എന്റെ ജീവിതത്തിൽ മനസിന് താങ്ങാൻ പറ്റാത്ത ഒരുപാട് വിഷമങ്ങൾ ഉണ്ട്. എല്ലാ സങ്കടങ്ങളും മാറീട്ടു സന്തോഷായിട്ട് എനിക്ക് എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ ഒരുപാട് കൊതിയുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😓
ഉസ്താദ് എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാനും എന്നെ മനസ്സിലാക്കി പരിഗണിച്ചു ജീവിക്കാനും അന്യ സ്ത്രീ കളുമായുള്ള അടുപ്പം മാറാനും ദുഹാ ചെയ്യണേ ഉസ്താദ് വല്ലാത്ത വിഷമത്തിലാണ് ഒരുപാട് കടങ്ങളും ഉണ്ട് ഒരു വീട് ഇല്ല എല്ലാ പ്രയാസങ്ങളും മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
ഉസ്താദ് എന്റെ ഭർത്താവിന്റെ മറ്റു സ്ത്രീ ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി എന്റെ സ്നേഹം മനസിൽ ആക്കി തിരിച്ചു വരാൻ ദുആ ചെയ്യണേ..😢ഇപ്പോ വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്... ഒരു ഹൈർ ആയ ജോലി കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻😢
@@sirajudheenqasimi2.0 അൽഹംദുലില്ലാഹ്.. ഇന്ന് വെള്ളി ആഴ്ച ആയിരുന്നിട്ടും ഇത്ര യും തിരക്കിനിടയിലും ഉസ്താദ് മറുപടി തന്നു. അൽഹംദുലില്ലാഹ്. 🤲🏻. എന്റെ കൈയിൽ എല്ലാ തെളിവുകളും കിട്ടി യിട്ടും. Hus ന്റെ വീട്ടുകാർ എന്റെ സംശയം ആക്കി തീർത്തു പറഞ്ഞു നടക്കുന്നു അവളെ ഭർത്താവിനെ യും വീട്ടുകാരെയും പേടിച്.. ഉമ്മക്കും ബാകി കുറച്ചു പേർക്കും അറിയാം എന്റെ കൈയിൽ തെളിവ് ഉണ്ടെന്ന്. ഞാൻ മാത്രം ആണ് ഇപ്പോൾ ഒറ്റ.. അവരൊക്കെ hus ന്റെ യും അവളെ യും ഭാഗത്തു ആണ്. 😢🤲🏻ഒരു ദിവസം എല്ലാരു മനസിൽ ആക്കും... ഇന്ഷാ അള്ളാഹ്. അപ്പോളേക്കും എന്റെ ജീവിതം എവിടെ എത്തും ന്നറിയില്ല
എന്റെ ഭർത്താവിന് രണ്ടു Platform ഉണ്ട്. എന്റെ കാക്ക ആദ്യ ഭാര്യയുടെ കൂടെയാണ് താമസം എന്റെ അടുത്ത് എപ്പോഴെങ്കിലും വന്നുപോകും.. ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ കാക്ക എന്റെ കൂടെ വന്നു നിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം. 1:33
എൻ്റെയും മോളുടെയും ഭർത്താവിനു ഞങ്ങളോട് നല്ല സ്നേഹമാണ് alhamdulillah alhamdulillah alhamdulillah മരണം വരേ njangalude സ്നേഹം ഉണ്ടാവാൻ പ്രത്യേകം duaa cheyanam usthathue 🤲🤲🤲
