Orthodox Church | ഓർത്തഡോക്സ് സഭയെന്ന ബ്ലേഡ് കമ്പനിയുടെ അടിത്തറയിളകിത്തുടങ്ങി

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 121

  • @somathomas6488
    @somathomas6488 2 роки тому +4

    അതു നല്ല കാര്യം... കാരണം എല്ലാരും സത്യം അറിയട്ടെ... എല്ലാർക്കും പേടി ചത്താൽ എന്തുചെയ്യും.... അതാണ് കൂടുതൽ ആൾക്കാരും പേടിക്കുന്നെ.... എല്ലാവരുടെയും കണ്ണുകൾ തുറന്നു വരട്ടെ.... 🙏🙏🙏🙏🙏🙏

  • @rkad3422
    @rkad3422 2 роки тому +10

    Church is not confined only inside 4 walls and under roof. Jesus asked his disciples to set start and inform all the people the GOOD NEWS.

  • @manumathew1352
    @manumathew1352 2 роки тому +7

    സഭയിൽ ജനാതിപത്യം വരാൻ, മെത്രാൻ ആധിപത്യം അവസാനിപ്പിക്കുക. ജനങ്ങൾ സംഘടിക്കുക.

    • @mvmv2413
      @mvmv2413 2 роки тому

      സംഘടിച്ചു കുർബാന വർജിക്കുക. Simple. പെണ്ണുങ്ങൾ ഈ അശുദ്ധ(കൊടുക്കുന്നവന്മാർ കാരണം) കുർബാന എടുക്കുന്നത് നിർത്തിയാൽ ഉണർവ് താനെ വരും, രോഗങ്ങൾ കുറയും.
      m വര്ഗീസ്.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому

    You are Great

  • @georgekurien1229
    @georgekurien1229 Рік тому

    No One in the world has ever grown and won't ever grow to shake the foundation of great Malankara Sabha.

  • @rejicherian8028
    @rejicherian8028 2 роки тому

    Dr Thomas Chacko, and Fr Jacob. I agree to there thoughts.
    Need a regrouping. I'm for it respected gentlemen. Iam willing to fund you life long. Be ready to accept my petty contribution.

    • @mvmv2413
      @mvmv2413 2 роки тому

      Transparent funding is a good suggestion if i2i wish so. The needy mission should run atleast as a five year plan/decade plan unhindered. The load should not fall on the lead captain only. I too ready to contribute. The contribution, better be limited to Rs.1000 only at a time to avoid any possible allegation by rivals. Or an onetime contribution with transparent listing would be commendable.
      m varghese.

  • @sonyvarghese473
    @sonyvarghese473 2 роки тому +5

    ഞാനും ഒരു യാക്കോഭായ വിശ്വാസിയാണ്. എന്നാൽ ഈ അവതാരകന്റെ എല്ലാ അഭിപ്രായത്തോടും എനിക്ക് അത്രക്ക് യോജിപ്പും ഒന്നും ഇല്ല.

    • @mvmv2413
      @mvmv2413 2 роки тому +2

      യോജിക്കാവുന്നത് മാത്രം യോജിച്ചാൽ മതിയല്ലോ. 😂

    • @premaa5446
      @premaa5446 2 роки тому

      @@mvmv2413 അതെ യോജിക്കാൻ ഉള്ളത് tun കണക്കിന് ആണ്. 🤣🤗

    • @k.ebraham7181
      @k.ebraham7181 Рік тому

      No no
      U are orthodox 100%.
      The most ugly religion. Their Bishop youlios says he worship Ettumanoor Appan.
      Nanam ketta sabha.

  • @wilsonthumbunkal1731
    @wilsonthumbunkal1731 2 роки тому +1

    കഴിഞ്ഞ ആഴ്ച റോഹയിൽ നിന്നും കിട്ടിയതിന്റെ നന്ദി സുനിൽ കാണിക്കുന്നു

    • @babuthomas5056
      @babuthomas5056 2 роки тому

      സത്യം പറയുന്നവനെ കേറി ഊ.......... ത്

  • @smyrna9207
    @smyrna9207 2 роки тому +4

    " I will build my church ⛪⛪gate of Hades shall not prevail against it"🙏🕊👑👑.

