Це відео не доступне.
Перепрошуємо.

Reneesha-Cerena യുദ്ധം അവസാനിച്ചില്ല Guys🤣| Task മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടിയപ്പോൾ🔥🔥

Поділитися
Вставка
  • Опубліковано 18 лип 2023
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #reneesha #cerena #biggbossmalayalam
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 565

  • @BehindwoodsIce
    @BehindwoodsIce  Рік тому +32

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @nithinthilak6465
      @nithinthilak6465 Рік тому +2

      Waiting 4 sagar cerena combo

    • @hridya2007
      @hridya2007 Рік тому +4

      Waiting for rinku vinku combo ath venam

    • @tintu-mo
      @tintu-mo Рік тому +3

      ​@@hridya2007അതേ റിങ്കു വിങ്കു combo വീടു ❤❤

    • @tintu-mo
      @tintu-mo Рік тому +3

      Reneesha യോട് പറയു കട്ടപ്പ എന്ന സെറീന യെ അടുപ്പിക്കരുത് കൂടെ കൂട്ടരുത്, കാര്യം കാണാൻ cerena friendship ആയി അടുത്ത് കൂടും bb യിൽ നിന്നത് തന്നെ reneesha യുടെ vote kitti പിന്നെ കട്ടപ്പ ആണ് മനസിൽ ആക്കി ജനങ്ങൾ out ആക്കി ബട്ട്‌ bb അവിടെ പിടിച്ചു നിർത്തി, സെറീന two week ൽ തന്നെ out ആവേണ്ട ആളാണ്. Reneesha cute girl bb queen ❤❤❤
      വീണ reneesha യുടെ നമ്പർ ഉണ്ടേൽ നേരിട്ടു ഇത് ഒന്ന് അറിയിക്കു, reneesha ഒരു genuine ഒർജിനൽ മോൾ ആണ് ഭയങ്കര ആയിട്ടു heart ൽ friendship, relatives നു ഒക്കെ value കൊടുക്കുന്നുണ്ട്, അതിനാൽ സെറീന അത് മുതലെടുത്തു ചതിക്കും,ആ കട്ടപ്പ cerena യെ ഞങ്ങളുടെ queen റെനീഷ യുടെ കൂടെ എന്തിനു നിങ്ങൾ കൊണ്ട് വന്നു, reneesha ❤❤❤❤❤

    • @ginger221
      @ginger221 Рік тому +2

      അതെ വീണാ ചേച്ചി reneesha യെ പോലെ നല്ല ഒരു കൂട്ടിയേ ഫ്രണ്ട് ആയി കിട്ടാനുള്ള യോഗ്യത ഷെറീന കില്ല. ഷെറീന കട്ടപ്പ, reneesha മുത്തുമണി ❤❤❤❤

  • @_________KING_________________
    @_________KING_________________ Рік тому +205

    റെനീഷയെയും സെറീനെയും ഇപ്പോൾ ഒരുമിച്ച് കാണുമ്പോ സന്തോഷം... ♥️ ഇവർക്ക് പൂർണ മനസ്സോടെ പരസ്പരം ഫ്രണ്ട്സ് ആയിട്ട് ഇരിക്കാൻ പറ്റുന്നതാണ് അനുഗ്രഹം.... ♥️♥️
    ഇനിയെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അതെല്ലാം മാറട്ടെ.

  • @Sameer-hz5uq
    @Sameer-hz5uq Рік тому +181

    വീഡിയോ കാണാൻ നല്ല രസം ഉണ്ടായിരുന്നു 🥰❤️ceri -ammu ഇവരുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ 🥰 രണ്ട് പേരെ വീണ്ടും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം 😇❤️

  • @sulthanshadowedit
    @sulthanshadowedit Рік тому +29

    Reneeshaa❤ആദ്യമായിട്ടാണ് സെക്കന്റ്‌ പൊസിഷൻ nu❤വേണ്ടി ഇത് പോലെ കഷ്ടപ്പെട്ട് വോട്ട് ചെയ്തത് അത്രക്ക് ഇഷ്ടമാണ് ഡിയർ നിന്നെ 😘Reneesha🎉❤
    Airportil വെച്ചുള്ള സെറീനയുടെ ആറ്റിട്യൂട് hattsoff dear 👍

