ഉമ്മി | Ummi | Latest Islamic Song | Thaj Iqbal Nagar | Muhammed Aflah Machad | Ishal Media

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 110

  • @muhammedbasheer1993
    @muhammedbasheer1993 Рік тому +3

    ഉമ്മ എന്ന നിധി പലരും മറക്കുന്നു
    മോൻ നീ നന്നായി പാടി ❤❤❤❤

  • @AbdullaMusthafa-b2d
    @AbdullaMusthafa-b2d 10 місяців тому +1

    UMMAA is equal to UMMAA only in WORLD ❤❤❤❤❤❤❤❤❤❤❤

  • @rajeebareekode
    @rajeebareekode Рік тому +2

    മാശാ അള്ളാഹ്

  • @APS-Records
    @APS-Records Рік тому +1

    പ്രിയ സുഹൃത്ത് താജ് ഇഖ്ബാല്‍ നഗറിന്റെ ഹൃദ്യമായ വരികള്‍ അഫ്ലഹ് മോന്‍ നല്ല ഫീലോടെ പാടീട്ടൊ★♥

  • @balkeesissak2393
    @balkeesissak2393 Рік тому +1

    ഉമ്മ... വർണനകൾക്കതീതമായ പ്രതിഭാസം.. ഉമ്മയെ കുറിച്ചുള്ള മികച്ച വരികൾ... മോന്റെ നല്ല ആലാപനവും... Congrtzz teams 😍

  • @sayusmealsandmoments
    @sayusmealsandmoments Рік тому +1

    nalla song nalla varikal nannayi padi thajuddeen nee uyarangil athatte Ameen ummane kurichulla pattu athra kettalum mathi varilla

  • @AbdullaMusthafa-b2d
    @AbdullaMusthafa-b2d 10 місяців тому +1

    Real lines, and good singer❤❤❤❤❤

  • @amrithavarshini1618
    @amrithavarshini1618 Рік тому +8

    🥰👌aflah ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കാൻ മോന് സാധിക്കട്ടെ ടീച്ചറുടെ പ്രാർത്ഥന എന്നും ഉണ്ട്‌.. ഗീതടീച്ചർ ആണ് ട്ടോ

  • @Ichiya-n8s
    @Ichiya-n8s Рік тому +1

    Macha allah

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s Рік тому +2

    താജ് അളിയാ സൂപ്പർ ആയിട്ടുണ്ട് ❤❤❤

    • @ckthaj1912
      @ckthaj1912 Рік тому

      😂അളിയോ സുഖമാണോ ❤❤❤

  • @HMFMEDIA
    @HMFMEDIA Рік тому +2

    അഫ്ലഹ് മോൻ അടിപൊളി ആയിട്ടുണ്ട് മോനൂസെ 🎉🎉🎉
    നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ആമീൻ
    അഭിനന്ദനങ്ങൾ ❤❤

  • @albertthomas8484
    @albertthomas8484 Рік тому +1

    നല്ല വരികൾ, നല്ല ഈണം, നല്ല സ്വരം, നല്ല ആലാപനം. അഫുവിന്റെ ആലാപനം നേരിട്ട് ഹൃദയത്തിൽ എത്തുന്ന ഫീലിംഗ്. ആൽബം ടീമിന് ആശംസകളും പ്രാർത്ഥനയും... ❤️❤️❤️

  • @nuhakasim
    @nuhakasim Рік тому +2

    അതി മനോഹരം താജ് ഇഖ്ബാൽനഗറിൻ്റെ വ്യത്യസ്ത രചന..Masha allah .. അഫ്ലഹ് മോൻ മനോഹരമായി പാടി

