മോഹൻലാൽ ഹൃദയത്തിൽ വന്നു തൊടുമ്പോൾ!| ABC MALAYALAM | ABC TALKS | 22-05-2024

Поділитися
Вставка
  • Опубліковано 21 тра 2024
  • മോഹൻലാലിൻ്റെ ജീവിതത്തിലൂടെ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #mohanlal #lalettan #mollywood #superstar #birthday #mohanlalbirthdaystatus #gayathriashok #tgmohandas #vintagemohanlal
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 224

  • @ajithnarayanan798
    @ajithnarayanan798 27 днів тому +30

    നടന്നാവാൻ മാത്രം ജനിച്ച ഒരു ജന്മം.. അതാണ് ശ്രീ മോഹൻലാൽ 🙏🏾🙏🏾❤️❤️🌹🥰

  • @ManjummalBoys
    @ManjummalBoys 28 днів тому +117

    കണ്ടു ഞാൻ മിഴികളിൽ... ഈ പാട്ടിൽ മോഹൻലാൽ നടക്കുന്നത്, കൈ എടുക്കുന്നത്, കുങ്കുമം വാരുന്നത്, ഇളനീർ കുടിക്കുന്നത് ഇതൊക്കെ വളരെയേറെ കാവ്യാത്മകമാണ് ❤ കണ്ടാൽ മതിവരില്ല

  • @saraswathigopakumar7231
    @saraswathigopakumar7231 28 днів тому +42

    മോഹൻലാൽ in born talented... ഇഷ്ടപ്രകാരം ഈശ്വരാനുഗ്രഹവും ഉണ്ട്.

  • @sreekumar6250
    @sreekumar6250 28 днів тому +40

    ഞാൻ 1978 ൽ തിരുവനന്തപുരം MG College ൽ പ്രീഡിഗ്രിക്ക് ( കോമേഴ്സ്) പഠിക്കുമ്പോൾ മോഹൻലാൽ അവിടെ Bcom. ഫൈനൽ Student ആയിരുന്നു. ഞങ്ങൾ എല്ലാവരും ( പ്രീഡിഗ്രി മുതൽ Mcom വരെ) ഒരു മൂന്ന് നില കെട്ടിടത്തിലെ വിവിധ നിലകളിലാണ് പഠിച്ചിരുന്നത്. ഒരു കാര്യം പറയാതെ വയ്യ. പുള്ളിക്കാരൻ ജന്മനാ ഒരു നടൻ തന്നെ. കോളേജിലെ ഒരു നാടകത്തിൽ ലാൽ ചെയ്ത ഒരു വയസ്സൻ കഥാപാത്രം അസ്സാമാന്യ മായിരുന്നു. കുട്ടുകം പരമേശ്വരൻ നായർ എന്നോ മറ്റോ ആയിരുന്നു ആ കഥാപാത്രത്തിന്റെ പേര്. അതോടു കൂടി കൂട്ടുകം എന്ന് ഒരു പേര് വീണു. പല കുട്ടികളും ദൂരെ നിന്ന് ലാലിനെ കൂട്ടുകം എന്ന് വിളിച്ച് കളിയാക്കിയിരുന്നു. പകുതി തമാശ രൂപത്തിൽ പോടാ കുട്ടുകം നിന്റെ തന്ത എന്ന് ലാൽ തിരിച്ചും വിളിച്ചിരുന്നു. പുള്ളി നല്ല തമാശക്കാരൻ ആയിരുന്നു. പരുത്തി പാറ ജംഗ്ഷനിൽ പുള്ളിക്കാരൻ കൂട്ടുകാരുമൊത്ത് തമാശകൾ പറഞ്ഞ് പൊട്ടിചിരിക്കുന്ന രംഗത്തിന് ഞാൻ പലപ്പോഴും സാക്ഷിയായിട്ടുണ്ട്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ലാലിന്റെ വില്ലൻ കഥാപാത്രത്തിന്റെ പെർഫോമൻസ് കണ്ട് ഞെട്ടി പോയി. അത് വരെ ഒരു തമാശക്കാരനായി നടന്ന ഒരാൾ ഇത്ര ക്രൂരനായ കഥാപാത്രം ബലം പിടിക്കാതെ വളരെ കൂൾ ആയി ചെയ്തു കണ്ടപ്പോൾ മനസ്സിലായി ലാലിനു തുല്യം ലാൽ തന്നെ.

  • @rajeshrajendran8166
    @rajeshrajendran8166 28 днів тому +52

    മണിച്ചിത്രത്താഴ് എന്ന സിനിമ തമിഴിലും ഹിന്ദിയിലും ഉണ്ട്...അത് രണ്ടും കണ്ടിട്ട് വീണ്ടും മണിച്ചിത്രത്താഴ് കണ്ടപ്പോൾ ആണ് ആ സിനമയിലെ മോഹൻലാൽ മാജിക് തിരിച്ചറിഞ്ഞത്..ദശരഥം തൂവാനത്തുമ്പികൾ തുടങ്ങി ഒരുപാട് സിനിമകളിൽ ഈ മാജിക് കാണാം... പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിൽ അഭിനയിക്കാൻ ഒരു മികച്ച നടന് കഴിയും... പക്ഷേ ഇതിൽ തന്റെ സിഗ്നേച്ചർ വേണമെന്ന നിർബന്ധ ബുദ്ധിയോടെ അഭിനയിക്കുന്ന നടനാണ് മോഹൻലാൽ.... ആ സിഗ്നേച്ചർ തിരുത്താൻ കഴിയാത്തത് കൊണ്ടാണ് ദൃശ്യത്തിന്റെ തമിഴ് ഹിന്ദി റീമേക്കുകൾ അതുപോലെ മികച്ചതായി തോന്നാത്തതും...

