പുറം ലോകമറിയാത്ത കേരളത്തിലെ മിണ്ടാമഠങ്ങളുടെ ഉള്ളറകളിലേക്ക്... CLOISTERED CONVENT IN KERALA I OCD I

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 344

  • @akashjaison2517
    @akashjaison2517 3 роки тому +105

    ഇവരുടെ കാൽ ഞാൻ തൊട്ട് മുത്തുന്നു 🙏 ലോകത്തിനു വേണ്ടി ഈ വിശുദ്ധരെ വിളിച്ച ദൈവത്തിന് നന്ദി. ആമേൻ

    • @baijuthomasthomas4074
      @baijuthomasthomas4074 3 роки тому

      🙏🙏

    • @bsrlhf7149
      @bsrlhf7149 3 роки тому +1

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

    • @akashjaison2517
      @akashjaison2517 3 роки тому +2

      @@bsrlhf7149 ഭവോ... അങ്ങ് ആരാണ്? 😂

    • @jibinthomas341
      @jibinthomas341 Рік тому

      ​@@bsrlhf7149നോം 6ആം നൂറ്റണ്ടിലെ കൊച്ചു പുസ്തകത്തിന്റെ പെരുത്ത ഒരു ഫാനാണ്

  • @josephgeorge5111
    @josephgeorge5111 3 роки тому +121

    വളരെ നല്ലത്. ഇവരുടെ അതി തീക്ഷണ പ്രാത്ഥന. ലേകജനതയേ െദെവം കാത്തു പരിപാലിക്കുന്നത് ഇവരുടെ അതി തീക്ഷണ പ്രാത്ഥന ഒന്നു കൊണ്ടു മാത്രo, ! ദൈവത്തിന് മഹത്വം.

    • @annapaulose5119
      @annapaulose5119 3 роки тому

      Praise TheLord. Halleluuia. Ave Maria.

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

    • @akashjaison2517
      @akashjaison2517 3 роки тому

      @BSRL HF You are a Legend😂... എല്ലാ കമന്റിൽ പോയി same സാധനം കുത്തിയിരുന്നു paste ചെയ്തു ആളുകളെ വഴി തെറ്റിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രമം 😂

    • @mmarianac6615
      @mmarianac6615 3 роки тому

      @@akashjaison2517 7iii

    • @xavierkaitharath9288
      @xavierkaitharath9288 2 роки тому

      Praise the Lord, hallelujah.please pray for my family.

  • @Jesus-s1w9s
    @Jesus-s1w9s 24 дні тому +1

    എൻ്റെ ഈശോയെ ❤😢 എനിക്ക് ഉള്ള ദൈവം വിളി എന്ത് ആയിരിക്കും ❤❤❤

  • @philominaroy5898
    @philominaroy5898 3 роки тому +45

    ഞങളുടെ കുടുംബത്തിൽ വളർച്ചക്ക് തടസം ആയിട്ടുള്ള കുരുക്കുകൾ അഴിച്ചു മാറ്റുവാൻ വേണ്ടി മധ്യസ്ഥം യാചിക്കുന്നു dear sisters🙏🙏🙏

    • @bsrlhf7149
      @bsrlhf7149 3 роки тому +3

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

    • @akashjaison2517
      @akashjaison2517 3 роки тому +2

      @@bsrlhf7149 @BSRL HF You are a Legend😂... എല്ലാ കമന്റിൽ പോയി same സാധനം കുത്തിയിരുന്നു paste ചെയ്തു ആളുകളെ വഴി തെറ്റിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രമം 😂

    • @joyjoseph9171
      @joyjoseph9171 2 роки тому

      Amen Jesus Crist praise the Lord

    • @joyjoseph9171
      @joyjoseph9171 2 роки тому

      Amen Jesus Crist praise the Lord

    • @aleenabenny3593
      @aleenabenny3593 Рік тому

      ​@@bsrlhf7149സ്വയം ചോദിക്ക്,ഇതിന് മുഴുവൻ ഈ ജീവിതത്തിൽ ഉത്തരം തരാൻ ആർക്കും കഴിയില്ല