  • @vjs489
    @vjs489 Рік тому +35

    Ammu chechi 😘😘😘.chechiye kanan vendi matram anu njan bb kandathu🤗.atraku istamanu ente cute lady gunda 👊😎

  • @remyarajesh07
    @remyarajesh07 Рік тому +80

    Always reneesha ❤❤❤❤❤

  • @Yasminjabir629
    @Yasminjabir629 Рік тому +67

    Reneesha ❤❤❤
    The Lady big boss 😍❤️❤️🔥

    • @tintu-mo
      @tintu-mo Рік тому

      Bb 5queen ❤❤❤

  • @health_psychologist
    @health_psychologist Рік тому +144

    Dear Raneesha!
    ആദ്യമായിട്ടാണ് ബിഗ് ബോസ്സിൽ ഒരാൾക്ക്‌ വേണ്ടി വോട്ട് ചെയ്യുന്നത്. റെനീഷയെ ഒരുപാട് ഇഷ്ടം. Such a genuine soul. മോൾക്ക്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ💜💙🤍

    • @aivinjoseph3501
      @aivinjoseph3501 Рік тому +1

      Evlo

    • @JESREEMU
      @JESREEMU Рік тому

      🥰🥰❤️

    • @tintu-mo
      @tintu-mo Рік тому +3

      Reneesha ❤❤❤കട്ടപ്പ സെറീന യോട് നീ മിണ്ടണ്ട, cerena നിനക്ക് എതിരെ പല സ്ഥലതും bb house ൽ പരദൂഷണം പറഞ്ഞു നടന്ന പോലെ പലരോടും ഫോൺ ൽ വിളിച്ചു നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കും

  • @NavyaGopal-pn9cs
    @NavyaGopal-pn9cs Рік тому +477

    റെനീഷ second പൊസിഷൻ വരാൻ ഉള്ള മെയിൻ റീസൺ തുടക്കം തൊട്ട് ലാസ്റ്റ് വരെ ഒറിജിനൽ ആയി നിന്നു. ❤️

    • @gratitude838
      @gratitude838 Рік тому +8

      ഉള്ളിൽ ഉള്ളവർ പുറത്ത് വന്നു അവരുടെ പെർഫോർമൻസ് കണ്ടാൽ മനസ്സിലാവും....മസ്സാജ് ചെയ്യുമ്പോൾ മുഖഭാവം ,മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാൻ പോലും ഇല്ലാത്ത ധൈര്യം....ഒന്ന് വെറുതെ രേനേഷയുടെ clips നോക്കിയാൽ മതി.... cool ആയി മിഥുൻ അടുത്ത് പറയുന്നതും....ഒരു issue പോലും ഉണ്ടാക്കാതെ മാറ്റി നിർത്തി പറഞ്ഞു....മുണ്ട് പൊക്കിയത് വൻ വിഷയം ആക്കിയവർ ഡബിൾ meaning jokes കൂടെ ഇരുന്നു ആസ്വദിക്കുന്നു😂😂😂😂
      സിനിമ role കിട്ടാൻ സാഗർ പിന്നാലെ...അഖിലിൻ്റെ പിന്നാലെ....😅😅

    • @tintu-mo
      @tintu-mo Рік тому +4

      ​@@risharish2022സെറീന ചോറീന ആകെ ചെയ്തത് reneesha യെ കുറിച്ച് പരദൂഷണം മാത്രം

    • @tintu-mo
      @tintu-mo Рік тому +5

      ​@@gratitude838reneesha is a gem
      She is iron lady
      Reneesha bb5queen ❤❤

    • @yamrayana4942
      @yamrayana4942 Рік тому

      Cereena ❤❤❤❤

  • @treesagipsymathew6093
    @treesagipsymathew6093 Рік тому +32

    റെനീഷ❤ സെറീന നല്ല friends ആയിട്ട് ഇരിക്കട്ടെ എന്നും🥰🥰🥰

  • @JESREEMU
    @JESREEMU Рік тому +192

    Our queen RENEESHA RAHMAN♥️♥️🫶🏻🫶🏻YOU WON OUR HEART♥️♥️♥️♥️

    • @isree123
      @isree123 Рік тому +1

      Ys😍😍😍❤️❤️

  • @achuuuuu..5138
    @achuuuuu..5138 Рік тому +503

    ജനമനസ്സുകളിലെ വിജയി ആയതു കൊണ്ടാണ് നമ്മുടെ അമ്മു 1st runnerup position വരെ എത്തിയത്.. Our queen റെനീഷ റഹ്മാൻ 💞

