Love Letter To Mohanlal | Happy Birthday Mohanlal | Mohanlal | Cue Studio

Поділитися
Вставка
  • Опубліковано 20 тра 2024
  • വളരെ റിലേറ്റബിൾ ആയിരുന്നു സ്ക്രീനിൽ മോഹൻലാൽ. എല്ലാവർക്കും ജീവിതത്തിലെ ഏതെങ്കിലും മൊമൻ്റിൽ കണ്ടുമുട്ടിയ, പറഞ്ഞു കേട്ട ആരോ ഒരാൾ. ഗോപാലകൃഷ്ണ പണിക്കർ കിടന്ന് നെട്ടോട്ടം ഓടുന്നത് കണ്ണടച്ചാൽ ഇപ്പോഴും കാണാം. സേതുവിൻ്റെയും, ദാസൻ്റെയും നിസ്സഹായ അവസ്ഥയിൽ തകർന്ന് പോയവരാണ് ഓരോ മലയാളികളും. മലയാളി കുടുംബങ്ങളിൽ നിങ്ങളും ഒരു അംഗമല്ലേ ലാലേട്ടാ?
    #mohanlal #happybirthdaymohanlal #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 188

  • @rahuljayamohan3242
    @rahuljayamohan3242 27 днів тому +87

    മലയാളി നിങ്ങളെ സ്നേഹിക്കുന്ന പോലെ ആരെയും സ്നേഹിച്ചിട്ടില്ല 🤍

  • @shinojraj183
    @shinojraj183 27 днів тому +44

    എന്തോ ലാലേട്ടനെ ഒരു പാട് അടുത്തറിയുന്ന ഒരാൾ സംസാരിക്കുന്ന പോലെ... ഇത് തന്നെയാണ് ചേട്ടാ ഒരു മനുഷ്യനോട് തോന്നുന്ന യഥാർത്ഥ ആരാധന..🥰🥰❤️

  • @pranavkk3814
    @pranavkk3814 27 днів тому +9

    ലാലേട്ടൻ്റെ ചില കഥാപാത്രങ്ങൾ ഇപ്പോഴും അ പ്രദേശത്ത് ഉണ്ടാവും എന്ന് ഞാൻ ചിന്തിക്കാറുണ്ട്,, because chila character's അത്രയും connect aan lalettan ചെയ്യുമ്പോൾ

  • @dhilonsubramanian2360
    @dhilonsubramanian2360 27 днів тому +9

    As somebody said, he's not a magician ; he is the MAGIC! ❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 28 днів тому +32

    കണ്ണ് നിറഞ്ഞു .... ഗംഭീരമായിട്ടുണ്ട് ....👌🥰🙏

  • @adarshchandran2543
    @adarshchandran2543 27 днів тому +11

    Love Letter ❌ Piece Of Heart💜

  • @rasikkukku3627
    @rasikkukku3627 28 днів тому +44

    ❤❤❤❤❤ യുട്യൂബിൽ കണ്ടതിൽ ഏറ്റവും മികച്ചത് ❤❤❤❤❤❤❤❤❤ ഒപ്പം നിങ്ങളുടെ ശബ്ദവും 👌🏻👌🏻👌🏻👌🏻

  • @amalsivadas
    @amalsivadas 27 днів тому +8

    The man .the myth..the legend..❤.. ഒരു ദിനത്തിൻ്റെ ഭാഗമാണ് അയാള്

  • @abhiramprabhu
    @abhiramprabhu 27 днів тому +12

    Vandanam Climax Mohanlal running inside home to attend call from telephone!!😢

  • @Nandhu-qi9gf
    @Nandhu-qi9gf 28 днів тому +40

    മലയാളത്തിൻ്റെ മോഹൻലാൽ 😘❤️
    Always an ardent Fan ❤

  • @amal.369
    @amal.369 27 днів тому +29

    നിങ്ങളോളം മറ്റൊരു നടനെയും സ്നേഹിച്ചിട്ടില്ല ആരാധിച്ചിട്ടില്ല. ഒരു നടനിലും ഉപരി മറ്റ് എന്തൊക്കെയോ സ്ഥാനം ആണ് ലാലേട്ടാ നിങ്ങൾക്ക് എൻ്റെ ജീവിതത്തിൽ ❤🫂

