ബിജെപിയിൽ പടയൊരുക്കം! കെ.സുരേന്ദ്രനെതിരെ പോര് തുടങ്ങി നേതാക്കൾ | BJP | Palakkad | K Surendran

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 136

  • @manikandandevu4905
    @manikandandevu4905 3 дні тому +77

    ശോഭസുരേന്ദ്രൻ വരണം പ്രസിഡന്റ് ആയി

    • @JeevaS-e8p
      @JeevaS-e8p 3 дні тому

      😂

    • @LaymansScienceLab
      @LaymansScienceLab 3 дні тому

      ഫ്യൂരഡാന് പകരം പരാമർ 😂😂😂

    • @hkg6618
      @hkg6618 3 дні тому

      വെല്ല വെളിവ് ഉളളവർ വരട്ടെ.... ഇപ്പോഴത്തെ BJP തോൽവി സംസ്ഥാന നേതാക്കളുടെ കയ്യിലിരിപ്പ് മാത്രമാണ്

    • @Sakariyasakar
      @Sakariyasakar 3 дні тому +3

      മോദി നിന്നിട്ടും കാര്യം ഇല്ല കേരളത്തിൽ താമര വിരിയില്ല

    • @JeevaS-e8p
      @JeevaS-e8p 3 дні тому

      @@manikandandevu4905 അയിന് ശോഭ സുരേന്ദ്രൻ ഇവിടെ എന്ത് ഒണ്ടാക്കി സുരേന്ദ്രൻ ഉള്ളതിൽ പവർ ഫുൾ ആണ്

  • @kvsurendran60
    @kvsurendran60 3 дні тому +84

    അണികളെ യോജിപ്പിച്ചു കൊണ്ട് പോകാൻ സുരേന്ദ്രന് കഴിവി ല്ല, അയാളെ മാറ്റി നല്ല ആൾക്കാരെ വെച്ചാൽ നല്ലത് ബിജെപി ക്ക്

    • @AKIndia17
      @AKIndia17 3 дні тому

      😂 വിഡ്ഢിത്തരം

  • @AsasfffAsd
    @AsasfffAsd 3 дні тому +48

    പാർട്ടി യെ ഒന്നിപ്പിച്ചു കൊണ്ട് പോവാൻ കഴിവുള്ള ശക്തനായ നേതാവിന്റ അഭാവം ആണ് പ്രശ്നം. നേത്രട്വം പറഞ്ഞാൽ അണികൾ കേൾക്കുന്ന തരത്തിൽ ഒരാള് വരണം

    • @DuntuMon-c1d
      @DuntuMon-c1d 3 дні тому

      വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഒഴിവാക്കിയാൽ മതി... ബാക്കി എല്ലാം തന്നെ ശരിയാവും.. 😅

    • @drbeachcomber5676
      @drbeachcomber5676 3 дні тому

      ​@@DuntuMon-c1d athe waqf board pole ulathoke support cheyanam

  • @rejipappu7761
    @rejipappu7761 3 дні тому +96

    മററൂ party കളുടെ പ്രസിഡന്റ്മാരു തങ്ങളുടെ party യുടെ ജയത്തിന് വേണ്ടി ശ്രമിക്കുമ്പോ സുരയുടെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ കേന്ദ്ര BJP യിലു നിന്നും കിട്ടുന്ന ഫണ്ടിൽ മാത്രം ആണ്💯 🤣😂

    • @RAVI-i4f
      @RAVI-i4f 3 дні тому

      100 % സത്യം അയാൾക്ക് ഒരു അന്തർധാര ഉണ്ട്

    • @rightpath-mg7vs
      @rightpath-mg7vs 2 дні тому

      വൈകി ഉദിച്ച ബുദ്ധി

  • @anidilsreedharan1365
    @anidilsreedharan1365 3 дні тому +34

    സുരേന്ദ്രൻ പ്രശ്നം. 😁😁😁😁

  • @rajeshrn4655
    @rajeshrn4655 3 дні тому +12

    തീർച്ചയായും സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് തന്നെ ഒഴിവാക്കുന്നത് നല്ലതായിരിക്കും....