  • @fahimfahu430
    @fahimfahu430 Рік тому +56

    Raneesha AKKA ❤️☺️

  • @rashidapookat4045
    @rashidapookat4045 Рік тому +28

    Ammu🥰🥰🥰🥰bb Queen 👑👑👑 miss you ❤️❤️🥰
    Reneesha Rahman ❤️

  • @nandhanashyla6803
    @nandhanashyla6803 Рік тому +14

    Love you renii😘😘❤❤❤😘😘😘😘. Ningal ennum nalla best friends ayi thanne thudaratte cereshaa 😘😘❤❤❤❤😘

  • @aamii323
    @aamii323 Рік тому +58

    ലെ veneechi: എത്ര കുത്തിട്ടും അങ്ട്‌ ഏൽക്കുന്നില്ലല്ലോ🥲🙂

    • @jishaisrael6218
      @jishaisrael6218 Рік тому +4

      Yes കുത്തി തിരിപ്പു maximum try ചെയ്യുന്നുണ്ട്

  • @faagsisters6134
    @faagsisters6134 Рік тому +16

    Cerenante baghathaanu thettu reneeshante annan parjhedu maatre ollu nere marichu reneesha cereneye snehichutullu❤🎉 cerena avale orupaad kuttam parjhitund but ipo ellam marannu avar ipo sett aayile adu continue aavete ❤

  • @sonauvais1577
    @sonauvais1577 Рік тому +36

    Ammu 😘😘😘❤❤❤❤❤ Ceree ❤❤ keep rocking God bless you dear's 😊🙌

  • @NavyaGopal-pn9cs
    @NavyaGopal-pn9cs Рік тому +69

    റെനീഷ waiting your upcoming project ❤️keep going

  • @pravithakv9099
    @pravithakv9099 Рік тому +391

    റെനീഷയെയും സെറീനയേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. ഈ സൗഹൃദം ഇങ്ങനെ നിലനിൽക്കട്ടെ❤️❤️

    • @pravithakv9099
      @pravithakv9099 Рік тому +1

      @@Par_vathyS 😍

    • @nikhilkattakampal2440
      @nikhilkattakampal2440 Рік тому +1

      Enthinu 😂😂😂😂

    • @tintu-mo
      @tintu-mo Рік тому +3

      Reneesha cereena യെ friend ആയി കൂട്ടരുത്, ഷെറീന കട്ടപ്പ ആണ്, reneesha മുത്താണ് അടിപൊളി നല്ല സ്വഭാവം ഉള്ള ഒരു മോൾ ❤❤

    • @EmiretesDiya
      @EmiretesDiya Рік тому +1

      Reneesha cute girl ❤❤❤

  • @RaheeshaRae-yj3rf
    @RaheeshaRae-yj3rf Рік тому +13

    Cereenem reneeshem frnds aahnelum ekk thonniyath cerena nadirayumaayittaahn kooduthal attachment enn thooni bigbossn aghathum purathum,and reneeshakk frnd avaan vishnu aahn nallath enn thonni avarde interview kandappo

  • @AmmuSneha652
    @AmmuSneha652 Рік тому +63

    Reneesha❤❤❤❤❤❤

  • @Sameer-hz5uq
    @Sameer-hz5uq Рік тому +102

    Ceri ❤️❤️ ammu ❤️❤️ രണ്ടു പേരെ ഒരുപാട് ഇഷ്ടം 🥰🥰

  • @nilana2983
    @nilana2983 Рік тому +61

    Raneesha ❤

  • @annaanu3821
    @annaanu3821 Рік тому +119

    ബിഗ്‌ബോസ് ലെ നിങ്ങടെ ആദ്യത്തെ ആഴ്ചകളിലെ ഫ്രണ്ട്ഷിപ് ഒക്കെ വേറെ vibe ആരുന്നു...❤❤.. ഇനിയും continue ചെയ്യുന്നുണ്ടെങ്കിൽ സന്തോഷം 😊😊😊...

