Flowers Top Singer | Musical Reality Show | Ep

Поділитися
Вставка
  • Опубліковано 13 січ 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 267

  • @athulentertainments
    @athulentertainments 4 роки тому +223

    കൈതപ്രം ദാമോദരൻ നമ്പൂതിരി 😍 എത്രയെത്രയോ പാട്ടുൾ എഴുതിയ മഹാരഥൻ... ടോപ് സിംഗർ വന്നതിൽ വളരെയധികം സന്തോഷിക്കുന്നു 😘

  • @bouncingballmedia799
    @bouncingballmedia799 4 роки тому +163

    "ദേവസഭാതലം രാഗിലമാകുവാൻ
    നാദമയൂഖമേ സ്വാഗതം സ്വാഗതം " കൈതപ്രം സാറിനു കോടി പ്രണാമം

  • @user-nh4cs9vv4p
    @user-nh4cs9vv4p 4 роки тому +116

    കൈതപ്രം സർ ഒരു ലെജൻഡ് ആണ് ...സാറിനു എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @anniecherian378
    @anniecherian378 4 роки тому +115

    താണ നിലത്തെ നീരോടു, വല്യ മനുഷ്യർ എത്ര എളിമ , ഇത്ര വലിയ മനുഷ്യനെ തന്ന ദൈവമേ നന്ദി

  • @jerinjerome5064
    @jerinjerome5064 2 роки тому +15

    കൈതപ്രം സർ +രവീന്ദ്രൻ മാസ്റ്റർ +ദാസേട്ടൻ = soul huanting music ❤️❤️❤️

  • @sudheeranadithya5449
    @sudheeranadithya5449 4 роки тому +63

    ആ എളിമ അതാണ് കൈതപ്രം ... ആ രചനകൾ എത്ര മനോഹരങ്ങൾ ഹൃദയപൂർവ്വം നമസ്ക്കാരം

  • @naveenk389
    @naveenk389 4 роки тому +67

    മലയാള സിനിമാ സംഗീത രംഗത്തെ മഹാരഥന്മാരിൽ വിശിഷ്ട സ്ഥാനം അലങ്കരിക്കുന്ന മഹാപ്രതിഭ കൈതപ്രം ദാമോദരൻ നമ്പൂതിരി. പാട്ട് എഴുതിയും ചിട്ടപ്പെടുത്തിയും മലയാളമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വം. അവയോരൊന്നും നാം നെഞ്ചോടു ചേർത്തു വെക്കുന്നു.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 4 роки тому +9

    ശ്രീ കൈതപ്രം തിരുമേനിയെ അടുത്ത് കാണാനും സഹകരിക്കാനും അവസരം എനിക്കും കിട്ടിയിട്ടുണ്ട്. ഇത്രയും സിംപിളായ ഒരു മഹാ മനുഷ്യൻ, അദ്ദേഹതോടൊപ്പം ചിലവഴിക്കാൻ കിട്ടിയ ആ അവസരം ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു. ശ്രീ കൈതപ്രം സാറിന് അഭിനന്ദനങ്ങൾ.

  • @mnooptharavely6670
    @mnooptharavely6670 4 роки тому +35

    കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന്‍റെ സാന്നിദ്ധ്യം തന്നെ ഹൃദയത്തില്‍ നിറയെ സന്തോഷം വിതയ്ക്കുന്നു........വാഗ്ദേവതയുടെ' വരപ്രസാദമായ അങ്ങേയ്ക്ക് കൂപ്പുകൈ...,🙏🙏ദീര്‍ഘനാള്‍ ഇനിയും....ഇനിയും ഞങ്ങള്‍ക്ക് വേണ്ടി ജീവിച്ചിരിക്കേട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു... 😍 😍

