"നിലപാടിനെ കുറിച്ചുള്ള ചർച്ച ഒഴിവാക്കാൻ എളുപ്പവഴിയാണ് മുദ്ര കുത്തൽ.." Prasanth Nair IAS | Like it is

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 43

  • @sheejadelim8109
    @sheejadelim8109 10 днів тому +1

    Collector bro
    നിലപാടുള്ള ഐഎഎസ് ഓഫീസർ keep it up
    God bless u sir❤❤

  • @midhunraj3244
    @midhunraj3244 12 днів тому +1

    നേരിനൊപ്പം,
    സാറിനൊപ്പം,
    കാംകോയും ,
    കുടുംബങ്ങളും,
    സാധാരണക്കാരും ഉണ്ടാകും. സർ അങ്ങയുടെ ഓരോ തീരുമാനങ്ങളുടെയും വ്യക്തതയും ഉദ്ദേശശുദ്ധിയും അനുഭവിച്ചറിയുന്നവരാണ് ഞങ്ങൾ KAMCO ഫാമിലി. അങ്ങേക്ക് നേരിന്റെ പാതയിൽ തന്നെ തുടരാൻ സാധിക്കട്ടെ..

  • @vaseemmehrancp9372
    @vaseemmehrancp9372 3 місяці тому +10

    " മലയാളത്തിൽ ഒരു ബിസിനസ് ചാനൽ ഇല്ല " 👍
    വളരെ നല്ല അഭിമുഖം.

  • @balagopalank7262
    @balagopalank7262 8 днів тому

    വളരെ correct ആയ observations

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 3 місяці тому +6

    Sir, If you can become the leader, every young person will be with you to upbring our state.

  • @Mskrubspqutr
    @Mskrubspqutr 3 місяці тому +3

    അഞ്ച് പ്രാവശ്യം കാണേണ്ട ഇൻ്റർവ്യൂ. Thanks

  • @viewsoffarmer9065
    @viewsoffarmer9065 3 місяці тому +8

    Wonderful person and super personality .Prasanth Sir have lot of practical good ideas and he is trying to implement but there is lots of stakeholders Politicians beurocracy Officers in between not everyone will green flag it because of ego's but still where ever he is whichever dept he is bringing it back to glory .Long Back heard a speech of Late I AS Officer most respected BABU Paul Sir he was mentioning of the transfers of IAS officers and that time there was a Famous IAS officer very straight forward who was respected by all and have brought many reforms but one CM didn't like him and he was shunted to a less popular dept no one wants to be in that dept only the punished officers were in charge or transfered officers were shunted to that dept but when this prominent officer took charge of this dept he have changed it to the most powerful depts and that Dept became legal metrology dept the most powerful tool of the govt for legal requirements of measurements and measuring depts .Prasanth Sir also can make any less popular depts to powerful depts with his ability vision and straight forward nature

  • @pvendara
    @pvendara 4 місяці тому +25

    ബ്രാൻഡിംഗ് എന്നതിന്റെ മലയാള വാക്ക് "ചാപ്പയടി" എന്നതാണ്.

  • @Nishikanth-nz3zk
    @Nishikanth-nz3zk 3 місяці тому +3

    പറഞ്ഞ കാര്യങ്ങൾ very true anu.. Atleast ഒരാളെങ്കിലും genuine talk cheythallo..

  • @rajeshpg99
    @rajeshpg99 2 місяці тому +1

    Super Duper Interview

  • @sruthims3397
    @sruthims3397 3 місяці тому +5

    Genuine person.... True words...Sir 🙏🏽

  • @pvendara
    @pvendara 4 місяці тому +7

    Genuine person.

  • @PaulVarghese-v9o
    @PaulVarghese-v9o 9 днів тому

    കൊള്ളാം

  • @SalIni-f3o
    @SalIni-f3o 3 місяці тому +2

    Insightful❤

  • @BeeVlogz
    @BeeVlogz 3 місяці тому +1

    You said the facts. I agree with you the things you talk about. I hope this will be an eye opener. Always love to listening to you Sir! Thanks for conversation ❤🙏

  • @susanjosephksebsaj7658
    @susanjosephksebsaj7658 2 місяці тому

    Hope you could develop our state throught right thinking, seed among youths.

  • @jominjoychacko
    @jominjoychacko Місяць тому

    ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു കളക്ടർ ബ്രോ. 😢 ഞങ്ങടെ നൂഹ് സാർ. സാറിൻ്റെ കൂടെ ഇൻ്റർവ്യൂ എടുത്താൽ നന്നാകും. എന്ന് ഒരു പത്തനംതിട്ടക്കാരൻ.😊

  • @kvsurdas
    @kvsurdas 3 місяці тому +11

    മതത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളിൽ നിന്നു തന്നെ ആള് അല്പം വിവരമുള്ള ആളാണ് എന്ന് മനസ്സിലാക്കാം...

