All new Hyundai Tucson Diesel with 8 Speed Auto I Review by Baiju N Nair

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 808

  • @Vimod_Kottappuram
    @Vimod_Kottappuram 4 роки тому +53

    Black ൽ ജ്വലിച്ചു നിൽക്കുന്ന red colour.... സ്മരണകൾ ഇരമ്പും രണ സ്മാരകം പോലെ 👌❤️ആഹാ...

    • @bilals224
      @bilals224 4 роки тому +4

      Vayalar ezhiduvo idupole😂

  • @Hi-Jaz
    @Hi-Jaz 4 роки тому +71

    ബൈജുചെട്ടന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കവി ഹൃദയം ആരും കാണാതെ പോകരുത്..🤩

  • @vaisakhpj7612
    @vaisakhpj7612 4 роки тому +34

    ബൈജു ചേട്ടനും അദ്ദേഹത്തിന്റെ വാക്കുകൾക്കും എന്നും ആ പുതുമ ഇപ്പോഴും, പുതിയ കാലത്തെ പിള്ളേരോട് മുട്ടി നിൽക്കുന്ന പ്രസന്റേഷൻ അതും പക്കാ മലയാളത്തിൽ, മംഗ്ലീഷ് ജാഡ ഇല്ലാതെ കാണാവുന്ന ഒരു ചാനൽ 😍😍😍😍

    • @kkjamsheer942
      @kkjamsheer942 4 роки тому +3

      Athanu ee channel kanan varunnath..no veruppikkal

  • @-90s56
    @-90s56 4 роки тому +157

    ഹ്യുണ്ടായി ജനഹൃദയങ്ങൾ കീഴടക്കിയ ഒരു കമ്പനി തന്നെ. ഹ്യുണ്ടായിയുടെ ഈ വണ്ടിയുടെ തിരുച്ചു വരവ് ഗംഭീരം തന്നെ 😊❣️

    • @trivandrumcafe5636
      @trivandrumcafe5636 4 роки тому +3

      Innu thanne 4aamathe pravashym aan kanunnath e acnt

    • @magidychala
      @magidychala 4 роки тому +6

      @@9947959191 man, ithinte competitor
      Volkswagen tiguan
      Bmw x1
      Audi Q3
      Okke aanu ,appol price range normal aanu

    • @yatrapremi7612
      @yatrapremi7612 4 роки тому +1

      @@9947959191 അത് ഏതു വണ്ടിയാണെന്ന് പറയാവോ

    • @vaisakhpj7612
      @vaisakhpj7612 4 роки тому +1

      എവിടെ ചെന്നാലും അച്ചായൻ ഉണ്ടെല്ലോ,

    • @GkGk-gq4kd
      @GkGk-gq4kd 4 роки тому +1

      @@9947959191 bro hyundai elite i20 magna plus varinet on road price ethraya... pls reply

  • @mellissajoseph335
    @mellissajoseph335 4 роки тому +217

    The importance of 15nth Aug
    1.Independence day.
    2.launching of new Mahindra Thar⚡

    • @subhansalim4612
      @subhansalim4612 4 роки тому +6

      2018 flood 😂

    • @irshad3295
      @irshad3295 4 роки тому +8

      UEFA Champions Leage quarter Final 😘😘

    • @shibil3408
      @shibil3408 4 роки тому +1

      Waiting.......🥳

    • @OppenChad
      @OppenChad 4 роки тому +2

      old Thar was a mess, hope the new one rectify all the problems.

    • @JC-xz5gp
      @JC-xz5gp 4 роки тому +4

      My birthday 🎁

  • @athulmohan85
    @athulmohan85 4 роки тому +41

    ബൈജു ചേട്ടന്റെ ഓരോ വാഹന വിശേഷം കാണുമ്പോഴും എപ്പോഴും മനസിൽ തോന്നുന്ന ആണ് പൈസ കിട്ടിയാൽ ഈ വണ്ടി എടുക്കാമായിരുന്നു എന്ന്....
    ബൈ ദി ബൈ ആ ഇൻട്രോ pwolich ❤️

