അപമാനമായിരുന്ന ഒരു സിനിമ തീയേറ്റർ ഗിരിജയുടെ അഭിമാനമായത് എങ്ങനെ..? | myG Flowers Orukodi | Ep# 361

Поділитися
Вставка
  • Опубліковано 3 жов 2022
  • #FlowersOrukodi #lekshminair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 457

  • @vasanthakumaripoonoth2479
    @vasanthakumaripoonoth2479 Рік тому +45

    Dr. ഗിരിജ, താങ്കളുടെ കഥ കേട്ടപ്പോ കണ്ണ് നിറഞ്ഞു. A big salute Doctor 🙏

  • @vinitar1474
    @vinitar1474 Рік тому +15

    ഗിരിജ ചേച്ചി, you are the real warrior 😍😍❤️❤️ ജീവിതത്തിൽ cheriya❤️പ്രശ്നങ്ങളിൽ തളർന്നു പോകുന്നവർക്ക് പ്രചോദനം ആണ്‌ ചേച്ചിയുടെ ജീവിതം, ഈശ്വര എന്തൊക്കെ ഈ പാവം അനുഭവിച്ചിരിക്കുന്നു 😢 ഇനിയെങ്കിലും ഈ പാവത്തിനെ വെറുതെ വിട്ടു കൂടെ ദുഷ്ടന്മാരെ 🙏🙏

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +31

    നല്ല ചേച്ചി പൊങ്ങച്മോ അഹങ്കാരമോ ഇല്ലാത്ത ചേച്ചിയമ്മ ഇഷ്ടം 🥰🥰

  • @amsankaranarayanan6863
    @amsankaranarayanan6863 Рік тому +75

    സ്വന്തം കഴിവുകൊണ്ട് ജീവിതത്തിൽ വിജയം കൈവരിച്ച Dr. Girija ക്ക്‌ അഭിനന്ദനങ്ങൾ.താങ്കളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാണ്.ഇത്തരം വ്യക്തികളെ Flowers Orukodi യിലൂടെ അവതരിപ്പിക്കുന്ന ശ്രീകണ്ഠൻ നായർ സാറിന് അഭിനന്ദനങ്ങൾ

  • @babukuttiyil4504
    @babukuttiyil4504 9 місяців тому +6

    കണ്ണ് നിറയാതെ കാണാനാവില്ല. Dr. Girija you are a brave warrior.❤

  • @noufalkl1020
    @noufalkl1020 Рік тому +7

    Girija madam ജീവിതത്തിൽ ഒന്നിനും അതിയായ സന്തോഷിക്കാറില്ല എന്ന് മനസിലായി ഈ eppisod കണ്ടിട്ട്. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ ആയിരിക്കും അതിനു
    കാരണം. എല്ലാവിധ ഉയർച്ചകളും ജീവിതത്തിൽ ഉണ്ടാകട്ടെ.. 😍😍

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +68

    ശ്രീമതി ഗിരിജക്ക് ഹൃദയത്തിൽ നിന്നും ഒരു big സല്യൂട്ട് 👍👍👍🙏🏻🙏🏻

  • @melam8715
    @melam8715 Рік тому +35

    തീർച്ചയായും വലിയൊരു അഭിമാനം തന്നേ….ഏതൊരു സ്ത്രീക്കും മുന്നേറാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ് ത്രീശൂരിന്റെ സ്വന്തം DR ഗിരിജ….❤❤❤❤❤

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Рік тому +31

    Dr.Girija madam
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
    പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സം തരട്ടെ. ആമീർ

  • @JabbarPk-vt8pu
    @JabbarPk-vt8pu 9 місяців тому +3

    എന്തായാലും നല്ല ഭാഗ്യമുള്ള ചേച്ചി ആത്മവിശ്വാസം അതാണ് ചേച്ചിയുടെ വിജയം ഇതാണ് പറയുന്നത് ആരുമില്ലാത്തവർക്ക് ദൈവം കൂട്ടിന് ഉണ്ടാവും

  • @MANJALY1960
    @MANJALY1960 Рік тому +13

    Dr. ഗിരിജയുടെ എപ്പിസോഡ് കണ്ട് ഞാൻ ഏറെ സന്തോഷിച്ചു. കാരണം ഞാനും ഒരു തൃശ്ശൂർകാരനാണ്. മലയാളികൾക്ക് ഏറെ അഭിമാനം. പ്രത്യേകിച്ച് തൃശ്ശൂർക്കാർക്ക്. എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് സിനിമ കണ്ട തിയേറ്റർ ആണ് തൃശൂർ ഗിരിജ തിയേറ്റർ. Dr. ഗിരിജയുടെ ആത്മധൈര്യം നമിച്ചേ മതിയാകു. ബിഗ് സല്യൂട്ട്. ജോൺസൺ മഞ്ഞളി.!!!.

