ ആണ്.. വല്ലാത്ത.... നിഷ്ക്കു.... God bless you monu

  • @nehajacob8186
    @nehajacob8186 3 роки тому +26

    Dain Chettane കൊണ്ടുവന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം...💚❤️💚
    ഒത്തിരി ഇഷ്ടമാണ് DD യെ 💯💗💞💗

  • @shafeekmc8790
    @shafeekmc8790 3 роки тому +196

    DD അന്നും ഇന്നും എന്നും ഉയിര് ആണ് 😍😘

  • @rejimolreji8523
    @rejimolreji8523 3 роки тому +90

    Dain, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, othiriyothiri കഴിവുകൾ ഉണ്ട്, നല്ല നിഷ്കളങ്കതയുള്ള വ്യക്തിയാണ്

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +335

    മിനിസ്‌ക്രീനിൽ അവതരണ ശൈലി കൊണ്ട് ഹൃദയം കീഴടക്കിയ ഡൈനും യൂട്യൂബിലെ മിന്നും അവതാരിക വീണ ചേച്ചിയും ..... രണ്ടു പേരും ഞങ്ങൾക്ക് പ്രീയപെട്ടവർ

  • @jessybyju2807
    @jessybyju2807 3 роки тому +509

    DD യുടെ intervew ന് waiting ആയിരുന്നു. മ്മള് തൃശ്ശൂക്കാര്ടെ മുത്താണ് DD❤️😍

    • @preethyaby9177
      @preethyaby9177 3 роки тому +9

      Not only for Trissur

    • @adithyananda1713
      @adithyananda1713 3 роки тому +11

      Thrissur inte mathramalla keralathinte muthanu dain

    • @sunithaiyer9154
      @sunithaiyer9154 3 роки тому +3

      Thrissur il yevdeyanu?

    • @emptyplanet
      @emptyplanet 3 роки тому +4

      സ്വന്തം നാട്ടുകാരാവുമ്പോൾ ഒരു പ്രേതഗ ഒരു വികാരം

    • @devajamarar3663
      @devajamarar3663 3 роки тому +3

      @@olent919 ollur

  • @creativeispositivemind1216
    @creativeispositivemind1216 2 роки тому +5

    Dain chettan uyir entho oru variety feel aanu DD chetta...🥰🥰🥰🥰🥰😍😍😍😍🥰😍😍😍♥️♥️♥️♥️♥️

  • @NITHINPREM
    @NITHINPREM 3 роки тому +106

    നമ്മൾ ആവശ്യപ്പെട്ടതനുസരിച്ച് DD യെ ഈ പരിപാടിയിൽ കൊണ്ടുവന്നതിന് ഒരുപാട് ഒരുപാട് നന്ദി* വിനയത്തോടെ കൂടിയുള്ള നിഷ്കളങ്കമായ ആ സംസാരശൈലി അതാണ് എനിക്ക് DD യിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം
    *♥️DD മുത്താണ് ♥️*

  • @cattydoggy8000
    @cattydoggy8000 3 роки тому +304

    സാധാരണ ഏതേലും വീഡിയോസ് കണ്ടാൽ കുറെ ആവുമ്പോൾ skip ചെയ്യും പക്ഷെ dear DD ഇന്ന് ഫുൾ ഇൻറ്റർവ്യൂ കണ്ടുട്ടോ 😍😍😍🥰🥰🥰🥰🥰🥰അടിപൊളി
    വീണ ചേച്ചി you are amazing 👏👏👏