  • @haseebrahman7623
    @haseebrahman7623 Рік тому +3

    സുഹൃത്ത് താജിന്റെ മനോഹര വരികൾ❤ അഫ്ലഹ് നന്നായി പാടി : congratz

  • @shahinavadakkangara762
    @shahinavadakkangara762 Рік тому +1

    മുത്തേ അടിപൊളി
    ഒന്നും പറയാനില്ല സൂപ്പർ ❤️😍🌹👌🏻👍🏻

  • @aradhanaananthakrishna750
    @aradhanaananthakrishna750 Рік тому +3

    ഇത് നമ്മുടെ അഫുകുട്ടനല്ലേ 🥰🥰
    സൂപ്പർ മോനേ 👌🏼👌🏼😘😘

    • @Aflah241
      @Aflah241 Рік тому

      Thanks aunty ❤️❤️❤️❤️

  • @chandhrikaanamika198
    @chandhrikaanamika198 Рік тому +3

    മോനെ ഗംഭീരമായി പാടിയിട്ടുണ്ട്.പാട്ട് കേട്ടപ്പോൾ മനസിൽ ഒരു വിതുമ്പൽ വന്നു. നല്ല ഫീൽ ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ.. 👍👏🏻👏🏻👏🏻👏🏻🤝🤝🤝🤝💖

  • @shamsu67
    @shamsu67 Рік тому +5

    പ്രിയ സുഹൃത്തും പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവുമായ താജ് ഇഖ്ബാലിന്റെ രചനയിൽ മുഹമ്മദ് അഫ്‌ലഹ് മച്ചാട് വളരെ നന്നായി ആലപിച്ചു.❤❤❤

  • @thanusmedia7432
    @thanusmedia7432 Рік тому +2

    അതി മനോഹരം. താജ് ഇക്ബാൽ നഗറിന്റ വ്യത്യാസത രചന പറയാതിരിക്കാൻ വയ്യ. മനോഹരം 🎉🎉❤

  • @lissyantony7073
    @lissyantony7073 Рік тому +2

    അർത്ഥസമ്പുഷ്ടമായ വരികൾ. മികച്ച ആലാപനം 👌👌👍👍👏👏👏

    • @Aflah241
      @Aflah241 Рік тому

      Thanks tchr ❤️❤️❤️🙏

  • @NIHADGAMING-j8r
    @NIHADGAMING-j8r Рік тому +1

    Aflah mon supr ayitt paadi... മാഷാഅല്ലാഹ്‌...❤thaj iqubal nte lyrics അതിമനോഹരം....🎉അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @abbasak7918
    @abbasak7918 Рік тому +1

    ❤മാഷാ അല്ലാഹ് അഫലാഹ് മോന്റെ പാട്ട് കേട്ട് മരണപ്പെട്ടു പോയ എന്റെ ഉമ്മാനെ ഓർത്തു ഞാൻ കരഞ്ഞു പോയി അത്രയും heart tuching പെർഫോമൻസ് ആയിരുന്നു മോനെ എന്തായാലും മനസ്സിൽ തട്ടുന്ന വരികളും അത് മനോഹരമായി പാടിയ അഫലാഹിനും ഇതിൽ പ്രവർത്തിച്ച മറ്റു എല്ലാവർക്കും ഒരായിരം അഭിനന്ദനങൾ അഫലാഹ് മോനെ എന്നെ മനസ്സിലായോ ❤

  • @sirajpoolakkott9123
    @sirajpoolakkott9123 2 місяці тому

    എന്റെ കൂട്ട് കാരൻ താജ് ഇക്ബാൽ നഗർ ❤❤❤❤❤❤❤

  • @sheelasuresh3226
    @sheelasuresh3226 Рік тому +1

    Afuuu poliii😍❤️

  • @hashimpookkottur6412
    @hashimpookkottur6412 Рік тому +2

    ഉമ്മാ.... ഉമ്മാ.... മാഷാ അല്ലാഹ് ❣️എത്ര കേട്ടാലും മതിവരാത്ത വരികൾ. ഈ മണ്ണിൽ ജീവിച്ചവർക്കെല്ലാം ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ഉമ്മയെ കുറിച്ചുള്ള ഈ ഗാനത്തിന്റെ അണിയറപ്രവർത്തകർക്കെല്ല്ലാം അഭിനന്ദനങ്ങൾ ❣️അഫ്ലഹ് മോൻ ❣️നന്നായി പാടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @haseenaadil2778
    @haseenaadil2778 Рік тому +3

