യൂട്യൂബ് നോക്കി ബിസിനസ് ചെയ്താൽ സംഭവിക്കുന്നത് | Business lesson by Siju Rajan

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ •

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому +25

    നന്ദി ബ്രദർ വളരെ ശരിയാണ് അവർക്ക് വെറുതെ പറഞ്ഞാൽമതി പ്രോഡക്റ്റ് വിൽക്കാൻ തന്നെയാണ് പ്രയാസം. താങ്കൾ ആത്മാർത്ഥയോട് പറയുന്നു 👍👍

  • @hussainkp1684
    @hussainkp1684 2 роки тому +2

    താങ്കൾ പറഞ്ഞതല്ലാംസത്യ മായത് കൊണ്ട് ആരും ഇഷ്ട്ടപെടില്ല എന്ന് മനസിലാക്കി കൊണ്ട് തുറന്ന് പറഞ്ഞതിന് നന്ദിയുണ്ട് ഈ കാലഘട്ടത്തിലും നല്ല ചെറുപ്പക്കാർ ഉണ്ട് എന്ന് ജനംതിരിച്ചറിയട്ടെ വളരെ നന്ദിയുണ്ട് നമുക് മറ്റ് ഒരാൾക്ക് വേണ്ടി ഉപകാരം ചെയ്യാൻ സാദിച്ചില്ലങ്കിലും നാം ഒരിക്കലും ഉപദ്രവിക്കരുത് ധൈവം താങ്കളെ നല്ല രീതിയിൽ വളർത്തിയ താങ്കളുടെ രക്ഷിതാക്കളെയും താങ്കളെയും അനുഗ്രഹിക്കും തീർച്ച എല്ലാ ഭാവങ്ങളും നേരുന്നു

  • @jaseemvarkala2513
    @jaseemvarkala2513 3 роки тому +17

    എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ... 💞 താങ്കളുടെ ഈ വീഡിയോ ഒരുപാട് പേരുടെ നന്മക്കും നേരായ ചിന്തക്കും കാരണമാകും... ഏറ്റവും മഹത്തായ സേവനം ആണ് താങ്കൾ ചെയ്ത ഈ വീഡിയോ 💕💕💕💕💕

    • @hamzac1391
      @hamzac1391 2 роки тому

      വല്ലവിധേനയം വല്ല അറിവും കഴിവും ലഭിച്ചാൽ. ചൂഷണ മാണ് അടുത്ത ലക്ഷ്യം. അത്തരക്കാർ ക്ക് ഒരു മാതൃ കയകാൻ കഴിയട്ടെ എന്നാശംസിക്കുന്നു God bluss you

  • @johnjosephjohn5132
    @johnjosephjohn5132 Рік тому

    എന്റെ പൊന്ന് ബ്രദർ സിജു രാജൻ, താങ്കൾ പറഞ്ഞു തന്നതിന് വളരെനന്ദി. ഓരോരുത്തരും പറഞ്ഞ ബിസ്സിനെസ്സ് കേട്ടിട്ട് ഏതു തരം ബിസ്സിനെസ് ചെയ്യണമെന്ന് ഞാനാകെ വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് മനഃസമാധാനമായി. ഞാനൊരു ബിസ്സിനെസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പറഞ്ഞുതന്നതിനു വളരെ നന്ദി ബ്രദർ,,, വളരെ നന്ദി,,, 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 роки тому +20

    നല്ല വിവരണം വളരെ നന്നായിട്ടുണ്ട് ആളുകൾ കുഴിയിൽ ചാടാതിരിക്കട്ടെ

  • @Micheljackson-v2p
    @Micheljackson-v2p 3 роки тому +17

    ബിസിനെസ്സ് ചെയ്യാൻ പോകുന്നവർ എത്രമാത്രം ഇതിനെ കൂടുതൽ അറിയാൻ ശ്രമിക്കുന്നോ അത്രതൂരം പറ്റിക്കപെടില്ല , ഇത് എന്റെ ജീവിതാനുഭവമാണ്

    • @ufo6632
      @ufo6632 3 роки тому +1

      താങ്ക്സ്

  • @Abdutha
    @Abdutha 3 роки тому +14

    ഏത് ബിസ്സിനെസ്സ് ആണെങ്കിലും തുടക്കത്തിൽ കുറച്ചു കഷ്ടപ്പാടുണ്ടാവും. കാര്യങ്ങൾ പഠിച്ചുവരുമ്പോഴേക്കും അധികം പേരും അത് നിർത്തിയിട്ടുണ്ടാവും

