തെയ്മാനത്തിന് സർജറി കൂടാതെയുള്ള ചികിത്സ | ellu theymanam in malayalam | Dr Najwa | Cortex

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 20

  • @santhoshpathiyana5786
    @santhoshpathiyana5786 Рік тому +1

    Dr, Can PRP or Dextrose Prolotherapy help in Spine- Pathology?Please inform

    • @drnajwaabdullahut6505
      @drnajwaabdullahut6505 Рік тому

      there are various articles still giving positive response for both prolotherapy and prp

  • @S1A245
    @S1A245 Рік тому

    Cervical spondylosys disc bulge ethinal kaikalil vedana erangi varunna avastha marumo ethraroopayavum

  • @SunithaChandran-y8z
    @SunithaChandran-y8z 7 місяців тому +1

    ഇത് എവിടെ ആണ് സ്ഥലം. എനിക്ക് കഴുത്തിനു തെയ്മാനം ആണ് ഇതു prp ചെയ്യുവാൻ പറ്റുമോ ഡോക്ടർ

  • @abdulazeeznp
    @abdulazeeznp Рік тому

    തെയ്മനം മൂലം കലിനു നല്ല വളവ് ഉണ്ട്. ഇത് നേരെയാകുമോ ?

  • @shamiya7776
    @shamiya7776 Рік тому

    Evde.sthalam.paryaamo

  • @razakpni1029
    @razakpni1029 Рік тому +1

    കേരളത്തിൽ 45 പിന്നിട്ട
    ഏതാണ്ട് 30 ,ശതമാനം പേർ,
    മുട്ടുതേയ്മാനത്തിൻെറ ബുദ്ധിമുട്ട്
    അനുഭവിക്കുന്നുണ്ട്...
    ( കൂടുതലും സ്ത്രീകൾ )
    കേരളത്തിൽ
    സ്ത്രീ പുരുഷ ഭേദമന്യേ 20 പിന്നിട്ട
    ഏതാണ്ട് 40 ശതമാനം പേർ
    Overweight/Obesity ഉള്ളവർ
    ആണെന്ന് പറയുന്നു..
    ഇതിന് ആനുപാതികമായി മുട്ടുവേദനക്കാരുടേയും
    മുട്ടുമാറ്റിവെക്കൽ ശസ്‌ത്രക്രിയകളുടെയും
    എണ്ണവും കൂടിഖ്കൊണ്ടിരിക്കുന്നു..
    Platelets Rich Plasma Therapy
    ഏതാണ്ട് 70 വർഷത്തോളമായി
    നിലവിലുണ്ട്...
    രോഗതീവ്രത, കാലപ്പഴക്കം
    എന്നിവക്ക് അനുസൃതമായി
    PRP - യുടെ റിസൽട്ട് വ്യത്യസ്തമായിരിക്കും...
    ആരംഭക്കാരിൽ പരമാവധി
    5 വർഷം വരെ നീർക്കെട്ടും
    വേദനയും ഒഴിവാക്കാൻ പറ്റമെന്നാണ്
    ഞാൻ മനസ്സിലിക്കിയിട്ടുള്ളത്...
    തരുണാസ്ഥികളും,
    Meniscus - ഉം, ഏതാണ്ട്
    പൂർണമായും തേയുകയും,
    Synovial fluid - ൻെറ
    Viscosity ( പശിമ ) പറ്റെ കുറയുകയും,
    എല്ലുകൾ കൂട്ടിമുട്ടുകയും
    ചെയ്തിട്ടുണ്ടെങ്കിൽ, അതോടൊപ്പം
    അമിത ശരീരഭാരവും
    ഉണ്ടെങ്കിൽ, Surgical Option
    മാത്രമേയുള്ളൂ...
    അമിതശരീരഭാരം ഉള്ളവർക്ക്
    മാറ്റി വെക്കൽ ശസ്‌ത്രക്രിയ പോലും
    പറയത്തക്ക ഗുണം ചെയ്യില്ല...
    ചുരുക്കത്തിൽ
    PRP does not work for everyone..
    രണ്ടാമത്
    PRP Methods " Vary by Practitioner "
    ( വ്യത്യസ്ത ഡോക്ടർമാർ വ്യത്യസ്ത
    രീതി അവലംബിക്കുന്നു )
    Research consistently points to
    PRPs " Ineffectiveness as being
    caused by the way the treatment
    " Given" and poor patient selection "
    കഴിഞ്ഞ 12 വർഷമായി ഇതിൻെറ
    ബുദ്ധിമുട്ട് അനുഭവിക്കുന്ന
    ആളാണ് ഞാൻ..്‌
    അലോപതി/ അലോപതി ഇതര
    വൈദ്യശാസ്ത്ര ശാഖകളിൽ,
    നിലവിൽ ലഭ്യമായ ഏതാണ്ട്
    എല്ലാ ചികിൽസകളെ കുറിച്ചും
    ഏതാണ്ടൊക്കെ മനസ്സിലാക്കി
    വെച്ചിട്ടുണ്ട്...
    നിലവിൽ ചില സപ്ളിമെൻറുകൾ
    കഴിക്കുന്നു...
    Glucosamine
    Omega 3
    Curcumin
    തൈലം പുരട്ടും.
    അത്യാവശ്യം നടക്കാം...
    നടത്തം കൂടിയാൽ വേദന കൂടും
    നീർക്കെട്ടും...
    Knee Replacement പറഞ്ഞതാണ്..
    എല്ലുകൾ തമ്മിൽ അടുത്തിട്ടില്ല.