  • @adithyananda1713
    @adithyananda1713 3 роки тому +189

    Thrissur inte mathramalla keralathinte muthanu DD

  • @saikhashilesh929
    @saikhashilesh929 3 роки тому +11

    ആരാധനയേക്കാൾ അധികം DD യെ വീട്ടിലെ ഒരു അംഗം ആയി ആ കാണുന്നത്...
    വിജ്ഞാനം ഉണ്ടാവാൻ ആയിട്ട് ഇത് വരെ ഉടൻ പണം കണ്ടിട്ടില്ല..... 8.45 ആകുമ്പോൾ വന്നിരിക്കും tv യുടെ മുന്നിൽ..... ആകെ DD ചേട്ടനെ കാണാനും,ആ കോമഡി കാണാനും മാത്രം ആ ഉടൻ പണം കാണുന്നത്.... മീനാക്ഷി ഒക്കെ ചേട്ടനെ കളിയാക്കുമ്പോൾ ആ സമയം മീനാക്ഷിയെ കൈയിൽ കിട്ടിയാൽ എടുത്തിട്ട് അടിക്കും എന്ന പോലെ ആ... ചേട്ടനെ കളിയാക്കുന്നത് പോലും അമ്മയ്ക്കും അമ്മാമ്മയ്ക്കും ഒന്നും ഇഷ്ടം അല്ല....അത്രയും ഇഷ്ടം ആണ് ഈ മുത്തിനെ....
    We really love you Chettaaa....

  • @elzajacob2825
    @elzajacob2825 3 роки тому +113

    Veena ടെ interview super അതെന്റെ കൂടെ dain കൂടെ വന്നപ്പോൾ മധുരം കൂടി 😍😍😍

    • @veenamukundan7579
      @veenamukundan7579 3 роки тому +5

      Awww.. 😘😘

    • @devendus6523
      @devendus6523 3 роки тому +1

      @@veenamukundan7579 veena chechi shalini mam ne kondu varumooo😍

  • @shameerashahul8268
    @shameerashahul8268 3 роки тому +42

    Dain ❤ king of simplicity nd kindness ❤❤ luv your way of talking

  • @shezvibez
    @shezvibez 3 роки тому +160

    എന്തോ ഇഷ്ടമാണ് DD യെ 🤩

  • @reshmabineesh8647
    @reshmabineesh8647 3 роки тому +10

    എന്റെ മോന് വല്ല്യ ഇഷ്ട DD നെ അവന്റെ DD ആണ് പറയും ഈ ഇന്റർവ്യൂ ഫുൾ അവൻ കണ്ടു ജോഷ്ടാൾക് അതും ഫുൾ അവൻ കണ്ടിട്ടുണ്ട് 4വയസ് ഒള്ളു അവനു DD യുടെ കട്ട ഫാൻ ആണ്

  • @TripModeActive
    @TripModeActive 3 роки тому +6

    മ്മള് തൃശ്ശൂക്കാര്ടെ മുത്താണ് DD❤️😍"പിന്നെന്തിനാ മുത്തേ,..."ഒറ്റ ടയലോഗിൽ ഓർമയിൽ നിൽക്കുന്ന ഒരു മനുഷ്യൻ

  • @ramyaramya4502
    @ramyaramya4502 3 роки тому +94

    DDine kondu vannathil orupaadu santhosham... 😘

  • @divyaagragami4904
    @divyaagragami4904 3 роки тому +27

    എന്തോ ഭയങ്കര ഇഷ്ട്ടാണ് ഈ മുത്തിനെ💓

  • @alameenameen9837
    @alameenameen9837 3 роки тому +7

    Ddye kondu vannadhil happyaa💞💞

  • @alurafi452
    @alurafi452 3 роки тому +11

    Dain vinayathinte aalroopam.👌👌👌 Aanu dainte oro programesum.uyarangalil ethatte...ee nishkalankatha uyarangalil ethikum

  • @aparnaharikumar6491
    @aparnaharikumar6491 3 роки тому +74

    DD chettayiii poli..... katta fan of u....DD fans here..😘pinne veena chechi poliyanu love you guys...😙

    • @aparnaharikumar6491
      @aparnaharikumar6491 3 роки тому +2

      @dain davis Fans ❤

    • @jeevamenon1326
      @jeevamenon1326 3 роки тому

      Dain ahangaram illa jada illa ...so love him....udan panam dain ille kollilla....veena kollam nalla interviews aa...than kattak fan anoo..jeeva medical student

