rinoyയെ പിടിക്കാൻ വേണ്ടി പോലീസെത്തി, കേരളാപൊലീസിന് മുഴുവൻ വിവരവും കൈമാറി

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 555

  • @josepattazhi6713
    @josepattazhi6713 2 місяці тому +338

    ഇവനെ വളരാൻ അനുവദിക്കരുത് , മുലപാൽ വേണമെന്ന് പറഞ്ഞഅവന്മാർക്ക് കൊടുത്ത ആധരവ് ഇവനും കൊടുക്കണം

  • @sarithak6760
    @sarithak6760 2 місяці тому +325

    വിടരുത് അവനെ അവൻ നാടിന് ആപത്ത് ആണ്

    • @shoaibam2746
      @shoaibam2746 2 місяці тому +10

      Sathyam

    • @safeerak0077
      @safeerak0077 2 місяці тому +7

      മയക്കുമരുന്നിന്റെ ഉന്മാദത്തിലാണെന്നു തോന്നുന്നു, വൃത്തികെട്ടവൻ.

    • @ambilisanthosh3465
      @ambilisanthosh3465 2 місяці тому +1

      Yes

  • @ranibaburajan823
    @ranibaburajan823 2 місяці тому +100

    സത്യം മായേ.... ഞാൻ ഇവിടെ ന്യൂസ് കണ്ട് ഇരുന്നു കരയുന്നതു കണ്ട് മക്കൾ സ്ട്രിക്ട് ആയി... ഇനി രണ്ട് നേരം മാത്രം ന്യൂസ് കണ്ടാൽ മതിന്ന്... ഇങ്ങനെ ഏത് നേരം കരയാൻ എന്തിന് ന്യൂസ് കാണുന്നുന്ന്😢ഹൃദയം മുറിയുന്ന വേദനയാ... ഓരോ നിമിഷം😢

    • @shylasimon8215
      @shylasimon8215 2 місяці тому +8

      സത്യം. ഇവിടെ ഞാനും അതേ അവസ്ഥയിൽ ആണ്. അന്നേരമാണ് ഇങ്ങനെ ഓരോ ചെകുത്താന്മാർ കോപ്രായം കൊണ്ടുവരുന്നത്.

  • @sumeshanchal3678
    @sumeshanchal3678 2 місяці тому +58

    നിങ്ങൾ പറയുന്നത് വളരെയധികം ശരിയാണ് ഇവന് വട്ടൊന്നുമല്ല അടിയുടെ കുറവാണ് ഇവന്റെ കുടുംബത്തിൽ ആരെങ്കിലും ഒരാൾ ഇതിൽ ഉണ്ടായിരുന്നെങ്കിൽ ഇവൻ ഇതു പോണം ചിരിക്കുമായിരുന്നോ ഇവൻ ഇത്രയ്ക്ക് സൈക്കോ ആയിരുന്നോ മനസ്സുകൊണ്ടുപോലും ചിന്തിക്കരുത് ആപത്ത് ഇങ്ങനെ വരുന്നത് പിഞ്ചുകുഞ്ഞുങ്ങൾ പോലും ആപത്തിൽ അരഞ്ഞു 😢 ജീവൻ നഷ്ടപ്പെട്ടു ഹൃദയത്തിന്റെ വേദന അടക്കാൻ ആകുന്നില്ല നീ എന്തുമാത്രം വലിയ ദുഷ്ടനാണ് നിയമം അർഹിക്കുന്ന ശിക്ഷ നിനക്ക് കിട്ടണം

    • @mahamoodvc8439
      @mahamoodvc8439 2 місяці тому +5

      അതെ വട്ടല്ല.ഒന്ന് നന്നായി
      കിട്ടാത്ത കുറവുമാത്രം

  • @shylasimon8215
    @shylasimon8215 2 місяці тому +72

    പോലീസ് പിടിച്ചു നല്ല പെട കൊടുക്കട്ടെ. അവന്റെ ചിരി കരച്ചിലായി മാറുന്നത് കാണാം.

  • @Jose-e6m
    @Jose-e6m 2 місяці тому +120

    ഞാൻ വയനാട് കാരനാണ്. പക്ഷേ ഏത് നാട്ടിലായാലും ഒരു മനുഷ്യ ജീവിയുടെ ജീവൻ നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റില്ല കാരണം മനുഷ്യരെ അത്രമാത്രം എനിക്ക് ഇഷ്ടമാണ്. ഒന്ന് തളർന്ന് വീണാൽ താങ്ങിയെടുക്കാൻ മനുഷ്യർക്കേ കഴിയൂ ....മതമോ രാഷ്ട്രീയമോ അല്ല..... മനുഷ്യനാണ് വലുത് ..... അഹങ്കരിക്കുന്നവർക്ക് ശിക്ഷ സൃഷ്ടിയുടെ ഉടയവൻ തന്നെ കൊടുക്കണം.....