  • @abhirama9263
    @abhirama9263 3 роки тому +9

    കൈതപ്രം ജാസ്സിഗിഫ്റ്റ് combo...... My favourite😍😍😍

  • @hafisnoushad6489
    @hafisnoushad6489 4 роки тому +15

    സ്നേഹത്തോടെ ,! കൈതപുരം സർ...,,..എനിക്ക് 100 പാട്ടുകൾ ഇഷ്ടപ്പെട്ടാൽ അതിൽ 90 പാട്ടുകളും അങ്ങയുടേത് ആണ്,. ജീവിതം അവസാനിക്കുന്നതിനു മുന്നേ അങ്ങയെ ഒന്ന് കെട്ടിപിടിച്ചു ആ ഹൃദ്‌യ താളം ഒരു സെക്കന്റ് ആസ്വദിക്കണം എന്നുണ്ട് കാരണം അതിനും കാണും ആരും കേൾക്കാത്ത ഒരു മധുര സംഗീതം

  • @sajithamn9127
    @sajithamn9127 4 роки тому +35

    കൈതപ്രം സർ ന് നമസ്കാരം....ഒരുപാട് പാട്ടുകൾ സമ്മാനിക്കാൻ ഇനിയും ആരോഗ്യവും ആയുസും ഉണ്ടാവട്ടെ....ജയ്‌ഡൻ നന്നായി പാടി...

  • @manoj.mmanoj4222
    @manoj.mmanoj4222 4 роки тому +25

    ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി , മലയാള ഗാനലോകത്തെ അതുല്യ പ്രതിഭ, അദ്ദേഹത്തിന് കോടി പ്രണാമം, സു:സ്വാഗതം, അദ്ദേഹത്തെ ടോപ്പ് വേദിയിൽ എത്തിച്ച ഫ്ലവേഴ്സിനും അഭിനന്ദനം.

  • @abhilashgn5
    @abhilashgn5 4 роки тому +74

    ഒരിക്കലും മരിക്കാത്ത പാട്ടുകൾ തന്ന പ്രിയ കൈതപ്രം സാറിന് ഒരായിരം നമസ്ക്കാരം🙏🙏🙏

  • @narayanankv3834
    @narayanankv3834 4 роки тому +49

    കൈതപ്രം സാർ... എന്റെ കൈ കൂപ്പുന്നു .. ഒരു വലിയ നമസ്കാരം...

  • @sudheendraghoshs6303
    @sudheendraghoshs6303 4 роки тому +15

    സർ നെ കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷം തോന്നും ഒരു നൊസ്റ്റാൾജിയ എന്നു പറയാം Johnsonmaster, Raveendranmaster, എന്നിവരും കൂടി ചേരുമ്പോൾ Sir ൻ്റെ ഗാനങ്ങൾ എന്നും ജ്വലിച്ചു നിൽക്കുന്നു hats off sir😍😍😍😍🤩🤩🤩🤩

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 роки тому +31

    കൈതപ്രം സാറിനെ കൊണ്ട്‌ വന്നതിൽ അഭിനന്ദനങ്ങൾ......

