പാലക്കാട് ഇനി വരുമ്പോൾ ഈ ഭാഗത്തേക്കും വരണം എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രം വടക്കന്തറ ഭഗവതി ക്ഷേത്രം പിന്നീട് ഓണപ്പുള്ളിക്കാവ് തൊഴുത് നൂറിനി ഗ്രാമവും കണ്ട് പാലക്കാട് വലിയങ്ങാടി പച്ചക്കറിയുടെ പറുദീസ അങ്ങനെ ഒരുപാട് കാഴ്ചകൾ ഉണ്ട് അങ്ങനെ എല്ലാ കാഴ്ചകളും കാണാം എന്തായാലും വീഡിയോ മനോഹരമായിട്ടുണ്ട്❤❤🎉🎉❤
സൂപ്പർ സ്ഥലം എന്തെല്ലാം കാഴ്ചകൾ ആണ് ഒരുപാട് ഇഷ്ടം ആയി ഇപ്പോൾ ദൂരെ ഉള്ള ഭംഗിയുള്ള കാഴ്ചകൾ കാണുന്നത് നിങ്ങളിലൂടെ ആണ് ഒരുപാട് നന്ദിയുണ്ട് എല്ലാവർക്കും. നിങ്ങളുടെ സന്തോഷം കാണുമ്പോ നിങ്ങളിലൂടെ ഞങ്ങളും സന്തോഷിക്കുന്നു ❤❤❤❤👌
ഈ ക്ഷേത്രം വേറൊരു വീഡിയോയിൽ കണ്ടിട്ടുണ്ട്.
പക്ഷേ ഇങ്ങനെ ഒരു ആഹാരം
പാചകം ചെയ്യുന്നത് ആദ്യമായിട്ടാണ് 4:55 ❤കാണാൻ കഴിഞ്ഞത്. സജീഷേ വീഡിയോ സൂപ്പർ ആണ്.
Mole Pollachi Varu adipoli placeannu iam hear welcome❤️
സൂപ്പർ സൂപ്പർ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ലാട്ടോ .👍💞👍💞👍💞👍💞👍
പാലക്കാട് പോയൽ ഇനി ഒന്നും കാണേണ്ടാ എന്നു തോന്നുന്നു അത്രക്കും നല്ല കാഴ്ചകൾ ❤️❤️❤️
മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി ❤️❤️❤️
എന്താ ഒരു സ്ഥലം കാണാൻ കൊതിയാകുന്നു വീഡിയോ അടിപൊളി
Superrrrr place ❤ pragrathi bangiya stalam 🎉🎉🎉🎉🎉adipoli epizagilum varanam👍👍👍
Nigi sajeesh palakkad adipoliya vediyo adipoly trissur vanilalo njan kathu ninnu nigi ningale orupadu eshtam piññe ennu shashtiya athu karanam leeva oru vattam njañgalude vadakumñadane paramelkavum onnu kanan varanam oppam ennte kalyan silksum
വീഡിയോ സൂപ്പർ സ്ഥലങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട് എന്തായാലും വീഡിയോ ഇഷ്ട്ടപെട്ടു ❤👌👌
സൂപ്പർ 👍മനോഹരമായ കാഴ്ചകൾ ❤❤❤❤❤❤
ഇതിപ്പോൾ നമ്മൾ നേരിട്ട്പോയി കാണുന്നതുപോലെയാണ്. ആഹാ അടിപൊളി. നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ. എന്നാലും ഇങ്ങനെയുള്ള വീഡിയോസ് ഇനിയും ഇടണം
Hai nighina sajeesh kaninu kulirma nalkunna ee video samanichathinu orayiram thanks😊❤
നല്ല അടിപൊളി സ്ഥലം കാണാൻ തോന്നുന്നു നേരിട്ട് വീഡിയോയില് കാണുമ്പോ എന്ത് ഭംഗി
പാലക്കാട് ഇനി വരുമ്പോൾ
ഈ ഭാഗത്തേക്കും വരണം
എന്റെ തട്ടകത്തിലെ
ഭഗവതി ക്ഷേത്രം