  • @girijadevics5988
    @girijadevics5988 2 місяці тому +83

    അത് കണ്ടപ്പോഴേ തോന്നി ഇവൻ ഓസിനു ഉണ്ണ്ണുന്നവനാണ്

  • @mohammdeshamseer1269
    @mohammdeshamseer1269 2 місяці тому +40

    മാഷിന്റെ കണ്ണീർ കണ്ടു കരഞ്ഞു പോയി. ഇങ്ങനെ ഉള്ളത് ഒന്നും പോകുന്നില്ലല്ലോ

  • @babu8695
    @babu8695 2 місяці тому +72

    ഇവ നെ മൃഹമായി ഉപമിക്കരുത് മുഹങ്ങളുസ് നേഹം നഷ്ടപ്പെടുത്തരുത് ചേച്ചിപ്പിസ്

  • @haseenamp2290
    @haseenamp2290 2 місяці тому +34

    അവന്റ പരിപ്പ് പുറത്തു ചാടിക്കണം 👍👏🏻👏🏻👏🏻

  • @sahapadi7017
    @sahapadi7017 2 місяці тому +52

    29 വയസായവൻ പയ്യനല്ല അവനെ കിട്ടുന്നവർ കുമ്പ് കലക്കുക...

    • @shajikannur625
      @shajikannur625 2 місяці тому +3

      Sathiyam 💯

    • @EvaanNm-wl2fg
      @EvaanNm-wl2fg 2 місяці тому

      ചിലർക്ക് വയസ്സിനടുത്ത ബുദ്ദി യുണ്ടാവില്ല നന്നാക്കി യെടുക്കണം

  • @m.v.janardhananmeethalevee962
    @m.v.janardhananmeethalevee962 2 місяці тому +15

    ഇത്തരം പാഴ് ജന്മങ്ങളാണ് ഈ നാടിന്റെ ശാപം.

  • @jijiabraham5721
    @jijiabraham5721 2 місяці тому +14

    അവൻ മാനസിക രോഗിയാണ് അവൻ ജീവിതത്തിൽ വേദന അറിയാത്തവൻ നല്ല രീതിയിൽ പോലീസ് ട്രീറ്റു ചെയ്താൽ മതി രോഗം മാറും

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 місяці тому +39

    ചേച്ചി നല്ല മറുപടി🙏🙏🙏🙏👍👍👍👍👍👍👍

  • @BijuVm-w5c
    @BijuVm-w5c 2 місяці тому +50

    റിനോയിയെ കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ പ്രവേശിപ്പിക്കുക അവന്റ് രോഗം മാറി കിട്ടും

    • @maryky5569
      @maryky5569 2 місяці тому +1

      💯

    • @philipgeorge4485
      @philipgeorge4485 2 місяці тому +1

      അവന് രോഗമില്ല നല്ല രണ്ടു പൂശി കൊടുത്താൽ മതി

  • @abdullakk4971
    @abdullakk4971 2 місяці тому +59

    കണ്ണൂരിൽ നിന്ന് പാൽ കൊടുത്തതുപോലെ കൊടുത്താൽ മതി

  • @NalinjPk
    @NalinjPk 2 місяці тому +18

    എന്റെ മായ മോളെ അർജുന്റെ കാര്യത്തിൽ 9ദിവസം ഞാൻ ഉറങ്ങിയിട്ടില്ല പിന്നെ അപ്പോഴേക്കും വയനാട് ആയി കർക്കിടകം ഒന്ന് മുതൽ ദുഃഖം തന്നെ. ഇവൻ ഒക്കെ മൃഗത്തേക്കാൾ കഷ്ടം 😮😮

  • @SreejaA-vx1iz
    @SreejaA-vx1iz 2 місяці тому +29

    ഗുരുനാഥനെ പരിഹസിച്ച നിനക്കൊന്നും ഒരുകാലം ഗതിപിടിക്കില്ല

    • @asajeevan529
      @asajeevan529 2 місяці тому

      ആരും ഒന്നും ചെയ്യണ്ട ഗുരു നാഥനെയല്ലെ പരിഹസിച്ചത് ചിരിക്ക് പരിഹാരം അദ്ദേഹം കാണും

    • @lathavenugopal8665
      @lathavenugopal8665 2 місяці тому +1

      Ithe ghoshti kaanich maranam vare avan road il karangunnath kaanaam, manasika rogiyayitt.athrakkum saapam aanu maricha kuttikaludeyum,mashinteyum avanu kittan povunnath

    • @MohandasPc-q3q
      @MohandasPc-q3q 2 місяці тому

      Aa mashe❤

  • @azeezansar657
    @azeezansar657 2 місяці тому +8

    ഇന്നലെ കേരളമണ്ണിൽ വയനാട് എന്ന സ്തലം കണ്ട് പൊട്ടി കരയുന്ന യമനിലെ പ്രാർത്തനകേട്ട് കരഞ്പോയ് നിനക്ക് എങ്ങനെ തോന്നുന്നു. ഇങ്ങനെ ചിരിക്കാൻ പിന്നെ യാത്ര പറഞ്ഞ് ഒരു പ്രവാസി പോകുന്ന രംഗം ഇനി ആ കുടുബത്തിൽ ആരുമില്ല ഇതൊന്നും ഉൾകൊള്ളാൻ ഒരു മനുഷ്യആയുസിന് കഴിയില്ല. അവരുടെയെല്ലാം ആഹിറം വെളിച്ചമാകണേ അള്ളാ'