    • @babythomas6737
      @babythomas6737 2 роки тому

      ¹7

    • @mvmv2413
      @mvmv2413 2 роки тому

      Its proved wrong. All the devils inside it. 😂

    • @smyrna9207
      @smyrna9207 2 роки тому

      @@mvmv2413 ...God need any proof??? Not devils but you humans need!!!! 🙏🕊🕊🕊🕊.

    • @k.ebraham7181
      @k.ebraham7181 Рік тому

      ​@@mvmv2413 pls explain clearly

  • @anonymousindian4000
    @anonymousindian4000 2 роки тому +8

    Why this channel doesn't criticize Jacobite church?

    • @mvmv2413
      @mvmv2413 2 роки тому

      You can fill the gap. 😂

    • @k.ebraham7181
      @k.ebraham7181 Рік тому

      Try to Say something bad about jacobite church. U will miserably fail. We dedicate fully to Jesus and our faith is pure and right from heart. We strongly believe that Patriarch is the head of the church. We respect the St Peters throne and priesthood from Antiochya. Our Bishops never says they worship Ettumanoor Appan and gives offerings to Lord Ayyappan same like orthodox Bishop Youlios. Our priests are well respected and never involved in sex crimes like orthodox priests who blackmailing ladies with confession secrets. We reject St Thomas throne erected by Mammen Mapillae. In 2017 SC clearly stated that St Thomas throne never existed means St Thomas throne is a fake throne. Orthodox tarnished holiness of a Saint for materialistic benefits.

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +9

    Mr Sunil Mathew . Big Salute.

  • @elizaalex3168
    @elizaalex3168 2 роки тому +22

    തമ്മിൽ അടിക്കുന്ന സഭകളിൽ ദൈവം പ്രസാദിക്കുന്നുണ്ടോ ? എല്ലാരും ചിന്തിക്കുക. 🙏

    • @mvmv2413
      @mvmv2413 2 роки тому

      ഉണ്ട്... പിശാച്!🤣🤣
      M വര്ഗീസ്.

  • @varghesevarghese4646
    @varghesevarghese4646 2 роки тому +2

    പള്ളിയിൽ ദരിദ്രയായ വിധവ നേർച്ചയിടുന്നതുമായി
    ബന്ധപ്പെട്ട് കർത്താവ്
    പറഞ്ഞ ഉപമ സുവിശേഷങ്ങളിൽ
    വായിക്കുന്നത് നന്നായിരിക്കും തോമസ്
    ചാക്കോ സാറെ.

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 роки тому +11

    സഭയുടെ അടിത്തറ ഇളക്കുന്ന പുരോഹിതരെയാണ് പുറത്താക്കേണ്ടത്. സഭ വളരണം.