  • @marypp4456
    @marypp4456 3 роки тому +64

    ലോകപാപ പരിഹാരം യേശു ക്രിസ്തു ഏറ്റെടുത്തു - ഇവരാകട്ടെ പാപ
    പരിഹാര പ്രാർഥന ഏറ്റെടുത്തു
    ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരായി തീർന്നിരിക്കുന്നു

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

    • @akashjaison2517
      @akashjaison2517 3 роки тому +2

      @@bsrlhf7149 You are a Legend😂... എല്ലാ കമന്റിൽ പോയി same സാധനം കുത്തിയിരുന്നു paste ചെയ്തു ആളുകളെ വഴി തെറ്റിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രമം 😂

  • @ajinshaju3989
    @ajinshaju3989 3 роки тому +48

    പ്രാർത്ഥനയാൽ ലോകത്തെ പിടിച്ചു നിർത്തുന്നവർ ❤

  • @abyisac6901
    @abyisac6901 3 роки тому +19

    ധന്യജീവിതങ്ങൾ. God bless you rev. sisters.

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

    • @akashjaison2517
      @akashjaison2517 3 роки тому

      @@bsrlhf7149 You are a Legend😂... എല്ലാ കമന്റിൽ പോയി same സാധനം കുത്തിയിരുന്നു paste ചെയ്തു ആളുകളെ വഴി തെറ്റിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രമം 😂

  • @ardra711
    @ardra711 3 роки тому +48

    പ്രിയ സിസ്റ്റേഴ്സ്, നിങ്ങളുടെ പ്രാർത്ഥന കൊണ്ട് മാത്രം ആണ് ഈ ലോകം ഇത്രയെങ്കിലും നില നിന്നു പോകുന്നത്, നിങ്ങളുടെ പ്രാർത്ഥന ആണ് ഞങ്ങളുടെ ശക്തി..,...

    • @sammoncy7051
      @sammoncy7051 3 роки тому

      Yes amen

    • @josegeorge7510
      @josegeorge7510 3 роки тому

      Aen

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

    • @akashjaison2517
      @akashjaison2517 3 роки тому +5

      @@bsrlhf7149 You are a Legend😂... എല്ലാ കമന്റിൽ പോയി same സാധനം കുത്തിയിരുന്നു paste ചെയ്തു ആളുകളെ വഴി തെറ്റിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രമം 😂

    • @shan2865
      @shan2865 3 роки тому

      വൈദികമാരുടെ പ്രാർത്തന ജീസസ്സ് സ്വീകരിക്കില്ല

  • @heartsvibes2022
    @heartsvibes2022 3 роки тому +21

    Thank you for sharing... Amen

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

  • @jomolp24
    @jomolp24 3 роки тому +8

    സിസ്റ്റേഴ്സ് വൈകല്യം മൂലം ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ച പ്രാർത്ഥിക്കണമേ

  • @franciscathomas2006
    @franciscathomas2006 3 роки тому +13

    വളരെ വലിയ യാഥാർഥ്യമാണിത്.. ഞാൻ പോയി നേരിൽ കണ്ടു മനസ്സിലാക്കിയാണ്. Oh!great

  • @vinodjohn2985
    @vinodjohn2985 3 роки тому +52

    സഭയുടെ ഏറ്റവും വലിയ ശക്തി നിങ്ങളുടെ സമർപ്പണം 🙏

  • @tomperumpally6750
    @tomperumpally6750 2 роки тому +1

    ഈ അമ്മമാരുടേയും സഹോദരിമാരുടേയും വിശ്വാസത്തിനും ദൈവസ്നേഹത്തിനും മുന്നിൽ, ഈയുള്ളവനെ പോലുള്ളവർ വെറും കീടങ്ങളാണെന്ന് തോന്നിപ്പോകുന്നു...
    ഇവരെ എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏💕

  • @antonyleon9342
    @antonyleon9342 3 роки тому +17

    Esho Mishihaiku Sthuthi 🙏❤️

  • @angelmariya9937
    @angelmariya9937 3 роки тому +8

    Really Good information to all...
    Thank you JESUS CHRIST

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

  • @alfred286
    @alfred286 3 роки тому +4

    നമുക്കു അഭിമാനികാം അനേകം വിശുദ്ധരായ നമ്മുടെ സാനിയസ്തരായ ജീവിതം നയ്ക്കുന്ന സിസട്ടേഴ്സിനെ കുറിച്ച്.