  • @sabuv.t8009
    @sabuv.t8009 3 роки тому +26

    എത്ര തെറ്റ് പറ്റിയാലും അത് കാണാൻ ഒരു സുഖമുണ്ട് 😘😘😘😘

  • @ajithpv5728
    @ajithpv5728 2 роки тому +4

    ഡെയിൻ ചേട്ടൻ പൊളി ആണ്

  • @prabithapva9734
    @prabithapva9734 3 роки тому +18

    DD.... ഇഷ്ട്ടം 😍 നല്ലതു മാത്രം വരട്ടെ....... മുത്താണ്......

    • @cmshighschoolboys5617
      @cmshighschoolboys5617 3 роки тому

      ua-cam.com/video/rKQUqdcp6YE/v-deo.html
      dain davis dilogue pinnenthina muthe
      Chettan .....

  • @alphymol5044
    @alphymol5044 3 роки тому +4

    Dain chatta super smile 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jissmariajames8513
    @jissmariajames8513 3 роки тому +14

    DD chettaaa നിങ്ങള് പൊളിയാ മുത്തേ... വേറെ level ആണ്. Definitely u will achieve more and more success.. keep going.. ഇപ്പൊ ഒരു ദിവസം ഉടൻ പണം കാണാതെ ഇരിക്കാൻ പറ്റണില്ല... ശെരിക്കും പൊളിയാ... 🤩🤩🤩🤩🤩

    • @cmshighschoolboys5617
      @cmshighschoolboys5617 3 роки тому +1

      dain davis dilogue - പിന്നെന്തിനാ മുത്തെ ചേട്ടൻ .......
      ua-cam.com/video/rKQUqdcp6YE/v-deo.html

  • @musthfak7024
    @musthfak7024 2 роки тому +5

    Dain chettan adipoli

  • @shanimashanima4123
    @shanimashanima4123 3 роки тому +68

    ഡൈൻ നിങൾ സൂപ്പറാണ് ലവ് യു മുത്തേ

  • @rosemariajohnson4945
    @rosemariajohnson4945 3 роки тому +5

    എങ്ങനെ സാധിക്കുന്നു Dainchetta 😎😎😍😍നിഷ്കളങ്കൻ തന്നെ😇😇😇

  • @neehafathima1140
    @neehafathima1140 3 роки тому +18

    Dain chetta bakki ella vidiosum njan skip cheythitta kanarullu pakshe ith njan skip cheythilla dain chettan muthann😍😍😘😘😘

  • @faheemshamsudeen2783
    @faheemshamsudeen2783 3 роки тому +92

    D D... Spr അല്ലേ.......വീണ പണ്ടേ..spr ആണ്...രണ്ടു പേരെയും ഇഷ്ട്ടം ...

  • @jayajayan1831
    @jayajayan1831 3 роки тому +4

    Dain poli uyirr

  • @annbensiyaantony864
    @annbensiyaantony864 3 роки тому +7

    Dain chettante Interviews okke nikk orupadu ishtamanu.....ithum...
    Luv uu dain chettah......❤️❤️❤️

