സാർ എന്റെ പേര് ജയപ്രകാശ് ഞാൻ ഒരു മെക്കാനിക്കാണ് ബൈക്ക് വർഷോപ്പ് ആണ് ഇപ്പോൾ എനിക്കൊരു ബൈക്ക് വർഷോപ്പ് ഉണ്ട് ഒരു വർഷോപ്പ് കൂടി സ്റ്റാർട്ട് ചെയ്യാൻ ഒരു പ്ലാൻ ഉണ്ട് അവിടെ സ്പെയർപാർട്സ് കൂടി വളരെ ചെറിയ രീതിയിൽ നടത്താനാണ് പ്ലാനിങ് ഇപ്പോൾ ഞാൻ നടത്തുന്നവർ ഷോപ്പിൽ സ്പെയർ മറ്റൊരാളുടേതാണ് രണ്ടുവർഷോപ്പ് കൂടി നടത്തുന്നതിൽ എന്താണ് സാറിന്റെ അഭിപ്രായം സാറിന്റെ നമ്പർ ഒന്ന് തരുമോ
ബ്രോ,ഞാൻ ഒരു പ്രൈവറ്റ് കമ്പന്യിൽ വർക്ക് ചെയുന്നു, ഇപ്പോൾ സാലറി ഇല്ല. മുന്പോട്ട് ഇനി എങ്ങനെ ആകുമെന്നും ഉറപ്പില്ല. So ലെഡ് ബൾബിന്റെ raw മെറ്റീരിയൽസ് വാങ്ങിച്ചു നിർമിച്ചു കച്ചവടം ചെയ്യാൻ ഒരു ഐഡിയ ഉണ്ട് ഇതിനുള്ള നിയമ വശങ്ങൾ ഒന്നു പറഞ്ഞു തരാൻ കഴിയുമോ? ഏതൊക്കെ ലൈസൻസ് വേണം, ഏതൊക്കെ എവിടെ രെജിസ്ട്രേഷൻ ചെയ്യണം, ഏതൊക്കെ ഓഫീസുകളിൽ പോകണം എന്നൊക്കെ ഒരു ബ്രാൻഡ് ആയി ഇറക്കാനും ആഗ്രഹമുണ്ട്. അതിനും നിയമ വശങ്ങൾ ഉണ്ടോ എന്തൊക്കെയാണ് എന്ന് വ്യക്തമാകാൻ കഴിയുമോ. നിലനിൽപ്പിന്റെ ഒരു അവസ്ഥയാണ്
Oru small bakery തുടങ്ങാൻ ആഗ്രഹം ഉണ്ട് experience ഒട്ടും ഇല്ല പണം ഉണ്ട്, tea snacks Ellam koodi ulla cheriya shops എന്തൊക്കെ ലൈസൻസ് വേണം,experience illathonde എന്ത് മുൻകരുതൽ ചെയ്യണം,
Thank you so much 'Mr. Business encyclopedia'... thanks a lot for your time 👍
❤️❤️
Thank u Siju Sir🙏🙏 i got ur video at proper time☺️
Thanku sir.... Great content.... ചോദിച്ചത് വെക്തമായി പറഞ്ഞു തന്നു... 😍🔥
Business patti padikkan patto . evideyane
കൂലകഷമായ വ്യവസായ അറിവുകളാണ് നിങ്ങൾ തരുന്നത് സഹോ
P
Siju sir കര്യങ്ങൾ വളരെ നല്ല രതിയിൽ അവതരിപ്പിച്ചു...വിവരങ്ങൾ തന്നതിന് നന്ദി......
