Forgotten Malayalam Movies S05 E05 | Salmon | Malayalam Movie Review Funny | VJ Yesudas

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 1,3 тис.

  • @appuppanandtheboys
    @appuppanandtheboys  День тому +64

    For more Details and to get EXCLUSIVE OFFERS on Digital Marketing courses by Entri Elevate ,
    REGISTER NOW !!
    tinyurl.com/yz4ba5my

    • @arshadamalmt5450
      @arshadamalmt5450 23 години тому +2

      Mulholland drive ithum same director aano

  • @mubaraktn9738
    @mubaraktn9738 День тому +557

    മാസ്കിട്ട പ്രേതം മാറി മാഫിയ ശശി വരുമെന്ന് കരുതി😢

  • @aleenaroy2152
    @aleenaroy2152 День тому +225

    Govindaraj as a പ്രേതം 🤡
    Govindaraj as a Manager🗿

    • @BitterTruth525
      @BitterTruth525 17 годин тому +2

      A dhande kidakkunn. Enthonnode.
      Randum oolatharathinte peak aan

    • @aussiecinephiles
      @aussiecinephiles 10 годин тому +5

      Salmon Fish nte Histrory Aryuo Govindraj nu ?

  • @WantToBeAGamer_07
    @WantToBeAGamer_07 День тому +273

    "കാതൽ എൻ കവിയേ" എന്ന പാട്ട് തലക്ക് പിടിച്ചപ്പോ ഇതേത് സിനിമയിലെ പാട്ടാണെന്ന് നോക്കിയപ്പോ വിജയ് യേശുദാസിന്റെ പടം. കാണണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ ഇതെന്ത് തേങ്ങ😂🤣 ചിരിച്ചു ചിരിച്ച്‌ ചത്തു😂

    • @harikrishnan5916
      @harikrishnan5916 День тому +13

      Haa nne.. aa paat enth adipoli anenno! Padam enganeyanavo ithra almb aye..

    • @WantToBeAGamer_07
      @WantToBeAGamer_07 День тому +17

      @@harikrishnan5916 വിജയ് യേശുദാസ് ഇതെന്ത് കണ്ടിട്ടാ ഇതിൽ അഭിനയിച്ചേ? വെറുതെ ആ പാട്ട് ഇട്ട് ഇറക്കാൻ വേണ്ടി മാത്രം എടുത്തുവെച്ച ഒരു പടം പോലെ🤧

    • @shanilvk4089
      @shanilvk4089 4 години тому +1

      Pakshe aa paat spotify kittunn ilallo athil irangittille

    • @WantToBeAGamer_07
      @WantToBeAGamer_07 4 години тому +1

      @@shanilvk4089 ഉണ്ടായിരുന്നല്ലോ. ഞാൻ അത് like ഉം ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പൊ നോക്കുമ്പോ കാണുന്നില്ല

  • @abhijithkrishnan4243
    @abhijithkrishnan4243 День тому +204

    അവസാനം ആ മന്ത്രവാദിയായി ദേവ് ജീയെ ഞാൻ പ്രതീക്ഷിച്ചിരുന്നു
    ഞാൻ Salmon fish ന്റെ History യെ പറ്റി നന്നായിട്ട് പറയാം
    പക്ഷേ അത് ഇപ്പോ പറയാൻ പറ്റുല്ല വരട്ടെ...🔥🔥

    • @ashishvarghese4534
      @ashishvarghese4534 21 годину тому +4

      Scene😅😅😅😅

    • @soorej91
      @soorej91 12 годин тому

      prethangalum, especially horny prthams, are devji's speciality

    • @aishwarya21399
      @aishwarya21399 12 годин тому +1

      @@abhijithkrishnan4243 😂✌️

    • @TiLiN_01
      @TiLiN_01 4 години тому

      😂😂

  • @Arun_The_Artist
    @Arun_The_Artist День тому +165

    ഇത് കണ്ട് കഴിഞ്ഞപ്പോൾ എനിയ്ക്ക് പറയാനുള്ളത്..
    "സാൽമൺ ഫിഷിൻ്റെ ഹിസ്റ്ററി നിനക്കറിയുമോ???"...😂😂😂😂

  • @Aadi-is5lw
    @Aadi-is5lw День тому +295

    I was actually wondering what happened to Vijay yesudas's acting career after Maari, now this video explains what happened

    • @jerinjoseph596
      @jerinjoseph596 21 годину тому +14

      He was actually good in Maari

    • @Aadi-is5lw
      @Aadi-is5lw 21 годину тому +26

      @@jerinjoseph596 yeah that's the best I've seen from him, I think he's better at antagonist role than being the main protagonist

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr День тому +330

    Ingane oru padam irangiyathu ippol ariyunnavar undo. 🤔

    • @aslameditz
      @aslameditz День тому

      Ondenki nthada myre💩

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr День тому +11

      ​@@aslameditzundenkil poyi padam kaaneda save salmon...