  • @varnana.k.m3825
    @varnana.k.m3825 3 роки тому +14

    ഞാൻ DD യുടെ വലിയ fan ആണു....❤️❤️❤️

  • @praneesh369
    @praneesh369 3 роки тому +59

    DD ...such a talented actor 👏👏👏

  • @vipinvipichan6874
    @vipinvipichan6874 3 роки тому +30

    Dain chattan muthanu🥰🥰🥰🥰🥰🥰

  • @sadicali2258
    @sadicali2258 3 роки тому +174

    ഉടൻ പണത്തിൽ DDചെയ്യുന്ന റോൾ കൾ ഒരേ പൊളി.... 😍😍😍

  • @shwethamenon697
    @shwethamenon697 3 роки тому +28

    Dain bhai adipoli aanuuu.udan panam rockss becoz of dain and meenakshi

  • @alfiyaappuchanel4424
    @alfiyaappuchanel4424 3 роки тому +44

    ഉയരങ്ങളിൽ എത്തട്ടെ മോനെ

  • @adithyananda1713
    @adithyananda1713 3 роки тому +56

    DD my role model

  • @adithyanachu8361
    @adithyanachu8361 2 роки тому +4

    Dain ishtam🥰

  • @Janfeb-hb8jq
    @Janfeb-hb8jq 3 роки тому +10

    Dayne....very qualified auspicious human....God bless you ❤️❤️❤️and all Very inspiring person

  • @jismariajohny8363
    @jismariajohny8363 3 роки тому +50

    Nishkuu.... Dain 😍😘

  • @sally550
    @sally550 3 роки тому +22

    Very nice video...I like dane nd veena...dane is innocent person...veenas anchoring is super...God bless u both.

  • @linnetgeorge6018
    @linnetgeorge6018 3 роки тому +24

    Love u DD ❤️ always stay innocent like this 🥰 god bless you ❣️

  • @sudhakarans8506
    @sudhakarans8506 3 роки тому +14

    നിഷ്കളങ്കത രാജകുമാരൻ. ഡെയിൻ ചേട്ടൻ so cute 🌹🌹🌹🌹😍😍😍😍👌👌👌👌

  • @pournamiv1929
    @pournamiv1929 2 роки тому +3

    DD ishtam💕💞😘

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +303

    ഡെയിൻ ചെയ്ത ആ അപ്പൂപ്പൻ വേഷം എന്നെ ഡെയിനിന്റെ ഫാൻ ആക്കി 😁🔥.. പ്രായത്തിനൊത്ത പ്രകടനം എന്ന് നിസംശയം വിളിക്കാവുന്ന ഒന്നായിരുന്നു അത്...
    "എന്താ പിള്ളേരെ ഇവിടെ... മോന്റെ നമ്പരെത്രെയാ....🤣🤣"

    • @aparna.m.r7177
      @aparna.m.r7177 3 роки тому +3

      Athetha prgrm ennu parayamoo

    • @shafeekmc8790
      @shafeekmc8790 3 роки тому +4

      @@aparna.m.r7177 comedy circus

    • @dershap7784
      @dershap7784 3 роки тому +7

      me too, Appappanu vayya mole.😂🤣

    • @aparna.m.r7177
      @aparna.m.r7177 3 роки тому +3

      @@dershap7784 ayho njn kndla ath.. 😪

    • @mubarakvp4508
      @mubarakvp4508 3 роки тому +2

      Ormippikalle ponne.. Chirich chirich mathiyayi

  • @lekshmipriyas9785
    @lekshmipriyas9785 3 роки тому +20

    വീണേച്ചി 😘😘😘😊പെട്ടന്ന് dd യെ കൊണ്ടുവരുമെന്നു കരുതി ഇല്ല,,

  • @adithyananda1713
    @adithyananda1713 3 роки тому +28

    DD ........Muthe.......

  • @happyworld8802
    @happyworld8802 3 роки тому +99

    DD fans❤

  • @ajeenajoseph7755
    @ajeenajoseph7755 3 роки тому +39

    Dain nte ellaa character um onnum parayaanillaaa adipoli aannnnn

  • @mariya..1746
    @mariya..1746 3 роки тому +25

    Veena chechy enthoru friendly annn
    Veena checyde interview poliyann

    • @veenamukundan7579
      @veenamukundan7579 3 роки тому +5

      Thank you so much dear 🥰🥰
      It means a lot ❤️❤️

  • @jensonjose1165
    @jensonjose1165 3 роки тому +20

    Entha parayande..muthe..we love you... DD...