    • @onlookerhedgehog9083
      @onlookerhedgehog9083 27 днів тому +3

      Yes Desharadham ഒറിജിനാലിറ്റി ഭയങ്കരം തന്നെ

  • @perumalasokan9960
    @perumalasokan9960 28 днів тому +78

    ഗായകരായ നടന്മാരുടെ പേരുകൾ പറഞ്ഞപ്പോൾ ആദ്യം പറയേണ്ടിയിരുന്നത് മനോജ് കെ ജയന്റെ പേരായിരുന്നു. അദ്ദേഹത്തെപ്പോലെ മനോഹരമായി പാടുന്ന ഒരു നടനും വേറെയില്ല.

    • @themusicfestivalganamela2446
      @themusicfestivalganamela2446 27 днів тому +2

      Mohanlal singins is an insult to good singers! I am a Mohalal fan, no doubt. But, singing - no Lalettan. Thalabodham okke undu, but your singing loose sruthi which is very important 🙏

    • @sumanbabud3047
      @sumanbabud3047 27 днів тому +4

      മനോജ്പക്കാ ഗായകൻ ആണ്. വിട്ടുപോയതാവും

    • @abhilashgn5
      @abhilashgn5 27 днів тому

      ​@@themusicfestivalganamela2446അതാ താൻ മ്യൂസിക്കൽ രക്ഷ പെടാതത് 😂😂

    • @athi482
      @athi482 27 днів тому +2

      മനോജ് കെ ജയന് അച്ഛൻ്റെ കഴിവ് പൈതൃകമായി കിട്ടിയ ആൾ കൂടി ആണ്

  • @user-ye4dn5tk3k
    @user-ye4dn5tk3k 27 днів тому +16

    മലയാളത്തിലെ അസാധാരണ കഴിവുള്ള നടൻ തന്നെയാണ് മോഹൻലാൽ. അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു തോന്നിപോകും. അദ്ദേഹത്തിന്റെ ഈ കഴിവുകൾ ദീർഘമായി നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤❤❤

  • @vsomarajanpillai6261
    @vsomarajanpillai6261 28 днів тому +91

    സിനിമാരംഗത്തെ സർവ്വകലാവല്ലഭനാണ് മോഹൻലാൽ

  • @sreelekshmi675
    @sreelekshmi675 28 днів тому +31

    അസാധ്യ നടൻമാർ ധാരാളം ഉണ്ടെങ്കിലും ലാലേട്ടൻ ഒരു ഗായകൻ, നർത്തകൻ അല്ലെങ്കിലും ഇത്ര prefect ആയി അത്തരം വേഷങ്ങൾ ചെയ്ത ഒരു മലയാള നടന്മാരും ഇല്ല..

  • @girijams3308
    @girijams3308 27 днів тому +16

    Complet Actor മോഹൻലാൽ.
    മോഹൻലാലിനു പകരം മോഹൻലാൽ മാത്രം.

  • @VinodKumar-hw1qq
    @VinodKumar-hw1qq 28 днів тому +18

    നിങ്ങൾ രണ്ടാളുടെയും വർത്തമാനം രണ്ടു രീതിയിൽ മനോഹരമാണ്. കേട്ടിരിക്കാൻ നല്ല രസം, രണ്ടാളെയും🎉

  • @sajeevansaji2820
    @sajeevansaji2820 28 днів тому +79

    മലയാളത്തിന്റെ അഭിമാനം ആണ് ലാലേട്ടൻ 💞💞💞

  • @sobhaprabhakar5388
    @sobhaprabhakar5388 28 днів тому +39

    Mohanlal is Mohanlal❤❤❤❤❤❤🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 27 днів тому +16

    കമലദളം, തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാം മുന്ദിരിതാപ്പുകൾ, thalavattom, കിരീടം, സദയം, iruvar, desaratham, ദേവാസുരം, ravanaprebhu, ചിത്രം, കഥ കളി നടനായിട്ട് (പേര് മറന്നു ),ദൃശ്യം.... Endless... What an actor ♥️♥️♥️🙏🙏🙏

  • @acvidhu
    @acvidhu 28 днів тому +30

    എന്റെ പൊന്നോ, രണ്ടാളും പൊളിച്ച് തകർത്തു. ❤️❤️❤️ ഇതോടെ നിർത്തിക്കളയരുത്. പറഞ്ഞേക്കാം😡

  • @asokandhanyas6261
    @asokandhanyas6261 27 днів тому +8

    TG,സാർ താങ്കളുടെ നിരീക്ഷണം,നിഗമനങ്ങളൊക്കെ യഥാഥാർഥ്യബോധത്തോട് ഉള്ളത്.അഭിനന്ദനങ്ങൾ 🙏🏻

  • @Vijayam9
    @Vijayam9 27 днів тому +7

    മോഹൻലാൽ, ആയുരാരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @anands3413
    @anands3413 28 днів тому +81

