രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ പിറന്ന സുവർണ്ണ ഗീതവുമായി ടോപ് സിംഗറിന്റെ തേജസ്..!!

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 535

  • @MmMathew-l4x
    @MmMathew-l4x 6 місяців тому +1

    Loving Thejus,you are nice and great...well sung dear....

  • @ramanimohan5441
    @ramanimohan5441 5 років тому +150

    ഇത്രയും feel - ആയി പാടുന്ന കുട്ടി. പറയാൻ വാക്കുകളില്ല ദീർഘായുസ്സായിരിക്കട്ടെ

  • @santocd4365
    @santocd4365 5 років тому +95

    ഞാൻ തേജസിന്റെ ഫാനാണ്.. പയ്യന്റെ പാട്ടിനു വല്ലാത്തൊരു ഫീലാണ്...

    • @shajanmidas5137
      @shajanmidas5137 5 років тому +5

      സൂപ്പർ തേജസ്‌..... ദൈവം അനുഗ്രഹിക്കട്ടെ

  • @adrvayalar
    @adrvayalar 4 роки тому +23

    യേശുദാസ് എന്ന ഒരു അത്ഭുതം പാടി മലയാളികളുടെ മനസ്സിൽ പതി പ്പിച്ച ഗാനം. മോൻ വളരെ ഫീലിംഗ് ഓട് കുടി പാടി, അഭിനന്ദനങ്ങൾ

  • @NandakumarJNair32
    @NandakumarJNair32 3 роки тому +38

    🙏🙏🙏 മുതിർന്ന പാട്ട് കാർക്ക് പോലും ഇത്ര മനോഹരമായി പാടാൻ പറ്റുമോ എന്നത് സംശയമാണ്. ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹം 🙏🙏🙏

  • @surendranak6758
    @surendranak6758 5 років тому +103

    ഇത്രയും ശബ്ദ നിയന്ത്രണത്തിൽ ഭാവത്തിൽ, രാഗത്തിൽ, ആർക്കു കഴിയും തേജസ് മോന്
    ആയിരമായിരം അഭിനന്ദനങ്ങൾ

  • @ajayanaasasf4605
    @ajayanaasasf4605 5 років тому +58

    തേജസ് മോനേ ദൈവം അനുഗ്രഹിക്കട്ടെ തേജസ് പാടുന്ന ഓരോ പാട്ടും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങളാണ്

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 5 років тому +82

    അപാര breath control, feeling awesome,പാട്ടിന്റെ കോച്ചു കൊച്ചു nuances കണ്ടെത്തി അവതരിപ്പിക്കുമ്പോൾ, കൊച്ചു മോനെ, നിന്റെ പ്രായം വെച്ചു നോക്കൂമ്പോൾ, ദാസേട്ടനെ കവച്ചുവെച്ചിരിക്കുന്നു. superb..നന്ദി ഈ നിമിഷങ്ങളെ ആസ്വാദ്യമാക്ക്യതിന്😘💕💞

    • @shakeelausman7401
      @shakeelausman7401 5 років тому +1

      Supper mona.mutha.umma

    • @devanandhnv9960
      @devanandhnv9960 5 років тому +8

      abdul nazar pulikanat alibava സത്യം.. അവനെ കാണുമ്പോൾ തന്നെ എന്തോ ഒരു കുളിര്മയുണ്ട് മനസ്സിൽ... അല്ലേ

    • @luvboyikiran8625
      @luvboyikiran8625 5 років тому

      @@devanandhnv9960 l

  • @rajanvabraham627
    @rajanvabraham627 5 років тому +65

    വാക്കുകൾക്കു് വിശേഷിപ്പിക്കാൻ കഴിയാത്ത ആനന്ദം..... തേജസ് മോന് എല്ലാ ആശംസകളും

  • @saraswathyk9867
    @saraswathyk9867 3 роки тому +41

    ഇത്രയും മനോഹരമായി പാടുന്ന മോനെ ദൈവമാനുഗ്രഹിക്കട്ടെ

  • @jeyajeya4756
    @jeyajeya4756 4 роки тому +21

    I'm from Tamilnadu...
    Thambi.... enna pattu...enna voice and singing talent.... Chinna vayasu... Really you rule sangeedham with your tongue...
    👌👌👌🙏

  • @aswaniaswani5773
    @aswaniaswani5773 5 років тому +176

    തേജസിന്റെ പാട്ട് മനസിനെ കുളിരണിയിച്ചുകൊണ്ടിരിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ മോനെ

    • @tasteandthoughts7448
      @tasteandthoughts7448 5 років тому +4

      Daivanugraham ennum unadakatte

    • @sindhujayadevan4135
      @sindhujayadevan4135 5 років тому +3

      തേജസ്‌, മോനെ സൂപ്പർ.

