രാത്രിയിൽ വന്ന ഞങ്ങൾ കണ്ട കാഴ്ച്ച ശരിക്കും ഞെട്ടിച്ചു കളഞ്ഞു 😳

Поділитися
Вставка
  • Опубліковано 7 лют 2025
  • Palakkad travel
    palakkad view
    palakkad kollamkode
    palakkad trip
    kollamkode view

КОМЕНТАРІ • 103

  • @MohammedIrshad-n2m
    @MohammedIrshad-n2m 2 місяці тому

    Sooper stlm 🔥✌️🥰

  • @MuhammedSawfan
    @MuhammedSawfan 16 днів тому

    സൂപ്പർ വിഡിയോ

  • @SaraswathiK-s4b
    @SaraswathiK-s4b 3 місяці тому +1

    Super കാഴ്ചകൾ. ❤❤❤

  • @ambalikamurali5419
    @ambalikamurali5419 3 місяці тому +1

    കൊല്ലങ്കോട് തൂക്കം നേർന്നു കുഞ്ഞാറ്റം കിളി പാട്ട് സൂപ്പർ സ്ഥലവും ❤❤

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️❤️❤️❤️

  • @SunilaK-jt2ih
    @SunilaK-jt2ih 3 місяці тому +1

    Super ❤❤❤❤️👍👍👍👍

  • @geethakumari1324
    @geethakumari1324 3 місяці тому +1

    Super nice views... Love you all❤❤

  • @ayswaryar.k7858
    @ayswaryar.k7858 3 місяці тому +2

    പാലക്കാട് യാത്രയിൽ നമ്മളെയും കൂടി കൊണ്ടുപോയില്ലേ👏👏👏 അടിപൊളി സന്തോഷം❤️❤️ ok. 11 മണി വരെ wait ചെയ്യാം.👍👍

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️❤️❤️❤️

  • @sathyabhamakg9751
    @sathyabhamakg9751 3 місяці тому

    Suuper❤❤

  • @remajnair4682
    @remajnair4682 3 місяці тому +2

    എത്രമനോഹരം !!!!! സൂപ്പർ സൂപ്പർ 💞💞💞💞💞🤗👍👍🤗 ഒന്നും പറയാനില്ല നിഗി & സജീഷ് . ആകെ ഒരു അപാകത തോന്നിയത് ആ വിഷ്ണുവിന്റെ ബർമുഡ ആണ് , പണ്ടത്തെ അച്ഛന്മാർ ഡബിൾമുണ്ടിനടിയിൽ ഇടുന്ന അണ്ടർവെയർ . ബർമുഡയും ത്രീഫോർത്തും ധരിക്കുന്നത് നല്ലതാണ് ,പക്ഷേ ഈ ബർമുഡയുടെ ആ "അണ്ടർവെയർ ഡിസൈൻ "ആണ് ഇവിടെ അപാകത ആയത് . 🤗🤗🤗🤗🤗 . ഇത്രയും മനോഹരമായ കൊല്ലങ്കോട് കാണിച്ചുതന്നതിന് ഒരു ബിഗ് സല്യൂട്ട് .❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  3 місяці тому

      😄😄model alle😄😄

    • @remajnair4682
      @remajnair4682 3 місяці тому

      @vlog4u1987 അതെ💗💗

    • @vishnuprasado.h7721
      @vishnuprasado.h7721 3 місяці тому +1

      ബ്രോ ഈ പാവം പ്രീക്കൻ ജീവിച്ചു പോകട്ടെ...😅😂😂

    • @vlog4u1987
      @vlog4u1987  3 місяці тому

      @@vishnuprasado.h7721 😄😄

    • @സയനു
      @സയനു 3 місяці тому

      നിങ്ങൾ എന്തിനാ ബർമൂഢയിൽ നോക്കുന്നത് അവിടെ വേറെ എന്തൊക്കെ കാണാനുണ്ട് കഷ്ട്ടം

  • @SanjanaSanjuzz-g6i
    @SanjanaSanjuzz-g6i 3 місяці тому

    എന്റെ വീട് കൊല്ലംകോട് ആണ് വന്നപ്പോൾ കാണാൻ പറ്റിയില്ലല്ലോ ചേച്ചി 😢 എനിക്കി ചേച്ചിയുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം ആണ് ❤❤

  • @geethachandrabose3090
    @geethachandrabose3090 3 місяці тому +1

    കൊല്ലംകോട് അടിപൊളി സ്ഥലം ആണ് സജീഷ് &നിഗി. പാലക്കാട്‌ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു മോനെ എത്ര കണ്ടാലും മതിയാവില്ല നിങ്ങൾ വീട്ടിൽ എത്തിയോ. സനിതയോട് അന്വേഷണം പറയണേ. മോൾക്ക്‌ പാലക്കാട്‌ ഇഷ്ടപ്പെട്ടോ. നിഗിക്ക് നന്നായി ഇഷ്ടപ്പെട്ടു. Okby❤❤❤❤❤

  • @sayanthe.s8831
    @sayanthe.s8831 3 місяці тому +1

    സൂപ്പർ സ്ഥലം 👍❤❤❤❤

  • @cmanoj5752
    @cmanoj5752 3 місяці тому +1

    അടിപൊളി......
    പാലക്കാട് യാത്ര സൂപ്പറായി അല്ലെ..