  • @studywell5327
    @studywell5327 7 місяців тому

    നിങ്ങളുടെ നിഷ്കളങ്ക മനസ്സിന് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... 🤲

  • @ajmalff9380
    @ajmalff9380 3 роки тому +11

    സത്യം ആണ് sr സാധാരണ കാര് ആണ് ഇപ്പോൾ പെട്ട് നില്കുനെ

  • @abubrtaaluva8442
    @abubrtaaluva8442 Рік тому

    വളരെ നല്ല ക്ലാസ്സ്‌ ,യൂ ട്യൂബ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു പരാജയം സംഭവിച്ചവർക്ക് ഡെഡിക്കേറ്റ് ചെയുന്നു..
    Thanks brother.

  • @ufo6632
    @ufo6632 3 роки тому +11

    സെരിയാണ് നിങ്ങൾ പറജത്
    ഞാൻ വിചാരിച്ച കാര്യങ്ങൾ ആണ് മാർക്കറ്റിംഗ് അത് സെരിക്കും നടകുനില്ല പെട്ടുപോവും 👍

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому +1

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

  • @applestar4580
    @applestar4580 2 роки тому +2

    ഓൺലൈൻ ബിസ്നസ് എല്ലാവർക്കും ചെയ്യാൻ പറ്റില്ല ഏതായാലും വലിയ മുതൽ മുടക്കിൽ ആരും പോയി പെടരുത് നിങ്ങൾ പറയുന്ന കാര്യം ശരി തന്നെ യാണ് എല്ലാവർക്കും നല്ല അഭിപ്രായം തന്നെ....

  • @janfoodsandmarketing129
    @janfoodsandmarketing129 3 роки тому +6

    Bro താങ്കൾ പറഞ്ഞത് absolutely correct

  • @dheerabhadra9599
    @dheerabhadra9599 2 роки тому +1

    Are vishvasikkum ee kalathu... Jeevikkan veendi odunnavare pidichu nirthi kalum kayyum ketti eettu pattinikkidan nookkunnavar... Nanni brother...oru eye opener aanu ee video...

  • @ebrahimkutty3405
    @ebrahimkutty3405 2 роки тому +2

    ഏറ്റവും നല്ലക്ലാസ്സ് ഇഷ്ട്ടപെട്ടു
    ഒരുപാട് നല്ല അറിവുകൾ കാഴ്ച്ചപാടുകൾ പങ്ക് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നേരിൽകാണണം എന്നുണ്ട്

  • @vikramkalanjoor6548
    @vikramkalanjoor6548 2 роки тому +1

    സാർ, നല്ല അറിവ് പകർന്നു നൽകിയതിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @abdullapv855
    @abdullapv855 2 роки тому +5

    നാട്ടുകാരുടെ യഥാർത്ഥ അവസ്ഥ തന്നെയാണ് താങ്കൾ വിശദീകരിച്ചത്. കൂടുതൽ പേ൪ക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകി പലിശ രഹിത വായ്പകൾ ലഭ്യമാക്കാൻ സ൪കാറുകൾ തയ്യാറായാൽ കുറെ മാറ്റം വരും

