Prithviraj-നോട് ഒരിക്കലും നുണ പറയാൻ പറ്റില്ല..| Sagar's Mind Blowing Experience During Kuruthi Shoot

Поділитися
Вставка
  • Опубліковано 23 сер 2021
  • ഇനി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്റ്റോക്ക് ട്രേഡിങ്ങിലൂടെ ഒരു സ്ഥിര വരുമാനം ഉണ്ടാകാം. ജോയിൻ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ: wa.me/918281184122
    Website: elementaltrading.in
    സ്വദേശത്തും വിദേശത്തും കൂടുതൽ അവസരങ്ങളുള്ള SAP കോഴ്സ് കൾ ഇപ്പോൾ പ്രാക്ടിക്കൽ ട്രെയിനിങ് ലൂടെ ഇന്റെൺഷിപ്പോട് കൂടിയും പഠിക്കാം..!!!
    Website : www.dcatechno.com
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9567018815, 7012904277
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    #Kuruthi #SagarSurya #Prithviraj
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
    Behindwoods TV Max ▶
    / @behindwoodstvmax
    Behindwoods Walt ▶ / @behindwoodswalt
    Behindwoods Om ▶ / @behindwoodsom
  • Фільми й анімація

КОМЕНТАРІ • 609

  • @BehindwoodsIce
    @BehindwoodsIce  2 роки тому +62

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @mysimpleworld3479
      @mysimpleworld3479 2 роки тому +1

      💪🌍🌎🌏👍

    • @akkooos
      @akkooos 2 роки тому +9

      As a viewer I can’t see a professionalism on anchor in what she do... even its a fun interview can keep a minimum standard.

    • @lijimathew4838
      @lijimathew4838 2 роки тому +10

      U shd work hard better; maybe on ur employees. Mental age kude consider cheythit aalkare panik edukanam .

    • @Vishnuvj56
      @Vishnuvj56 2 роки тому +8

      Anchor is not good for this type of interviews.... May be she is suitable for coockery show

    • @amalbalakrishnan3981
      @amalbalakrishnan3981 2 роки тому +9

      Anchor is so irrirating...why allways asking about personel life of celebrities..very boring

  • @lijukmk90
    @lijukmk90 2 роки тому +1035

    ഇന്റർവ്യൂ കുളമാക്കാൻ അവതാരിക നന്നായ് ശ്രമിച്ചു പക്ഷെ ചെക്കൻ സ്റ്റാൻഡേർഡ് നിലനിർത്തി കൊണ്ടു പോയി. ചെക്കൻ കിടു..🔥

    • @keerthanam7245
      @keerthanam7245 2 роки тому +1

      Penii chekkan ani kollam akii

    • @amalbalakrishnan3981
      @amalbalakrishnan3981 2 роки тому +2

      True

    • @akakhilkumar1112
      @akakhilkumar1112 2 роки тому +7

      നല്ലൊരു show ആയിരുന്നു വീണ ചേച്ചി എന്താണ് ഇങ്ങനെ എന്ന് മനസിലാക്കുന്നില്ല

    • @akakhilkumar1112
      @akakhilkumar1112 2 роки тому

      Verupikkalane

    • @brocode5560
      @brocode5560 2 роки тому

      Satyam

  • @pavanayientertainer889
    @pavanayientertainer889 2 роки тому +122

    സാഗറിന് ഒരു hidden energy ഉണ്ട് . ഇനിയും സിനിമകൾ കിട്ടും 👍

  • @itsmeishaan3933
    @itsmeishaan3933 2 роки тому +537

    വീണ നന്നായി ചമ്മി... നന്നായി ഉരുണ്ട് നോക്കി. സാഗർ handled it well 👏

    • @joke9467
      @joke9467 2 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html👌😜🙏

  • @akhilpvm
    @akhilpvm 2 роки тому +414

    *കുരുതിയിൽ ശരിക്കും ഞെട്ടിച്ചു കളഞ്ഞു,, അടിപൊളി പെർഫോമൻസ് ആയിരുന്നു,, നല്ല വേഷങ്ങൾ ഇനി തേടി വരും* 💞✌️

    • @joke9467
      @joke9467 2 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html👌😜🙏

  • @praveensebastian4956
    @praveensebastian4956 2 роки тому +272

    കൊള്ളാം പയ്യൻ നന്നായി സംസാരിക്കുന്നു 👍 All d Best 👍❤

    • @joke9467
      @joke9467 2 роки тому +1

      ua-cam.com/video/ZVwzzQw6-4s/v-deo.html👌😜🙏

  • @arjunc8416
    @arjunc8416 2 роки тому +643

    അമ്മേന്റെ കാര്യം ചോദിക്കേണ്ടെന്നു. മൂപ്പർക്കും വിഷമം ആയി. ഞാനും കരഞ്ഞു പോയി. അമ്മ എപ്പോഴും തന്റെ കൂടെ തന്നെ ഉണ്ടാകും ❤️❤️❤️

