2.34 മുതൽ 2.40 വരെ കാണുന്ന പക്ഷി കിന്നരി നീർക്കാക്കയാണ്. Indian Cormorant എന്നു ഇംഗ്ലീഷിൽ പറയുന്നു. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ തദ്ദേശീയ പക്ഷിയാണ്, ദേശാടകരല്ല. അതിൻറെ കണ്ണുകൾ പച്ച നിറമാണ്, emerald eyes എന്നാണ് ഇംഗ്ലീഷിൽ പറയുക. 3.05ൽ കാണുന്നത് നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ കുളക്കൊക്കാണ്... Indian Pond Heron എന്ന് ആംഗലം. 17.31ൽ കാണുന്നത് ചെറിയ കല്ലൻത്തുമ്പി വിഭാഗത്തിൽ പെടുന്ന സ്വാമിത്തുമ്പിയാണ്. ശബരിമലയിൽ പോകുന്ന സ്വാമിമാരുടെ വേഷം പോലെ കറുപ്പാണല്ലോ. പിന്നെ, ജലപക്ഷികൾ എന്നതിനേക്കാൾ നീർപക്ഷികൾ എന്നു പറയുന്നതാണ് ഭംഗി... ജിതിൻറെ അവതരണം സൂപ്പറാണ്. ഞാനും ഒരു ജിതിൻ ഫാൻ...
25 വർഷമായി ആലപ്പുഴയിൽ മുഹമ്മയ്ക്ക് അടുത്തായി താമസം ആയിട്ട്.ഇതുവരെ പാതിരാമണലിൽ പോയിട്ടില്ല. ഹൃദയരാഗത്തിലൂടെ അങ്ങനെ കാണാൻ കഴിഞ്ഞു. Thanks jithin. പക്ഷെ ഇനി പോകണമെന്നും ഇല്ല.ഇത് തന്നെ ധാരാളം.goodluck 👍🏻
എരുമേലി. അടുത്ത് പ്രോപോസ് എസ്റ്റേറ്റ്. പഴയ ഒരും. മനോഹര ബംഗ്ലാവ് റബ്ബർ തോട്ടങ്ങൾ പൈനാപ്പിൾ തോട്ടങ്ങൾ അടുത്ത് ചെറിയ അരുവി പെരുവന്താനം ഉറിമ്പ്പികര ഇവ കാണാവുന്ന കൊടിതോട്ടം മല. Beautiful area com & covar
പാതിരാമണലിൽ തേങ്ങ ഒഴികി വന്നു കിളിർത്ത തെങ്ങല്ല ബായ് അവിടെ പതിനൊന്നോ പതിനാലോ . വീടുകൾ ഉണ്ടായിരുന്നു അവർ നിർമ്മിച്ചിതായിരുന്നു ആ ഗുരുമന്നിരം അവരെ സർക്കാർ കുടിയൊഴിപ്പിച്ചതാണ് പക്ഷിസങ്കേതമുണ്ടാക്കാൻ ഇപ്പം റിസോട്ടു മാഫിയ കണ്ണുവെക്കുന്നു
തേങ്ങ വെള്ളത്തിലൂടെ വന്നു തനിയെ ഉണ്ടായ തെങ്ങല്ല പാതിരാമണലിൽ അവിടെ പണ്ട് 12 ഓളം വീടുകൾ ഉണ്ടായിരുന്നു ധാരാളം തെങ്ങുകളും ഉണ്ടായിരുന്നു. അങ്ങനെയാണ് ഗുരുമന്ദിരവും ഉണ്ടായത്. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചത് പോലെ ഒന്നും അല്ല എന്നോർക്കണം
MMM Traveller
ua-cam.com/channels/9SCf5Bklr9VBdaqrI0t7dA.html
Thanks bro 🌹🌹🙏
ua-cam.com/users/shortsccxebbg2mqA?feature=share
പാതിരാമണൽ എന്ന് കേട്ടിട്ടുണ്ട് ! ഇത്രയും സുന്ദരമായ ഒരു ജുറാസ്സിക് പാർക്ക് വേറെ എവിടെയും കാണില്ല. വീഡിയോ നന്നായിട്ടുണ്ട്. 👌
Thank You❤Mr. Dinesh
അടിപൊളി... ഓരോ വീഡിയോയും കാഴ്ചകൾ അതിമനോഹരം
🌼 ന 🌼 ന്ദി 🌼
😄😄😄😄ആശാനേ ശല്യം ചെയ്യാൻ വീട് കാണിച്ചു കൊടുത്തല്ലേ 🤣🤣🤣പൊളി 👍