    • @aboobackeraboobacker9906
      @aboobackeraboobacker9906 4 роки тому +1

      ബൈജു ചേട്ടന്റെ അവതരണത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല😁

  • @visakhl6283
    @visakhl6283 4 роки тому +113

    കടുക് വറുക്കാനുള്ള പാത്രം. അതങ്ങ് പൊളിച്ചു.🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @ismailpc
    @ismailpc 4 роки тому +1

    👍 ഞാൻ പുതിയവണ്ടികളുടെ റിവ്യൂ കാണുന്നത് ബൈജു ചേട്ടന്റെ ബ്ലോഗിൽ മാത്രമാണ്, കാരണം ഡീറ്റൈൽ ആയിട്ട് ഇത്രയും സിമ്പിൾആയി റിവ്യൂ പറയാൻ ഒരു പ്രതേക കഴിവുണ്ട്. ഒന്നും വിട്ടുപോകാതെ വണ്ടിയെ കുറിച്ച് ഒന്നും അറിയാത്തവർക്കും ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ബൈജുചേട്ടന്റെ ഇൻട്രോ ഒരുപാട് സഹായകമാണ്. തുടർന്നും ഇത്തരം നല്ല റിവ്യൂ വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @anishninan8417
    @anishninan8417 4 роки тому +55

    സ്മരണകൾ ഇരമ്പും രേണ സ്മരകംപോലെ😅 എജ്ജത്തി വർണനയാണു ബൈജു ചേട്ടയി..

  • @christo4292
    @christo4292 4 роки тому +15

    Hundai oru kidilan compiny thanne oru rakshayumilla ella carum adipoli 🔥🔥🔥🔥🔥🔥🔥🔥😍😘

  • @afnanshahismail
    @afnanshahismail 4 роки тому +106

    Oooohh അപ്പൊ ടൂസോൺ എന്നാണ് വായിക്കേണ്ടത് അല്ലേ..... 😂😂😂😂
    പുതിയ അറിവ്. Thanks ചേട്ടാ

  • @mithunmanoj7946
    @mithunmanoj7946 4 роки тому +21

    A true car enthusiast..
    Baiju etta ur come back is mind blowing..
    A grt car reviewer..
    Nxt pls try to add benz gls

  • @jaseem1
    @jaseem1 4 роки тому +4

    Intro കിടുവായിട്ടുണ്ട്, ഞാൻ കരുതി വല്ല ഹോളിവുഡ് Action പടം വല്ലതുമായിരിക്കുമെന്ന് . slow motion ൽ വന്നിറങ്ങുക കൂടി ചെയ്യുവായിരുന്നേൽ സൂപ്പറായേനെ. എന്തായാലും All the best Baiju ച്ചേട്ടാ.

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 роки тому +10

    മഹീന്ദ്ര താർ 2020 launching & ബൈജു ചേട്ടൻ റിവ്യൂ.. രണ്ടിനും വേണ്ടി കാത്തിരിക്കുന്നു

  • @shajipp4372
    @shajipp4372 4 роки тому +117

    വണ്ടി എടുക്കാൻ കാശില്ല.. ബൈജു സാറെ 'അവതരണം കോട്ടാൽ മതി.'

  • @balusasikumar9900
    @balusasikumar9900 4 роки тому +13

    മഴയത്തും വെയിലിലും ഒരു പോലെ മിന്നുന്ന ബൈജുവേട്ടൻ 🔥🔥

  • @arjun1988
    @arjun1988 4 роки тому +4

    Hundai just showcased the 2021 model of tuscon in Korea, which is a big upgrade over the existing one when it comes to aesthetics and features. Don't know whether we are gonna receive it any sooner!

  • @Umesh_Chingath
    @Umesh_Chingath 4 роки тому +13

    My Favorite Car In SUV segment 😍

  • @ksa7010
    @ksa7010 4 роки тому +157

    ആ ഇൻട്രോ യിൽ ചീറി പാഞ്ഞു
    പോകുന്നത് 👌

    • @safvanovr8923
      @safvanovr8923 4 роки тому +2

      sakala vedioyum kanum alle

    • @shammasshahul3194
      @shammasshahul3194 4 роки тому +2

      Baiju sir pls I want know about ertica car 7 sets

    • @mhdirfan8933
      @mhdirfan8933 4 роки тому +1

      ഗഫൂർക്ക ദോസ്ത് കാണാത്ത വീഡിയോ യൂട്യൂബിൽ ഇല്ല 🤓

  • @Cars_with_Arjun_G
    @Cars_with_Arjun_G 4 роки тому +1

    Baiju Sir Adippoly Video👌👍. E Facelifted Tucson kaanumbol 2018 Facelifted Hyundai Cretayum aaye saumyamundu.