സ്വാലിഹായ മക്കളെ കിട്ടാൻ dua cheyyane ഉസ്താതെ ഒരുപാട് വിഷമത്തിലാണ് 7 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഡോക്ടെർമാരെല്ലാം 5:26 രണ്ടാൾക്കും ഒരുകുഴപ്പവുമില്ലാ എന്നാണ് പറയുന്നത് treatment കാരണം എന്റെ ഇക്ക ഇപ്പൊ ഒരുപാട് കടത്തിലാണ് കടം വീടാനും മക്കളുണ്ടാകാണും dua ചെയ്യണേ
ഉസ്താദ് എന്റെ ഭർത്താവ്.. ഭർത്താവ്ന്റെ ഉമ്മാന്റെ വാക്കും കേട്ട് നടക്ക അമ്മായി അമ്മ എന്നെ ഇവിടെ ഇട്ട് പറയാത്തത് ചെയ്യാത്തതും onnum ഇല്ല 😭😭😭😭മരിക്കാൻ വരെ ഞാൻ നോക്കി പക്ഷെ എന്റെ മോളെ ഓർത്ത് മനസ്സ് വന്നില്ല 😭😭😭😭എന്റെ ഭർത്താവ് ന് എന്നെ സ്നേഹിക്കാൻ മനസ്സ് കൊടുക്കാൻ ദുഹാ ചെയ്യുമോ 😭😭😭😭😭
ഉസ്താദിന്റെ എല്ലാ വയളും കേൾക്കും എനിക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാകാൻ ദുഹാചെയ്യണേ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളുംഉണ്ട് സമാദാനമില്ലാത്ത ജീവിതമാണ് 17 വർഷമായി വാടകക്കാണ് ദുഹാചെയ്യണേ ഉസ്താദേ 🤲🤲🤲
Nallamaranam undavan dua cheyaney,vayanad duranthathil marichavaruday maranam oorthapol ya allah nallapedithoni😢allah durmaranathey thottu kakkattey allavareyum,avark saheedintey kooli nalkaney allah ameen 😢😢😢
ഉസ്താദ് എന്റെ മോൾ ക്കു സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 21വയസ്സ് കഴിഞ്ഞു 7വർഷം ദീൻ പഠിച്ചു ഇറങ്ങിയ കൂട്ടി യാണ് ഇപ്പൊ അവൾ പഠിച്ച ഇൽമ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു ഇതുവരെ കല്യണം ഒന്നും ആയില്ല ദുആ ചെയ്യണേ 🤲
എന്റെ hasband എന്നോട് ഒരു ഇഷ്ടംവും ഇല്ല എന്നെ ഒന്ന് മനസ്സിലാക്കുന്നില്ല അമ്മായിമ്മ പറയൂന്നത് മാത്രം കേൾക്കുന്നു ഒള്ളു ഇഷ്ടതോട്ട് വർത്താനം പോലും പറയില്ല
എന്റെ ജീവിതത്തിൽ മനസിന് താങ്ങാൻ പറ്റാത്ത ഒരുപാട് വിഷമങ്ങൾ ഉണ്ട്. എല്ലാ സങ്കടങ്ങളും മാറീട്ടു സന്തോഷായിട്ട് എനിക്ക് എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ ഒരുപാട് കൊതിയുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😓
ഇൻശാ അല്ലാഹ്
🤲🤲🤲🤲😓
Usthade ante barthavinte umma qabarilanu. Ummak vendi dua cheyanam
ഉസ്താദ് എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാനും എന്നെ മനസ്സിലാക്കി പരിഗണിച്ചു ജീവിക്കാനും അന്യ സ്ത്രീ കളുമായുള്ള അടുപ്പം മാറാനും ദുഹാ ചെയ്യണേ ഉസ്താദ് വല്ലാത്ത വിഷമത്തിലാണ് ഒരുപാട് കടങ്ങളും ഉണ്ട് ഒരു വീട് ഇല്ല എല്ലാ പ്രയാസങ്ങളും മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