  • @girijasasi1928
    @girijasasi1928 Рік тому +38

    ഗിരിജമാഡം പറയാൻ വാക്കുകൾ ഇല്ല. ജീവിതത്തിൽ ചെറിയ ചെറിയ പ്രേശ്നങ്ങൾ വരുമ്പോൾ ഇനി ജീവിതം ഇല്ല എന്ന് കരുതുന്നവർക്ക് വളരെ ശക്തിയോടെ മുന്നോട്ടു നീങ്ങാൻ കരുത്തു പകരുന്ന ജീവിതാനുഭവം. ആ അച്ഛന്റെ ആത്മാവ് എപ്പോഴും കൂടെ ഉണ്ട്. 🙏

  • @bijuparumala
    @bijuparumala Рік тому +35

    ചിതയെരിഞ്ഞ മണ്ണില്‍ നിന്നും ഫീനിസ്ക് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്പ്.
    അച്ചന്റെ അനുഗ്രഹമുണ്ടാകും, നന്മ വരട്ടെ. .

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 Рік тому +16

    നമ്മുടെ പെൺകുട്ടികൾക്ക് ഒരു പ്രചോദനമാണ് Dr. ഗിരിജ: പ്രതിസന്ധികളിൽ തളരാതെ ശക്തയായി മുന്നോട്ടു പോകുക; അഭിനന്ദനങ്ങൾ

  • @febinforu
    @febinforu Рік тому +6

    Dr. Girija, such a story behind that theater. I never had an idea.

  • @mohanachandrankg9296
    @mohanachandrankg9296 Рік тому +29

    സ്ത്രീ ശക്തി, അതിജീവനത്തിന്റ വിജയഗാഥയുടെ ജീവിക്കുന്ന ഉദാഹരണം ; ബിഗ് salute😂🙏🙏

  • @shoukathalip.c.6410
    @shoukathalip.c.6410 Рік тому +24

    ഈ അനുഭവം വെച്ച് ഒരു സിനിമ എടുത്താൽ വൻ വിജയമായിരിക്കും ഡോക്ടർ ഗിരിജ മാഡത്തിന് നന്മകൾ മാത്രം നേരുന്നു

    • @appu5365
      @appu5365 Рік тому +3

      അതിൽ നായിക പദ്മപ്രിയ ആയിക്കോട്ടെ..👍

  • @bijuabraham6109
    @bijuabraham6109 Рік тому +68

    ശ്രീകണ്ഠൻ നായർ സാറിന് അഭിനന്ദനങ്ങൾ,, its sooo heart touching, episode 🙏🙏

  • @jinujosepoul7667
    @jinujosepoul7667 Рік тому +31

    ഒറ്റയിരിപ്പിനു കണ്ടു. ചേച്ചിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി🙏🙏🙏🙏
    ഞാൻ കൊച്ചിക്കാരനാണ്. ഇനി തൃശ്ശൂരെത്തുമ്പോൾ അവിടെ വന്നൊരു ഷോ കാണാട്ടോ ❤️❤️❤️

  • @sujaravi6184
    @sujaravi6184 Рік тому +8

    വളരെ വ്യത്യസ്ഥമായ ജീവിതാനുഭവങ്ങളുമായി വന്ന ശ്രീമതി Dr ഗിരിജയ്ക്ക് ഒരായിരം അഭിനന്ദങ്ങൾ. സമയം പോയതറിഞ്ഞതേയില്ല. വല്ലാത്ത സങ്കടം തോന്നി. God bless you