  • @ajmalshas7290
    @ajmalshas7290 3 роки тому +8

    പറയാൻ വാക്കുകൾ ഇല്ല...bro...👏👏👍

  • @abdulrazak8504
    @abdulrazak8504 3 роки тому +6

    സാർ പറഞ്ഞത് 100%ശരിയാണ്

  • @Vip22884
    @Vip22884 2 роки тому

    ഞാൻ ഇന്നാണ് ബ്രോയുടെ വീഡിയോ കണ്ടത്. വളരെ ഉപകാരപ്രദം 👍
    സബ്സ്ക്രൈബ് ചെയ്തു 🤝

  • @dineshsoman7737
    @dineshsoman7737 3 роки тому +7

    താങ്കൾ പറഞ്ഞത് നൂറ് ശതമാനം യാഥാർധ്യം ആണ്‌... ഓരോ ബിസ്സിനസ്സും വളർച്ചക്ക് വേണ്ടുന്ന ഒരുപാട് ഘടകം ഉണ്ട്. അതൊക്കെയും ഒത്തുവരുക തന്നെ വേണം. അതിന്റെ കൂടെ സമയവും ഭാഗ്യവും ഒത്തുവന്നാൽ അത് വിജയിക്കും... അല്ലാതെ ഒരു ബിസിനസ്സും ഒറ്റ രാത്രികൊണ്ട് വിജയിച്ചിട്ടില്ല എത്രയോ.. വർഷങ്ങൾ വേണ്ടി വന്നേക്കാം ഓരോ ബിസിനസ്സും അതിന്റെ പൂർണ്ണതയിൽ എത്താൻ. ഇവിടെ പണം ഉണ്ടാക്കാൻ വേണ്ടി കുറേ യൂട്യൂബ് ചാനൽ തുടങ്ങും അതുകണ്ടു കുറേ പേർ കുഴികളിൽ ചെന്ന് ചാടി ഉള്ള കാശ് കളയുന്നു. ഹാർഡ് വർക്ക്‌ ചെയ്യാൻ മനസ്സുണ്ടേൽ വിജയം വരും ഒരിക്കൽ ലക്ഷ്യം അണയാതെ സൂക്ഷിച്ചാൽ അവസരം വരും താനേ....

  • @stanlystan8254
    @stanlystan8254 3 роки тому +7

    Appreciate your boldness to tell the truth...**

  • @beenaprasad7461
    @beenaprasad7461 Рік тому

    Samoohathinu prayojanapedunna nalla vodio. 👍 enium ethupole vidiokal edu.

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +34

    എല്ലാം പഠിച്ചിട്ട് ഇറങ്ങാൻ പറ്റില്ല തുടങ്ങി കഴിഞ്ഞു പഠിക്കൂ പക്ഷെ അത് വരെ ചിലവിന് ഉള്ള പണം വേണമെന്ന് മാത്രം, 6 മാസം കൈയിൽ നിന്നും വാടക സാലറി എല്ലാം പോവും അപ്പോഴേക്കും നിങ്ങൾ പഠിച്ചിരിക്കും, നഷ്ടം വന്നാലും പോട്ടെ വെയ്ക്കുക അത് കൊണ്ട് തന്നെ പത്ത് ലക്ഷം രൂപ ഉണ്ടെങ്കിൽ 2.5 ലക്ഷം മുടക്കി തുടങ്ങുക സപ്പോർട്ട് ന് 2.5 ലക്ഷം പൊളിഞ്ഞാലും കടമില്ല ലോണില്ല പക്ഷെ അനുഭവ സമ്പത്ത് ഒരുപാട് കിട്ടും, ഇത്രയും ജനസംഖ്യ ഉള്ളത് കൊണ്ട് അങ്ങനെ പൊളിഞ്ഞു പോവില്ല,

    • @ishakhali
      @ishakhali 2 роки тому

      S
      Good things

    • @aboobackernafihm.m5515
      @aboobackernafihm.m5515 2 роки тому +2

      Yes 💯
      മാർക്കറ്റ് സ്കോപ് നോക്കുക, കോമ്പിറ്റേഷഴ്സിനെ കുറിച്ച് പഠിക്കുക, എല്ലാത്തിനും ഉപരി തീവ്രമായ പരിശ്രമം ഉണ്ടങ്കിൽ വിജയിക്കാൻ പറ്റും...

  • @shameerdosti5216
    @shameerdosti5216 3 роки тому +7

    വളരെ correct 👍👍

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

  • @shaijushanzz1175
    @shaijushanzz1175 3 роки тому +19

    സിജുവേട്ടന്റെ കണ്ടെത്തൽ ശരിയാണ്. പലരും ഇത്തരത്തിൽ യൂട്യുബിലും ഒക്കെ കണ്ട് എടുത്തു ചാടും, എന്നിട്ട് മേലേക്ക് നോക്കിയിരിക്കും.

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому +1

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

    • @rohimrohim9197
      @rohimrohim9197 2 роки тому

      @@businesssolutionsforbusine4187 തുടക്കം താങ്കൾ പറഞ്ഞ വാക്കുൾ ഈ കൊറോണ കാലത്ത് എൻ്റെ ഫ്രൻ സിനോട് പറഞ്ഞത് മദ്ധ്യവർഗമാണ് പെട്ടത്. ആശംസകൾ

  • @user-km4fs5vj2v
    @user-km4fs5vj2v 3 роки тому +7

    You are a good person with a noble heart. Thank you.

