LDC Exam Analysis - Stage 4 | LDC Palakkad & Alappuzha | Xylem PSC
Вставка
- Опубліковано 15 вер 2024
- #keralapsc #psc #xylempsc #xylempscldcanswerkey
Welcome to our UA-cam channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel: t.me/Xylemlear...
Join Our Instagram Channel: / xylem_psc
#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
സെപ്റ്റംബർ 22ന് രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ ശ്രീ മൻസൂറലി കാപ്പുങ്ങലിന്റെ നേതൃത്വത്തിൽ LDC കോട്ടയം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി FREE LDC WORKSHOP സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.
Registration Link: forms.gle/RVZoZpYfqQW6NdSN9
Google Map Location: linke.to/x80t
Pto
Kozhikode karkku undaville
Alappuzha marannnuuuu😢
Malappuram venam sir
😢 വരാൻ wait cheith irikkuvarnu ചേച്ചീടെ kochinte നൂല് kett 😂 sabaash 😢😢
ഓരോ ഉദ്യോഗാർത്ഥിയുടെയും മനസ് അറിയുന്ന അധ്യാപകൻ big salute sir
മൈനസിന്റെ പെരുമഴത്തീർത്തവർ ഉണ്ടോ??
S
30 minus
S
27
Yes
സാറേ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം എക്സാം ഹാളിൽ ഇരുന്നു ഞാൻ ചിന്തിച്ചതാണ്😊
😅
മാഷേ മനസ്സ് വായിക്കാനുള്ള നിങ്ങളെ ഒരു psychology..
അത് correct
Sathyam
സാർ സൈക്കോളജിയുടെ സാർ ആണ്, Lp Up ക്ക് സാർ സൈക്കോളജി ആണ് എടുക്കുന്നത് 😊
സത്യത്തിൽ എന്റെ ഘട്ടമല്ലങ്കിൽ മൻസൂർ സാറിന്റെ answerkey ഡിസ്കഷൻ ഞാൻ ഉറപ്പായും കാണും... കാരണം ആകെ ഈ psc timil മനസ്സറിഞ് ഒന്ന് ചിരിക്കുന്നത് അപ്പോളാണ് 😃
Njaanum
athe😂
Njanum
കറക്റ്റ് ഞാനും
Njanum😂
നദികൾ ഇല്ല നവോഥാനവും ഇല്ല
രോഗവും ഇല്ല വിറ്റാമിനും ഇല്ല ആസ്ഥാനം ഇല്ല ഞങ്ങൾ ക്കു ഏതിന്റെയും വർഷങ്ങളും ഇല്ല പുരസ്കാരം ഇല്ല എന്റെ PSC എന്നാലും എങ്ങനെ വേണ്ടായിരുന്നു 😔😔😔
Indian history kurava
Ente psc ithalla😅😂
IT ഒക്കെ 5 എണ്ണം 😇
Navodhanm ellathath tanne nallath🤣🤣
Thanks 🎉
12:34 air-il aayavar ivide vano🙋♀️😌
സത്യഒ. സർ പറഞ്ഞ പോലെ തന്നെയ ഞാൻ ചിന്തിച്ചേ... ഇപ്പോൾ air ൽ ആണ്...