    • @sreeshinu
      @sreeshinu 2 місяці тому +1

      വളരെ കറക്റ്റാണ് മൃഗങ്ങൾ
      ക്ക് ഒരു ബഹുമാന സ്ഥാനം തന്നെയാ വേണ്ട ത് .അവരെപ്പോലെ പാവങ്ങളാകാനും,കരുതലോടെ സ്നേഹിക്കാനും,മണിക്കൂറുകളോളം കാത്തിരിക്കാനുമൊന്നും മനുഷൃനെക്കൊണ്ടാവില്ല.❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajimolsanthosh538
    @sajimolsanthosh538 2 місяці тому +107

    വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാ അഹങ്കാരിക്ക്‌

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 2 місяці тому +5

      ഇവൻ്റെ അച്ഛനാര?

    • @prasannamd2384
      @prasannamd2384 2 місяці тому +2

      അഹങ്കാരമാണ്.

    • @Sakkiyabanu6018
      @Sakkiyabanu6018 2 місяці тому +3

      അച്ഛൻ ലണ്ടനിലും അമ്മയുംമകനും നാട്ടിലും .

    • @arszz7080
      @arszz7080 2 місяці тому

      Oru നല്ല മനുഷ്യനാവാൻ വിദ്യാഭ്യാസമൊന്നും വേണ്ട ബ്രൊ 😒മനുഷ്യത്വം മാത്രം മതി 👍കാമുകന് ജൂസിൽ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊന്നില്ലേ ഒരുത്തി അവൾക് വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടാണോ

    • @Sujatha-q9q
      @Sujatha-q9q 2 місяці тому +4

      Vidhybhyasam alla..arive venam,,,bhodham,,, nallathum cheethayum thirichariyanam

  • @themysteriousuniverse7987
    @themysteriousuniverse7987 2 місяці тому +39

    അധ്യാപകർ സ്വന്തം മക്കള്ക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് സ്വന്തം സ്കൂളിലെ കുട്ടികളുടെ കൂടെയാണ് ആ മക്കൾ പോയ വിഷമം അവർക്കെ അറിയൂ ഈ പേപ്പിടിച്ചവറിയില്ല 😢😢

  • @azeezansar657
    @azeezansar657 2 місяці тому +5

    ഇങ്ങനെയുള്ളവൻമാരെ ഒരു നിമിഷം പോലും താമസിക്കാതെ ആ വീഡി യോ കണ്ടപ്പോൾ തന്നെ പൊക്കണമായിരുന്നുവേറെയും ഉണ്ട് കുറെ വർഗ്ഗീയവാദികൾ ഇനി അവൻ്റെയൊന്നും നാവ് പൊങ്ങരുത് പുറം രാജ്യമാണെങ്കിൽ കാണാമായിരുന്നു.

  • @imotions1902
    @imotions1902 2 місяці тому +3

    അർജുൻ അപകടത്തിൽ പെട്ട സ്ഥലത്തും ഒരു നായ ഒന്നും കഴിക്കാതെ നടക്കുന്നതും നാം കണ്ടു. അതിനൊക്കെ ഉള്ളത് സ്നേഹം പോലും ഇവനൊന്നും ഇല്ലല്ലോ. എല്ലാ ദുരന്തവും നമുക്ക് വേദനയാണ്. ദൈവം ഇനി ഇങ്ങിനെ ഒരു ക്രൂരതയും കാണിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

  • @ഇശ്ഖാണ്നീ
    @ഇശ്ഖാണ്നീ 2 місяці тому +37

    ഉണ്ണി മാഷിൻ്റെ കരച്ചിൽ കാണുമ്പഴാ ഞാൻ കൂടുതൽ കരഞ്ഞത്😢😢😢😢

    • @girijadevics5988
      @girijadevics5988 2 місяці тому +1

      ശരിയാണ് ഞാനും ആ മാഷിന്റെ കരച്ചിൽ കണ്ടാണ് കൂടുതൽ കരഞ്ഞത്

    • @RejaniRejani-jk5ld
      @RejaniRejani-jk5ld 2 місяці тому +1

      ഞാനും

    • @MohandasPc-q3q
      @MohandasPc-q3q 2 місяці тому +1

      Ss

    • @subhadratp157
      @subhadratp157 2 місяці тому +2

      ആ കരച്ചിൽ കണ്ടപ്പോൾ ഹൃദയം നുറുങ്ങിപ്പോയി 🙏

  • @lisajoy3536
    @lisajoy3536 2 місяці тому +2

    വയനാട് ദുരന്തത്തിൻ്റെ ഓരോ വീഡിയോ കാണുമ്പോഴും സങ്കടം സഹിക്കാൻ പറ്റുന്നില്ല ഒരു കാൻസർ Patient (4th Stage കീമോ7 എണ്ണം കഴിഞ്ഞു ഇനിയും ബാക്കിയുണ്ട് ) ആയ ഞാൻ പലപ്പോഴും full കാണാൻ പറ്റാതെ സങ്കടത്തിലാവാറുണ്ട് ഓരോ നിമിഷവും പ്രാർത്ഥിക്കുന്നു അവിടുത്തെ ജനങ്ങളെ യോർത്ത്😢😢😢