  • @gemmaclementandrews1914
    @gemmaclementandrews1914 3 роки тому +4

    Dear nuns enikku vendi prathikkane. എന്റെ നീയോഗത്തിനുമേൽ 🙏

  • @vinijasabs8203
    @vinijasabs8203 3 роки тому +15

    പ്രിയ സിസ്റ്റേഴ്സ്........ 🙏

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

  • @jessyboban172
    @jessyboban172 3 роки тому +1

    Swrghatthil seat urappakkiyaver
    Njangalkku vendi prartthikkaname
    Glory to jesus........ Amen

  • @babykj8999
    @babykj8999 Рік тому

    ഞങ്ങളുടെ കടഭാരം നീങ്ങാനായി പ്രാർത്ഥിക്കണമേ

  • @mathew9390
    @mathew9390 3 роки тому +11

    സമർപ്പിക്കുന്നു

  • @lissyjoseph3532
    @lissyjoseph3532 3 роки тому +10

    Karthave
    .tankyou🙏💐

  • @princythomas
    @princythomas 3 роки тому +3

    ഇങ്ങനെയുള്ള പുണ്യ ജീവിതങ്ങളാണ് സഭയുടെ ഉറപ്പു തൂണുകളായ ഭൂമിയിലുള്ള കാവൽ മാലാഖമാർ. മനോഹരരൂപങ്ങൾ പരിശുദ്ധ അമ്മ വഴി ത്രിത്വത്തിൽ മറച്ചുകൊണ്ടുള്ള കാണാമറയത്തെ പുണ്യവതികൾ!

  • @nitashakapahi5027
    @nitashakapahi5027 3 роки тому +18

    All glory n honour to our Lord Jesus Christ.

  • @JE-mn3xt
    @JE-mn3xt 2 роки тому +2

    God's mercy comes to Church through the saints intercession...I am unworthy for Your love My lord...I am unworthy to call Your name...I live by Your mercy...Father don't forsake Your children... 🙏

  • @santhyjohn1456
    @santhyjohn1456 3 роки тому +30

    ഇവരെപോലെയുള്ളവർ ഇന്നും പ്രാത്ഥനയോടെ ആയിരിക്കുന്നതുകൊണ്ടാണ് ഇന്നും സഭ നിലക്കുന്നത്

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 2 роки тому +2

      അല്ലേൽ എന്നാപറ്റാൻ

    • @aleenabenny3593
      @aleenabenny3593 Рік тому +1

      ​@@-Jimmy90-Kl-05എന്തൊക്കെ പറ്റാൻ ഉണ്ട്

    • @jibinthomas341
      @jibinthomas341 Рік тому

      ​@@-Jimmy90-Kl-05 അതൊക്കെ നിന്റെ ഈ ചമ്പ് പുഴു തിന്നുന്ന ഒരു സമയം ഉണ്ട് അപ്പോൾ തിരിഞ്ഞോളും

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 Рік тому

      @@jibinthomas341 നേരാണോ!

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 Рік тому

      @@aleenabenny3593 സഭക്കോ?

  • @babujacob4991
    @babujacob4991 2 роки тому +2

    ദൈവമേ 🙏 കാത്തുരക്ഷിക്കണമേ!

  • @hellohi7485
    @hellohi7485 4 місяці тому

    ദൈവമേ നിന്റെ ഈ പൊന്നു മക്കളെ എന്നും ഉള്ളം കൈയിൽ താങ്ങണെ. 🙏🙏🙏

  • @jessybristow4452
    @jessybristow4452 3 роки тому +6

    God loves you and bless you.