  • @aquaremo
    @aquaremo 4 роки тому +3

    This is awesomeee dedication.... starts vlog when its almost going to rain and then continues vlog with umbrella thru the rain... best vlog!! Good job Baiju bhai!

  • @malayalamfuncom
    @malayalamfuncom 4 роки тому

    ബൈജു ചേട്ടാ വീഡിയോ കോളിറ്റി ഒരു രക്ഷയില്ല 😍
    Youcar ചാനൽ കാണുന്നതുപോലെ 😍😍 ഇതൊന്നും വാങ്ങാൻ എന്റ കയ്യിൽ പൈസയില്ല ചേട്ടന്റെ അവതരണം കാണണം 😍

  • @aarambikkalaamada5587
    @aarambikkalaamada5587 4 роки тому +5

    ഒര് 800 വാങ്ങാൻ പോലും കെൽപില്ലെങ്കിലും ബൈജു ഏട്ടന്റെ റിവ്യൂ സ്ഥിരമായി കാണാറുണ്ട്. ഒര് ചെറിയ കാര്യം പറയാനുണ്ട്. റിവ്യൂ ചെയ്യുമ്പോൾ ഡൗൺപേയ്മെന്റ് &emi വിശേഷങ്ങൾ കൂടി ചേർത്താൽ സാധാരണക്കാർക് കുറച്ച് കൂടി ഉപകാരമായിരിക്കുമെന്നു തോന്നുന്നു. എന്റെ മാത്രം അഭിപ്രായം.... 🙏🙏🙏

  • @mdnetco8879
    @mdnetco8879 4 роки тому +2

    Baiju chettande oro video ilum intro aan poli😍. Each video has each punch dialogues......... Kelkan kothikkunna aa vaakkukal❤️❤️❤️

  • @anversadeth5352
    @anversadeth5352 4 роки тому +13

    Sound പ്രശ്നം റെഡി ആയല്ലോ നല്ല ക്ലാരിട്ടി ഉണ്ട്..♥️♥️♥️

  • @Aaliyavyshakh
    @Aaliyavyshakh 4 роки тому +13

    ഞാൻ സ്ഥിരമായി കേൾക്കുന്ന പ്രോഗ്രാം ആണ്.. പക്ഷേ ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അരോചകപ്പെടുത്തുന്നു...
    പറയുന്നത് ശരിക്കും കേൾക്കാൻ പറ്റുന്നില്ല. ഇത് എന്റെ ഒരു അഭിപ്രായമാണ്.

  • @sreenadhs6892
    @sreenadhs6892 4 роки тому

    Primary drive front wheel anu chetta... front wheel nu traction kittanilla ennu undel automatic ayi rear wheel leku power transmit akuka anu... tucson*

  • @maitecwaterdesalination8363
    @maitecwaterdesalination8363 4 роки тому

    ഞാൻ 2013 മുതൽ TUCSON (BLACK COLOR) ഉപയോഗിക്കുന്നു ഇപ്പോഴും നല്ല കണ്ടീഷനായിട്ട് ഓടിക്കൊണ്ടിരിക്കുന്നു, രണ്ടുലക്ഷത്തി ഒന്പതിനായിരത്തിലധികം കിലോമീറ്റർ ഓടി ഇപ്പോഴും സുന്ദരനായിട്ട് ഓടുന്നു, I am recommending this vehicle for family use.

  • @Safal-rw6wi
    @Safal-rw6wi 4 роки тому +1

    Baiju chettaa...BS6 innova crysta 2.4V review cheyyumo..??

