ഈ നിസ്കാരക്കാർ മഹ്ശറയിൽ പുഴുത്തു നാറും ... നാറ്റം കൊണ്ട് പലരും അടുപ്പിക്കില്ല Sirajudheen Qasimi

Поділитися
Вставка
  • Опубліковано 19 сер 2024
  • Sirajudheen Qasimi New Speech 2022
    latest speech malayalam
    Malayalam speech
    New Speech
    എത്ര ഇബാദത്ത് ചെയ്തിട്ടും കാര്യമില്ല.. ഇങ്ങനെയുള്ളവരാണോ നിങ്ങൾ ..??
    മഹ്ശറയിൽ ഇവർക്ക് രക്ഷയില്ല ...
    ചിലർ ബല്ല്യ നിസ്കാരക്കാരാ...!!
    പക്ഷെ, മഹ്ശറയിൽ
    ഇവർ പുഴുത്ത് നാറും
    നാറ്റം കൊണ്ട് പലരും
    ഇവരെ അടുപ്പിക്കില്ല
    സിറാജ് ഉസ്താദ് പറഞ്ഞത് കേട്ട്
    ഈമാൻ ഉള്ളവർ ഞെട്ടിപ്പോയി
    #sirajudheen qasimi new speech
    #malayalam speech
    #latest speech 2022
    #new malayalam speech
    #niskaram

КОМЕНТАРІ • 39

  • @olappan1699
    @olappan1699 2 роки тому +3

    അസ്സലാമു അലൈകും... വല്ലാത്ത വിഷമത്തിലൂടെ ആണ് ഉസ്താദെ കടന്നു പോവുന്നത്.... ഭർത്താവിന് ഒരുപാട് ജോലി ആയില്ല.... കുറെ കടങ്ങൾ ഉണ്ട്....വിഷമങ്ങൾ എല്ലാം മാറി സന്തോഷവും സമാധാനവും കിട്ടുന്നില്ല.. ഉസ്താദിനെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദെ.... ഉസ്താദിനും കുടുംബത്തിനും സന്തോഷവും സമാധാവും ഉണ്ടാവട്ടെ... ആരോഗ്യമുള്ള ആയുസ്സ് എല്ലാവർക്കും പടച്ചോൻ തരട്ടെ..

    • @shamleena5212
      @shamleena5212 2 роки тому

      Nore habibe ennoru ചാനൽ ഉണ്ട്.. Ravile സുബ്ഹിക്ക് ശേഷം.. ആ മജ്‌ലിസ് ഒന്ന് കണ്ട് nokku.. ഒരുപാട് പേർക് സമാധാനം കിട്ടിയ മജ്ലിസാണ് 🤲🏻🔥

  • @muhammedsafad.k1888
    @muhammedsafad.k1888 2 роки тому

    ماشاءاللہ ماشاءاللہ

  • @muhammedsafad.k1888
    @muhammedsafad.k1888 2 роки тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ

  • @mohammedajmal1128
    @mohammedajmal1128 Рік тому

    Alhamdulillah ❤️

  • @malludriver3228
    @malludriver3228 2 роки тому +1

    നങ്ങള്ക്ക് എല്ലാ വർക്കും ദുആ ചെയ്യണെ ഉസ്താദെ

  • @mylittletime2480
    @mylittletime2480 2 роки тому +2

    ലോകമാന്യ ത്തിൽ നിന്നും അല്ലാഹു നമ്മെളെ kakkatte

  • @midlajshanu4738
    @midlajshanu4738 2 роки тому +1

    അൽഹംദുലില്ലാഹ്

  • @ibrahimpk3006
    @ibrahimpk3006 2 роки тому +1

    Duhaa cheyanee

  • @meharubasayed2262
    @meharubasayed2262 2 роки тому +2

    അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹു.. ഉസ്താദ് ഒരുപാട് വിഷമങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ.. പരിശുദ്ധ ഹജ്ജും ഉംറയും നിർവഹിക്കാൻ വല്ലാത്ത ആഗ്രഹം ഉണ്ട്.. അത്‌ നിറവേറാൻ ഉസ്താദ് ദുആ ചെയ്യണം... അല്ലാഹു നമ്മുടെ എല്ലാപേരുടെയും പാപങ്ങൾ പൊറുത്തു തരട്ടെ.. ഉസ്താദിനും കുടുംബത്തിനും അല്ലാഹു എല്ലാവിധ ബറകത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @fathimasahana4535
    @fathimasahana4535 2 роки тому +2

    Jeevitham hayirakan duha cheyyane

  • @sidhanmuhammed5049
    @sidhanmuhammed5049 2 роки тому +1

    കടങ്ങൾ വീടാനും അസുഗംങ്ങൾ മാറാനും കല്യാണം ശരിയാവാനും ദുആ ചെയ്യണം usthade

  • @ronix_shorts
    @ronix_shorts 2 роки тому +3

    മക്കൾക്ക് ഫുള്ളാപ്ലെസ്സ് കിട്ടാനും വീട് ഉണ്ടാവാനും ദുആ ചെയ്യണം

  • @fathimaalool1215
    @fathimaalool1215 2 роки тому

    MASHA ALLHAA🕋🕋🕋🤲🤲🤲

  • @qrwfcacac1594
    @qrwfcacac1594 2 роки тому +1

    E masathill Oru kunjinuvenddi dua cheyyane usthaade farthavinu yennodulla deshiyavum akallchayum maranum

  • @ibrahimpk3006
    @ibrahimpk3006 2 роки тому +1

    Duh

  • @mahmoodthasneem7616
    @mahmoodthasneem7616 2 роки тому +1

    Usthady anty ummachik 10 varsha mayi vayar vydana ya nin joli cheyyan buthimutta dua cheyyanam.

    • @sulaikhaazeez4843
      @sulaikhaazeez4843 2 роки тому

      Problem and solution channel und adil playlistil nokku nokku insha allah adil pariharamargam und

    • @mahmoodthasneem7616
      @mahmoodthasneem7616 2 роки тому

      @@sulaikhaazeez4843 insha allah

  • @user-ci3km8wz6m
    @user-ci3km8wz6m 2 роки тому

    Usthade njan paranjappol oral ennod deshya pettu 😨😐

  • @shafeerali4093
    @shafeerali4093 2 роки тому +4

    അസ്സലാമു അലൈകും ഉസ്താദ്ദേ ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ബറകത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റെ ഇക്കാന്റെ കടം വിടാൻ ദുഅഃർക്കണേ അബി നിഷാന പാലക്കാട്‌

  • @raziqmonskp786
    @raziqmonskp786 2 роки тому

    Al hamdulillah 🤲🤲🤲😭😭😭😭

  • @shekaliali1914
    @shekaliali1914 2 роки тому

    Yende bartavinde joliyel barkath undavan duha cheyyane ustade makkale tannakani duha cheyyane

  • @user-dg7vr1ln7k
    @user-dg7vr1ln7k 2 роки тому +2

    fathima 🤲🤲🤲😭😭🥺

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 2 роки тому +1

    Ma sha allah

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 2 роки тому +1

    Aameen ya rabbal aalameen

  • @lisnalinu9445
    @lisnalinu9445 2 роки тому

    Kuttik kalyanam seriyakanduacheyyene

  • @malludriver3228
    @malludriver3228 2 роки тому

    നങ്ങള്ക്ക് എല്ലാ വർക്കും ദുആ ചെയ്യണെ ഉസ്താദെ