    പാട്ടിലെ വരികളിൽ പറഞ്ഞപോലെ മോന്റെ ഉമ്മയുടെ ഏറ്റവും വലിയ സ്വപ്നം നിന്നിലൂടെ നിറവേറ്റാൻ പറ്റിയതിൽ ഒത്തിരി സന്തോഷം.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🥰😘😘😘😘

  • @rinsha.v.m
    @rinsha.v.m Рік тому +4

    Awesome🎉🎉🎉🎉🎉🎉🎉

  • @sabayasmin4847
    @sabayasmin4847 Рік тому +7

    Afu super.... ❤
    Good singing and good feel dear 🥺😚

  • @jamsheena586
    @jamsheena586 Рік тому +3

    Masha allah ഉമ്മയെന്ന പുണ്യത്തെ മഹത്തായ വരികളിലൂടെ അതിമനോഹരമായി ആലപിച്ചു മോനെ 👌🏻👌🏻👌🏻വരികളും ട്യൂണും എല്ലാം 👌🏻👌🏻👌🏻എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. 👍🏻👍🏻👍🏻🌹🌹🌹🌹❤❤❤

  • @ishrathsaba5085
    @ishrathsaba5085 Рік тому +2

    ഉമ്മയെന്ന സ്നേഹത്തെ അതി മനോഹരമായി വർണിക്കുന്ന താജിന്റെ രചന, അഫ്ലഹ് മോൻ മനോഹരമായി പാടി.... ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹❤❤

  • @haneefahaneefa2533
    @haneefahaneefa2533 Рік тому +2

    മോനെ തകർത്തു 😊

  • @Ichiya-n8s
    @Ichiya-n8s Рік тому +1

    Super

  • @kasubair
    @kasubair Рік тому +2

    👍👍👍

  • @muhammedshahzad5908
    @muhammedshahzad5908 Рік тому +1

    Super 😊

  • @sameerkunhipplli8485
    @sameerkunhipplli8485 Рік тому +2

    Masha Allah supper monooooo oru paaad ishtappettu supper lyrics supper singing supper orcastration

  • @janakytv6129
    @janakytv6129 Рік тому +2

    ഉള്ളറിഞ്ഞുള്ള രചനയും ഉള്ളറിഞ്ഞുള്ള ആലാപനവും മനസിൽ തട്ടി കരഞ്ഞു - പെറ്റമ്മയെ ഓർത്ത്

  • @sumishams2202
    @sumishams2202 Рік тому +4

    Masha allah❤

    • @Aflah241
      @Aflah241 Рік тому

      ❤️❤️❤️

  • @sakkeerbabu9035
    @sakkeerbabu9035 Рік тому +1

    പ്രിയ സുഹൃത്തുക്കളായ സലിം മച്ചാട്. സൽമസലിം എന്നിവരുടെ പൊന്നു മോൻ ... മുഹമ്മദ് അഫ്ലഹ്... മോനേ അഭിനന്ദനങ്ങൾ

  • @yesboss973
    @yesboss973 Рік тому +4

    നല്ല feel....നന്നായി പാടി......superb.🎉🎉🎉🎉ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..അഷ്റഫ് dubai ❤

  • @sasikalaajith1738
    @sasikalaajith1738 Рік тому +1

    ❤congrats mon

  • @hussainkk5469
    @hussainkk5469 Рік тому +3

    സൂപ്പർ 👌👌👌👌

  • @kcmmedia2020
    @kcmmedia2020 2 місяці тому

    മനോഹരം 🌹🌹🌹👍👍👍👌👌👌

  • @e4english640
    @e4english640 Рік тому +3

    Good Singing Afu👍💖

  • @shamst.k7947
    @shamst.k7947 Рік тому +3

    👏👏🔥🔥 അടിപൊളി

  • @haneefahaneefa2533
    @haneefahaneefa2533 Рік тому +1

    നമ്മുടെയ ഉമ്മാടെയേ സോങ്

  • @thajudeenlabbalabba7718
    @thajudeenlabbalabba7718 Рік тому +2

    ❤super👍

  • @sunithasiraj
    @sunithasiraj Рік тому +2

    രചനയും ആലാപനവും 👌👌👌സൂപ്പർ മോനു 🥰

  • @shajumachaan8707
    @shajumachaan8707 Рік тому +2

    അഫു
    നന്നായി പാടി -❤

    • @Aflah241
      @Aflah241 Рік тому

      🙏🙏❤️❤️❤️

  • @navyar7857
    @navyar7857 Рік тому +1

    Afuuuu nannayi paadiyittund to superr Mone pinne paatt nalla arthavathaya varikal nalla music nalla paatt ❤❤❤