  • @shyamalatk2114
    @shyamalatk2114 Рік тому +11

    ഗിരിജ യ്ക്ക് എന്റെ big salute

  • @ponnuvava2301
    @ponnuvava2301 Рік тому +18

    ബാഹുബലി ഗിരിജയിൽ ആണ് കണ്ടത് ഗിരിജ മാം 🥰🥰🥰🥰🥰🥰

  • @smithavs5383
    @smithavs5383 Рік тому +16

    കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു ഡോക്ടർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @kajahussain7802
    @kajahussain7802 Рік тому +91

    തിയേറ്റർ സ്വന്തമായി അടിച്ചുകോരി വൃത്തിയാക്കി എന്നുപറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു അറിയാതെ കയ്യടിച്ചുപോയി 🙏🙏🙏 Girija mam you are absolutely inspiring each and every persons.......

  • @user-mt7fk1ui6r
    @user-mt7fk1ui6r Рік тому +12

    ഗിരിജ ചേച്ചി ബിഗ്‌ സല്യൂട്ട് നിങ്ങൾ ഒരുപാട് കണ്ണീര് താടകത്തിലെ യാത്രാ മോൺട്ടിവേഷൻ കൂടിയാണ് ഈ പ്രോഗ്രാം കാണുന്ന എല്ലാവർക്കും

  • @jayanjose6425
    @jayanjose6425 Рік тому +10

    ❤❤❤❤❤നിങ്ങളാണ് സ്ത്രീ നിങ്ങളെപ്പോലെയാവണം സ്ത്രീകൾ 100:അഭിമാനം കൊള്ളുന്നു ഒരു സഹോദരൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @reethakc4947
    @reethakc4947 Рік тому +5

    Yes u have padmapriyas face. Gud lady.i appreciate your efficiency

  • @jojuap4663
    @jojuap4663 Рік тому +3

    സൂപ്പർ നിങ്ങടെ ജീവിതം തന്നെ ഒരു സിനിമ അവാർഡുകൾ വരെ വാങ്ങി കൂട്ടും നോക്കിക്കോ ഇത്‌ സിനിമ ആകും ലേഡി സൂപ്പർ സ്റ്റാർ ആയ കഥ ഞാൻ ഈ പ്രോഗ്രാം കണ്ട് ഫോൺ സ്വിച് ഓഫ് ആയി എന്നിട്ട് ഫോൺ ഒണാ യി കണ്ട് മുഴുവനാക്കി പവർ ഫുൾ ആയിരുന്നു 🙏

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +20

    ഗിരിജ മാഡത്തിന് big സല്യൂട്ട്..... All the best

  • @themuseaudiobook
    @themuseaudiobook Рік тому +6

    Such an inspiring story, Dr. Girija. ❤oru cinema aakkanulla kambulla jeevitha kadha. 2 sahodarimar chernnu swaprayathnam kondu oru kudumbatheyum polinju poya samrambhatheyum udharippichu kondu vanna vijaya gadha. Amazing 👏🏻👏🏻👏🏻

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Рік тому +6

    ഒരു തീയെറ്റർ നടത്താൻ ഇത്രയൊക്കെ കഷ്ട്ടപാടാണെന്ന് ഇപ്പോള അറിയുന്നത്

  • @girijacinemahall1386
    @girijacinemahall1386 Рік тому +223

    Thankyou Flowers channel and srikandan nair sir for giving me an opportunity to share my life experience with others. I openly said my story so that may others have the strength to face obstacles and painful incidents that happen in our lives. Past is past. Look to the future ahead and move on. Thank you all for the support given. 🙏
    Love you all
    Dr Girija ❤

  • @sudhamani3590
    @sudhamani3590 Рік тому +13

    Dr Girija mam 👍👍👍
    Mam എന്നെ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല mam Al Azhar il ഉള്ളപ്പോൾ ഞാനും അവിടെ ഉണ്ട് sudha
    ഇപ്പൊ കാണാൻ പറ്റിയതിൽ വളരെ സന്തോഷം അതിനു ഞാൻ ശ്രീ കണ്ടൻ സാറിന് അഭിനന്ദനം അറിയിക്കുന്നു 👍👍👍
    എന്നാലും മാമിന്റ സങ്കടം ഉള്ളമുഖ മം കാണാൻ വിഷമം ആണ്‌ എപ്പോളും സന്തോഷം ആയി ഇരിക്കു mam
    അവിടെ വച്ചു നമ്മൾ സംസാരിക്കുമ്പോ ഞങ്ങൾക്കും നല്ല ഒരു പോസിറ്റിവ് എന്ർജി ആയിരുന്നു
    ചിരിക്കുന്ന മുഖം എപ്പോളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏 പ്രാർത്ഥിന