  • @bhupeshkumar3967
    @bhupeshkumar3967 2 місяці тому +20

    ഇതോടുകൂടി അവൻ വളച്ചൊടിച്ച പെണ്ണ് രക്ഷപെട്ടു

  • @dennythomas3992
    @dennythomas3992 2 місяці тому +13

    സത്യം പറഞ്ഞാൽ ഇങ്ങനെ യുള്ളവന്റെ വീട്ടിൽ ഒന്നും ഇങ്ങനെ യുള്ള സംഭവം ഒന്നും നടക്കുന്നില്ലല്ലോ ദൈവമേ

  • @THE_RRT
    @THE_RRT 2 місяці тому +11

    ഇവനെ തിരുവനന്തപുരത്ത് നിൽക്കാൻ സമ്മതിക്കരുത് തിരുവനന്തപുരത്ത് കർ ശ്രദ്ധിക്കണo avanu നല്ല ഇടിയുടെ കുറവാണ്

  • @musthafamusthu818
    @musthafamusthu818 2 місяці тому +28

    അടിച്ച് പല്ലു കോയിക്കണം

  • @abdulsalam-ez1dl
    @abdulsalam-ez1dl 2 місяці тому +22

    പാൽ ചോദിച്ചവൻ പാൽ പായസം കൊടുത്ത പോലെ ഇവനെ കൈകാര്യം ചെയ്യണം

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 місяці тому +8

    ആ മാനസിക രോഗിയുടെ രോഗം ആണുങ്ങൾ ചെന്ന് മാറ്റിക്കാണും... ഓരോ news കാണുമ്പോഴും ഹൃദയം തകരുന്നു അപ്പോഴാണ് ആ വേട്ടാവിളിയന്റെ ഇളി...

  • @mallikanm8796
    @mallikanm8796 2 місяці тому +1

    ഈ റിനോയ്യെ വെറുതെ വിടരുത് ജനങ്ങൾ കൈകാര്യം ചെയ്യണം കാരണം ക്യാഷ് കൊണ്ട് അവൻ ഇറങ്ങും

  • @aleyammathomas3744
    @aleyammathomas3744 2 місяці тому +1

    ഇനി ആരെങ്കിലും തല്ലിക്കൊല്ലും, ഉറപ്പ്.

  • @Sunilkumar-hl9yw
    @Sunilkumar-hl9yw 2 місяці тому +3

    ഇതുകൊണ്ട് വലിയൊരു ഗുണം ആ പെൺകുട്ടി രക്ഷപ്പെട്ടു ഇവനെ പ്രേമിച്ച പെൺകുട്ടി,ഇല്ലെങ്കിൽ നാളെ ഈ പെൺകുട്ടിയെയും കൊണ്ട് വിട്ടു അവൻ കാശുണ്ടാക്കുമായിരുന്നു,

  • @kdp1997
    @kdp1997 2 місяці тому +7

    ഇവന് ഈ ആഴ്ചയിൽ തന്നെ അടി കിട്ടും ഉറപ്പാണ്
    I am waiting.😅

  • @SindhuSindhuangel
    @SindhuSindhuangel 2 місяці тому +6

    കഞ്ചാവിന്റ അടിമ ആയിരിക്കും അതാ ചിരിക്കൂന്നേ 😢

    • @mahamoodvc8439
      @mahamoodvc8439 2 місяці тому +1

      അതെ ഒന്നും പറയാൻ പറ്റില്ല

    • @marygreety8696
      @marygreety8696 2 місяці тому

      Mikkavarum

  • @JumailathMoosa
    @JumailathMoosa 2 місяці тому +19

    ഓ വല്ലാത്തൊരു മോയന്താണല്ലോ അവൻ 😏 ഇവനൊക്കെ വളർന്നുവന്നാൽ എന്തായിരിക്കും അവസ്ഥ 🙄

  • @shahinaismail5300
    @shahinaismail5300 2 місяці тому +2

    ഇവനെ അടിച്ചു ശെരിയാക്കി

  • @ksk4831
    @ksk4831 2 місяці тому +6

    ആ കാമുകി എങ്കിലും രക്ഷപെടട്ടെ 🙏🏻

  • @jaisonpookkatt5094
    @jaisonpookkatt5094 2 місяці тому +17

    ഇവൻ്റെ കൊലച്ചിരി നിർത്താൻ ഇവിടെ നിയമപാലകർ തൻ്റെ So കാണിക്കുമോ?