  • @ashokkumar699
    @ashokkumar699 4 роки тому +197

    കൈതപ്രം ദാമോദരൻ നമ്പൂതിരി...
    'പണപ്പുഴ' യുടെ...സ്വന്തം പാട്ടെഴുത്തുകാരൻ...കവി, അഭിനേതാവ്,സംഗീത സംവിധായകൻ.
    പ്രാരാബ്ധങ്ങൾക്കിടയിൽ, ക്ഷേത്രങ്ങളുടെ തിരുനട തുറന്ന്....'ദേവദേവത' മാരുടെ
    തൃപാദങ്ങളിൽ...അർച്ചന നടത്തുകയും..സഹസ്രനാമങ്ങളും..മുറജപങ്ങളും..നടത്തുകയും ചെയ്‌ത...ആ 'പാവപ്പെട്ട' ശാന്തിക്കാരന്..'വാഗ്ദേവത' വരപ്രസാദമായി...കനിഞ്ഞുനല്കിയത് അക്ഷരങ്ങളുടെ സ്വർണഖനി യാണ്!!! ആ അക്ഷരങ്ങളെ മനസ്സിന്റെ ഉലയിൽ ഇട്ടു ഊതികാച്ചി സ്വർണവും മുത്തുക്കളും ആക്കി...അതുമായി...നേരെ മലയാള സിനിമ വേദിയിൽ!!!1986-ൽ 'എന്നെന്നും കണ്ണേട്ടന്റെ'എന്ന സിനിമയിൽ...'ദേവ ധുംദുഭി'...എന്നപാട്ടെഴുതി അരങ്ങേറ്റം..കുറിച്ച അദ്ദേഹത്തിന്...തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഏതു സാഹിത്യവും തന്റെ കയ്യിൽ ഭദ്രം എന്നു കാട്ടിത്തന്നു!!! 'ബ്രഹ്മ കമലം..ശ്രീലകമാക്കിയ'...എന്നെഴുതിയ...അതേ കൈകൊണ്ടു തന്നെ...
    'ലജ്ജാവതിയെ..നിന്റെ കള്ളക്കടകണ്ണിൽ...'എന്നെഴുതി!!!
    മനുഷ്യമനസ്സിന്റെ വികാര വിചാരങ്ങളെ... കവിതയിലെ സാഹിത്യഭംഗി കൊണ്ട്...സർഗാത്മകമാക്കിയ,
    പാട്ടിന്റെ 'ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട് ' തീർത്ത
    മലയായള അക്ഷരങ്ങൾ..കൊണ്ട് പാട്ടിന്റെ 'ജപമാല' തീർത്ത...മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്...
    കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന് തൊഴുകൈ,🙏🙏🙏🙏

    • @subashsekarsubash36
      @subashsekarsubash36 4 роки тому +2

      പാണ പുഴ

    • @rajimolpg2924
      @rajimolpg2924 4 роки тому +5

      വാക്കുകളില്ല.....sir എന്നും സുഖമായി ഇരിക്കട്ടെ...prardhanakalode.....

    • @ameenaashkar6618
      @ameenaashkar6618 4 роки тому +4

      🙏🙏🙏

    • @sanaljayan
      @sanaljayan 4 роки тому +2

      Nammude panapuzha 😍😍

    • @priya-mz5jd
      @priya-mz5jd 4 роки тому +2

      👍👍👍

  • @junaidvardan6240
    @junaidvardan6240 4 роки тому +20

    ജെയ്ഡാ ഗംഭീരം. കൈതപ്രം - രവീന്ദ്രൻ മാസ്റ്റേർസ് മാജിക്. വരികളും സംഗീതവും എത്ര മനോഹരമായാണ് ഇഴചേർന്നിരിക്കുന്നത്.

  • @syamalas9116
    @syamalas9116 4 роки тому +30

    Guestil ഏറ്റവും ഉന്നതനായ വ്യക്തി ഇന്ന് വന്നു, വന്ദനം സർ

  • @neethusinoj9601
    @neethusinoj9601 4 роки тому +63

    The living legend.. കൈതപ്രം sir......പ്രണാമം...... ഇദ്ദേഹത്തിന്റെ കാലത്തൊക്കെ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം...
    "സുമുഹൂർത്തമായ് സ്വസ്തി","ദേവ സഭാതലം","പ്രമദവനം","ദേവദുന്ദുഭീ...."അങ്ങിനെ അങ്ങിനെ എത്രയോ ഗാനങ്ങൾ..ഈ ഗാനങ്ങൾക്കൊക്കെ പകരം വെക്കാൻ ഇനി ഒരു ഇനി ഒരു പാട്ടുകളും മലയാളത്തിൽ ഉണ്ടാവില്ല.... ഇദ്ദേഹത്തിന്റെ രചനകൾ കേൾക്കുമ്പോൾ അത്ഭുതം ആണ് തോന്നുന്നത് .....ആയുരാരോഗ്യ സൗഖ്യം നേരുന്നു.....🌷🌷🌷