Njanum on air😂
On air😅
Njanum
ശെരിക്കും അപ്പൊ തോന്നിയിരുന്നു എന്റെ രാജ്യ സഭ ഇങ്ങനെ അല്ലെന്ന് 😂
എന്തായാലും സമാധാനം ആയി എല്ലാർക്കും എന്റെ അതെ അവസ്ഥ ആണല്ലോ 😂😂😂
ഈ deletion നിർത്തലാക്കാൻ sir എന്തെങ്കിലും ചെയ്യാംമോ. Psc ക്കു നിവേദനം കൊടുക്കാമോ. ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ sir മാത്രേ ഉള്ളു
Question undakkiyonmare kayyilenganum kittiyal😂
ഏറ്റവും കൂടുതൽ ഉത്തരം deletion വരാൻ പോകുന്ന ഘട്ടം
Sir,
കുടുംബശ്രീ യുടെ കാര്യത്തിൽ സാറ് പറഞ്ഞ പ്രസ്താവന 100% ശരിയാണ്
ഞാൻ ആൻസർ കറുപ്പിച്ചില്ല പക്ഷേ സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ പരീക്ഷ ഹാളിൽ ഇരുന്നു ആലോചിച്ചുണ്ടാക്കി കുടുംബശ്രീയെ കുറിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്തായാലും അറിയും എന്ന ആലോചിക്കുകയുണ്ടായി
Sir nte answers പ്രകാരം എനിക്ക് 69 mark ഉണ്ട്. Bt provisional വന്നപ്പോൾ 5 mark കുറഞ്ഞു. Psc എവിടെ നോക്കിയാണ് answer key ഇടുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്ന ഞങ്ങടെ അധ്വാനത്തിനും സ്വപ്നങ്ങൾക്കും ഒരു വിലയുമില്ലേ😢😢
🔥🔥🥰🙏
1.30 to 3.15 വരെ മ്മടെ sirnte തല ഒന്ന് കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു 😂😂😂😂
എൻ്റെ ഒരു ചങ്ക് : എടാ ചെമ്മീൻ ല് ഷീല മധുവിനോട് കടാപ്പുറം എന്നല്ലേ പറയണത് ന്ന്.. ഞാൻ തിരിഞ്ഞ് നടന്നു😢
😂😂😂😂
@@aminaaneesh4650000000000000000
വീട്ടിൽ ഇരുന്ന് exam എഴുതി. അപ്പോഴും തൊഴിൽ ഉറപ്പ് ആൾകരെകുറിച്ച് sir പറഞ്ഞ പോലെ തന്നെ ആലോചിച്ചു..😂
😂
Same
ഞാനും 😂
ഇങ്ങനെ എക്സാം നടത്തുകയാണെങ്കിൽ വീടിന്റെ അടുത്ത് സെന്റർ അനുവദിക്കണം
Correct... Vere district vechit.. Athum ladies... Night 9maniyayi veedethiyapol... Ganesh chathurthi block😢😢😢psc maduthu..answer key nokiyapol 18 negative
സാറിന്റെ കമന്റ് അടി കേൾക്കാന രസം 😂😂😂😂
♥️♥️♥️
ഞാൻ മനസ്സിൽ വിചാരിച്ചതൊക്കെ സാർ പറഞ്ഞു 😂
Comparitive to all these, I feel tvm much much better.avar rakshapettu.orupad eliminationilude answer kandupidikkanulla sadhyatha undayirunnu.Less errors and less deletions.
Ningalk oru model enkilum kitti. Njangal tvm aadyam ezhuthitapol ulla tension chindikan patilla saho. Mind muzhuvan kazhinja ldc level question ayirunu. Easy aanen manasilakan thanne kurach time eduthu. Pedi thonnum appol. Vallatha oru mental state ayirunu.
@@beingApiscean Ath sheriyanu.athinte bhuddimutt tvm karkk theerchayayum undavum.Questionsinte nilavaram aanu uddeshichath.
@@snehap1174 Nilavaram compare cheyumbol 1 & 4 same aanu. Exam kazhinja ee days l allathe, last 14 district vachu nokumbol oru idea varum. Njan reply idan karanam tvm kaar rakshapetru ennu paranjath konda. Satyam parayallo adyam oru 2 mins question kandit ente kannu pidikunillayrunu( kanan patiyilla). Mind out aayatha. Athil ninn manassu thirich pidichavark matre exam l nannayi attend cheyan patiyullu. Pinne question easy aanen manasilayapol ellam ezhuthan thonni. But pinne nadanna exam nu channel guidance kitiyapol cut off range manasilakki negative kurakan upakarapettu ennu kandu. Enik thonunu 1&4
@@snehap1174 All the very best. Padichavarkellam kitatte✌.
22:25 ഈ മനുഷ്യൻ ഇത്ര മാത്രം
ഇങ്ങനെ കൃത്യം പറയുന്നു 😮
എക്സ്സ്പീരയൻസ്😂
Athaanu sir 💪
Sir oru cycology teacher koodiyan
ഇനി തൊഴിലുറപ്പിനു പോകേണ്ടി വരുമോ എന്നു പോലും ഞാൻ ആലോചിച്ചു സർ.... 🙏🙏🙏
ശെരിയാ അദരാഞ്ജലി (" ഞ "യും"ജ " യും മാറ്റി ഇട്ട് ഇപ്പൊ സർ പറഞ്ഞപ്പയാ കാണുന്നെ..... എനിക്ക് വയ്യായെ...........)