  • @PSAjithKumar
    @PSAjithKumar 3 місяці тому +1

  • @ഓക്സ്ഫോർഡ്
    @ഓക്സ്ഫോർഡ് 11 днів тому

    6:00 🫶

  • @balagopalank7262
    @balagopalank7262 8 днів тому

    As rightly mentioned, Trust deficiency is widespread in our society. In this, my finding is prevalence of toxic atmosphere due to crude politics is the reason. Administration has become subservient to politics which is a lot filthy.

  • @syamaladevidevi1899
    @syamaladevidevi1899 3 місяці тому +1

    Great😂

  • @sumymaryjoseph7912
    @sumymaryjoseph7912 3 місяці тому

    ❤️❤️

  • @sooryababu3873
    @sooryababu3873 4 місяці тому +15

    What about your IAS fraternity Sri Ram venkitaraman.....😏

    • @maheshnm275
      @maheshnm275 3 місяці тому +4

      Kolapathakam nnu paranjille

    • @ais1076
      @ais1076 3 місяці тому

      ​@@maheshnm275എപ്പോ??

  • @savioalexsebastian2776
    @savioalexsebastian2776 3 місяці тому +1

    8:52 its about him Ma Yusuffali

  • @MRS-mo9pj
    @MRS-mo9pj 3 місяці тому +3

    ചാനൽ ചർച്ചകൾ കാണാത്ത കാലം മറന്നു. ടീവിചാനലില് നമ്മുടെ കാശു കൊടുത്തിട്ടു അവര് കാണിക്കുന്ന തെണ്ടിത്തരം കാണുക. ചാനെൽകാരും അനിൽ ബാലചന്ദ്രനും ഇക്കാര്യത്തിൽ എന്താണ് വിത്യാസം?

  • @anoop3789
    @anoop3789 3 місяці тому

    Please focus on your core work

  • @sariskak1812
    @sariskak1812 3 місяці тому

    Epo pulli online Kanan ella. Civil servants pls do something for the sake of society rather than concentrating nunakadhakal

  • @reghuramthesailor8769
    @reghuramthesailor8769 3 місяці тому

    Has he taken permission from the government to give this interview? Civil services anonymity needs to be read by Mr Prashant although I agree that the civil servants' craving for popularity and visibility.

  • @ramachandrannairk8002
    @ramachandrannairk8002 2 місяці тому

    ഒത്തിരി വലിയ കാര്യങ്ങൾ വളരെ ആഴത്തിൽ വളരെ ഇന്റലിജന്റ് ആയിട്ട് പറഞ്ഞു പക്ഷേ അവസാനം പറഞ്ഞത് ഒരു സംശയം ഫ്രീഡം ഇവിടെ കുറവാണ് അതുകൊണ്ട് പുറത്തുപോകാനാണ് ഇഷ്ടം എന്ന് പറയുന്നത് ഇവിടെ എന്ത് തരത്തിലുള്ള ഫ്രീഡം കുറവാണ് ഈ പറഞ്ഞു പോകുന്നവര എന്ത് തരത്തിലുള്ള ഫ്രീഡം ആണ് അവിടെ എൻജോയ് ചെയ്യുന്നത് മെജോറിറ്റി എന്തെങ്കിലും ആയിട്ടോ അല്ലെങ്കിൽ വളരെ ക്രിയേറ്റീവ് ആയിട്ടോ ഉള്ള ഫ്രീഡം ഇവിടെ കുറവും അവിടെ കൂടുതൽ ഉണ്ടെന്നാണ് ശ്രദ്ധിച്ചാൽ മനസ്സിലാവും അവിടെ എന്ത് തരത്തിലുള്ള ഫ്രീഡം ആണ് കൂടുതൽ അവരൊക്കെ കാട്ടിക്കൂട്ടുന്നത്

  • @shemeertp3079
    @shemeertp3079 4 місяці тому +12

    Over rated person.
    He is not Genuine.

  • @Mskrubspqutr
    @Mskrubspqutr 3 місяці тому +12

    അഞ്ച് പ്രാവശ്യം കാണേണ്ട ഇൻ്റർവ്യൂ. Thanks

  • @jawharvkuttippuram6566
    @jawharvkuttippuram6566 3 місяці тому +1

    ❤❤

  • @devi3vm
    @devi3vm 3 дні тому

    ❤❤