  • @kuttanmanjeri692
    @kuttanmanjeri692 Рік тому +26

    ഗിരിജ ചേച്ചി ഉയരങ്ങളിൽ എത്തട്ടെ.... 🙏🏼🙏🏼🙏🏼

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Рік тому +15

    ഇതിൽ നിന്ന് എല്ലാ മാതാപിതാക്കൾക്കും ഒരു സുന്ദശമുണ്ട്
    പെൺമക്കളെ കല്യാണം കഴിച്ച് വിട്ട് കഴിഞ്ഞാൽ ബാദ്യത തീർന്നു എന്നുള്ളത്
    അവർ ഭർത്താവിൻ്റെ വീട്ടിൽ പോയാൽ ഏതെങ്കിലും രീതിയിൽ അവർക്ക് അവിടെ വിഷമം അനുഭവപ്പെട്ടാൽ തിരിച്ച് വീട്ടിലേക്ക് വിളിക്കുക
    അവരെ ആത്മഹത്യയിലേക്ക് വിടരരുത്

  • @aljinwithchirst3135
    @aljinwithchirst3135 Рік тому +6

    ഗിരിജ തിയറ്ററിൽ സിനിമ കണ്ടിട്ടുണ്ട്.. ജോ മോന്റെ സുവിശേഷം... നല്ല തിയേറ്റർ.....

  • @padminivarma9942
    @padminivarma9942 Рік тому +18

    കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഗിരിജ യിൽ പോയി ഇംഗ്ലീഷ് സിനിമകൾ കാണാൻ സാധിച്ചത് ഓർത്തു

  • @bashirtaj
    @bashirtaj Рік тому +7

    Big salute Dr Girija
    Wish you all success ❤️🌺

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Рік тому +5

    ഞാനും ഇവിടെ പറഞ്ഞു ഒരു പദ്മപ്രിയ look ഉണ്ട് എന്ന്

  • @Abdulla_V_M
    @Abdulla_V_M 8 місяців тому +3

    ഏതൊരാൾക്കും കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല 😢

  • @mashoodam7312
    @mashoodam7312 Рік тому +10

    Girijamdom.. Your history cinimayaaaakanam.. 💕💕💕💕💕💕🤲🤲🤲

  • @hb2k266
    @hb2k266 9 місяців тому +3

    അഭിനന്ദനം - കിരീജതാങ്കൾ ഒരുപാടു അനുഭവിച്ചു - കഷ്ടകാലങ്ങൾ കഴിഞ്ഞു എന്നു കരുതട്ടെ - നല്ല മനസ്സിൻ്റെ ഉടമ അതു കൊണ്ടു തന്നെ നിങ്ങള ഈശ്വരൻ കൈവിടാത്തതു ഞങ്ങൾക്കു കിരീജാവിനെ ഒരുപാടു ഇഷ്ടായി - ഈശ്വരനു നിങ്ങളെ ഒത്രി ഇഷ്ടായതു കൊണ്ടാണ് ഈ കണ്ട പ്രശ്നങ്ങൾ ഈശ്വരനു ഇഷ്ടായാൽ 'പരിക്ഷങ്ങൾ.. നിരവതി ഉണ്ടാവും - ദൈവം നിങ്ങളെ അനുഗ്രഹിച്ചു ട്ടുണ്ടു'... ഇനി ഒട്ടും വിഷമിക്കണ്ടാ (നിങ്ങളുടെ കഥ കേട്ടപ്പോൾ ന്താന .റിയാതെ കരഞ്ഞി പോയി - എൻ്റെ ഹൃദയം നിരഞ്ഞ അഭിനന്ദനങ്ങളും ആശംസകളും - നിങ്ങളെ ഈശ്വരൻ ദീർഘായിസ് തന്നു - അനുഗ്രഹിക്കട്ടെ - അബ്ദുറഹ്മാൻ മലപ്പുറം