    • @siraj3697
      @siraj3697 25 днів тому +1

      സത്യം...വർണിക്കാൻ ഒരു വാക്ക് കണ്ടുപിടിച്ചിട്ടില്ല🙂❤

    • @anithanair6627
      @anithanair6627 21 день тому

      💯💯💯💯corrct❤laletta ❤❤❤

  • @captaina_america
    @captaina_america 27 днів тому +7

    4:10 ❤️❤️that hits

  • @vijeshvijayan2632
    @vijeshvijayan2632 28 днів тому +22

    അന്നും ഇന്നും എന്നും.. സേതുമാധവൻ.. 💙💙

  • @EmojiMallu
    @EmojiMallu 28 днів тому +36

    One and Only Mohanlal ❤
    Happy Birthday Laletta 🎂

  • @donvgigi6193
    @donvgigi6193 27 днів тому +7

    And That Made Me Emotional.....🥺

  • @anandpraveen5672
    @anandpraveen5672 28 днів тому +69

    എനിക്ക് ലാലേട്ടന്റെ ആര്യൻ എന്ന ചിത്രത്തിൽ ബാലൻ കേ നായർ പിടിച്ചു വാങ്ങിയ പെട്ടി കിട്ടുന്നത് നോക്കി ഉള്ള ഒരു ഇരിപ്പുണ്ട്.അതാണ് ഏറ്റവും ഇഷ്ടം

    • @prakashk5904
      @prakashk5904 27 днів тому +7

      Athupole balan k nairude unthuvandi kallil thatti mariyan pokumbol lal athile petromax aadathe pidichu nirthunna oru scene indu. Simple but nalla rasamayirunnu ...athilanu avasanam balan k nairum veenu pokunnathu. Lalettante aa samayathe expression okke kidu aanu

    • @anandpraveen5672
      @anandpraveen5672 27 днів тому +1

      @@prakashk5904 യസ്സ് അതും അടിപൊളി. അതിനു ശേഷം ഉന്നുവണ്ടിയുടെ നിയന്ത്രം ലാലേട്ടൻ എടുത്ത് പതിയെ തള്ളി മുന്നോട്ടു കൊണ്ടുപോകുന്ന രംഗവും

    • @AbhijithSivakumar007
      @AbhijithSivakumar007 27 днів тому +3

      ❤️

  • @cndnro
    @cndnro 28 днів тому +14

    I don't know who gave him the title 'complete actor ' truly he is.
    Thank you Cue studio for this lovely letter.

  • @drjosephthomas522
    @drjosephthomas522 27 днів тому +8

    ❤ Malayalam cinemayod ishtam thoniyath ee manushyanta abhinayam kandan..

  • @harikrishnanps5031
    @harikrishnanps5031 28 днів тому +18

    Mohanlal ❤🔥

  • @anilanand5938
    @anilanand5938 27 днів тому +4

    ഒരേ ഒരു ലാലേട്ടൻ ❤️😍❤️

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 27 днів тому +12

    ദൈവം ⭐️ നടനായപ്പോൾ..... ❤️❤️❤️❤️❤️❤️❤️നടനം 👌👌👌👌

  • @dennisgeorge4402
    @dennisgeorge4402 27 днів тому +6

    There's only one Mohanlal and that's it.

  • @user-rs7gw9pr2x
    @user-rs7gw9pr2x 27 днів тому +4

    Lalettan ❤️

  • @donvgigi6193
    @donvgigi6193 27 днів тому +5

    And That Made Me Emotional 🥺

  • @Freddiemt
    @Freddiemt 27 днів тому +4

    Mann!! What a video! I am speechless. Thank you for this.

  • @mohammedafrin9241
    @mohammedafrin9241 27 днів тому +9

    Chotta mumbai,naran ,aham, guru , nadodikattu ,amritham gamaya, kaliyaatam & china town is my favourite movies of mohanlal sir❤❤.ithil chotta mumbai aanu njan adhyamayi mohanlal cinema ❤❤

  • @govindbabu1082
    @govindbabu1082 25 днів тому +1

    Cue Studio just smashed all the tributes…killer blow. Lalettan ennum uyir❤

  • @Jt61603
    @Jt61603 28 днів тому +16

    Love you Laletta. You don’t need to give us any more hits to love you - we will always love you. You’re our real Hero.

