നാസ പുതിയ ഭൂമിയെ കണ്ടെത്തി !! 😱😱 NASA FOUND NEW EARTH | KEPLER 452B | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 26 вер 2022
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam
  • Розваги

КОМЕНТАРІ • 844

  • @Jklover777
    @Jklover777 Рік тому +2093

    ആദ്യം തന്നെ comment തുറന്നു നോക്കിയ ഞാൻ😂😂

  • @sujithsv4076
    @sujithsv4076 Рік тому +1008

    എത്ര ഗ്രഹങ്ങൾ ഉണ്ടെങ്കിലും ഭൂമി വേറെ ലവലാണ് 🌍✨✨

    • @adith1566
      @adith1566 Рік тому +56

      Mean millions akale ulla vere bhoomi same thing parayunnu 🌚🦣

    • @Funmedia430
      @Funmedia430 Рік тому +46

      Pottakinnatile തവള പറയും പോലെ യ bro avar vijarikum ഇതിന് അപ്പുറം വേറെ ലോകമേ ഇല്ല എന്ന് but nammal same a nammuk ee കോടികണക്കിന് ഒള്ള ഗ്രഹങ്ങൾ കണ്ടിട്ട് ഇല്ല ലോ ചിലപ്പോ ഭൂമിയെ കട്ടി നല്ല ഗ്രഹങ്ങൾ ondavum

    • @syamsyam830
      @syamsyam830 Рік тому +9

      myrane

    • @thaquvp1079
      @thaquvp1079 Рік тому +20

      Athin ni yeethokke grathil poyi

    • @shanilk3419
      @shanilk3419 Рік тому +3

      Adh ijj parnaa madhiyooo

  • @m_x7487
    @m_x7487 Рік тому +773

    ഇരുട്ടിൽ ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ ന്താ ഒരു സുഖം!😌🌚🤍

  • @epicshorts5034
    @epicshorts5034 Рік тому +8

    Le njan * Amme njan appartha boomik poyit veram

  • @ASK-ce6ps
    @ASK-ce6ps Рік тому +34

    എനിക്കിപ്പോ പോണം ഉരുകിയാലും കൊഴപ്പമില്ല 🤣🤣🤣ഇവിടുള്ള മണിസന്മാരെക്കാൾ ഭേദം ആണ് 👌🤣

  • @user-er1gi7mu9r
    @user-er1gi7mu9r Рік тому +125

    ഈ അനന്തമായ ലോകത്ത് നമ്മൾ ഒറ്റക്കല്ല എന്ന് അറിയരായിരിക്കുന്നു. 💫

  • @edwinsmedia6548
    @edwinsmedia6548 Рік тому +13

    കഴിഞ്ഞ ഒക്ടോബർ മാസം രാത്രി ഒരു 11 മണിക്ക് മൂത്രം ഒഴിക്കാൻ പുറത്ത് ഇറങ്ങിയ ഞാൻ ഒരു അത്ഭുതമായ ഒരു കാഴ്ച കണ്ടു. അടുത്ത പറമ്പിൽ കുറച്ചു കുഞ്ഞു മനുഷ്യർ ഓടി നടക്കുന്നു. ഞാൻ സത്യത്തിൽ പേടിച്ചു പോയി.. ഞാൻ നോക്കി നിൽക്കുമ്പോൾ തന്നെ അത് നമ്മുടെ ചെറിയ ബസ് പോലെയുള്ള ഒരു വാഹനത്തിൽ കയറി ആകാശത്തിലേയ്ക്ക് പോയി.. ആ കാഴ്ച എന്നെ കുറച്ചു നേരം അവിടെ നിന്ന് അനക്കിയില്ല.. ഇപ്പോഴും ഞാൻ രാത്രി അവിടെ ഇറങ്ങി നോക്കാറുണ്ട്. ഇത് ഞാൻ പലരോടും പറഞ്ഞു. ബട്ട്‌ ആരും വിശ്വസിച്ചിട്ടില്ല.. ഒരിക്കൽ ഞാൻ അവരെ ക്യാമറയിൽ പകർത്തും.അന്ന് ഈ ലോകം എനിക്ക് ഡോക്ടറേറ്റ് തന്ന് ആദരിക്കും.