    • @aslameditz
      @aslameditz День тому

      @@AdhilAzeez-rq4gr uff kandaroli nyran💩

    • @sidddharth7848
      @sidddharth7848 День тому +21

      Sid Sriram nte oru song kaaranam maatram ingane oru cinema undenne arinju😂

    • @cjgta7869
      @cjgta7869 День тому +5

      Ithile song maathram kollaam. Sid Sriram paadiyath

  • @SreeHari777
    @SreeHari777 День тому +117

    New phrase unlocked...
    'Ninakk salmon fishinte history ariyo?' 🐟🔥😂

  • @ramaraghu1206
    @ramaraghu1206 День тому +380

    ഇതെന്ത് പറ്റി ഈ വഴിയൊക്കെ വരാൻ?
    ഇവിടെ ഇങ്ങനേം കൊറേ ആളോള് ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പഴാണോ ഓർമ്മ വന്നേ... കയറി വരുക. ... . ഇരിക്ക്യാ

    • @snair4548
      @snair4548 День тому +18

      Kodumon Pottikku YT account okkeyindo?

    • @Gunter06
      @Gunter06 День тому

      ​@@snair4548അതും ഇതും തമ്മിൽ എന്ത് ബന്ധം?

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin День тому

      ​@@snair4548kaalam enthoru arasikana le

    • @Litera_Trotter
      @Litera_Trotter День тому +12

      ​@@snair4548 Angane okke chothikaan ninakku anuvadham illa 😂😂😂

    • @Anfas-s9t
      @Anfas-s9t День тому +3

      😂​@@Litera_Trotter

  • @linsrajan
    @linsrajan День тому +71

    1. കാട്ടുമാക്കാന്‍- 2016 (Same director movie)
    2. മാനസാന്തരപെട്ട Yezdi- 2016

  • @nithulab3809
    @nithulab3809 День тому +1098

    എടാ 5 മണിക്ക് വരാമെന്നല്ലേ പറഞ്ഞത് 😂❤

  • @Kkkkui2865
    @Kkkkui2865 День тому +46

    ശെരിക്കും ഒരാൾ മിനിമം 3 ക്ലാസ് വരെ പഠിച്ച കോമൺ സെൻസ് ഉണ്ട് എങ്കിൽ ഇങ്ങനെ ok ഒരു സിനിമ ചെയ്യുമോ 🙄🙄🙄🙄 എന്തുവാടെ ഇതൊക്കെ cash തന്നെ അല്ലെ ഇവന്മാർ ചിലവാക്കുന്നെ 🤦‍♂️

    • @AkhilaChandran
      @AkhilaChandran 22 години тому +6

      Another form of money laundering..

  • @sriharis189
    @sriharis189 День тому +176

    ഓം കാളി!..........തിരിച്ച് വന്നു ല്ലേ!

  • @muhammedbilal9407
    @muhammedbilal9407 День тому +42

    Jasim says he is not Jasim but govindraj, not from allahabad but from prayagraj 😂 epic subtitle 😂😂

  • @yadhukrishnan309
    @yadhukrishnan309 День тому +193

    Justice for that 2 sister prethams... Avr evde poyi... 😢

    • @kevinreji3348
      @kevinreji3348 23 години тому +22

      Patti vela aayond aa pani nirthi ang poyi kaanum😂.

    • @soorej91
      @soorej91 22 години тому

      2 nuns.. one hole

    • @legentyt2779
      @legentyt2779 8 годин тому +1

      Churchil poyi! Appo shock adich chath! 😂😂

  • @RahulRaj-eb5ew
    @RahulRaj-eb5ew День тому +38

    ആ പറഞ്ഞ പാട്ടു ഏതാണെന്ന് നോക്കാൻ പോയപ്പോ കണ്ടത് മുമ്പെങ്ങാണ്ട് ലൈക്ക് ചെയ്തു വച്ചിട്ടുണ്ട് പ്ലേ ചെയ്തു നോക്കിയപ്പോളാണ് ഇത് ഒരിടക്ക് റീൽസ് അടക്കി ഭരിച്ചിരുന്ന പാട്ടാണെന്നും അന്ന് ഇത് ഏതാ പാട്ടെന്നറിയാൻ തപ്പി പിടിച്ചു വന്നപ്പോ ലൈക്ക് ഇട്ടതാണെന്നും മനസിലായെ 🙂