  • @miss_nameless9165
    @miss_nameless9165 2 роки тому +421

    ആദിയേട്ടൻ മുത്താണ്😍😍❣️

  • @salmariyas6588
    @salmariyas6588 2 роки тому +290

    ആദ്യമൊക്കെ വീണയെ ഇഷ്ടമായിരുന്നു. ഇപ്പോൾ Interview ചെയ്യുന്നവരെ irrittate ചെയ്യുന്നതാണ് വീണയുടെ ഹോബി എന്നു തോന്നിപോകുന്നു

    • @joke9467
      @joke9467 2 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html👌😜🙏

  • @vismayavasudevan3782
    @vismayavasudevan3782 2 роки тому +344

    Sagar handled the questions very well... 👏🏻👏🏻

    • @joke9467
      @joke9467 2 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html👌😜🙏

  • @abhiramiaami5479
    @abhiramiaami5479 Рік тому +10

    Big bossil sagarine kandittu ee interview kaanunna njan...❤❤❤ Sagarettan poliaanu🤩🤩

  • @josegeorge1579
    @josegeorge1579 2 роки тому +42

    സാഗർ മികച്ച രീതിയിലാണ് സംസാരിക്കുന്നത്.. വീണ ,എത്രയോ നാളുകളായി ഇന്റർവ്യു ചെയ്യുന്നു. വരുന്ന ഗസ്റ്റിന് കുറച്ച് കൂടി റസ്പെക്റ്റ് കൊടുക്കുക.. അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്

  • @tunetheworld96
    @tunetheworld96 2 роки тому +196

    Sagarinte amma marichathinu sesham oru intervuew njn kandirunnu... athil sagar parayunnundu.. avnte agraham bigscreenil leadrole cheyyanamennanu ennu... n he did it💪💞

  • @boncybabu2514
    @boncybabu2514 2 роки тому +152

    Pls try to respect the actors irrespective of their age and achievements.Sagar is so matured and bold in his thoughts and words.U made him sad veena,there were so many other questions to ask?sorry to say this if u felt bad.

  • @sarathkrishna.s7269
    @sarathkrishna.s7269 2 роки тому +16

    സാഗർ പൊളിച്ചു കുരുതി & ഇന്റർവ്യൂ..

  • @nootubephoenix
    @nootubephoenix Рік тому +4

    ഇവളെ പോലെ ഇത്രേം വിവരവും നാണവും ഇല്ലാത്ത വേറെ ആരും ഇല്ല.

  • @aswathys2585
    @aswathys2585 2 роки тому +173

    Manoram online il Supriya Menon(Producer of Kuruthi)nte interview und. Athil oru interviewer engane aakanam enn supriya parayunnund. Ath Veena Chechi kandal nallatharikkum

  • @nishraghav
    @nishraghav 2 роки тому +32

    കുരുതി film കണ്ടപ്പോൾ നല്ല പരിചയം തോന്നി എങ്കിലും അത് ആദി ആണെന്ന് ഒട്ടും മനസിലായില്ല.. അത്ര matured look ആയിരുന്നു.. Different Mannerism.. acting സ്റ്റൈൽ...ഇപ്പോ ആണു ആദി ആണെന്ന് അറിഞ്ഞത് 👍👍ഇനിയും ഒത്തിരി അവസരങ്ങൾ ഉണ്ടാവട്ടെ.

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +42

    Sagar attitude sprb ❤ He handled all the questions very well

  • @douluvmee
    @douluvmee 2 роки тому +208

    Chekkantay performance kidu aaranu. Especially his scenes with Murali Gopi.

  • @anagha4773
    @anagha4773 2 роки тому +398

    Why anchor is so interested about his personal life??I think sagar was irritated in many situations..😬veena,please show some maturity😬😬😬

    • @mukulkish
      @mukulkish 2 роки тому +16

      I had commented about the same in an old Anarkali Marakkar interview of hers. I'm surprised that there is still no change, even after getting a lot of feedback about this in the comment section of that video !!

    • @ijazibrahim7695
      @ijazibrahim7695 2 роки тому +8

      Ys, Cold case interview vum ival oru maturity illa

    • @remyakrishnan62
      @remyakrishnan62 2 роки тому +1

      Yes anagha !! ?? Sherikum kutty paranjathh correct annuh

  • @b.anandu9343
    @b.anandu9343 2 роки тому +256

    Irritating questions😏 but sagar handeld it well🙌

  • @FoodAndBeverageXplorer
    @FoodAndBeverageXplorer 2 роки тому +364

    Why anchors always question about the love life of actors, ask too personal question. This guy handled it well, sensible person.