    • @sumasalinkumar1202
      @sumasalinkumar1202 5 років тому +1

      Very good

    • @harikumarhari4697
      @harikumarhari4697 5 років тому +2

      Aswani Aswani കണ്ണു നിറഞ്ഞു '
      എന്തു പറയണം എന്നറിയില്ല
      ദിർ ഘായുസായിരിക്കട്ടെ
      ഔ കഴിവും

  • @shanshan9907
    @shanshan9907 5 років тому +6

    എന്റെ തേക്കുട്ടാ 🙏🙏🙏🙏🙏🙏🏆🏆🏆💯%💟💟💟💟💟💟💟extreemil കൂടുതൽ ഉണ്ടെങ്കിൽ തേക്കുട്ടന് മാത്രം

  • @nmabdulazeez6521
    @nmabdulazeez6521 5 років тому +1

    തേജസേ മോനെ നിന്റെ പാട്ടുകൾ കേട്ടിട്ട് മതിയാക്കുന്നില്ല ഭയങ്കര ഫീലാണ് മോൻ കൊടുക്കണത് കേട്ടാൽ മതി വരില്ല. സൂപ്പർ

  • @lijujraju3593
    @lijujraju3593 5 років тому +56

    കണ്ണ് നിറഞ്ഞു തുളുബി ടാ..😍. നീ തകർത്തങ്ങു പാടുവല്ലേ....😘

  • @vijayankannankai2639
    @vijayankannankai2639 Рік тому +6

    അസാദ്ധ്യമായി പാടി മനോഹരം ദൈവം മോനേ വളരെയധികം അനു ഹിക്കുന്നു.......

  • @leeluzp2003
    @leeluzp2003 3 роки тому +3

    പൊന്നു മോനെ ഉഗ്രൻ എന്റെ കുട്ടി ക്ക് എപ്പോഴും ഈശ്വരൻ കൂടെ ഉണ്ട് ട്ടോ ആശംസകൾ

  • @abhinandkundoor3387
    @abhinandkundoor3387 5 років тому +90

    സൂപ്പർ മുത്തേ, നീ പൊളിച്ചെടാ, ഇതൊക്കെ ആണ് പെർഫോമൻസ്, സമ്മതിച്ചു

  • @vijeeshkpkamalaplavu8016
    @vijeeshkpkamalaplavu8016 5 років тому +16

    തേജസ്‌ നീ പൊളിച്ചു മോനെ......... എല്ലാവിധ ഭാവുകങ്ങളും........ ഇനിയും നല്ല ഗാനങ്ങൾ പ്രധീക്ഷിക്കുന്നു.... 😙😙😙😙

  • @ma19491
    @ma19491 5 років тому +36

    Tejus..... Enda parayuga... Nammude top singernu othiri nannu.. idupolathe asulabha kutti pattukare malayalathinu tannadinu... Mone poluchutto... Ella vidha sowbhagyangalum manasare nerunnu... 😘😘😘👌👌👌👍👍👍👏👏👏

  • @athulravi7435
    @athulravi7435 5 років тому +50

    ഗോഡ് ബ്ലെസ് യു തേജസ്‌ കുട്ടാ അടിച്ചു പൊളിച്ചു മോനെ 👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

    • @sureshkumarnair7590
      @sureshkumarnair7590 5 років тому +2

      അതി മനോഹരമായ അവതരണം. മധുരമായ ശബ്ദം. രസഗർഭമായ സംഗീതം. വിജയീഭവ:

  • @sureshpc9599
    @sureshpc9599 5 років тому +18

    തേജസിന്റെ പാട്ട് മനസിനെ കുളിരണിയിച്ചുകൊണ്ടിരിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ............