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr День тому +141

    Finally.! He is back.. ammayi fish fry🐡🥘

    • @bbk6848
      @bbk6848 13 годин тому

      Tingding😂

    • @PSCCODEMAKER-nl4jy
      @PSCCODEMAKER-nl4jy 11 годин тому +2

      Riyaz ikka🔥

    • @charu_zzz
      @charu_zzz 3 години тому

      Ennalum ntharikkum aa salmon fishnte history🙂🥲

  • @rasinpadusha
    @rasinpadusha День тому +38

    ഒരു ഫുൾ സാൽമൺ ഒറ്റയ്ക്ക് തിനുന്നതാണ് എൻറെ ജീവിതലക്ഷ്യം.... 😮

  • @immoralpolice9900
    @immoralpolice9900 День тому +56

    നിങ്ങൾക്ക് ഒരു പരംവീരചക്ര കിട്ടേണ്ടത്താണ് ഈ സിനിമ മൊത്തം ഇരുന്നു കണ്ടതിനു 🏅🏅🏅🏅🏅

  • @Jesuschrist-z8n
    @Jesuschrist-z8n День тому +31

    Always Devji 🔥❤

    • @Guh4n
      @Guh4n День тому +4

      ഇതാരാ കുഞ്ഞാടോ 😂

  • @MovieXtrendsMalayalam
    @MovieXtrendsMalayalam День тому +270

    Introducing Vijay Yesudas to Appuppan Universe!!😂😂

  • @lukeskywalker17720
    @lukeskywalker17720 День тому +23

    ഏറെ നാളിന് ശേഷം ഒരു അഥിതി എത്തിയ മഹത്തായ ദിവസം😂welcome back my boy

  • @syrilshantikj2198
    @syrilshantikj2198 День тому +101

    ഈ സിനിമ കൊണ്ട് ആകെ ഉണ്ടായ ഗുണം "കാതൽ എൻ കവിയെ" എന്ന പാട്ട് മാത്രം ആണ്

    • @Gunter06
      @Gunter06 День тому +10

      മഹിര് ആ പാട്ട് ഇതിലെ ആയിരുന്നോ 😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 20 годин тому +1

      yeay. ee video kandu enik chirichu oru vazhi aayi. ijjathy twist🤣

  • @VigneshJNair
    @VigneshJNair День тому +20

    ഇതിന്റെ ഡയറക്ടർ ഞാൻ ആണ്. ഇതിൽ നിങ്ങൾ കാണാത്ത കുറെ angles ഉണ്ട്. അറിയേണ്ടവർ ലൈക്‌ അടിക്കുക... സെക്കന്റ്‌ part വേണോ വേണ്ടയോ എന്ന് ജനഹിതം അറിഞ്ഞിട്ട് തീരുമാനിക്കാം.... സെക്കന്റ്‌ പാർട്ടിൽ bro തന്നെ ഹീറോ... ആരാധകരുടെ പവർ കൂടി ലൈക്‌ വെച്ച് നോക്കാലോ 👍🙏

    • @VigneshJNair
      @VigneshJNair День тому +2

      Next 100 crore with ma part 2

    • @jonathanjoseph4814
      @jonathanjoseph4814 День тому +2

      Director: Shalil Kallur Anallo

    • @ArjuN-25
      @ArjuN-25 День тому

      @@jonathanjoseph4814 ith etho like thendi aanu bro

    • @NoOne-no9te
      @NoOne-no9te 12 годин тому

      2&3 part വേണം😂😂😂

  • @kavyanandana4444
    @kavyanandana4444 День тому +115

    ഇന്ന് ടീവിയിൽ രോമാഞ്ചം മൂവി കണ്ടപ്പോൾ ഓർത്തു. അതിശയം ആയിരിക്കണേ, ദേ വന്നിരിക്കണു..