വടക്കന്തറ ഭഗവതി ക്ഷേത്രം
പിന്നീട് ഓണപ്പുള്ളിക്കാവ്
തൊഴുത്
നൂറിനി ഗ്രാമവും കണ്ട്
പാലക്കാട് വലിയങ്ങാടി
പച്ചക്കറിയുടെ പറുദീസ
അങ്ങനെ ഒരുപാട് കാഴ്ചകൾ ഉണ്ട്
അങ്ങനെ എല്ലാ കാഴ്ചകളും കാണാം
എന്തായാലും വീഡിയോ മനോഹരമായിട്ടുണ്ട്❤❤🎉🎉❤
നിങ്ങളെ നാട്ടിലെ വിഡിയോ ആണ് ഇഷ്ടം
സൂപ്പർ സ്ഥലം എന്തെല്ലാം കാഴ്ചകൾ ആണ് ഒരുപാട് ഇഷ്ടം ആയി ഇപ്പോൾ ദൂരെ ഉള്ള ഭംഗിയുള്ള കാഴ്ചകൾ കാണുന്നത് നിങ്ങളിലൂടെ ആണ് ഒരുപാട് നന്ദിയുണ്ട് എല്ലാവർക്കും. നിങ്ങളുടെ സന്തോഷം കാണുമ്പോ നിങ്ങളിലൂടെ ഞങ്ങളും സന്തോഷിക്കുന്നു ❤❤❤❤👌
കണ്ണൂർ ജില്ലയിലെ മുണ്ടയാം പറമ്പിലും ഇങ്ങനൊരു ക്ഷേത്രം ഉണ്ട്. ഇത് പോലെ ചിക്കൻ ഒക്കെ കറി വെക്കും അവിടെ
മുണ്ടിയ പറമ്പിൽ ഞാനും വന്നിട്ടുണ്ട്
അടിപൊളി 👍👍❤❤
❤ഈ വീടും അമ്മൂമ്മയേയും കണ്ടിട്ടുണ്ട്. FBയിൽ ❤❤❤ സൂപ്പർ ❤❤❤
ഹനുമാൻ സ്വാമി ക്ഷേത്രം.
യാത്ര വിവരണം വളരെ മനോഹരമായിരിക്കുന്നു ❤❤❤.
സൂപ്പർ ❤️❤️❤️❤️👌🏻👌🏻👌🏻
Sajeesh nigi sanitha... Love you all... Nice videos❤❤❤
❤️❤️thanku
❤❤❤❤❤❤❤❤❤
Adipoli , super palace, achan, ammayum koodi vendayirunnu super , ❤️❤️❤️ ningal kandal mathi njangalum kandapole 🥰🥰🥰❤️👍👌
🎉🎉🎉🎉🎉🎉❤❤❤❤❤ first
❤️❤️
@vlog4u1987 thanks
Chechi njn ann chigachara vanna kuttiyani njagalude video youtubil ittathil valare sandhosham super super video♥️❤️🩹😘😇
സ്ഥലം കാണാൻ നല്ല ഭംഗി ഉണ്ട്
❤❤❤❤
❤️❤️
Ee ammaye eppozum videol കാണാറുണ്ട് correct സ്ഥലത് ningal ethi santhosham
ഒരുപാട് സന്തോഷംആയി ഞങ്ങളുടെ നാട്ടിൽ വന്നതിന് 🥰
❤️❤️❤️❤️
Ineem Travel vlog venam sajeeshettaa 🥲pls ❤️
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,കൊല്ലംകൊടിന്റെകാഴ്ചയുംഫാമിലിവ്ലോഗുംസൂപ്പർ,ഇന്ന്,സ്കന്ദഷഷ്ഠി,❤
nigi chechi nigal mulak vagiya aa amma thamasikuna place evideyanu onu parayumo.. kollangode correct place onu parayumo plzz...
Haiii nigi.
🤤🤤💜💜💜💜💜
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Super
Ende nadatto nigi
👌👌👌👌👌❤❤❤❤❤❤
❤️❤️❤️
Ningalude yathra video okke super aanu njangalodoppam varuna pole thonum ❤️❤️
❤️❤️❤️❤️
Eni varumbol..
Ottappalam വരിക്കാശ്ശേരി മന,ഒളപ്പമണ്ണ മന, അനങ്ങൻ മല. ...etc....