    • @user-cu4ou8kn4z
      @user-cu4ou8kn4z Рік тому +1

      Nthanu bro 😂

    • @user-cu4ou8kn4z
      @user-cu4ou8kn4z Рік тому +3

      Sathyano 🙄

    • @ASK-ce6ps
      @ASK-ce6ps Рік тому +1

      അതു നീ മൂത്രം ഒഴിച്ചപ്പോൾ സുനാമിയാണ് എന്ന് കരുതി ഓടിയ എലിക്കൂട്ടം ആണ് 🤣🤣

    • @aboobakkarsideek9038
      @aboobakkarsideek9038 Рік тому

      😀😀😎

    • @beast_ff77
      @beast_ff77 3 місяці тому

      Serikum kando brother 😁

  • @ASK-ce6ps
    @ASK-ce6ps Рік тому +147

    ഇനി avatar സിനിമ ഒറിജിനൽ ആണോ 👌👌👌

    • @Buggy_321
      @Buggy_321 Рік тому +5

      Infinite number of possibility

  • @nadeerasalahudeen3866
    @nadeerasalahudeen3866 Рік тому +276

    The new world 🌍❤️

  • @avinashdzs5201
    @avinashdzs5201 Рік тому +32

    Aflu bro uyir 🤘💓

  • @gametoops6624
    @gametoops6624 Рік тому +8

    ഉറങ്ങാൻ കിടക്കുമ്പോൾ machante video kanan oru പ്രേത്യേക സുഖം ആണ്

  • @SINAN_090
    @SINAN_090 Рік тому +69

    ഇരിട്ടിന്റ രാജാവ് ❤️❤️AF WORLD

  • @SREEJIH_K
    @SREEJIH_K Рік тому +26

    അവിടെ ജീവൻ ഉണ്ടോ എന്ന് അറിയാൻ അവിടെ പോയി തന്നെ നോക്കണം... എന്നാൽ അത് ഇപ്പൊ നടക്കാത്ത ഒരു കാര്യം ആണ് അങ്ങനെ ഉള്ളപ്പോൾ പുറത്ത് ജീവൻ എന്ന് പറയുന്നത് സർവ സാധാരണം ആണ് എന്ന് പറയാം.. നമ്മളെ പോലെ intelligence ആയവരും ഉണ്ടാകാം നമ്മൾക്ക് അത് കണ്ടെത്താൻ സാതിക്കുനില്ല എന്ന് മാത്രം.. Ith pole ulla Videos എനിയും പ്രേതിഷിക്കുന്നു

    • @_jack_dox_7637
      @_jack_dox_7637 Рік тому

      James webb enn parayunna telescope mattoru boomi undengil aviduthe photo adakkam edukkum.... Athrakk technology aahn....

    • @SREEJIH_K
      @SREEJIH_K Рік тому

      @@_jack_dox_7637 No athoke edited Photos anu

    • @rejimonkalampukadu
      @rejimonkalampukadu Рік тому

      Yes

    • @mallutridentgamer
      @mallutridentgamer Рік тому

      @@SREEJIH_K eth

    • @Jyoth__ish
      @Jyoth__ish Рік тому

      @@_jack_dox_7637 original photo kittilla

  • @smrithi4838
    @smrithi4838 Рік тому +197

    ഭൂമി fans like😄 here 👇

  • @ayanadimithrove8261
    @ayanadimithrove8261 Рік тому +5

    Valare adhikam Happy aayi video kandapo... Baaviyil nammude Earth ithupole undeki varaan irikunna generation nu athinulla bagyam kitatte.. Ee Earth il janikaan patiyath luck aayaanu njn kaanunnath..

  • @jinsrajjinsraj4373
    @jinsrajjinsraj4373 Рік тому +71

    Engane oru video cheyyithathil orupad thanks ❤ eniyum etholathe video venam 🥰 af fan🔥🔥

  • @shifinafaisal670
    @shifinafaisal670 Рік тому +9

    Videokk vendi waiting aayirunu....✌️... 😁

  • @Vlogickfacts
    @Vlogickfacts Рік тому +40

    ഗ്രാവിറ്റി കൂടുതൽ ആണേൽ അവിടെ താമസിക്കാൻ പറ്റുല്ല 🥲🥲... ബട്ട്‌ എവടെ എങ്കിലും ഭൂമി പോലെ തന്നെ ഒള്ള ഒരു സ്ഥലം ഇണ്ടായിരിക്കും... ചെലപ്പോ അവിടെ ലൈഫ് form ആകാണിണ്ടാകുന്നത് ഉള്ളയിരിക്കും അല്ലെങ്കിൽ അവർ അവരുടെ കാര്യം നോക്കി ജീവിക്കുന്നു 😌.... എങ്ങനെ ഉണ്ട് എന്റെ സിദ്ധാദ്ധം...