  • @shebin6176
    @shebin6176 4 роки тому +88

    Baiju ചേട്ടന്റെ family യെ കാണിക്കണം എന്ന് ഉള്ളവർ like അടി

  • @twisturwrist6096
    @twisturwrist6096 4 роки тому

    Tucson or Harrier's top end which one u choose?

  • @emiljames6361
    @emiljames6361 4 роки тому

    Now, jeep compass or hyundai tuscon എതായിരീക്കും best selection.

  • @nidhinkp8245
    @nidhinkp8245 4 роки тому

    ക്യാമറ,, എഡിറ്റിങ്ങ്,,ബാക്ഗ്രൗണ്ട് മ്യൂസിക്ക് എല്ലാം ഒരേ പൊളി,,,,, ബൈജു ചേട്ടൻ സൂപ്പർ,,,,, 👍👍👍👍❤️❤️❤️

  • @sajuindraprastha4180
    @sajuindraprastha4180 4 роки тому

    Vandi Navy blue alle.. BLACK Allallo?? Athu arenkilum note cheythirunno??

  • @maheshkurup8038
    @maheshkurup8038 4 роки тому

    ഫ്ലാറ്റ് ബോട്ടം steering വഹീലും paddle shifters ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ

  • @muneerchemban9795
    @muneerchemban9795 4 роки тому

    Nhan 2020 tucson use cheyyunnund but saudiyil full option il ithra futurs illa. Push start. Key les dor button. All wheel drive. Lether seat. Cromiuam grill. Button open dicky. iva onnum illa

  • @narendran7818
    @narendran7818 4 роки тому

    Hyundai Tucson vs jeep compass
    Which is better

  • @GeorgeyJacob
    @GeorgeyJacob 4 роки тому

    Kia Sorento 2021 India il varumo Baijucheatta, any idea??

  • @faslukazi2762
    @faslukazi2762 4 роки тому

    Baiju cheta samsarikkumbo mic onnooode aduthekku vakku plz? Kurachoode urakke samsarichalum madhi plz?

  • @Shabeerrasheed
    @Shabeerrasheed 3 роки тому

    ഏതു റിവ്യൂ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യൂ 😍😍😍

  • @Canadian_pravasi
    @Canadian_pravasi 4 роки тому

    ബൈജു ചേട്ടാ reviews വേറെ ലെവൽ ആയി വരുന്നു..

  • @renjithm3000
    @renjithm3000 4 роки тому

    Nhan pand car vangan decide cheythapo baiju chettanod i20 veno baleno veno enn suggestion choyichit reply thannilla😙😙😙pinne pand thot baiju chettante review kanda experience vech i20 edthu.

  • @mazinmusthafa3319
    @mazinmusthafa3319 4 роки тому +4

    Yeah this car is very much underrated !! Best in the segment😍

  • @balanthekkedath3357
    @balanthekkedath3357 2 роки тому

    ഡീസൽ വാഹനങ്ങളുടെ BS(VI) dpf പ്രശ്നങ്ങൾ സംബന്ധിച്ച് ഒരു വിഡിയോയിലും പറയുന്നില്ലല്ലോ അറിയാൻ ആഗ്രഹമുണ്ട്

  • @crazyretro3632
    @crazyretro3632 4 роки тому +27

    12:29 നുശേഷം 12:38 ഒന്നും അറിയാത്തപോലെ "ഇത് ഊരി പൊന്നോ "

  • @krishsiva1440
    @krishsiva1440 4 роки тому

    Baiju Chatan....we all love and enjoy your way of presentation and it's content.
    Which one you recommend in automatic....harrier or tucson..

  • @varunskumar9426
    @varunskumar9426 4 роки тому +4

    Do not shoot the car fully in wide angle. The shapes get distorted.

  • @vivekvv8839
    @vivekvv8839 4 роки тому

    Sir, Hyundai verna trubo dct or honda city zx Manual, which will you suggest?

