കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നു * Krupayin athyantha dhanam * Lyrics * Malayalam Christian

Поділитися
Вставка
  • Опубліковано 4 вер 2024
  • 1 കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നു
    നിത്യജീവന്റെ വചനം താഴ്ന്ന നിലത്തു പാകി
    നല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകി
    സത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീ
    ജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തീ
    സിംഹാസനത്തിൽ വസിക്കും
    കുഞ്ഞാടിനെ സ്തുതിക്കും ഞാൻ
    2 ഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടു
    കാര്യസ്ഥൻ സാന്നിദ്ധ്യം നൽകി-നാൾതോറും ഭാരം ചുമന്നു
    ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ ധ്വനിയാൽ
    വീണ്ടെടുക്കപ്പെട്ട സംഘംപ്രഭുവിനു സ്തുതി മുഴക്കൂ;- ജീവ...
    3 തന്റെ ഏകജാതനാം-പുത്രനിൽ വിശ്വസിക്കുന്നോർ
    ഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവേർ
    ആരും നശിച്ചുപോകാതെ-നിത്യജീവൻ പ്രാപിപ്പാൻ
    ലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം;- ജീവ...
    4 തന്റെ ഗംഭീരനാദത്താൽ ദൂതന്റെ കാഹള ധ്വനിയാൽ
    മേഘങ്ങൾ പിളർന്നുകൊണ്ടു മണവാളൻ വന്നണയുമ്പോൾ
    പൊടികളിലുറങ്ങും ചിലർ നിത്യതയ്ക്കായിട്ടുണരും
    നാഥാ കർത്താവേ വരണേ ആമേൻ നീ വേഗം വരണേ;- ജീവ...
    Krupayin athyantha dhanam manpaathrangalil pakarnnu
    Nithya jeevante vachanam thazhnna nilathu paaky
    Nalla phalanagal nalkuvan van krupa chorinju nalky
    Sathya sabhaye pottuvan nalvarangal pakarnnu nee
    Jeevan ulla kaalatholam vishudha kaikal uyarthy
    Simhasanathil vasikkum kunjadine sththikkum njan
    Hrudhayathin aagraham nalky
    Adharathin yaachana kettu
    Kaaryasthan sannidhyam nalky
    Naalthorum bharam chumannu
    Ulsavam aacharikkunna purusharathinte dhwaniyal
    Veendedukkappetta sankham prebhuvinu sthuthy muzhakkum
    Thante eaka jaathanaya
    Puthranil viswasikkunno
    Hrudhayam kondu viswasichu
    Adharam kondettu chollumo
    Arum nashichu pokathe nithya jeevan praapippan
    Lokathe snehicheeshane kaikal uyarthy sthuthikkam
    Krupayin athyantha dhanam * Lyrics * Malayalam Christian Worship Song * IPC Worship Centre Sharjah #lighthousetv
    #Krubayin #Krupayin #athyantha #dhanam * #Malayalam #Christian #Song #devotional #OnlineWorship #Malayalam #Christian #Devotional #WorshipSong l #Lyrics l #OnlineWorship #TamilChristiansong #NewSuperHitTamilChristianSong #NewChristianSong
    #NewTamilChristiansong #2019 tamil new christian song #Tamilchristiansong #christiansong
    #TamilChristianDevotionalSong #SuperhitTamilChristiansong #Praise and Worship songs #Sermon #MalayalamChristianMessage #sundayshool #oldmalayalamchristiansong #christiansongs #newmalayalamchristiansong #newtamilchristiansong #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers #ipcworshipcentre

КОМЕНТАРІ • 11

  • @georgeverghese2292
    @georgeverghese2292 4 місяці тому +1

    I always enjoy your spirit filled worship and the meaningful songs which enlighten our spirit. God bless you all and the congregation. Praise the Lord.

  • @laurancekannampuzha6221
    @laurancekannampuzha6221 4 місяці тому

    Praise the lord Hallelujah 👏👏👏👏👏Glory to Lord Jesus

  • @user-fp1zs2yt5e
    @user-fp1zs2yt5e 4 місяці тому

    Nice godfatherx home jashore. Bangladesh.