    • @chandnit3095
      @chandnit3095 День тому +6

      Njanum 😂

    • @shamlaAK
      @shamlaAK День тому +8

      Njan ennum orkkum. Because i have watched his videos multiple times that youtube still recommend his old videos 😂

    • @DrVaishnaviSureshNair
      @DrVaishnaviSureshNair День тому +4

      Kumbidiya... Pala sthalath ore samayam kandavarundatre 😂

    • @DrVaishnaviSureshNair
      @DrVaishnaviSureshNair День тому

      ​Kumbidiya... Pala sthalath ore samayam kandavarundatre 😂

    • @kavyanandana4444
      @kavyanandana4444 День тому

      @@chandnit3095 🤝😄

  • @prajeeshprasannakumar
    @prajeeshprasannakumar День тому +23

    എന്തായാലും ചോദിച്ച നിലയ്ക്ക് പറയാം.
    മുട്ടയിട്ടിട്ട് തട്ടിപ്പോകുന്ന മീനാണ് സാൽമൺ.
    അതെ. സാൽമൺ ഈസാനനാഥൻ.

    • @Lathi33
      @Lathi33 20 годин тому

      അമ്മയല്ലേ തട്ടി പോകുക.. അച്ഛനെന്ത് പറ്റും?🤔

  • @melindamay7168
    @melindamay7168 День тому +66

    ആ പാട്ട് ഈ പടത്തിലെ ആയിരുന്നെന്നു ഇന്നാ അറിയുന്നേ.. 😢😂😂

  • @spyderman9615
    @spyderman9615 День тому +13

    നിങ്ങൾക്ക് വിജ്യയാണ്ണനെ ആര് ആണ് എന്ന് അറിയുവോ ❌ നിങ്ങൾക്ക് saalmon ഫിഷിന്റെ ഹിസ്റ്ററി അറിയുവോ ✅

  • @melindamay7168
    @melindamay7168 День тому +99

    ക്ലിഞ്ചോ 🔥🔥🔥

  • @theextreme...1252
    @theextreme...1252 День тому +13

    രാവിലെ മുതൽ മനസ്സിൽ ആരോ ഇരുന്ന് മന്ത്രിക്കുമ്പൊലെ 🗣️"രക്ഷ രക്ഷ ഊബൽ സ്വാഹാ" എന്ന് ..അപ്പളെ ഞാൻ ഒറപ്പിച്ചു ഇന്ന് ഈ വഴി ഒക്കെ ഇറങ്ങുന്ന്...ഏതായാലും വന്നല്ലൊ 🥹🥹 കണ്ടല്ലൊ, ത്രിപ്തി ആയി❤️❤️🥹🥹

  • @optimusprime5.057
    @optimusprime5.057 День тому +31

    ഇത് കൊണ്ടൊന്നും ഞാൻ തളരില്ല... അമ്മായി ഫിഷ് ഫ്രൈ... റിസ് ഇക്കാ..!!!

  • @abhinav7437
    @abhinav7437 День тому +31

    Karikku jam part 2 kandathinu shesham vannavarundo 😂😂❤

  • @kuakshay03
    @kuakshay03 День тому +118

    ഓണം അടിപൊളി ആകാൻ അത് പോരെ അളിയാ karikku
    dumbflicks
    Reeload roast
    Filmyshek
    And the legend
    Appupan and the boys😅😅😅

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr День тому +9

      @@kuakshay03 outspoken on the way...⏳🔥

    • @actorvijayofficial_68
      @actorvijayofficial_68 День тому +10

      ​@@AdhilAzeez-rq4graa pulli valya radamilla

    • @jamesgrolcer4287
      @jamesgrolcer4287 День тому

      Mathiyadeii

    • @Vinodkumar24A
      @Vinodkumar24A День тому +19

      Mushkoon / Honest scrutiny എവിടെയോ മിസ്സ് ആയി..😢
      തിരിച്ചു വരുമോ..🤔

    • @WantToBeAGamer_07
      @WantToBeAGamer_07 День тому +3

      @@Vinodkumar24A Avar last video ittitt 1-2 varsham aayille?😢

  • @imabhijithunni
    @imabhijithunni День тому +9

    ഈ സിനിമ റിലീസായത് അറിഞ്ഞില്ല പക്ഷേ റീലീസ് ആകുന്നതിന് മുൻപുള്ള പ്രമോഷൻ പരിപാടികൾ കണ്ടിരുന്നു അന്ന് വിചാരിച്ച് വല്യ ബിഗ് ബഡ്ജറ്റ് ബ്രമ്മാണ്ഡ സിനിമ ആയിരിക്കുമെന്ന്.