  • @bini.kabraham7148
    @bini.kabraham7148 2 місяці тому +20

    മായ... ആത്മാർത്ഥമായി പറയാം.. നമ്മൾ മലയാളികൾ ഒരുപാട് പ്രതിബന്ധങ്ങളെ അതിജീവിച്ചു പോകും.. നഷ്ട്ടപെട്ട ഓരോ ജീവനും പകരം കൊടുക്കാൻ നമുക്ക് പറ്റില്ല.. നമ്മൾ ആദ്യം പകച്ചു പോയത്... നമ്മുടെ ഉള്ളു പുകഞ്ഞു പോയത് നമ്മുടെ കൂടപ്പിറപ്പ് അർജുൻ നമുക്ക് നഷ്ടമായ വാർത്ത ആണ്.. അതിനേക്കാൾ വലിയ മറ്റൊരു അടി ആണ് നമുക്ക് കിട്ടിയ വയനാട് ദുരന്തം 😭😭😭പക്ഷെ ഈ ദുരന്തമുഖത്തും നമ്മുടെ സഹോദരങ്ങളെ നാം നെഞ്ചോടു ചേർത്ത് പിടിക്കും എന്ന് മനസ്സിലാകാത്ത ഹൃദയം ഇല്ലാത്ത മനുഷ്യരൂപം പ്രാപിച്ച ഇവനെ പോലെ ഉള്ളവരെ നമുക്ക്.... നമ്മുടെ കേരള ജനതക്ക് വേണോ????..

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl 2 місяці тому +2

    ആ ഉണ്ണിമാഷിന്റെ കരച്ചിൽ കണ്ട് ഞാനും കുറെ കരഞ്ഞു. ഞാനും കുട്ടികളെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനാണ്. നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ആ പ്രിയപ്പെട്ട മക്കൾക്ക് ഇങ്ങിനെ ഒരു അവസ്ഥ വരുന്ന കാര്യം ചിന്തിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇത്തരം രംഗങ്ങളെപ്പോലും തമാശയായി കാണുന്നവരെ മൃഗങ്ങളോട് പോലും തുല്യപ്പെടുത്താൻ പറ്റില്ല. അവർ മൃഗങ്ങളെക്കാൾ അതപ്പതിച്ചവരാണ്. 😢

  • @janardananp2467
    @janardananp2467 2 місяці тому +4

    അഹങ്കാരി,ഇവനെ വെറുതെ വിടരുത്.

  • @minnumuthu9454
    @minnumuthu9454 2 місяці тому +1

    ഞാനും വയനാട് ആണ്, ന്റെ കുറെ frds എനിക്ക് കഷ്ടപ്പെട്ട്, കുറെ അറിയാത്ത കൂടപ്പിറപ്പുകളും, ഇപ്പഴും ഉൾകൊള്ളാൻ പറ്റുന്നില്ല, എങ്ങനെ ഇതുപോലെ മറ്റുള്ളവരെ വേദന അറിയാതെ സന്തോഷിക്കാൻ പറ്റുന്നത്

  • @Shareena-lu6uz
    @Shareena-lu6uz 2 місяці тому +1

    Chechi parayunnd 100 %Correct Sathiyam

  • @pushpaanithan8697
    @pushpaanithan8697 2 місяці тому +9

    നല്ല ശിക്ഷ കിട്ടണം. അഹങ്കാരി

  • @rajendrancg9418
    @rajendrancg9418 2 місяці тому +5

    അവനെ പറഞ്ഞിട്ട് കാര്യമില്ല ! അവൻ വളർന്ന, വളർത്തിയ, ജീവിത സാഹചര്യമാണ് അവനെ അവനാക്കിയത് ! നല്ല കൗൺസിലിംഗ് നൽകണം !

    • @EvaanNm-wl2fg
      @EvaanNm-wl2fg 2 місяці тому

      അതെ അല്ലെങ്കിൽ ആ കുട്ടി അതിലും വലിയ കുറ്റവാളിയാകും

    • @mustakir2855
      @mustakir2855 2 місяці тому

      ​​@@EvaanNm-wl2fgകുട്ടിയോ?.... കൗൺസിലിംഗ് വേണം, മാനസിക രോഗിയാണ്, എന്നൊക്കെ പറഞ്ഞ് ഈ 29 years കൊടുംക്രമിനലിനെ, ക്രിമിനലിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്.

  • @george6973
    @george6973 2 місяці тому +9

    ഈ പെഴച്ച വനു വേണ്ടി വളഞ്ഞു നില്ക്കുന്ന ആ പെൺകുട്ടിയുടെ അവസ്ഥ. മാവിൽ നിന്ന് തേങ്ങ ഉണ്ടാവുകയില്ലല്ലോ.

  • @GeorgeDaniel-kd6xq
    @GeorgeDaniel-kd6xq 2 місяці тому +5

    Very Very.thanks

  • @mariyababymariya
    @mariyababymariya 2 місяці тому +1

    സാഡിറ്റ് 😢😢😢

  • @shani88747
    @shani88747 2 місяці тому +15

    അവനെ വിടണ്ട ഇത്രയും വേദന നിറഞ്ഞ സമയം എന്താ ഇങ്ങനെ

  • @VhhHh-m4w
    @VhhHh-m4w 2 місяці тому +2

    Very good
    Thanks molu

  • @alenjoseph610
    @alenjoseph610 2 місяці тому +6

    അടിപൊളി.. പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mansoorkotta6631
    @mansoorkotta6631 2 місяці тому +1

    Chachiyuda viedio samoohathinu oru padavum. Thakeedumavatta.ningalku oru big saloot.