  • @akhilrajt
    @akhilrajt 2 роки тому +4

    Kashttam durandha jeevitham

  • @rosejoseph3334
    @rosejoseph3334 3 роки тому +12

    How blessed you are to be chosen by Jesus

    • @jomolp24
      @jomolp24 3 роки тому

      പ്രിയ സിസ്റ്റേഴ്സ് നിങ്ങളുടെ പ്രാർത്ഥനയിൽ എൻറെ കുഞ്ഞിനെ കൂടെ ഓർക്കണമേ

  • @franciscynthia4072
    @franciscynthia4072 3 роки тому +3

    Lord bless this sisters that they may be da real instrument of peace among da people. By their Prayers 🙏🙏🙏

  • @maryjosey3984
    @maryjosey3984 9 місяців тому

    My father's sister, Mother Mary Antony was one of the co- founresses of Eramalloir convent.
    She was called to eternity on 19- 10-2021. She was laid to rest at Malayattoor convent.

  • @libinjose1047
    @libinjose1047 3 роки тому +2

    Hai🌹🌹🌹🕊️🌹🕊️🌹🕊️🌹🕊️🌹

  • @vinodjohn2985
    @vinodjohn2985 3 роки тому +4

    Amen🌹🙏
    God bless you all, Tnank you for your prayers 🙏

  • @diyathomas
    @diyathomas 3 роки тому +8

    Thank you Jesus 🙏🏻

  • @tittle-taaattle2662
    @tittle-taaattle2662 Рік тому

    Thank you Jesus🙏🙏🙏🙏🙏❤

  • @kmupeter7355
    @kmupeter7355 3 роки тому +8

    May Jesus Christ bless you all, Sisters 🙏🙏🙏🙏

  • @pnkprll9491
    @pnkprll9491 Рік тому +2

    ആ മെഴുകുതിരി പിടിച്ചുള്ള നിൽപ്പ് ശരിക്കും ഒരു മാലാഖാമാരുടെ ലോകം പോലെ ഞാൻ ഒരു ഹിന്ദുആണ് സ്കൂൾ പഠനകാലത്തു ടീച്ചേഴ്‌സ് അധികവും ക്രിസ്ത്യൻ ആയിരിക്കും നല്ല ഓർമ്മകൾ അതുതന്നെ സ്വർഗംപോലെ എല്ലാവരെയും ദൈവം നല്ലത് നൽകി അനുഗ്രഹിക്കട്ടെ

  • @ribinpb2089
    @ribinpb2089 3 роки тому +11

    Thank you Jesus for giving them to us.....🙏

  • @abyanto8750
    @abyanto8750 3 роки тому +5

    ഇവരുടെ മോചനത്തിനായി പ്രാർഥിക്കുന്നു ആമേൻ

  • @sijiroy4140
    @sijiroy4140 3 роки тому +5

    അമ്മമാരെ.എൻറ്റെ.കുടുബത്തിനും.വേണ്ടി.പ്രർത്തിക്കെന്നമെ🙏🙏🙏🕯️🕯️🕯️🌹🌹🌹⌚❤️

  • @sajeesh_mali
    @sajeesh_mali Рік тому +15

    ആധുനിക ലോകത്തിൽ ഇത്തരം ജയിലുകൾ നിലനിൽക്കുന്നുവെന്നത് അത്ഭുതം

    • @keralamusic4360
      @keralamusic4360 Рік тому +4

      Thankalude kannil athu jail aanu but avark athu swarkamaanu

    • @aleenabenny3593
      @aleenabenny3593 Рік тому +1

      അവരുടെ ഇഷ്ടമാണ്

    • @jibinthomas341
      @jibinthomas341 Рік тому +1

      ഡോ മനുജൻ മണ്ട... സ്വന്തം ഇഷ്ട പ്രകാരം അവർ തിരഞ്ഞെടുത്ത ജീവിതശൈലി ആടോ... എപ്പോൾ വേണേലും ഉപേക്ഷിക്കാം....

