ക്ലാസിനിടെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് MS സൊല്യൂഷൻസ് സ്ഥാപനത്തിനെതിരെ പരാതി | MS Solutions

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 976

  • @alexnahhh
    @alexnahhh 4 години тому +2007

    എതിർത്തോ കേരളത്തിലെ ലക്ഷകണക്കിന് വിദ്യാർഥികൾ ഉണ്ട് MS Solutions ന്റെ കൂടെ ♥️✨...

  • @Thaniyyh
    @Thaniyyh 3 години тому +584

    "ബയനെറ്റിനെക്കാൾ ഭയക്കേണ്ടത് പത്രത്തെയാണ് " ith ippo manasilakunnu

  • @GeethaGeethapk-l4k
    @GeethaGeethapk-l4k 4 години тому +1016

    സ്കൂളിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വളരെ നന്നായി ms ക്ലാസ്സ്‌ എടുക്കുന്നു... എന്ത് തന്നെയായാലും ms ന്റെ ഒപ്പം.... 💯💯💯

  • @kingkohli8509
    @kingkohli8509 5 годин тому +992

    ഇതൊക്കെ അശ്ലീലം ആണോ എന്നാൽ കേരളത്തിലെ പെൺകുട്ടികളുട s reels in ethire ചർച്ച നടത്താൻ കഴിയുമോ......... ഏഷ്യാനെറ്റ് ന്യൂസേ

    • @ynotttt..
      @ynotttt.. 4 години тому +14

      💯

    • @faseehullisan427
      @faseehullisan427 4 години тому +40

      Pennungalude mood thaangi nadakkunna ee asianetnews kaarkk aanungalude endhelum kittan avar kaathu nilkken

    • @sujithap5483
      @sujithap5483 3 години тому +7

      You gota point bro

    • @mazinsvlog8975
      @mazinsvlog8975 3 години тому +3

      Ithaaanno ashleeelam .....kuttikallokke ithalla ithintapparam kandittund 😅😂

    • @BennyVincent-g2r
      @BennyVincent-g2r 2 години тому +1

      Agane paranjju kodukk

  • @sajinazmi7465
    @sajinazmi7465 2 години тому +343

    എന്തായാലും സ്കൂൾ ക്ലാസ്സുകളിനെക്കാൾ ബെറ്റർ ആണ് MS ന്റെ ക്ലാസ്സുകൾ >>>>>> എന്ന് യോചിക്കുന്നവറുണ്ടോ ❤

  • @ffarhanah._
    @ffarhanah._ 2 години тому +353

    കിട്ടാത്ത മുന്തിരി പുളിക്കും😂
    MS WE WILL WITH YOUU🔥💗

  • @ZuhraZuhra-mv2wf
    @ZuhraZuhra-mv2wf 8 годин тому +585

    Justice for ms solutions ❤

    • @jainmathew804
      @jainmathew804 4 години тому

      ഗോവിന്ദച്ചാമിക്ക് നീതി..

    • @vampire__hunter
      @vampire__hunter 12 хвилин тому

      Shave ms office.

  • @ShihabShiha-m8z
    @ShihabShiha-m8z 4 години тому +656

    പറയുന്നത് asianet news ആണെങ്കിൽ വിശ്വസിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ് 💯😂

  • @rinsijunaid2353
    @rinsijunaid2353 3 години тому +167

    അസൂയ മൂത്താൽ ആൾക്കാർ പലതും പറയും.ആരും കുറ്റപറഞ്ഞാലും ഞങ്ങളുണ്ട് കൂടെ

  • @Naseem647
    @Naseem647 5 годин тому +417

    Ms solution better than school class 💥❤️

    • @_Physics_PQR
      @_Physics_PQR 3 години тому +4

      @Naseem647
      School classes better than MS Solution.

    • @ashasoman1613
      @ashasoman1613 3 години тому +3

      ​@@_Physics_PQRms is better than school classes

    • @_Physics_PQR
      @_Physics_PQR 3 години тому +1

      @@ashasoman1613
      For me , that's opposite.

    • @alliswell6795
      @alliswell6795 3 години тому +3

      Oru youtube channel aarkkum thudangam. Oru govt schoolil teacher aavanamenkil ath ithiri kashtapadulla paniya.