ഇൻശാ അല്ലാഹ്
എന്റെ hasband സ്വഭാവം നന്നാക്കി തരാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻😔😔😭
ഇൻശാ അല്ലാഹ്
ഉസ്താദ് എന്റെ ഭർത്താവിന്റെ മറ്റു സ്ത്രീ ബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി എന്റെ സ്നേഹം മനസിൽ ആക്കി തിരിച്ചു വരാൻ ദുആ ചെയ്യണേ..😢ഇപ്പോ വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്... ഒരു ഹൈർ ആയ ജോലി കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻😢
ഇൻശാ അല്ലാഹ്
@@sirajudheenqasimi2.0 അൽഹംദുലില്ലാഹ്.. ഇന്ന് വെള്ളി ആഴ്ച ആയിരുന്നിട്ടും ഇത്ര യും തിരക്കിനിടയിലും ഉസ്താദ് മറുപടി തന്നു. അൽഹംദുലില്ലാഹ്. 🤲🏻. എന്റെ കൈയിൽ എല്ലാ തെളിവുകളും കിട്ടി യിട്ടും. Hus ന്റെ വീട്ടുകാർ എന്റെ സംശയം ആക്കി തീർത്തു പറഞ്ഞു നടക്കുന്നു അവളെ ഭർത്താവിനെ യും വീട്ടുകാരെയും പേടിച്.. ഉമ്മക്കും ബാകി കുറച്ചു പേർക്കും അറിയാം എന്റെ കൈയിൽ തെളിവ് ഉണ്ടെന്ന്. ഞാൻ മാത്രം ആണ് ഇപ്പോൾ ഒറ്റ.. അവരൊക്കെ hus ന്റെ യും അവളെ യും ഭാഗത്തു ആണ്. 😢🤲🏻ഒരു ദിവസം എല്ലാരു മനസിൽ ആക്കും... ഇന്ഷാ അള്ളാഹ്. അപ്പോളേക്കും എന്റെ ജീവിതം എവിടെ എത്തും ന്നറിയില്ല
Njanum ningalude ee avasthayila. Oru solution kittiyal ariyikkane
@@faseela2627Njanum 😔
Rabb Khairil aakki tharatte
ഉസ്താദേ സിഹ്ർ കൊണ്ട് കുടുമ്പം ബുദ്ദിമുട്ടിലാന്നെ ദുആ cheyyannnee 😢😢😢 വല്ലാത്ത പ്രയാസം n
ഇൻശാ അല്ലാഹ്
ഇന്ഷാ അള്ളാഹ് 3333യാസീൻ റസൂലിന്റെ പേരിൽ ഹദിയ ചെയ്യുക
പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🥺🤲🏻
എന്റെ ഭർത്താവിന് രണ്ടു Platform ഉണ്ട്. എന്റെ കാക്ക ആദ്യ ഭാര്യയുടെ കൂടെയാണ് താമസം എന്റെ അടുത്ത് എപ്പോഴെങ്കിലും വന്നുപോകും..
ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ കാക്ക എന്റെ കൂടെ വന്നു നിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം.
1:33
ഉസ്താദേ ഒരു പാട് കടമുണ്ട് കടംവീടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
എൻ്റെയും മോളുടെയും ഭർത്താവിനു ഞങ്ങളോട് നല്ല സ്നേഹമാണ് alhamdulillah alhamdulillah alhamdulillah മരണം വരേ njangalude സ്നേഹം ഉണ്ടാവാൻ പ്രത്യേകം duaa cheyanam usthathue 🤲🤲🤲
Alhamdulillah 🤲 nalla ariva usthathe..
