വെറും 2 ചേരുവകൾ മതി പച്ചമാങ്ങാ മിട്ടായി ഉണ്ടാക്കാൻ | raw mango candy | green mango candy recipe

Поділитися
Вставка
  • Опубліковано 5 лют 2025
  • #pachamangamittai #sumiskitchenworld #rawmangocandy
    MY GMAIL ID👇
    sumioa145@gmail.com
    Pls subscribe My new youtube channel👇
    / @sumiseasycrafts5936
    Pls like and follow My facebook page👇
    / sumischannel
    My new home remedy youtube channel.pls subscribe and support👇
    / @5minutehomeremedy

КОМЕНТАРІ • 749

  • @taekook5394
    @taekook5394 5 років тому +3

    സൂപ്പർ മിട്ടായി കാണുബോൾ കൊതി വരുന്ന

  • @ananyasuresh6977
    @ananyasuresh6977 5 років тому +2

    Adipolliiiiii........ eniku mango bayankara ishta i like it

  • @hennaart2623
    @hennaart2623 5 років тому +2

    njagal aakki nokki nalla rasamunnd thank you itha 👍👍👍

  • @mohammednoushir777
    @mohammednoushir777 4 роки тому +1

    Hi chechi njan try cheythu nokkam😊😊😊

  • @mumandbabymalayalam
    @mumandbabymalayalam 3 роки тому

    Thanks....midayi medichu maduthirikkuvayirunnu...

  • @rijilalu2224
    @rijilalu2224 4 роки тому +1

    Njan try cheythu .....super

  • @sreekanth.v.k6877
    @sreekanth.v.k6877 5 років тому +1

    Kidu avatharanam . Simple ayi paraju. And nice recipe also 👌

  • @theshrifatheshri8285
    @theshrifatheshri8285 5 років тому +4

    Njaan try cheydu, super 👍👍👍

  • @bijumalayalamkarokke3399
    @bijumalayalamkarokke3399 5 років тому

    Super ഇനി ഇത് try ചെയ്തിട്ടെ ഒള്ളു കാര്യം,😁😁😃

  • @vijayalakshmiashok2306
    @vijayalakshmiashok2306 3 роки тому

    ഒരുപാട്, 🌹🌹സന്തോഷം, 🌹താങ്ക്സ്, 🌹

  • @kuttumittuworld5676
    @kuttumittuworld5676 5 років тому +2

    കണ്ടു ഇഷ്ടമായി ,ഇനി ഉണ്ടാക്കി നോക്കണം

  • @ashrafashraf704
    @ashrafashraf704 4 роки тому

    Njn try cheidhu👍👍👍

  • @vs3346
    @vs3346 5 років тому +4

    കണ്ടിട്ട് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. ഞാൻ ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും

  • @lekhasreedhar480
    @lekhasreedhar480 5 років тому +3

    Njan veetill undakki nokki polichu,super taste.ellavarkum eshtamayi.thanks for aploading this video

  • @cyrilkumar6924
    @cyrilkumar6924 5 років тому +4

    Njan udanethane try cheyyunathayirikkum . Thank you for this tasty recipe

  • @dhiya.rathish
    @dhiya.rathish 5 років тому +2

    Wow very simple😀😀

  • @nafiyafarsananafiyafarsana9901
    @nafiyafarsananafiyafarsana9901 5 років тому +1

    ഞാൻ ഉണ്ടാക്കി നോക്കി super taste

  • @tasteworld-inmalayalam7761
    @tasteworld-inmalayalam7761 5 років тому +1

    Samsaaram kurachu kuuudi sheryaavaanund....recipe superb👌👌👌👌

  • @pathuzzz6052
    @pathuzzz6052 5 років тому +1

    Super njan indakiy very nice ende monek ishttayini

  • @KALAVARAKITCHEN
    @KALAVARAKITCHEN 5 років тому +102

    അടിപൊളി മിഠായി.. ഞാൻ ഉണ്ടാക്കി നോക്കി ട്ടോ.. 👍

  • @mastermind5703
    @mastermind5703 4 роки тому

    Good, ഞാൻ ഇന്ന് ഉണ്ടാകും. താങ്ക്സ്

  • @خالدالدغرير-ض4ر
    @خالدالدغرير-ض4ر 3 роки тому

    വീട്ടിൽ ഉണ്ടാക്കി super

  • @sanjaithomas3027
    @sanjaithomas3027 3 роки тому +1

    Aunty thanks for helping me 😊😊

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 4 роки тому

    Undaki nokanm 🤝👍

  • @jessyrose4813
    @jessyrose4813 4 роки тому

    Except food colour super

  • @ashmi.jr....5620
    @ashmi.jr....5620 3 роки тому

    Thank you very easy

  • @devudevutty6180
    @devudevutty6180 5 років тому +1

    Sambhavam usharayettundalloo.... onnu try cheyunnathill thettillallleyyu😁👍

  • @sulfusalahu3894
    @sulfusalahu3894 4 роки тому

    Aaha easy aanallo

  • @fathimamini2919
    @fathimamini2919 5 років тому +2

    Nalla bhagiyaayallo...