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому +1

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

  • @abdullfasillpk5054
    @abdullfasillpk5054 3 роки тому +1

    വളരെ ശരിയാണ് താങ്കൾ പറയുന്നത് , എല്ലാവർക്കും പെട്ടെന്ന് പണക്കാരകണം. അത് പലരും മനസ്സിലാക്കി തട്ടിപ്പിന്റെ വഴികൾ കാണിക്കുന്നു. അതിനാൽ ഒരിക്കലും പരാജയമല്ലാതെ വിജയം സ്വപ്നം കാണാൻ പോലുള്ള കഴിവില്ലാതെ ഒറ്റപ്പെടുന്നു

  • @ammoosefoods2525
    @ammoosefoods2525 3 роки тому +7

    100%right 👍👍

  • @aneeshdivakaran4059
    @aneeshdivakaran4059 3 роки тому +1

    ചേട്ടായി നിങ്ങൾ വളരെ സത്യസന്ധനാണ് പറഞ്ഞതെല്ലാം കറക്ടാണ് i love you

  • @ramsheedck3569
    @ramsheedck3569 3 роки тому +7

    Marketing, market study athine kurich oru video venam bro

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

  • @alanjeevan1192
    @alanjeevan1192 2 роки тому +2

    Your absolutely right

  • @wordword6100
    @wordword6100 3 роки тому +1

    Correct bro , Katta support

  • @LiyaH773
    @LiyaH773 2 роки тому +1

    സത്യം ബ്രോ 👍🙏🏻

  • @royalmediachannel7158
    @royalmediachannel7158 3 роки тому +1

    ബിഗ് സല്യൂട്ട് സുഹൃത്തേ നല്ല ഒരു സന്ദേശം തന്നതിന്

  • @noushadali7465
    @noushadali7465 3 роки тому +1

    താങ്കളുടെ video information ഞാൻ പലതവണ കണ്ടു

  • @rajkumarchengullam6090
    @rajkumarchengullam6090 2 роки тому +1

    Bro ഞാൻ പുതിയ തായി തുടങ്ങി യതാണ് ഒരു ബിസിനസ് Bro പറഞ്ഞ കാര്യം എനിക്ക് ഉപകാരമായി

  • @bhasheermohammed1863
    @bhasheermohammed1863 3 роки тому +3

    വളരെ നല്ല വിവരണം 👍

  • @sarathmenont5521
    @sarathmenont5521 3 роки тому +11

    People in kerala don't know entrepreneurs makes economy growth. Most people believe education children and sending them abroad is cool which is not. Bro make a video on this comment. Let people understand a reality

  • @nazeerashaji3727
    @nazeerashaji3727 2 роки тому

    Suju sir nalla ashayam saretta sabbatham kuchakagopanttathuam.. Kannanum. Puteyasathiyam waru.. Nanni

  • @cvkunhu1702
    @cvkunhu1702 2 роки тому

    Thank U Sir, very useful information

  • @projectmanagementprofessional
    @projectmanagementprofessional 3 роки тому +2

    Mostly they are suggesting Amazon for marketing

  • @Manasamcare123
    @Manasamcare123 3 роки тому +3

    Thankyou sir, your conscious level is high i think....

  • @picboxweddings
    @picboxweddings 3 роки тому +5

    Valare seriyaya kaaryam...

  • @thahakunju9145
    @thahakunju9145 3 роки тому +3

    100%കറക്റ്റ് ആണ് ബ്രോ നിങ്ങളുടെ ആത്മാർത്ഥ ഉപദേശം താങ്ക്സ് 👍👍👍❤❤👌👌

  • @sathianc.a1511
    @sathianc.a1511 3 роки тому +2

    താഴെ തട്ടിലുള്ള കൂലിപണിക്കാ൪ക്ക് ഈ ലോക്ക്ഡൌണ്൯ സമയത്തു വളരെ ബുദ്ധിമുട്ടു തന്നെ സുഹൃത്തെ പല നിലക്കു൦ .

  • @Asmenshvloc
    @Asmenshvloc 3 роки тому +20

    ഒറ്റ ദിവസം കൊണ്ട് ഇലോൺ
    മസ്കും, ജെഫ് ബെസോസും, യുസഫലിയും,ആവാൻ വേണ്ടിയാണ്
    പുതിയ തലമുറ ബിസിനസ്സ്ലക്ക് ഇറങ്ങിയത്