  • @bt9604
    @bt9604 2 роки тому +88

    Yes Sagar❤️
    this is a gift from your mother from heaven 💐

  • @malabiju1980
    @malabiju1980 2 роки тому +56

    Wow...he's an excellent actor...adiyettan..meenakshi missing

  • @vilasinipola542
    @vilasinipola542 Рік тому +14

    Sagar really handled the questions well 👍👍👍👍👍

  • @kannanmg7305
    @kannanmg7305 2 роки тому +712

    ഇങ്ങനെ ഒരാളോട് പറയാൻ പാടില്ലെന്നു അറിയാം, വീണയുടെ ഈ anchoring കണ്ട് പറയാതിരുക്കാൻ പറ്റീല,
    "കുറെ ആയില്ലേ വീണ ഈ പണി തുടങ്ങീട്ട് , ഇനിയും ശെരിയായില്ല എങ്കിൽ നിർത്തിട്ടു പോണം" 🙏🏻🙏🏻🙏🏻

  • @anju8923
    @anju8923 2 роки тому +290

    ഞാൻ journalism പഠിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ ഇന്റർവ്യൂവിൽ ഒരു അവതരികക്ക് ഞാൻ ഇങ്ങനെ ആണ്, അങ്ങനെ ആണ്, ഇത് chanage ആക്കണോ എന്നൊക്ക ഉള്ള personal matters ഗസ്റ്റിനോട് ചോദിക്കാനുള്ള right ഉണ്ടോ എന്ന് അറിയില്ല.. പക്ഷേ അതൊക്കെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.. അരോചകം at it's peak..

    • @hp1802
      @hp1802 2 роки тому +4

      Appo RJ mikene patti endh parayum?

    • @anju8923
      @anju8923 2 роки тому +42

      @@hp1802 😂😂😂 rj mike നെയും വീണയെയും എങ്ങനെ compare ചെയ്യാൻ കഴിയുന്നു.. ഇത് വെച്ച് നോക്കുമ്പോ എത്രയോ standard ഉള്ള ഇന്റർവ്യൂ ആണ് rj mike ന്റെ.. ഒരുപാട് standard ആയിട്ടുള്ള questions ചോദിച്ചതിന് ശേഷം മാത്രം ഒരു segment ന്റെ പേര് പറഞ്ഞു മാത്രം ആണ് mike personal questions ചോദിക്കുന്നത്.. ഏതൊരു profession il ഉള്ള ആൾ വന്നാലും അയാളോട് ചോദിക്കുന്ന professional related questions high quality and standard ഉള്ളത് തന്നെയാണ് mike ന്റേത്..ആ ഇന്റർവ്യൂ ഒരിക്കലും അരോചകം എന്ന് തോന്നിയിട്ടില്ല.. personal questions മൈക്ക്നോട് ചോദിക്കാനുള്ള right ആണ് എതിരെ ഇരിക്കുന്ന ആൾക്ക് മൈക്ക് last segmentil കൊടുക്കുന്നത്.. വളരെ അധികം കഴിവുള്ള അവതാരകൻ ആണ് rj mike..

    • @gemsree5226
      @gemsree5226 2 роки тому +9

      It's just an entertainment show.. Course onum padich systematic aayit cheyanam ennonnum illa...

    • @anju8923
      @anju8923 2 роки тому +4

      @@gemsree5226 ith entertainment show aanenn ariyam..but journalism pole oru course padikkumbol engane oru interview edukkanam enn enthayalum padippikum..atha uddesichath...ith entertainment show aanenkilum njan angane aano njan ath maatano ennoke guestinodu chodikkumbol ulla entertainment koodi pokunnu..atha paranjath

    • @gemsree5226
      @gemsree5226 2 роки тому +1

      @@anju8923 it's always good to seek opinion and learn from them. And the way one enjoys wouldn't be the way another one does, it depends.. So improve aavanm enn agraham ullath kondavumallo chodikkunnath.. And that's good.. Chila karyangal casual aayi edukan ullathanu..

  • @anju8923
    @anju8923 2 роки тому +481

    ഈ ഷോയിൽ വരുന്ന എല്ലാ guestum പൊളി ആണ്.. എപ്പോഴെങ്കിലും കാണാൻ പ്രേക്ഷകർ ആഗ്രക്കു ന്നവർ തന്നെയാണ്.. അതുകൊണ്ട് തന്നെയാണ് ഈ ഷോ കാണുന്നത്.. പക്ഷേ ഇത് പറയണം എന്ന് വിചാരിച്ചതല്ല എന്നാലും സഹിക്കാൻ വയ്യാത്തത് കൊണ്ട് പറയുകയാ... ദയവു ചെയ്ത് വീണയുടെ അവതരണ രീതിയിൽ മാറ്റം വരുത്തൂ ..ആളുകൾ ഇത് പകുതിക്ക്‌ വെച്ച് നിർത്തി പോകാൻ കാരണം ആകും ഇത്.. അത്ര മാത്രം negative vibe തരുന്നു ഈ അവതരണം.. എന്തെങ്കിലും തമാശ conversationil വരുമ്പോൾ മാത്രം ചിരിക്കൂ.. അനാവശ്യമായ ഈ ചിരി എത്ര മാത്രം അരോചകം ആണ് എന്ന് കാണുന്ന പ്രേക്ഷകർക്ക് മാത്രമേ അറിയൂ.. ഇതൊരു ഇന്റർവ്യൂ അല്ലെ.. വീണ അഭിനയിക്കുകയല്ലേ എന്ന് സാഗർ ചോദിച്ചു... ഒന്ന് ചിന്തിക്കു.. അതിനെ കുറിച്ച്.. അവതരണ രീതി ഒന്ന് മാറ്റിയാൽ നന്നാകും എന്ന് വിചാരിക്കുന്നു