    • @Jithu-pr2ug
      @Jithu-pr2ug 2 години тому

      @@alliswell6795Teacher aavumbo padippikkaan ariyanam! Ella tcher um angane aanenn njn parayunnilla! But chila schooool il the tchers angane ahn

  • @NabeelMu
    @NabeelMu 3 години тому +145

    Ms solution 🖤🖤
    Eduport🧡🧡
    Xylem💚💚
    Exam winner💙💙

  • @muhammadfayis7503
    @muhammadfayis7503 2 години тому +146

    ഒരു പരീക്ഷ പേപ്പർ പോലും മര്യാദക്ക് സൂക്ഷിക്കാനുള്ള കഴിവില്ലാത്ത ഗവൺമെൻറ് ആണ് നമുക്കുള്ളത്. അതും മര്യാദക്ക് സൂക്ഷിക്കാനുള്ള അവരുടെ ഉത്തരവാദിത്തമാണ്. ഇനി ചോർന്ന് ഉണ്ടെങ്കിൽ തന്നെ അതിൻറെ പൂർണ ഉത്തരവാദിത്വം ഗവൺമെൻറ് ആണ്. I'm stand with ms❤

    • @LifeWorld-js6iv
      @LifeWorld-js6iv Годину тому +3

      Ithin njan yojikkunnu💎💗

    • @Non2023ss
      @Non2023ss Годину тому +1

      Government inu enthu cheyan kazhiyum
      Schoolil paper ethiyal ath teachersinte kyil alle

    • @Instagram-trends-m1s
      @Instagram-trends-m1s 26 хвилин тому

      ​​@@Non2023ssathinu schoolil teachers inta kayil paper kittunnnath examinu 10 minute munb ahn bro

  • @muhammedminhaj2156
    @muhammedminhaj2156 Годину тому +53

    എതിർത്തോ കേരളത്തിലെ ലക്ഷകണക്കിന് വിദ്യാർഥികൾ ഉണ്ട് Ms solutions ന്റെ കൂടെ 🥰🥰💥

  • @riyadhieh
    @riyadhieh 2 години тому +44

    2:07 Nth sexual behave ahn thangal udeshikunathh .channelinte reach koodan ilatha sexual abuse enna casil oru penkutiye prajaripicha asianet news chythath nalla krym ahno?
    keralathile sslc students in aryaam suhaib sir engneyok effprt edthitan oro topic um prnj manasilaki therunath nn ,gap ilathe exm vecha govt chythath nallathanoo?oro studentsum stress experience chyunund athh govt manasilakit undo? then ee ms solution enna youtube channel ilinod nthan ningalk ithreyum adhikm koyapam.JUSTICE FOR MS SOLUTIONS

  • @karthikp879
    @karthikp879 6 годин тому +367

    എല്ലാരും ചേർന്ന് report adikuka. Justice for ms solution❤

  • @6345T5
    @6345T5 9 годин тому +198

    രഹസ്യാന്വേഷണ വിഭാഗം പരസ്യമായി നടത്തുവാനും വേണം ഒരു റേഞ്ച്

  • @SaleenaSharafu-w3z
    @SaleenaSharafu-w3z 4 години тому +150

    എങ്ങനെയെങ്കിലും msne ഒന്ന് കുടുക്കണം alleee, ഇത് വരേ paper ചോർത്തി എന്നായിരുന്നു ,ഇപ്പൊ ഇതായി! justice for mss!💔

    • @Naeemafaizal
      @Naeemafaizal 3 години тому +2

      Ee videos okke ittit ethra masayi ippann asianetinte orakk theliyunnu enn thonnunnu. Justice for ms solution👍

  • @babupang3073
    @babupang3073 5 годин тому +153

    👇🏻justice for ms solutions 😊

  • @mrabad1
    @mrabad1 6 годин тому +147

    Ms paranjath correct aanu choodyam paperil ms ine kudukkaan pattathathukond vere karyangal paranj ms ine kudukkaan njan paranjath correct aanu ennu thonunnavar reply cheyy

    • @Sann.here__
      @Sann.here__ 5 годин тому +4

      Athe😌👍🏻

    • @hayaath-n4
      @hayaath-n4 5 годин тому +7

      Ithrem neram angane thoniyittillaayirunnu. But ippo ingane oru karyavumillatha oronn kuthippokki verunna kaanumbo ms paranjathil nthokkeyo karyam ulla pole.... Nammal students ella arthathilum kadhyariyathe aattam kanukhayann thonnunnu🙂