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️❤️❤️

  • @indravelyadhan3878
    @indravelyadhan3878 3 місяці тому +1

    . ഈ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ കുറെ കൃഷിപ്പാടാന്‍ പോയിട്ടുണ്ട് കുറെ വഴി ദൂരം ആയതുകൊണ്ട് ഞങ്ങ പോന്നു അവിടുന്ന് 👌👌

  • @augustineananilayil2796
    @augustineananilayil2796 3 місяці тому +1

    നല്ല സ്ഥലം..❤

  • @gooddaymallu9570
    @gooddaymallu9570 3 місяці тому +1

    kollamkod njangade palakkad 🥰

  • @edappalfamily7217
    @edappalfamily7217 3 місяці тому +1

    മിഞ്ചി ആണ് പാലക്കാട്‌ ഉയിർ ഞങ്ങളുടെ സ്വന്തം പാലക്കാട്‌ nigi&സജീഷ് ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട് കാണാൻ

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️❤️❤️❤️അതെ

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 3 місяці тому +1

    സൂപ്പർ നിഗി അടിപൊളി സ്ഥലം ഒത്തിരി ഇഷ്ട്ടപെട്ടു

  • @LathikaC-n3x
    @LathikaC-n3x 3 місяці тому +1

    അടിപൊളി സ്ഥലം സൂപ്പർ 🥰

  • @ShilnaP-y4e
    @ShilnaP-y4e 3 місяці тому

    നല്ല സ്ഥലം

  • @Mubashira-xq5uo
    @Mubashira-xq5uo 3 місяці тому +1

    Supper ❤❤

  • @the_honeybee_couples
    @the_honeybee_couples 3 місяці тому +1

    Sajeeshetta nigi echi niglda veed kannur evidea onn parayamo..ngl podikund aanu (milma diary)

    • @vlog4u1987
      @vlog4u1987  3 місяці тому

      ആണോ അടുത്തല്ലേ ഞങ്ങൾ narath

  • @sindhukunnamkulath3698
    @sindhukunnamkulath3698 3 місяці тому +1

    അടിപൊളി സ്ഥലങ്ങൾ....

  • @shanthinijithesh5677
    @shanthinijithesh5677 3 місяці тому +2

    ശരിക്കും അടിച്ചു പൊളിച്ചിലെ സൂപ്പർ 👍😍😍

  • @safiyanasar5977
    @safiyanasar5977 3 місяці тому +1

    Kollankod njngalude nad

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb 3 місяці тому +1

    കാണാൻ നല്ല രസമുണ്ട് നികി മോൾക്ക് തയ്യൽ മെഷീൻ വാങ്ങി ഇല്ലേ എവിടെ നിന്ന് എത്ര കാശായി

  • @anandhakrishnan8448
    @anandhakrishnan8448 3 місяці тому +1

    സൂപ്പർ സ്ഥലം ആണ്

  • @BeenaB-tr7lq
    @BeenaB-tr7lq 2 місяці тому

    PLEASE YOUR FAMILY MEMBERS COME TO PATHANAMTHITTA DISTRICT AT KAIPATTOOR NEXT MONTH 8 TH AND 9TH OF DECEMBER !

  • @bindu3935
    @bindu3935 3 місяці тому +2

    Ethokke enthu??..
    Eniyum undu kaanan....
    One week full kaanaan undu..

    • @vlog4u1987
      @vlog4u1987  3 місяці тому +1

      ❤️❤️athe❤️

  • @codmobyt4585
    @codmobyt4585 3 місяці тому +1

    😊❤

  • @shibinasajeeshchamakkalayi8036
    @shibinasajeeshchamakkalayi8036 3 місяці тому +1

    ♥️♥️♥️♥️

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️❤️

  • @RajaniRajeshbabu-k4w
    @RajaniRajeshbabu-k4w 3 місяці тому +1

    ഞങ്ങളുടെ സ്ഥലമാണ് കൊല്ലങ്കോട്

  • @Mubashira-xq5uo
    @Mubashira-xq5uo 3 місяці тому +1

    അടിപൊളി സ്ഥലം

  • @lovelygeorge9805
    @lovelygeorge9805 3 місяці тому +1

    Ithu ente chechide molude veeddayirunnu.avar ippol valliyode anu.chettan Aneesh anu. Athu pig farm undayirunnu avark.athinte waste idunna kuzhiyannu.