    • @lallamidhila5334
      @lallamidhila5334 3 дні тому

      അത്. പള്ളീൽ പറഞ്ഞാൽമതി.😂

  • @niteshr8790
    @niteshr8790 3 дні тому +26

    സന്ദീപിൻ്റെ മനസ്സ് ഇപ്പോഴും ബിജെപിക്കൊപ്പം 😅❤
    പറയാൻ 100 നാവ്...

    • @Shilpa-yd7cn
      @Shilpa-yd7cn 3 дні тому +2

      അതുകൊണ്ട് ആണല്ലോ ഇന്നലെ സന്ദീപ് സുരേന്ദ്രൻ തന്നെ കേരളത്തിലെ ബിജെപി അദ്ധ്യക്ഷനായി തുടരണമെന്നു പറഞ്ഞത് 😂😂

  • @DinkiriVava
    @DinkiriVava 3 дні тому +54

    സന്ദീപ് വാര്യർ ആയിരുന്നു ശരി..!! 🧡

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 дні тому +13

    പാലക്കാട്‌ തോറ്റ് തൊപ്പിയിട്ടു 😀😀😀ഏതാണ് അവിടെ നിർത്തിയ സ്ഥാനാർഥി...

  • @rejudas5966
    @rejudas5966 3 дні тому +6

    പത്രസമ്മേളനം നടത്താൻ മാത്രം ഒരു പ്രസിഡന്റ്😂😂😂

  • @nij3467
    @nij3467 3 дні тому +10

    ഉള്ളി ചീഞ്ഞു തുടങ്ങി
    അത്‌ എടുത്തു കളഞ്ഞയുന്നത് ആ നല്ലത്

  • @sumesh.u.ssurendran8668
    @sumesh.u.ssurendran8668 3 дні тому +4

    കെ സുരേന്ദ്രനെ ആദ്യം മാറ്റണം

  • @binulekshmananbinulekshman1262

    തോൽവി വിജയത്തിന്റെ മുന്നോടിയാണ് പക്ഷേ കേരളാ ബിജെപി നേതൃത്വം MARANAM

  • @AbrahamJoseph-o6u
    @AbrahamJoseph-o6u 3 дні тому +20

    ചെരുപ്പ് കച്ചവടം ആണ് സുരേന്ദ്രൻ നല്ലതേ

  • @ajithkumars2305
    @ajithkumars2305 3 дні тому +8

    ജെസിബി ഉള്ളടത്തോളം കാലം ആർക്കും താഴ്ത്തി കെട്ടാൻ സാധിക്കുകയില്ല..

  • @Prestige-b4d
    @Prestige-b4d 3 дні тому +12

    ഒട്ടകം ജീയെ പ്രസിഡൻ്റ് ആക്കണം😂😂

    • @YaseenYusufYahya
      @YaseenYusufYahya 3 дні тому +1

      സുരയേക്കാൾ കോമഡിയാകും 😅

    • @Achuzzz1320
      @Achuzzz1320 3 дні тому +2

      പപ്പുമോൻ പോരെ 🤣

    • @rahulpsrahul3218
      @rahulpsrahul3218 2 дні тому

      ഓന്ത്ഗോവിന്തൻആയാലോ 🤣🤣

    • @YaseenYusufYahya
      @YaseenYusufYahya 2 дні тому

      @@rahulpsrahul3218 അതായാലും മതി..... സിപിഎം, ബിജെപിയും നോക്കാൻ പുള്ളി തന്നെ മതിയാകും... അജ്ജാതി അഡ്ജസ്റ്മെന്റ് അല്ലേ രണ്ടും..