  • @shinukolenchery
    @shinukolenchery 4 роки тому +18

    തിരുമേനിയെ കൊണ്ട് വന്നതിൽവളരെയധികം സന്തോഷിക്കുന്നു 😘

  • @thasleemairshad3999
    @thasleemairshad3999 2 роки тому +4

    നമ്മുടെ നാടിന്റെ അഭിമാനം (മാതമംഗലം, കൈതപ്രം )💪💪💪💪

  • @rajeshk2936
    @rajeshk2936 Рік тому +2

    ഗാനങ്ങൾ കൈതപ്രം എന്നു എഴുതി കാണിക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ തന്നെയാണ്❤️❤️❤️🌹🌹

  • @sreejavinod2786
    @sreejavinod2786 4 роки тому +5

    എന്നും മനസിന്റെ ഉള്ളിൽ തട്ടുന്ന സംഗീതത്തിന്റെ ഉടമ..മലയാളത്തിന്റെ അഭിമാനം.എത്ര ഉയരങ്ങളിൽ എത്തിയാലും എളിമയും വിനയവും ആവശ്യമാണ് എന്ന് അദ്ദേഹം പറയാതെ പറഞ്ഞു... . .. ഒരുപാട് ഇഷ്ട്ടം.. അദ്ദേഹത്തിനു ആയുരാരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ.. 🌻🌻🌻

  • @sajithasajithadayal6613
    @sajithasajithadayal6613 4 роки тому +16

    കൈതപ്രം ദാമോദരൻ സർ 🙏🙏🙏🙏🙏🙏❤️ജെയ്ഡൻ സൂപ്പർ 👌👌👌💕

  • @antonyalance5130
    @antonyalance5130 4 роки тому +244

    കൈതപ്രം ഫാൻസ്‌ അടിക്കു ലൈക്‌.. 🤩🤩🤩🤩🤩🤩🤩

    • @anilnair1095
      @anilnair1095 3 роки тому

      Song very good

    • @jeevanraj1621
      @jeevanraj1621 3 роки тому +1

      എൻ്റെ കൈതപ്രം സാറിൻ്റെ പാട്ടുകൾ മക്കൾ പാടുന്നത് കേൾക്കുമ്പോൾ കണ്ണ് നനയുന്നു

    • @sreenivasancs4362
      @sreenivasancs4362 3 роки тому

      Very very good movement
      Sreenevasan

  • @unnimayadevadas1369
    @unnimayadevadas1369 4 роки тому +4

    ഏറെനാൾ കാത്തിരുന്ന ഒരുദിവസം.... കൈതപ്രം മാഷ് ഇഷ്ടം😍😍😘

  • @raslaichu4178
    @raslaichu4178 4 роки тому +22

    കൈതപ്രം sir ന് നമസ്കാരം. 🙏🙏🙏💞💞💞
    ജൈടാ സൂപ്പർ.. 👌👌👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💖💖💖

  • @vaishnavatheertham4171
    @vaishnavatheertham4171 4 роки тому +8

    കൈതപ്രം നമ്പുതിരീ സർ മഹാ പ്രതിഭ നമസ്കാരം ഒരുപാടു നാൾ ആരോഗ്യത്തോടെ ജീവിക്കട്ടെ

  • @sindhuharidas1634
    @sindhuharidas1634 4 роки тому +12

    The legend ...great musician. Kaithapram sir...ethra manoharamaya pattukal addehathinte ...namaskaram sir🙏👏💐💐

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 роки тому +26

    ഗാന ഗന്ധർവ്വൻ k. G. യേശു ദാസ് സാറിനെ കൊണ്ട്‌ വരണം........

  • @bindusudarshan33
    @bindusudarshan33 4 роки тому +11

    Adhyam tanne Kaitapram Sir nu oru valiya 🙏 angayude ella pattukalum vallare hit aanu pinne Jaiden superb 👍god bless mone🙌

  • @allu396
    @allu396 4 роки тому +15

    Jaiden💝നന്നായി പാടി👏നല്ല ഫീൽ ഉണ്ടാരുന്നു 💖

  • @GazeebAliPangMLP
    @GazeebAliPangMLP 4 роки тому +39

    കൈതപ്രം സർ മലയാളത്തിന്റെ മഹാ പ്രതിഭ !

