ചില തീരുമാനങ്ങൾ ജീവിതം മാറ്റി മറിക്കും... ഞങ്ങളുടെ വിജയ കഥ 😍🙏 THANK GOD

Поділитися
Вставка
  • Опубліковано 25 сер 2024
  • എന്റെ പ്ലസ് 2 കഴിഞ്ഞു 6 വർഷം hotel ഫീൽഡ് ആയിരുന്നു .. കൃത്യ സമയത്തു ഭക്ഷണം കഴിക്കാൻ പറ്റാത്തുകൊണ്ടും..., ഹോട്ടൽ ഫുഡ്‌ അധികമായി എടുത്തതുകൊണ്ടും അൾസർ കൂടി വരാൻ തുടങ്ങി... 6 വർഷം കഴിഞ്ഞു ബ്യൂട്ടീഷ്യൻ ആയി തുടങ്ങിയപ്പോഴും അതെ അവസ്ഥ.. കൂടാതെ hair ഡൈ, സ്ട്രൈറ്റ്നിംഗ് ക്രീം തുടങ്ങിയവരുടെ chemical സ്മെൽ അടിച്ചു allergetic കൂടെ ആയി..2 നേരം inhaler എടുത്തു തുടങ്ങി... അടുത്ത ഫീൽഡ് ആയിരുന്നു റിയൽ എസ്റ്റേറ്റ്.... ഭക്ഷണരീതി same.. കൂടാതെ കൂടുതൽ ചായ കുടിക്കാൻ തുടങ്ങി.... ഉറക്കം വല്ലാണ്ട് കുറഞ്ഞു.. കൂടുതൽ സമയം ബൈക്കിൽ, ടൗണിലൂടെയുള്ള യാത്രേ പുകയും പൊടിയും അധികമായി ശ്വസിച്ചു അലർജി കൂടി... അൾസറും..
    അങ്ങനെ കല്യാണം കഴിഞ്ഞപ്പോ കുറെ രോഗങ്ങൾ ഉള്ള ഭാര്യയും... പ്രേത്യേകിച്ചു പറയണ്ടല്ലോ 😄 watch ☝🏼☝🏼

КОМЕНТАРІ • 2