    • @SijuRajan
      @SijuRajan  3 роки тому +2

      😃😃

    • @muneespallippuram8308
      @muneespallippuram8308 3 роки тому +1

      Absolutely correct

    • @Knowledgefollower
      @Knowledgefollower 3 роки тому +1

      _വാസ്തവം, ഞാനും അത്തരത്തിലൊരു സുഹൃത്തിനെ പരിചയപ്പെട്ടിരുന്നൂ...., ഇലോണ്‍ മസ്ക്കാണത്രേ...., ഇഷ്ടബിസിനസ്സ്കാരന്‍..., അവരീ ചുറ്റുവട്ടത്തെ ലോകത്തെയല്ല കാണുന്നത്..., വലിയ വിപ്ലവകരമായ വിജയം കൈവരിച്ചവരെ എങ്ങനെയോ ഫോളോ ചെയ്യുന്നതല്ലേ..., ഇതൊക്കെ_

    • @moi9499
      @moi9499 3 роки тому

      ഇലോൺ മസ്‌ക്ക് എന്റെയും ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയാണ്.. അദ്ദേഹം ഇന്നവഷന്റെ എക്സ്ട്രീം ചിന്തയുള്ള വ്യക്തിയാണ് ഏതൊരു പുതിയ ബസ്സ്നസ്സുകാരനെ പ്രചോതിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ

    • @ufo6632
      @ufo6632 3 роки тому +3

      എല്ലാവരും അങ്ങനെ അല്ല bro ഇണ്ടായിരുന്ന ജോലിയൊക്കെ പോയി കോവിഡ് കാരണം കുറെ പണം ഇണ്ടാക്കിയില്ലങ്കിലും വീട്ടുകാർക് കഞ്ഞി കുടിച്ചുപിവാൻ വേണ്ടി നോക്കുന്നവരും ഇണ്ട് ഞാൻ അതിൽ പെടുന്ന ഒരു സാധാരണകാരനാണ് 🤝

  • @nimishamol2851
    @nimishamol2851 2 роки тому

    താങ്കൾ പറയുന്നത് 100% ശരി......2022 ൽ കാണുന്ന ഞാൻ

  • @ptcvlog766
    @ptcvlog766 3 роки тому +2

    ente aduthulla thaazhe thattulla oru family akkoshikkaa ivide . kaaranam ishttampole kittunnund pala aalukalil ninnum

  • @madhusudananmv1814
    @madhusudananmv1814 Рік тому

    Wow excellent 💥💥💥👍

  • @sufiyanlubbi5126
    @sufiyanlubbi5126 3 роки тому +3

    വളരെ നല്ല വീഡിയോ സർ
    ഇനി ഓൺലൈൻ ബിസിനസ്‌ കുറച്ചു ഒന്നു പറഞ്ഞു മനസ്സിൽ ആകി കൊടുക്കി

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

  • @abduarts1927
    @abduarts1927 3 роки тому +9

    യൂട്യൂബ് ബിസിനസ്സും യൂട്യൂബ് ചികിത്സയും ആരും പെട്ടുപോകരുത് ഞാൻ ഒരുലക്ഷം രൂപ മുടക്കി മത്സ്യ കൃഷി ചെയ്ത് പെട്ടിരിക്കയാണ് മാർഗറ്റു വലിയ ഒരു പ്രശ്നം ആണ്. അനുഭവം ഗുരു

    • @shereefmoidu3510
      @shereefmoidu3510 3 роки тому +2

      അറിയാത്ത ബിസിനസ് ഇറങ്ങിതിരിക്കാത്തതാണ് നല്ലത്.. എന്ത് മീനാണ് കൃഷി ചെയ്യുന്നത്.? മാർക്കറ്റ് ഞാന്‍ ചെയ്തു തരാം. വിദേശത്ത്.

    • @KLMtrader
      @KLMtrader 2 роки тому +1

      @@shereefmoidu3510 ഇങ്ങളെ വാട്ടസ്ആപ്പ് നമ്പർ തരുമോ

    • @mkunhikannannair3098
      @mkunhikannannair3098 2 роки тому

      ഞാനും .

  • @sreejithshankark2012
    @sreejithshankark2012 3 роки тому +2

    ഞാൻ കുടിൽ വ്യവസായം ആയി ഒരു ബിസിനസ്‌ ചെയ്യുന്നുണ്ട്... കുറച്ചു എന്റെ ഐഡിയ.. കുറച്ചു കസ്റ്റമർ feed back.. കുറച്ചു U TUBE... Workers ആരും ഇല്ല... ചെറിയ ലാഭം ഉള്ളു... കൊറോണ കാരണം marketing ഒരു issue ആണ്... എന്നാലും ബ്രാൻഡ്... വിഡിയോ പരസ്യം ഒക്കെ ഉണ്ടാക്കി.. 2021 ലേ കലണ്ടർ വരെ കസ്റ്റമർ ക്ക് free കൊടുത്തു...