  • @anilajoy7530
    @anilajoy7530 4 роки тому +14

    For quarters ,semifinals and finals they should keep a separate judging panel to avoid criticism and favouritism. If the viewers bring this issue to the producers maybe they will consider. Anybody who can do it please do and support this suggestion.

  • @spookymy3497
    @spookymy3497 4 роки тому +41

    *പാട്ടിന്റെ നട്ടെല്ലാണ് അതിന്റെ വരികൾ.അതുപോലെ സംഗീതത്തിന്റെ നട്ടെല്ലാണ് കൈതപ്രം സാറിനെ പോലെ ഉള്ള legand ന്റെ സാനിധ്യം. അങ്ങേയ്ക്കു ഒരായിരം നാളുകൾ ജഗദീശ്വരൻ നൽകട്ടെ*

  • @rinuthomas6754
    @rinuthomas6754 4 роки тому +14

    Living legend കൈതപ്രം സാർ ,

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +62

    കൈതപ്രം ജോൺസൺ മാഷ് ഹിറ്റ് എത്ര എത്ര പാട്ടുകൾ.... Legends

    • @umeshtu1286
      @umeshtu1286 3 місяці тому

      Kaithapram raveendran master hit ane mega hit combo athu kashinjal kaithapram Johnson hits.... Final time kaithapram jassie gift combo hit ayirunnu

  • @gafarfirdhouse4726
    @gafarfirdhouse4726 4 роки тому +5

    ഈ കുട്ടികളൊക്കെ എന്തൊരു ഭാഗ്യവാൻമാരാണ്...👍

  • @nishikp6882
    @nishikp6882 4 роки тому +53

    റിച്ചുവില്ലാത്ത Top' Singer very bore. കാണാറെ ഇല്ല എന്താ പറ്റിയത് നമ്മുടെ പ്രീയഗായകന്

  • @anjukrishna4012
    @anjukrishna4012 4 роки тому +6

    Dheva dhudhubi gaanalaya,,,MY fvr😘😘😘😘😘KAITHAPPRAM SIR 🙇🙇🙇🙇🙇

  • @sreeramk7053
    @sreeramk7053 4 роки тому +7

    Kaithapram sir nu ente pranaamam 😍😍😍one of the best lyricists and music director
    Iniyum dhaaralam nalla paatukal sir de thoolikayil ninnum indaakatte

  • @sagaraauto7447
    @sagaraauto7447 4 роки тому +15

    'ഈ വൈകിയ വെളയിൽ വന്നതിൽ അതറയായ സന്തോഷമുണ്ട്Good ble ടാ You

  • @ponnu9460
    @ponnu9460 4 роки тому +6

    എന്റെ പ്രാർത്ഥന സാറിന്

  • @vyshag8655
    @vyshag8655 4 роки тому +5

    കൈതപ്രം സാറിനെ കണ്ടപ്പോൾ കരഞ്ഞു പോയി

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 роки тому +9

    വലിയ വലിയ മഹാരദന്മാരെ ആദരിക്കണം അതൊരു പുണ്യമാണ്.

  • @arunvijayan4234
    @arunvijayan4234 Рік тому +2

    രവീന്ദ്രൻ മാഷ്, ജോൺസൺ മാഷ് മലയാളത്തിൻ്റെ തീരാനഷ്ടം......