    ലാലിന് പകരം വയ്ക്കാനാളില്ല. മലയാളികളില്‍ ഒരു വിഭാഗം 2000 ആണ്ടിന് ശേഷമാണ് മോഹന്‍ലാലിനോട് കടുത്ത ജാതി വിരോധത്തിലടിസ്ഥാനമായ അസൂയയും പകയും പ്രകടിപ്പിച്ച് തുടങ്ങിയത്. കേരളത്തിലെ ജനസമൂഹത്തിന്റെ ജാതിമത അനുപാതത്തില്‍ വന്ന വലിയ മാറ്റമാണ് അദ്ദേഹത്തോടുള്ള ആക്രമണത്തിന്റെ ശരിയായ കാരണം. 😊

    • @unnikrishnant8033
      @unnikrishnant8033 28 днів тому +26

      കറക്ട്. കുറച്ചു നാളായി കടുത്ത നായർ വിരോധം പലരും വല്ലാതെ പ്രകടിപ്പിക്കുന്നുണ്ട്.

    • @geethaslal5005
      @geethaslal5005 27 днів тому +6

      വളരെ ശരി

    • @user-ye1kq9lz7f
      @user-ye1kq9lz7f 27 днів тому +4

      Correct observation

    • @stylesofindia5859
      @stylesofindia5859 27 днів тому +6

      2000 എന്നത് 2010 ആയപ്പോൾ മത വൈരം പതിൻ മടങ്ങ് വർദ്ധിച്ചു

    • @stylesofindia5859
      @stylesofindia5859 27 днів тому

      ​@@unnikrishnant8033നായർ എന്നതല്ല ഹിന്ദു വിരോധമാണ് അത് ജാതി വഴി വ്യാപിപ്പിച്ചു സുഡുക്ക ടീം അതിൽ വിജയിച്ചു

  • @sanalkumarpn3723
    @sanalkumarpn3723 28 днів тому +86

    കലാമണ്ഡലം ഗോപി ആശാൻ ലാലിനെ പറ്റി പറഞ്ഞിട്ടുണ്ട് മോഹൻലാലിൻ്റെ അർപ്പണ മനോഭാവം അസാമാന്യമാണ് എന്ന്. കഥകളി നന്നായി മനസിലാക്കിയിട്ടാണ് അദ്ദേഹം വാനപ്രസ്ഥം എന്ന പടത്തിലെ കഥാപാത്രം ചെയ്തത്. അത് ഗംഭീരമാവുകയും ചെയ്തു. അതുപോലെ തന്നെ ഗംഭിരമാണ് അദ്ദേഹത്തിൻ്റെ പാട്ടു സീനുകളും പ്രത്യേകിച്ച് ക്ലാസിക്കൽ പാട്ടുകൾ. ഒരു മഹാനടൻ തന്നെയാണ് ശ്രീ മോഹൻലാൽ.

    • @santhoshvv643
      @santhoshvv643 27 днів тому

      സിനിമകഴ്ഞ്ഞു,
      ഹമ്പോ...
      മാത്രമല്ല...
      നല്ല പേരെടുത്ത ആളല്ലേ 🙄🙄

  • @crk7246
    @crk7246 27 днів тому +12

    🎤 ലാലിനെ പറ്റി പറയുകയാണെങ്കിൽ, "🎉❤മലയാളത്തിന്റെ അഹങ്കാരം🎉❤"
    എന്ന് മാത്രമേ പറയുവാനുള്ളു.

  • @shijuvadakkettil6115
    @shijuvadakkettil6115 28 днів тому +120

    തെറി വിളി കേൾക്കാതെ മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത് ഈ പ്രാവശ്യം ആയിരിക്കും കുറെ ഇടതു ബുദ്ധിജീവികൾ മൊത്തോം മാളത്തിൽ നിന്നും പുറത്തു വന്നു ആശംസകൾ നേർന്നു.
    കാരണം സിമ്പിൾ ആണു മമ്മൂട്ടി സുടാപ്പി അല്ല എന്ന് വാദിക്കുന്ന തെരെക്കിൽ ആയിരുന്നു ഈ തെറി വിളിക്കാർ മൊത്തം.
    എന്തൊക്കെ പറഞ്ഞാലും മറി കൊത്തിൽ ഒരു ഗുണം ഉണ്ട് എന്ന് മോഹൻലാൽ തെളിയിച്ചു.
    കാലത്തിന്റെ നിയമം അത് അതിന്റെ സമയത്തു നടത്തും എന്നത് ഇത് കൊണ്ട് ഒക്കെ ആണു പറയുന്നത്.