  • @jeethukuruvila2999
    @jeethukuruvila2999 3 роки тому +51

    DD... Ningal poliyanu...muthanu😘😍

  • @sankaranek7810
    @sankaranek7810 3 роки тому +31

    Nice interview ✨✨
    Dain chettan ishtam ❤️
    Veena as always rocked

  • @saanjanamariyam2335
    @saanjanamariyam2335 3 роки тому +117

    നിഷ്കളങ്കമായ ചിരി...❤️Paavam

  • @nihalamunaver6224
    @nihalamunaver6224 3 роки тому +30

    DD muthe😍😍

  • @bijeeshmp5835
    @bijeeshmp5835 3 роки тому +189

    ആരാധന അല്ല.... നമ്മുടെ വീട്ടിലെ പയ്യൻ.......

  • @merinannamoncy3578
    @merinannamoncy3578 3 роки тому +12

    Aa chiri.... Aa nishkalankatha... Athan siree main❤❤

  • @sarathchandran4706
    @sarathchandran4706 3 роки тому +3

    Dd mutheee....love you ❤️❤️

  • @Berrybakes-
    @Berrybakes- 3 роки тому +27

    DD ne poliyanu.mmade TCR karude abhimanamanu ne mutheeii..❤️❤️🥰🥰😍

  • @rkvlogs424
    @rkvlogs424 3 роки тому +7

    DD chettan vere level ❤️😘❤️😍 big fan of DD chettan....love u so much

  • @nitheshkg8660
    @nitheshkg8660 3 роки тому +312

    ഇരട്ടപ്പേര് തപ്പുന്നവർ ഇബടെ കമാൺ..!

    • @harshalv9066
      @harshalv9066 3 роки тому

      എന്താ പേര്

    • @nitheshkg8660
      @nitheshkg8660 3 роки тому +3

      ഹൃദ്ദിക് റോഷൻ ന്നാ എല്ലാരും വിളിക്കാറ്.. ഞാൻ മൈന്റ് ചെയ്യാറില്ല..

    • @user-zn6wj3is8j
      @user-zn6wj3is8j 3 роки тому +2

      😁😁😁

  • @nesmalam7209
    @nesmalam7209 3 роки тому +14

    DD ninne kanan vendiyitta muthe njan...udan panathil vannath thanne...thanks for manorama giving me a chance...anchor super...

  • @hibazzofficial4392
    @hibazzofficial4392 2 роки тому +4

    DD orupadishttan. Peruthishttan.kananennund. oru dhivasam kanum 😍🥰🥰

  • @shaminashamsudeen4522
    @shaminashamsudeen4522 3 роки тому +16

    ❤️ from karnataka DD 🔥

  • @aarshaethal7209
    @aarshaethal7209 3 роки тому +19

    Thank you for bringing DD in this show

  • @shajithab7080
    @shajithab7080 3 роки тому +15

    thankyou so much for bringing dain.....tquuu sm

  • @happinesswithinyou3443
    @happinesswithinyou3443 3 роки тому +54

    *DD FAN* 💙👍👍👍👍👍
    Muth pwoli aannn

  • @jessybyju2807
    @jessybyju2807 3 роки тому +140

    നാൺ വന്നു ... നാൺ വന്നു .... DD യ്ക്ക് നാൺ വന്നു..🤣🤣

  • @DK_Lonewolf
    @DK_Lonewolf 3 роки тому +97

    Veena is quite good... Breaking the conventional mode of an interview and engaging very naturally...Loved it...

    • @veenamukundan7579
      @veenamukundan7579 3 роки тому +19

      That’s very sweet of you, Dear..
      I’m loving the comment 😍☺️

    • @veenamukundan7579
      @veenamukundan7579 3 роки тому +3

      @@teenaantony6597 You can message me on Instagram, Dear..