  • @mukeshprayar654
    @mukeshprayar654 4 роки тому +8

    കണ്ണ് നിറഞ്ഞു പോയി..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 роки тому +5

    Shri. Kaithapram Damodaran Namboodiri is making a rare appearance in this coveted Flowers Top Singer
    Musical Reality Show making it a dream show as he is being felicitated here by the veterans of the Music
    Industry in the like of M. Jayachandran and M.G.Srikumar. Kaithapram special show assumes importance,
    as it is been directed to show gratitude and respects to a veteran musician of the Malayalam Film-
    Industry, as Shri. Kaithapram richly deserves it , considering his rich contributions to the Industry.
    It was nice to listen to "Ammakili kude" reverberating in the show , which prompted both Kaithapram and
    MGS to make an analysis of the song bringing music maestro late Shri. Ravindran in to the picture.
    It has turned out to be a big show with the presence of Kaithapram making a big difference.

  • @The_left.99
    @The_left.99 3 роки тому +2

    അദേഹത്തിന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം അതിലുപരി പുല്ലാൻകുഴൽ സംഗീതം എന്ന കഴിവ് പകർന്നു തന്ന ദൈവത്തോടും.❤

  • @santosh5684
    @santosh5684 4 роки тому +3

    Greatness of a person is in his humility, we are indeed lucky to watch this event.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 роки тому +5

    Kayithapurum sir namasekarum, Jaide super.... super.. beautiful singing congratulations chakaray

  • @arujee69
    @arujee69 4 роки тому +12

    ❤❤❤❤❤❤❤Great moments in top singer😘😘😘😘😘😘😘😘

  • @mohandaspillai4802
    @mohandaspillai4802 4 роки тому +5

    Jaiden jai jai jai super 🎵 voice 🍊 feel 🌺 GOLDEN CROWN performance

  • @dinkdikka4445
    @dinkdikka4445 4 роки тому +6

    ഈ നാല് ജഡ്ജസ് മതി നമുക്ക് ❤❤❤

  • @sandhyapk1929
    @sandhyapk1929 4 роки тому +5

    കണ്ണുനിറഞ്ഞു പോണു എന്റെയും....

  • @salamkdr5582
    @salamkdr5582 4 роки тому +34

    Yesudas varanam ennu aghahikunavar.evda.like adekkuuuuuuuu❤❤❤❤👍👍👍👍👍👍👍

  • @theerthish
    @theerthish 4 роки тому +11

    Enthinu veroru sooryothayam jayettan thudanghy vechappol Vithuchettan paadi kelkan thoni appo thanne vidhuchetta ath paadum cheythu Tquuuu

  • @user-nu2px9je7m
    @user-nu2px9je7m 4 роки тому +3

    This is the best episode. Kaitapram sir is an extreamly talented person.

  • @user-db9lv6wh5m
    @user-db9lv6wh5m 4 роки тому +60

    ഗിരീഷ് പുത്തഞ്ചേരിയുട പ്രിയതമയേ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടികൂ

  • @abdulsalam56
    @abdulsalam56 4 роки тому +3

    സകലകലാവല്ലഭൻ....കൈതപ്രം.
    ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ തിരികെ ചേരും പോലെ.....

  • @allu396
    @allu396 4 роки тому +10

    കൈതപ്രം സാർ 🔥💝

  • @swaminadans6259
    @swaminadans6259 4 роки тому +10

    Richukuttan avidae vagamvaakuttaa..new ellathathukond topsingerkaananthonunnilla new avidae

  • @arunimams6637
    @arunimams6637 4 роки тому +13

    Namaskaram kaithapram sir

  • @userme962
    @userme962 4 роки тому +4

    Kaitapram sir top singer il kaanan kazhinjathil very very happy .

    • @sreedevisreedevi5700
      @sreedevisreedevi5700 4 роки тому

      സൂപ്പർ പാട്ട് കൈതപ്പറം സാറിന്റെ

  • @antonyalance5130
    @antonyalance5130 4 роки тому +25

    കൈതപ്രം സർ നേ പെരുത്തിഷ്ടം..