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id 2 місяці тому +1

    ഇതോടെ ഇവന്റെ കല്യാണം 😄അടിപൊളി ആകും

  • @shajanr1990
    @shajanr1990 2 місяці тому +2

    അവനാണ് ആദ്യം ജനങ്ങളെ തല്ലിക്കൊണ്ടത്

  • @susyvarghese3768
    @susyvarghese3768 2 місяці тому +1

    എനിക്ക് ഈ വാർത്ത കണ്ട സമയം ഓർക്കാൻ കൂടി വയ്യ അന്ന് തുടങ്ങിയ ടെൻഷൻ ഇന്നും മാറിയിട്ടില്ല ഞാൻ ഒരു ഹാർട്ട് പേഷന്റ് കൂടിയാണ്

  • @vkabdulgafoor14
    @vkabdulgafoor14 2 місяці тому

    മേഡം 🙏

  • @krmohanan4979
    @krmohanan4979 2 місяці тому +1

    ഇത് വിവരം കൂടി പോയതു കൊണ്ടാണ്...ഇവന്...... കുറവാണ്..കാശ് ഉണ്ടാക്കാൻ ഇവനെപ്പോലുള്ളവർ.... ചെയ്യുമായിരിക്കും....

  • @shajioman8015
    @shajioman8015 2 місяці тому +5

    അവന്റെ നിർമാതാവിനെ ചാട്ട വാറിന് അടിക്കണം 🥰

  • @AnilKumarNR-g2x
    @AnilKumarNR-g2x 2 місяці тому +1

    അവൻ താത്തായ്ക്കു പിറന്നവനല്ല

  • @abdurahman8636
    @abdurahman8636 2 місяці тому +11

    റിപ്പർ ചന്ദ്രന്റെ മോൻ ആണെന്ന് തോന്നു ആശപത്രിയിൽ നിന്ന് അ വന്റെ അമ്മക്ക് മാറി കിട്ടിയതാണ് നമ്പർ വൺ സാഡിസ്റ്

  • @paduvil5662
    @paduvil5662 2 місяці тому +4

    ഇവൻ കഞ്ചാവിൽ ആണോ.
    വല്ലാത്ത കഷ്ടം 😢അവന്റെ മനസ്

  • @2310ro
    @2310ro 2 місяці тому

    Your currect സിസ്റ്റർ ❤️❤️❤️👍

  • @rasheedmadathirasheedmadathi
    @rasheedmadathirasheedmadathi 2 місяці тому +1

    സത്യം പറഞ്ഞ നമ്മളെ വീട്ടീന്ന് ആരൊക്കെയോ മരണ പെട്ടത് പോലെ ഉള്ള ഒരു ദുഃഖം അർജുൻ പോയപ്പോഴും ഇപ്പൊ നമ്മുടെ അടുത്ത നാടായ മേപ്പാടിയിൽ ദുരന്തം ഉണ്ടായ അന്നു മുദൽ നെഞ്ചിൽ എന്ധോ ഒരു വെയ്റ്റ് കയറ്റിവെച്ച പോലെ ചെയ്യുന്ന ജോലിയിൽ ഒക്കെ എന്ധോ ഒരു ഓർമ കുറവ് പോലെ എന്ധോക്കെയോ ഒരു വിഷമം പറഞ്ഞു അറിയിക്കാൻ കഴിയില്ല അപ്പോഴാ ഓരോരോ തന്ത ആരെന്ന് അറിയാത്തവൻമാരുടെ തമാശ

  • @kadertahngalthodi7700
    @kadertahngalthodi7700 2 місяці тому +5

    ആ പെൺകുട്ടി ഈ വീഡിയോഎല്ലാം കാണുന്നുണ്ടാവുമല്ലോ ആലോചിച്ചോ

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 2 місяці тому +5

    ഇവനെ മനോരോഗി ആക്കാനും ഒരു വിഭാഗം ഉണ്ടായിക്കൂടെന്നില്ല.

  • @jenusworld-t2c
    @jenusworld-t2c 2 місяці тому

    ഇത് അപൂർവ്വ ജന്മം തന്നെ.. ഒരു പക്ഷേ കുരങ്ങിൽ നിന്നും നേരിട്ട് പരിണമിച്ചതാകാം..

  • @ayishabee7661
    @ayishabee7661 2 місяці тому

    അവൻ വിടരുത് അവൻ ഇങ്ങനെ ഒരു ഗതി വന്നിട്ട് മറ്റുള്ളവരെ ചിരിക്കണം അതാണ് വേണ്ടത്

  • @bronco3860
    @bronco3860 2 місяці тому

    ആണുങ്ങളില്ലെടേയ് ആ ഭാഗത്തു 😡

  • @georgept2927
    @georgept2927 2 місяці тому

    കേരളാപോലീസിന്റെ കൈയിൽ അവൻ സുരക്ഷിനാവരുത്. തക്കാശിക്ഷ അവനു നല്കണം

  • @VismayaVidya-q9j
    @VismayaVidya-q9j 2 місяці тому +1

    Good morning maya🥰
    Sathyam maya...aa mashinte karachil newsil kandappol ariyathe njanum karanju poyi ..enikku video onnum upload cheyan polum kazhinjillarunnu🙏🏻ee video kandittu igane iganeoke video cheyan pattunathu...iniyum valiya manasika prashanam ulla alu vallathum ano...cashinu vendi anel iganeoke video oke cheyan pattumo...athe .. animal ine patti parayaruthu...athe aa anaude story,athe oru pattiude story oke nammal news il kandatha ...🙏🏻🙏🏻ivaneoke thalli kollanam..