    • @cuteface2031
      @cuteface2031 Рік тому +10

      അതേയ് പിന്നെയ ചെറീന ആണ് ഫ്രണ്ട്ഷിപ്പിൽ നിന്ന് മാറി പുതിയ ഫ്രിണ്ട്ഷിപ്പിലേയ്ക്ക് ഒക്കെയേ പോയിത്തുടങ്ങി മുമ്പ് നൈറ്റ്‌ ടോക്ക് ഒക്കെയേ നല്ല rasarnnu

  • @Sisi-ir3ym
    @Sisi-ir3ym Рік тому +34

    Raneeshaa
    ❤❤❤❤❤

  • @prasadnair3187
    @prasadnair3187 Рік тому +27

    Veena chechi ningalude channel il Rinku vinku de interview edukkamo.. ?Coz nala sub ullathu alle avar randum combo pwoli vibe anne.. pinne ipo aduthu koduthal sub illatha oru channel oke avarude interview oke ittathu 1m+ views und... Tht magical combo vinku rinku...☺ avare orimichu kanan nala vibes annu...❤

    • @SarahMariya
      @SarahMariya Рік тому +14

      സത്യം . എല്ലാ റിങ്കു വിങ്കു വീഡിയോസിനും മിനിമം 2 lakh വ്യൂസ് ഉണ്ട് within 1 or 2 days. 🔥🔥

    • @the-plumeria
      @the-plumeria Рік тому +9

      സാദാരണ behindwoods ഓഡിയൻസ് സപ്പോർട്ട് ഉള്ള കോമ്പോ ഇന്റർവ്യൂ ഒക്കെ എടുക്കുന്നതായിരുന്നു . ഇത്തവണ എന്ത് പറ്റിയോ ?

    • @drfairoosavlogs7503
      @drfairoosavlogs7503 Рік тому +1

      1 channel eduthu..ella contentum

    • @prasadnair3187
      @prasadnair3187 Рік тому +2

      @@drfairoosavlogs7503 I mean behindwoods nala sub undallo so just oru interview eduthal mathi.

  • @abhayadev4155
    @abhayadev4155 Рік тому +39

    Vishnu Joshi and Reneesha interview edukk

  • @eatandtravelshorts7865
    @eatandtravelshorts7865 Рік тому +24

    Rinku vinku interview chyyuuu.....1millon urappa ...revish effect ❤❤❤

  • @muhzimuchu8719
    @muhzimuchu8719 Рік тому +13

    Shiju akhil comboyekaal friendshipinte oru snham vazhak ellam kandath ivaril aaan ivar ennum nalla frndsaayirikanam first tym thotte randu0erem ishta❤

  • @khamarunnisapkhamaru1069
    @khamarunnisapkhamaru1069 Рік тому +39

    ഇവരെ ഒരുമിച്ച് കണ്ടതിൽ വളരെ വളരെ സന്തോഷം ❤️❤️😍😍😘😘🔥🔥

  • @2fast668
    @2fast668 Рік тому +21

    Bb Queen Reneesha Rahiman👑💐❤❤Ammukutty😍😘dubai chocolate kazhikandannu njagalkum thonniyirunnu. 😂Chummathalla paranjath Annan paranjath.. Njagal kandirunnatha..cereena ini എന്ത് Alakki velupichalum.. 😂അടി mathramalla mole nide pinnil ninnu kuthunnathanu njagalk ishttapedanjath

  • @geethugireesh6100
    @geethugireesh6100 Рік тому +65

    Reneesha❤❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Рік тому +29

    ഇവരെ ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️Reneesha❤️Cerena❤️

  • @muhamednoufalpk6099
    @muhamednoufalpk6099 Рік тому +68

    My favourate renisha ❤❤❤
    . നിങ്ങളുടെ friendship combo ഇനിയും തുടരട്ടെ ❤❤

  • @renjupillai9657
    @renjupillai9657 Рік тому +33

    Renee❤

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 Рік тому +38

    Eee interwe Raneesha kond poyi ❤❤❤❤

  • @aamii323
    @aamii323 Рік тому +78

    Intrview reneesha thukki❤️😂😂😂

  • @fathimashahada2150
    @fathimashahada2150 Рік тому +23

    Reneesha 😘😘😘😘😘😘😘😘💗💗💗💗💗💗💗💗🔥🔥🔥🔥🔥🔥🔥🥳🥳🔥🥳🥳🥳🔥

  • @khamarunnisapkhamaru1069
    @khamarunnisapkhamaru1069 Рік тому +28

    ഈ frndshp combo എന്നും നില നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു ❤