  • @Madmax-tv8ih
    @Madmax-tv8ih День тому +48

    Vijay Yesudas as Singer - 🥵
    Vijay Yesudas as Main Lead - 🤓🙏

  • @jibingeorgekarickom
    @jibingeorgekarickom День тому +7

    This video was such a surprise... It's my birthday today.
    Thank you for the surprise Anand Raman❤️🔥

  • @akhilknairofficial
    @akhilknairofficial День тому +21

    അങ്ങനെ 7 മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണൻ തിരിച്ചെത്തിയിരിക്ക്യാണ്... ഹേയ്.. സവാരി ഗിറി ഗിറി ✌🏼😁

  • @aBhinAv004s
    @aBhinAv004s День тому +12

    Subtitle is must for Appuppan and The Boys video 🤣🔥

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM День тому +41

    സാങ്കേതിക തികവിന്റെ കുടമാറ്റം തന്നെ 😂😂

  • @MindCapturer007
    @MindCapturer007 День тому +26

    Life goal " Eating salmon alone" 😂😂

  • @sreenu1993
    @sreenu1993 День тому +10

    Everyone in the comment session be like: Hai my sweetheart, welcome to the reunion party.

  • @enqryptedfantazie8020
    @enqryptedfantazie8020 День тому +33

    ഡാ.. അന്നമനട..... തൃശ്ശൂർ മാളയ്ക്ക് അടുത്തുള്ള സ്ഥലം...

    • @snair4548
      @snair4548 22 години тому

      P Rajeev sakhaavinte naadalle?

    • @anuragkg7649
      @anuragkg7649 8 годин тому

      Uff🤣🤣 ​@@snair4548

  • @akhilknairofficial
    @akhilknairofficial 6 годин тому +5

    ഇതിന്റെ description box ശ്രദ്ധിച്ചവർ ഉണ്ടോ... 🤣🤣🤣

  • @RIJO168
    @RIJO168 День тому +21

    *Appuppan & The Boys is back* ❤️‍🔥

  • @akhilprasad7272
    @akhilprasad7272 День тому +6

    Bro returns when the world needs him the most.

  • @juraij14
    @juraij14 День тому +24

    Yaa mone.. Unexpected😍❤️

  • @jishnupradeep8144
    @jishnupradeep8144 21 годину тому +11

    Justice for the nun ghosts! 😂
    What had actually happened to them?
    Avar aaranu ? 😂

  • @jerinjoseph4364
    @jerinjoseph4364 День тому +10

    അല്ലയോ മഹാനുഭാവാ ഇത് എവിടെയായിരുന്നു ഇത്രയും കാലം
    അടിച്ചു കേറി വാ
    ഇന്നത്തെ ദിവസം ഉഷാർ ആയി

  • @a5lm_mdk-20
    @a5lm_mdk-20 День тому +12

    ആ കോൺട്രാക്ട് കൊടുത്ത അറബി... മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടി അല്ലേ😂

  • @sriramk.p2665
    @sriramk.p2665 День тому +10

    Finally...he is back....one and only anantharaman Ajay...❤❤❤...

  • @Vinodkumar24A
    @Vinodkumar24A День тому +7

    ഒടുവിൽ തിരിച്ചെത്തി.. അല്ലേ😊😊
    എങ്കിലും ദേവ്ജി ഇല്ലാത്ത അപ്പൂപ്പൻ & ബോയ്സ് വള്ളിയില്ലാത്ത അണ്ടർവെയർ പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്..😏
    അടുത്ത വീഡിയോയിൽ ദേവ്ജിയുമായി ഉടൻ മടങ്ങിയെത്തുക.❤

  • @dreamcatcher2523
    @dreamcatcher2523 День тому +95

    Wife nte അവിഹിതം അറിഞ്ഞിട്ട് അത് ചോദികുന്നതിന് പകരം salmon ൻ്റെ history അറിയാമോ എന്ന് ചോദിച്ച ഒരു മൊണ്ണ😂😂
    Subtitler dude is definitely high on payasam 😂

    • @AKSHAYCMENON
      @AKSHAYCMENON День тому

      സിസ്റ്റർ TRANSFORMERS ONE ORU TICKET BOOK ചെയ്യ്തു തരാമോ പ്ലീസ്.. ❤️❤️❤️... 🥰🥰.. 🙏🙏🙏.. ✅✅

    • @dreamcatcher2523
      @dreamcatcher2523 14 годин тому

      @@AKSHAYCMENON illa 😁

  • @annluellajohn288
    @annluellajohn288 День тому +7

    At this point I am totally dotting on the subtitler dude. “Not from Allahabad to Prayagraj” ,thats some nerdy rizz

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr День тому +16

    Bad boysil devjiyudem shankiyudeyum mass prakadanam.🔥 Athukondu padam kaanan aarum illa😂!.

