പിവി അൻവറിന്റെ ശക്തിപ്രകടന റാലി; പണം വാങ്ങി ആളുകളെ കൊണ്ടുവന്നുവെന്ന് പരിഹാസം | PV Anvar

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 49

  • @majeedpainattupady6674
    @majeedpainattupady6674 3 години тому +12

    വന്ന സ്ത്രീകൾക്ക് അറിയില്ല എന്താണ് പരിപാടി എന്ന് 🙏

  • @ViswonC
    @ViswonC 3 години тому +20

    അൻവറിനോടുള്ള ആരാധന ഒരോ ദിവസവും പടവലങ്ങ പോലെ താഴേക്ക് പോകുന്ന കാഴ്ച ദയനീയം

  • @jony38701
    @jony38701 3 години тому +13

    ഇവിടെ ഏത് പാർട്ടിയാണ് പണം കൊടുക്കാതെ ആളെ കൂട്ടിയത്??
    കുടുംബശ്രീ യൂം ബംഗാളികളും ഉള്ളത് കൊണ്ട് നമ്മുടെ പാർട്ടി രക്ഷപെട്ടു😂

  • @jcadoor204
    @jcadoor204 3 години тому +14

    എല്ലാ ദിവസവും റാലിയുണ്ടങ്കിൽ ഈ പാവങ്ങൾക്ക് പണിയാകുമായിരുന്നു പണവും കിട്ടും.

  • @FarooqueVkpadi
    @FarooqueVkpadi 3 години тому +16

    എങ്ങനെയായാലും ഇത്രയും ആളെ ഇറക്കിയത് കഴിവ് തന്നെയാണ്

  • @VinodKumar-yo3yb
    @VinodKumar-yo3yb 3 години тому +5

    വിചിത്രമായ വാദം പാവങ്ങളേ കുലിതരാമെന്നു വിളിച്ചുവരിത്തിയത് അത് അവർ മനസു തുറന്നു പറഞ്ഞത്.

  • @insidewaves91
    @insidewaves91 3 години тому +3

    വേണ്ടി വന്നാൽ അങ്ങ് ആഫ്രിക്കയിൽ നിന്ന് വരെ ആളെയിറക്കും അംബുക്ക.. ആരുണ്ടെടാ വെല്ലുവിളിക്കാൻ 😅

  • @MT-pf8zs
    @MT-pf8zs 3 години тому +5

    പണമുണ്ടോ? പവറുണ്ട്.

  • @alfredsunny800
    @alfredsunny800 3 години тому +9

    Anwar ippo comedy anu😂😂😂

  • @mohammedfayyaz9642
    @mohammedfayyaz9642 3 години тому +6

    DMK യുടെ പരിപാടിക്ക് ആരെങ്കിലും വന്നോട്ടെ അവർ ആരെങ്കിലും കൊണ്ടുവ ന്നോട്ടെ ,ഏഷ്യാനെറ്റ് എന്തിനാണ് ഇത്രയധികം കൃമികടി .പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്ക് പ്രശ്നമില്ല ,പിന്നെ നിങ്ങൾക്ക് എന്ത് പ്രശ്നമാണുള്ളത്

  • @shajikurikadan5409
    @shajikurikadan5409 2 години тому +1

    ഡിഎംകെ മുത്ത് ❤

  • @MuhammadAli-uz1vy
    @MuhammadAli-uz1vy 3 години тому +2

    ഇത്രകാലം ഒരു ചാനലും ചോദിക്കാത്ത ചോദ്യവുമായി ഏഷ്യാനെറ്റ് വന്നത് തന്നെ ഒരു ചതി പിന്നിൽ മറഞ്ഞു കിടക്കുന്നു ആരൊക്കെയോ റാലി പൊളിക്കാൻ നോക്കുന്നു അൻവർ തളരില്ല മക്കളെ

    • @rejier4404
      @rejier4404 2 години тому

      😂😂😂😂😂😂😂😂😂😂

  • @ahaneeshaneesh9371
    @ahaneeshaneesh9371 3 години тому +1

    എല്ലാ പാർട്ടികളുടെ പരുപാടിയിലും ഇങ്ങനെ കൊണ്ടുവരുന്ന ആൾക്കാരാണ് അല്ലാതെ ആര് വരാനാണ് 😅

  • @malluthugcorner9070
    @malluthugcorner9070 40 хвилин тому

    സ്വർണം കടത്തിയ പൈസ oke പോയി അൻപരിക്ക 😂😂😂😂

  • @saidalavi1421
    @saidalavi1421 2 години тому

    എല്ലാ പാർട്ടി യും മിക്കവാറും പൈസ കൊടുത്തു തന്നെ ആളെ കൊണ്ട് വരാറുണ്ട്???

  • @riyamol5077
    @riyamol5077 16 хвилин тому

    എല്ലാ പാർട്ടിക്കാരും ചെയ്യുന്നത് കണ്ടിട്ടുള്ള അൻവർ അത് ഒന്ന് നടത്തി അതിന് എന്താ... ആളെ കൂട്ടിയല്ലോ.... അത് തന്നെ കഴിവ്...