Njanum
Sathyam njanum😔
ഇനി വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ ക്വാളിറ്റി 260 ആക്കാൻ pattunna രീതിയിൽ ചെയ്യണേ ഇത് data പോകുന്നു 360 ആക്കിയാലേ ക്ലിയർ കിട്ടുന്നുള്ളു
Minus nte tension മാറുന്നത് comments വായിക്കുമ്പോഴാണ്
ശെരിക്കും ആലോചിച്ചു ഞാൻ പയ്യേ... തിന്നാൽ പനയും തിന്നാം ന്ന് അല്ലെ ഇപ്പൊ ഇത് ഇങ്ങനെ ആയോ ന്ന്......😂 ഏതാലും നെഗറ്റീവ് പെരുമഴയാണ് OMR റിൽ സൃ ഷ്ടിച്ചത് എങ്കിലും സർന്റെ അവതരണം കാരണം ഫുൾ നെഗറ്റീവ് അടിച്ചെങ്കിലും സങ്കടം വന്നില്ല 🤍
Many negatives attended.
Syllabus oriented study was too wasteful... Constitution , kerala geography ,
Mansoorali sir മനഃശാസ്ത്രം പഠിച്ചിട്ടുണ്ട്... ഒറപ്പാ.... 😂
Sir psychology പഠിപ്പിക്കുന്നുണ്ട് teaching exam nu...😊
Lp up kkarude psychology sir ane setakkiyathe
Sir pshycology king aanu🔥🔥🔥
Teaching post students parayum.. "തനി രാവണൻ 10 തലയാ "❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Lp up psychology mansoor sir valare interestode anu padippikkan varanathenn paranjittund.... Sirnte subjectnekalum
'ys... psychology yil pulikkutti alle😂
Sir... Thank you 🙏
സാറിന്റെ ഡിസ്കഷൻ കണ്ട് ആത്മാർത്ഥ മായി ചിരിക്കും... ഇന്ന് എന്റെ എക്സാം ആയിരുന്നു... Sir പറഞ്ഞപോലെ psc syco 😂😂
Sir nte answr key um provisional answr key um entry le answr um എല്ലാം വേറെ വേറെ😇ശെരിക്കും ഏതാ ശെരി എന്ന് പോലും അറിയാൻ പറ്റുന്നില്ല
സത്യത്തിൽ ഇതാണോ ടഫ്.....ഫുൾ കൺഫ്യൂഷൻ....30-ve🥲
ellarum parayum pole eluppamalla exam
Athe athe
Yes
Orupad negative adichu😢
ഒരുപാട് പഠിച്ചതാണ്, ഇപ്പോൾ age over ആയി. അവസാനം നെഗറ്റീവ് കുറേ ഉണ്ട്. ഇപ്പോൾ എന്തു ചെയ്യണം എന്നറിയില്ല.
Psc alla jeevitham . madikkathe vere joli cheyyuu❤❤❤
നെഗറ്റീവ് കൊണ്ട് പോയി. അത് കൊണ്ട് ലിസ്റ്റ് ൽ നിന്ന് ഔട്ട് ആയി. Posco ഉൾപ്പടെ ഉള്ള മാർക്ക് കിട്ടുമായിരുന്ന ഭാഗത്തു നല്ല പോലെ നെഗറ്റീവ് വന്നു. സാറിന്റെ മനസ് മനസിലാക്കാൻ ഉള്ള കഴിവ് എന്റെ കര്യത്തിൽ നൂർ ശതമാനം ശരി
60mark palakad(viswakarma). ഉത്തരവാദിത്തം എന്നായിരുന്നു എന്റെ മനസ്സിൽ. So ഒന്നും നോക്കാതെ ഓപ്ഷൻ ബി ബബ്ബിൾ ചെയ്തു.
Same
Same
me too
Me too😞
Thrissur 65 ,tvm 72,kannur 53 ...pkd ezhuthi vannapol 64 ....to be short veetinnu nokkiyal ellam easy pole thonnum including pkd...