  • @bindupratheesh3209
    @bindupratheesh3209 5 років тому +1

    Njaan try cheydhu... It was fantastic.

  • @pathuzcookery5497
    @pathuzcookery5497 4 роки тому

    Wow super 👌and simple

  • @salmazoyashareef6370
    @salmazoyashareef6370 5 років тому +28

    *njan undakki nokiittoo
    ...nallaa taste und*😋

  • @vadakath8172
    @vadakath8172 5 років тому

    Thanks yi recepi paranuthanadhinu

  • @KIDSCORNERMALAYALAM
    @KIDSCORNERMALAYALAM 5 років тому +2

    Adipoli.. will try..😄

  • @ananyasuresh6977
    @ananyasuresh6977 5 років тому +1

    Njan undaki nale taste super

  • @shabeeba9913
    @shabeeba9913 3 роки тому

    Nice👌👌👌👍👍👍

  • @salishinu3395
    @salishinu3395 5 років тому +2

    Nice 👌👌👌👌👌

  • @sabeenamubeen4224
    @sabeenamubeen4224 4 роки тому

    സൂപ്പർ 👌👌👌👌

  • @Artamaze571
    @Artamaze571 3 роки тому

    Super..pazhuthamanga kondum ingane pattumo

  • @daisyanro7412
    @daisyanro7412 5 років тому +38

    കണ്ടു... ഇഷ്ടം ആയീ... ഇനി ട്രൈ ചെയ്തു നോക്കട്ടെ... അപ്പോൾ ബാക്കി പറയാം

  • @safvanamajeed6405
    @safvanamajeed6405 5 років тому +47

    ഞാൻ ഇത് ഉണ്ടാക്കും insha alla

  • @neethusajith8742
    @neethusajith8742 5 років тому +2

    Superb.....thank u...

  • @saintamarysb8091
    @saintamarysb8091 5 років тому +1

    അടിപൊളി👌👌👌👍👍👍

  • @farhanashafeenashanavas6553
    @farhanashafeenashanavas6553 4 роки тому +1

    Recipe hot aayirikhumbol thanne moldel oyikanoo please replay

  • @sajnashaheerseju5595
    @sajnashaheerseju5595 5 років тому +5

    Wow spr nja nale thanne indakum

  • @syamiskitchen7481
    @syamiskitchen7481 3 роки тому

    Nice sharing 👍

  • @khwajazaman871
    @khwajazaman871 5 років тому +7

    super ഇതെനിക്ക് ആദ്യമായിട്ടാണ് കാണുന്നത് മിഠായി ഉണ്ടാക്കി വിൽപന നടത്തിയാലോ എന്ന് ആലോചിക്കുകയാണ് ഞാൻ

  • @sandhyasujith8708
    @sandhyasujith8708 5 років тому +60

    ഞാൻ ണ്ടാക്കി...മോൾഡ് ഒന്നും ഇല്ലാരുന്നു,സംഘടിപ്പിക്കാനുള്ള സമയവും കിട്ടീല.ഇന്നാണേൽ അമ്മയിയച്ഛൻ അച്ചാർ ഇടാൻ മാങ്ങയും വാങ്ങീരുന്നു.മിട്ടായിക്കാണെന്നു പറഞ്ഞാൽ വീട്ടിൽ അടിയാകും,അതോണ്ട് ടപ്പെന്ന് ണ്ടാക്കി ദീപാവലിക്ക് വാങ്ങിച്ച ചിരാതിൽ ഒഴിച്ച് സെറ്റ് ആക്കി.അല്ല പിന്നെ,മുട്ടായി ഇത്തിരി വലിപ്പം കൂടി,ന്നാലെന്താ ടേസ്റ്റ് സൂപ്പർ.വീട്ടുകാർക്ക് എന്നെ കുറ്റം പറയാനേ സമയം ണ്ടാരുന്നുള്ളൂ,യൂട്യൂബിൽ കുത്തിയിരുന്ന് മാന്തിതോണ്ടി എന്തേലും കുത്തിക്കലക്കി വീട്ടുകാർക്ക് കൊടുക്കുന്നെന്.ഇപ്പ പരാതി മാറി,സൂപ്പർ രുചിയാട്ടോ. പക്ഷെ ഞാൻ കളർ ചേർത്തില്ലാരുന്നു