  • @ajayan_ktkanhangadchannel8619
    @ajayan_ktkanhangadchannel8619 Рік тому +9

    എത്ര കേട്ടാലും മതി വരില്ല മോന്റെ ഈ പാട്ട് i love theju ❤❤❤️❤️

  • @sunithamohan8793
    @sunithamohan8793 5 років тому +127

    ഈ കുഞ്ഞു ഭാവിയിലേക്കൊരു വാഗ്ദാനമാണ്...

  • @deeparajeneran9090
    @deeparajeneran9090 3 роки тому +6

    മോന്റെ പാട്ട് ഒരു രക്ഷയില്ല GOD BLESS YOU

  • @sethum4377
    @sethum4377 5 років тому +14

    മുത്തേ തേജസ്‌ കുട്ടാ എന്റെ മോൻ സഗീതലോകത് ഉയരങ്ങളിൽ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sarishmamp3571
    @sarishmamp3571 5 років тому +9

    ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ . അടിപൊളി മോനെ . തകർത്തു മോൻ🙏🙏🙏🙏🙏🙏🙏🙏

  • @safirasafi310
    @safirasafi310 3 роки тому +9

    എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയ്ക്കും മനോഹരമായി പാടി. 👌👌

  • @venust3513
    @venust3513 5 років тому +33

    തേജസ്, തേജസോടെ മുന്നേ റൂ.... എന്റെ സപ്പോർട്ട് ആവോളമുണ്ടാകും'....

  • @sheelamadhu1153
    @sheelamadhu1153 5 років тому +25

    കൗശിക്, തേജസ്സ്, നേഹൽ സൂപ്പർ ഇമ്പ്രൂവ്. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @aleena6108
    @aleena6108 5 років тому +13

    Super Tejas brilliant performance.....0h adipoli onnum parayan illa... poli poli..😍😍😍❤️❤️❤️❤️

  • @shefinbasheer6679
    @shefinbasheer6679 5 років тому +44

    തേൻ കുട്ടാ നല്ല feeilng👌👌

  • @saraswathyk9867
    @saraswathyk9867 3 роки тому +3

    സൂപ്പർസോങ് നല്ല ഫീൽ chakaramuthe adichupolichu

  • @paulmathewpm8307
    @paulmathewpm8307 Рік тому +3

    എനിക്കറിയില്ല, ഞാനും അറിഞ്ഞില്ല, അറിയാതെ തന്നെ, എന്റെ മുന്നിൽ ഈ, പാട്ട് കേൾപ്പിച്ചു തരാൻ ദിനവും, തേജ് കുട്ടൻ വരാറുണ്ട്.. ❤️❤️

  • @sreyapk7472
    @sreyapk7472 5 років тому +2

    Thejuttaaaaa pwolich mwutheeeee😍😘😘😘😘😘😘...Sathyam paranja ninte parentsinod asooya thonnum arkum ingnoru mone kityathil avar punyam cheythiriknm....ni valya nilayil ethum....evde ethiyalm ee nishkalankamaya chiriyum perumatavum elimayum ath pole kond povanm...luv u Thejuttaaaaa😘

  • @ambadilijtha9128
    @ambadilijtha9128 5 років тому +17

    മോനെ നന്നായി പാടി ..ദൈവം അനുഗ്രഹിക്കട്ടെ

  • @jojigeorgejojogeorge5523
    @jojigeorgejojogeorge5523 5 років тому +31

    Oru rakshayumilla thejas,ithrayum consistency ulla singer top singeril vere illa,Super

  • @jameelatc7712
    @jameelatc7712 2 роки тому +8

    അന്നും കേട്ടു , ഇന്നും കേൾക്കുന്നു. തേജസ്സ് നിന്നെ ഒരിക്കലും മറക്കില്ല.