    • @lijukraman8947
      @lijukraman8947 3 роки тому

      എന്താണ് ബിസ്സിനസ്സ്

    • @sreejithshankark2012
      @sreejithshankark2012 3 роки тому

      @@lijukraman8947 ഹെർബൽ സോപ്പ്

  • @alliswellswalih3253
    @alliswellswalih3253 3 роки тому +3

    It's really true...

  • @gafoorkt6222
    @gafoorkt6222 3 роки тому +1

    രണ്ട് ദിസിനസ് നടത്തി ശോപ്പിൽ നിന്ന് പൈസ കിട്ടാൻ വലിയ പല പ്രാവിശ്യം ശോപ്പിലേക്ക് പോകണം അതും കൊടുത്തതിന്റെ പത്ത് പർസന്റെ കിട്ടുകയുള്ളൂ , ലക്ഷങ്ങൾ ഇനിയും കിട്ടാകനിയായി മാറി

  • @ahammadshafi4198
    @ahammadshafi4198 2 роки тому +1

    now the successful business is the UA-cam business that you are doing. .

  • @sanuambadii5013
    @sanuambadii5013 3 роки тому +1

    Seriyanu, Marketing valare important anu

  • @haneefat6577
    @haneefat6577 3 роки тому +1

    100% ശരിയാണ് bro

  • @jashimmk8549
    @jashimmk8549 Рік тому

    Adipoli👌bro

  • @rasheedopt2650
    @rasheedopt2650 Рік тому

    U r correct, you tube ബുസ്യ്, UA-cam ചികിത്സ.

  • @innsworld8754
    @innsworld8754 3 роки тому +1

    സത്യം

  • @frankvlogs6509
    @frankvlogs6509 3 роки тому +3

    Well said❤👍👍

  • @editedvideos3367
    @editedvideos3367 3 роки тому +1

    കുടിൽ വ്യവസായത്തിന് ആവശ്യമുള്ള സർട്ടിഫിക്കറ്റ് പറഞ്ഞിടത്തു വ്യക്തമായില്ല.
    റിപ്ലൈയിൽ പറയാമോ?

  • @babupk9542
    @babupk9542 3 роки тому +1

    Good...
    Business informative...

  • @hibahibahills4536
    @hibahibahills4536 3 роки тому +1

    You are correct

  • @Jeevan_Uthaman
    @Jeevan_Uthaman 3 роки тому +5

    Excellent, Well said!

  • @syamkumar4037
    @syamkumar4037 3 роки тому +3

    Very useful vedio... 🥰

  • @wilsontj8174
    @wilsontj8174 2 роки тому +1

    താങ്കൾ പറഞ്ഞത് മുഴുവൻ ശരിയല്ല . അതേസമയം യൂട്യൂബിൽ ബിസിനസ് അവതരിപ്പിക്കുന്നവർ പറഞ്ഞതും മുഴുവൻ തെറ്റും അല്ല. ജീവിതത്തിൽ നൂറുശതമാനവും ശരിയായവരെ ഒരു കാര്യം മരണം മാത്രമാണ് . പ്രചോദനം വേണ്ടവിധത്തിൽ ഉൾക്കൊള്ളുന്നവരാണ് ടാസ്കുകൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ ശ്രമിക്കുന്നത്. അപ്രകാരം ശ്രമിക്കാൻ മാനസികമായി താല്പര്യമില്ലാത്തവരാണ് ഏതൊരു ബിസിനസിലും തോൽക്കുന്നത്. ബിസിനസ്സിൽ എന്നല്ല ലോകത്തിൽ എവിടെയും സ്ഥിരോൽസാഹികളാണ് വിജയിക്കുക . പരാജയപ്പെടുമോ എന്ന് ശങ്കിച്ചാൽ നാം ഒരു കാര്യവും ചെയ്യില്ല . വിമാനം ഉണ്ടാക്കാൻ എത്ര പേർ ശ്രമിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ അതിൽ വിജയിച്ചത് റൈറ്റ് സഹോദരന്മാരാണ്. അവർ എത്രയോ കാലം നീണ്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് വിജയിച്ചത്. ലോകം വിജയിക്കുന്നവരുടെ കൂടെയാണ്. പരാതികളും പരിദേവനങ്ങളും പറയുന്നവർ ജീവിതകാലം മുഴുവൻ അത് പറഞ്ഞുകൊണ്ടിരിക്കും . ഗാന്ധിജി പറയുന്നത് - ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ നിങ്ങൾ ആ കാര്യത്തിൽ വിജയിച്ചിരിക്കുന്നു എന്നാണ് . ഒരുവിധം സാധ്യതയുള്ള കാര്യങ്ങൾക്ക് വേണ്ടി ശ്രമിക്കുക എന്നതാണ് ജീവിതത്തിന്റെ ആകത്തുക . കൂടുതൽ ചിന്തിക്കുന്നവൻ മനോരോഗത്തിൽ ചെന്ന് ചാടും. പ്രവർത്തിക്കാതിരുന്ന് മുഷിയുന്നവന് ചാരിതാർത്ഥ്യത്തിന് അവകാശമില്ല . പ്രവർത്തിച്ച് തോൽക്കുകയാണ് വിജയത്തിൻറെ ആദ്യപടി എന്ന് ഓർക്കുക . പ്രയത്നത്തിൽ തോറ്റാൽ പ്രയത്നിക്കാൻ നമ്മളെ പാകപ്പെടുത്തിയ മനസ്സാണ് വിജയിക്കുക. മനസ്സ് വിജയിക്കുമ്പോഴേ ജീവിതം വിജയിക്കുകയുള്ളൂ.