  • @parvathysaji698
    @parvathysaji698 3 місяці тому +1

    Spr ആയിട്ടുണ്ട് കേട്ടോ....home stay ചെയ്യുവാൻ നമ്പർ കൂടി തരുമോ plz rply

  • @Satheeshankv-j9u
    @Satheeshankv-j9u 3 місяці тому +1

    Varikashery mana pokanam

  • @sajeerasheji7752
    @sajeerasheji7752 3 місяці тому +1

    ഞങ്ങൾ ടെ കൊല്ലങ്കോട്

  • @Aarusworld2.0
    @Aarusworld2.0 3 місяці тому +1

    La rosa churidhar aanallo nigi

    • @vlog4u1987
      @vlog4u1987  3 місяці тому +1

      ❤️❤️❤️❤️

  • @SindhuJose-f5h
    @SindhuJose-f5h 3 місяці тому +1

    Nalla sthalam❤❤❤❤❤

  • @ayshaisudheen9150
    @ayshaisudheen9150 3 місяці тому +2

    നിഗിക്ക് എത്ര ഫാൻ സാ

    • @vlog4u1987
      @vlog4u1987  3 місяці тому

      അങ്ങിനെ ഒന്നും ഇല്ല നിങ്ങളെ പോലെ നമ്മളെ ഇഷ്ട്ടപെടുന്നവർ ❤️❤️

  • @Nilav191
    @Nilav191 3 місяці тому +6

    അടിപൊളി സ്ഥലം അല്ലേ.... പഴമ നിറഞ്ഞ നാടും നാട്ടുകാരും ചായക്കടയും ഒന്നും പറയാനില്ല 👍🏼എനിക്കിഷ്ടാ ഇങ്ങിനെയൊക്കെ സ്ഥലത്ത് പോകാനും അവരുടെ സംസ്കാരം അറിയാനും.... ദൈവം എന്തൊക്കെയാ സൃഷ്ടിച്ചു വെച്ചിട്ടുള്ളത് അല്ലെ... എല്ലാം ഒന്ന് കാണണം insha Allah ♥️♥️♥️

    • @vlog4u1987
      @vlog4u1987  3 місяці тому +1

      ❤️❤️❤️❤️❤️❤️

  • @sajeerasheji7752
    @sajeerasheji7752 3 місяці тому +1

    തെക്കൻ ചിറ അല്ല 😂തേക്കിൻ ചിറ

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +1

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഫാമിലിവ്ലോഗുംകൊല്ലംകൊടിന്റകാഴ്ചപാർട്ട്‌,1സൂപ്പർ,❤

  • @Kashikingini-en8tv
    @Kashikingini-en8tv 3 місяці тому +1

    ഇന്നെന്താ ലേറ്റ് ആയതു വീഡിയോ ഇടാൻ 11 അല്ലെ time

    • @vlog4u1987
      @vlog4u1987  3 місяці тому

      കുറച്ചു ലേറ്റ് ആയി പോയി 🥰🥰🥰

  • @anjusvlogs5500
    @anjusvlogs5500 3 місяці тому +3

    നിഗി ഈ പാട്ടിൽ പറയുന്ന കൊല്ലങ്കോട് tamil nadu കൊല്ലങ്കോട് ആണ് അവിടെ തൂക്കം famous ആണ് അതാണ് അങ്ങനെ പാട്ടിൽ വന്നത്

    • @vlog4u1987
      @vlog4u1987  3 місяці тому

      ❤️❤️❤️അതെല്ലേ

    • @lavanyapb1761
      @lavanyapb1761 3 місяці тому

      ഞാൻ kollemcode anne tamil nadu

  • @shynishyni1930
    @shynishyni1930 3 місяці тому +2

    hridayam cinema edutha stalath radalum kazhikan poyathaporottayum beefumkazhikan poya stalamanith

  • @GirijaSudarsanan-w1z
    @GirijaSudarsanan-w1z 3 місяці тому +1

    Sajeesh contact number tharumo❤❤❤

  • @Dhanya-li8hg
    @Dhanya-li8hg 3 місяці тому +1

    Super ❤

  • @diyajudejude3498
    @diyajudejude3498 3 місяці тому +1

  • @fauziyanazeer8289
    @fauziyanazeer8289 3 місяці тому

    Super❤❤❤❤

  • @Preshob-p6u
    @Preshob-p6u 3 місяці тому +1

    ♥️♥️♥️

  • @reshmithakr6131
    @reshmithakr6131 3 місяці тому +1

    ❤❤❤