    • @freejodomini2490
      @freejodomini2490 2 роки тому +1

      Thejasinte pattu kelkan entha Vashi ennu vicharichirikayayirunnu

    • @kmhasainar9692
      @kmhasainar9692 Рік тому

      സൂപ്പർ 👍💝

  • @saraswathyk9867
    @saraswathyk9867 3 роки тому +3

    മോൻന്റെ പാട്ടുകേൾക്കുമ്പോൾ കെട്ടിപിടിച്ചുമ്മ തരാൻ തോന്നും mone ദൈവം അനുഗ്രഹിക്കട്ടെ

  • @shajisukumaran6539
    @shajisukumaran6539 5 років тому +12

    മോനേ തേജൂട്ടാ മോന്റെ പാട്ട് അടിപൊളിയാണ്. എങ്ങനെ വർണ്ണിക്കണം എന്നറിയില്ല അത്രക്കു നല്ല രീതിയിൽ പാടുന്നുണ്ട്.God bless you,

  • @saraswathyk9867
    @saraswathyk9867 3 роки тому +10

    ഭാഗ്യമുള്ള അച്ഛനും അമ്മയും മോന്റെ song കേട്ട് ആസ്വദിക്കാൻ ഒരവസരം ചക്കരകുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 років тому +2

    Om shanti top singerതേജസ്സ് കുട്ടാ... Super.. Very good.എന്തെ ഞാനറിഞ്ഞിലെ.... Song Super... Thank U കുട്ടാ...

  • @assisihometuibong6396
    @assisihometuibong6396 5 років тому +18

    Hai! What a great singing ! Soulful singing ! Go ahead like this ! I see in you a great singer like Yesudas praying foryou

  • @rajut.m7697
    @rajut.m7697 3 роки тому +10

    ഈ പ്രായത്തിൽ, അവിശ്വസനീയം....
    , ദൈവം നിന്നോട് കൂടെ....

  • @qataralkhor5704
    @qataralkhor5704 5 років тому +1

    എത്ര പ്രാവശ്യം കേട്ടാലും മടുക്കില്ല മോനെ....തേൻകുട്ടാ നിന്റെ ഏത് പാട്ടായാലും...... ഞാൻ നിന്റെ ഫാൻ ആണ്.. കേട്ടോ മടമ്പം കാരാ....

  • @sharmilatn9073
    @sharmilatn9073 5 років тому +46

    Thejutta , kanna ,kannurinte abhimaname,may God bless u 2 sing like this always

  • @sajeevkumars9820
    @sajeevkumars9820 5 років тому +7

    മോൻ സൂപ്പർ സോങ് നന്നായിട്ട് പാടി ഗോഡ് bless മോൻ

  • @mariyasanal9279
    @mariyasanal9279 6 днів тому

    മോനെ വഹിച്ച ഉദരം ഫാഗ്യം ഉള്ളതാണ് മോന്റെ അമ്മ മോനിലൂടെ ഫാഗ്യം ഉള്ളതായി മാറി കഴിഞ്ഞു അത്രയും മിടുക്കനാണ് എന്റെ തേജസു കുട്ടൻ

  • @SSDREAMWORLD
    @SSDREAMWORLD 5 років тому +3

    Super Super Thejus,, Thejus paadunna Ellam Songsum Manass Thurannu paadunnu,, Valare Nalla Song'sum maayanu Thejus Njagalkku Munnil Varunnath,,

  • @rajuraghavan4733
    @rajuraghavan4733 5 років тому +2

    മോനേ നന്നായിരിയ്ക്കുന്നു അതി മനോഹരം ......'' ''

  • @reshmaashokan5191
    @reshmaashokan5191 5 років тому +12

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല എന്റെ കുട്ടാ..

  • @lineeshmp3715
    @lineeshmp3715 3 роки тому +4

    മോന്റെ പേര് പോലെ തന്നെ ജീവിതത്തിലും തിളങ്ങട്ടെ❤️❤️❤️❤️❤️❤️

  • @abdullakm1598
    @abdullakm1598 5 років тому +2

    തേജസ്സ് ഒരു സംഭവമാണ് . ഒരു രക്ഷയുമില്ല

  • @rajalakshminair8913
    @rajalakshminair8913 6 місяців тому +1

    Hahaha 😆 ❤monee ..
    Kowshik....love da monee❤God Bless 🙌 🙏

  • @geethasukumar7403
    @geethasukumar7403 5 років тому +65

    എത്ര കേട്ടിട്ടും മതിയാവുന്നില്ല mone

  • @vineeshshambhu
    @vineeshshambhu 5 років тому +28

    ഈ കുഞ്ഞുശരീരത്തിൽ ഇത്രയും ഫീൽ എവിടിരിക്കുന്നു... 😍😍😍😍😍😍

  • @sasidharanp2198
    @sasidharanp2198 5 років тому +21

    WHAT A PERFORMANCE...Ithu Dasettanteyo...MGSinteyo kuttikkalam avatharichathano...Thejus..WELL DONE...Ithanu Mone Sangeetham...Keep it up...GOD BLESS YOU...