  • @thomasshajan86
    @thomasshajan86 28 днів тому +19

    The blessing in disguise or vice versa is that, Mohanlal/Lalettan already set his benchmark so high that it is literally not reachable to cross that by anybody else, not even him (maybe). So, the crowd, his movie lovers also have that level of an expectation everytime his movies are released. People keep roaring for "we need our old lalettan back", it really does not make sense because lalettan is evolving and he also loves to experiment new roles just like Mammukka.
    But somehow, people, the audience is seeing the star in Mohanlal unlike Mammootty. Also, fans association of Mohanlal is a true hate factor and he really needs to do something to either dissolve the association, or restrict the activities only to charity and welfare programs. A movie like MVB really worked for me, but that not everyone's cup of tea. So as Alone (except the climax part).
    I also loved his movie Peruchazhi. Pls don't bring your brains in it. Just sit back and relax and enjoy this non-logical movie. Just laugh. I have been his admirer since the 80s. I have seen his transformations on screen a million times already.
    For me, I really don't need old Mohanlal back. I want new one. Just like how Mammootty is able to carry different roles on his shoulders without the burden of stardom, I want the same to happen for Lalettan as well.
    I think now I think, he could think about removing his beard, or atleast trimming down, or giving it another shape/look. I really want to see his facial expressions in a class comedy power packed out and out movie.
    From a genuine admirer of your on screen, on stage and charity activities. (I love movies, let it be Mammootty, Mohanlal, Prithviraj, Indrajith, SRK, Tamil, Telugu, Hollywood).
    #Mohanlal #HappyBirthdayLaletta #LalettanBirthday

  • @thetuskers1
    @thetuskers1 28 днів тому +22

    The best Birthday Tribute.. brilliant ❤

  • @sethurjv6022
    @sethurjv6022 26 днів тому +3

    ഇതിലും ധന്യമായ ഒരു ജന്മം.... ഇതിലും അപ്പുറം ഒരു പൂർണത നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഇനി അസാധ്യം.... ഈ സോഷ്യൽ മീഡിയ era-യിൽ അത്ഭുതം എന്ന് ഇപ്പോഴത്തെ ആരെയൊക്കെ വാഴ്തിയാലും ഈ മനുഷ്യൻ screen-ൽ കാണിച്ച അത്ഭുതം പുനർ സൃഷ്ടിക്കാൻ സാധിക്കുമോ എന്നത് ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി മാത്രം അവശേഷിക്കും. ഇരുവർ എന്ന ഒരു ചിത്രം മാത്രം മതി ഈ പ്രതിഭയുടെ നടനം എന്തു കൊണ്ട് വിസ്മയം എന്ന് വിശേഷികപ്പെടുന്നു എന്ന് മനസ്സിലാക്കാൻ... അങ്ങനെ നൂറിലധികം ഉദാഹരണങ്ങൾ... അന്ധത ബാധിച്ചവരോട് ഒരു അനുകമ്പയും ഒരു ബഹുമാനവും തോന്നിയിട്ടുണ്ട്... എന്നാല് ഇങ്ങനെ ഒരു പ്രതിഭയെ നടന പ്രതിഭാസത്തെ കാണാൻ സാധിച്ചിട്ടും അതിനെ പരിഹസിക്കുന്നവരോട് സഹതാപം മാത്രം....