    • @abz9635
      @abz9635 День тому

      ഞൻ povand

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr День тому +1

      @@abz9635 poyiko illenkil abhraham achayan vilikkum poyalum review idaruthu ketto..

  • @Nixx0770
    @Nixx0770 22 години тому +15

    ”nun of the above” 😂 ya mone

  • @clovernikki7312
    @clovernikki7312 День тому +30

    The new word is unlocked
    *Gentleman! the meeting is over*

    • @aswinpm2476
      @aswinpm2476 День тому +7

      No salmon fishinte history ariyo ninakk😂

  • @ramshitharamshi4780
    @ramshitharamshi4780 20 годин тому +6

    ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല..അത് 3D doughnut അല്ല മിസ്റ്റർ 3D macarons ആണ് ..😂😂

  • @dwaraknath4185
    @dwaraknath4185 День тому +12

    Bro it's അന്നമനട.തണ്ണീർമത്തൻ ദിനങ്ങൾ തൊട്ട് ജാനേമൻ, kerala story വരെ ഇവിടെ ആണ് ഷൂട്ട്‌ ചെയ്തത് .10 ആം ക്ലാസ്സിൽ നൈറ്റ്‌ ക്ലാസ്സ്‌ കഴിഞ്ഞ് ഈ പടത്തിന്റെ ഷൂട്ടിംഗ് കാണാൻ ഞാനും കൂട്ടുകാരും പോയിരിന്നു.

  • @sajisoman2188
    @sajisoman2188 22 години тому +5

    *ലെ വിജയ് : ജാസിം?
    പ്രേതം : ഞാൻ ജാസിം അല്ല , ഗോവിന്ദ് രാജ്..
    *ലെ ജാസി ഗിഫ്റ്റ് : നിന്നോട് 5 മണിക്ക് വരാൻ അല്ലേ പറഞ്ഞത്….

  • @mrsirius4786
    @mrsirius4786 День тому +14

    ചത്തില്ല അല്ലെ 😂❤

  • @cpbharath7205
    @cpbharath7205 День тому +3

    Happy aayi mone happy aayi for the comeback 🏆🌼
    ARM movie's motivation to make it in 3D was from SALMON 🔥🔥

  • @JaidevBMenon
    @JaidevBMenon День тому +9

    I don't know if I can sit through this video. Each time I cringe more than before whenever a scene from the movie pops up on screen. How are you even alive after seeing that crap???😵‍💫😵‍💫😵‍💫

  • @damienzeppar
    @damienzeppar 22 години тому +8

    ആദ്യം എഴുതിയ സ്ഥലപ്പേര് അന്നമനട എന്നാണ്.
    ദാരിദ്ര്യം പിടിച്ച കഥാകൃത്തും, തിരകഥാകൃത്തും ആയ സംവിധായകൻ അതിൻ്റെ അടുത്ത നാട്ടുകാരനാണ് എന്ന് പേരിൽ നിന്നു മനസിലായി. ലവൻ ബസ്റ്റാൻ്റിനടുത്തുള്ള ഒരു പഴയ സ്റ്റൈൽ വീട് കണ്ടപ്പോൾ കുളിര് കോരി എടുത്തതാണ് ഈ സിനിമ എന്ന് തോന്നണു. 'മന്ത്രവാദ നിയുടെ വീട് '
    നാട്ടുകാരായാൽ ഇങ്ങനെ വേണം സ്വന്തം കഴിവ് കൊണ്ട് നാടിനെ നാലാളറിയിക്കണം🙄
    എപ്പിട്രാ😭😭😭😭😭😭😭

    • @dreamcatcher2523
      @dreamcatcher2523 14 годин тому

      ഒരു കഴിവേറിയവൻ തന്നെ😂😂

  • @a5lm_mdk-20
    @a5lm_mdk-20 День тому +11

    3D enn parayaan kaanicha producerinte confidence😂

  • @paarthurnax2699
    @paarthurnax2699 День тому +8

    That vazhakka bajji hits vere level bgm😎😎😎😎

  • @anakh
    @anakh День тому +11

    Ithil oru nalla paat ond
    Athu kond matram ingane oru padamonden palarum arinjath
    Athilolla first song aanu udeshiche * sung by sid sreeram *