  • @albinjohny6595
    @albinjohny6595 4 роки тому

    Eee hyundai tucson puthiya model canadayilum Americayillum 2018 avasanam ayappozhekkum irengiyirunnu njan medichathe 2019 junil ayirunnu. Canadayil ithinte diesel version kittilla. Petrol version ayethukondayirikummo ennariyilla ividetheth 6 speed automatic ane 8 speed ivide kittilla. Nalla oru vandi ane orikkallum ningalley dissapoint cheyikkilla. Design pwoli ane
    2021il ee tucsonte puthiya facelifted vandi ivide irengum, 2019il irengiya santafe poley irikkum ini front

  • @anandneeranjanam
    @anandneeranjanam 4 роки тому

    പുറകിലെ സൗകര്യങ്ങൾ മുഴുവനായി പറയാത്തത് എന്ത്കൊണ്ടാണ് ബൈജു ചേട്ടാ... ഈ വാഹനം 2 zone ac ആണോ? ക്ലൈമറ് കണ്ട്രോൾ ആണോ റിയർ സീറ്റ്‌?
    റീഡിങ് ലാംപ് കൾ പറയാറില്ല... റിയർ റീഡിങ് ലാംപ്സ് 2 സൈഡിലും ഉണ്ടോ? ഈ വാഹനത്തിൽ പുറകുവശത് മുകളിൽ ഒരു ബ്ലാക്ക് ac vent ആണോ കാണുന്നത് ?

  • @Jomongeorge1923
    @Jomongeorge1923 4 роки тому +1

    IMT Transmission Tucson-ൽ കൊണ്ടുവരുമോ

  • @rakeshc.k2435
    @rakeshc.k2435 4 роки тому

    Baijuchetta tiago 2020 facelift review and best buy variant onnu paranju tharoo pls plan to buy in this onam

  • @muhammedck9631
    @muhammedck9631 4 роки тому +1

    പല കമ്പനികളും ഡീസൽ എൻജിൻ നിരുത്തിയിട്ടും ഹുണ്ടായ് ധൈര്യമായി ഡിസൽ എൻജിനും ആയ്‌ വരുന്നു ഹുണ്ടായ്ക്ക്‌ ഫൂൾ സപ്പോർട്ട്

  • @adarsh7987
    @adarsh7987 4 роки тому

    Which one is good ...Tucson or Harrier....

  • @sanjaygahlawat4859
    @sanjaygahlawat4859 4 роки тому

    Hai Baiju Ji, nicely explained in detail of all features. 👍👍
    Can u tell me about the spare wheel in 4 WD tucson. Is it alloy spare wheel or not.

  • @cmknair1970
    @cmknair1970 4 роки тому

    Baiju ningal paranjille Hundai Tucson ithrayum nalla vandiayirunnittum athil entho onnilla ennu paranju athu enthanennu onnu koodi parayamo....

  • @navinbpalathingal
    @navinbpalathingal 4 роки тому

    Hyundayiude vila kurnj vandikalil ithil kudthal features oke undalo...like 360 camera air purifier

  • @amalge09
    @amalge09 4 роки тому +6

    0:29ടാക്‌സോൻ=ട്യൂസോണ് ഓടി=ഔഡി, റെനോൾട്=റെനോ
    വേൾക്‌സ് വാഗൻ= ഫോക്‌സ് വാഗണ്
    പോർഷെ=പോർഷ്
    മലയാളിയുടെ സ്വന്തം ബ്രാൻഡുകൾ ഇനിയും ഒരുപാട് ഉണ്ട്

  • @Jishnucreations2021
    @Jishnucreations2021 4 роки тому +1

    Hyundai is a good company for budget buyers. I have used i10 and currently using i20. Both are good budget cars. One thing I wished is, they should have made some techniques for reducing shake while driving off-road(I mean road in our Kerala). The navigation system is not up to the mark. One thing I don't like about Hyundai, if any person is unaware of the car features or technology they will unnecessarily provide a huge bill for service.

  • @muhash6945
    @muhash6945 4 роки тому

    Happy to see you in full energy. Moroccon trip kazhinjappol aake ksheenichirunnu.

  • @arjunb7672
    @arjunb7672 3 роки тому

    Arelum pudiya 4G tucson predikshich vannavrundo?