    • @mrabad1
      @mrabad1 5 годин тому +2

      @hayaath-n4 Athe sathyam njanum athyam vicharichath question paper leak aayi ennaan ennaal ippo ithum koodi kandappo manassilaayi ms ine kudukkaan aaro panam koduthu cheyyippikunnath aanu ennu

    • @mrabad1
      @mrabad1 5 годин тому +1

      @hayaath-n4 ath mathram alla bro ee seen karanam nammal ezhuthiya pareeksha veendum ezhuthikkaan veendi ksu kaar samaram naduthunnu .allathum nammalude thaleekkanallo

    • @vichugaming1.175
      @vichugaming1.175 4 години тому

      Correct

  • @_VENKIDESWARAN_
    @_VENKIDESWARAN_ 9 годин тому +265

    SCHOOL CLASSES ARE WASTE💯💯💯💯WE NEED CONCEPT ORIENTED CLASSES PYQ SESSIONS MARATHON LIVES SO WE PREFER ONLINE CLASSES WHICH ARE OUTSTANDING ❤❤❤❤❤❤ XYLEM ❤❤❤❤❤ EXAM WINNER ❤❤❤❤❤ EDUPORT ❤❤❤❤❤❤MS SOLUTIONS ❤❤❤❤❤❤❤❤❤❤❤

    • @Daemond221
      @Daemond221 6 годин тому

      Podo ഹേ

    • @riyatomy1749
      @riyatomy1749 6 годин тому +3

      Then don't go to school

    • @_VENKIDESWARAN_
      @_VENKIDESWARAN_ 6 годин тому +3

      @@riyatomy1749 I JUST MEANT THAT THERE ARE LIMITATIONS IN SCHOOL SYSTEM THERE WE DON'T HAVE ACCESS TO MANY THINGS THAT WE GET FROM ONLINE CLASSES IN QUALITY AND QUANTITY ONLINE CLASSES ARE BETTER IT DOESN'T MEAN YOU ARE SUPPOSED TO STOP GOING TO SCHOOL .........,......💯💯💯💯💯💯💯💯💯💯💯🌐 I NEVER EVER PROMOTE QUESTION PAPER LEAKAGE 🌐

    • @krishnan949
      @krishnan949 5 годин тому +1

      ​@@_VENKIDESWARAN_💯💯💯💯💯💯💯💯💯

    • @Serahhh2000
      @Serahhh2000 5 годин тому +6

      Fr! Not every schools but majority of em are teaching jus for the sake of it! Yt classes are far far bettr thn tht

  • @Qito777
    @Qito777 4 години тому +43

    അയ്യോ ഇതിലും വലിയ കാര്യം പല സഥലത്തും നടക്കാനുണ്ട് അതൊന്നും ഇവർ ആരും കാണുന്നില്ലേ.

  • @hadihassan7693
    @hadihassan7693 58 хвилин тому +12

    നിങ്ങൾ എതിർത്തോ
    ഞങ്ങൾ വിദ്യാർത്ഥികൾ
    MS ന്റെ കൂടെയാ 🙌🏻🔥

  • @action_update
    @action_update 29 хвилин тому +3

    സ്കൂളിലെ ക്ലാസ്സിനേക്കാൾ നല്ലത് ഞങ്ങളുടെ ms solution,xylem,eduport,exam winner ആണ്. ഞങൾ ഉണ്ട് കൂടെ ❤🥰

  • @DevuManuM.B
    @DevuManuM.B 31 хвилина тому +2

    Ms solution is more better than school class . We want our ms solution back . All Kerala students are with ms solution 🥺

  • @allakadalakal
    @allakadalakal 4 години тому +54

    Msൻറെ മുകളിൽ ഉള്ള ഞങ്ങളുടെ സപ്പോർട്ട് നിങ്ങക്ക് തകർക്കാൻ പറ്റുമെങ്കിൽ ഒന്ന് തകർക്ക് !! Justice ഫോർ MS 🔥🔥

  • @minichellappan823
    @minichellappan823 5 годин тому +60

    മാസങ്ങൾക്കു മുൻപുള്ള വീഡിയോ ഇപ്പോൾ എന്തിന് കുത്തിപ്പൊക്കുന്നു, എന്തായാലും കൊള്ളാം 🤡,ms solutions 😎 ini enthin vere solutions.