    • @sarathlaltg3982
      @sarathlaltg3982 28 днів тому +17

      ❤❤❤❤ കൊടുത്താൽ തിരിച്ച് ഇരട്ടി യായി കിട്ടും എന്ന് മനസ്സിലായി

    • @ashasreekumar8359
      @ashasreekumar8359 28 днів тому

      ആരെന്തൊക്കെപ്പറഞ്ഞാലും മലയാളസിനിമയെ ജിഹാദികൾ വിഴുങ്ങി,ഇടതരുടെ സഹായത്തോടെ.pro islamic proleft ലിബറൽആയ ഹിന്ദുനടൻമാരേ ഇനി രക്ഷപെടൂ.അല്ലെങ്കിൽ ഹിന്ദുമത വിരോധികളായി സംസാരിക്കുന്ന ഹിന്ദു നടൻമാരുമാത്രമേ ഇവിടെ പാടുളളൂ എന്ന അവരുടെ അജണ്ട കുറേ നടപ്പാക്കി.നടൻമാരുടെ രാഷ്ട്രീയവും മതവും നോക്കാതെ അവരുടെ അഭിനയം മാത്രം നോക്കുന്ന അവസ്ഥ ഇനി വരുമെന്നുതോന്നുന്നില്ല.മോഹൻലാലിന്റെകാര്യത്തിൽ സംഭവിച്ചപോലെ ദൈവത്തിന്റെകൈകളോ കാലത്തിന്റെ കൈകളോ എന്തെങ്കിലും ചെയ്താൽ മാറ്റം വരൂ.മലയാളികളായ മനുഷ്യർക്ക് ഇനി കഴിയില്ല.ഇസ്ലാം മലയാളസിനിമയെ വിഴുങ്ങിക്കഴിഞ്ഞു.

    • @vishnuvinu9291
      @vishnuvinu9291 28 днів тому +5

      Turbo ട്രൈലെർ കണ്ടപ്പോൾ വിജയിക്കും എന്ന് വിചാരിച്ചു. ബട്ട് ഇപ്പോൾ സംശയം തോന്നുന്നു. കാരണം മറി കൊത്തൽ തന്നെ. തിരിച്ചടി ആണെങ്കിൽ വിജയിക്കില്ല.

    • @user-hh5go1iy4n
      @user-hh5go1iy4n 27 днів тому +1

      കൊത്തിൽ ആ 🤣🤣

    • @athi482
      @athi482 27 днів тому

      Sathyam

  • @premasreekumar1027
    @premasreekumar1027 27 днів тому +9

    My three year old grandson to my 94 year old father was Mohan Lal’s hardcore fan!🙏Truly no words to describe this amazingly superb actor

  • @raveendrentheruvath5544
    @raveendrentheruvath5544 27 днів тому +12

    പരസ്യകല മാത്രമല്ല...കര്‍ണ്ണാടക സംഗീതത്തിലും പ്രാവീണ്യമുണ്ടല്ലേ..പുതിയ അറിവ്❤

  • @raveendrentheruvath5544
    @raveendrentheruvath5544 28 днів тому +16

    ഗായത്രി ചേട്ടന്‍റെ നിരീക്ഷണം വളരെ ഗംഭീരം...

    • @girishthendi6815
      @girishthendi6815 18 днів тому

      Aaranu ee Gayathri chettan, pulli cinema field il aano??

  • @siddharthchithu1911
    @siddharthchithu1911 28 днів тому +27

    ഏതു കലയും ലാലിന് വഴങ്ങും അതാണ്‌ ഞാൻ അങ്ങേരിൽ കണ്ട പ്രത്യേകത

  • @chandurajeev6764
    @chandurajeev6764 27 днів тому +5

    മലയാളത്തിന്റെ മോഹൻലാൽ ❤❤

  • @dreamIndia121
    @dreamIndia121 28 днів тому +13

    സ്വാമിനാഥാ പരിപാലയ ശുമ ആ ഒരു ഒറ്റ പാട്ട് സീൻ മതി ലാലേട്ടന്റെ ക്ലാസ് മനസിലാക്കാൻ

  • @user-qy1ti3eo9g
    @user-qy1ti3eo9g 27 днів тому +7

    ML is not just a natural actor on celluloid, but he's also a born dancer, singer , writer & a theater artist! And now a director too. He's a born artist- A complete artist! 🔥🔥💖💖

  • @mohamednizam8435
    @mohamednizam8435 28 днів тому +9

    Lalettan 🥰🥰🥰

  • @preethap1927
    @preethap1927 28 днів тому +19

    പാദമുദ്ര മാത്രം പോലെ ആ മഹാനാടന്റെ അപാരത അറിയാൻ

  • @anishkumar414
    @anishkumar414 28 днів тому +12

    Tg... Fans👍

  • @krishmakumarmc8552
    @krishmakumarmc8552 28 днів тому +10

    ഒരു അനുഗ്രഹീത നടൻ. ഏത് കഥാപാത്രമായാലും അതിനെ അന്വർഥമാക്കുന്ന നടന വൈഭവം. അദ്ദേഹത്തിന് ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു

  • @Gk60498
    @Gk60498 28 днів тому +22

    Complete actor

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 28 днів тому +18

    THAT'S OUR LALETTAN ❤️🥰

  • @tpak1968
    @tpak1968 28 днів тому +13

    Yes, Amrutham Gamaya was one of his best films.

  • @balakrishnana3432
    @balakrishnana3432 28 днів тому +39

    യേശുദാസ് , മോഹൻലാൽ സമ്മതിച്ചു കൊടുക്കേണ്ടവർ

    • @perumalasokan9960
      @perumalasokan9960 28 днів тому +9

      യേശുദാസ് അതിനും മേലെ.
      അദ്ദേഹം മനുഷ്യ രൂപം പ്രാപിച്ച സാക്ഷാൽ ഗന്ധർവ്വൻ ആണ്

  • @francispo2258
    @francispo2258 28 днів тому +13

    മോഹൻ ലാൽ അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയിൽ എത്ര അനായാസമാണ് കഥാപാതത്തെ അവതരിപ്പിക്കുന്നത് ?