  • @Keralian15
    @Keralian15 4 місяці тому

    ചെരുപ്പും ഇട്ട് അകത്തു നിൽക്കുന്ന ആ നികൃഷ്ട ജീവികളെ തിരുത്താൻ അവിടെ ആരും ഇല്ലേ????

    • @Steve-iu2ds
      @Steve-iu2ds 4 місяці тому +2

      Cherupp etha Socks ethanu ariyathe ningale entho vilikenam? Bhayankara kandupidutham thanne 🤦🏻‍♂️😂

    • @Keralian15
      @Keralian15 4 місяці тому

      ​@@Steve-iu2dsഎടാ മര കിഴങ്ങാ അവിടെ നിക്കുന്ന പെണ്ണുങ്ങടെ കാലിൽ ചെരുപ്പ് അല്ലാതെ വേറെ എന്തേലും ആണോ??? ഉള്ളത് അംഗീകരിക്കണം ആദ്യം... അല്ലെങ്കിൽ നീ വേറെ വീഡിയോകളും എടുത്ത് കണ്ട് നോക്ക് ഈ ചാനലിൽ ഉള്ളത്.

    • @Steve-iu2ds
      @Steve-iu2ds 4 місяці тому +1

      @Keralian15 thangalude samsarathil ninnu thangalude ആത്മീയം manasilakan pattunund.
      Njan stageil worship cheyunavarde karyam ane parenjath. Bakki ullavar nilkunath tile itta hall ane, avide AC hall ane ullath carpet ittitila, angane ulakondavum avar cherupp ittekunae. Socks ittu venamenkil avarku nilkam, athu avarum daivavum thammil thirtholum. Mattula countries ellam ithupole shoe, jacket, Hoodie oke ittanu meeting nadakunae.
      Daivathinupolumilatha sankedam anelo thangalku.

    • @Keralian15
      @Keralian15 4 місяці тому

      @@Steve-iu2ds ഞാൻ ആത്മീയ ഗുരു ആണെന്ന് അവകാശപെട്ടോ???? ഇല്ലല്ലോ.... എടൊ ഇമ്മാതിരി ന്യായങ്ങൾ പറയാൻ നിങ്ങൾ പെന്തകോസ്ത് കാരെ കൊണ്ട് മാത്രേ പറ്റു.... ഇത്രയും ആളുകൾ ഉള്ള വലിയ സഭയിൽ ഒരു കാർപെറ്റ് മേടിച് ഇടാൻ പൈസ ഇല്ലേ..... കഷ്ടം.... ആദ്യം സമുദായക്കാരെയും ഹിന്ദു മത വിശ്വസികളെയും കണ്ട് പഠിക്കാൻ നോക്ക് basic manners... അല്ലാതെ എന്ത് പറഞ്ഞാലും ന്യായം പറയുന്ന പെന്തകോസ്ത് മത ഭ്രാന്ത് ഉള്ള വിവരം ഇല്ലായ്മ കാണിക്കാതെ

    • @Keralian15
      @Keralian15 4 місяці тому

      താൻ ദൈവത്തെ കണ്ടാരുന്നോ???? ദൈവം പറഞ്ഞാരുന്നോ സങ്കടം ഇല്ലാരുന്നു എന്ന് 🤣🤣🤣🤣..... IPC ജനറൽ കൗൺസിലിൽ കിടന്നു കളിച്ച വിൽ‌സൺ sirnte സഭ അല്ലെ.... ആ പറഞ്ഞ ദൈവം കാണാൻ സാധ്യത കുറവ് ആണ്.... കരഞ്ഞു മെഴുകു മകനെ.......

  • @dr.k.t.varughese3151
    @dr.k.t.varughese3151 4 місяці тому

    യേശുവിന്റെ വാതിലിൽ കൂടി കയറാത്ത ഒരു കർത്തൃദാസന്റെ ശുശ്രുഷയും യേശു അധികാരപ്പെടുത്തിയത് അല്ല. അതുകൊണ്ട് ഈ കർത്തൃദാസൻ മാരുടെ പുറകെ പോകുന്നവർക്ക്, കിട്ടുന്നത് അവരുടെ കുറ്റങ്ങളുടെ ഓഹരി രണ്ടു മടങ്ങു എന്നു മത്തായി 23:15 ൽ നിന്നു മനസ്സിലാക്കാമെല്ലോ?