Thrissur one final answer key de mark aano
ജീവിതത്തിൽ ആദ്യമായിട്ട 29 psc മൈനസ് 😢😢😢
yes njanum 27 minus😢😢
@@ReshmaReshu-ke3sc 🥺🥺🥺
സത്യം 🤦🏻♀️
ഞാനും.. 22
21😢
*മക്കളെ തകർത്തോ മൻസൂർ സാർ 🎉🎉🎉*
Neeti ayog nte answer athu varumo.. ഗ്രാമീണ തലത്തിൽ ഫലപ്രദമായ വികസന മാർഗ രേഖകൾ തയ്യാറാക്കി നടപ്പിലാക്കുകയും അത് ഉയർന്ന തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക.. ഇത് ഒരു ലക്ഷ്യം ആണ്
Kendrathalathil aanu.ithu oru pyq koode aanu
@@theerthak2318 നീതി ആയോഗ് nte official page il മൂന്നാമത്തെ feature അങ്ങനെ അല്ലെ പറയുന്നേ
@@theerthak2318 no.. Official site il village level ennaanu ullath
@@theerthak2318niti aayog nte official website il 3rd objective grama thalathil padhathi implement cheyumennund
@@theerthak2318 alappuzha aano veed
സാറെ വേറെ question paper ഉണ്ടോ. ഇതിൽ ഉള്ളത് ഒന്നും എനിക്ക് അറിയില്ല.( ഹാൾ ലെ അവസ്ഥ )😂😂
@@sebastiancharley തന്നെ പോലെ മാർക്ക് വാങ്ങിച്ചവർക്ക് വേണ്ടിയല്ല അവൻ ഈ തമാശ പറഞ്ഞത്. താൻ ആദ്യം പോയി തമാശയെ തമാശയായി കാണാൻ പഠിക്കു എന്നിട്ടു ജോലി മേടിക്കു തന്നെ പോലുള്ള കുറെണ്ണം ആണ് ഗവണ്മെന്റ് ജോലിക്കാരെ പറയിപ്പിക്കുന്നത്. താനൊക്കെ ജോലിക്ക് കേറിയാലുള്ള നാട്ടുകാരുടെ അവസ്ഥ
ചോദ്യ കർത്താവ് updated അല്ലെങ്കിൽ വല്ല തൊഴിലുറപ്പിനും പോട്ടെ 😶 അതാ നല്ലത്
Exam ezhuthiyappol ellam easy ayirunnu...ippo negativinte perumazha angane athum poyi😢😂
സർ എന്തു കൊണ്ടാണ് Kannur - kollam ld exam ൽ വൈസ് പ്രസിഡന്റ് question ൽ answer change വരുത്തിയത്. എല്ലാവർക്കും അറിയാം പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിന്റേയും തെരെഞ്ഞെടുപ്പ് ഒരേപോലെ അല്ല എന്ന്. NCERT TEXT - ൽ രീതി / method ഒരു പോലെ ആണ് എന്നാണ് പറയുന്നത്. Question ൽ അങ്ങനെ അല്ല. Election ഒരുപോലെ എന്നു പറയുന്നതും രീതി ഒരുപോലെ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരുപോലെ എന്നു പറയുമെങ്കിൽ voters same ആയിരിക്കണം. ഇനി എന്തു ചെയ്യാൻ കഴിയും?
എന്നെ മാത്രം ഉദ്ദേശിച്ച് പോലെ എനിക്ക് മാത്രമാണോ തോന്നിയത്😮ഹൊ മനസറിയും അലി❤
മാലകണ്ണ്..... പോലെ.... ഞാൻ മനസ്സിൽ വിചാരിക്കുന്നത് തന്നെയാ sir പറയുന്നത്....😂
Sir kollam ldc right answer ullath ellam delete cheyth udhoyogarthikale pattiikkunnath thadayan valla margavum undo?
Etra mark und
Athe enthina right answers delete cheyunne
Kannur kare psc chatichu..kannur ezhuthiya njangakke ithokke simple ayi thonnum😂😂😂
Vt ഇരുന്ന് എഴുതുമ്പോൾ അങ്ങനെ ഒക്കെ തോന്നും😂
Simple onnumalla exam hallil erunn onnu cheyyanam😔
Kannur exam veetilirunnu ezhuthiyappol 67 indayirunnu..plk innu 56
@@kavithakavi7586 Ath touch കുറച്ച് പോയത് കൊണ്ട് കുറഞ്ഞതാ..knr examinte same ആവേശത്തിൽ ezhuthuyrnnel കൂടുതൽ കിട്ടിയേനെ
Kannur statement kand kili parakkum pakshe onnu mind set aakiyal kannur easy ennu venam parayan
negative അടിച്ച സങ്കടം മൊത്തം vdeo കണ്ടപ്പോ പോയി
എപ്പോഴും kudumabasreekkareyum തൊഴിലുറപ്പുകാരെയും കുറ്റം പറയുന്നവർക്കിട്ടു പണിതതാ ... Bcz അവരാണല്ലോ നമ്മളെ പറയുന്നവർ.... Apo psc ചിന്തിച്ചുകാണും അവരെക്കൊണ്ട് കുറച്ചു കഷ്ടപ്പെടട്ടെ എന്ന് 🤣
15 ഡിലീഷൻ 😭😭😭urapich😄
അത്രയെല്ലാം ഉണ്ടാകുമോ?!!!