  • @jessyjohn8224
    @jessyjohn8224 Рік тому +68

    അമ്മു സെറി നിങ്ങൾ ഒരുമിച്ചുള്ള ഇന്റർവ്യൂ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😍❤️❤️❤️💖എന്റെ അമ്മുവിനും അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് സെറീനക്കും കരിയറിൽ ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️💖💖💖💖❤️❤️താങ്ക്യൂ വീണ 😊 🥰അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🙏

    • @gratitude838
      @gratitude838 Рік тому

      Best friend എന്ന് മാത്രം പറയരുത്
      ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞാൽ കൂടെ നിന്നു നമ്മുക്ക് ഉയരാൻ കൂട്ട് നിൽക്കുന്ന ആൾ....marar Shiju പോലെ
      അല്ലാതെ മാറി നിന്ന് കുറ്റം പറയുന്ന ഫ്രണ്ട്😂😂

  • @Yasminjabir629
    @Yasminjabir629 Рік тому +56

    Reneesha ❤❤❤❤

  • @rushanarusha5309
    @rushanarusha5309 Рік тому +14

    Evaree eganee onnichu kandathill othirii santhosham ❤️athin oru avasaram orukiyaa veena 👏🏻👏🏻😍😍🥰❤️

  • @zahra1pp
    @zahra1pp Рік тому +17

    Cereena 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bindhujiby9062
    @bindhujiby9062 Рік тому +20

    Reneesha മുത്തേ ❤❤❤😍😍😍😍

  • @anus7636
    @anus7636 Рік тому +27

    രണ്ടാളും ഈ friendship life long മുന്നോട്ടു കൊണ്ടുപോകു ❤❤

  • @Naani800
    @Naani800 Рік тому +10

    AMMU CHECHI PURE HEART OUR BB QUEEN 🥰❤💎👑💯💯💯💯💯💯🔥🔥🔥🔥🔥🔥💕💕💕💕💕💕💕😘😘😘😘😘😘😘😘

  • @sudhi4318
    @sudhi4318 Рік тому +6

    Muthan ente reneesha ❤❤❤❤❤❤❤❤🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛💛💛💛💛💛💛

  • @Bigbossmalayala
    @Bigbossmalayala Рік тому +10

    BB queen ❤❤❤Reneesha

  • @Gopika_gopuz123
    @Gopika_gopuz123 Рік тому +21

    Reneesha❤😌cute baby

  • @happinessoflove6485
    @happinessoflove6485 Рік тому +16

    Reneesha ❤❤❤❤❤

  • @Annuscaria
    @Annuscaria Рік тому +87

    Reneesha ❤ Lots of respect dear!! Never give her a so called 'Nallakutty' tagline she's bold enough and not that kinda girl. In the house she questioned and reacted over things not looking at gender and stayed true to herself. She's ready to adapt things that help her to grow. Seeking knowdge that she's new about and adapting things that are good for her growth is what we call progressivenes. Your forgetting and forgiving nature will also help you to grow in person dear. Fly high girl❤ never compromise your future and yourself for anything or for anyone.Adapt new knowledge and things that help you grow. Cerena also good luck to you too. ❤Keep ammu in your life she's always an asset she'll never put you down and she's someone who genuinely happy in your achievements! 😊❤

    • @SreejaganeshGanesh
      @SreejaganeshGanesh Рік тому +6

      Agreed, she spoilt her game coz of cerena. Cerena just used her, took advantage of her innocence n trust.