  • @sunilthoppiltharayil2008
    @sunilthoppiltharayil2008 Рік тому +11

    ബിഗ് സല്യൂട്ട് to Dr ഗിരിജ... You are really an inspiration

  • @nishadbright7982
    @nishadbright7982 Рік тому +44

    ആത്‍മഹത്യ പ്രവണത ഉള്ളവർ ഈ എപ്പിസോഡ് കാണണം. കാരണം ഇവർ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല. ദുരിതപൂർണ്ണ ജീവിതം. പെരുകുന്ന കടം, അപമാനം, എല്ലാം അതിജീവിച്ച super woman.
    ശ്രീകണ്ഠൻ സാർ 👍hats off
    Super എപ്പിസോഡ്

    • @rasheedali8706
      @rasheedali8706 Рік тому +2

      Kadam karanam nanum orupaduvattam marikanam yenu karuthiyadaaa eni ellaaa nan yente srhapanam thirichukonduverum

    • @jithraj1197
      @jithraj1197 Рік тому

      Corect

  • @breghunath1060
    @breghunath1060 9 місяців тому +4

    Dr Girija. You are really great. 🎉

  • @renjithkurup8438
    @renjithkurup8438 Рік тому +41

    ഗംഭീരം ആണ് ഈ എപ്പിസോഡ്
    എല്ലാവർക്കും പ്രചോദനം ആകും.
    കോഴിക്കോട് ജനിച്ച തൃശ്ശൂർക്കാരി
    സപ്പോർട്ട് from കാലിക്കറ്റ്‌
    Love from തൃശ്ശൂർ ❤

  • @savithrivijayanme1873
    @savithrivijayanme1873 Рік тому +13

    Big salute to Dr .Girija 🙏🙏🙏.

  • @sreedurga803
    @sreedurga803 Рік тому +7

    Iron butterfly ❤❤❤❤❤ (ഗിരിജ ) 🎉🎉🎉

  • @unniyettan7222
    @unniyettan7222 Рік тому +17

    Hats off മേം... 💪🏻എന്താണ് പറയേണ്ടത് എന്ന് അറിയില്ല... ഭയങ്കര സ്നേഹം തോന്നുന്നു.....ജീവിതത്തിൽ ഇത്രയും സംഭവങ്ങൾ സ്ത്രീ നേരിട്ടു.... ഈ സ്ഥാനത്ത് ഒരു പുരുഷൻ ആയിരുന്നെങ്കിൽ അതും മനസ് ഉറപ്പില്ലാത്ത ഒരാൾ ആയിരുന്നേങ്കിൽ ആത്മഹത്യ ചെയ്തേനേ......

  • @sreelanatesan1304
    @sreelanatesan1304 Рік тому +6

    I don't know what to say, so motivative. You are an iron lady. Mole❤❤❤

  • @tomeldo2348
    @tomeldo2348 Рік тому +95

    സിനിമ കഥ കളെ വെല്ലുന്ന ജീവിതം, വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോയി, താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ....

  • @gokulakrishnank3193
    @gokulakrishnank3193 Рік тому +6

    Olden days only Hollywood movies used to release in Girija. If we have to see any good English Movie Girija Theatre was the answer . Really it was so great those days.

  • @vasanthakumaric6880
    @vasanthakumaric6880 Рік тому +11

    സ്ത്രീ ആയാൽ ഇങ്ങനെ വേണം. ബിഗ് salute

  • @user-wb3qr5tt3u
    @user-wb3qr5tt3u Рік тому +5

    ഉമ്മബടെ തൃശൂർ ഇത്ര സിമ്പിൾ പാവം ചേച്ചിയോ

  • @noufalkl1020
    @noufalkl1020 Рік тому +4

    Dileep അന്ന് 20-20 തന്നതിൽ നിന്ന് മാഡത്തിന്റെ തുടക്കം ലെ 😍😍🥰🥰✌️👍

  • @lathak.9632
    @lathak.9632 Рік тому +7

    Dr. Girija kke ഒരു ബിഗ്‌ സല്യൂട്ട് 👍

  • @kp.venugopal2334
    @kp.venugopal2334 11 місяців тому +5

    So proud of you Girija madam.