    • @ranjiththrippunithura1410
      @ranjiththrippunithura1410 2 роки тому +5

      Enikkum thonniyathanu...but ippo betterayt varunnu..vere oru kuzhappavumillaa...Verthe chirichindirikkunath kond thonnyathanu...Thamasha undel chirichottee..Ramanathanu phalithavum vashamundoo enna polakaruth...

    • @alennnn4948
      @alennnn4948 2 роки тому +7

      Pand oru anarkali marikar de interview kandapo muthal veruthatha ithine😬....

    • @ranjiththrippunithura1410
      @ranjiththrippunithura1410 2 роки тому +1

      @@alennnn4948 Ath kandillaaa...Ore vibeullavaranel aayikkoottee..but ath nammalkkukoodi enjoy cheyyan patamde athre ullu.

    • @noufiya21
      @noufiya21 2 роки тому +1

      Yes

    • @sumialphonsa6868
      @sumialphonsa6868 2 роки тому +1

      E interview pinem potte. Kuruthi de promotion interview faynkara borarunn. Prithvi, directorum oke aayit undarunath.

  • @unnikrishnanrr
    @unnikrishnanrr 2 роки тому +13

    ഈ അവതരികയെ ഒന്ന് പറഞ്ഞു വിടുമോ പലപ്പോഴും ഇൻറ്റർവ്യൂസ് കാണാതിരിക്കാൻ ഇതൊരു കാരണമാവുന്നുണ്ട്.

  • @hp1802
    @hp1802 2 роки тому +88

    There was something really believable about this boy's face and acting. It was best suited for that role

  • @Akirakurosawa22
    @Akirakurosawa22 2 роки тому +392

    അടുത്തത് naslen nne interview ചെയ്യൂ.... 💥

  • @madhujamadhu553
    @madhujamadhu553 2 роки тому +42

    Kurchoode quality ulla questions aavam..💆

  • @Sahla12321
    @Sahla12321 Рік тому +4

    Sagar 😍✌️

  • @lukbul
    @lukbul 2 роки тому +35

    Just an opinion...
    Interview edknnavare veenede line il kond varan nokkathe.. Avrde line il veena ethan aahn sremikendath.. Nalla oru caliber ulla vykthitvam aahn sagar te ath vrte fun aakathe kurachooode nalla qstns prepare chyamaayirunnu..

  • @mayarajesh3552
    @mayarajesh3552 2 роки тому +53

    ചെക്കന് ക്ഷമയുള്ള കൂട്ടത്തിലായത് കൊണ്ട് വീണ രക്ഷപ്പെട്ടു.

  • @elsakhione4324
    @elsakhione4324 2 роки тому +62

    എനിക്ക് ടെൻഷൻ ഇല്ല വീണ ചേച്ചിക്ക് ഉണ്ടോ😂😂😂

  • @divz-26
    @divz-26 2 роки тому +68

    ഏത് നേരവും ചിരിക്കുന്ന വീണയെ ഇനി എന്ത് പറഞ്ഞു ചിരിപ്പിക്കാൻ 😂

  • @ajaykrishna15
    @ajaykrishna15 2 роки тому +127

    എനർജിറ്റിക് ആയിട്ട് ഒരാള് സംസാരിക്കുമ്പോൾ പെട്ടെന്ന് അയാളെ ഡൌൺ ആകുന്ന പോലെ ഉള്ള ചോദ്യങ്ങൾ especially ഫാമിലി ആയിട് ബന്ധപ്പെട്ടത് ഒഴിവാക്കണം plz. ആ ഒരു അവസ്ഥ അറിഞ്ഞിട്ടുള്ളവർക്കേ അത് മനസിലാകൂ.

  • @lithathilakan6657
    @lithathilakan6657 2 роки тому +40

    Sagar, you did well in Kuruthi.
    I didn’t see the mention in title in the conversation!!