  • @gosaga4320
    @gosaga4320 4 роки тому +4

    Where is our Richu?? Kure days aayi kanditu. Waiting for Richukuttan

  • @mohandaspillai4802
    @mohandaspillai4802 4 роки тому +5

    K Naboodhri sir 🙏🙏🙏🙏🙏 down to earth

  • @sreejithms3163
    @sreejithms3163 4 роки тому +3

    അമ്മ കിടാവിനു നൽകാൻ നെന്ചിൽ പാലാഴിയേന്തി😘😘😘

  • @ampadiampu9504
    @ampadiampu9504 4 роки тому +6

    കൈതപ്രം സാറിനു കോടി പ്രണാമം !

  • @nizamudeenkayamkulam4632
    @nizamudeenkayamkulam4632 4 роки тому +1

    Kaithapram sir ...Salute you..This is legendery approach..Kand padikkendath.

  • @anilajoy7530
    @anilajoy7530 4 роки тому +14

    Why no extreme for Jayden. Today his song was extremely good.

  • @ajayajayakumar.s9215
    @ajayajayakumar.s9215 4 роки тому +1

    ഇഷ്ടമാണ്.സ്നേഹമാണ് കൈതപറ്രം സാറിനോട്....

  • @parvathyjayamon6318
    @parvathyjayamon6318 4 роки тому +6

    കൈതപ്രം സാറിന് 🙏🙏🙏 ജെയ്ഡൻ നന്നായി പാടി. എനിക്കൊരുപാടിഷ്ടമുള്ള പാട്ട്..,,💛🧡💛

  • @sreejithsreeju783
    @sreejithsreeju783 4 роки тому +6

    കൈതപ്രം സർ❤️😍🙏

  • @sijimarajan951
    @sijimarajan951 4 роки тому +4

    കൈതപ്രം സാറിന് പ്രണാമം 🙏😍

  • @saranyapradeesh2099
    @saranyapradeesh2099 4 роки тому +46

    റിച്ചുമോനെ കണ്ടില്ലല്ലോ..... ഞങ്ങടെ കുഞ്ഞ് എവിടെ????

    • @liviyaandrews1659
      @liviyaandrews1659 4 роки тому +2

      Njaanum avaneyaanu nokkunnathu kandilllaaaa ethuvare🌺🌺🌺🌹🌹🤔🤔🤔🤔🤔🤔🤔

    • @surendranaths2823
      @surendranaths2823 4 роки тому +2

      Nangalude Richus Varathathu enthe

    • @ajithknair5
      @ajithknair5 4 роки тому

      നിർത്തി

    • @saranyapradeesh2099
      @saranyapradeesh2099 4 роки тому +1

      @@ajithknair5 അതെന്താ അങ്ങനെ പറഞ്ഞേ??? ചുമ്മാ പറയല്ലേ.... അവനെ കാണാത്ത വിഷമം കൊണ്ടു ചോദിക്കുമ്പോൾ ഇങ്ങനൊക്കെ പറയല്ലേ....

    • @ajithknair5
      @ajithknair5 4 роки тому +2

      സോറി മോന് സുഖമില്ല അസുഖം മാറിയിട്ട് തിരുമ്പി വരില്ലേ സൂപ്പറായിട്ട്

  • @sreyasnair383
    @sreyasnair383 4 роки тому +2

    Thank you sir, please continue delivering your amazing creations.... may god give you peace of mind and good health.

  • @aparnachithira
    @aparnachithira 4 роки тому +8

    കൈതപ്രം സാർ 🙏🙏🙏🙏

  • @ashvlogs973
    @ashvlogs973 4 роки тому +17

    KMR evide?

  • @fathima_rahim3274
    @fathima_rahim3274 4 роки тому +3

    Kaithappram sir nalloru manushyanaanu..aa chaydhanyam eannum nila nilkkattey..addehathinu aayussum aarogyavum undaakattey...

  • @nalukandathilsandeepnaluka21
    @nalukandathilsandeepnaluka21 4 роки тому +21

    ജെയ്‌ഡാ കിടുക്കി നല്ല സെലെക്ഷൻ 😘😘❤

  • @theerthish
    @theerthish 4 роки тому +17

    Njnghalde Richuttan song kelkathe Kaithapram sir ne paranjayakalle pls Ente mon deserve his blessing alot.....