  • @saraswathigopakumar7231
    @saraswathigopakumar7231 28 днів тому +14

    ലാലിന് പകരം മോഹൻലാൽ മാത്രം. മോഹൻലാൽ വളരെ സൗമാന്യനും സംസ്കാരം ഉള്ള ഒരാളും ആണ്. കാരണം അച്ഛൻ... വളരെയധികം നല്ല കുടുംബ പശ്ചാത്തലത്തിൽ വളർന്ന ഒരാൾ. അത് അന്ന് മുതൽ ഇന്നും..

  • @maheshnatarajan2954
    @maheshnatarajan2954 28 днів тому +13

    ചർച്ച നന്നായി... എത്ര കഴിവുണ്ടെങ്കിലും, തലേൽഎഴുത്തും, ഭാഗ്യവും അതിനുള്ള യോഗവും ജാതകത്തിൽ വേണം... Discipline ഒന്നും മാനദണ്ഡമല്ല.... യോഗം വേണം.. യോഗം...

  • @mustafat4995
    @mustafat4995 27 днів тому +7

    Malayalees Mohanlal ❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 28 днів тому +24

    44 കൊല്ലം സിനിമ രംഗത്ത് നിൽക്കുക അതിൽ 1986 തൊട്ടു no 1 ആയി നിൽക്കുക ഒരു നിസ്സാരമായ കാര്യമല്ല. സീരിയസ്, comedy തുടങ്ങിയ ഏതു റോളും അസാമാന്യമായി ചെയ്യും.

  • @viswambharannair5476
    @viswambharannair5476 28 днів тому +15

    മോഹൻലാലിൻറെ ബര്ത്ഡേ ചർച്ചയിൽ മറ്റൊരു നടനുമായി താരതമ്യം ചെയ്ടുള്ള ചർച്ച അനാവശ്യം. മോഹൻലാലിൻറെ സിനിമകൾ തന്നെ വിലയിരുത്തി യുള്ള ചർച്ച യായിരുന്നു വേണ്ടിയിയിരുന്നതെ.

  • @vishnuar07
    @vishnuar07 28 днів тому +11

    mammotty mohanlalinte 7 ayalath varilla , as an entertainer

  • @ravir3319
    @ravir3319 28 днів тому +30

    ആകാശത്തോളം ഉയർന്ന റേഞ്ചിൽ പറക്കുന്ന സെറ്റിലെ ലാൽ താഴെ ഇങ് ഭൂമിയിൽ ഇറങ്ങി കളിക്കാൻ കഴിയുന്ന അനുഗ്രഹീത കലാകാരൻ
    തൊഴിലിനോടുള്ള അദമ്യമായ സമർപ്പണം.
    ഉദാ:

  • @thampikumarvt4302
    @thampikumarvt4302 28 днів тому +15

    ഹൃദ്യമായ സംവാദം!!

  • @preethibalakrishnan625
    @preethibalakrishnan625 28 днів тому +9

    Lalettan complete actor thanne . Lalettane ishttam

  • @premkumar-ln4ws
    @premkumar-ln4ws 28 днів тому +7

    Mohanlal the pride of Malayalam cinema

  • @girijabhai4388
    @girijabhai4388 28 днів тому +10

    ലാലേട്ടൻ 👍❤️🙏

  • @Gk60498
    @Gk60498 28 днів тому +15

    Harimuraleeravam super 👌

  • @kishor5684
    @kishor5684 27 днів тому +8

    കലാമണ്ഡലം ഗോപി ആശാൻ ലാലിനെ പറ്റി പറഞ്ഞിട്ടുണ്ട് മോഹൻലാലിൻന്റെ അർപ്പണ മനോഭാവം അസാമാന്യമാണ് എന്ന്. കഥകളി നന്നായി മനസിലാക്കിയിട്ടാണ് അദ്ദേഹം വാനപ്രസ്ഥം എന്ന പടത്തിലെ കഥാപാത്രം ചെയ്‌തത്.
    അത് ഗംഭീരമാവുകയും ചെയ്‌തു. അതുപോലെ തന്നെ ഗംഭിരമാണ് അദ്ദേഹത്തിൻ്റെ പാട്ടു സീനുകളും പ്രത്യേകിച്ച് ക്ലാസിക്കൽ പാട്ടുകൾ.
    ഒരു മഹാനടൻ തന്നെയാണ് ശ്രീ മോഹൻലാൽ

  • @unnikuttanvinu7027
    @unnikuttanvinu7027 28 днів тому +8

    Lalettan sakalakalavallaban🙏

  • @gopinadhankj9906
    @gopinadhankj9906 28 днів тому +8

    Natural artist. In born talent. His role in ayal kadha ezhudukayanu is an example for his range.

  • @Kvk942
    @Kvk942 28 днів тому +10

    നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
    സദയം
    തൂവാനത്തുമ്പികൾ
    എന്റെമാമാട്ടിക്കുട്ടിയമ്മക്ക്
    ഉയരങ്ങളിൽ
    ❤❤❤❤❤❤

    • @snpkd8598
      @snpkd8598 24 дні тому

      അമൃതംഗമയ..