masha allah
മനസിൽ വലിയ വെശ മ ത്തിൽ ആണ് ഉസ്താദ് ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
Alhamdulillah gòod speach usthatha dua chayyanam barthavinum ummaikum makkalku m dua chayyanam i
ഇൻശാ അല്ലാഹ്
Alhamdulillah usd enikk nalle bartavineyan rabb tanne..or ennum sandoshattil undavan dua cheiyyane usd
ഉസ്താദേ എനിക്ക് വേണ്ടി പ്രാർത്തിക്കണെ
Usthade uppakk pani koravan dua cheyyane pinne husbandin joliyil barakkath undakanum ella prayasangalum maaranum dua cheyyane🥲🥲
Barthavindeyum makkaludeyum kuude hajjum umrayum cheyyan aagrahand...usthad dua cheyyane
എൻ്റെ ഭർത്താ വിനും മക്കൾക്കും കുടുംബത്തിനും വേണ്ടിദുഹാ ചെയ്യണം ഉസ്താദ്
ഇൻശാ അല്ലാഹ്
barthavinte sneham kittaan dua cheyyane usthade😢 barthav enne mansillaakaathathil njn orupaad vishamikkunnu usthaade usthaadinte duayil ulpeduthanam 😢
ഇൻശാ അല്ലാഹ്
Barthavinte sobavam nannavan dua cheyyane usthade
ഇൻശാ അല്ലാഹ്
സ്വാലിഹായ മക്കളെ കിട്ടാൻ dua cheyyane ഉസ്താതെ ഒരുപാട് വിഷമത്തിലാണ് 7 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഡോക്ടെർമാരെല്ലാം 5:26 രണ്ടാൾക്കും ഒരുകുഴപ്പവുമില്ലാ എന്നാണ് പറയുന്നത് treatment കാരണം എന്റെ ഇക്ക ഇപ്പൊ ഒരുപാട് കടത്തിലാണ് കടം വീടാനും മക്കളുണ്ടാകാണും dua ചെയ്യണേ
ഇൻശാ അല്ലാഹ്
ദുഹാ ചെയ്യണം ഉസ്താദ്
insha allah
ഉസ്താദ് എന്റെ ഭർത്താവ്.. ഭർത്താവ്ന്റെ ഉമ്മാന്റെ വാക്കും കേട്ട് നടക്ക അമ്മായി അമ്മ എന്നെ ഇവിടെ ഇട്ട് പറയാത്തത് ചെയ്യാത്തതും onnum ഇല്ല 😭😭😭😭മരിക്കാൻ വരെ ഞാൻ നോക്കി പക്ഷെ എന്റെ മോളെ ഓർത്ത് മനസ്സ് വന്നില്ല 😭😭😭😭എന്റെ ഭർത്താവ് ന് എന്നെ സ്നേഹിക്കാൻ മനസ്സ് കൊടുക്കാൻ ദുഹാ ചെയ്യുമോ 😭😭😭😭😭
യാ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്താ ചെയ്യാ 😭😭😭😭എല്ലാവരും ദുഹാ ചെയ്യണം എന്റെ ഭർത്താവ് എന്റെ കൂടെ സ്നേഹിച്ചു നിൽക്കാൻ
🤲🤲🤲
Allahu nammude okke jeevidham rahathakatte
ആമീൻ 🤲🏻🤲🏻🤲🏻എല്ലാവരും ദുഹാ ചെയ്യണം.. ആര് കയ്യ് വിട്ടാലും എന്ത് പറഞ്ഞാലും നമ്മളെ ഭർത്താവ് ഒറ്റപ്പെടുത്തിയാൽ അത് സഹിക്കാൻ കഴിയില്ലല്ലോ 😭😭
Alhamdhulillah ente barthav ennod orupad snehamulla aalaan maranamvare nilanirthanee Allah
Njanorupad vishamatthilan ella vishamangalum maran usthad dua cheyyane
Insha Allah
ഉസ്താദ് 😢ഞാൻ ആകെ സങ്കടത്തിൽ ആണ്. സ്വന്തം ആയി ഒരു ജോബ് ഉണ്ട്. Settled ആണ്. അച്ഛൻ എപ്പോളും വീട്ടിൽ വഴക്കാണ്. Ath മാറാൻ ദുആ ചെയണം. ഞാൻ ഒരു ഹിന്ദു ആണ്
Ente makkalk pareekshayil unnatha vijayam kittan usthadh duha cheyyannam
കടം വിടാൻ ദുആ ചെയ്യണം 😢
ഉസ്താദേ കടങ്ങളും പ്രയാസങ്ങളാണ് ഉസ്താദ് ദുആ ചെയ്യണം
ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇൻശാ അല്ലാഹ്
ഉസ്താദിന്റെ എല്ലാ വയളും കേൾക്കും എനിക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാകാൻ ദുഹാചെയ്യണേ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളുംഉണ്ട് സമാദാനമില്ലാത്ത ജീവിതമാണ് 17 വർഷമായി വാടകക്കാണ് ദുഹാചെയ്യണേ ഉസ്താദേ 🤲🤲🤲
ഇൻശാ അല്ലാഹ്
നിങ്ങളുടെ സ്ഥലം എവിടെയാ ഇപ്പോൾ നിങ്ങളുടെ വയസ്സ് എത്രയുണ്ട്. പറയാമോ.