    • @nikolatesla9831
      @nikolatesla9831 Рік тому +6

      Avare avarude karyam nokki jeevikunnundavum 🤣 nammal ayirikum angote poyi choriyan ponathe

  • @user-wl5li7ci7x
    @user-wl5li7ci7x Рік тому +5

    Ee ariyukkalelam nammukku tharuthathinuu big salute 🤜🤛

  • @keralablasters276
    @keralablasters276 Рік тому +8

    നിന്നെ പോലെ നീ മാത്രം അല്ലെ... 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️😍😍

  • @analasg9611
    @analasg9611 Рік тому +30

    ഇങ്ങൾ പൊളി ആണ് ഞാൻ കാണുന്ന വീഡിയോ കുടുതലും നിങ്ങളുടേത് ആണ് ❤️🔥

  • @muhammedjasil1701
    @muhammedjasil1701 Рік тому +13

    Good quality video and sound.. 👍

  • @actor_sir_
    @actor_sir_ Рік тому +96

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി... 🖐️😎

  • @skullgbryt2611
    @skullgbryt2611 Рік тому +21

    sadio mane🇸🇳👑യുടെ വീടിയോ ചെയ്യാമോ please❤

  • @ZlatanIbrahimovic_
    @ZlatanIbrahimovic_ Рік тому +14

    പണ്ട് ഇതുപോലെ ഉള്ള കണ്ടുപിടുത്തങ്ങൾ കാണുന്ന ഞാൻ : ഇനി ഇപ്പൊ rocket l കയറി അങ്ങോട്ട് പോകേണ്ടി വരുമോ ?

  • @manuthankachan5885
    @manuthankachan5885 Рік тому +7

    കേൾക്കുമ്പോൾ നല്ല സുഖം 👌🏻👌🏻👌🏻

  • @henocknixon9772
    @henocknixon9772 Рік тому +2

    Hambo 😍egane space explore cheyan ijathi super anale 😍

  • @AbdulSalam-rm9mt
    @AbdulSalam-rm9mt Рік тому +3

    ഭൂമിയിൽ മാത്രമല്ല ജീവികൾ എന്നത് ഉറപ്പാണ്. എങ്കിലും ഭൂമിയിൽ ഉള്ള പോലെ ജീവികൾ ഉണ്ടാവണം എന്നില്ല. എന്നാലും മനുഷ്യന് തുല്യം ഉള്ളവയും ഉണ്ടാകുന്ന ആഗ്രഹങ്ങൾ ഉണ്ടാകും എന്നാൽ ഭൂമിയെ മനുഷ്യന് വേണ്ടിയാണ് പകപ്പെടുത്തിയിരിക്കുന്നത്. എങ്കിലും മനുഷ്യന് എത്തിപ്പെടാൻ സാധ്യത ഇല്ലാത്ത ഗ്രാമങ്ങളിൽ മനുഷ്യതുല്യ ജീവികൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്

  • @vishnut502
    @vishnut502 Рік тому +6

    Content king 😍

  • @thegaintuniverse9921
    @thegaintuniverse9921 Рік тому +3

    Space ine kurich ippozhum kandupidikkatha orupad karyangal und ✨

  • @alanipealias2254
    @alanipealias2254 Рік тому +10

    Varum kalangalil teleportation varum. Because I am going to become a scientist 💪💪

  • @sreedev.gaming4157
    @sreedev.gaming4157 Рік тому +3

    Aaa time travel man😇

  • @Superman-46
    @Superman-46 Рік тому +7

    ശാസ്ത്രം കൂടുതൽ വികസിക്കുമ്പോൾ ദൈവം മാഞ്ഞു മാഞ്ഞു പോകുന്നു

  • @blackshadowlove3158
    @blackshadowlove3158 Рік тому +7

    Interesting topic👍

  • @skkprathapan9612
    @skkprathapan9612 Рік тому +2

    🗺️🌏🌎🌍👨‍👩‍👧‍👦💝😇🌱🌈 പ്രിയപ്പെട്ട ബ്രോ ! അവതരണം നന്നായിട്ടുണ്ട്. പിന്നെ ഭൂമിയിൽ വസിക്കുന്നിടത്തോളം കാലം ഭൂമിയെ, പ്രകൃതിയെ, അന്തരീക്ഷത്തെ, അതിയായി സ്നേഹിക്കുന്നു. 💝🌱🌈