    • @Annuscaria
      @Annuscaria Рік тому +2

      @@SreejaganeshGanesh it's all game sis 😊 we can't blame them for their game strategy/plan may be it was positive or negative we already analysed and voted according to their game approach. All humans have both positive and negative shades as well. Now it seems they settled their differences if there's still anything to resolve let them.🤗❤

  • @roshmathammuz
    @roshmathammuz Рік тому +25

    Raneesha ❤❤❤

  • @Sreejunsouls
    @Sreejunsouls Рік тому +17

    Akhilettan um reneeshayum orumich kanan agrahikkunn❤❤❤❤😢

  • @shamilashami1449
    @shamilashami1449 Рік тому +8

    Raneesha anjuz cereena ivara 3 perum ille interview venam aayirunnu ❤

  • @vijayarjunan3003
    @vijayarjunan3003 Рік тому +54

    Reneesha❤

  • @cuteface2031
    @cuteface2031 Рік тому +30

    Raneesha🥰🥰🥰🥰

  • @geethadevisankaran-nv4rb
    @geethadevisankaran-nv4rb Рік тому +23

    Ammu dear..Cerena ക്കും കൂടി സംസാരിക്കാൻ ഇച്ചിരി time, gap kodukkane.. Ningale onnich കണ്ടതിൽ orupad orupad സന്തോഷം.. കഴിഞ്ഞത് എല്ലാം കഴിഞ്ഞു.. രണ്ട് പേരും എല്ലാം മറക്കുക.. മുമ്പോട്ട് പൂർവാധികം ശക്തിയോടെ നല്ല bonding ഓടെ (BB house il ആദ്യകാലം ഉണ്ടായിരുന്ന pole) മുമ്പോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു.. ആരെന്തു പറഞ്ഞാലും cerena ye വിടല്ലേ, as ur close frnd

  • @elsajames1182
    @elsajames1182 Рік тому +52

    രണ്ടാളും നല്ല കൂട്ടുകാർ ആയി മുന്നോട്ട് പോകുക...❤ Friendship nte കുറച്ച് നല്ല നിമിഷങ്ങൾ ningal തന്നിട്ടുണ്ട് ❤❤❤❤❤❤❤ നല്ലത് മാത്രം വരട്ടെ രണ്ടാൾക്കും 💕💕💕💕❤️❤️❤️

  • @shibnashibna9854
    @shibnashibna9854 Рік тому +33

    Ringu vingu aarunankil kurachum koode super aayane

  • @shymashyma1532
    @shymashyma1532 Рік тому +22

    Reni muthe ❤ you

  • @sreeprasadss2072
    @sreeprasadss2072 Рік тому +53

    Bb queen 👑 reneesha ❣️

  • @vyshnavipk1535
    @vyshnavipk1535 Рік тому +29

    Reneesha ❤

  • @induinduuz8893
    @induinduuz8893 Рік тому +45

    Rinku❤

  • @myopinion8607
    @myopinion8607 Рік тому +30

    Rinkus ❤❤❤

  • @isree123
    @isree123 Рік тому +5

    Reneesha 💗💗💗💗💗💗💗💗💗

  • @raveena3078
    @raveena3078 Рік тому +97

    Only reneesha ❤❤❤

  • @faathizee2887
    @faathizee2887 Рік тому +35

    We need Vinku rinku combo interview

  • @aiswaryaangel7505
    @aiswaryaangel7505 Рік тому +60

    RENEESHA❤

  • @diyavlog8583
    @diyavlog8583 Рік тому +7

    Raneesha ❣️❣️❣️❣️

  • @sulfimidhu8274
    @sulfimidhu8274 Рік тому +57

    ഈ ഒരു combo interview കാണാൻ ആയി വെയിറ്റിംഗ് ആയിരുന്നു....❤❤❤ Tnk u...behind woods..🎉🎉

  • @user-wk9yo7yw6t
    @user-wk9yo7yw6t Рік тому +171

    Reneesha biggboss queen❤

    • @aivinjoseph3501
      @aivinjoseph3501 Рік тому +3

      Kanakku paryvalla.. Ethra vote ittu

    • @tintu-mo
      @tintu-mo Рік тому

      Reneesha bb 5queen ❤❤
      Cute girl

    • @Ishari545
      @Ishari545 Рік тому

      ​@@aivinjoseph3501😂

  • @AmmuSneha652
    @AmmuSneha652 Рік тому +25

    Ammu😍😘 Ammude samsaram kelkan thanne rasa❤️

  • @_________KING_________________
    @_________KING_________________ Рік тому +33