  • @MohammadAshraf-h5q
    @MohammadAshraf-h5q 2 години тому +1

    അനവെറിന്റ കൈയിൽ ക്യാഷ് ഉണ്ട്. നിങ്ങളുടെ കൈയിൽ ക്യാഷ് ഉണ്ടകിൽ നിങ്ങൾ ഉം ചെയ്‌തോ

  • @malluthugcorner9070
    @malluthugcorner9070 37 хвилин тому

    അൻപരിക്ക ന്റെ ബുദ്ധി 😂😂😂😂

  • @Rafii-q2m
    @Rafii-q2m 2 години тому +2

    വെറുതെ സിപിഎമ്മിനെ ഇതിനകത്ത് ചാടിക്കല്ലേ

  • @azwaalfalah
    @azwaalfalah 2 години тому +2

    DMK🖤🖤🖤🖤🖤🖤♥️♥️♥️♥️♥️♥️

  • @VINILRAJRV
    @VINILRAJRV 2 години тому

    100 അല്ല കൂടുതൽ കൊടുത്ത് കൊണ്ടുവന്നു കാണും

  • @manojmanojkk2181
    @manojmanojkk2181 Годину тому +1

    അൻ പറിക്ക സിമ്പാവ😂😂😂.

  • @jayaravijayaravi4562
    @jayaravijayaravi4562 2 години тому +1

    ഇയാൾക്ക് ഇത്രക്കും വിവരമില്ലായെന്ന് ഇപ്പോഴാണ് ശരിക്കും മനസിലായത് 😂😂😂

  • @ramsheedalpha8452
    @ramsheedalpha8452 Годину тому

    വന്നവർക്ക് അറിയില്ല എന്ത്നാ വന്നത്

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 2 години тому

    മിൻഹാജ് വ്യക്തമായി പറയുന്നുണ്ട്
    ആരൊക്കെയോ അറിയാത്തവർ വന്നിട്ട് എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്
    എന്ന്
    ആളുകളെ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് വോട്ടക്കാനും അൻവറിന് ചീള് കേസ്
    DMK ❤

  • @PureNature2024
    @PureNature2024 Годину тому

    അസൂയക്കാരുടെ കമന്റുകൾ വിമർശനങ്ങൾ അവഗണിക്കുന്നു ഡ്മ്മ്ഖ് DMK ❤ ഇടതു വലതു പാർട്ടികളുടെ കണ്ണു തള്ളി . അപ്പോൾ പിന്നെ ട്രോളുമായി ഇറങ്ങിയിരിക്കുന്നു

  • @PureNature2024
    @PureNature2024 Годину тому

    അസൂയക്കാരുടെ കമന്റുകൾ വിമർശനങ്ങൾ അവഗണിക്കുന്നു ഡ്മ്മ്ഖ് DMK ❤ റോഡ് ഷോ കണ്ട് ഇടതു വലതു പാർട്ടികളുടെ കണ്ണു തള്ളി . അപ്പോൾ പിന്നെ ട്രോളുമായി ഇറങ്ങിയിരിക്കുന്നു

  • @igvincent5094
    @igvincent5094 2 години тому

    ഇതോക്കൊ എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നതാണ്😅😅😅

  • @Ramakrishnan-l7s
    @Ramakrishnan-l7s 3 години тому +1

    Wayanadinte.avasthayum..ethu.thanne.aayirikkum

  • @charadysusman6315
    @charadysusman6315 3 години тому +2

    😢😂😂😂😂😂

  • @MopPa-y7l
    @MopPa-y7l 3 години тому

    Ethellduruhathaudo?

  • @VaisakhIs
    @VaisakhIs 2 години тому +1

    Comedy😂😂 anwer moori

  • @vishnuvichu1849
    @vishnuvichu1849 3 години тому +1

    😅

  • @PramodKochu-gn6hx
    @PramodKochu-gn6hx 3 години тому +2

    😅😅😅

  • @happytalk8360
    @happytalk8360 Годину тому

    Anwar na keralathila no role

  • @majim8716
    @majim8716 3 години тому

    🤣🤣🤣

  • @MashoodMachu-vf6pt
    @MashoodMachu-vf6pt 3 години тому

    😄😄

  • @Bigesh-yh5tp
    @Bigesh-yh5tp 3 години тому

    🤣🤣🤣🤣🤣😄

  • @vishnupunnad2890
    @vishnupunnad2890 3 години тому

    😂

  • @PureNature2024
    @PureNature2024 Годину тому

    അസൂയക്കാരുടെ കമന്റുകൾ വിമർശനങ്ങൾ അവഗണിക്കുന്നു ഡ്മ്മ്ഖ് DMK ❤ ഇടതു വലതു പാർട്ടികളുടെ കണ്ണു തള്ളി . അപ്പോൾ പിന്നെ ട്രോളുമായി ഇറങ്ങിയിരിക്കുന്നു