  • @mvmv2413
    @mvmv2413 2 роки тому +1

    1. സമാഗമന കൂടാര പണിക്കു മോശ ധനം ശേഖരിച്ചു, പിരിവ് വഴി. (പുറപ്പാട് കാണുക). ആവശ്യത്തിന് ധനം എത്തിയപ്പോൾ "മതി", ഇനി വേണ്ടാ എന്നു പറഞ്ഞു stop ചെയ്തു!! (ഇന്നത് പറയാൻ ഒരു മെത്രൻ/അച്ചൻ/പാസ്റ്റർ ഇല്ല എന്നത് നമ്മുടെ ദുരന്തം).
    2. അതിനാൽ സ്തോത്ര കാഴ്ച എടുപ്പ്/വഞ്ചി പ്രസ്ഥാനം എല്ലാം അവസാനിപ്പിക്കുക. പള്ളി പണി പിരിവ് എടുത്താകാം. ചിലവ് അംഗീകൃത മാസവരി വഴിയും.
    3. അയോഗ്യമായ കുർബാന (പണ്ട് എടുക്കുന്നവന്റെ അശുദ്ധി എങ്കിൽ ഇന്ന് കൊടുക്കുന്നവന്റെ വ്യാപക പണക്കൊതിയും വ്യഭിചാര അശുദ്ധിയും കാരണം!😜) രോഗവും മരണവും വരുത്തും എന്നു ബൈബിൾ തെളിച്ചു പറയുന്നതിനാൽ വർജിക്കുക.(1 cor.11:27-30). ഇന്ന് സജിത്ത്/തങ്കു/tinu മാരുടെ പുറകെ ഓടുന്നത് അധികവും ഹിന്ദുക്കളോ മുസ്ലിംകളോ അല്ല, കുർബാന പെണ്ണുങ്ങൾ എന്നത് പോരെ തെളിവ്?🤣🤣
    4. ആവർത്തന വിരസത ഒഴിവാക്കാൻ എല്ലാ sunday പള്ളിയിൽ/faithhome ഇൽ പോകരുത്. ചില sundays മറ്റു സഭകളിൽ പഠനർത്ഥം പോകയോ, ഹോസ്പിറ്റൽ/ആതുര കേന്ദ്രം സന്ദർശിക്കയോ, കപ്പ നടുകയോ ചെയ്യുന്ന timetable ശീലമാക്കുക. സ്വന്തം സഭയിൽ മാസത്തിൽ ഒരു പ്രാവശ്യം മന പൂർവ്വം പോകുന്നതാണ് വെറുതെ ആഴ്ച തോറും കറങ്ങുന്നതിലും നല്ലത്. (അങ്ങനെ ചെയ്യുന്നവരുടെ കഴുത്തിനു കർത്താവ് പിടിക്കയില്ല. 😄) സ്വന്തം/മക്കളുടെ വിവാഹത്തിന് അല്ലാതെ ഒരിക്കലും പള്ളിയിൽ പോകാതെ സമാധാനമായി ജീവിച്ചു മരിച്ച എത്രയോ പേരെ അറിയാം! അവരുടെ വീട് ആയിരുന്നു അവർക്ക് നല്ല ആലയം. ഇതു തിരിച്ചറിയുക.
    **
    ഇതൊക്കെ ചെയ്താൽ നിങ്ങൾ രക്ഷപെടും. രക്ഷിക്കാൻ ആരും വരില്ല. നിങ്ങൾക്കു/നമ്മൾക്കു മാത്രമേ നിങ്ങളെ/നമ്മളെ രക്ഷിക്കാൻ പറ്റൂ. പാതിരി/പാസ്റ്റർ മാർ അതിനെതിരെ പറയും. കാരണം 6 ദിവസം വായി നോക്കി നടക്കുന്ന അവരുടെ ഏക working day ഡ്രാമയിൽ അവനു കൂടുതൽ കാണികളെ വേണം. പോടാ പുല്ലേ, എന്നാവണം അവരോടു നിങ്ങൾ/നമ്മൾ പറയാതെ പറയുന്നത്. കുട്ടിയെ ജനിപ്പിക്കാൻ അറിയാമെങ്കിൽ വളർത്താനും അറിയാം എന്ന മനോഭാവവും പ്രഗത്ഭയവും നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും മൊണ്ണയാകില്ല, father അല്ലാത്തവനെ father എന്നു വിളിക്കേണ്ട ഗതികേടും വരില്ല. ഉറപ്പ്. വിവാഹിതൻ അവിവാഹിതന്റെ അടുക്കൽ കുമ്പസാരവും വേണ്ടി വരില്ല. അപ്പോൾ നമ്മളുടെ വിടുതൽ നമ്മുടെ കൈകളിൽ എളുപ്പം എന്നു ചുരുക്കം. (എന്നിട്ടും അടിമ/മൊണ്ണ ആകണമെന്നുള്ളവരെ കർത്താവ് വിചാരിച്ചാലും നന്നാക്കാനാവില്ല എന്നത് വേറെ കാര്യം!🤣🤣).
    m വര്ഗീസ്.