  • @AllIsWell-rd3yd
    @AllIsWell-rd3yd 3 роки тому +1

    You are correct bro

  • @steffysajan1426
    @steffysajan1426 3 роки тому +1

    T ബാങ്ക് എന്ന ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹം ഉണ്ട്. ഈ മിഷീൻ വാങ്ങാൻ ഒരു ലക്ഷം ആകും അത് തുടങ്ങാൻ എന്തൊക്കെ ഡോക്കുമെൻസ് വേണം..

  • @naserkappil4792
    @naserkappil4792 3 роки тому +1

    👍 it's really true

  • @shajishajahan1336
    @shajishajahan1336 3 роки тому +1

    Excellent information

  • @greensfha8218
    @greensfha8218 3 роки тому +1

    Very correct 👌

  • @sheebasheeba483
    @sheebasheeba483 2 роки тому

    Bro.... താഴെ തട്ടിൽ ഉള്ളളവരെ സഹായിക്കാൻ ഒരുപാട് പേര് വരും.... എന്നാൽ സാധാരണക്കാരൻ്റെ പ്രശ്നം ആരും കാണില്ല.... കേൾക്കില്ല.... മൈൻഡ് ചെയ്യില്ല... കടക്കെണിയിൽ വീണു കിടക്കുന്നവർ ആത്മഹത്യ ചെയ്യാൻ വിധിക്കപ്പെടുന്നു...... അവർക്ക് ഒരു കൈ സഹായം കിട്ടിയാൽ അവർ രക്ഷപ്പെടും.... തോൽക്കുന്നത് ഒരുവൻ്റെ മാത്രം കുറ്റമല്ല.... കടക്കെണിയിൽ പെടുന്നതും ഒരാളുടെ മാത്രം കുറ്റമല്ല.... പക്ഷേ ആരും തന്നെ അവരെ സഹായിക്കാൻ വരില്ല

  • @sreekeshbhat8325
    @sreekeshbhat8325 3 роки тому +2

    👍👍👍u r correct... ❤️

  • @faizalpaichu7927
    @faizalpaichu7927 2 роки тому +1

    Good sapport 🙌👍🏻👏

  • @ayroonaairu7217
    @ayroonaairu7217 2 роки тому

    Understood one thing that we should think of a suitable market first..

  • @ajitnairk010
    @ajitnairk010 3 роки тому +4

    Adichumattal oru kala aanu ennu adyam parenjjathu nnmade Priyadarshan aanu.
    Jokes apart great subject u have touched there Siju. There are lots of UA-cam channels that touch only this particular subject. The tumbnails are so catchy that even guys experiencied with the nuances of business too fall for it. These channels have no social cause. They r there only for the clicks.
    Another problem is that people want to do business only to make some quick bucks. They don't understand that a being a businessman should be a very noble cause. A true businessman should never chase profit. His job is to identify and fulfil the needs of his customers to the best of his ability. However, ethics in business has become a rare commodity.

    • @SijuRajan
      @SijuRajan  3 роки тому

      There is a book called 'steal like an artist'

    • @SijuRajan
      @SijuRajan  3 роки тому

      What you said is true, Sir.