  • @sagivekumarmachad6019
    @sagivekumarmachad6019 3 дні тому

    സൌണ്ട് കേൾക്കാനില്ല,,, പൊട്ടുന്നത് കാണാനും ഇല്ല,,, കാണുന്നവർ പറയണേ 😂😂

  • @mythoughts1767
    @mythoughts1767 3 дні тому +3

    ഒട്ടും വൈകാതെ കേന്ദ്ര നേതൃത്വം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. സുരേന്ദ്രനെതിരെ എതിർ ശബ്ദങ്ങൾ പല കോണുകളിൽ നിന്നും ഉയർന്ന ശേഷം പതുക്കെ തീരുമാനമെടുക്കാം എന്നു വിചാരിച്ചാൽ പാർട്ടി ഫലത്തിൽ പിളരുകുകയോ അതിന്റെ കെട്ടുറപ്പ് നഷ്ടപ്പടുകയോ ചെയ്യും. എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ ശത്രുക്കളായി കാണുന്ന സാഹചര്യം ഉണ്ടാകാം. അതിനു വഴിയൊരുക്കാതെ ഒന്നുകിൽ സുരേന്ദ്രൻ രാജി വെച്ചൊഴിയട്ടെ.. അല്ലെങ്കിൽ കേന്ദ്രനേതൃത്വം പുതിയൊരാളെ കൊണ്ടുവരട്ടെ. ഇതാണ് സുരേന്ദ്രനും മാന്യമായി പിന്മാറാൻ ഉള്ള അവസരം. അദ്ദേഹം ആൽമാർത്ഥമായി തന്നെ BJP യ്ക്ക് വേണ്ടി പ്രവർത്തിച്ച ആളാണെന്നതിൽ ഒരു സംശയവുമില്ല. പാളിച്ചകൾ ആർക്കും പറ്റാമല്ലോ. ഒന്നും വ്യക്തിപരമായി എടുക്കാതെ പാർട്ടിയ്ക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുക.

  • @BabuKarasamangalam
    @BabuKarasamangalam 3 дні тому +5

    Shobhaa

  • @rajeshk8503
    @rajeshk8503 3 дні тому +15

    ഉള്ളിസുര പിണറായിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്

  • @travelenjoy999
    @travelenjoy999 3 дні тому

    സുരേന്ദ്രൻ ആ സ്ഥാനത് ഒറച്ചു നിൽക്കുക നല്ലൊരു നേതാവാണ് 😅

  • @maneeshcm5549
    @maneeshcm5549 3 дні тому +5

    K surendraneh mattanam Shobha surendran varanam ❤

  • @NM-zi5kx
    @NM-zi5kx 3 дні тому +3

    കുഴൽ സുര,കേരള ബിജെപിയിലെ ക്യാൻസർ..

  • @Prasanth-q1j
    @Prasanth-q1j 3 дні тому +1

    ഒന്നുമുണ്ടാവില്ല എല്ലാത്തിനും ഉള്ളിൽ പരിഹാരം ഉണ്ടാകും മീഡിയ കരുതും പോലെ ഒന്നും നടക്കില്ല 😂😂😂

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 3 дні тому

    സുരയെ മാറ്റി അവിടെ ആരെ ഇരുത്തും എല്ലാം കണക്കാണ്

  • @NewDelhi-qq1oq
    @NewDelhi-qq1oq 3 дні тому +1

    സുര പാവമാണ്. മാറ്റരുത് 😂

  • @ghostxbrowser
    @ghostxbrowser 3 дні тому

    surendran out 👉
    Krishna kumar out 👉
    Shobha Surendran 👍

  • @lathikanair9764
    @lathikanair9764 3 дні тому

    Sobha suredhran super. 👍❤

  • @JeevaS-e8p
    @JeevaS-e8p 3 дні тому

    സുരേന്ദ്രൻ മാറിയിട്ടും കാര്യമില്ല..