  • @thomasmathew6250
    @thomasmathew6250 2 роки тому +3

    You are great👍👍👍👍

  • @mathewgeorge3153
    @mathewgeorge3153 Рік тому

    During 1968 that time methran refused admission for me in catholicate college with out donations, my father and grand father together do labor and cash help to build this business center,

  • @sethulakshmi4334
    @sethulakshmi4334 2 роки тому +1

    🌹🌹🌹

  • @samuelchacko5273
    @samuelchacko5273 2 роки тому +5

    നീ പിന്നെ പള്ളയിൽ പോകുന്നത് ആരുടെ കാണാനാ.

  • @somyharshan986
    @somyharshan986 2 роки тому +4

    Why don't you criticise other religious leaders

    • @alexthomas2464
      @alexthomas2464 2 роки тому +7

      ഇത് കഴിഞ്ഞിട്ട് വേണ്ടെ അടുത്ത സമുദായം ??

    • @peepingtom6500
      @peepingtom6500 2 роки тому

      @@alexthomas2464 😂😂😂😂

    • @mvmv2413
      @mvmv2413 2 роки тому

      Why should? (Ref mathew 5-7).

    • @abrahamej3837
      @abrahamej3837 2 роки тому +1

      Thallu kollam peadiyundu...

  • @roysamuel2161
    @roysamuel2161 2 роки тому +2

    Nothing happened to Orthodox Church so far, even after all these criticisms for two years. It is growing all over world, still active.

    • @georgejoseph8159
      @georgejoseph8159 2 роки тому

      The vulgarities of these priests should be brought to public.So that the people should not be cheated again and again. People are weeping due to many problems.They are excited by these robbers claiming the guardianship of GOD.

    • @k.ebraham7181
      @k.ebraham7181 Рік тому

      Orthodox bishop says he worship ettumanoor appan. Poi chathoode nanam kette vargam.

  • @user-ri6fu2df5u
    @user-ri6fu2df5u 2 роки тому +9

    സുനിൽ ആളിനെ മുഖം കാണിച്ച് സംസാരിപ്പി ക്കു

    • @mvmv2413
      @mvmv2413 2 роки тому

      Not necessary. Result is same.

    • @rajanmullakattil245
      @rajanmullakattil245 2 роки тому

      മൊണ്ണകളെ പേടിച്ചാണ്.

  • @thomasmathew6250
    @thomasmathew6250 2 роки тому +4

    Very correct he is saying

  • @thambikk6565
    @thambikk6565 2 роки тому +1

    Go ahead

  • @daizymathai3745
    @daizymathai3745 Рік тому

    If God is not in the Orthodox Church why do you ask your children to go and see qurbana every Sunday and not pay any money? Why?

    • @daizymathai3745
      @daizymathai3745 Рік тому

      If God is not there , there has to be another power which is the opposite . It makes no sense.. go and worship God where there is the presence of the Holy Spirit. It’s rare to find such places these days but there are.. you have to spend more money for petrol and drive a little far.

  • @shabukoshy5096
    @shabukoshy5096 2 роки тому +2

    എല്ലാം പണം ഉണ്ടാക്കാൻ ഉള്ള മാർഗ്ഗം,

  • @johnythacheth2899
    @johnythacheth2899 2 роки тому

    All religions are made by human beings. The Almighty God has no religion. Because God is one and has one law which is the Holy Bible. Rest all books in the world are written by human beings as per their survival policy.
    Christianity is based only on the Bible. But the activities of Christian activities are not based on The Holy Bible.
    Bible ever tells us to pray to the dead, but we mostly do. The final sacrifice has already happened with the death and resurrection of Jesus and no other sacrifice is now needed, but we have Mass every Sunday as a sacrifice of Jesus to eat His body and to drink His blood after His Sacrifice.
    Bible New Testament shows us to observe the Passover festival at home on the fourteenth day of Habib month with unleavened bread and wine instead of killing a sheep.
    What are body and blood are mentioned in John 6:63

  • @aniea7971
    @aniea7971 2 роки тому +3

    Evane okke pidichu jailil edanam sir big salute

  • @mariamsunny4371
    @mariamsunny4371 2 роки тому

    ദൈവം ദൈവഭയമുള്ള മനുഷ്യഹൃദയങ്ങളിൽ അല്ലെ വസിക്കുന്നത് സഭാ നേതൃത്വത്തിന്റെ കൈപ്പിടിയിലല്ലല്ലോ.