    റെനീഷ
    സൗഹൃദത്തിന്റെ ഒരു സൈഡിൽ ഉള്ളതുകൊണ്ട് വഴക്ക് വന്നാലും അത് ടോക്സിക്ക് ആവില്ല - അതിലേക്ക് പോകാതെ നല്ല രീതിയിൽ മനസ്സിലാക്കുക & തുറന്നു പറയുക എന്നത് ഉണ്ട്. ഇവർക്ക് രണ്ടുപേർക്ക് ഇടയിൽ ഉള്ള ഫ്രണ്ട്ഷിപ് പരാതി മാറ്റി മൈയിന്റൈൻ ചെയ്യാൻ പറ്റും.
    റെനീഷ ♥️🔥 സെറീന ♥️🔥

  • @blinkeu85
    @blinkeu85 Рік тому +15

    Ippo ivare orupaad ishttam ullavar aarokke...🥰

  • @chanjalll
    @chanjalll Рік тому +16

    Aww....ceree...ammu baa ammuuuu🥹❤️🫂

  • @SilpaSamuel
    @SilpaSamuel Рік тому +15

    Cere and Ammu soo happy from bottom of my heart ❤️❤❤❤ all the very best wishes ahead 🎉🎉😊

  • @achuuuuu..5138
    @achuuuuu..5138 Рік тому +116

    അമ്മു 💞റെനീഷ 💞അമ്മു 💞റെനീഷ

    • @Abhiragnar
      @Abhiragnar Рік тому

      Oru 100 vattam ezhuthi vid 😂😂😂😂

    • @farha9323
      @farha9323 Рік тому

      ​@@Abhiragnar😂😂

  • @ramyac1432
    @ramyac1432 Рік тому +34

    rinku vinku interview

  • @shibilashajahan3293
    @shibilashajahan3293 Рік тому +93

    റെനീഷയെ ഞങ്ങൾ ജനങ്ങൾ ഇഷ്ടപ്പെട്ട vote ചെയ്തത് കൊണ്ടാണ് 1st runner up ആയത്. അല്ലാതെ house നുള്ളിൽ ഉള്ള ആളുകളല്ല എന്നല്ല എന്ന് ഇറങ്ങിയപ്പോ മനസ്സിലായോ. Especialy nadira. Nadira ന്റെ അടുത്തിന്ന് ഇങ്ങനെ ഒരു അസൂയ വെച്ച് പറയും എന്ന് ഒട്ടും വിചാരിച്ചില്ല.

    • @sahirajalal5865
      @sahirajalal5865 Рік тому +2

      Athe athe

    • @gratitude838
      @gratitude838 Рік тому +9

      Nadira luck കൊണ്ട് മാത്രം നിന്നത്....ticket to finale ചെയ്തു ...അത് അല്ലാതെ എന്ത് ചെയ്തു ..
      Sagar love എന്ന് പറഞ്ഞു ശ്വാസം മുട്ടിച്ചു....അവൻ പുറത്ത് ആയപ്പോൾ അത് തീർന്നു
      പിന്നെ മാരാർ support കണ്ട് ബെഡിൽ കയറി ..combo ഉണ്ടാക്കാൻ ശ്രമിച്ചു...😂😂😂

    • @shefin7034
      @shefin7034 Рік тому +2

      Correct

    • @tintu-mo
      @tintu-mo Рік тому +1

      Soba and cereena എന്നോ out ആവേണ്ട രണ്ടു കട്ടപ്പ, reneesha bb5queen ❤❤

  • @tintu-mo
    @tintu-mo Рік тому +5

    Reneesha യോട് പറയു കട്ടപ്പ എന്ന സെറീന യെ അടുപ്പിക്കരുത് കൂടെ കൂട്ടരുത്, കാര്യം കാണാൻ cerena friendship ആയി അടുത്ത് കൂടും bb യിൽ നിന്നത് തന്നെ reneesha യുടെ vote kitti പിന്നെ കട്ടപ്പ ആണ് മനസിൽ ആക്കി ജനങ്ങൾ out ആക്കി ബട്ട്‌ bb അവിടെ പിടിച്ചു നിർത്തി, സെറീന two week ൽ തന്നെ out ആവേണ്ട ആളാണ്. Reneesha cute girl bb queen ❤❤❤