@@thakabalallaah..vaminkum.6294 മണ്ണാർക്കാട്
Ustha bharthaavintee sneeham kittan enth cheyyanam ,😢enik orupaad ishtta adeehatheee,ente kalliyanathin munb atheehathin veedinte thayee ulla oru pennkuttiyee ishttamaayirunnu ippoyum avalee kandaal samsaarikkum chirich okke 😢ente oppam orikkalum aganee samsaarichitt illa 😢night aavisham nadakkan varum aarode parayaan arr kelkkan duha cheyyi usthaa
വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ. നിങ്ങളുടെ മക്കൾ
Ente barthav nightilum oru bandhavumilla😭
@@KvsS-f2h എന്ത് പറ്റിയതാണ്
@@KvsS-f2h നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ മക്കൾ
Yendhe bharthavini jolik povanulla manas kodkan duha cheyyanam ustade
ഇൻശാ അല്ലാഹ്
😭😭4 varsha aye ustad yande barthav vitt poiyett😭
Dua cheyyane....usthaade🤲
Ente.barthavin.ennodsappottumvisvasavum.uddavan.duhacheyyanam
Yanik yande bharthvine oru paad ishtava usthade Yande bharthavinde deergayisin veendi dua cheyyane usthade dhuniyavil njngale onnipichadpole Nala aakhirathum onnupikkuvan dua cheyyane usthade
ഇൻശാ അല്ലാഹ്
hairaaya muthu nabiyude poruthamulla jeevitham undakaan dhuha cheyyanam usthade dhuha vasiyathode zulfath hadiya 🤲🏻🤲🏻🤲🏻🤲🏻
ഇൻശാ അല്ലാഹ്
Ella vishamangalum maran duacjeyyanam
ഇൻശാ അല്ലാഹ്
Duail ulpeduthane usthade
ഇൻശാ അല്ലാഹ്
Dua cheyyane Usthaadee😢🤲
Muradugal asilagan vandi duha chyyane usthade 🤲
ഇൻശാ അല്ലാഹ്
അൽഹംദുലില്ലാഹ് 🤲🏻🤲🏻
masha allah
എന്റെ ഭർത്താവിനും മക്കൾക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്
ഇൻശാ അല്ലാഹ്
O pop U1 no@@sirajudheenqasimi2.0
Ustha ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
Ente aniyathik vendi dua cheyyanam usthad🤲🤲🤲👏👏👏avalude jeevithathil avlk nallonam prayasamund barthavine thott
ഇൻശാ അല്ലാഹ്
Bharthavin dheergayussinum aaryogavum aafeeyathinum dua cheyyanee🤲 halalaya muradhukal hasilavan dua cheyyanee🤲🤲🤲
ഇൻശാ അല്ലാഹ്
Usthade, ente husband samshayarogam karanam njan prayasathil aan.kalyanam kazhinjitt 2 masam aayitt ollu....usthad dua cheyyanam
ente barthavin orupad kadangalund.athelkam eluppathil thanne veedanulla margathin usthath dua cheyyanee..
ഇൻശാ അല്ലാഹ്
Nallamaranam undavan dua cheyaney,vayanad duranthathil marichavaruday maranam oorthapol ya allah nallapedithoni😢allah durmaranathey thottu kakkattey allavareyum,avark saheedintey kooli nalkaney allah ameen 😢😢😢
ഇൻശാ അല്ലാഹ്.......