അപ്പോ മാർക്ക് PSC Loan എടുക്കണ്ടി വരുമല്ലോ
3 deletion only
1: തൊഴിലുറപ്പ്
2:ഈ സഞ്ജീവനി
3:വിസരണം, may be bank question
4 answer change
1: five year plan
2:nw4
3:information commision,
4: age problem maths
17th question NITI Aayog objectives il To develop mechanisms to formulate credible plans at the village level(ഗ്രാമ തലം )എന്ന് പറയുന്നുണ്ടല്ലോ.. Appol option a correct alle? 🥲
Njaanum athu chinthichu
Yes
ശെരിയാ 🥺
Yes
വീട്ടിൽ നിന്ന് എഴുതീട്ട് 48 mark😮😢
ഇന്നലെ പ്രദീപ് മുഖത്തല സാർ പറഞ്ഞ ആൻസർ പകുതി തെറ്റ് ആയിരുന്നു അത് കേട്ടിട്ട് ടെൻഷൻ ആയിട്ട് തലവേദന, മാനസിക സമ്മർദം ഒക്കെ ആയി പോയി 😢😢😢😢😢
Enikkum athe
Answer okke ezhuthi kazhinj athyavashyam mark kittum karuthi vtl vannappo njetti poyi😮😮negative nte ghosha yathra 😢😢😢
Vocabulary 🔥🔥 🔥 Nisam sir ❤ Thank you so much 😊😊😊😊
Ath yetha sir...xylem aano....name of channel or link. Of his video please
@@mr.a6722xylem teacher
@@mr.a6722xylem
????
@@mr.a6722xylem english facultyahn
20 ennam minus adichu😑😑
42.പ്രകീർണനം ഉണ്ടാകുന്നത് അപവർത്തനം മൂലമല്ലേ..
Athe athinte reason refraction ane
ഇതിന്റെ ഉത്തരംഅപവർത്തനം ആണ്
ഞാനും അപവർത്തനം ആണ് എഴുതിയെ
@@sanahibakutties841Deleted ആകും
Njanum അപവർത്തനം bubble ചെയ്തു
എക്സാം കഴിഞ്ഞു ഇനിയും വീട്ടിൽ എത്താത്ത ഞാൻ 😢😢
Njanum😢
Happy aano🎉
@@sreejils1019 nooo desp😢
Ningalkk 80 kittyalum despalle padippi
Exam കഴിഞ്ഞു 30mnts കൊണ്ട് വീട്ടിൽ വന്ന ഞാൻ 😊
തൊഴിലുറപ്പ് ആലോചിച്ചവർ 😂
കോട്ടപ്പള്ളയുടേം എടത്നാട്ടുകാരാ ടെയും അഭിമാനം മൻസൂർ sir ❤️
Sir ന്റെ നാട്ടിൽ ആയതിൽ എന്നും ഭാഗ്യം ❤️
Thank uuu dear sir🙏🏻🙏🏻❤
ആവേശം കാണിച്ചു അറിയുന്നത് തെറ്റി ച്ചു
43 correct
34 wrong
23 not write
സർ ആദ്യം 'ആധുനികം' (പ്രാചീനംx) എന്ന് പറഞ്ഞപ്പോൾ ഒരു -1.33 കണ്ണിൻറെ മുന്നിൽ മിന്നി 😀
ഒരു question നു -. 33 alle
@@anjali4674 net effect 🙂
50 thazhe arkenkilm undo mark
Und😢
Ondallo
Yes
@@remyar1873 coching undayrnno
Cut off 55-60 പ്രതീക്ഷിക്കാം 👍👍👍
45-50
😂@@OnceUponAtimetherelivedaking
60 plus varum.... Ithu tuff alla....
@@anask4974 negative ഒരുപാട് വരും. അത് പോലെ ഉത്തരങ്ങളിൽ entry കാർ പറയുന്നത് അല്ല xylem പറയുന്നത്. ഇത് രണ്ടും അല്ല provisional key. Answers ഇൽ ഇപ്പോളും അനിശ്ചിതത്വം തുടരുന്നു. Seems to be easy, but in reality mark നല്ലവണ്ണം കുറയും.