    • @sumisworldyoutube
      @sumisworldyoutube  5 років тому +1

      😂😂👍👍😍😍

    • @sumisworldyoutube
      @sumisworldyoutube  5 років тому +1

      Thank u so much dear😘

    • @sandhyasujith8708
      @sandhyasujith8708 5 років тому +3

      sumis kitchen world ഇതുപോലത്തെ സിംപ്ലിളായ sweets റെസിപി ഇടണേ siseee... ഒരു കുറിഞ്ഞിപെണ്ണ് ഉണ്ടെനിക്..അവൾക്ക് പറ്റണത്് ഉണ്ടാക്കലോ

    • @sumisworldyoutube
      @sumisworldyoutube  5 років тому

      @@sandhyasujith8708 urappayum cheyyu 😍😍👍

    • @sandhyasujith8708
      @sandhyasujith8708 5 років тому

      sumis kitchen world ഓക്കേ siseee

  • @suharak6338
    @suharak6338 5 років тому +2

    It is very easy😉

  • @മിറാക്കിൾമിറാക്കിൾ

    സംഭവം ഉഷാറായി.

  • @ninuizu1171
    @ninuizu1171 4 роки тому

    Super🥰🥰🥰🥰🥰🥰

  • @shaliniks119
    @shaliniks119 5 років тому +9

    ഇഷ്ടമായി ചേച്ചി സൂപ്പർ മിടുക്കി

  • @reshmaav9766
    @reshmaav9766 5 років тому +3

    Supper👍💕💗

  • @mahinhaneefa2450
    @mahinhaneefa2450 3 роки тому

    ഹായ് ഇത്ത, ഇതു കണ്ടിട്ട് ഒരുപാട് ഇഷ്ട്ടായി തീർച്ചയായും ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ്
    ഇതുപോലെ തന്നെ പൈനാപ്പിൾ, മുന്തിരി തുടങ്ങിയ ഫ്രൂട്ട്സ് കൊണ്ടും നമുക്ക് ഇതുപോലുള്ള മിട്ടായി ഉണ്ടാക്കാൻ സാധിക്കുമോ..
    മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • @radhakrishnansmitha1521
    @radhakrishnansmitha1521 5 років тому +2

    Adipoli mittayi nala simple recipe anni njan nala thanne try cheyum

    • @sumisworldyoutube
      @sumisworldyoutube  5 років тому

      Thank u...pine katta aavanamenki consistancy oke aavana.kay kond nokumbo nannaayi ottipidichu valiyanam..allannundenki oru cheriya pathrathil kurachu vellam edthu athil kurachu ittichu kodthatt ath thottu nokumbo katta aayitundenki offakkam..nannayi kuruki thudangumbo thee low akkanamtto.illel adil pidikum

    • @radhakrishnansmitha1521
      @radhakrishnansmitha1521 5 років тому

      Okk

  • @bencyofficial9178
    @bencyofficial9178 4 роки тому +1

    Eth njan undakum

  • @bichubichu3800
    @bichubichu3800 5 років тому

    Echi nalla rasamund

  • @whatsappstatasvideos5820
    @whatsappstatasvideos5820 4 роки тому +1

    Suppar

  • @උන්නි
    @උන්නි 5 років тому +2

    Great

  • @johnypalackaljohnypalackal1178
    @johnypalackaljohnypalackal1178 5 років тому

    I tried .....and it was super

  • @muchustrickchanell3341
    @muchustrickchanell3341 5 років тому +1

    Nice I try it

  • @ramshiniyas6845
    @ramshiniyas6845 5 років тому +2

    Simple aanallo super

  • @snehaammu1598
    @snehaammu1598 4 роки тому

    Super 😋😋😋😋😋😋

  • @winsspaulose7818
    @winsspaulose7818 5 років тому +5

    That nice I like that

  • @asrinappu5182
    @asrinappu5182 5 років тому +1

    Super and easy

  • @sharesometricks4336
    @sharesometricks4336 5 років тому +2

    അടിപൊളി ആയിട്ടുണ്ട് ട്ടൊ

  • @nicenishav5240
    @nicenishav5240 4 роки тому

    Super my dear...will try

  • @ramshadkunman2926
    @ramshadkunman2926 5 років тому +3

    അടിപൊളി

  • @neveralone5924
    @neveralone5924 5 років тому +29

    Njan undakki.Super taste .pakshe panchasaarede alaventho kuranjupoyi..Athukondu hard aayilla mittayi...But liquid formilum kazhikkan nalla taste aanu.THANK YOU FOR THIS INCREDIBLE IDEA.KEEP UP THE GOOD WORK CHECHI👍👍