  • @babymm2071
    @babymm2071 2 роки тому

    അപ്പോ പ്രവർത്തികളിൽ വായിക്ക് കർത്താവിന്റെ ശിഷ്യൻന്മാർ ചെയ്തത് എന്തു്. ഞങ്ങൾ പ്രാർത്ഥനകളിലും ജാഗരണത്തിലും ഉറച്ചിരിക്കും പള്ളിയും സ്വത്തുക്കളും ഭരിക്കുന്നത് തെരെഞ്ഞെടുത്ത വരയിരുന്നു. ഇ പ്പോൾ മെത്രാന്മാർ എന്റെ പള്ളി പൊതുയോഗ മിനിട്സിൽ ഞാൻ ഒപ്പിടണം പള്ളിയുടെ താക്കോലും വാങ്ങി കരിശു നു പകരം താക്കൊലും കെട്ടിതുക്കി നടക്കുന്ന നാണം ഇല്ലാത്തവർ

  • @suvani-p5f
    @suvani-p5f 2 роки тому +1

    Huge ⭕ croud for circus 🎪.

  • @bravo9847
    @bravo9847 2 роки тому +1

    sabaye vittu jeevikuna oruvan 😄😄

  • @jacobvarughese4462
    @jacobvarughese4462 2 роки тому +1

    I guess Sunil Mathew is biased,only interested in criticizing Orthodox church leaders, why?

  • @shabuvarghese3438
    @shabuvarghese3438 2 роки тому +4

    എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും പ്രിൻസിപ്പലുമാരും കോഴ Product കളാണ്. അതിനെയൊന്നും മഹത്വവത്ക്കരിക്കേണ്ടതില്ല.

  • @bijugeorge6204
    @bijugeorge6204 2 роки тому

    When Religious and Castes bosses provide sexy women and multi million dollar money to Politician in power, IAS, IPS officer to get into top directors post under state and Central Government post.

  • @rejimathai274
    @rejimathai274 2 роки тому +2

    എന്റെ മനസിൽ ഉള്ള അതെ ചോദ്യം സർ പറഞ്ഞത്. ഞാൻ പള്ളയിൽ പൈസ ഇടാറില്ല. ഇത് വട്ട പലിശ കാര്യം

  • @sobhavijayan5227
    @sobhavijayan5227 2 роки тому

    👍👍👍🙏🙏

  • @osologic
    @osologic Рік тому

    Confidence is the fundamental faith that moves human through other communal faiths and it's nonsense rituals.

  • @josetl5949
    @josetl5949 2 роки тому

    എന്റെ സുനിലേ നിനക്ക് സഭയെ മാത്രം വിമർശനം ചെയ്യാനുള്ളു

    • @k.ebraham7181
      @k.ebraham7181 Рік тому

      Let him first clean dirt seen in front of his yard.

  • @thomasdaniel4654
    @thomasdaniel4654 2 роки тому

    സാറേ ഇരുട്ട് നോക്കി ചീത്ത വിളിക്കാതെ ഒരു മെഴുകുതിരി കത്തിക്കു. യേശുക്രിസ്തു കാലത്തു പുരഹിതതൊഴിലാളി ഇതിലും കഷ്ടം ആയിരുന്നു.

  • @thomasv.t7491
    @thomasv.t7491 2 роки тому +1

    തെറിയഭിഷേകം അല്ല.
    ഭാഷാ വരം ആണ്

  • @jobepo5695
    @jobepo5695 2 роки тому +6

    നിങ്ങൾ ഓർത്തഡോക്സ് സാഭാ വിരോധികളാണോ? സഭയിൽ കീടങ്ങൾ ഉണ്ടെങ്കിലും സഭയേ മോശമായി ചിത്രികരിക്കുന്നത് ശരിയില്ല.