  • @adharvam5256
    @adharvam5256 2 роки тому +108

    Supriya menonte interview kanda 90% aalkaarum avrude personalitye appreciate cheythu bcoz avarude utharangal athratholam valuable aayirunnu, atharam utharam varaan karanam aayath aatharathilulla chodhyangal aanu, oru interview bhayankara serious aakaanam ennalla,entertainment aakaan aavshyam illatha karyangal valichidaathe athyavashyam quality enkilum keep cheyyaan sremichaal kanaunnavrk thanne oru interest thonnum atleast complete cheythu kaanan enkilum thonnum

  • @unnimayabiju930
    @unnimayabiju930 2 роки тому +26

    Sagarettaa...you are such an amazing guy. Aunty (his mom) valare humble um innocent umaaya oralaayirunnu. I never saw her without a smile in my life ... definitely she will be happy now with your achievements ❤️ go onnn

  • @muhammedhashik4409
    @muhammedhashik4409 2 роки тому +34

    ഇതിനെയൊക്കെ ആരാ ഇന്റർവ്യൂ ചെയ്യാൻ പിടിച്ചിരുത്തിയെ അനാവശ്യമായ ചോദ്യങ്ങളും അനാവശ്യമായ ചിരിയും 🥴

  • @n_an_da_933
    @n_an_da_933 2 роки тому +60

    സാഗർ നന്നായിട്ട് കൊടുത്തിട്ടുണ്ട് വീണയ്ക്ക്..!🌝

  • @learnwithsabana9793
    @learnwithsabana9793 2 роки тому +66

    Supriya prithviraj oru interview yil paranjath orkkunnu, nammude mumpilirikkunna guestinu nalla bahumaamam kodukkanam pinne parayaanulla time kodukkanam enn , it's very correct bcose if we respect others , definitely, we get it ,
    Chirikkuka but chirikkaan vendi interviewer aakaruth, be serious , korachenkilum please

  • @sujababu1278
    @sujababu1278 2 роки тому +909

    മഹാ ബോറാണ് വീണ... അനാവശ്യ ചോദ്യങ്ങളും ചിരിയും ഒഴിവാക്കു...

    • @princypeter1269
      @princypeter1269 2 роки тому +10

      അതെ

    • @gourip4500
      @gourip4500 2 роки тому +25

      Exactly bro
      Girls message ayakaar ille enn choikanda aavashyam illalo
      Athe pole thanne kore useless questions.But he answered well

    • @sonadominic7986
      @sonadominic7986 2 роки тому +9

      Aathe over excitement aa evaru kanikune, awshiym ellthaduthu keri chrikune enthina

    • @amskitchen887
      @amskitchen887 2 роки тому +2

      Satyam....

    • @zairazaira3322
      @zairazaira3322 2 роки тому +1

      ഇവരുടെ മുമ്പത്തെ intrvw മുതലേ ഞാൻ cmnt ഇടാറുണ്ട് ഇങ്ങനെ ചിരിക്കുന്നത് എന്തിനാണെന്ന്...ഓവർ ചിരി സംസാരം ഒക്കെ ആണ് boring

  • @Random_facts___
    @Random_facts___ 2 роки тому +13

    Sargar Surya ......nice answering all questions......👍🏻👍🏻👍🏻👍🏻

  • @akhildivakaran6578
    @akhildivakaran6578 2 роки тому +16

    Sagar handled the situations very well

  • @gayathri827
    @gayathri827 2 роки тому +64

    ഫുൾ എനർജി ഉള്ള ആളെ വെറുതെ demotivate ചെയ്യുന്ന ചോദ്യങ്ങൾ...
    *ടെൻഷൻ ഉണ്ടോ *എനർജി ഇല്ലല്ലോ
    ഇത്തരം ചോദ്യങ്ങൾക്ക് നല്ല മറുപടി തന്നെ കൊടുത്തു.. നല്ല ചോദ്യം ഒന്നും ചോദിക്കാൻ ഇല്ലേ ന്ന് മുഖത്തു നോക്കി ചോദിച്ചില്ലേ.. എന്നിട്ടും anchor സ്വന്തം വില കളയുന്നു.. ഒരു ഇന്റർവ്യൂ ചെയ്യുമ്പോ അയാളോട് ചോദിക്കാൻ പറ്റിയ നിലവാരം ഉള്ള ചോദ്യങ്ങൾ തയ്യാറാക്കുക.

  • @Helpingworld1
    @Helpingworld1 2 роки тому +38

    He have talent I hope will become a good actor in a Malayalam movie.Good luck to him.

  • @ebinuk6028
    @ebinuk6028 2 роки тому +234

    Naslene interview cheyyanam ennolavar like here

  • @karthikstormop8927
    @karthikstormop8927 2 роки тому +47

    വീണയുടെ ആ ചമ്മിയ face കാണാൻ 🤭🤭🤭 അമ്മയുടെ കാര്യം ചോദിക്കേണ്ടറിനു.. മിക്കവര്ക്കും അറിയാവുന്ന കാര്യമാണ്... 🙏🙏

  • @achus4781
    @achus4781 2 роки тому +131

    അക്ഷരം തെറ്റാതെ വിളിക്കാം വീണയെ 'most worst anchor'.. Utter waste
    സാഗർ മിടുക്കൻ.. നല്ലൊരു future ഉണ്ടാവട്ടെ