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +9

    Big applause and hats off to ശ്രീകണ്ഠൻനായർ sir for introducing Dr Girija before the world to be proud of woman power and will power. sreerajan

  • @muralip5899
    @muralip5899 8 місяців тому +3

    ചേച്ചിയുടെ ജീവിത കഥ കേട്ടപ്പോള്‍ നമുടെ പ്രശ്നങ്ങള്‍ വളരെ ചെറിയ തോന്നി

  • @jayasreesukumaran7103
    @jayasreesukumaran7103 Рік тому +10

    ദുരനുഭവങ്ങളുടെ അടിച്ചമർത്തലുകൾ തൂത്തെറിഞ്ഞ വനിത. 👌

  • @geethac6667
    @geethac6667 Рік тому +83

    ദുഃഖങ്ങൾ മാറിയല്ലോ, എന്നിട്ടും മുഖത്ത് എന്തിനാ ഈ ദുഃഖ ഭാവം. അത് മാറ്റി സന്തോഷത്തോടെ ജീവിക്കു. താങ്കൾ കരുത്തയാണ്. തീയിൽ കുരുത്തത് വെയിലത്തു വാടില്ല 👏👏👏👏

  • @sabithachandroo9770
    @sabithachandroo9770 Рік тому +5

    ഹാർട്ട്‌ ബ്രേക്കിങ് സ്റ്റോറി . ഗുഡ് ലക്ക്

  • @mayaushamk
    @mayaushamk Рік тому +6

    Big salute madam

  • @nandu781
    @nandu781 Рік тому +9

    Big salute Dr. Girija🙏

  • @Mycountryi
    @Mycountryi Рік тому +11

    Salute you my sister ഗിരിജ hatsoff you
    Love from Dubai

  • @tk.devadas1991
    @tk.devadas1991 Рік тому +6

    Go ahead.god is with you

  • @mettuekm
    @mettuekm 9 місяців тому +3

    Big salute sister proud of u God bless u always❤❤❤❤

  • @venugopalavp7114
    @venugopalavp7114 Рік тому +10

    There was a time this theatre was famous for good English films. Like Poseidon Adventure, Blue lagoon, Dracula, 36th Chamber of Shaolin, Escaped to Victory, Inside Job...etc..etc..

  • @cpsethumadhavan4705
    @cpsethumadhavan4705 Рік тому +6

    Sreekanttan nair sir i am giving big salute to you . Dr girja all the best

  • @vyshnavsankar5304
    @vyshnavsankar5304 Рік тому +5

    One of the interesting episode. Dr Girija.

  • @sumesh3294
    @sumesh3294 Рік тому +11

    👍👍🙏🙏🙏. കണ്ണ് നിറഞ്ഞു ചേച്ചി

  • @suneethibaburaj6842
    @suneethibaburaj6842 Рік тому +7

    Dr.Girija Big Salute

  • @lissysantosh3661
    @lissysantosh3661 Рік тому +20

    കണ്ണു നിറഞ്ഞുപോയി 👏👏👏👏👏👏👏🙏🙏🙏🙏😘

  • @pupilsparentseducation7202
    @pupilsparentseducation7202 Рік тому +14

    Cheers to the nun who asked a young girl for donation from the money earned from showing blue film in the dad's theatre!!

    • @dodunair
      @dodunair Рік тому

      Yeah. Felt really odd.

  • @sandhyak.s.5703
    @sandhyak.s.5703 Рік тому +6

    അഭിമാനം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ പോകട്ടെ, 🙏

  • @soumyaps6394
    @soumyaps6394 Рік тому +12

    Dr Giriga big salute 🌹

  • @VenuGopal-lr4le
    @VenuGopal-lr4le Рік тому +6

    അന്ന് ബാച്ചിലർ ആയിരുന്നു ഇന്ന് ഫാമിലി അന്നും ഇന്നും സിനിമ കൂടുതൽ കാണുന്നത് ഗിരിജയിൽ 🤣🙏👍തൃശ്ശൂർ ഏറ്റവും സൗകര്യം ഉള്ള നല്ല തീയറ്റർ 👍ഈ തീയറ്ററിന് ഇങ്ങനെ ഒരു കഥ ഒട്ടും പ്രതീക്ഷിച്ചില്ല 🙏മേഡത്തിന് എല്ലാവിധ ആശംസകൾ നേരുന്നു 🙏🙏🙏👏✌️👌

  • @samjohn9061
    @samjohn9061 Рік тому +11

    SUPER GIRIJA !!!!!. About 40 years ago. when I was a student in the TCR Govt Engg College, I used to see movies in Girija Theater. I will visit Girija theater next time I come TCR for a visit. Wish you the best.