Bro ningalude avathranam super aanu
Now I get plan
Thank you ☺️
Bro GST registration nu aare aanu consult cheyyande
Sir എനിക്ക് ഒരു already ഒരു garments ന്റെ registration ഉണ്ട് അതിന്റെ കൂടെ ഒരു പേപ്പർ cover ന്റെ ബിസിനസ് തുടങ്ങാൻ അതും രജിസ്റ്റർ cheyyano
Wow
Siju sr. പച്ചക്കറി മാർക്കറ്റു തുടങ്ങാൻ ലൈസൻസ് എടുക്കണമോ എന്തൊക്കെ ആണ് അതിനു നമ്മൾ ചെയ്ണ്ടേ കരിങ്ങൾ
Local body license edukkendathund
സർ എവിടെ നിന്നാണ് എടുകേടെ. പഞ്ചായത്ത് ആണോ
Noc from health pinne licence from panchayath
Thanku❤
സാർ എന്റെ പേര് ജയപ്രകാശ് ഞാൻ ഒരു മെക്കാനിക്കാണ് ബൈക്ക് വർഷോപ്പ് ആണ് ഇപ്പോൾ എനിക്കൊരു ബൈക്ക് വർഷോപ്പ് ഉണ്ട് ഒരു വർഷോപ്പ് കൂടി സ്റ്റാർട്ട് ചെയ്യാൻ ഒരു പ്ലാൻ ഉണ്ട് അവിടെ സ്പെയർപാർട്സ് കൂടി വളരെ ചെറിയ രീതിയിൽ നടത്താനാണ് പ്ലാനിങ് ഇപ്പോൾ ഞാൻ നടത്തുന്നവർ ഷോപ്പിൽ സ്പെയർ മറ്റൊരാളുടേതാണ് രണ്ടുവർഷോപ്പ് കൂടി നടത്തുന്നതിൽ എന്താണ് സാറിന്റെ അഭിപ്രായം സാറിന്റെ നമ്പർ ഒന്ന് തരുമോ
Great🔥
Wow, perfect timing
❤️
Very good best timing for me thank you sir
❤️❤️
Bakery biscuits undakkunna machine vilkkunna aarudeyenkilum link undo?
Helpful video
Thank you
❤️
Good information sir.
❤️❤️
കുറച്ചുകൂടി സ്ലോ മോഷനിൽ സ്‌പീച് ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
സംസ്കാരത്തിന് സ്പീഡ് കൂടുന്നു
Good
Njan home made cosmetics products cheyyunund athinu venda license enganeya edukendath ennu onnu paraumoo...
ബ്രോ,ഞാൻ ഒരു പ്രൈവറ്റ് കമ്പന്യിൽ വർക്ക് ചെയുന്നു, ഇപ്പോൾ സാലറി ഇല്ല.
മുന്പോട്ട് ഇനി എങ്ങനെ ആകുമെന്നും ഉറപ്പില്ല. So ലെഡ് ബൾബിന്റെ raw മെറ്റീരിയൽസ് വാങ്ങിച്ചു നിർമിച്ചു കച്ചവടം ചെയ്യാൻ ഒരു ഐഡിയ ഉണ്ട് ഇതിനുള്ള നിയമ വശങ്ങൾ ഒന്നു പറഞ്ഞു തരാൻ കഴിയുമോ? ഏതൊക്കെ ലൈസൻസ് വേണം, ഏതൊക്കെ എവിടെ രെജിസ്ട്രേഷൻ ചെയ്യണം, ഏതൊക്കെ ഓഫീസുകളിൽ പോകണം എന്നൊക്കെ
ഒരു ബ്രാൻഡ് ആയി ഇറക്കാനും ആഗ്രഹമുണ്ട്. അതിനും നിയമ വശങ്ങൾ ഉണ്ടോ എന്തൊക്കെയാണ് എന്ന് വ്യക്തമാകാൻ കഴിയുമോ. നിലനിൽപ്പിന്റെ ഒരു അവസ്ഥയാണ്
കടകളിൽ വിൽക്കാനായി GST ചോദിക്കാറുണ്ട്. Udhyaam registration കൂടി എടുത്താൽ ബിസിനസ് തുടങ്ങാം. Udhyam registration സ്വന്തമായി എടുക്കാവുന്നതാണ്
@@SijuRajan ഉദ്യം രജിസ്‌ട്രേഷൻ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
സർ അങ്ങയുടെ വിദ്യാഭ്യാസം
Partnershipil (llp) anakil പാർട്ണർ family member patto
yes
👍👍
❤️❤️👍👍
Aji Mala
👌👌👌👌👍
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍
😊
👌👌👌
😊
സൗണ്ട് വളരെ കുറവ്
🙂♥️
Where is your location to get direct consultation?
I am at Palakkad. +91 8281868299
Thank you👍🏻
Emi clooting bis
Thank you 🕉️🕉️🕉️
Contact No അയച്ചുതരു bro
Oru small bakery തുടങ്ങാൻ ആഗ്രഹം ഉണ്ട് experience ഒട്ടും ഇല്ല പണം ഉണ്ട്, tea snacks Ellam koodi ulla cheriya shops എന്തൊക്കെ ലൈസൻസ് വേണം,experience illathonde എന്ത് മുൻകരുതൽ ചെയ്യണം,
local body license and fssai
Not clarified
Siju sr. പച്ചക്കറി മാർക്കറ്റു തുടങ്ങാൻ ലൈസൻസ് എടുക്കണമോ എന്തൊക്കെ ആണ് അതിനു നമ്മൾ ചെയ്ണ്ടേ കരിങ്ങൾ
❤
👍👌
👍
😊
👍
👍👍