  • @shamil7825
    @shamil7825 Рік тому +13

    Big fan 😍😍

  • @kirans069
    @kirans069 Рік тому +1

    2 M vegam thannae adikatae❤️

  • @mrxxi2744
    @mrxxi2744 Рік тому +29

    മറ്റൊരു സത്യം എന്തെന്നാൽ നമ്മൾ അവിടെ എത്തുന്നതിനു മുന്നേ തന്നെ അവർ ഇവിടെ എത്തിയിരിക്കും എന്നതാണ്

  • @sulthan791
    @sulthan791 Рік тому +1

    ഈ ശബ്‌ദം പൊളിയാണ്💝

  • @user-zu6si8ur6i
    @user-zu6si8ur6i Рік тому +5

    💪😴നിദ്ര പോലെ ശൂന്യമാണിവിടം 😌
    💥സ്വപ്നം പോലെ മനോഹരവും. 🌹
    ✌️👾

  • @chikkuzz6549
    @chikkuzz6549 Рік тому +2

    Aflu uyir 💞

  • @user-uh4ut4uw2j
    @user-uh4ut4uw2j Рік тому +36

    നിങ്ങൾ നിരീക്ഷിക്കുന്നത് പോലെ ഞങ്ങളും നിരീക്ഷിക്കുന്നു 👀🙌

  • @mtmovies378
    @mtmovies378 Рік тому +11

    Aflu❤

  • @shivanshivan7602
    @shivanshivan7602 Рік тому

    രാത്രി af would kanan nalla rasa🥰🥰🥰🥰🥰🥰🥰🥰🥰

  • @merinjoseph5189
    @merinjoseph5189 Рік тому +7

    Iniyulla varsham namukk avide veedu vekkaam 😁💖alle aflu

  • @anandus4690
    @anandus4690 Рік тому +138

    Traininu pakarum Dr strange🥳💫✨⚡🌠mathiyairunnu 1000 varsham onnum Venda avida🥳🥳😎

  • @akshay8850
    @akshay8850 Рік тому +3

    എത്ര ഗ്രഹങ്ങൾ ഉണ്ടായാലും നമ്മൾ എർത്ത്‌ വിട്ട് പോകുന്നത് കാറ്റു പോയിട്ട് ആയിരിക്കും തോന്നുന്നു 😂😂

  • @hitlergaming8702
    @hitlergaming8702 Рік тому +1

    Aflu ekka💖✨️

  • @abdullaabdulla685
    @abdullaabdulla685 Рік тому +2

    ഒരിക്കലും മനുഷ്യന് അവിടെ എത്താൻ പറ്റത്തില്ല

  • @sreelakamlakam1932
    @sreelakamlakam1932 Рік тому +3

    Poli video full kandillaa pakshe polliya

  • @safiyaths8624
    @safiyaths8624 Рік тому +1

    Ivide kuree ammavanmarum ammayimarum ind ellathinum angottu paranju vittaal mathiii 😌🙂happy aavum😂

  • @aparna3627
    @aparna3627 Рік тому +60

    Our earth is heaven, the joy of knowing that there is another earth, let man reach there 😍 💖 ✨️

    • @devanandhashajishaji3095
      @devanandhashajishaji3095 Рік тому +5

      Enthina athum koode nashippikkan aano

    • @mvsnampoothiri1331
      @mvsnampoothiri1331 Рік тому +3

      Chances of life elsewhere in the universe need not be ruled out. The expance of the Cosmos is beyond our conception. The concept of God must have originated from man's inability to visualise the intricacies of the Universe. We can only stand bewildered before the stunning complexities of this Univrrse !! The concept of God is the corollary of this bewilderment.