  • @Vacuu_m
    @Vacuu_m 11 годин тому +4

    ബ്രോ.. വിജയുടെ GOAT സിനിമയിൽ വില്ലൻ ആയിട്ടുള്ള ബ്രോയുടെ പെർഫോമൻസ് സൂപ്പർ ആയിട്ടുണ്ട് ❤

  • @Mrwick-cg7sq
    @Mrwick-cg7sq День тому +10

    മാനിറച്ചി കഴിച്ചിട്ടുണ്ടോ.... ഇല്ല മീനിറച്ചി കഴിച്ചിട്ടുണ്ട്....
    ബലേഭേഷ്...

  • @audiotalesbyjith
    @audiotalesbyjith День тому +7

    The place name is അന്നമനട, തൃശ്ശൂർ 😊

  • @rasinpadusha
    @rasinpadusha День тому +19

    കൊറിയൻ സിനിമയിൽ പോലും കാണാത്ത അത്രയ്ക്കും ട്വിസ്റ്റ്. ക്ലൈമാക്സ് പോയിട്ട് നെക്സ്റ്റ് സീൻ തന്നെ പ്രഡിക്ട് ചെയ്യാൻ പറ്റുന്നില്ല..

  • @Abhijith42626
    @Abhijith42626 День тому +4

    Bro, വീണ്ടും കണ്ടത്തിൽ വളരെ സന്തോഷം.
    ക്ലിഞ്ചോ 👍🏻

  • @5me6797
    @5me6797 11 годин тому +4

    എന്നാലും തൃശ്ശൂരിൽ വെച്ച് ചത്തവരുടെ പ്രേധങ്ങൾക്ക് ദുബായിൽ എത്തി പേടിപ്പിക്കാൻ വിസയും പാസ്പോർട്ടും ഒക്കെ ആര് മേടിച്ച് കൊടുത്തു 🤔🤔🤔🫡

  • @_._Sabynah_._
    @_._Sabynah_._ День тому +6

    'Kadhal En Kaviye' is such a beautiful song ❤️✨.. But movie ingane aayipoyy😹🏃🏻‍♀️

  • @alwayecut3864
    @alwayecut3864 22 години тому +5

    subtitle lovers❤ തോമസ് ആലുവ എഡിസൺ😂😂

  • @Guh4n
    @Guh4n День тому +3

    ഇന്നലെ വീഡിയോസ് ഒന്നുടെ കണ്ടേ ഉള്ളു 😂 ദാ വന്നേക്കുന്നു, surprise ayi⚡❤️

  • @smerap9021
    @smerap9021 23 години тому +4

    I was having a bad day...Your video made me relax and changed my mood...Thanks a lot...Always enjoying your videos on both channels❤

  • @leejoezachariah7893
    @leejoezachariah7893 День тому +13

    Glad to see you that you’re back with these videos! I hope that we could get to watch/see more of your similar videos. However, just a minor correction. Again this is just because I respect you as a person and your knowledge. Illinois is pronounced ‘Illinoi’ ( the ‘s’ is silent). I’m not trying to be critical or this is not a “patti show”. 😊 I’m saying this only because I always felt that you’re an objective person and you’d take this in the right sense. Anyway, Godspeed! I wish you great success in all you future endeavors 👍

  • @abhinakrishnan1525
    @abhinakrishnan1525 День тому +7

    SRK with Rimi tomy 😂... Subtitler dude 💯

  • @DanielFernandes-ct8xm
    @DanielFernandes-ct8xm День тому +13

    After a long time ❤❤❤

  • @SK_9797
    @SK_9797 23 години тому +12

    6:48 Ithokke scriptil undo enn pru nottam😂

  • @hypergaming141
    @hypergaming141 День тому +10

    Vijay yesudas be like Pattinu vendi cinema erakki 😂😂

  • @bijoyk.b2299
    @bijoyk.b2299 9 годин тому +1

    I thought this was an old movie. Pinne Google cheythu nokkiyappol kili poyi..it was released last year, in 2023!! Unbelievable 😮

  • @FVivekBNair
    @FVivekBNair День тому +12

    അപ്പൂപ്പൻ യൂണിവേഴ്സിറ്റി 💯🔥👽

  • @Arjunviswankk
    @Arjunviswankk День тому +4

    ഞങ്ങൾ അപ്പൂപ്പന്റെ പിള്ളേരാടാ അങ്ങനെ അങ്ങ് വിട്ടു കലയില്ല 🔥💯

  • @asishcharles4062
    @asishcharles4062 День тому +10

    18:39 --subtitle dude is🔥🔥 --I am not jasim from allahabad--govindraj from prayagraj...😂😂