  • @ARJUNB44
    @ARJUNB44 28 днів тому +8

    ലാലേട്ടൻ🔥

  • @geethasuresh1284
    @geethasuresh1284 28 днів тому +8

    He is the most flexible actor.Though he is on the heavy side his body language is perfect in all roles ,even his dance is graceful .

  • @lissyfrancis6594
    @lissyfrancis6594 27 днів тому +3

    പകരം വെക്കാൻ ആളില്ലാതെ ഒരേയൊരു നടൻ ലാലേട്ടൻ തന്നെ. കംപ്ലീറ്റ് ആക്ടർ. കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ലാലേട്ടനോളം കഴിവ് മറ്റാർക്കും ഇല്ല.

  • @renjithviswanathan661
    @renjithviswanathan661 28 днів тому +17

    കേട്ടിട്ട് തന്നെ ഗായത്രി അശോക് ആണെന്ന് മനസ്സിലായതിൽ ചരിത്രം എന്നിലൂടെ കണ്ട ആരൊക്കെ ഒണ്ട് 😍?

  • @nphkrishnan
    @nphkrishnan 28 днів тому +8

    Excellent

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 27 днів тому +3

    Sprit, അമൃതംഗമായ, ലാൽ സലാം,പത്തമുദായം 👌👌, ഭരതം.,ലാലേട്ടാ, wish you ആ very happy Bday ❤️

  • @vinodmb277
    @vinodmb277 27 днів тому +4

    മോഹൻലാലിന് പകരം മോഹൻലാൽ മാത്രം എന്നാൽ മലയാള സിനിമയിലെ സിനിമയിലെ ഏറ്റവും നല്ല നർത്തകൻ വിനീതാണ് പക്ഷെ മോഹൻലാൽ ഏതൊരു കഥാപാത്രത്തിനനുസരിച്ചും മാറും

  • @muraleedharanmm2966
    @muraleedharanmm2966 28 днів тому +61

    ഈ TG യേ കൊണ്ട് തോറ്റു..... ഇയാൾക്ക് എന്തെല്ലാം വീക്ഷണം? അറിയാത്ത വല്ലതും ഉണ്ടോ?😂

  • @preethibalakrishnan625
    @preethibalakrishnan625 28 днів тому +18

    മമ്മൂട്ടിയെ ഇഷ്ട്ടമായിരുന്നു പക്ഷെ ഇനി ഇല്ല .

  • @cs73013
    @cs73013 28 днів тому +6

    ഒരു പാട്ടിന് ഇത്ര വലിയ കാര്യങ്ങൽ .ഉണ്ട് ലെ😮😮😮😮😮

  • @shabipv3572
    @shabipv3572 28 днів тому +5

    രണ്ടു പേരേയും നമിച്ചു❤

  • @vsomarajanpillai6261
    @vsomarajanpillai6261 28 днів тому +18

    മനോജ് k ജയനും നന്നായിട്ടു പാടും

  • @PR-dz3yl
    @PR-dz3yl 28 днів тому +13

    Only Natural talent turned hero TG. Admit this fact. Others are there who are natural but not turned star. Bhasi,sankaradi,nedumudi,oduvil are a few. But Lal is a VERSATILE GENIUS. COMEDY,DRAMA,MELODRAMA,ACTION,ART,ROMANCE AND WHAT NOT. WHICH HERO CAN DO IT WITH EASE??????

  • @anands3413
    @anands3413 28 днів тому +40

    മോഹന്‍ലാലിന്റെ ജന്മദിനം പ്രമാണിച്ച് പുള്ളിയെക്കുറിച്ച് നടത്തുന്ന സംഭാഷണ പരിപാടിയാണെങ്കില്‍ പോലും അതിലും പകുതിയോളം സമയമെടുത്ത് മമ്മൂട്ടിയെക്കൂടി പുകഴ്ത്തി അനാവശ്യ താരതമ്യം നടത്തി ബാലന്‍സ് ചെയ്താലേ ഏതൊരു മാധ്യമത്തിനും ഒരു പരിപാടി ചെയ്യാന്‍ കഴിയൂ. അതാണ് ഇവിടുത്തെ സാമൂഹിക സാഹചര്യം.

    • @mkjvd
      @mkjvd 27 днів тому +1

      satthyam

    • @sebajo6643
      @sebajo6643 27 днів тому +1

      ഇപ്പോൾ സുഡാപ്പിക്കയുടെ ഉടു തുണി അഴിഞ്ഞു പൊയിരിക്കുകയാണ് ....

    • @chandramathykallupalathing413
      @chandramathykallupalathing413 27 днів тому +3

      വളരെ ശരിയാണ് പറഞ്ഞത്
      Heading മോഹന്‍ലാല്‍ ആയിരുന്നു എന്നെ ഒള്ളു, ചര്‍ച്ചകളില്‍ മുക്കാലും മമ്മൂട്ടിയെ കുറിച്ച് ആയിരുന്നു. ഇത് മോഹന്‍ലാല്‍ നെ അപമാനിക്കാന്‍ നടത്തിയ interview ആണോ??

  • @gopinadhankj9906
    @gopinadhankj9906 28 днів тому +5

    Lal is a great artist.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 28 днів тому +16

    ഞാൻ ലാലിനെ തിരിച്ചറിയുന്നത് കളിയിൽ അൽപം കാര്യം കണ്ടുകഴിയുമ്പോഴാണ്.