  • @akhilpvm
    @akhilpvm 2 роки тому +145

    *നന്നായി ചമ്മി തേഞ്ഞാലും വീണ്ടും ചിരിച്ച് കൊണ്ട് പിടിച്ചു നിൽക്കാൻ വീണ ചേച്ചിക്കുള്ള ആ കഴിവാണ് ചേച്ചിയുടെ മെയിൻ* 💥😌

  • @silpakm212
    @silpakm212 2 роки тому +40

    ആദിട്ടൻ ഫാൻസ്‌ തട്ടി മുട്ടി ❤❤

  • @seethakoshy945
    @seethakoshy945 2 роки тому +56

    Veena this interview is most bad of yours...Plz respect him...
    Sagar is talented boy... BEST WISHES..
    Your Amma's blessings is always with you

  • @joshbeats2020
    @joshbeats2020 2 роки тому +202

    വീണ ചേച്ചിയും ആധിയും രണ്ടുപേരും രണ്ട് വൈബ് ഉള്ളവരാണ്.... ചേച്ചി കുറച്ചു കഷ്ടപെട്ടന്ന് തോന്നുന്നു.... അല്ലെ ചേച്ചി 🙄

    • @editedlife5045
      @editedlife5045 2 роки тому +17

      Veenak intrvw kodkunnavare venam parayan. Veenak anusarich maaaran alla guest varunad, avark anusarich anchor intrvw edukanam.ival etrayo kaaalam aayit intrvw chydhitum oru mikav pularthaaan patiyit illan ullad arojakam thanne.

    • @dilsanajasmin3734
      @dilsanajasmin3734 2 роки тому

      Sariyaa

  • @niyaalakshmi7326
    @niyaalakshmi7326 2 роки тому +31

    വീണ ചേച്ചി വിചാരിച്ചാൽ നല്ലൊരു ഇന്റർവ്യൂർ ആവാൻ കഴിയും...
    But സ്വയം നല്ല talkative ആണ് എന്നും പെട്ടന്ന് mingle ആവാൻ കഴിയും എന്ന ഒരു ധാരണ ഉള്ളത് കൊണ്ട് ചേച്ചി അധികം prepare ചെയ്തു വരുന്നില്ല... എന്ന് കാണുന്നവർക്ക് തോന്നുന്നു.... ഈ ഇന്റർവ്യൂ ഫുൾ കണ്ട് ഇതിലെന്തൊക്കെയാ നടന്നത് എന്ന് പെട്ടന്ന് ആലോചിക്കുമ്പോൾ ചേച്ചി എന്തക്കയോ ആവിശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കുകയാണ് ചോദിച്ചത്.... ഒരു നല്ല question പോലും ഉണ്ടായതായി തോന്നിയില്ല...
    Just ചിരിച് കളിച്ചു time പോയി... പക്ഷേ ചിരിയും കളിയും വേണ്ട എന്നും അല്ല ഉദ്ദേശിക്കുന്നത് 😊ഇത്രയും നല്ലൊരു ഫിലിമിൽ അഭിനയിച്ചു എന്ന നിലയ്ക്ക് ഒരുപാട് നല്ല questions ചോദിക്കാമായിയുന്നു...അതു പോലെ അമ്മയുടെ കാര്യം ഒരുപാട് സ്ഥലങ്ങളിൽ പറഞ്ഞു എന്നു പറഞ്ഞിട്ടും വീണ്ടും കുത്തി ചോദിക്കണ്ടായിരുന്നു...ഇനി prepare ചെയ്തു വന്നാൽ പൊളിക്കും 🤗🤗❤️

  • @delmababu9894
    @delmababu9894 2 роки тому +9

    Sagar❤❤❤

  • @aliyakuniyil
    @aliyakuniyil 2 роки тому +15

    Sagar soorya. Pwoli. Ammaye patty paranjappo kannu nirannju poyi

  • @faheemshamsudeen2783
    @faheemshamsudeen2783 2 роки тому +18

    വീണ..comments...നോക്കുക........ശ്രദ്ധിക്കുക....എവിടെ ഒക്കെയോ...വീണ....സംസാരം ശ്രദ്ധിക്കുക.....ഒരുപാട് ഇഷ്ട്ടം ഉള്ള....അവതാരിക ആണ്...അതുകൊണ്ടാണ്.....

  • @hurraay123
    @hurraay123 2 роки тому +18

    He is smart. Nicely avoided her stupid questions

  • @ashishcvashishcv1041
    @ashishcvashishcv1041 2 роки тому +22

    Nalla character payyan✌️

  • @treesamichael3779
    @treesamichael3779 2 роки тому +80

    Openness is good, but the anchor needs some boundaries with her actions and words.