    • @nandanavnair1635
      @nandanavnair1635 День тому +1

      Explain please

    • @bineeshmp3657
      @bineeshmp3657 6 годин тому

      Allahabad aanu peru Matti prayagraj aayi mariyath​@@nandanavnair1635

  • @Skwithcooking
    @Skwithcooking День тому +3

    Its me shalil kallur salmon3D movie director..Thanks for your clarification ❤

    • @nissaaram
      @nissaaram 9 годин тому

      Thanks for being a sport brother❤ Wishing you all the best for your future endeavours ❤

  • @pranamp4714
    @pranamp4714 День тому +7

    No Salmon Bhai cameo 😂😢

  • @bottlecreator7643
    @bottlecreator7643 День тому +4

    കരിക്കും വന്ന്
    ദേ അപ്പൂപ്പനും വന്നു.. ഇതെന്ത് മറിമായം 🤔🤔🤔
    മരിയ from മഞ്ചേരി 😏

  • @sreeram4964
    @sreeram4964 День тому +4

    Anant : guys enik cinema kanan onnum ipo time kittarilla 😢
    Also Anant in Nissaram: guys njan 50 books vayichit aan ee video cheyyunnath..
    SERIOUSLY?? 🤨

    • @Monster52561
      @Monster52561 4 години тому

      According to legends: reading 1 million books is harder than watching 1 kuura padam .

  • @skwhatsappstatus6660
    @skwhatsappstatus6660 День тому +7

    എനിക്ക് PSC night ക്ലാസ്സ് ഉണ്ടായിരുന്നു. അപ്പുപ്പൻ and the boys വിഡിയോ 8മണിക്ക് വരും പറഞ്ഞപ്പോ കളവെടുത്ത ഇരുന്നതാ 🤭😁

    • @abz9635
      @abz9635 День тому +1

      Psc pari.. Athoke vivarm ollavar nokum.. Ni ivde iri

    • @skwhatsappstatus6660
      @skwhatsappstatus6660 День тому +1

      @@abz9635 aaaa bro vivaram ullavar padikkattee nammuk evide erikaa👍🔥

    • @abz9635
      @abz9635 День тому

      @@skwhatsappstatus6660 enik veetil paisa ollonda njan ivde irikane.. Ath kand ni irikan ninna thendedi varum achanum monum 🤣

  • @Motodyssey
    @Motodyssey 21 годину тому +2

    Hoodie ittu chirikkunna Vijay Yesudas for a second looked like VettiyarJi

  • @sajmalsageer4288
    @sajmalsageer4288 День тому +5

    അന്നമനട തൃശൂർ മാള ക്ക് അടുത്ത് ഉള്ള place 😂

  • @adithyaajith2540
    @adithyaajith2540 4 години тому

    The manthravadhini disappearing to the Salmon sermon was the most quintessential vegetarian reaction to "non-vegetarian" food.

  • @muhammednaseefk
    @muhammednaseefk 9 годин тому +2

    When life goes wrong, say ' salmon ഫിഷിൻ്റെ history നിനക്കറിയോ ' and move on 😂😂😂

  • @dinurajdeva5273
    @dinurajdeva5273 22 години тому +3

    Cant believe the song is composed for this movie 🤕

  • @aryablack1404
    @aryablack1404 22 години тому +1

    Weirdest for Vijay Yesudas tooo.. Salmon expression idumbo thanne his mind voice is visible " malareeeee"🙂

  • @MuhammedMuhthar-zf3gh
    @MuhammedMuhthar-zf3gh День тому +8

    Ee onakka movieyil aan kadhal en kaviye enna patt illath😢

  • @arjun86645
    @arjun86645 День тому +2

    ഈ പടത്തിൻ്റെ Making 2013 കാലഘട്ടത്തിൽ ഇറങ്ങിയ മലംകൾട്ട് ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി
    ഇത് 2023 ലെ തൂക്കിയടിയാണ്🎉🎉😂

  • @abuthahirkallumurikkal
    @abuthahirkallumurikkal День тому +4

    actually എനിക്ക് സംഭവിച്ചത് എന്താണ് എന്ന് അറിഞ്ഞൂടാ ഗൈസ്, 😅😅😅