😂😂😂
പാതിരാ മണൽ യാത്ര മനോഹരം.... 👍👍👍
Thank Y🌼U അശ്വതി
നല്ല വ്ലോഗ് ❤❤❤👍നമ്മൾ ഹൈ റേഞ്ച് കാർക്ക് ഇതൊക്ക രസമുണ്ട്.. ഞാൻ കാഞ്ഞിരപ്പള്ളി.. ആനക്കൽ
♥️ Thank You ♥️Arun♥️
2.34 മുതൽ 2.40 വരെ കാണുന്ന പക്ഷി കിന്നരി നീർക്കാക്കയാണ്. Indian Cormorant എന്നു ഇംഗ്ലീഷിൽ പറയുന്നു. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ തദ്ദേശീയ പക്ഷിയാണ്, ദേശാടകരല്ല. അതിൻറെ കണ്ണുകൾ പച്ച നിറമാണ്, emerald eyes എന്നാണ് ഇംഗ്ലീഷിൽ പറയുക. 3.05ൽ കാണുന്നത് നമ്മുടെ നാട്ടിൽ സർവ്വസാധാരണമായ കുളക്കൊക്കാണ്... Indian Pond Heron എന്ന് ആംഗലം. 17.31ൽ കാണുന്നത് ചെറിയ കല്ലൻത്തുമ്പി വിഭാഗത്തിൽ പെടുന്ന സ്വാമിത്തുമ്പിയാണ്. ശബരിമലയിൽ പോകുന്ന സ്വാമിമാരുടെ വേഷം പോലെ കറുപ്പാണല്ലോ. പിന്നെ, ജലപക്ഷികൾ എന്നതിനേക്കാൾ നീർപക്ഷികൾ എന്നു പറയുന്നതാണ് ഭംഗി... ജിതിൻറെ അവതരണം സൂപ്പറാണ്. ഞാനും ഒരു ജിതിൻ ഫാൻ...
🙏🙏🙏🙏🙏🙏
നന്ദിയുണ്ട് സാറെ... 🌹
പാതിരാമണൽക്കാഴ്ചകൾ വളരെ നന്നായിരിയ്ക്കുന്നു
🌹Maria Bijo
Njan up school padikkumbol poyittund....same golden colour thumbi koodi undu...
🥰🥰🥰
Avde food parcel ayi kondpoi kazikan patumo chetta ??
പോകാം 👍
Ethrem genuine aayi vdo cheyyunna ningalk evidunna maashe e viralil ennavunna dislike?anyways go ahead..supr vdo🍁🦋🍁🦋
💐💐💐😂
Thank You💝 Manila
25 വർഷമായി ആലപ്പുഴയിൽ മുഹമ്മയ്ക്ക് അടുത്തായി താമസം ആയിട്ട്.ഇതുവരെ പാതിരാമണലിൽ പോയിട്ടില്ല. ഹൃദയരാഗത്തിലൂടെ അങ്ങനെ കാണാൻ കഴിഞ്ഞു. Thanks jithin. പക്ഷെ ഇനി പോകണമെന്നും ഇല്ല.ഇത് തന്നെ ധാരാളം.goodluck 👍🏻
മുഹമ്മക്ക് അടുത്താണല്ലേ.
അടുത്ത ആഴ്ച ചേർത്തലെ ഒരു കല്യാണം ഉണ്ട്
@@jithinhridayaragam 😊
How much money യൂ ഗേറ്റിങ് from youtube പ്ലീസ് റിപ്ലൈ ബ്രൊ
എന്റെ നാട്, എന്റെ സുഹൃത്ത് മനസൂർ..
🥰🥰🥰👍
Adipoliyane. Thank you
ഞാൻ നാളെ ആലപ്പുഴ പോകുന്നുണ്ട്
ഞാനും റിജോയും ഇപ്പോൾ ആലപ്പുഴ ഉണ്ട്
Cheta aa zoom camera etanu?
Panasonic
@@jithinhridayaragam model no?
enthu manoharamaay sthalam bro vishun nambar tharumo
ഇടുക്കി കാരന് പതിരമനൽ അത്ര വലിയ ഭംഗി ആയി തോന്നില്ല..ഞാൻ വേറെ എന്തൊക്കെയോ expet ചെയ്തു അവിടെ പോയതാണ്.but ചെറിയ ഒരു നിരാശ ആയി.
