ഭൂരിപക്ഷത്തിന്റെ ജഡ്ജിയോ? | DEBATE WITH SMRUTHY PARUTHIKAD

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 30

  • @mtcijk8421
    @mtcijk8421 10 годин тому +2

    വെറുതെയല്ലാതെ😂😂 ആർക്കോ😂😂 വേണ്ടി വാദിക്കുന്ന ചില So Called മാദ്ധ്യമപ്രവർത്തകർ 😂😂.. ഉദര നിമിത്തം ബഹുകൃത വേഷം😂😂

  • @AyubKhan-de2us
    @AyubKhan-de2us 9 годин тому +1

    നാട്ടിൽ വിപ്ലവം വേണമോ or സമാദാനം വേണമോ എന്ന് പാവപ്പെട്ടവർ ചിന്തിക്കുക. രാഷ്ട്രീയക്കാരും, മത ഭ്രാന്തൻമാരും ഈ രാജ്യം കുട്ടിച്ചോറക്കും. എല്ലാവർക്കും കസേര വേണം. പാവങ്ങൾക്ക് ഭക്ഷണം വേണം. ബുദ്ധിജീവികൾ ചിന്തിക്കുക

  • @Thillai37
    @Thillai37 9 годин тому +1

    Kerala media yil debate okke north indiyalyil kanikkanam..😊

  • @abdullahfousi8237
    @abdullahfousi8237 19 годин тому +2

    ബാബു കേരളത്തിൽ ആരും ഞെട്ടില്ല നീ ഒന്നും ചെയ്യില്ല ഇവിടെ നീ ആരെയും ഞെട്ടികണ്ട ബാബു 😜🤣🤔നിന്നെ ആരും പേടിക്കുന്നില്ല ബാബു പ്ലീസ് 🙏🙏

    • @brijithvelayudhan6624
      @brijithvelayudhan6624 8 годин тому

      സ്മൃതി ഞെട്ടി 😅

    • @santhusad9983
      @santhusad9983 3 години тому

      ഞെട്ടണ്ടവർ ഞെട്ടുന്നുണ്ട്

  • @musthafakakkat5434
    @musthafakakkat5434 9 годин тому +1

    Babuvin Hindi Arinjalalle meaning parayan pattooo

  • @AyubKhan-de2us
    @AyubKhan-de2us 9 годин тому

    വർഗീയത രാജ്യത്തിന്റെ അത:പതനത്തിന്റെ തുടക്കം 😮

  • @Thillai37
    @Thillai37 9 годин тому

    Impeachment ippole thanne veno ....anchor😊

  • @afisufi512
    @afisufi512 17 годин тому

    ജഡ്ജി യുടെ പ്രസ്താവന ശരിയാണെങ്കിൽ ബംഗ്ലാദേശിൽ എന്താ പ്രശ്നം അതിലുടെ പറഞ്ഞു പോണം അവിടെ ഭൂരി പക്ഷ അഭിപ്രായം നടക്കട്ടെ അല്ലെ

  • @Thillai37
    @Thillai37 9 годин тому

    Adv..padmanaban onnum ariyille😊

  • @josychirackal2869
    @josychirackal2869 12 годин тому +1

    Chrisanghikale ningalkittum varunnundu..

    • @Thillai37
      @Thillai37 9 годин тому

      Munambam pole😊

  • @MuhammedAlthaf-i8p
    @MuhammedAlthaf-i8p 14 годин тому

    Oru pottanu judge akan pattilla, but oru judge kku pottanakan pattumennu e manya deham theliyichu.........

  • @mathewschacko4893
    @mathewschacko4893 9 годин тому +1

    RV Babu - താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത്? ഭൂരിപക്ഷം തീരുമാനം എടുക്കുമെന്ന് പറഞ്ഞാൽ അത് ഭരണഘടന അടിസ്ഥാനമാക്കിയെ സാധിക്കൂ... ഇവിടെ രാജഭരണമല്ല... ഭൂരിപക്ഷം ഉണ്ടെന്നു കരുതി പർലമെൻ്റ് കെട്ടിടം അദാനിക്കൊഴുതിക്കൊടുക്കാൻ പറ്റുമൊ? ഭരിക്കാനുള്ള അവകാശമാണ് ഭൂരിപക്ഷത്തിലൂടെ ലഭിക്കുന്നത്. എന്നാൽ ഭരണം ഭരണഘടന അനുസരിച്ച് മാത്രമെ നടത്താൻ സാധിക്കൂ.... അല്ലെങ്കിൽ ബംഗ്ലാദേശിൽ ഭൂരിപക്ഷം കാണിക്കുന്ന അതിക്രമം നമുക്ക് എതിർക്കാൻ സാധിക്കുന്നതെങ്ങനെ?

    • @brijithvelayudhan6624
      @brijithvelayudhan6624 8 годин тому

      നിങ്ങൾ പേടിക്കേണ്ട.... ഇവിടെ CAA പാസ്സായതും, 370 എടുത്തു കളഞ്ഞതും, ഇനി ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് വരുന്നതും, ucc വരുന്നതും ഒക്കെ ഈ ഭരണ ഘടന പ്രകാരം തന്നെ ആണ്...പിന്നെ കോൺഗ്രസ്, ldf ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും അദാനിയെ ഒഴിവാക്കി വിമർശിക്കുക ആണെങ്കിൽ... ഇത്തിരി മാന്യത ഉണ്ടാകും...വക്കഫ് പാർലിമെന്റ് കൊണ്ടുപോകാതിരുന്നാൽ മതി 😌😌

    • @Jvmlpcvr
      @Jvmlpcvr 3 години тому

      Adkondaakum religious matter l aarum parayunnad kealkanda, nammal vidhi parayum
      Adalle sambhal l nadannad
      Idhil evdedo constistution😂😂😂

    • @Jvmlpcvr
      @Jvmlpcvr 3 години тому

      Adkondaakum religious matter l aarum parayunnad kealkanda, nammal vidhi parayum
      Adalle sambhal l nadannad
      Idhil evdedo constistution😂😂😂

    • @Jvmlpcvr
      @Jvmlpcvr 3 години тому

      Opposition statement polum kealkaade alle sambhal vidhi court paranjad
      Angane alle 5 youth ne konnad police
      Bjp k constistution budhimutt aanu, avarkk rss book aanu pramaanam
      Indian constistution nu against aayad kond india ban cheyda sangadana aanu rss
      Adinu shesham maapu apeshichu , nalla reediyil nadanoolaa enn paranjwppo permission kodthu
      Ipoo avarde vidhwesham thurann kaanikunnu

  • @Thillai37
    @Thillai37 9 годин тому

    Ninte okke party 3 seat il anthu kondu othungi😊