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 27 днів тому +5

    Super വീഡിയോ bro കുട്ടികാലത്തേക്ക് തിരിച്ചു പോയി അതിലെ ഏതൊക്കെയോ കഥാപാത്രങ്ങൾ ആയി നമ്മൾ ജീവിച്ചു ❤❤❤

  • @abhirami9739
    @abhirami9739 27 днів тому +5

    Annum Innum Ennum orupad eshtam Die hard fan ❤

  • @CraftswithSobha
    @CraftswithSobha 27 днів тому +4

    ❤️❤️❤️❤️❤️❤️ലാലേട്ടാ ❤️❤️❤️

  • @harikrishnan2713
    @harikrishnan2713 28 днів тому +5

    Perfect Birthday Present 🎁

  • @Akhila-jq5lv
    @Akhila-jq5lv 28 днів тому +21

    Woaw... Brilliant... Njan karanju poyi..... Ithilum nalla oru birthday wish Lalettanu aarumthanne nalkaanilla... 💖💖💖

  • @josecherian8502
    @josecherian8502 27 днів тому +5

    Kollam Nannaittund...thangaludae voice over noppam ullaa BGM aanu kooduthal kannu nanayippikkunnaa feel tharunathu...

  • @ullaskrishnan79
    @ullaskrishnan79 28 днів тому +25

    Thank you for that and especially for highlighting 'Amritham Gamaya' which is often ignored when talking about the amazing Lalettan performances...

  • @crithmisramarysusej5823
    @crithmisramarysusej5823 27 днів тому +1

    I love him more than anything... I dont knoo y... Bt i love himmmmm>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

  • @rkv3128
    @rkv3128 27 днів тому +4

    Super video on the greatest star we will ever have.

  • @vipindas9203
    @vipindas9203 27 днів тому +5

    ❤... ഒന്നും പറയാൻ ഇല്ലാ..ഗംഭീരം...❤..

  • @EmojiMallu
    @EmojiMallu 28 днів тому +22

    So touching 😢
    Felt like am speaking to my lalettan ❤
    Thanks for this video…..

  • @sreeharip6653
    @sreeharip6653 27 днів тому +4

    Amruthamgamaya❤️

  • @anandhanofc
    @anandhanofc 28 днів тому +44

    എന്തോ കരച്ചിൽ വരുന്നു🙂

  • @krishnaprasad9128
    @krishnaprasad9128 27 днів тому +4

    Super ❤❤❤❤ ettan fans Aya eniku oruppad eshattapettu🎉🎉🎉

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 27 днів тому +3

    Lalettan ❤❤❤❤❤

  • @rejathh1901
    @rejathh1901 28 днів тому +21

    ഞാൻ എന്തിനാ ഇത് കണ്ടിട്ട് കരയുന്നത് ആവോ

  • @abhishekajayan.
    @abhishekajayan. 28 днів тому +6

    ഏട്ടൻ ❤️🫂

  • @vedaagni6883
    @vedaagni6883 28 днів тому +6

    Aww.. 🥺
    ലാലേട്ടൻ ❤

  • @noobplays3818
    @noobplays3818 28 днів тому +10

    This video literrally made me cry. I don't know why. I am a 90s kid :)

  • @justtalk5280
    @justtalk5280 28 днів тому +4

    എന്റെ ആദ്യത്തെ theatre movie 'ഗുരു' 5ആം വയസ്സിൽ

  • @arunvijayan5885
    @arunvijayan5885 25 днів тому

    ❤❤❤❤Lalettan

  • @Arjn8921
    @Arjn8921 28 днів тому +10

    That name itself is enough to reach the destination

  • @anithanair6627
    @anithanair6627 21 день тому

    One of the best tribute to our Lalettan ❤❤❤❤💯👌👌👌👌

  • @sebudev
    @sebudev 28 днів тому +6

    Marvelous Lalattan ❤

  • @ManojKumar-gs1ed
    @ManojKumar-gs1ed 28 днів тому +5

    Lal. Is. Wold. Attar

  • @harikrishnanps5031
    @harikrishnanps5031 28 днів тому +8

    The complete actor for a reason 😺🥵🔥

  • @Anniyan-sc9ek
    @Anniyan-sc9ek 28 днів тому +4

    അമൃതം ഗമയ 1987 feb release ആണ്...26 വയസ്സിൽ ആണ് shoot.. എല്ലാ റിലീസിംഗ് time ലുള്ള age ആണ് കൂട്ടുന്നത് പക്ഷെ പലതും min ഒരു വർഷം മുൻപ് ഷൂട്ട്‌ ചെയുന്നതാണ്

  • @Tony-pc2gx
    @Tony-pc2gx 19 днів тому

    timeless moments and it evolves . The keyword is relate. Mohanlal will relate at all times, all seasons .