    • @eshoyudeseminarikkaran
      @eshoyudeseminarikkaran 6 місяців тому +3

      Njanum jailil pokum ❤

  • @princeabraham3340
    @princeabraham3340 3 роки тому +3

    Very good.. God bless

  • @josewilliam8548
    @josewilliam8548 3 роки тому +3

    ✝️🌹🙏Praise The Lord 🙏🌹✝️

  • @bissymathew6683
    @bissymathew6683 Рік тому

    എന്റെ ആൻറിയുടെയും അവളുടെയും കുടുംബ ജീവിതം നന്നായി മുന്നോട്ടു പോകാൻ പൃതികണെ സിസെററസ്

  • @carmelvision2680
    @carmelvision2680 Рік тому +2

    കൊല്ലം ജില്ലയിലെ കൊട്ടിയം, thiruvanthapuram വിഴിഞ്ഞത്തും mindamadam ഉണ്ട്

  • @tessyka521
    @tessyka521 3 роки тому +7

    Amen..

  • @joselinjose6786
    @joselinjose6786 3 роки тому +1

    Eeshoyude priyappetta manavaattimare ningal bhaagyavathikal... 🙏👍

  • @regiphilip1
    @regiphilip1 3 роки тому +5

    Prayers for all the sisters

  • @sonustephen2408
    @sonustephen2408 8 місяців тому

    Blessed life🙏🔥😇 🥰🙌

  • @daisyck3500
    @daisyck3500 3 роки тому +1

    Please pray for my family 33 people- bless with jesus love, wisdom and Holy Spirit!

  • @lucykuttythomas8244
    @lucykuttythomas8244 2 роки тому

    May God Almighty bless you all,,,, those ❤️🙏🌹🌹

  • @alphonsamathew4882
    @alphonsamathew4882 3 роки тому +27

    അച്ഛൻ മാരുടെയും മിണ്ടാ മഠങ്ങൾ വരണം....... 🙏

    • @സുകുമാരകുറുപ്-ഢ3ഘ
      @സുകുമാരകുറുപ്-ഢ3ഘ 3 роки тому +2

      😂😂😂 ഉവ്വ

    • @Elizabethjoseph7018-y8g
      @Elizabethjoseph7018-y8g 3 роки тому +2

      ഉവ്വ

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

    • @licyjoseph601
      @licyjoseph601 3 роки тому

      Already keralathil undallo

    • @alonboy42
      @alonboy42 2 роки тому

      അവർ പുരോഹിതൻമാരാണ്

  • @josenidhiry8659
    @josenidhiry8659 2 роки тому

    Indeed Great that , still Rev. Sisters join this congregation 🙏💐 Praise The Lord. Amen.

  • @varghesecj8460
    @varghesecj8460 2 роки тому +1

    Veriety OfLivingMainPrayerExpect

  • @febinjose7734
    @febinjose7734 4 місяці тому +1

    Enikk entho pedi aavunnu kaanumbol.

  • @tessysm
    @tessysm 3 роки тому +2

    The unknown mighty powerhouse of the Church...

  • @thresafernandez4092
    @thresafernandez4092 3 роки тому +1

    Pl.pray for my son's family. O jesus complete my son's family

  • @rajisuresh935
    @rajisuresh935 3 роки тому +1

    God bless you Sisters always

  • @baijuponnarijohney9686
    @baijuponnarijohney9686 3 роки тому +1

    ഈശോയെ 🙏🙏🙏

  • @stephin8385
    @stephin8385 3 роки тому +1

    🙏🙏Oh awesome

  • @venubhaskar4844
    @venubhaskar4844 Рік тому +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @leneylucas7631
    @leneylucas7631 3 роки тому +1

    Good God bless all of them Amen 🙏🙏

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @thomasmj9635
    @thomasmj9635 3 роки тому +1