  • @ArdraSubeesh
    @ArdraSubeesh 55 хвилин тому +6

    എന്തൊക്കെ ന്യൂസ്‌ ഉണ്ടായാലും ഞങ്ങൾ ലക്ഷക്കണക്കിന് കുട്ടികൾ ഉണ്ട് ms സൊല്യൂഷൻ _ ന്റെ കൂടെ 💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯🔥🔥🔥🔥🔥🔥

  • @amgmf7381
    @amgmf7381 21 хвилина тому +2

    We stand for Ms solutions ❤❤

  • @aneettapthomas1506
    @aneettapthomas1506 3 години тому +40

    അല്ലേലും കഷ്ട്ടപെട്ടു വളർന്നു വരുന്ന ഒരുത്തനെയും ആർക്കും കാണുലല്ലോ 😢
    ഞങ്ങളെ പോലെ ഒള്ള സ്റ്റുഡന്റസ് ഇങ്ങനെ ഒള്ള ചാനെൽ വഴി ആണ് പഠിക്കുന്നതു
    ടീച്ചേർസ് ഒന്നും നേരത്തെ പാഠങ്ങൾ തീർക്കുന്നില്ല, പഠിക്കാൻ പിറകോട്ടൊല്ലവരെ അവർ ചിലപ്പോൾ മൈൻഡ് പോലും ആകുന്നില്ല. ഇതുങ്കൊണ്ടാണ് ഞങ്ങൾ ഇങ്ങ്നെ ഉള്ള വഴി തേടുന്നത് . MS ന്റെ കൂടെ ഞങ്ങൾ ഒണ്ട്.....🔥😌🥺

  • @GeethaGeethapk-l4k
    @GeethaGeethapk-l4k 4 години тому +48

    എന്തൊക്ക ആയാലും ms ന്റെ കൂടെ ഞങ്ങൾ വിദ്യാർത്ഥികൾ ഉണ്ട്..... 💯💯💯

    • @_Physics_PQR
      @_Physics_PQR 3 години тому

      @@GeethaGeethapk-l4k
      Only few students....

  • @s-ggaming299
    @s-ggaming299 2 години тому +12

    നെപ്പോളിയൻ പറഞ്ഞത് ഇപ്പോ എത്ര ശരിയാണ് എന്ന് മനസ്സിലായി "ബയനറ്റിക്കാൾ ഞാൻ പേടിക്കുന്നത് പത്രത്തെയാണ് "😢 കഷ്ടമുണ്ട് ഇങ്ങനെ വെറുപ്പിക്കരുത് നന്ദിയുള്ള ചക്കരക്കുട്ടൻ ശിവൻകുട്ടി

  • @SahadiyaDiya-ch7yq
    @SahadiyaDiya-ch7yq 50 хвилин тому +3

    അഞ്ചു നേരം ഞങ്ങളുടെ പ്രാർത്ഥനാ ms നു മാത്രം.

  • @fathimahanna4107
    @fathimahanna4107 Годину тому +10

    പറയാനുള്ളത് asianet news ആണെങ്കിൽ vishavasikkathitikkuka😂😂

  • @DevikaChandran-dy5op
    @DevikaChandran-dy5op 21 хвилина тому +1

    Adhyam nigle ellavarudeym schil poyi avide padipikna ridhi poyi noku avide padipikune oru ridiyilm manasilakunila ath kondam nmle youtube channalil noki padikune first ath manasilaku mister 😊 we all are with Ms solution 🔥💪❤

  • @ZuhraZuhra-mv2wf
    @ZuhraZuhra-mv2wf 8 годин тому +95

    Athym video full kaan ennitt parayyy😢

  • @HeloHelo-d6c
    @HeloHelo-d6c 20 хвилин тому

    സ്കൂളിനെക്കാൾ നല്ല വൃത്തിക്ക് ms solution ക്ലാസ്സ്‌ എടുക്കുന്നുണ്ട് നിങ്ങൾ എന്ത് എതിർത്താലും ഞങ്ങൾ ms നോടപ്പം ഉണ്ട് ❤️

  • @najanervin5400
    @najanervin5400 3 години тому +10

    Full support for ms solutions🎉

  • @shanasayeed2023
    @shanasayeed2023 36 хвилин тому +2

    Support for ms💎❤

  • @NandhaKishore-c1y
    @NandhaKishore-c1y 2 години тому +5

    തകർക്കാൻ നോക്കിനോക് ms തകരാണെൽ ഞങ്ങൾക്കുടി വിചാരിക്കണം 🔥

  • @Luvof.shamrin
    @Luvof.shamrin 4 хвилини тому +1

    കിട്ടണ്ട ഇടത്ത് നിന്ന് കിട്ടാത്തത് ഞങ്ങൾക്ക് MS നിന്ന് കിട്ടുന്നുണ്ട്..... വീണ്ടും തുടരുക തന്നെ ചെയ്യും MS...! കേരളത്തിലെ മുഴുവൻ SSLC വിദ്യാർത്ഥികളും കൂടെയുണ്ട്...💯