Very interesting and happy journey 😍
Hi ബ്രോ 🌹
🌼 ന 🌼 ന്ദി 🌼
Ini pathiramamalum pokanda avasyam illa 😁😁😁👍🙏
😂😂😂😂😂
Arhan Suhas🌹 Thank You💝
couplesinu pokan pattiya place ano
അതെ ബ്രോ 👍
നന്നായിട്ടുണ്ട് bro 👌
Thank Y🌼U Ansar
സൂപ്പർ വീഡിയോ
🌹
സൂപ്പർ 👍
🌹
സൂപ്പർ ബ്രോ
Thank You💝
പൊളി 😘👌👌👌👌
Thank You💝 Kichu
Kollam 🥰🥰
Thank Y🌼U Midhun
മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡിൽ ആണ് ദ്വീപ്
🌹ഷാജി KA
Nice
പാതിരാമണൽ എന്ന് പേര് വരാൻ കാരണമെന്താണാവോ.......
ആ തുമ്പിയുടെ പേര് "സ്വാമി തുമ്പി" കറുത്ത വസ്ത്രം അണിഞ്ഞ് ഭസ്മം തേച്ച പോലെയുള്ളത് കൊണ്ടാണ് ആ പേര് വന്നത്
😂😂 ശെരിക്കും ചേരുന്ന പേര് 👍
@@jithinhridayaragam ലോകത്ത് 4500 ഇന്ത്യയിൽ 500 കേരളത്തിൽ 230 എന്നിങ്ങനെ ഏകദേശം തുമ്പി ഇനങ്ങളെ കണ്ടെത്തിട്ടുണ്ട്
ഇന്ത്യയിൽ തുമ്പി ഇനങ്ങൾ കുറവാണല്ലേ
Adipoli
🌹
എരുമേലി. അടുത്ത് പ്രോപോസ് എസ്റ്റേറ്റ്. പഴയ ഒരും. മനോഹര ബംഗ്ലാവ് റബ്ബർ തോട്ടങ്ങൾ പൈനാപ്പിൾ തോട്ടങ്ങൾ അടുത്ത് ചെറിയ അരുവി പെരുവന്താനം ഉറിമ്പ്പികര ഇവ കാണാവുന്ന കൊടിതോട്ടം മല. Beautiful area com & covar
ബ്രോടെ നാടാണോ
👍
🌼 ന 🌼 ന്ദി 🌼
👍 👍
🌹
🌹🌹
Thank You 🌹Noufal
പൊളിച്ചു തിമിർത്തു ഞാൻ ഇല്ലാത്ത ഒരു കുറവുണ്ട് കൂട്ടുകാരൻ ഒരു മണ്ടത്തരം പോലും പറയുന്നില്ലല്ലോ
😂😂😂😂
Rijoy chta miss u
😂😂
ഹഹഹ അത് കലക്കി 😅👍🥰
👌👌
💝
Panchayathu boat time onnu parayuo
10 am to 5 pm വരെ 10 പേര് മിനിമം.ഒരാൾക്ക് 100
😊
Thank You💝
Bro govnt boat tym epazha
Call me 7012791804
രാവിലെ 10 ന്
💝🙏
Thank Y🌼U
ഞങ്ങടെ നാട് ആലപ്പുഴ
കിടു ആണ് ആലപ്പുഴ 👍
@@jithinhridayaragam ❤️❤️
Yes✨️✨️
അത് ചീങ്കണ്ണിയല്ലെ ?
അല്ല ഒറ്റനോട്ടത്തിൽ ചീങ്കണ്ണി ലുക്ക് അല്ലേ
@@jithinhridayaragam എങ്കിൽ മുതലക്കുഞ്ഞായിരിക്കും അല്ലേ ?