  • @unnikrishnanmv6286
    @unnikrishnanmv6286 3 дні тому

    സ്വർണക്കടത്തു കേസും വീണ കേസും കരുവന്നൂർ കേസും മൂപ്പിച്ചു വിട്ടു എവിടെ പോയി. ബി ജെ പി കേരള നേതൃത്വത്തിന്നെതിരെ ജനങ്ങളുടെ സംശയം നിലനിൽക്കുന്നു. മുരളീധരൻ സുരേന്ദ്രൻ കൃഷ്ണകുമാർ എന്നിവരുടെ ശരീരഭാഷ എക്കാലവും അഡ്ജസ്റ്മെന്റ് രാഷ്ട്രീയതിന്ടെതാണ്. അതാണ് സുരേന്ദ്രന്റെ കാലഘട്ടത്തിൽ പാർട്ടി ഗുണം പിടിക്കാതെ പോകുന്നത്. അധികമായി വീഴുന്ന വോട്ടുകളിൽ നല്ല ഒരു ശതമാനം മോദിജിയുടെ സർക്കാരിന്റെ ചിന്തിക്കാൻ പറ്റാത്ത രീതിയിലുള്ള ഭരണ മികവാണ്. ഇവ ഉയർത്തിക്കാട്ടി ജനങ്ങളിൽ എത്തിക്കാൻ കേരളത്തിലെ ബി ജെ പി ക്കു ഇന്നുവരെ കഴിഞ്ഞിട്ടില്ല

  • @formehsehamhseham
    @formehsehamhseham 3 дні тому

    കേരളത്തെ കർണ്ണാടക തമിഴ്നാട് മായി ലയിപ്പിച്ചാൽ BJP ക്ക് ഭരണം കിട്ടു😂

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 3 дні тому +1

    39000ഭൂരിപക്ഷം ഉണ്ടായിരുന്ന പാർട്ടിക്ക് 12000മാത്രം ഭൂരിപക്ഷം കിട്ടിയാൽ എങ്ങനെ ഭരണവിരുദ്ധത ഇല്ലന്ന് പറയുന്ന ലോജിക്

    • @thomasjoseph5945
      @thomasjoseph5945 3 дні тому +1

      പ്രതിപക്ഷ UDF ന് വോട്ടു കൂടുതൽ കിട്ടിയാലല്ലേ ഭരണവിരുദ്ധ വികാരം എന്നു വിലയിരുത്താനാകൂ ? LDF വോട്ടുകൾ പോയില്ല , പക്ഷെ, രാധാകൃഷ്ണനു കിട്ടിയ വോട്ടുകൾ മറ്റൊരു സ്ഥാനാർത്ഥിക്കു കിട്ടിയെന്നു വരില്ല എന്നതാണ് യാഥാർത്ഥ്യം.

  • @prasadkk185
    @prasadkk185 3 дні тому

    ആദ്യം കേരളത്തിൽ BJP വളരാണോ അതോ ഹിന്ദു മതം വളരാണോ എന്ന് കേരളത്തിലെ BJP പ്രവർത്തകർ ഒരു തീരുമാനത്തിൽ എത്തട്ടെ.

  • @gopinathant7036
    @gopinathant7036 3 дні тому +4

    സുരേന്ദ്രനെ പുറത്താക്കു കേരള BJP യേ രക്ഷിക്കൂ.......