  • @thankappankk8802
    @thankappankk8802 2 місяці тому +3

    നമ്മുടെ ചില യുവാക്കൾക്ക് എന്ത് പറ്റി, എന്തുകൊണ്ടിങ്ങനെയായി എന്നെല്ലാം ഒരു പഠന വിഷയമാക്കേണ്ടതാണ്. ഇങ്ങിനെയുള്ളമന സ്ഥിതിക്കാർ ഇയാൾ മാത്രമല്ല ഒരു പാടുണ്ട്. ചാനലിൽ വയനാടിലെയുംഷിംഗ്ലൂരിലെയും ദുരന്ത വാർത്തകൾ വരുന്ന സമയം കമൻ്റ് ബോക്സിൽ ചില മുഖമില്ലാത്തവർ ഇട്ടിട്ടുള്ള കമൻ്റ് സ് , വായിച്ചാൽ അന്തം വിടും. അതിൽ കേട്ടാൽ അറക്കുന്ന അശ്ലീല കമൻ്റ് കളും ഉണ്ട്. ഒരു ദുരന്തസമയത്ത് അതൊന്നും അവരെ ബാധിക്കുന്നതേയില്ല. കഷ്ടമാണ് കാര്യങ്ങൾ.

  • @robincr2686
    @robincr2686 2 місяці тому

    Very good Thanks chechi

  • @Kl10പോരാളി
    @Kl10പോരാളി 2 місяці тому

    പോലീസുകാർ ഇപ്പോൾ നല്ല ചിരി ചിരിപ്പിക്കുന്നുണ്ട്

  • @prasannamd2384
    @prasannamd2384 2 місяці тому +1

    അഹങ്കാരം തന്നെ മൃഗങ്ങൾ എത്രയോ നല്ലതാണ്.

  • @fmgaming3900
    @fmgaming3900 2 місяці тому

    ഏതായാലും കടുത്ത വികൃത മനസ്സിൻ്റെ ഉടമകൾ നികൃഷ്ട ജീവികൾ തന്നെ!!!

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl 2 місяці тому

    മൃഗം ഇവനെക്കാൾ എത്രയോ ഭേദം 🙏🙏

  • @ayishabee7661
    @ayishabee7661 2 місяці тому

    29 വയസ്സ് നാലു മക്കളായ അന്ന് അങ്ങനെ വിവരമില്ലാത്ത ഇരുട്ടടി അടിച്ചു എത്ര പാവങ്ങളാണ് വീണ്ടും ആളും നഷ്ടപ്പെട്ടുപോയത് ചെറിയ ചെറിയ പാല് കുഞ്ഞുങ്ങളുള്ള അമ്മമാരും ഇതൊന്നും നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല

  • @pedestrian5571
    @pedestrian5571 2 місяці тому +1

    29 വയസുള്ള ആ കൊച്ചു പയ്യൻ കുഞ്ഞിലേ കുടിച്ച മുളപ്പാൽ ഇടിച്ചു പുറത്ത് ചാടിക്കണം

  • @anniegeorge7756
    @anniegeorge7756 2 місяці тому

    സ്കൂളിൽ നിന്ന് ഓടി പോയവനായിരിക്കും,

  • @mannaratharaali-p5t
    @mannaratharaali-p5t 2 місяці тому

    ഇവന് ബുദ്ധി യില്ല അതാണ് പ്രശ്നം

  • @pamuhammedyaseen4042
    @pamuhammedyaseen4042 2 місяці тому +1

    അവൻ മനോരോഗി, വിവരം കെട്ടവൻ, ഇവനെ ഒക്കെ എത്ര പോലീസ് പിടിച്ചാലും മനസ്സിലാകുകയില്ല

  • @abdurouf7662
    @abdurouf7662 2 місяці тому +1

    ഒരോ മനുഷ്യരുടെ മാനസികാവസ്ഥ കണ്ണുരൂ കാർക്ക് കിട്ടിയാൽ അവ ന്റെ രോഗം പെട്ടെന്ന് മാറ്റും

  • @MakdonMak
    @MakdonMak 2 місяці тому +2

    ലണ്ടനിൽ കക്കൂസ് ജോലി മുതൽ ചാണകം വൃത്തിയാക്കൽ ജോലി അങ്ങനെ പലതുമുണ്ട്😂😂😂

  • @Mohandas-lf7kl
    @Mohandas-lf7kl 2 місяці тому +7

    C ഇവനെ കൈയിൽ കിട്ടിയ വെറുതെ വിടരുത്

  • @Mastrepe
    @Mastrepe 2 місяці тому

    നല്ല അദ്ധ്യാപകർ ഇന്നും ഉണ്ട് അതിനുള്ള ഒരു തെളിവാണ് ആ മാഷ്
    അവൻ രണ്ട് തെറ്റാണ്
    ചെയ്തത് അദ്യാപകനെ
    അവഹേളിച്ചു 2 ഈ മഹാ
    ദുരന്തത്തേയുയും