അല്ല ഞങ്ങൾ കരക്ക് വ്യത്യമായി കണ്ടിരുന്നു
Enike veendiyo njan alle clickz 19:32😂😂😂
l😄😄😄
pathiramanal adipoli
Thank You 🌹Manju
എൻ്റെ നാട് മുഹമ്മ
മുഹമ്മക്കാരൻ ആണോ. എനിക്കവിടെ ആകെ പരിചയമുള്ളത് ഈ വീഡിയോയിൽ ഉള്ള manzoor നെ മാത്രമാണ്
@@jithinhridayaragam അതെ മുഹമ്മക്കാരനാ
കായിപ്പുറം അടുത്താ
ഇരണ്ട, അവിടെ ധാരാളമുണ്ട്
Kollqm
Thank You 🌹
മൻസൂർ അലി ഖാൻ
പാതിരാമണലിൽ തേങ്ങ ഒഴികി വന്നു കിളിർത്ത തെങ്ങല്ല ബായ് അവിടെ പതിനൊന്നോ പതിനാലോ . വീടുകൾ ഉണ്ടായിരുന്നു അവർ നിർമ്മിച്ചിതായിരുന്നു ആ ഗുരുമന്നിരം അവരെ സർക്കാർ കുടിയൊഴിപ്പിച്ചതാണ് പക്ഷിസങ്കേതമുണ്ടാക്കാൻ ഇപ്പം റിസോട്ടു മാഫിയ കണ്ണുവെക്കുന്നു
ഒരുപാട് നന്ദി ബ്രോ. ഇതൊന്നും അറിയില്ലാരുന്നു 🌹
@@jithinhridayaragam ചേട്ടൻ മനസിലാകിയിട്ടു പറയണം കെ ട്ടോ, ചാനൽ കൊള്ളാം ബട്ട് മണ്ടത്തരം പറയരുത്
അത് പരുത്തി തന്നെ.
🌹
Super 👌👍
Thank You 🌹Vishnu
Hrdyaragam.. ചെറിയ ചാനൽ എന്നോ... 🙄
വളരെ കുറഞ്ഞ വ്യൂ ഉള്ള ഒരു ചാനൽ ആണിത് ബ്രോ. ശരിക്കും നിരാശജനകം. 😢
ഞാൻ കുമരകം കാരിയാണ്.
ഞങ്ങളുടെ നാട് അടിപൊളി ആണ് ഭായി
കാരി ആണോ പേര് കേട്ടപ്പോൾ ഞാൻ കാരനാണെന്ന് ഓർത്തു. കൊള്ളാം വെറൈറ്റി പേര് 👍
@@jithinhridayaragam thanks.
Black കൊക്കുകള്‍
😂
എനിക്ക് ഒറ്റയ്ക്ക് 500Rs ആയി...
Ottakku poyittalle?😀
Pakshi sanketham
Thank You❤പാറുക്കുട്ടി 🤗
ഇവിടെ 20 വർഷം മുമ്പ് താമസം ഉണ്ടായിരുന്നു അവര് വെച്ചതാണ് തെങ്ങ് .ദേശാഡന പക്ഷികൾ സീസണിലെ വരു .ഇപ്പോൾ ആകെ കാട്പിടിച്ച് പോയതുകൊണ്ട് കാണാൻ ഭങ്ങി കുറവാണ് .
താമസക്കാരെ സർക്കാർ ഒഴിപ്പിച്ചതാണോ?
തേങ്ങ വെള്ളത്തിലൂടെ വന്നു തനിയെ ഉണ്ടായ തെങ്ങല്ല പാതിരാമണലിൽ അവിടെ പണ്ട് 12 ഓളം വീടുകൾ ഉണ്ടായിരുന്നു ധാരാളം തെങ്ങുകളും ഉണ്ടായിരുന്നു. അങ്ങനെയാണ് ഗുരുമന്ദിരവും ഉണ്ടായത്. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചത് പോലെ ഒന്നും അല്ല എന്നോർക്കണം
Thank You❤Aaqil
enthu manoharamaay sthalam bro vishun nambar tharumo.njan whatsup message ayakkam😍
ഇവിടെ ന്ന് നീന്തി ആ കര പറ്റുമ്പോഴേക്കും just ഒന്ന് മരിച്ചു പോവും
ഇത്രയും ദൂരം നീന്തി പോവാൻ പറ്റോ bro
ആരോ നീന്തും എന്നൊക്കെയാ ബോട്ട് കാരൻ പറഞ്ഞെ. എനിക്ക് അറിയില്ലാട്ടോ 😂
Ellarkkum neendhaan pattilla.. Neendhunnavar ondu.. May be professional swimmers
😆
♥️♥️♥️
മുഹമ്മദിൻ്റെ ജെട്ടി മനോഹരം ! സോറി... മുഹമ്മ ജെട്ടി
Adipoli
Thank You 🌹 Freeson
👍
Thank You💝