  • @sudhakvkv8613
    @sudhakvkv8613 27 днів тому +2

    Super, ♥️♥️♥️♥️

  • @harikrishnanps5031
    @harikrishnanps5031 28 днів тому +7

    Lalettan ❤️😎

  • @Shiva.D.N
    @Shiva.D.N 27 днів тому +2

    💞💞💞💞💞💞💞💞💞👑

  • @vysakhancs9727
    @vysakhancs9727 28 днів тому +37

    എടാ നീ എന്നേക്കൂടുടെ നീ കരയിപ്പിച്ചല്ലോ.
    ലാലേട്ടാ ❤️ u

  • @ambarishgopidas7029
    @ambarishgopidas7029 26 днів тому +3

    മോഹൻലാൽ എന്ന മനുഷ്യൻ മലയാളികളെ entertain ചെയ്ത പോലെ ലോകത്താരും ഒരു ജനതയെ മൊത്തം entertain ചെയ്തിട്ടുണ്ടാകില്ല എന്നുറപ്പാണ് ... കരിയറിൽ എല്ലാക്കാലത്തും കയറ്റിറക്കങ്ങൾ ഉണ്ടായാലും മോശം സിനിമകളുടെ ഭാഗമായി തീരേണ്ടി വന്നിട്ടുണ്ടെങ്കിലും അയാൾക്ക്‌ പകരക്കാരൻ ആകാൻ ഒരാൾക്കും ഒരു കാലത്തും സാധിക്കില്ല ! അയാളെ വിമർശിക്കുന്നതിൽ ഏറെപ്പേരും അതൊരു പ്രിവിലേജ് ആയി കാണുന്നുണ്ടെന്ന് തോന്നുന്നു ! തൂവാനത്തുമ്പികൾ ഇറങ്ങുന്ന കാലത്തു ജനിച്ചിട്ട് പോലുമില്ലാത്ത ആളുകൾ ഇന്നിപ്പോ വലിബൻ തിയേറ്ററിൽ poyi കാണാതെ സോഷ്യൽ മീഡിയയിൽ ഇരുന്നു തെറി വിളിക്കുന്ന നെറികേട് കാണുമ്പോൾ പുച്ഛം മാത്രം ആണുള്ളത് ... കാരണം ഞാൻ സ്‌ഫടികം സിനിമ പാലാ മഹാറാണിയിൽ കണ്ടിറങ്ങിയപ്പോൾ കിട്ടിയ high ഒന്നും ഇനി ഒരു കാലത്തും ഒരു chistopher nolan ഓ ഒരുകാലത്തും തരാൻ കഴിയില്ല !! സോഷ്യൽ മീഡിയയിൽ തെറിവിളിക്കുന്നവരും വിമർശിക്കുന്നവരും ഇടയ്ക്കൊന്നു വെറുതെ ആലോചിക്കണം .. 27 ആം വയസ്സിൽ അമൃതം ഗമയ ചെയ്ത 29 ആം വയസ്സിൽ കിരീടം ചെയ്ത 35 ആം വയസ്സിൽ സ്‌ഫടികം ചെയ്ത ആ മനുഷ്യനെ അളക്കാൻ നിങ്ങൾ ഏത് അളവുകോൽ ഉപയോഗിച്ചാലും ചെറുതായി പോകുന്നത് നിങ്ങൾ ആയിരിക്കും !! ( ഈ കമന്റിൽ "എന്നു ഒരു കട്ട മമ്മൂട്ടി ഫാൻ എന്നെഴുതെണ്ട ആവശ്യം എനിക്കില്ല കാരണം ഇതു ഫാൻ ആയതുകൊണ്ടൊ അല്ലാത്തതുകൊണ്ടോ എഴുതിയതല്ല .. വെറും സത്യം മാത്രം ആണ്