  • @chanjalll
    @chanjalll Рік тому +8

    Adpoli .. thakyou soo muchhh ..and love you ammu cereeee...we miss youuu

  • @kavyasreevs5309
    @kavyasreevs5309 Рік тому +5

    ചുമ്മാ കമന്റ്‌ വായിച്ചു നോക്കുന്നു ഞാൻ. ഫുൾ Reenesha സ്നേഹിക്കുന്ന ആളുകൾ മാത്രം 😄😄

  • @sooyaa6573
    @sooyaa6573 Рік тому +20

    Ammu👍👍♥️♥️♥️♥️♥️♥️

  • @shibnashibna9854
    @shibnashibna9854 Рік тому +35

    Reneesha our bb Queen ❤️❤️❤️❤️

  • @user-ponnu912
    @user-ponnu912 Рік тому +23

    Reni🔥🔥🔥🔥

  • @sree652
    @sree652 Рік тому +15

    ഇവർ തമ്മിൽ പണ്ടത്തെ പോലെ ഒരു കണക്ഷൻ ഇല്ലാത്ത പോലെ 😐

  • @aparnaas1066
    @aparnaas1066 Рік тому +53

    Reneesha❤❤

  • @-sv8nf
    @-sv8nf Рік тому +30

    Raneesha❤❤

  • @sukanyaps6118
    @sukanyaps6118 Рік тому +8

    Reneesha ❤❤❤❤❤❤❤

  • @amanap5717
    @amanap5717 Рік тому +22

    Ammu🥰❤️❤️❤️

  • @vjs489
    @vjs489 Рік тому +16

    Ammu chechi love you a lot😊😘😘😘😘😘.

  • @sandhyasrinivasan
    @sandhyasrinivasan Рік тому +52

    Annum Innum Ennum Ammu 😍
    Reneesha ❤

  • @sanmashine5117
    @sanmashine5117 Рік тому +22

    Ammu❤

  • @dh834
    @dh834 Рік тому +14

    Cereena and reneesha... ♥️

  • @eatandtravelshorts7865
    @eatandtravelshorts7865 Рік тому +19

    Ammuuu ❤ceree🎉🎉🎉🎉🎉

  • @sree126
    @sree126 Рік тому +63

    Reneesha😂😂❤️

  • @vishnuvijay2556
    @vishnuvijay2556 Рік тому +232

    റെനീഷ സ്നേഹിക്കുന്നുണ്ടേൽ ആരെ ആണേലും അത് jenuine ആയിട്ട് ആയിരിക്കും 😊❤️അതോണ്ട് ആണ് പെട്ടെന്നു hurt ആകുന്നതും

    • @ayshh9538
      @ayshh9538 Рік тому +4

      Careenayude valayil petta two genuine persons ,Sagar and raneesha😢

    • @tintu-mo
      @tintu-mo Рік тому

      ​@@ayshh9538correct ❤❤

    • @tintu-mo
      @tintu-mo Рік тому +1

      Reneesha സെറീന യോട് ഇനിയും മിണ്ടരുത്, സെറീന വഞ്ചകി ആണ്

  • @planet324
    @planet324 Рік тому +115

    ഒരാൾ ഹൃദയം കൊണ്ടും
    മറ്റരാൾ ബുദ്ധി കൊണ്ടും ഗെയിം കളിച്ചു.
    🅰︎🅼︎🅼︎🆄︎🔥❤️💜💚🧡🧡

    • @shanibaayishahaya5891
      @shanibaayishahaya5891 Рік тому +11

      Cerena brilliant player.
      Ennal avasanam cerenade kali manassilakkiya malayali poli❤❤❤❤

    • @tintu-mo
      @tintu-mo Рік тому +2

      Cerena പിന്നിൽ നിന്നും കുത്തുന്ന കട്ടപ്പ ജനങ്ങൾ out ആകിയിട്ടും ഉളുപ്പില്ലാതെ പിടിച്ചു നിർത്തി bb

    • @isree123
      @isree123 Рік тому +1

      Reneesha 🥰

  • @user-cz5nc3bj2d
    @user-cz5nc3bj2d Рік тому +51

    Raneesha win the hearts❤❤❤