  • @VNk-o8f
    @VNk-o8f 3 дні тому +1

    സന്ദീപ് 🧡

  • @AnilKumar-ej9jh
    @AnilKumar-ej9jh 3 дні тому

    തോറ്റത്. സുരേദ്രന്റ. പിടി വാശി

  • @akhilmohan5195
    @akhilmohan5195 3 дні тому

    അടുത്ത് ശോഭ സിപിഎം ഇൽ ചേരും 😂😂😂

  • @NireeshManjery
    @NireeshManjery 3 дні тому +1

    പീസ് ജോർജ് പ്രസിഡന്റ് ആക്കണം

  • @gireeshkakkatu9027
    @gireeshkakkatu9027 3 дні тому +1

    കെ ജെ പി കീ ജയ്
    ഉള്ളി സുര കീ ജയ്

  • @satheeshkaimal
    @satheeshkaimal 3 дні тому +1

    ഒന്ന് ഉറക്കെ മോങ്ങിക്കോ....മറ്റുള്ളവരുടെ കാശ് വാങ്ങികൊണ്ട് 😀

  • @SimpleUser-ib2fh
    @SimpleUser-ib2fh День тому

    10,000 poyathu because of k surendran only

  • @keralan772
    @keralan772 3 дні тому +5

    ആര് വന്നാലും BJP ഇത് തന്നെ അവസ്ഥ

  • @RAVI-i4f
    @RAVI-i4f 3 дні тому

    ചേലക്കര UDF സഹായിച്ചു തിരിച്ച് പാലക്കാട് LDF സഹായിച്ചു സരിൻ ഒരു ചീട്ട് മാത്രം

  • @Inspector_Balram.
    @Inspector_Balram. 3 дні тому

    വർഗീയ വിഷം ചീറ്റുന്നത് ഒഴിവാക്കിയാൽ ചിലപ്പോൾ രക്ഷപ്പെടും

  • @Ambaan00001
    @Ambaan00001 3 дні тому

    Vengayam ( ഉള്ളി )😂

  • @TheKrissh
    @TheKrissh 3 дні тому

    Iniyenkilum ingane venam

  • @abdulrasheed2266
    @abdulrasheed2266 3 дні тому +6

    സുരേന്ദ്രനെ മാറ്റരുത്. ചരത്രം മാറ്റി എഴുതാൻ അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്ത് തന്നെ വേണം❤❤❤

    • @akhilkrishna1148
      @akhilkrishna1148 3 дні тому +3

      😂😂 okay koya

    • @an..tha8225
      @an..tha8225 3 дні тому +1

      ചരിത്രം മാറ്റി എഴുതി2014ൽ ഇന്ത്യ ഇനിയങ്ങോട്ട് ബിജെപി ഭരിക്കും 😂

    • @vaishakc2016
      @vaishakc2016 3 дні тому

      😂😂😂😂

  • @jayakumarkapprassery2197
    @jayakumarkapprassery2197 3 дні тому

    ഉള്ളി സുര ഈ പാർട്ടിയുടെ ഐശ്വര്യം.😂

  • @radhakrishnanm274
    @radhakrishnanm274 3 дні тому

    Paid news from Asianet as His Masters Voice😊

  • @raghunathtk7945
    @raghunathtk7945 3 дні тому

    Surendran should resign and leave gracefully.

  • @thomasthomas-ny6km
    @thomasthomas-ny6km 3 дні тому

    Remove Surendaran.

  • @Nikhilrnair
    @Nikhilrnair 3 дні тому +1

    ഉള്ളി ഇനി CJP രൂപീകരിക്കും

  • @rameesnk
    @rameesnk 3 дні тому

    MT രമേശന്‍ പ്രസിഡന്റാവണഠ

  • @ourmedia7546
    @ourmedia7546 3 дні тому +15

    Eee potttan poyaaa nearayakum

  • @RaghuMR-i9v
    @RaghuMR-i9v 3 дні тому

    എതെങ്കിലും. ഒ൬്. ഇല്ല ാതാകണ൦

  • @gireesh76
    @gireesh76 3 дні тому

    Surendran should be throw out. Shobha surendran should be party president

  • @sajeevankm3740
    @sajeevankm3740 3 дні тому

    സുരേന്ദ്രനെ മാറ്റണം.

  • @anukumarpk115
    @anukumarpk115 3 дні тому

    Sobhasurendran president akanam

  • @soorajmp2041
    @soorajmp2041 3 дні тому

    കേരളം കണ്ട സംസ്ഥാന പ്രസിഡന്റ്‌ പദവിയിൽ എന്നും വന്നവരിൽ സുരേന്ദ്രൻ മികച്ച പ്രകടനം ആണ്. ബിജെപി കേരളത്തിൽ ഉണ്ട് എന്ന് ഓരോ പ്രതികരണത്തിലും സുരേന്ദ്രേ തെളിയിച്ചതാണ്. പക്ഷേ ഗ്രുപ്പ് കളി ആണ് പ്രശ്നം. പിന്നെ ഇനി പ്രവർത്തകരുടെ sms മുകേന അഭിപ്രായം കേട്ടു സ്ഥാനാർഥികളെ നിർത്തണം

  • @SK-yd8gk
    @SK-yd8gk 3 дні тому

    Definitely he should have consider Sandeep as his young brother and visited solved his problems but he behaved as a roudy

  • @bangkoksisters4828
    @bangkoksisters4828 3 дні тому +2

    That guy is a waste guy.. surendran is not a proper leader no power just good for tv debate.