    • @shanshan9907
      @shanshan9907 5 років тому +3

      സത്യം എന്തൊരു ഫീലാണ് ഈ തേക്കുട്ടന്

  • @saraswathyk9867
    @saraswathyk9867 3 роки тому +3

    നല്ലസോങ് നല്ലമ്യൂസിക് അടിപൊളിയായിപാടി മോൻ സൂപ്പർ ബാവഗായകൻ

  • @mannooppan1
    @mannooppan1 3 роки тому +2

    ഹോയ് ഹോയ് ♥️♥️♥️ശ്രീകുട്ടാ മോനൂ ഞാൻ എവിടെയ്‌ക്കോ പോയി👌👌👌👌നല്ല ഭാവി ഉണ്ടാകട്ടെ

  • @uthamanv582
    @uthamanv582 5 років тому +4

    തേജസ് കുട്ടാ so സൂപ്പർ
    അടിപൊളി god ബ്ലെസ് you

  • @renjinisaneesh5398
    @renjinisaneesh5398 5 років тому +6

    Theju Mone kalakunnu..spr .Mon aarikkanm Top singril TOP SINGR ok

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 роки тому +3

    Enthu difficult song...cool ayittu paadi...midukkan..congratulations..

  • @lathikakumari8354
    @lathikakumari8354 4 роки тому +8

    What a feel you have for the song. Simply superb. It was like music therapy for the eyes, ears and the mind.

  • @asokankunjuraman3089
    @asokankunjuraman3089 5 років тому +14

    Unprecedented performance, it is God's own voice, all my blessings.

  • @tasteandthoughts7448
    @tasteandthoughts7448 5 років тому +9

    Thejas really beautiful singer.pattil leuichu padunnu.love him.God bless you monu.he is so humble.top singerile ellarum onninonnu mikacha singersanu

  • @saranyaak4757
    @saranyaak4757 5 років тому +3

    Teju endhayalum oru vallya musician arum I am waiting for ur next AWow😻😘😘😘😍😍😍😍

  • @athirasr6704
    @athirasr6704 5 років тому +118

    ലാലേട്ടന്റെ.. ദാസേട്ടന്റെ... നമ്മുടെ സ്വന്തം രവീന്ദ്രൻ മാഷിന്റെ പാട്ട്

    • @raveendran4863
      @raveendran4863 2 роки тому +2

      Ravindran mashinte pole ini oral varumo

  • @saraswathyk9867
    @saraswathyk9867 3 роки тому +3

    മോൻ ഒരു സൂപ്പർ bavagayakanane

  • @Omana-fv4ho
    @Omana-fv4ho 7 місяців тому +1

    അടിപൊളി സൂപ്പർ മുത്തേ തേജു

  • @Nooralavi
    @Nooralavi 5 років тому +13

    We love you തേജസ്..കുട്ടാ...May Allah bless you....😍😍

  • @rajanimol.k.k5766
    @rajanimol.k.k5766 5 років тому +10

    Tejaskuttaaa.... amazing performance....god bless you vavee

  • @rjsworld3627
    @rjsworld3627 5 років тому +10

    Thejusoottan super...aa....entha parayande...thejus nte oru song polm njn miss cheyyarilla...manasine kuliraniyichu...orupad ..ee song kettappol

  • @vishnuparathayil4589
    @vishnuparathayil4589 5 років тому +73

    One of the calm and brilliant performer
    Hats off.
    Kutta
    God bless you

  • @georgekutty6386
    @georgekutty6386 4 роки тому +1

    തേജസ് ഇനിയും ഒ രു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @saraswathyk9867
    @saraswathyk9867 3 роки тому +3

    മോന്റെ ചിരി സൂപ്പർ ആക്ഷൻ super

  • @sunithababubabu4743
    @sunithababubabu4743 5 років тому +3

    മോൻ. വിജയിച്. വരണം. മൂകാംബിക ദേവി അനുഗ്രഹം തരും😚😚😘😊😊

  • @jithasdiaries3181
    @jithasdiaries3181 3 роки тому +8

    My goodness..tears of joy❤️❤️❤️❤️ May God bless monu🙏

  • @chandrasekharanmenon8632
    @chandrasekharanmenon8632 2 роки тому +6

    Your sound,singing innocent style,simplicity.God bless you.🙏👍👌

  • @surendrank1735
    @surendrank1735 3 роки тому +1

    ഇവനെ മുത്തേ.... ചക്കരേ.....
    എന്നൊക്കെയല്ലാതെ എന്തു വിളിക്കാൻ. Beautiful മോനേ...