Tuff allane are parannu @@anask4974
ഞങ്ങൾക്ക് exam time ൽ നല്ല മഴയായിരുന്നു. കറൻ്റ് പോയി. ആകെ ഇരുട്ട്. നേരാംവണ്ണം വായിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഒരു വിധത്തിലാ തീർന്നത്.
68
Sir jhangalude manass krithyamayi vayikkunnu
Sir oru sambhavanu😅😅😅
കല്ലെൻ പൊക്കുടാൻ കുടുംബക്കാരൻ 😀😀. സാറിന്റെ അനലിസിസ് കേട്ടിട്ട് ചിരിച്ചിട്ട് വയ്യ. എന്നെ ഇവിടുന്ന് മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുമെന്നാണ് തോന്നുന്നത്. ഹെഡ് സെറ്റ് വച്ചിട്ട് എന്താണ് എന്ന് ആർക്കും മനസ്സിൽ ആകുന്നുമില്ല.
😂😂😂
😂😂😂😂 sathym ... sir ku apo oroo students nte pulse ariyaam 😂😊❤
Pracheenaam*aadhunikam😢
എകദേശം എത്ര deletion ഉണ്ടായിരിക്കും 😒
Entea petrol cash poyiiii churikaaamm😢😢😢
ഇന്ന് എക്സാം എഴുതിയവർക്ക് എങ്ങനുണ്ട് മാർക്ക്..
A codinum C codinum ore questionu verevere utharam kodutha psc 😢
Thankue sir.. Psc udyogarthikalude manasarijulla analysis anu sirintedu.. ❤
Psc കാരെ... ചുടാക്ക് ണ്ടായിരുന്നു.... സാറേ.... എല്ലാം കയ്യിനു പോവാണ്
😂sir ne wait cheyyaayirunnu mixed emotion
മാലകണ്ണ് പോലെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 സത്യം
Maths mathram ellam correct ayi...baki ellam poyi
Sir കൊല്ലം ഫൈനൽ key വീഡിയോ 😢
😮😢ആധുനികം
Sireee aaa നീരജ് ചോപ്രയുടെ explanation ആ കണ്ണ് 🤣
😂
Sir ഈ പ്രായപൂർത്തി വോട്ട് അവകാശം കോൺസ്ട്ടിട്യൂഷണൽ റൈറ്റ് ആണെന്ന് ആരുന്നു upsc examinte answer
Challenge cheyunundo
@@adwaidkm3244 ഉണ്ട് നിങ്ങളോ
@@adwaidkm3244 ഞാൻ ചെയ്യുന്നുണ്ട്
@@adwaidkm3244 ചെയ്യുന്നുണ്ടോ
Thompson Jose Thomas Eric Moore Deborah
27:25 QUESTION PAPER ITTAVAN VELLAM ADICHITTU AANOO ITTEY ?
100% സത്യം ഈ പറഞ്ഞ കാര്യങ്ങൾ 🙏
sir kannur ld deletiin kazhinj etra verum cut of
Deleted ആയ qstn നമ്മൾ answer ചെയ്തിട്ടുണ്ടെങ്കിൽ negative mark ആകുമോ. Plz അറിയുന്നവർ parayuo
ഇല്ല
ന്റെ രാജ്യസഭാ ഇങ്ങനെ alla😀😀😀
സർ, എത്ര correct ആയിട്ടാണ് ഞങ്ങളുടെ മനസ് വായിക്കുന്നത്.. 🙏🙏🙏
19:02😃😃😃
Ithinekal tough allea Thrissur ld pinnea engane cutoff ithinekal koodi
Athe
Tough aayathu kondu negative adikunnathu kurayum.. Question manasilayal alle answer ezhuthan patoo... Ee stageil ella answerum ariyam ennu vechu kuthum... Ellam negative 😥😥
Yss
Njanum athu chindhichu😅
Pta tsr question vayikkan nalla tym venam
Innatheth thalakarakkam polum undakkatha question
Ennit athinu cutoff kooduthalum
Innathethinu kuravum🥴
ഞാൻ കുടംബശ്രീ അഗമായത് കൊണ്ട് ഒരു മാർക്ക് കിട്ടി
Maarathon ആർക്കേലും ഉപകരിച്ചോ
S , John lock
cromium
Yes jhon lock
Cr
Posco section
മൈനസ് കൊണ്ട് മനസ്സ് നിറഞ്ഞു😫
ആലപ്പുഴ 63