  • @thasnishukoor1765
    @thasnishukoor1765 5 років тому +6

    Usharayito kandappo thanne ishttayi theerchayayum try cheyum. Kooodthal vedios pratheekshikkunnu

  • @syamvishnumaya
    @syamvishnumaya 5 років тому

    Ishtamayiii

  • @basheerkoduvally3966
    @basheerkoduvally3966 5 років тому +3

    Itha super

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 4 роки тому

    അടിപൊളി
    Njn ഇത് ആദ്യായിട് കാണുവാ

  • @pradeeahaprem5543
    @pradeeahaprem5543 5 років тому +2

    Good

  • @m.sasithababy3721
    @m.sasithababy3721 5 років тому +1

    Njan undakki. Pakshe mittayi ottum hard ayilla. kure neram kurukki. entha hard aavathathinu karanam .Taste super aayittundu

  • @lisagopi4861
    @lisagopi4861 5 років тому +1

    Nannayitund

  • @Dark_Seen
    @Dark_Seen 5 років тому +4

    I made it ❤️.

  • @saidaliali3524
    @saidaliali3524 5 років тому

    ഇത് കൊള്ളാം പൊളിച്ചു

  • @hajaracv1246
    @hajaracv1246 5 років тому +5

    Mittayi undaki super taste. pakshe hard ayilla.

  • @suhail9451
    @suhail9451 3 роки тому

    Ithu undakkanam

  • @komalamv7673
    @komalamv7673 5 років тому +1

    Adipoli eniku eshtanaye

  • @saleemsalee4384
    @saleemsalee4384 5 років тому +1

    Polichu kiduki thimirthu

  • @pmstalk3272
    @pmstalk3272 5 років тому +1

    എത്ര നേരം തിളപ്പിക്കണം

  • @rajeswarirajesh5633
    @rajeswarirajesh5633 5 років тому +2

    Thanks

  • @shuhaibabdulhameed5228
    @shuhaibabdulhameed5228 5 років тому +6

    👍👍 Super

  • @pachamangakitchen9633
    @pachamangakitchen9633 5 років тому

    Adya maga മിട്ടായി kanunne ഉണ്ടാക്കാം

  • @petalsthecompleteonlineclo3628
    @petalsthecompleteonlineclo3628 5 років тому +1

    Mango kku pakaram vere ethenkilum fruit kondu undakkan pattumo

  • @rehnashaji3424
    @rehnashaji3424 4 роки тому +1

    Double super 👍👍

  • @jezuoo
    @jezuoo 5 років тому +3

    Super...

  • @ismailbava2582
    @ismailbava2582 5 років тому +3

    ബല്ലാത്ത ജാതി
    ഗുഡ് നന്നായി ട്ടുണ്ട്

  • @AMANASKITCHEN
    @AMANASKITCHEN 5 років тому +3

    സൂപ്പർ

  • @sreyaskuttu1554
    @sreyaskuttu1554 5 років тому +1

    Pwolichu

  • @comeonletsbegin4834
    @comeonletsbegin4834 3 роки тому

    Foil paperinu pagaram verenthilum pattumo

  • @anissarockzz3892
    @anissarockzz3892 2 роки тому

    I love it

  • @abudulkadar7462
    @abudulkadar7462 5 років тому +3

    nannayi

  • @adinanahmed8202
    @adinanahmed8202 5 років тому +2

    Adipoli ethara👍

  • @fathimathsuhara1261
    @fathimathsuhara1261 5 років тому +2

    Superaaaa

  • @joyouseph8084
    @joyouseph8084 4 роки тому +1

    Njagal e sweet veetil undakki paksha Njagalku kattayai kittiyilla. Jam polayanu kiitiyathu athinu karanamenthanu

  • @amjath3392
    @amjath3392 5 років тому +1

    Othiri ishtamulla mittai thank you sumi