  • @razimohammed997
    @razimohammed997 3 роки тому +1

    100% correct

  • @jabirjabi2454
    @jabirjabi2454 3 роки тому +2

    Super super sweet voice thanks

  • @muhammedanees2595
    @muhammedanees2595 3 роки тому +1

    Well ur advice

  • @jamjamal5598
    @jamjamal5598 3 роки тому +1

    Good message

  • @nasareramangalam1525
    @nasareramangalam1525 3 роки тому +2

    Very good

  • @abdurahimanabdu8041
    @abdurahimanabdu8041 3 роки тому +1

    Tnks a lot 😍❤👍

  • @shajupk4454
    @shajupk4454 3 роки тому +1

    Very. Good. Sir👍👍👍

  • @Knowledgefollower
    @Knowledgefollower 3 роки тому +2

    _വളരെ സത്യമാണ്, എനിക്ക് അറിയാവുന്ന സുഹൃത്ത് അച്ചാറുണ്ടാക്കാന്‍ തുടങ്ങിയത് ഞാനറിഞ്ഞത് പിന്നീടാണ്..., അന്നേരം തീരെ ഹോംവര്‍ക്കില്ലാതെ ചാടിയിറങ്ങിയതാണെന്ന് കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോ മനസ്സിലായീ. നിലവില് എത്രയാണ് വിപണിമൂല്യമെന്ന് ചിന്തിക്കുകയോ, പഠിക്കുകയോ ചെയ്യാതെ മുന്നോട്ട് എങ്ങനെയെന്ന് ആസൂത്രണമില്ലാതെ ചെയ്തതെന്ന് മനസ്സിലായീ....., ഇപ്പോ അന്വേഷിച്ചപ്പോ അത് അവസാനിപ്പിച്ചു എന്നറിയാന്‍ കഴിഞ്ഞൂ. അതാണ് പലരും ഇപ്പോ എടുത്ത് ചാടിചെയ്യുന്ന ബിസിനസ്സ്_

  • @fidhaart57
    @fidhaart57 2 роки тому

    മച്ചു ... ഞാൻ ഇങ്ങനെ വീടിഒ കണ്ട് . വയർ പോളിക്കുന്ന മെസിൻ വാങ്ങി കുടിങ്ങിയത. ..........

  • @vrshajivilangapurathu7484
    @vrshajivilangapurathu7484 3 роки тому +4

    Good advice 👍

    • @SijuRajan
      @SijuRajan  3 роки тому +1

      Thanks sir

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому +1

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

  • @ibrahimv.k9359
    @ibrahimv.k9359 3 роки тому +1

    U r right bro

  • @anishsasindran8938
    @anishsasindran8938 3 роки тому +4

    Well said... well explained.. well understood too... honest conclusions....thanks 👍

    • @businesssolutionsforbusine4187
      @businesssolutionsforbusine4187 3 роки тому

      "Business Solutions Business Lovers Club"
      ബഹുമാന്യ സുഹൃത്ത് സിജു രാജൻ പറഞ്ഞ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന ചാനൽ . 99% ലൈക് പേർസെന്റജ്
      നടക്കുന്ന കാര്യങ്ങൾ മാത്രം പറയുന്ന ചാനൽ സന്ദർശിക്കുക.

  • @anilcvanil7690
    @anilcvanil7690 11 місяців тому

    Exactly

  • @shajiibrahimsait984
    @shajiibrahimsait984 3 роки тому +1

    Very good Sir👌🏼👍

  • @m4shortsmaster579
    @m4shortsmaster579 2 роки тому

    Super.fluent speak

  • @farsana1875
    @farsana1875 3 роки тому

    School bag നിർമ്മാണ മേഘലയെ കുറിച്ച് പറയുമോ അത് പൊതുവെ ലാഭകരമായ business ആണോ? pls Rpl

  • @anilanilkumar640
    @anilanilkumar640 3 роки тому +1

    Well said

  • @ravidrakumarkumar6238
    @ravidrakumarkumar6238 3 роки тому +1

    Nallathaanu

  • @faisalbabu2684
    @faisalbabu2684 3 роки тому +3

    Good job

  • @saharastudio5968
    @saharastudio5968 3 роки тому +1

    Good information 👍👍

  • @sivadasanmarar7935
    @sivadasanmarar7935 3 роки тому +1

    Machine makers de comiationvangunnaver, anuadhikam perum

  • @nabeelmmudappilasseri8090
    @nabeelmmudappilasseri8090 3 роки тому +3

    Currect