  • @muhammadunnnachikuniyil3722
    @muhammadunnnachikuniyil3722 3 роки тому

    Baiju chettante aa ozukkulla avatharanam
    i am impressed

  • @jamesalexander366
    @jamesalexander366 4 роки тому

    Petrol or diesel which is good, means low maintenance

  • @nadeemmuhammed3636
    @nadeemmuhammed3636 4 роки тому

    baiju yetta black colour aano ? or blue colour aano ?

  • @muhammedfayiz6412
    @muhammedfayiz6412 4 роки тому +2

    സൂപ്പർ വണ്ടിയാണ് ...
    ഞങ്ങൾ ഇവിടെ സൗദിയിലെ റിയാദിൽ ഈ വാഹനം കൂടുതൽ ഉപയോഗിക്കുന്നതായി കാണുന്നത് സുഡാനികളാണ് ..

    • @powerfullindia5429
      @powerfullindia5429 4 роки тому

      ദുബായിൽ അറബികൾ ഉപയോഗിക്കും

  • @renjoos95
    @renjoos95 3 роки тому

    Walking dead വെബ് സീരിസ് കണ്ടപ്പോളാണ് ഈ വണ്ടി ശ്രദ്ധിക്കുന്നത്... കിടു ഗ്രീൻ കളർ 👌🏻

  • @geethu2
    @geethu2 4 роки тому

    Baiju chettan. For Hyundai kia models seltos , creta and Tucson u missed to explain the rear seat recliner

  • @salammarfa711
    @salammarfa711 4 роки тому

    Baiju chetta tucson Dubaiൽ വെച്ച് ഓടിച്ച വണ്ടിയാണ് Feel like good Comfort അഗ്രഹമുണ്ട് പറഞ്ഞിറ്റ് എന്താ കാര്യം മുക്കാൽ ഇത്തിരി കൂടിപോയി തൽക്കാലം ആഗ്രഹം ഞാൻ Cretayi ൽ ഒതുക്കി 🤩

  • @adiambadipromos1730
    @adiambadipromos1730 4 роки тому

    Chetta noncopyrighted songs ond... youtubil nokkiyalmati... enitt a song inte link description ill kodutal mati

  • @susheksajeev4393
    @susheksajeev4393 4 роки тому

    ബൈജു ചേട്ടന്റെ സംസാര ശൈലി അതി ഗംബീരം

  • @angadsingh8541
    @angadsingh8541 4 роки тому

    Sir which one should be bought 4 wd or 2wd ?

  • @vinurajmr
    @vinurajmr 4 роки тому

    ഏത് cam ആണ് ബിജു ഏട്ടാ യൂസ് ചെയ്യുന്നേ??

  • @hardtrailrider
    @hardtrailrider 4 роки тому

    One question: Why most of the vehicle manufacturers provide very small side window glasses nowadays? Most of the rear glasses start above shoulder or near neck of the rear passenger. And many vehicles front glasses also very high. Why cant they provide glasses at the elbow level of the passenger?

  • @OppenChad
    @OppenChad 4 роки тому

    Is it black?? its look more like dark blue.

  • @akhilek9450
    @akhilek9450 4 роки тому

    Ithin aadyam undayirunna 6 speed torque converter gearbox harrier nu share cheyth...
    Ennitt ipo new 8 speed one...
    Pwoli..🤞🤞

  • @dragondragon84
    @dragondragon84 4 роки тому

    Hyundai ennum jana hrudayangal keezhadakunnu. Baiju chettante review full mass.vere vere level

  • @MR_BEAN9119
    @MR_BEAN9119 4 роки тому +1

    Hyundai Tucson എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, 👍👍
    Toyota Fortuner 2014 ഇന്റെ Review ഒരു video ആയിട്ട് 🔥🔥🔥 ഇടാമോ

  • @muhammedrayan1872
    @muhammedrayan1872 4 роки тому

    Baiju chetta Innova crysta full option Review cheyuo... Plz

  • @praveentg3641
    @praveentg3641 4 роки тому

    Intro..bgm ..ur way of presentation..is really class..👌👌👌

  • @karthikramesh3477
    @karthikramesh3477 4 роки тому +1

    Nadu odicha vandi eetharnu?

  • @jawadpt5142
    @jawadpt5142 4 роки тому

    Lal Jose aayit annu poyath Hyundai SantaFe il alle, Ithu Tucson alle 🤔🤔??