    • @diago4
      @diago4 22 дні тому

      No... Michael Jackson is the best entertainer ever lived on this planet 🌍🌎🌏

  • @subhashmuth2351
    @subhashmuth2351 21 день тому

    ❤❤🤍👑🎉mohanlal 🤍👑🎉❤❤

  • @juja60
    @juja60 28 днів тому +3

    Thank you cue and Ralph Tom Joseph..Lalettaaaaa❤🎉

  • @Krathu.gnairKarthu
    @Krathu.gnairKarthu 28 днів тому +4

    Ettan ❤❤❤

  • @sreeganga
    @sreeganga 28 днів тому +4

    Wow!! 🥹❤️

  • @ManojKumar-gs1ed
    @ManojKumar-gs1ed 28 днів тому +3

    Lal. My. Hart

  • @akashsasi9440
    @akashsasi9440 27 днів тому +1

    Presentation ❤

  • @midhunpuzhakkal2090
    @midhunpuzhakkal2090 27 днів тому +2

    Thanks Cue

  • @akhilnair777
    @akhilnair777 27 днів тому +2

    Adipoli

  • @user-yw2ru1cc9l
    @user-yw2ru1cc9l 28 днів тому +3

    Goosebumps ❤

  • @akhilvineeth3572
    @akhilvineeth3572 27 днів тому +2

    ❤1k👍🏽

  • @ARUN-yq1jy
    @ARUN-yq1jy 27 днів тому +2

    What a video man ❤️

  • @Pranavam9
    @Pranavam9 27 днів тому

    Lalettan 🤗❤️😊

  • @ananthusanthosh4183
    @ananthusanthosh4183 28 днів тому +3

    Ralphe❤

  • @harikrishnanps5031
    @harikrishnanps5031 28 днів тому +6

    Lalettan ❤️>>>>❤

  • @jineeshks7442
    @jineeshks7442 27 днів тому

    Lalettan😊 ❤😍

  • @ullasanandan916
    @ullasanandan916 27 днів тому +2

    Brilliant 👌👌👌

  • @jithinprem4517
    @jithinprem4517 28 днів тому +2

    ❤️❤️❤️❤️

  • @sijilgfx
    @sijilgfx 28 днів тому +2

    ❤️❤️❤️👌👌👌👌

  • @jyothishmaheswaran9819
    @jyothishmaheswaran9819 28 днів тому +2

    ❤❤️❤️

  • @Thanksalot24
    @Thanksalot24 28 днів тому +5

    🙏🙏😢👌👍😊🌹❤️

  • @seenathns7327
    @seenathns7327 28 днів тому +2

    Wonderful

  • @overtherainbow12345
    @overtherainbow12345 28 днів тому +5

  • @krishnakanthp.s4079
    @krishnakanthp.s4079 28 днів тому +4

    ❤ touching

  • @_Greens_
    @_Greens_ 19 днів тому

    Ee video Lalettan kanumbozhulla face enganeyayirikum ennanu njan aalochikkunnathu…🥹👌💯

  • @teophinasher4678
    @teophinasher4678 28 днів тому +2

    💙💙💙...

  • @ajayakumarsb4935
    @ajayakumarsb4935 27 днів тому +1

    Super ❤❤❤❤❤..

  • @ameshkrishnan5764
    @ameshkrishnan5764 28 днів тому +4

    Happy birthday laletta❤️🫶

  • @entertainmenthub227
    @entertainmenthub227 28 днів тому +6

    ❤❤❤❤

  • @aadhiammu3635
    @aadhiammu3635 25 днів тому

    Wowww❤

  • @iamgauty
    @iamgauty 27 днів тому +1

    ❤❤❤

  • @unnikrishnannair1770
    @unnikrishnannair1770 28 днів тому +3

    Great

  • @AntonyYesudas
    @AntonyYesudas 28 днів тому +2

    Devadhoothan !!!

  • @Jt61603
    @Jt61603 28 днів тому +6

    Well written.

  • @Hm2020Karthika
    @Hm2020Karthika 28 днів тому +2

    Amazing

  • @ANANDhu616
    @ANANDhu616 27 днів тому +2

    Lalettan 🎉❤muth😮❤

  • @AmanaCurtain
    @AmanaCurtain 28 днів тому +4

    Wow❤