  • @ranjankm5178
    @ranjankm5178 27 днів тому +6

    മോഹൻലാലിൻ്റെ നല്ല ചിത്രങ്ങളിൽ ഒന്ന് ടി.പി. ബാലഗോപാലൻ MA ആണ് ച പെങ്ങളുടെ കല്യാണം നടത്തി ആകെയുള്ള അൻപതു രൂപ കൊടുക്കുന്ന ഒരു രംഗമുണ്ട്. ഈറനണിയാത്ത കണ്ണുകളോടുകൂടിയല്ലാതെ ഇത് കാണാനാവില്ല

  • @anilvazhayil5016
    @anilvazhayil5016 28 днів тому +31

    മോഹൻ ലാൽ,, ഇതൊക്കെ കാണുന്നുണ്ടല്ലോ അറിയുന്നുണ്ടല്ലോ,, താങ്കൾ അയോദ്ധ്യ യിലേക്ക് ശ്രീരാമൻ ക്ഷണിച്ചപ്പോൾ,, താങ്കൾ ആ മഹത്തായ,, ഇൻവിറ്റേഷൻ,, ആരെയോ പേടിച്ചിട്ട് നിരസിച്ചു,, ഇനി എങ്കിലും പോകുക അയോദ്ധ്യയിൽ,, അവിടെ പോയി,, late ആയി വന്നതിനു മാപ്പ് ചോദിക്കുക

    • @sheelasanthosh8723
      @sheelasanthosh8723 28 днів тому +1

      Athinu.marupadym.kitti.gulfshow.mudangi.enikothiri.vishamayipoyyRunnu.laletnu.kshanamkitytim.poakThirunnathu.ayodhyalekku

    • @Yshaaaq
      @Yshaaaq 27 днів тому

      ​@@sheelasanthosh8723gulf showൽ നിന്ന് മോഹൻലാലിനെ മാത്രം ഒഴിവാക്കിയോ?

  • @indiradevi2443
    @indiradevi2443 28 днів тому +4

    Happybirthday to lalettan. Long live lalettan. No words to explain his talents. Thanks tg sir and ashok sir. 👍👍

    • @viswambharannair5476
      @viswambharannair5476 28 днів тому +2

      മോഹൻലാലിൻറെ ബര്ത്ഡേ ചർച്ചയിൽ മറ്റൊരു നടനെ താരതമ്യം ചെയ്ടുള്ള ചർച്ച അനാവശ്യം. ലാലിന്റ തന്നെ സിനിമകളെ വിലയിരുത്തിയുള്ള ചർച്ച യായിരുന്നു നല്ലത്

  • @SamySamy-bz9qz
    @SamySamy-bz9qz 28 днів тому +8

    An actor is one who gives life to a character and lives as the character

  • @user-lk1tq2nc5q
    @user-lk1tq2nc5q 28 днів тому +7

    This channel is not ABC,A to Z. Great 👍

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 28 днів тому +11

    GOOD ANALYSIS OF HIS HISTRIONIC SKILLS
    CONGRATULATIONS ❤

  • @sobinantony1261
    @sobinantony1261 28 днів тому +4

    Laletten ❤❤❤❤

  • @abhilash7381
    @abhilash7381 28 днів тому +25

    ഇമോഷണൽ ആക്കി കളഞ്ഞല്ലോ എന്റെ സാറേ😄

  • @mamanoj1669
    @mamanoj1669 28 днів тому +9

    Mohanlal best 10 movies. 1 Pakhe. 2 Sadayam. 3. Amruthamgamaya 4 Mayamayooram. 5 Naran 6 Sapdikam 7 Chithram. 8Manichthrthazhu. 9 Varavelpu. 10 Thenmavinkombathu.

    • @balankulangara
      @balankulangara 28 днів тому +1

      അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത എത്ര എത്ര സിനിമകൾ

    • @narayanannk8969
      @narayanannk8969 27 днів тому +1

      Padamudra

    • @valiyaveetil
      @valiyaveetil 27 днів тому

      Angel john

  • @balankulangara
    @balankulangara 28 днів тому +7

    നിത്യ ഹരിത നായകൻ
    ഇന്നും എന്നും ലാൽ മാത്രം ഏഷ്യാ നെറ്റിൽ ലാലിന്റെ
    പടം ഇല്ലാത്ത ഒരു സിനിമ
    പോലും ഇല്ലാത്ത ദിവസം
    സങ്കൽപ്പിക്കാൻ കൂടി വയ്യ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 27 днів тому +1

    അശോകേട്ടൻ❤ TG ചേട്ടൻ❤
    ഇനിയും വരണം പ്ലീസ്

  • @gayatrinayana8637
    @gayatrinayana8637 28 днів тому +2

    ലാലേട്ടൻ 🥰🥰🥰

  • @bijuvnair6983
    @bijuvnair6983 28 днів тому +7

    വളരെ നല്ല അഭിമുഖം. പക്ഷെ ഒരു പരാതിയുള്ളത് പറയാതെ പോകാനും കഴിയുന്നില്ല. അത് T.G മോഹൻദാസിനോടാണ്. മോഹൻദാസ് ജി, ഒരാളെ അഭിമുഖം ചെയ്യാൻ ഇരിക്കുമ്പോൾ നമ്മുടെ ധാരണകളുടെയും നിഗമനങ്ങളുടെയും കേൾവിക്കാരനായി അയാളെ ഇരുത്തുകയല്ല, മറിച്ച് അയാളെ സംസാരിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. ഗായത്രി അശോകിനെ അല്പംകൂടി അദ്ദേഹത്തിന്റെ അനുഭവം പങ്കുവെക്കാൻ അനുവദിക്കാമായിരുന്നു.