  • @jamsheertm9502
    @jamsheertm9502 2 роки тому +72

    He is an promising actor

  • @amrutha1836
    @amrutha1836 2 роки тому +51

    He handled it well❤️🔥

  • @rohithrajan4846
    @rohithrajan4846 2 роки тому +56

    Oru makante aduth swantham ammayude maranam vivarikan parayunathinekkal valiya thenditharam vere illa👈 Sagar Surya nalla midukkan ayakond ella chalikalkum nalla vrithiyaayi handle cheythu👌👏👏👏

  • @aiswaryatomnellariyil2253
    @aiswaryatomnellariyil2253 2 роки тому +12

    Sagar handled interview very well ... ❤️❤️ But veena is spoiling whole interview with her irritating questions...veena need to improve a lot!!

  • @sanjutechyfan.ffplayer8149
    @sanjutechyfan.ffplayer8149 2 роки тому +333

    ആദി fans ഉണ്ടോ
    👇

    • @armp4
      @armp4 2 роки тому +1

      Sanju techy fan indu😃

  • @ulhasgopinath324
    @ulhasgopinath324 2 роки тому +8

    Congrats.. Adhi you done a good job in filim Kuruthi..

  • @renchurs6450
    @renchurs6450 2 роки тому +30

    ദയവായി... വേറെ...വിവരമുള്ള.. ആരെയെങ്കിലും... അവതാരിക..ആക്കുക😢🙏🙏plzz..

  • @akhilanair9290
    @akhilanair9290 2 роки тому +70

    Veena this is a constructive criticism...don't take it otherwise..
    Vere avatharakare imitate cheyanda..but reference edkaam..we have so many examples..athayath chodyam namude guest nanayi take up cheyunilenkil ath onnu maati pidikanam..ithilipo sagar onumuscle pidichapo athil Veena onu pathari, sagarnte comment kett onu thalarnu..apo interview mothathil kaatu poyi..allenkil pinne rimiye pole oru persona venam..enth mandatharam paranjalum pidich keran nanayi ariyam..anyways kazhnja kore interviews il ingane guestne alosarapeduthunath pole thoni..athukond paranjatha..diya vaishnav interviewil matram aanu veenede pattern nallonam etath..ath guestnu anusarich onu maatipidikanam

  • @sreerajvb6898
    @sreerajvb6898 2 роки тому +14

    8:05 കിട്ടിയാ
    വീണ: ഇല്ല ചോദിച്ചു വാങ്ങിച്ചു😂

  • @veenakb7089
    @veenakb7089 2 роки тому +25

    Thatteem mutteem aadiyettan enikkishttallaayirunnu.but ee interview kazhinjappol enikku sagarine othiri ishttapettu😊😊

  • @itsme-nd9zm
    @itsme-nd9zm 2 роки тому +50

    Sagar surya🥰🌻

  • @sujith_thumboor
    @sujith_thumboor 2 роки тому +155

    പ്ലിങ്ങോട് പ്ലിങ്‌ 🤣🤣🤣🤣 നന്നായൊള്ളു... കിട്ടണ്ടതൊക്കെ കിട്ടിയല്ലോ സമാധാനം ആയല്ലോ...

  • @reshmaraj9776
    @reshmaraj9776 2 роки тому +8

    Long way to go sagar bro 👏👏 anchoring must be improved

  • @shanahisham2049
    @shanahisham2049 2 роки тому +11

    Great fan of adhiyetan. Oru paade uyaragalil ethate may God bless

  • @Roshan-xe6hf
    @Roshan-xe6hf 2 роки тому +17

    He is a gud human being ❤️

  • @razeen5843
    @razeen5843 2 роки тому +20

    sagar is jst ozm guy......
    besides i dont understand that y veena is diving unto his personal life act at ur age.....

  • @Globetrotter924
    @Globetrotter924 2 роки тому +33

    Veena are you out of sense??? Very immature behaviour..Grow up, woman! Well done Sagar. You have handled it well. Kuruthi performance is great.

  • @neethubabichan1490
    @neethubabichan1490 2 роки тому +84

    Commedy actors ellarum lifeil serious anenn parayanth sathyam mansilayi

  • @jayasreea.s5306
    @jayasreea.s5306 2 роки тому +14

    ❤️❤️❤️nice person.. all the prayers 🙏🙏🙏 for sagar.wishing you a good future

  • @josephkurien2349
    @josephkurien2349 2 роки тому +58

    Adhi veenakitt nice aayi onn kotti.. Alla pine... Etrannvecha avan ee veenade acting kandu sahichond irikyunath.. Veruthe irunn pottatharam paraya.. Enit thane kidann chirikya! Swayam bhayankara active aanenn kaanikyn ulla thathrapaade

    • @douluvmee
      @douluvmee 2 роки тому +5

      She is super fake.

  • @avaandamyskidsworld1025
    @avaandamyskidsworld1025 2 роки тому +46

    Veena is so irritating in recent interviews..