  • @ramlatk1880
    @ramlatk1880 Рік тому +1

    Masha allah. താജു സാഹിബെ ഉമ്മയെ കുറിച്ച്. എന്തുമാത്രം അർത്ഥവത്തായ വരികളാണ് ആ തൂലികയിൽ നിന്ന് വിടർന്നിരിക്കുന്നത്. പറയാൻ വാക്കുകളില്ല.🤝. അത്രയും super 👍👍🌹🌹🌹👌👏👏🏆🥇🥇. ഉമ്മായ്ക്ക് പകരം ഉമ്മ മാത്രം. എന്തായാലും അള്ളാഹു തന്ന ഈ കഴിവ് എന്നും നില നിർത്തിതരികയും ഇനിയും ഒരു പാട് ഗാനങ്ങൾ എഴുതി ഏറ്റവും ഉന്നതിയിൽ നാഥൻ എത്തിക്കുകയും ചെയ്യട്ടെ ആമീൻ🤲. ഈ മനോഹര ഗാനം aflah മോൻ വളരെ നന്നായി പാടി. 👍👌👏👏🌹🌹🍬🍬🍫🍫🍫🍫🏆🥇മോനൂസേ. നല്ലൊരു ഗായകനായി തീരാൻ റബ്ബ് അനുഗ്രഹിക്കട്ടെ. 🤲. ഇതിന്റെ മറ്റ്‌ അണിയറ ശില്പികൾക്കെല്ലാം.. അഭിനന്ദനങ്ങൾ നേരുന്നു.. 👏👏🌹🌹🌹🌹

  • @tindutindualamgode9731
    @tindutindualamgode9731 Рік тому +1

    ❤supper alfuuu

  • @salamsalam9659
    @salamsalam9659 Рік тому +1

    മനോഹരം❤

  • @sarithamg143
    @sarithamg143 Рік тому +1

    Hridayathil നിന്നും paadi❤

  • @machadsiraj355
    @machadsiraj355 Рік тому +1

    അടിപൊളി സൂപ്പര്‍

  • @ZeenathMuhammed-rx3lb
    @ZeenathMuhammed-rx3lb Рік тому +2

  • @saisathoppil8030
    @saisathoppil8030 Рік тому +1

    Afu mon super aayitund...eniyum ethu poleyulla avasarghal undavan dhuaa cheyyunnu🤲🤲😘

  • @bindubhaswary4557
    @bindubhaswary4557 Рік тому

    Aflah... സൂപ്പർ 🥰🥰

  • @100surelearning
    @100surelearning Рік тому +1

    Affu super 🎉🎉🎉❤

  • @ATHUL_VAVA
    @ATHUL_VAVA Рік тому +1

    Aflah❤❤

  • @shanoopjaleelv6741
    @shanoopjaleelv6741 Рік тому +2

    Aflah good singing ❤ what a powerful voice, your voice gives a gud feel. Really it was amazing. All the best entire crew ❤❤❤

  • @Factspage_yt
    @Factspage_yt Рік тому +2

    Super feel da afuu🥹🫂🫀

  • @AbdulJaleel-bs8hy
    @AbdulJaleel-bs8hy Рік тому +1

    Super❤

  • @kakkurmuhammad4894
    @kakkurmuhammad4894 Рік тому +1

    🌹😂😂💕🤲🤲🌹

  • @naturaldiabeticcare7158
    @naturaldiabeticcare7158 Рік тому +2

    Masha allah❤

  • @ahammedkutty4328
    @ahammedkutty4328 Рік тому +1