    • @GhostCod6
      @GhostCod6 28 днів тому

      എനിക്കും അത് തോന്നി 😅

    • @geethasubramoniam5906
      @geethasubramoniam5906 28 днів тому +3

      ഇത് ഒരാൾ വേറൊരാളെ ഇന്റർവ്യൂ ചെയ്യുകയല്ല രണ്ടുപേർ ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ്

  • @pbln78
    @pbln78 28 днів тому +2

    Hearty discussion!!..Enjoyed it.

  • @rajibnair12345
    @rajibnair12345 27 днів тому +1

    കേട്ടിരിക്കുമ്പോൾ തന്നെ ഒരു കോരിതരിപ്പ്. നന്ദി രണ്ടുപേർക്കും. 🙏❤

  • @kishor5684
    @kishor5684 27 днів тому +3

    THE COMPLETE ACTOR
    M
    O
    H
    A
    N
    L
    A
    L

  • @jcmq660
    @jcmq660 20 днів тому

    Mohanlal a phenomenon ❤❤❤❤❤❤❤❤❤❤

  • @Ian90666
    @Ian90666 27 днів тому +1

    ലാലേട്ടൻ 🥰🙏 classical dancers in south indian cinema - കമൽഹാസ്സൻ, വിനീത്

  • @bahuleyanayyode474
    @bahuleyanayyode474 23 дні тому

    ലാലേട്ടൻ ഒരു പ്രതിഭാസം ആണ്. മലയാള സിനിമയിൽ എന്നെന്നും ലാലേട്ടൻ.

  • @mohananb2144
    @mohananb2144 28 днів тому +2

    Well done TG.Thanks

  • @swaminathan1372
    @swaminathan1372 27 днів тому +2

    ഒരു നൂറ്റാണ്ടിൽ സംഭവിക്കുന്ന മഹാത്ഭുതം...🙏🙏🙏

  • @SamySamy-bz9qz
    @SamySamy-bz9qz 28 днів тому +4

    an actor is a man one who gives life to a character and lives as the character

  • @user-pr9mr6qo1i
    @user-pr9mr6qo1i 27 днів тому +2

    Blessed ❤

  • @drgopinathanm
    @drgopinathanm 27 днів тому +1

    ഈ ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു വിശേഷം കൂടി മോഹൻലാലിനുണ്ട്.
    അത് അദ്ദേഹത്തിൻ്റെ അഗാധമായ ആദ്ധ്യാ മിക ജ്ഞാനമാണ്. അദ്ദേഹത്തിൻ്റെ അന്തർമുഖത്വത്തിനു കാരണവും അതുതന്നെ. മകൻ പ്രണവിൻ്റെ ആദ്ധ്യാത്മിക ജിജ്ഞാസക്കുകാരണവും അതുതന്നെ. വർഷങ്ങൾക്കു മുമ്പു് ഒരു സോമയാഗവേദിയിൽ വച്ച് , സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ" "വേദാന്തവിജ്ഞാനം " എന്ന ഗ്രന്ഥം സമ്മാനിക്കുകയുണ്ടായി. അധികമാർക്കുമറിയാത്ത ഒരു യോഗിവര്യൻ അദ്ദേഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അതു തന്നെ അദ്ദേഹത്തിൻ്റെ ലാളിത്യത്തിനു കാരണം .

  • @manu7815
    @manu7815 28 днів тому +5

    മോഹൻലാൽ നല്ല നടൻ തന്നെ പക്ഷേ സത്യം മാസ്റ്റർ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു

  • @saraswathigopakumar7231
    @saraswathigopakumar7231 28 днів тому +12

    തനിക്കു കിട്ടിയ കഥാപാത്രത്തിലൂടെ ജീവിക്കുന്ന ഒരേ ഒരാൾ
    മോഹൻലാൽ മാത്രം. മാത്രമല്ല കഥകളിക്കു മെയ് വഴങ്ങാൻ എളുപ്പം അല്ല. എന്നാൽ അതിലും അതിശക്തമാക്കി. ഗോപി ആശാൻ വരെ അത്ഭുതപെട്ട ഒരേ ഒരു നടൻ.
    എതിരികളില്ലാത്ത ഒരു നടൻ

  • @Rambaan601
    @Rambaan601 18 днів тому

    Lalettan ❤️❤️🥰🥰💥💥🐐👑

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 27 днів тому +1

    അമൃതഗമായ 🙏🙏🙏🙏

  • @sudheerkumarkumarsudheer4181
    @sudheerkumarkumarsudheer4181 28 днів тому +3

    M&M..... INDIA--NO:1........

  • @saisingermusiclover9232
    @saisingermusiclover9232 22 дні тому

    Lalettan.... ❤🔥

  • @rajeshkelakam3512
    @rajeshkelakam3512 28 днів тому +3

    ❤❤❤