  • @santhoshanthikad9384
    @santhoshanthikad9384 Рік тому +8

    Girija your a great.

  • @PradeepKumar-pl3kl
    @PradeepKumar-pl3kl Рік тому +8

    സഹോദരീ ഇനിയും മനസ് ഉറപ്പിച്ചു നടക്കു

  • @cloweeist
    @cloweeist Рік тому +20

    I am so happy that this lady is saying all these stories in front of the kids. Kids should know realities of life at a reasonable age . There is no point shielding them from all realities and making them believe in a fairly tale world

  • @prabeethvlog9742
    @prabeethvlog9742 Рік тому +6

    Great medam, congratulations

  • @unnikrishnanmanikkath1425
    @unnikrishnanmanikkath1425 Рік тому +5

    ഒരു കോടി കിട്ടട്ടെ.ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ.

  • @remanijagadeesh1671
    @remanijagadeesh1671 Рік тому +4

    Dr.Girija Madam big big big salute🙏🙏🙏🙏🙏💪💪💪💪💪

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Рік тому +15

    പത്മപ്രിയ കൂടതെ പഴയ കാലതാരം വിധു ബാലയുടെ ഒരു മുഖച്ഛായയുമുണ്ട്

    • @kp.venugopal2334
      @kp.venugopal2334 11 місяців тому

      Your anser I thought in mind. Yes you are correct.

  • @riyasriyas5494
    @riyasriyas5494 Рік тому +5

    Motivation episode

  • @subinsmurali7901
    @subinsmurali7901 Рік тому +6

    All the best madam❤

  • @venugopalavp7114
    @venugopalavp7114 Рік тому +6

    It was like Sreedhar Theatre of Ernakulam .

  • @fazeefazee6672
    @fazeefazee6672 Рік тому +5

    Dr Girija. Cngrts🤝🌹

  • @sureshk.v5427
    @sureshk.v5427 Рік тому +7

    A big salute to Dr. Girija. 👏👏

  • @valsakl2921
    @valsakl2921 Рік тому +6

    I have seen Brucilee only this theater.

  • @lakshana5642
    @lakshana5642 Рік тому +5

    Dr.Girija Big Salute 🙏🙏🙏💐💐💐

  • @jithinmohanedavana
    @jithinmohanedavana Рік тому +6

    ജോസ്,രാമദാസ്,രവികൃഷ്ണ,രാഗം,ബിന്ദു, കൈരളി, ശ്രീ, ex-സ്വപ്ന, ഗാനം, ഗിരിജ, വിയ്യൂർ 🙋ദീപ,ex-ലക്ഷ്മി ......

  • @cloweeist
    @cloweeist Рік тому +11

    One of the most engaging episodes of recent times !!!

  • @Latestmedia-11
    @Latestmedia-11 8 місяців тому +3

    വളരേഇഷ്ടായി Dr ഗിരിജ 👍

  • @CODERED999
    @CODERED999 Рік тому +10

    1:27:54 Big salute Dr:Girija madam... Hat's of you....

  • @santhys4985
    @santhys4985 Рік тому +8

    Proud of Dr Girija 👏👏

  • @cmiscooldude3172
    @cmiscooldude3172 Рік тому +20

    Dont miss this episode.
    Superb superb
    👏👏👏👏👏👏👏👏
    Thrissurkarude girija 👍👍

  • @tharanair8230
    @tharanair8230 Рік тому +8

    Mam
    Congratulations 👏
    God bless you always Mam 🙏,
    No more words Mam
    Good luck Mam 👍
    All the very best Mam
    SKN Sir super 👌 👏

  • @antonyanto3081
    @antonyanto3081 Рік тому +3

    ട്വന്റി 20 ഗിരിജയിലാണ് കണ്ടത്