Shir bathilavanum barthavinte swabhavam nannavanum kadangalokke vidanum rahathulla jividathin duha cheyane usthade 😢🤲🕋🤲🤲🤲
ഇൻശാ അല്ലാഹ്
ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താതെ
ഇൻശാ അല്ലാഹ്
ദുഹാ ചെയ്യണേ ഉസ്താദ്
ഇൻശാ അല്ലാഹ്
,ദുആചയ്ണേ@@sirajudheenqasimi2.0
എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്ദേ 🤲🤲🤲
ഇൻശാ അല്ലാഹ്
Usdade antay bharthavinte sobhavam nannayi anne admarthamayi snehikkan vende dua cheyyane
Umrak pokan sadichu Hajinpokan duacheyyanam usthade
Entey barthavinn 2mathey baryaney ishttullu
Ennod ishttamundayitallavarunnad nattukarey pedichitt varunned
Nalla vishamathilan duha cheyyanam
Enney manassilakkunnillaentey barthav
Ennod eppozhum kalav paranj avaley aduth nikkum
Avaley mumbil vach enney cheethaparayum kalavum parum
Innathey divasathintey barkathukond swabavam nannayi nalloru barthavakan duha cheyyanam
@@jaseelajasi1846 എവിടെയാ നിങ്ങളുടെ സ്ഥലം...
എൻപത്.. എഴുന്നുറ്റി അന്പത്തി എട്ട് നാല്പത്തി രണ്ട്. ഇരുന്നൂറ്റി എൺപതി എട്ട്..
ഇന്ഷാ അല്ലാഹ് വാട്സപ്പിൽ വരാമോ
അല്ലാഹു ഈമാൻ നൽകുമാറാകട്ടെ
അമീൻ
Usthade ebte bharthavin ennod sneham kudam vendi dua cheyyane🤲🤲🤲🤲
ഇൻശാ അല്ലാഹ്
ഗർഭപാത്രത്തിലെ മുഴയും കാലിലെ മുഴയും ഓപ്പറേഷൻ ഇല്ലാതെ മാറാൻ ഉസ്താദ് ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
Usthade yendee barthaven. Vendi Duva cheyyanam 😢
ഇൻശാ അല്ലാഹ്
Usthade njngalude dhambadhya bendham sandhoshathodukudi maranam vare jeevikkan dua cheyyane🥹🥲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇൻശാ അല്ലാഹ്
Kalyanam kainjithi 15 varsham ayi ustade jolik ponilla yenik ori divasam samadhansm illa ustade sangadam sahikan pathunilla duha cheyyanam ustade
ഇൻശാ അല്ലാഹ്
Aakibath nannavan dhua cheyyanam usthade
ഇൻശാ അല്ലാഹ്
ഉസ്താതെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം
ഇൻശാ അല്ലാഹ്
Berthavin nalla mindvaran. Duachyynam. Usthad. Pavon oru. Mindilla. 😂😂😂😂
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മോൾക്ക് മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടാൻ വേണ്ടി
ഇൻശാ അല്ലാഹ്
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യാമോ മനസ് അത്രയും വിഷമം und usthad
ഇൻശാ അല്ലാഹ്
Usthade എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ വേണ്ടി ദുഹാ cheyyane😢🤲🤲
ഇൻശാ അല്ലാഹ്
Usthade ikkayum njanum thammilulla ella thettiddharanayum maran. Nalla eemanod koodi jeevikkanum dua'h cheyyane..... 😥😢
ഇൻശാ അല്ലാഹ്
🤲🏻🤲🏻