  • @RiderRevot
    @RiderRevot 3 дні тому +1

    പാലക്കാട്‌ ബിജെപി ക്ക് വോട്ട് കുറഞ്ഞില്ല... 40000 വോട്ട് എപ്പോഴും ഉണ്ട്... പിന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട്‌ ബിജെപി ഭരണം നില നിർത്തും.

    • @sreeharinair4827
      @sreeharinair4827 3 дні тому

      തനിക് ബുദ്ധി തീരെയില്ലേ.. 😂

  • @9anikithavp185
    @9anikithavp185 3 дні тому

    Channel Asianet no one Fraud channel

  • @ajaggl
    @ajaggl 3 дні тому

    He could choose how this party would be rejunivate to fight against this government misgovernance and corruption ..... He is the only president in the history of BJP vould not lead a single agitation against the ruling party in his tenure

  • @abdulradheed5430
    @abdulradheed5430 3 дні тому

    10,000 vote congress nu koduthu

  • @magachie7177
    @magachie7177 3 дні тому

    Uollie marauka

  • @madhukoko1815
    @madhukoko1815 3 дні тому +1

    Surendran maranam 6 kollam ayilea

  • @reneeshreneesh-bh7gw
    @reneeshreneesh-bh7gw 3 дні тому

    Change surrenderan

  • @Ak_724
    @Ak_724 3 дні тому

    Enganeyenkilum vazhaye purathakki bjp ye rakshikk🙏🏻💯

  • @Donut-qt9mr
    @Donut-qt9mr 3 дні тому

    ഉള്ളി സുര😂😂

  • @vidyapillai7609
    @vidyapillai7609 3 дні тому

    Shobha mathi.vere aarum aa sthanam mohikkanda.we want Shobha

  • @vipint3164
    @vipint3164 3 дні тому +1

    Ipo engne irikunu ulli sure 😂😂😂

  • @sanoopsivan3366
    @sanoopsivan3366 3 дні тому

    Aadhyam ulli suryaye purathaakkanam😅😅

  • @marykutty-bh2dj
    @marykutty-bh2dj 3 дні тому

    Vartha vayanakari k enna santhosham...

  • @sureshnair9383
    @sureshnair9383 2 дні тому

    Kerala as always as in history not a part of the ruling party at Centre

  • @muralithampi402
    @muralithampi402 3 дні тому

    Surendrane purathaku bjp ye rakshiku.

  • @sreekumar8669
    @sreekumar8669 3 дні тому

    Ulli sraye mattanam pettannu.

  • @vaishakc2016
    @vaishakc2016 3 дні тому

    😂😂😂😂

  • @abdulradheed5430
    @abdulradheed5430 3 дні тому

    Surendrane maattaruthu ponne

  • @abdulg1528
    @abdulg1528 3 дні тому

    Sdpi bjpye viyungum

  • @vishnuprakashvp7434
    @vishnuprakashvp7434 3 дні тому

    Ulli suraae mattanam....vere arelem akkanam...

  • @santhoshkumar-mb4jl
    @santhoshkumar-mb4jl 3 дні тому

    Surendran must resign today itself.. He is destroying the party... still defending the defeat!!!!😅😅😅😅 uluppillathavan..... we pity for the central leadership.... still defending this international failure.... They are testing the patience of followers...

  • @Nz95aus
    @Nz95aus 3 дні тому

    Surendran shobhayum cg varu janakkal vijayipichu kodukkum
    Oru maap parnju keri vaa 😅

  • @BRNAIR777
    @BRNAIR777 3 дні тому

    ഉള്ളിയെ വെസ്റ്റ് ബംഗാളിൽ വിടണം

  • @vidyapillai7609
    @vidyapillai7609 3 дні тому

    🧅 Tholichu kalayuu.cheenju poyi😂😂😂