  • @Deepthi-kg2md
    @Deepthi-kg2md Годину тому +3

    ഇതൊക്കെ അശ്ലീലം ആണെങ്കിൽ കേരളത്തിൽ റിലീസ് ചെയുന്ന സിനിമകളിൽ പല രംഗങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് സിനിമകൾ കുട്ടികൾ കാണുന്നതല്ലേ അതിനെതിരെ എന്താ നിങ്ങൾ മാധ്യമങ്ങൾ പ്രതികാരീക്കാത്തത് 🫵

  • @bluemoonskyday
    @bluemoonskyday 28 хвилин тому +1

    MS Solutions 💥💥💥💥💥💥
    ആർക്കും തോൽപിക്കാൻ ആവില്ല എല്ലാം ഒരു തെറ്റിധരണയാണ്

  • @BlessontsamSam
    @BlessontsamSam 4 години тому +14

    Ms solution uyir aan nigal enthokke paranjaalum we stand with ms ❤❤❤ Justice for ms solutions

  • @GamerNixxo
    @GamerNixxo 35 хвилин тому +1

    ഞങ്ങൾ ഒക്കെ പഠിക്കുന്ന സ്കൂളുകളിൽ എന്താണോ കാണുന്നത് അതിനേക്കാൾ വളരെ അസഭ്യം കൊറവാണ് ms solutionil whatever it is we are with ms ❤

  • @MuhammedEderson-gn2oc
    @MuhammedEderson-gn2oc 3 години тому +9

    Ms solution is way better than
    That of school, tusion, or any other classes❤️❤️❤️
    Love you ms ❤️

  • @ayitheeee
    @ayitheeee 40 хвилин тому +1

    Why they are all targeting MS SOLUTION.. Justice for ms solution..❤️🙌🏻

  • @muhammedfajis4472
    @muhammedfajis4472 4 години тому +13

    ഇദ്ദേഹം question paper ചോർത്തിയത് സത്യം ആണ് എന്ന് തോന്നുന്നു..... But ഇപ്പോൾ ഉള്ള ഇതുപോലത്തെ ആരോപണം വെറുതെ....

    • @Aina-l2b
      @Aina-l2b 4 години тому +10

      Crct. Verthe preshnam kuthi pokkunnathpole

    • @muhammedfajis4472
      @muhammedfajis4472 Годину тому +1

      @Aina-l2b അതെ 👍

  • @Goutham_sgk_10
    @Goutham_sgk_10 8 хвилин тому +1

    ഇതൊക്കെ എന്ത് അശ്ലീലമാണ് ഇവർ ഉദ്ദേശിക്കുന്നത്...? 🙏

  • @rinuminnu8638
    @rinuminnu8638 Годину тому +3

    Ms പേടിക്കണ്ട ഞങ്ങളുണ്ട് class കേൾക്കുന്ന ഞങ്ങൾക്ക് തോന്നിട്ടില്ല

  • @Ha_ri_lal-z6u
    @Ha_ri_lal-z6u 42 хвилини тому +1

    Sir ayittalla friend ayitta ms njagale padipikkunathu enthokke vannallum njagal ms ete koode undavum ❤️‍🩹

  • @agneyvlog3090
    @agneyvlog3090 Годину тому +3

    Adyam live motham kaanu annitt mundoori annokke parayu
    Keralathile best chemistry teacher aanu ms
    Ithupole adukkunnathu kondanu allam manasilavunnathu
    Msinte koode students und ath aarum antha parayathath❤
    Justice for Ms 🎉❤

  • @Riya_Thomas
    @Riya_Thomas 12 хвилин тому +1

    Ningal enth venelum paranjooo😢 MS Solutions inu lakshakanakkin kuttikal support ond💪... We are with ms solutions❤❤❤