Usthade... ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം
ഇൻശാ അല്ലാഹ്
👍🏻👍🏻
Kudumba jeevidham samadhanathil jeevikan dhuha cheyyanam oru pad vishamathil an 😢😢. Usthade
ഇൻശാ അല്ലാഹ്
Ma sha allah
alhamdulillah
❤❤
എന്റെ കുട്ടിക്കും എനിക്കും എന്റെ രക്ഷിതാക്കൾക്കും എന്റെ കുടുംബത്തിനായു് ദുആ ചെയ്യണേ
ഇൻശാ അല്ലാഹ്
ഉസ്താദ് എന്റെ അനിയന്ന്. ബ്ലഡ് ക്യാൻസർ ആണ്. ഉസ്താദ് അവന്ന് വേണ്ടി ദുആ ചെയ്യണേ. മെഡിക്കൽ കോളേജിൽ ആണ്
ഇൻശാ അല്ലാഹ്
അനിയന്റെ അസുഖം പടച്ച റബ്ബ് പരിപൂർണ ശിഫ നൽകുമാറാകട്ടെ 🤲🤲🤲
എൻ്റെ ഭർത്താവ് ൻ്റെ ഉമ്മ എന്നെയും ഭർത്താവിനെയും വേർതിരിക്കാൻ നോക്കി സിഹ്ർ cheudhondirikaan
Adhilnnum ഒരു mojanam kitan dua ചെയ്യണേ
ഇൻശാ അല്ലാഹ്
അൽഹംദുലില്ലാഹ്
ഉസ്താദ് ദിനേ കുടുബത് ഇത് പോലെ പ്രശ്നം ങൾ ഉണ്ട് ഉസ്താദ് ദിന്റെ അമ്മായി അമ്മ അവരെ ഒന്ന് ഉപദെശിക്കു ഉസ്താദ്
ഉസ്താദ് എന്റെ മോൾ ക്കു സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 21വയസ്സ് കഴിഞ്ഞു 7വർഷം ദീൻ പഠിച്ചു ഇറങ്ങിയ കൂട്ടി യാണ് ഇപ്പൊ അവൾ പഠിച്ച ഇൽമ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു ഇതുവരെ കല്യണം ഒന്നും ആയില്ല ദുആ ചെയ്യണേ 🤲
Evideyanustalam
എന്റെ മോന് 25vayasanu
Eviyan veed
എന്റെ hasband എന്നോട് ഒരു ഇഷ്ടംവും ഇല്ല എന്നെ ഒന്ന് മനസ്സിലാക്കുന്നില്ല അമ്മായിമ്മ പറയൂന്നത് മാത്രം കേൾക്കുന്നു ഒള്ളു ഇഷ്ടതോട്ട് വർത്താനം പോലും പറയില്ല
Alhamdulillah
masha allah...
ഏട്ടന്റെ wife നോട് നല്ല വർത്താനം ആണ് എന്റെ hasband കളിച്ചു ചിരിക്കും അവളുടെ അടുത്ത് എന്നെ maind പോലും ചെയ്യൽ ഇല്ല hasband 😭😭😭😭😔😔🤲🏻
😊
😢😢😢😢😢😢
അങ്ങോട്ടും അങ്ങിനെ ചെയ്‌താൽ മതി അപ്പോൾ ശരിയായിക്കോളും
Oru kalyanm kazhichathinte peril ini sahikkatha onnum illa jeevidathil,athrakum pichi cheendhi ente jeevidam..
എന്റെ മോൾ +1ലാണ് മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണ ഒരു മോളെ പ്രസവിച്ച മ്മയാണ് പ്രതിക്ഷകൾ ദുനിയാവ് ആഹിറും വിജയിപ്പിക്കാൻ ദുആ ചെയ്യുന്ന🤲🏻🤲🏻🤲🏻🤲🏻🤲🏻
Uppa. Kabarilan. Dua. Chayyana. Paraloga. Nanmak
ഇൻശാ അല്ലാഹ്
🤲🤲ആമീൻ അൽഹംദുലില്ലാഹ് 🤲
Aameen
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആമീൻ
ദുആ ചെയ്യണം ഉസ്താദേ
ഇൻശാ അല്ലാഹ്
👍👍👍👍😢😢😢😢😢😢
Duha chayanam usathe prethekam 😢
ഇൻശാ അല്ലാഹ്
Mon.padikan..duha..cheyanamusthadey
ഇൻശാ അല്ലാഹ്
Usthade എൻ്റെ ഉപ്പാക് പണി കുറവാണ് ദുഅ ചെയ്യണം
Usthade അൽ ഹംദുലില്ല സതോശമായി
ഇൻശാ അല്ലാഹ്
Enikkoru rahathulla oru veedundaavan duha cheyynm usdhadhe.
ഇൻശാ അല്ലാഹ്
🤲🤲🤲
ഇതിൽ പറയുന്നത്(കമെന്റ്) ഉസ്താദ് കാണുമോ?
എൻറെ ഭർത്താവിൻറെ കടങ്ങളൊക്കെ
🌛🌌🕋🕋🕌🕌🕌🌃
🕋🕋🤲🏻🤲🏻
Salmabi. Nc🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻
❤❤😂😂