  • @yoyo-ci2rk
    @yoyo-ci2rk 4 роки тому +2

    കൈതപ്രം സാറ് മഹാനായ
    കലാകാരൻ:
    അദ്ദേഹവുമായി വേദികൾ
    പങ്കിടാൻ സാദിച്ചിട്ടുണ്ട്
    മഹാഭാഗ്യം.
    കൈയ്യടി കൊടുക്കൂ... എന്ന പ്രയോഗം
    തെറ്റാണ്.
    കൈയ്യടി കലാകാരന് ഇരന്ന്
    വാങ്ങി കൊടുക്കേണ്ടതല്ല.
    ഇത് ഒ.എൻ വി. സാറൊക്കെ
    നിരവദി തവണ
    പറഞ്ഞിട്ടുള്ളതാണ്.

  • @sarasusan1907
    @sarasusan1907 4 роки тому +1

    Kaithapram Sir living legend Pranamam 🙏🙏🙏... Flowers in orayiram thanks, adhehate ivide konduvannatinu....

  • @sheelarajan2970
    @sheelarajan2970 4 роки тому +1

    Kaithapram sirinu namaskaramm..
    Super songginte srishtavanuu sir
    Ellaa songsum super super excellent..veendum veendum
    Orupadu ganggal siriloode genikkattee ennu prarthikkunnuu
    Ayusum arogyavum sirinu undakatte ennu prarthikkunnuu..
    God bless you..sir

  • @swaminathan1372
    @swaminathan1372 2 роки тому

    കൈതപ്രം സാറിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നുകൊള്ളുന്നു...🙏🙏🙏

  • @shijukalluparambil8403
    @shijukalluparambil8403 4 роки тому +3

    Hats of u sir nalla nalekal for new jenaration all the love and wishes

  • @ajeshbhaskaran1
    @ajeshbhaskaran1 4 роки тому +1

    Kaithapram Dhamodharan Namboodiri....the best man ever i seen in the world....

  • @amalmohandas.t3838
    @amalmohandas.t3838 4 роки тому +8

    Some thinking spl episode... ❤

  • @user-ot3dj5ej5c
    @user-ot3dj5ej5c 3 роки тому +1

    കൈതപ്രം ഒരുപാട് ഇഷ്ടം....ഇഷ്ടം തോന്നാൻ ഇ പ്രോഗ്രാം ഒരു കാരണം ആയി.

  • @hannasuresh9138
    @hannasuresh9138 4 роки тому +13

    മീനൂട്ടി...... ummaaaaaaa

  • @salimt7179
    @salimt7179 4 роки тому +2

    Kaithpram sir lots of love 😍😍😍😍
    Great........

  • @sabinaashraf9556
    @sabinaashraf9556 4 роки тому +2

    Such a beautiful songs and cute episode 🥰🥰🥰

  • @anakhapradeep4171
    @anakhapradeep4171 4 роки тому

    തമ്പിസാറിനെ കൊണ്ടുവരണം.. കൈതപ്പുറം സാറിന്. അഭിനന്ദനങ്ങൾ

  • @rajeevonattukara4595
    @rajeevonattukara4595 4 роки тому +6

    കൈതപ്രം സാറിന് ഒരു കോടി പ്രണാമം.. ജയ്ഡൻ ❤❤

  • @asadpr
    @asadpr 4 роки тому +1

    എന്നെന്നും കണ്ണേട്ടൻ എന്ന ചിത്രത്തിലെ ഗാനരചയിതാവായി വന്നു. സംഗീത സംവിധായകനല്ല.

  • @kishor460
    @kishor460 3 роки тому +1

    Kaithapram sir💓 ✨🌟 ✨ 🍬 ✨ 💗
    so sweet!!

  • @sheethus3197
    @sheethus3197 4 роки тому +4

    Waiting for richuu's performance..