    • @teenaantony6597
      @teenaantony6597 3 роки тому +2

      @@veenamukundan7579 please Chechi oru kariyathina please

    • @teenaantony6597
      @teenaantony6597 3 роки тому +1

      @@veenamukundan7579 veena Chechi super please Chechi please sweet Chechi

  • @sreelekshmi.s7249
    @sreelekshmi.s7249 3 роки тому +5

    DD❤️

  • @Hayan4443
    @Hayan4443 3 роки тому +8

    Bro supr aanu orupaadu ishtta. Pinne enthina muthe chettan jeevichirikkane ee dailouge pwolichu

  • @posumkl634
    @posumkl634 3 роки тому +22

    പോസിറ്റീവ് കമന്റ്‌ മാത്രം🤗🤗
    "Ice Break with veena "
    ❤️❤️❤️❤️❤️❤️❤️

  • @vishnuvinod4585
    @vishnuvinod4585 3 роки тому +117

    Upcoming jeenapriya nadan😍

  • @hiphappy6615
    @hiphappy6615 3 роки тому +5

    Dain 🤩🤩💥💥

  • @phoebemathew26
    @phoebemathew26 3 роки тому +19

    Dane chettan nammade swantham aanu ennu thonnum🥰muthaanu 😘😘

  • @joycejoy9759
    @joycejoy9759 3 роки тому +18

    Dd poli aanu.. 😊😍👌

  • @einashaji6709
    @einashaji6709 3 роки тому +32

    DD.....😍😍

  • @smsujith5776
    @smsujith5776 3 роки тому +5

    DD muthaanu. Jaadayillatha oru celebrity undoyennu chodhichaal aadyam ellarum choondikaanikunnathu DD chetaneyaayirikkum. I am big fan of DD chetan❤️❤️❤️❤️❤️🔥❣️❣️❣️💝💝💖💖💖💗💗💓💓❤️❤️

  • @ardramohan9896
    @ardramohan9896 3 роки тому +9

    Ee vinayam..... chettante plus point......super aanu ketto

    • @cmshighschoolboys5617
      @cmshighschoolboys5617 3 роки тому +1

      dain davis dilogue - പിന്നെന്തിനാ മുത്തെ ചേട്ടൻ .......
      ua-cam.com/video/rKQUqdcp6YE/v-deo.html

    • @ardramohan9896
      @ardramohan9896 3 роки тому +1

      Njan dain chettante bhayankara aaradhika aanu.

  • @meenakshis2822
    @meenakshis2822 3 роки тому +24

    Thanks for bringing DD ❤️

  • @StincykStincyk
    @StincykStincyk 3 роки тому +5

    DD chettoooiiii......luv uuuu mutheee😍😍😍

  • @hibazzofficial4392
    @hibazzofficial4392 2 роки тому +3

    DD katta fan. Love you so much. Ennenkikum kananam. Enthanennariyilla orupadishttaman ee muthine 😍😍❤️❤️❤️🥰

  • @ajeeshamolms9996
    @ajeeshamolms9996 3 роки тому +5

    DD chettan muthaanuu❤❤❤🥰🥰🥰

  • @athiraathi4424
    @athiraathi4424 3 роки тому +104

    നിങ്ങളെന്റെ ഫോട്ടോ എടുക്കുവാണോ..ചോദിക്കണ്ടേ..ഞാനൊരു celebrty അല്ലെ...
    ആ വീഡിയോ തൊട്ട് നായിക നായകനിലെ anchorngum ഇന്നിപ്പോ ഉടൻ പണത്തിലെ anchrngum ഒക്കെ കണ്ട് dd ye ഒത്തിരി ഇഷ്ടമാണ്❤️❤️❤️

  • @sajnasajuss25
    @sajnasajuss25 3 роки тому +18

    Dain and meenakshi interview venam💪

  • @rageshravikumar4005
    @rageshravikumar4005 3 роки тому +4

    Dane❤️❤️❤️ ഉള്ളോണ്ട് മാത്രം ഉടൻ പണം കാണുന്ന ലെ ഞാൻ