  • @Anandhu994
    @Anandhu994 5 годин тому +32

    2:15.ijjathi comedy 🤣🔥. Aaro paranj koduth parayunna pole 😂

  • @PoochaSaar
    @PoochaSaar 9 годин тому +30

    അശ്ലീലം എന്നാൽ എന്തിനാണ്

  • @fathimanihala5704
    @fathimanihala5704 14 хвилин тому +1

    Justice for ms🌷
    Stand with ms🙌🏼

  • @bincythomas238
    @bincythomas238 2 години тому +3

    JUSTICE FOR MS SOLUTION 👇❤️

  • @abhinandhabr952
    @abhinandhabr952 20 хвилин тому +1

    Full support for MS Solutions❤️⚡

  • @sanamaryjoseph1855
    @sanamaryjoseph1855 2 години тому +4

    We are with ms❤️
    തകർക്കാൻ നോക്കിക്കോ.... കൂടെ നിൽക്കാൻ ഞങ്ങൾ students ഉണ്ട് 🙏🏻❤️

  • @farhan4382
    @farhan4382 40 хвилин тому +1

    Asianet news ❌
    Avaradham media ✔️

  • @RejulaSalim-p5w
    @RejulaSalim-p5w Годину тому +3

    Justice for Ms solutions

  • @RashiyaPa-ue2lc
    @RashiyaPa-ue2lc 53 хвилини тому +2

    കഴിഞ്ഞ അഞ്ചുവർഷമായി ഒരേ ക്വസ്റ്റ്യൻ പേപ്പർ ഇറക്കുന്നതിൽ കുഴപ്പമില്ല അത് യൂട്യൂബിൽ ഇട്ടാൽ ആണ് പ്രശ്നം😂😂

  • @hayaath-n4
    @hayaath-n4 5 годин тому +28

    പൊന്നു മീഡിയകളെ ഇങ്ങൾ ഇങ്ങനെ ഓവറാക്കി ചളമാക്കല്ല..😂❤ലോകത്തുള്ള സകല കുറ്റോം ഇനി ഓരെ തലേൽ ഇട്.. 🤦🏻‍♀️

  • @fidha-k8w
    @fidha-k8w 55 хвилин тому +1

    Justice for ms ❤❤❤😊

  • @arjunmanoj5476
    @arjunmanoj5476 5 годин тому +17

    നാണമുണ്ടോ ms ന് എതിരെ ഉണ്ടാക്കാൻ 😵‍💫

  • @CpSiju-d3d
    @CpSiju-d3d Годину тому

    Justice for ms solutions ❤❤❤

  • @PradeeshaChaliyath
    @PradeeshaChaliyath 2 години тому +5

    Shuhaib sir class എടുക്കുന്നതിൽ നിങ്ങൾ എന്തിനാണ് പോസ്റ്റ്മോർട്ടം ചെയുന്നത്. ക്ലാസ്സിൽ വിദ്യാർത്ഥികളുടെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് class എടുക്കേണ്ടത് അല്ലാതെ കുറെ experience ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമല്ല. പിന്നെ ഈ ക്ലാസുകൾ ഇതുവരെ കണ്ടിട്ടും ഞങ്ങൾക്ക് ഒരു അശ്ലീലതയും തോന്നിയിട്ടില്ല
    ഞങ്ങൾ വിദ്യാർഥികൾക്ക് ഇതിനു മുമ്പുണ്ടായ പ്രശ്നങ്ങൾക്ക് എതിരെ സംസാരിക്കാൻ ആൾക്കാരില്ലായിരുന്നല്ലോ. പിന്നെ എന്തെങ്കിലും നാട്ടുകാർക്കു intrest ഉള്ളത് കിട്ടിയ അതുപറഞ്ഞു നടക്കാൻ ഒരു പാട് ആളുകളുണ്ടാവും. പിന്നെ നിങ്ങൾ സംസാരിക്കുമ്പോൾ അർത്ഥം അറിഞ്ഞു സംസാരിക്കുക കാര്യം അറിയാതെ സംസാരിക്കരുത്.