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +2

    I love you my dear ..your all songs are great gems..... ❤️From chennai

  • @muralidharan71996
    @muralidharan71996 5 років тому +23

    Great singing Theju junior Ganagandarvan. Kannu pedathirikatte. Super feeling

  • @saraswathyk9867
    @saraswathyk9867 3 роки тому +2

    മോൻ സൂപ്പറായി പാടി ഈ പാട്ട് വലിയ ഇഷ്ടമാണ് കൈ കൊണ്ടുള്ള action nallarasaman

  • @francis7551
    @francis7551 5 років тому +4

    Wow.... No words to say❤❤❤👏👍👍💐ഈശ്വരാനുഗ്രഹങ്ങൾ നേരുന്നു മുത്തേ ❤❤❤

  • @kunjumoideenak1461
    @kunjumoideenak1461 9 місяців тому +2

    Jayachandran sir please come back to top singer

  • @rinoantony4800
    @rinoantony4800 5 років тому +5

    I have been watching...
    Really really awesome

  • @udhayankumar9862
    @udhayankumar9862 2 роки тому +6

    ഇനിയും ഗാന ഗന്ധർവ്വൻമാർ പിറക്കട്ടെ

  • @assisihometuibong6396
    @assisihometuibong6396 3 роки тому +3

    എന്നും കാണും wonderful!!!!!!!

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Місяць тому +1

    മോനെ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു പോയി മകനേ

  • @saraswathyk9867
    @saraswathyk9867 3 роки тому +1

    മോൻ പാടുന്നതുപോലെ ആരും പാടുകയില്ല സൂപ്പർ bavagayakanaemon

  • @snehalalchandran2927
    @snehalalchandran2927 5 років тому +25

    Nalla guruthamulla payyan, rakshapedum

  • @sindhuashokan5526
    @sindhuashokan5526 2 роки тому +3

    തേജ് മോനെ പൊളിച്ചു പാട്ട് 🥰🥰🥰♥️♥️♥️

  • @SunilKumar-jh9em
    @SunilKumar-jh9em 5 років тому +3

    Super
    Yes U the real Thejas of Top singer programme

  • @symphony7472
    @symphony7472 5 років тому +2

    EAATHOO NIDRAHAN PONMAYIL PEELIYIL --------
    " THEAJUS " SUPER, you are super ... promising talent ...
    LOVE THIS SONG ...........................

  • @raagajaunninair1907
    @raagajaunninair1907 5 років тому +5

    Superb!Musical wonder kid!!!God bless you Mone!!!

  • @hareeshhari2087
    @hareeshhari2087 5 років тому +6

    എന്തൊരു ഫീൽ സൂപ്പർ സോങ്

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 5 років тому +1

    മോൻ നന്നായി പാടി സൂപ്പർ..

  • @sujathakoonath2703
    @sujathakoonath2703 5 років тому +2

    Thejuttaaa.. Noorummaa.. Bhavi sangeethamanu nee.. God bless my dear.. ❤️❤️

  • @geethusyan4440
    @geethusyan4440 5 років тому +3

    അടിപൊളി മുത്തേ...

  • @mailisseryfiroz2053
    @mailisseryfiroz2053 5 років тому +6

    Pattu kelkkunnathinu munne. Ente. Charamonu. Ummma.ni. adipoliyayee. Padumennu. Ariyam.ummmmmma. chakkaraumma. ,pancharaumma, ente thejukuttanu. Kettipidichu umma. Ente. Monte pole.thanne. ee. Thejukuttanum. Erikunnathu .so. I love. U. Muthe. Nalathu. Varatte ente. Mone. Eswaranmarude anughraham. Ennum. Undavan. Prarthikam .umma

  • @josekmcmi
    @josekmcmi 5 років тому +5

    You are adorable, Thenkutta. What a blessing you are to your parents and all of us!