    • @shoppingoindia3480
      @shoppingoindia3480 Рік тому

      But people

    • @_ITACHI_UCHIHA_
      @_ITACHI_UCHIHA_ Рік тому +1

      @@mvsnampoothiri1331 malayalam aryo setta

  • @dripzoff7720
    @dripzoff7720 Рік тому +3

    Aliyaaa😂❤🕊

  • @ha6i
    @ha6i Рік тому +6

    Thumbnail is cool✨

  • @shanih5948
    @shanih5948 Рік тому +22

    ഈ habitable zone മനുഷ്യരുടെ യും ഭൂമിയിലെ ജീവികളെയും അടിസ്ഥാനമാക്കിയല്ലേ പറയുന്നത്....suppose പരിണാമ സിദ്ധാന്തം ശേരിയാണെങ്കിൽ ആ ഗ്രഹത്തിന്റെ സാഹചര്യത്തിന് അനുസരിച്ചു വ്യത്യസ്‌ത ജീവിവര്ഗങ്ങൾ പരിണമിച്ചു ഉണ്ടാകേണ്ടതല്ലേ.. ..ഇതൊന്നും ഇല്ല എന്നാണെങ്കിൽ ജീവൻ ആരോ സൃഷ്ടിച്ചതാണെന്നു വിശ്വസിക്കുന്നതായിരിക്കും ഉത്തമം....

  • @bobtrixxgaming1215
    @bobtrixxgaming1215 Рік тому +17

    Welcome to AF WORLD aflu here ✨💫

  • @abhinavvavuttan4030
    @abhinavvavuttan4030 Рік тому +10

    Super 😊

  • @Wizarado_Ex
    @Wizarado_Ex Рік тому +1

    Aflu uyir

  • @adarshn7616
    @adarshn7616 Рік тому +2

    Bro titan planet ne kurich video cheyyane..

  • @CRIS7EFX
    @CRIS7EFX Рік тому +14

    പെട്ടന് കാര്യം അറിയാൻ കമന്റ്‌ നോക്കിയ ആളുകൾ ഉണ്ടോ എന്നെപോലെ 😂

  • @Achuzz860
    @Achuzz860 Рік тому +4

    1500 വർഷം സഞ്ചരിച്ചു മടങ്ങി വരാനുള്ള ആയുസ്സൊക്കെ മനുഷ്യന് ഉണ്ടായിരുന്നെങ്കിൽ പ്രായമായി മരിച്ചവരൊന്നും ഇന്ന് മരിക്കാതെ ജീവനോടെ ഉണ്ടാവുമായിരുന്നു 🙂
    1500 വർഷം അങ്ങോട്ടും 1500 വർഷം ഇങ്ങോട്ടും മൊത്തം 3000 വർഷം 😂 ആഹാ അടിപൊളി 👌

  • @Toxicsir4977
    @Toxicsir4977 Рік тому +38

    Science growth... NASA ❤️

  • @san___...
    @san___... Рік тому +5

    1800 പ്രകാശവർഷം 🌠😳

  • @ajmalos579
    @ajmalos579 Рік тому

    ❤️❤️ ജീവിക്കാൻ ഉള്ള അന്തരീക്ഷ സാഹചര്യ ഉള്ളതിനാൽ അവിടെ ജീവന്റെ തുടിപ്പ് ഉണ്ടാകും ഉറപ്പാണ്.. അത് ജീവികളോ അതോ മറ്റെങ്കിലോ ആകും.. വരും കാലങ്ങളിലെ ടെക്നോളജിക്ക് കെപ്ലർ നകത്തേക്ക് പ്രവേശിക്കാൻ കഴിയട്ടെ... തവക്കലത്തു അല അള്ളാഹ്!! 👍❤️ ഇതെല്ലാം സൃഷ്ടിച്ച ദൈവത്തിന് അത് കാണിച്ചു തരാനുള്ള കഴിവും ഉണ്ട്.. കാത്തിരിക്കാം...😇😇

  • @Jenulpaul
    @Jenulpaul Рік тому +61

    Knowledge is power ⭐

  • @_comic._
    @_comic._ Рік тому

    Baaa njammekk aghott poova🐭❤

  • @sidcelestial01
    @sidcelestial01 Рік тому +63

    ⚡️KEPLER 452B ഇൽ നിന്ന് കാണുന്നവർ ഉണ്ടോ🤣🤣😹♥️

  • @fathimafarsana1017
    @fathimafarsana1017 Рік тому +3

    Black Sea ye kurich video iduoo🙂

  • @unnivk9360
    @unnivk9360 Рік тому +1

    Aflu 🔥🔥

  • @suryasuresh5202
    @suryasuresh5202 Рік тому +4

    Aflu ikka power🥳👍🥰

    • @suryasuresh5202
      @suryasuresh5202 Рік тому

      ഇരുട്ടിന്റെ രാജകുമാരൻ 🥰🥳❤️

  • @MD.SHAJAHAN-K
    @MD.SHAJAHAN-K Рік тому +19

    എല്ലാതും പഴയ ഭൂമി തന്നെയാണ് 😊

  • @examwinneroneshot
    @examwinneroneshot Рік тому +3

    Road to 2million celebration vedio venam tta

  • @user-zm8be1ji7b
    @user-zm8be1ji7b Рік тому

    Powli❤️

  • @WAARATHANAAN777
    @WAARATHANAAN777 Рік тому +2

    Bro Nicola tesla യെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @aslamahad6.027
    @aslamahad6.027 Рік тому +1