    Most important

  • @archanavalsala2114
    @archanavalsala2114 3 роки тому +2

    ഈശോയെ blessed persons 🙏🙏

    • @bsrlhf7149
      @bsrlhf7149 3 роки тому

      ജീവിതം എന്തിനു...?
      ദൈവം എന്നാൽ എന്ത്....?
      ദൈവം എന്തായിരിക്കണം...?
      ആരാധിക്കപ്പെടാൻ എന്തെല്ലാം അർഹതകൾ വേണം...?
      ജീവിതത്തിൻ്റെ നാളെ എന്ത്...?
      ഇതിനൊക്കെയുള്ള പൂർണ്ണമായ ഉത്തരം ഇന്നോളം കിട്ടിയിട്ടുണ്ടോ...?
      ഇതിനുള്ള ഉത്തരം ഇനി എവിടെ നിന്നു ലഭിക്കും...?
      നിങ്ങളുടെ അന്വേഷണം ഭൂമിക്കു മുകളിൽ സഞ്ചരിക്കട്ടേ
      ശരിയായ ഉത്തരം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും തീർച്ച..

  • @sisterdona7929
    @sisterdona7929 3 роки тому +3

    Maria sr congratulations
    prarthanayil orkane

  • @augustinekm1921
    @augustinekm1921 8 місяців тому

    ലോകം തിരിച്ചറിയേണ്ട ഒരു യാഥാർഥ്യം ലൗകീക ത നിത്യമായ ആനന്ദം മനുഷ്യന് നൽകുവാൻ പര്യാപ്തമാണോ എന്നതാണ്. ആത്‍മീയതക്കു അതിനു കഴിയുമെന്ന് ഇവരുടെ ജീവിതം സാക്ഷി. അത്‌ ജയിലായി ചിത്രീകരിക്കുന്നവർ സ്വന്തം ജീവിതം നേരിടേണ്ടി വരുന്ന ദൈന്യതയെ എങ്ങിനെ കാണുന്നു? ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനായി ജീവിതം മാറ്റിവച്ച മാലാഖമാർക്കു നമോവാകം. ദൈവം അനുഗ്രഹിക്കട്ടെ.

  • @tittle-taaattle2662
    @tittle-taaattle2662 Рік тому

    എന്റെ മകൾക് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @thomasjoseph5311
    @thomasjoseph5311 Рік тому +1

    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ 8:16

  • @jayaprabha4361
    @jayaprabha4361 3 роки тому +2

    Enta jeevethathila kastapadukkal roghaghal enniva marikittan prarthikkename

  • @Rajesh-.G-.S
    @Rajesh-.G-.S 3 роки тому +6

    🙏🌷🌷💙👍

  • @santhisebastian1424
    @santhisebastian1424 3 роки тому +8

    Where else can we find a zealous group who denounce everything for love of JESUS Its a special call. That is why church keep going

  • @sibymathews182
    @sibymathews182 Рік тому

    Sorry to say, Shekeina has totally forgotten about the Minda Madam ( Adoration Convent) in Chelakombu, near Nedumkunnam, KTM district. They are Franciscan Sisters. I have gone there several times...

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 роки тому +1

    Ente makalude vivaha thadassam maattitharaname

  • @SS-yk8xy
    @SS-yk8xy 3 роки тому

    Prayers the Lord

  • @ayurhand1233
    @ayurhand1233 2 роки тому +4

    its brutal in 21st century

    • @aleenabenny3593
      @aleenabenny3593 Рік тому

      It's there discussion

    • @ayurhand1233
      @ayurhand1233 Рік тому

      @@aleenabenny3593 ?

    • @ayurhand1233
      @ayurhand1233 Рік тому

      @aleenabenny3593 What do you mean?

    • @aleenabenny3593
      @aleenabenny3593 Рік тому +1

      @@ayurhand1233 ഈ ജീവിതം തിരഞ്ഞെടുത്തത് അവർ ആണ്,അവരുടെ ഇഷ്ടമാണ്

    • @ayurhand1233
      @ayurhand1233 Рік тому

      ​@aleenabenny3593
      If you are a normal person, you can't say that dear.are you ready for a debate

  • @mathewsthomas7010
    @mathewsthomas7010 2 роки тому +1

  • @thomaskureekal6037
    @thomaskureekal6037 3 роки тому +3

    On which holy scripture is this type of convent constituted? If not it is not Christian.