  • @NarayananNarayanan-i1m
    @NarayananNarayanan-i1m 48 хвилин тому +1

    MS inte koode keralathile 90%of children ind ningalk cheyan pattunnath ningal cheyy veruthe irinn mattullavare kuttam pryan nalla rasa but avrde placeil ninn pani eduth nokk appo ariyam athinte okke vila 100 kanakkin kuttigal aa orotta channeline pretheekshicha irikkane athum ningal thagarkkum alle
    Try ur best best of luck for who hates me solutions

  • @Sreeram-e6k
    @Sreeram-e6k 5 годин тому +6

    Justice only for ms solution

  • @ADWAITH_P_ANIL
    @ADWAITH_P_ANIL 34 хвилини тому +1

    MSന്റെ ക്ലാസ് school ലേക്കാൾ മനസിലാകും
    MS

  • @Shemi-99-s
    @Shemi-99-s 6 годин тому +17

    Mothathil ippo ashleeelavum relationship kadhakalum okke vechaaan oruvidham channelsokke class edukkunnath

  • @AbuKP-q4l
    @AbuKP-q4l 27 хвилин тому +1

    AIYF ഇപ്പൊ അടുത്ത രൂപം കൊണ്ടോതാണോ 'പാഠൃ പദ്ധതി' ഒരു സംഭവം ഉണ്ടോ അറിയോ.അന്ന് ഒന്നും കണ്ടില്ല.
    പിന്നെ ഒരോ സ്കൂളിലെ വിദ്യ പഠിപ്പുക്കുന്ന ചില അധ്യാപകരുടെ നില വിലാസങ്ങളും AIYF അറിയിറുണ്ടോ,അത്രക്കും ഒന്നും ഇല്ലല്ലോ.

  • @fabi_pkm
    @fabi_pkm 4 години тому +6

    ELLARUM MS SOLUTION KOODE UNDAVUM❤

  • @athuhhhh_
    @athuhhhh_ 36 хвилин тому +1

    സക്കീർ ബായിക്ക് കൂട്ടി കൊടുക്കാൻ പറ്റോ പറ്റില്ലാ കാരണം ഇത് MS solution aan mownee 😼🖐🏻😮‍💨

  • @NaflaN-nn7pe
    @NaflaN-nn7pe 2 години тому +3

    Justice for ms solution 🙏🙏🙏

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl 48 хвилин тому +1

    Online platform class are so well and clear solve the promblem
    Its useful to childrens

  • @BamaM-i3j
    @BamaM-i3j 4 години тому +16

    We are with ms

  • @Ame-rh6vg
    @Ame-rh6vg 4 години тому +6

    We are with ms solutions

  • @adarshchenthamara09
    @adarshchenthamara09 39 хвилин тому +1

    Asianet ii class angane full irunn kanduu lleh 😂😂

  • @AMALPRAKASHPrakash
    @AMALPRAKASHPrakash 4 години тому +5

    We want our ms back😔

  • @christina_johnson_1234
    @christina_johnson_1234 39 хвилин тому

    "മൃഗങ്ങളിൽ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞൻമാർ അത് നടത്തേണ്ടത് പത്രപ്രവർത്തകരിലും രാഷ്ട്രീയ പ്രവർത്തകരിലുമാണ്" true words

  • @lil_violet__
    @lil_violet__ 3 години тому +4

    Yenth vannalum ms nte koode nikkum...kaaranam.schoolil edkunnath mansilaavathath kond aanu ..online plat formsil varunnath..🙌🙌

  • @hijabigirl3383
    @hijabigirl3383 52 хвилини тому +2

    Ms. Ms. Ms. Ms. We will with you

  • @ambilirajesh7985
    @ambilirajesh7985 4 години тому +6

    MS solution is best

  • @panthakkanhouse296
    @panthakkanhouse296 26 хвилин тому

    "ബയനെറ്റിക്കാൾ ഭയക്കേണ്ടത് പത്രത്തെയാണ് "
    നെപ്പോളിയൻ
    പാഠം എടുത്തപ്പോൾ വരെ മനസ്സിലായിട്ടില്ലായിരുന്നു.....😅 ഇപ്പോൾ മനസ്സിലായി.....😂
    WEE WILL WITH MS SOLUTONS ❤