കൊടുങ്ങല്ലൂർ അമ്പലത്തിൽ ഇങ്ങനെ ആണ്. ആൽമരങ്ങൾ
Enipalakkad vanna parali varumo ayyarmala kanam
Hanuman ambalamanu ❤❤
ആണോ
Ente Amma veedu orma vannu 😢😢😢
❤❤❤kollangod kandit pokaan agraham aavunu😊
❤️❤️❤️
Njangalude naad
കണ്ണൂർ
ജനുവരിയിൽ വന്നാൽ നെൽപാടങ്ങൾ കാണാൻ പറ്റോ
Niginte പെരുമാറ്റം കണ്ടാൽ എന്നെപോലെയാണെന്ന് എനിക്ക് തോന്നും ആ വീട് കണ്ടപ്പാടും അവിടെ ഇരിക്കുന്നതും അങ്ങിനെപലതും 😄😄😄👍🏼❤️❤️
❤️❤️❤️❤️❤️❤️❤️
പെരിഞ്ചേരി കളം കാണാൻ പോയില്ലേ
ഇതുപോലൊരു അമ്പലമാണ് ഓച്ചിറ പരബ്രമ്മ ക്ഷേത്രം
Yes,oachira temple
Ningal alappuzha districtilottu va nalla vibe places okae undu...
അയ്യോ ഞാൻ തംന്നയിൽ കണ്ടതും ഓപ്പൺ ചെയ്തു വീഡിയോ ഞാൻ വിളിച്ചാൽ വിളിപ്പുറത്ത് ആണ് കർപ്പസ്വാമി മുത്തൻ എനിക് അത്രയും വിശ്വാസം ആണ്.🙏🏻❤️ മുത്താ....🙏🏻❤🥰
❤️❤️🙏
നമ്മടെ നാട്ടിൽ വന്നിട്ടും നിങ്ങളെ കാണാൻ കഴിഞ്ഞില്ല ല്ലോ
Varikasery mana poyille
Nalla sthalangal nigimolkk ottum cherunnilla e dress cheruppum churridhar Edam ayirunnille
😂😂😂❤
Innum pkd undoo
ഇല്ല പൊന്നു
Makkalku schoolil pokandde
ലീവ് ഉള്ള ദിവസം പോയതാണ്
@@vlog4u1987 okk ningale kabanm enj bhynkara agrehm undu ketoo njnglkum ningalku matte katilmekathil temple ariyo kollathu mani ketunne avidd supera poknm keto njngl nale pokundu
Atta ഉണ്ടോ vellachattathinte aduth
Ente naadu engane und bro? Familyuku ishtamaayo
അടിപൊളി ആണ് ❤️❤️
ഒരുപാട് Reelsil കണ്ടതാണല്ലേ ഒരുപാട് സന്താഷം നിഗി കാണിച്ചു മനസ്സിലാക്കി തന്നതിന്
Ayyo ethu a kanarulla veedalle?❤❤
❤️❤️
Hiii
Hi❤️❤️
ഞാൻ ഒരു പാട് പാലക്കാടും കൊല്ലങ്കോടും പോയിട്ടുണ്ട്.ഇവിടെ ഇതു വരെ പോയില്ല.
സ്ഥലം പരിചയപ്പെടുത്തിയതിനും അവതരണത്തിനും സജീഷിനും നിഗിക്കും ഒരു പാട് നന്ദി❤❤❤
♥️♥️♥️♥️♥️👍🏻👍🏻👍🏻
അയ്യോ നിങ്ങളെ മിസ്സ് ആയി. ഞങ്ങൾക്ക് 10 രൂപയെ ഉള്ളു ബസ് ചാർജ് അത്രയും അടുത്താണ് പനി യാ അതുകൊണ്ട് എവടെ യും പോവാൻ കഴിയില്ല
സഹോ...എല്ലാവരും ഇനിയും വരണം to ഞങ്ങടെ pkd കൊല്ലങ്കോട് ലേക്ക് ❤️❤️❤️🤝🤝🤝🤝
❤❤❤❤❤
❤️❤️❤️
❤❤❤❤
❤️❤️
Hi
❤️❤️❤️
❤️❤️
❤️❤️
❤️❤️❤️
❤❤❤❤
❤❤