    • @mvmv2413
      @mvmv2413 2 роки тому +2

      മോശമായത് പറയാതെ വെള്ള തേച്ച കല്ലറ എന്നു പറയാമല്ലോ. 😂
      m വര്ഗീസ്.

    • @rajanmullakattil245
      @rajanmullakattil245 2 роки тому

      കീടനാശിനി അടിക്കാം.😆

    • @k.ebraham7181
      @k.ebraham7181 Рік тому

      Orthodox is a bad Christian group. Their Bishop Youlios says he worship Ettumanoor appan and sending offerings to Lord ayyappan. Can u show any other Christian Bishops say the same. Orthodox priests blackmailing ladies with confession secrets can u show any other Christian religion. Orthodox cheated SC with a constitution. Any other Christian church got any such constitution. Orthodox created St Thomas throne which was rejected by the Supreme Court. Means it is a fake throne. Can u show any Bishop rubbing his ass with the Holy Cross, same Like orthodox Bishop Youlios.
      How can we call orthodox a christian church. After loosing priesthood following priesthood ban by the Patriarch, how dare orthodox bishop wearing priesthood dresses, which is illegal.
      The devalokom Catholic is duplicate Catholic the original Catholic is officially designated and ordinated by the high priest of the whole Eastern Syrian orthodox church is already seated in Malankara.

  • @JoyJoy-od1qc
    @JoyJoy-od1qc 2 роки тому

    Why do you all clinch on to these churches and these looters and loose part of your hard earned earnings,,

  • @anexvarghese9279
    @anexvarghese9279 2 роки тому +1

    Iyalku orthodox sabayodu Valla deshyavum undo ariyathakonda chodikunne.. 🤔🤔

    • @k.ebraham7181
      @k.ebraham7181 Рік тому

      Orthodox very bad people. Hell is reserved for them.

  • @josephkj6425
    @josephkj6425 2 роки тому +1

    Colour nighty comalies from circus

  • @aneyrose5536
    @aneyrose5536 2 роки тому +1

    പരുമല തിരുമേനി മരിച്ച പുള്ളിയല്ലേ.

    • @k.ebraham7181
      @k.ebraham7181 Рік тому

      Pulley alla kayar. U can climb up from down.

    • @k.ebraham7181
      @k.ebraham7181 Рік тому

      Read Bible verses. Jesus told
      "Those who trust me will be raised even after their death".
      Moses and Eliyavu appeared with Jesus in mountain witnessed by his 3 beloved disciples. Jesus told the thief that u will be seated with me in paradise. Are u pentacost to say such utter nonsense.

    • @aneyrose5536
      @aneyrose5536 Рік тому

      സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.
      യോഹന്നാന്‍ 3 : 13

    • @aneyrose5536
      @aneyrose5536 Рік тому

      അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്‌താവിക്കരുത്‌. കര്‍ത്താവ്‌ വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്‌ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങള്‍വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും ദൈവത്തില്‍നിന്നു പ്രശംസ ലഭിക്കും.
      1 കോറിന്തോസ്‌ 4 : 5

    • @aneyrose5536
      @aneyrose5536 Рік тому

      മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്‌ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്‌ഥമാണ്‌. ഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
      വെളിപാട്‌ 20 : 12

  • @sajuphotography9348
    @sajuphotography9348 2 роки тому

    ee orthadox eenu oru saba bibilil undo ........

  • @SHAJIPAULOSE-v4v
    @SHAJIPAULOSE-v4v 11 місяців тому

    ഓർത്തോഡക്സ് എന്ന് ഈ സാത്താൻ സഭയെ വിളിക്കരുത് (ഓർത്തോഡ് ക്സ് എന്ന പദത്തിന്റെ അർത്ഥം സത്യം വിശ്വാസമെന്നാണ് ) ഈക്കൂട്ടർ സാത്താൻ സംഘടനയാണ്

  • @paulsonmani3994
    @paulsonmani3994 Рік тому

    നീ സഭക്ക് ഒരു മുതൽക്കൂട്ടാണ്