  • @Trex-Gaming-12
    @Trex-Gaming-12 3 години тому +7

    Then ban movies

  • @gamingshroom5374
    @gamingshroom5374 22 хвилини тому +1

    As a student ഒരു ക്ലാസ്സ്‌ ഇൽ 50 കുട്ടികളെ പഠിപ്പിക്കുന്ന ഒരു physics ടീച്ചർ അത് മനസിലാക്കി പഠിപ്പിക്കുന്നു എന്നതല്ല മറിച് അത് പഠിപ്പിച്ച് ആ കാര്യം ഒരു ചടങ്ങായി എടുക്കുന്നവരാണ് ഭൂരിഭഖവും അങ്ങനെ ഉള്ള ഈ കേരളത്തിൽ ഞങ്ങളെ ഇത്രേം നാൾ പഠിപ്പിച്ച exam എളുപ്പത്തിൽ crack ചെയ്യാൻ സഹായിച്ച MS Solutions live ഇൽ ഇനി എന്തൊക്കെ കാണിച്ചെന്ന് പറഞ്ഞാലും അത് കുട്ടികൾക്ക് ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല പിന്നെ ചോദ്യപാപ്പർ leakage ന്റെ കാര്യം എന്തുകൊണ്ടാ MS മാത്രം ഇങ്ങനെ ഒരു target ആവുന്നത് എന്നുള്ള ഉത്തരം തന്നാൽ നന്നായിരുന്നു

    • @Jismi_mariya
      @Jismi_mariya 20 хвилин тому +1

      Athada 👍.comment box arum nokathilada ath agane anelo

  • @AshkerAzeez-w3n
    @AshkerAzeez-w3n 3 години тому +7

    Ms sinte koode njangal und

  • @BijuThomas-t8l
    @BijuThomas-t8l 2 години тому +2

    We are ms students... എതിർത്തോ.... പറ്റുന്നതിലും പരമാവതി എതിർക്കുന്നെ. But വിട്ടുതരില്ല ms students msine 🔥🔥🔥🔥🔥🔥🎇

  • @ashasoman1613
    @ashasoman1613 3 години тому +3

    Book thalathirich vayikunna oru matri adhyam ayale nerayak poyi 🙌🏻

  • @ismailv9180
    @ismailv9180 11 хвилин тому

    ഈ വാർത്ത കേട്ടാൽ തോന്നുംവേറെ ഒരു ചാനലിലുംആ പ്രൊഡക്ഷൻ വന്നിട്ടില്ല എന്ന്... എല്ലാ ചാനലുകളിലും ഒരുപോലെ തന്നെയാണ് പ്രൊഡക്ഷൻ വന്നിട്ടുള്ളത്.. അതുകൊണ്ട് ഒരിക്കലും എം എസ് സൊല്യൂഷനെ മാത്രം കുറ്റം പറയാൻ പറ്റത്തില്ല.. എന്തൊക്കെ വാർത്ത ഇറങ്ങിയാലും ഞങ്ങൾ കുട്ടികൾ ഉണ്ട് എം എസ്ന്റെ കൂടെ 😭💗

  • @SAHADSaa-io4tz
    @SAHADSaa-io4tz 3 години тому +3

    Justice For ms 😢

  • @AbhayKrishna-f3w
    @AbhayKrishna-f3w 45 хвилин тому +1

    Justice for ms ✊🏻

  • @JaseelmonJaseel
    @JaseelmonJaseel 4 години тому +4

    ഇനി jee advanced model question paper ആകണം

  • @_Jorlin_yt
    @_Jorlin_yt 4 години тому +7

    Previous year question paper tharunna Google athi nethire nigal cas edukkuvo

    • @Niranjana-e1d
      @Niranjana-e1d 4 години тому +1

      Pyq um new qn paperum thammil enthaado bandham?

    • @gameraze734
      @gameraze734 3 години тому

      Ayye pyq kittanano padd 😂

  • @sinsisinaj-mt4gq
    @sinsisinaj-mt4gq 18 хвилин тому +1

    Ms solution is better than school class lam also with you. Ms solution

  • @Crownboy-8108
    @Crownboy-8108 5 годин тому +6

    Njan bayanettinekkal pathrathe pedikkunnu- nepoliante vakkukal sathyam💯

  • @geethusree6367
    @geethusree6367 Годину тому +1

    MS solution is the only solution to students😍

  • @Alfaelza
    @Alfaelza 3 години тому +6

    Justice for ms solutions

  • @aksamolgopi8858
    @aksamolgopi8858 50 хвилин тому

    സ്കൂളിലെ ക്ലാസ്സിനെക്കാൾ സൂപ്പർ ആണ് MS ഇന്റെ ക്ലാസ്സ്‌

  • @Aysha-l4d
    @Aysha-l4d 5 годин тому +6

    Athyam video full kandat ayl entha paryanethn nokit kedn konakk 😂 orale parmavathi thaythikettan vendi evdenokyo kashtapettu poki pala clips cut aaki ningalk avshollath idn yendhrede ithokee🙏🏻