    Poli bro💥

  • @jimmymj5850
    @jimmymj5850 Рік тому +2

    Thanks for this information

  • @mrdudeyt3075
    @mrdudeyt3075 Рік тому +2

    Seen💥

  • @psycoxc874
    @psycoxc874 Рік тому +13

    Aflu bro ബൈക്ക് ശെരിയായോ ❤️

  • @sudeepsuvith3017
    @sudeepsuvith3017 Рік тому +1

    Power full people 🌍🌍⚡️

  • @MrXboy1
    @MrXboy1 Рік тому +13

    Aflu aatante vedio കാത്തിരുന്ന നാൻ 😌😌

  • @ATHULD4TECH
    @ATHULD4TECH Рік тому +39

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😁☺️👍🏻🖤😌

  • @sonetsunny2254
    @sonetsunny2254 Рік тому +1

    Bro poli A Af

  • @chekunnip2045
    @chekunnip2045 Рік тому +1

    ഇരുട്ടിന്റെ രാജാവ് ❤️❤️❤️❤️❤️❤️

  • @chekunnip2045
    @chekunnip2045 Рік тому +4

    നാസയുടെ ടൈം മെഷീൻ വീഡിയോ ഇടുമോ 😃✨️

  • @DEVIL-lj9ry
    @DEVIL-lj9ry Рік тому +83

    enthayalum technology valarnnu varunnu😌

    • @adhiyq
      @adhiyq Рік тому

      niy ippazhano arinje

  • @welltechideas7261
    @welltechideas7261 Рік тому +2

    supervideo ❤️

  • @contentsondemand2024
    @contentsondemand2024 Рік тому +5

    Please do a video about capabilities of KEPLER SCOPE and it's important identifications about other planets and about the magical space as well

  • @amnon.a.pradeep4120
    @amnon.a.pradeep4120 Рік тому +1

    Big fan sir

  • @kktube9010
    @kktube9010 Рік тому +1

    സെർച് ചെയ്ത അപ്പോഴേക്കും ചേട്ടൻ ✨️

  • @basilsaji7340
    @basilsaji7340 Рік тому +3

    🔥🔥🔥

  • @akhilkrishna.r.s3106
    @akhilkrishna.r.s3106 Рік тому +4

    That is the parallel universe😃😃

  • @hamdhannishad8089
    @hamdhannishad8089 Рік тому

    Good sound quality bro❣️

  • @FreeFire-eg8fl
    @FreeFire-eg8fl Рік тому

    -ella- videosum- adipoli- anu-

  • @ajayghosh2682
    @ajayghosh2682 Рік тому +7

    Avengers കണ്ടു കഴിഞ്ഞാ പിന്നേ എത് ഓന്നും ഓര് അത്ഭുദ്ധം അയി തോന്നില.technology വളറും.കാലാം കഴിയുമ്.മാറ്റു ഗ്രഹ ങ്ങ്ങളിലേക്ക് മനുഷ്യന് പൊയ് തുദങും💯

  • @34.graisonwilson66
    @34.graisonwilson66 Рік тому +4

    💖

  • @akhilmpakhilmp8630
    @akhilmpakhilmp8630 Рік тому +1

    Af alfu thallukalilekku swagatham

  • @OTTAPETTAJINNE
    @OTTAPETTAJINNE Рік тому

    കേട്ടറിഞ്ഞ കാണാം

  • @iam.evinvarghese
    @iam.evinvarghese Рік тому

    iruttinte rajavu puthiya visheshagalunayi vanne!!..❤️😘🌝✨

  • @mumthaz2245
    @mumthaz2245 Рік тому

    Alfu bro poli annu 😎

  • @manuvaljoy
    @manuvaljoy Рік тому +3

    ❤️‍🔥