  • @flyingmychildren
    @flyingmychildren 4 роки тому

    Is Renault is going to stop in India ?

  • @salbinsalas6910
    @salbinsalas6910 4 роки тому

    ബൈജുവേട്ടന്റെ വ്യത്യസ്തമായ റിവ്യൂ ശൈലി കൊള്ളാം 😍😍

  • @akeshable
    @akeshable 4 роки тому

    Baiju chetta. Very good review. I was actually waiting for this car reviews. There is a problem in this video, background music is so load that so hard to hear some of the things you says. Pls be careful next time. What about cochi-london trip 2nd par.

  • @anoopindia3196
    @anoopindia3196 4 роки тому +1

    ബൈജു ചേട്ടാ, മഴ മാറുമ്പോൾ ഒരു ചെറിയ യാത്ര ലാൽജോസ് സാർ നൊപ്പം ചെയ്തു കൂടെ. കൂടെ ഒരു വാഹന review വും..
    അതുപോലെ വാഹന review ചെയ്യുമ്പോൾ specifications സ്ക്രീനിൽ കാണിച്ചാൽ കൂടുതൽ informative ആയേനെ..

  • @muhammedrayif6087
    @muhammedrayif6087 4 роки тому

    Flat bottom steering kodithirunenki powlicheyney

  • @vishnuprasad1165
    @vishnuprasad1165 4 роки тому

    Jeep compass diesal 4 wheel automatic onnu cheyyamo...

  • @ayyappasingh7320
    @ayyappasingh7320 3 роки тому

    Hyundai diesel vandi one lakh kilometer kazhinjal full complaint anennu kelkunu. Ethu sheriyano?

  • @vysakhparayil10
    @vysakhparayil10 4 роки тому

    Is there any vehicles coming to India from Dodge

  • @anandhu.anilkumar
    @anandhu.anilkumar 4 роки тому

    Camera work munbilathe videokaal improve cheyyunnund .thumbnail photoykkum editing num oru professional touch undu keep continue chetta

  • @globalfirewing4754
    @globalfirewing4754 4 роки тому +16

    ബൈജുവേട്ടാ ഹുംകാര ശബ്ദത്തോടെ ആണോ എഞ്ചിൻ നമ്മളെ വലിച്ചു കൊണ്ടു പോകുന്നത് 😍😍😍

  • @bijug7728
    @bijug7728 4 роки тому

    I baiju ettaa, serikkum carinte colour black allallo, dark blue alle

  • @kishorepereira5642
    @kishorepereira5642 4 роки тому +1

    Baiju, did you get a chance to share your piece of mind with
    the DMO, Delhi ? would like to know the update

  • @milanjoseph3410
    @milanjoseph3410 4 роки тому +1

    ആശാനേ ഹൈസ്കൂൾ മലയാള അധ്യാപക തസ്തികയിലേക്ക് അപേഷിച്ചൂടെ.. ഏതാ അവതരണം ❣️🌈

  • @younask5256
    @younask5256 4 роки тому

    Video clarity is superb🤩

  • @petrolheadfoodie6446
    @petrolheadfoodie6446 4 роки тому

    Keep going baiju sir,
    Videos are becoming better and better :)

  • @kishanchand007
    @kishanchand007 4 роки тому

    Does it have android auto and apple car play support..?

  • @ashiknazimudeen1659
    @ashiknazimudeen1659 4 роки тому

    Tucson ന്റെ അനിയൻ creta ക്ക് paddle shift ഉണ്ട് 10 ലക്ഷം വിലകൂടിയ ഇതിൽ ഇല്ല മറന്നുപോയതായിരിക്കുമോ ?? 🤔🤔

  • @manuscaria922
    @manuscaria922 4 роки тому

    London trip evide?? Katta waiting...

  • @dias751505
    @dias751505 4 роки тому

    Baiju ettaaaa... Sathyammm paranjaall audio with music... Vendaa keelkkan sugham pora... Baijuettantee vaakukalil paranjaal aroochakam... Review kollaaammm... Thar review cheyyaamooo,pinne gorkha, pinne used cars sales kurichuuu oru video itreyullu