  • @abdurahmanmammalliabdulla9325
    @abdurahmanmammalliabdulla9325 2 місяці тому +1

    മൃഗത്തിൻ്റെ ബുദ്ധിയില്ലാത്തവനല്ലെ ഒരു കൗൺസിലിംഗ് നല്ലതാണ്

  • @abdulgafoort.p8067
    @abdulgafoort.p8067 2 місяці тому +2

    വെറുതെ വിടരുത് മറ്റുള്ള വട്ട മാർക്ക് ഒരു മാതിർക ആവുന്ന വിതം ശിക്ഷ കൊടുക്കണം

  • @leelabijithambi2627
    @leelabijithambi2627 2 місяці тому

    ഞാൻ ഇടുക്കി ജില്ല മാങ്കുളം ഞാനും ഒരു അമ്മ ആണ് വയനാട് ദുരന്തത്തിൽ ആ സാർ കരയുന്നത് ആർക്കും സഹിക്കാൻ പറ്റില്ല ഒന്നു പറയട്ടെ ഇവനെ പോലെ ഉള്ള വനെ വെറുതെ വിടരുത്

  • @NoOne-uv2if
    @NoOne-uv2if 2 місяці тому +1

    അർജുന് വേണ്ടി കേരളം മൊത്തം കരഞ്ഞു അതുപോലെ വയനാട്ടിൽ എത്രപേർ ശത്രുക്കൾ ആയ പാകിസ്ഥാൻ പോലും കരഞ്ഞു ആന പോലും ദൈവം ആയി കാണട ഉച്ചളീ

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 2 місяці тому +3

    ഇവനെയൊക്കെ ഇന്ത്യ കാണിക്കരുത് ഒരു ദിവസം പോലും കണ്ണടച്ച് കിടക്കാൻ പോലും പറ്റുന്നില്ല

  • @saleems6298
    @saleems6298 2 місяці тому

    അവനെ വെറുതെ വിടല്ലേ 🙏🙏🙏🙏🙏🙏🙏

  • @chandrasekharannair2699
    @chandrasekharannair2699 2 місяці тому +1

    മാഡം. ഈ സാർ കഞ്ചാവ് അടിച് പറഞ്ഞത്. എന്ന് ആരും പറഞ്ഞില്ല. മാപ്പ് ചോദിച് രക്ഷപെടും.

  • @PrakashV-t7p
    @PrakashV-t7p 2 місяці тому +1

    മനുഷ്യമൃഗംഎന്തായാലും ഇവന് ഒരു മാതാവും പിതാവും ഉണ്ടല്ലോ. അവരുടെ നിലപാടും ഇത് തന്നെയാണോ.

  • @MurukanIP
    @MurukanIP 2 місяці тому

    ചിലർക്ക് ശിക്ഷ കൊടുക്കുന്നത് എവിടെ എങ്കിലും കരിങ്കൽ ക്വാറിയൽ വെയിലത്ത് കഠിന ജോലി ചെയ്യിക്കണം ഇവന് അതാകണം ശിക്ഷ

  • @rajanka3171
    @rajanka3171 2 місяці тому +1

    Yes you are 💯 correct

  • @SathiMR-ct9xi
    @SathiMR-ct9xi 2 місяці тому

    അവൻ മനുഷ്യൻ അല്ല ആണെങ്കിൽ അവന് വട്ടാണ് ശരിക്കും

  • @kvsandesh5183
    @kvsandesh5183 2 місяці тому

    ഇവനെ മാനസിക ആരോഗ്യ കേന്ദ്റത്തിൽ കൊണ്ടുപോയി ചികിത്സിക്ക് 'പ്രാന്താ

  • @smithapp00
    @smithapp00 2 місяці тому +7

    ചേച്ചി ഇന്ന് ഞാൻ വയനാട് പോയപ്പോൾ അവിടെ ഒക്കെ ഉള്ള ആൾകാർ വല്ലാത്ത മാനസികാവസ്ഥയിൽ കൂടെ ആണ് കടന്ന് പോകുന്നത്. ചുരം കയറി കഴിഞ്ഞാൽ കാണാം പല വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ടില്ല. അധികം പേരും ദുരിതശ്വാസ പ്രവർത്തനങ്ങളും ആയി പോയതാണ്. ദിവസങ്ങളോളം പഴകിയ ബോഡിയുടെ പാർട്ട്‌ വരെ ചെളി കഴുകി പോക്കുന്ന രക്ഷപ്രവർത്തകരെ ഒക്കെ chechy നമ്മൾ പൂവിട്ടു പൂജിക്കണം. സ്വന്തം അനുഭവത്തിൽ വരുമ്പോഴേ ഇവനൊക്കെ പഠിക്കു. റീച്ചിന് വേണ്ടി ഇവന്റെ ഒക്കെ മനുഷ്യത്വം മരവിച്ചു പോയോ. ❤️

    • @mayasvlog8700
      @mayasvlog8700  2 місяці тому +1

      അതേ വല്ലാത്ത ഒരു കാഴ്ച ഒക്കെ ആണ്. അവിടുന്ന് നമ്മൾ കാണുന്നത്