    • @ahammedpc9637
      @ahammedpc9637 Рік тому

      O ok I brahim think the

    • @drnajwaabdullahut6505
      @drnajwaabdullahut6505 Рік тому

      yes , sir you are absolutly correct , prp doesnt work for all degenerative conditions , patient selection is very important before doing any procedure .

    • @mujimuji9573
      @mujimuji9573 10 місяців тому

      Hi.. ഞാൻ ഈ vedio ഇപ്പോഴാണ് കാണുന്നത്.... മുട്ട് തെയ്മാനത്തിന്.. Opration അല്ലാതെ എന്ധെങ്കിലും solution undo...

  • @sreejaraghavan6048
    @sreejaraghavan6048 Рік тому +1

    both shoulders how much rate

  • @aminaaminatk5504
    @aminaaminatk5504 Рік тому +2

    Ithinte chilavu ethrayan

    • @razakpni1029
      @razakpni1029 Рік тому

      ഇതിലൊന്നും പോയി
      ചാടല്ലേ...
      12 വർഷമായി മുട്ടുതേയ്മാനത്തിൻെറ
      ബുദ്ധിമുട്ടുകൾ ഏറ്റക്കുറച്ചിലുകളോടെ
      അനുഭവിക്കുന്ന ആളാണ്‌
      ഞാൻ...
      ലോകത്ത് നിലവിലുള്ള
      എല്ലാ ചികിൽസാ രീതികളെ കുറിച്ചും
      എനിക്കറിയാം...
      Platelet Rich Plasma Therapy - യെ
      കുറിച്ചാണ് ഇവർ പറയുന്നത്..
      രോഗിയുടെ ശരീരത്തിൽ നിന്നും
      രക്തമെടുത്ത് അതിൽനിന്നും
      Platelet വേർതിരിച്ചു, കാൽമുട്ടിൽ
      നേരിട്ട് കുത്തി വെക്കുന്നത് ആണ്
      എന്ന് ഏതാണ്ട് പറയാം...
      1970 മുതൽ പ്രാബല്യത്തിൽ
      ഉണ്ട്..
      അമേരിക്കൻ FDA ഇതിന്
      അംഗീകാരം നൽകിയിട്ടില്ല..
      ആറുമാസത്തിൽ ഒന്ന്
      എന്ന കണക്കിന് 3 എണ്ണം
      എടുക്കണം...
      തരുണാസ്ഥി പൂർണമായും
      തേഞ്ഞ് എല്ലുകൾ കൂട്ടിമുട്ടിയാൽ,
      Surgery മാത്രമേ പരിഹാരമുള്ളൂ..
      വേറെ ഒരു പരിപ്പും വേവില്ല.

    • @drnajwaabdullahut6505
      @drnajwaabdullahut6505 Рік тому

      നിങ്ങൾക്ക് തെയ്മാനം തന്നെയാണോ, എവിടെയാണ് എന്നനുസരിച്ചാണ് ചികിത്സ.
      Prp knee( കാൽമുട്ട് )- 7700/- per session (രണ്ട് മുട്ട് )
      5500/- per session -
      -knee ( ഒരു വശം )
      -Shoulder
      -tennis elbow
      -Plantar ഫസ്‌സിറ്റിസ്
      Consultation ചെയ്തതിനു ശേഷം മാത്രമേ നിങ്ങൾക്ക് പറ്റിയ treatment ഏതാണെന്നു തീരുമാനിക്കാൻ സാധിക്കയുള്ളൂ 🙏🏽

    • @santhoshpathiyana5786
      @santhoshpathiyana5786 Рік тому +1

      Dr: Can PRP help in Spine- Pathology?

    • @drnajwaabdullahut6505
      @drnajwaabdullahut6505 Рік тому

      @@santhoshpathiyana5786 Yes , but the clinical trials are still ongoing , we need a large group study yet to come to confirm the results

    • @akhilakhil3920
      @akhilakhil3920 Рік тому

      Disk theyymanam treatment

  • @jasminsakkeer5114
    @jasminsakkeer5114 Рік тому

    മരുന്നിനു അലർജി ഉണ്ട് എനിക്ക് കഴുത്തിലും തണ്ടലിനും തെയ്മാനം ഉണ്ട് എനിക്ക് p r p ചെയ്യാൻ പറ്റുമോ ഡോക്ടർ

    • @drnajwaabdullahut6505
      @drnajwaabdullahut6505 Рік тому

      കഴുത്തിലും നടുവിനും prp ചികിത്സയെക്കാൾ നല്ലത് മറ്റുള്ള treatent optns aanu.

  • @Bad45
    @Bad45 Рік тому

    Tmj eallu തെയ്മനം?? Maaro അവിടെ എല് ചെറുതായി പോയ് 😢