  • @jinsekv7582
    @jinsekv7582 2 роки тому +1

    Jesus Christ bless u alll

  • @sherlysuresh2030
    @sherlysuresh2030 3 роки тому +1

    God bless sisters

  • @Cobra29029
    @Cobra29029 8 місяців тому

    വിവരക്കേട്.. ഭക്തി മൂത്തു വിവേകം നഷ്ടപെട്ടവർ....

  • @romymdas6891
    @romymdas6891 3 роки тому +1

    Amma mare yente makan yovshinu vendi prarthikaname

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 роки тому +1

    Ente makalk proper treatment kittan vendi prarthikkaname

  • @sojodevis
    @sojodevis 3 роки тому

    Thank you Jesus

  • @tamarpadarboombom7950
    @tamarpadarboombom7950 2 роки тому +4

    8 narakangal

  • @rashikbilal5218
    @rashikbilal5218 2 роки тому +7

    അപ്പോൾ എനിക്ക് ചോദിക്കാനുള്ളത് ഇതാണ് ഇവരെ മറ്റുള്ളവർ കാണാൻ പാടില്ല എങ്കിൽ എന്തിനാ കഷ്ടപെട്ട് വീഡിയോ എടുത്ത് കാണിക്കുന്നത്. ഇനി അതിന്റെ ഉത്തരം താൻ അത് കാണണ്ട എന്ന് എന്നോട് പറയാനാണെങ്കിൽ ഈ വീഡിയോ U Tube ൽ നിങ്ങൾ Upload ചെയ്യാൻ പാടില്ലായിരുന്നു എന്നായിരിക്കും എല്ലാവരും കാണാൻ വേണ്ടി തന്നെയാണല്ലോ ഇത് Upload ചെയ്യുന്നത്

  • @blossomcrafties
    @blossomcrafties 3 роки тому +1

    👍👍🙏

  • @thomasphilip3371
    @thomasphilip3371 3 роки тому +7

    It is really cruel. Why the human rights people don't take action to stop this in human activity.

  • @vinithabiju1450
    @vinithabiju1450 3 роки тому +1

    Hallelujah hosanna

  • @jijovarghese3775
    @jijovarghese3775 3 роки тому +1

    👌👌👌

  • @ma12361
    @ma12361 2 роки тому +1

    Will they use mobile phones,? Also read newspaper and watch TV?

  • @franciscynthia4072
    @franciscynthia4072 3 роки тому

    Plz pray for me also Sisters that I may be cured from my neck pain

  • @regeenapaul1223
    @regeenapaul1223 3 роки тому +1

    Prase the load madhyapanekalku vendy prathekane poulase ayyappan all

  • @truecatholic5465
    @truecatholic5465 3 роки тому +1

    🙏 🙏 🙏

  • @mathewantony2492
    @mathewantony2492 Рік тому +1

    To the new generation, if you want to pray, pray wherever you want, don't ruin your life in these kinds of prisons
    You will be heard by God if you sacrifice your entire life for him, What is the point of having a God who thinks like this?
    I believe this type of prison & Gods are not what we need. Please think about it.

  • @thecreepyghost2251
    @thecreepyghost2251 3 роки тому

    Please pray for my daughter megha

  • @thomasmj9635
    @thomasmj9635 3 роки тому

    Praise the lord

  • @naassihhhh
    @naassihhhh 3 роки тому +10

    മറ്റൊരു മതമായിരുന്നെങ്കിൽ മതപീഠനം, സ്ത്രീ സ്വാതന്ത്ര്യം പിന്നെ അങ്ങനെ പലതും. ഇവരായതു നന്നായി.എരമല്ലൂർ ആലപ്പുഴ ജില്ലയല്ലെ?