  • @revathyma4403
    @revathyma4403 2 роки тому +71

    Oru kalakaran enna nilayil ottum constructive allatha chodyangal aahnu ee avathirka chothikkunathu ennu thonni....But Sagar handled it very well. 👍

  • @sajaykumar1345
    @sajaykumar1345 2 роки тому +18

    Amma vanamayirunu atavum kooduthal santhoshichane

  • @Adhi7306
    @Adhi7306 2 роки тому +120

    One of highly underrated charector in kuruthi👌

    • @warlxrd5317
      @warlxrd5317 2 роки тому +16

      I don't think that he is underrated

    • @arjunc8416
      @arjunc8416 2 роки тому +12

      Who told you that character is underrated 😂😂😂 athukondanu ippo ee interview okke edukunne😂😂 aa role kondanu evanu ippo recognition kittiyathu.

    • @josephkurien2349
      @josephkurien2349 2 роки тому +7

      Aaru paraju underrated aanenn.. Evde nokiyalum pulliyaanu

    • @Adhi7306
      @Adhi7306 2 роки тому +1

      @@arjunc8416 angne adhikam appreciate cheythu kandila

    • @arjunc8416
      @arjunc8416 2 роки тому +3

      @@Adhi7306 ഏത് റിവ്യൂസ് ആണേലും ആ character നേ മെൻഷൻ cheyunnude. അല്ലാതെ പിന്നെ എന്താ വേണ്ടേ..?? എല്ലാരേം attention കിട്ടിയ റോൾ ആണ്

  • @sindhusujith2375
    @sindhusujith2375 Рік тому +3

    Sagar❤️

  • @jeseenanowshad5903
    @jeseenanowshad5903 2 роки тому +59

    Waiting for Naslen

  • @killerau9427
    @killerau9427 2 роки тому +36

    7:55🤣🤣🤣sathym

  • @vishnuunnikrishnan1789
    @vishnuunnikrishnan1789 2 роки тому +17

    Behind wood should really consider to change the anchor if it's a interview it should in the format of interview or it's like a chat show it should be pleasant and the viewers should feel like they're friends and two friends opening up but in her every interview she make the guest cringe out . She should prepare for the interviews.

  • @Femina_Farook
    @Femina_Farook 2 роки тому +8

    സാഗർ 💙

  • @seyon440
    @seyon440 2 роки тому +58

    ചെക്കൻ attitude 💥 ചേച്ചി മുത്താണ് but ഇന്ന് കണ്ടം വഴി ഓടി 🤣

  • @ajmalalikarippakulam2762
    @ajmalalikarippakulam2762 2 роки тому +35

    തമാശകൾക്കിടയിൽ ഒരു കാര്യം ചോദിക്കട്ടെ അമ്മക്ക് എന്താ പറ്റിയത്. ക്ടാവിന്റെ കയ്യീന്ന് പോയി. ചെക്കൻ പൊളിച്ച് കയ്യിൽ കൊടുത്തു.

  • @vaishakhp8086
    @vaishakhp8086 2 роки тому +13

    പരുപാടി കൊള്ളാമായിരുന്നു..
    But.. അവതാരിക കാരണം പാകിതിക്ക് വെച്ച് നിർത്തി..
    Thk.q ചന്ദ്രിക...😎

  • @arunjayachandransudha113
    @arunjayachandransudha113 2 роки тому +8

    സാഗർ ചോദിച്ചതൊക്കെ എത്ര കൃത്യമായിരുന്നു... Veena ചോദിച്ചതല്ല സാഗർ വീണയോടു ചോദിച്ചതക്കെയാണ് ചോദ്യം... വേറെ എന്തോരം ചോദ്യങ്ങൾ ഉണ്ട് വീണേച്ചി... ഇതൊക്കെയേ ഉള്ളൊന്നു... പിന്നെ അമ്മയെ പറ്റി മുൻപും പറഞ്ഞിട്ടുണ്ടെന്നു നമുക്കും വീണയ്ക്കും അറിയാം എങ്കിലും വീണ്ടും ചോദിച്ചു negativtity create ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം... സമ്മതിക്കണം

  • @joshbeats2020
    @joshbeats2020 2 роки тому +60

    12:33 ചേച്ചി ഈ ചോദ്യം ആദ്യം ചോദിക്കാൻ ഇരുന്നതാണെന്നു തോന്നി... But its entirely ഡിഫറെൻറ് ഇന്റർവ്യൂ ആയിരിക്കും ഇതു 🙄... സോ സീരിയസ്

    • @vinodkumar-df1ck
      @vinodkumar-df1ck 2 роки тому

      സ്വൊന്തം വീട്ടിൽ ആരേലും പോകുമ്പോ ഇവള് ഇന്റർവ്യൂ നു പോകും.. avalde oru ചോദ്യം

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 роки тому +24

    Kidu acting aayirunnu

  • @ameermuhammed979
    @ameermuhammed979 2 роки тому +15

    ഈ പെണ്ണുമ്പുള്ള...
    ഇത് കോളാക്കി!
    ചെക്കൻ പൊളി 🔥🤩