നായർ വസന്തം...! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS

Поділитися
Вставка
  • Опубліковано 4 бер 2022
  • നായർ വസന്തം...! അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS
    #abcmalayalam #jayasankarview #advocatejayasankar #nss
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 532

  • @mohanannair518
    @mohanannair518 2 роки тому +61

    സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദരിദ്രരായ നായന്മാർക്ക് എൻറെ അഭിനന്ദനങ്ങൾ

  • @agn90
    @agn90 2 роки тому +30

    ഈ നാട്ടിലുള്ള എല്ലാവരുടെയും മതവും ജാതിയും അറിയാവുന്ന ഏക മനുഷ്യൻ.... 😂😂

  • @prasadm.r9620
    @prasadm.r9620 2 роки тому +84

    നായർ മന്ത്രിമാർ ഉള്ളതുകൊണ്ട് നായന്മാർക്കു് എന്ത് പ്രയോജനം. ജാതിക്ക് ജാതി കാലൻ എന്നത് സത്യം തന്നെ.

    • @binuscorpia
      @binuscorpia 2 роки тому +3

      എന്നാപ്പിന്നെ പട്ടിക ജാതിക്കാരെ എല്ലാം മന്ത്രിമാരാക്കാം. അവർക്കെന്ത് ഗുണം?

    • @unnikrishnannair5098
      @unnikrishnannair5098 2 роки тому +2

      Pa യിൽ നിയമിക്കഅമല്ലോ

    • @girijanair348
      @girijanair348 2 роки тому

      @@binuscorpia Athu veno? Thiruvathira kali kandu mathi ayille?😂😂

    • @varsha2692
      @varsha2692 2 роки тому

      True..partyude idelaogy anusarich alle vote chyuka

    • @sadiqueismail6806
      @sadiqueismail6806 2 роки тому +6

      പണ്ട് ലീഗ് ന് 5 മന്ത്രിമാർ ഉണ്ട്‌ എന്ന് പറഞ്ഞു നായന്മാർടെ നേതാവ് ഉറഞ്ഞു തുള്ളിയത് ഓ ർമ്മ വരുന്നു. 😄😄😄

  • @muralidharannair7562
    @muralidharannair7562 2 роки тому +39

    ഇവിടെ കല്പനയെ ഓർക്കട്ടെ.. ഈശ്വാര നായന്മാർക്ക് ഇത്രയും പദവി കൊടുക്കല്ലേ, . കലക്കി ജയശങ്കർ നായർ സാറേ

    • @arunkukku8199
      @arunkukku8199 2 роки тому

      ആണോടാ നായർ nari nair nari

  • @opvunni5623
    @opvunni5623 2 роки тому +50

    ഓഛാനിച്ചു നില്‍ക്കുന്ന നായന്‍മാര്‍ക്ക് മുന്‍ഗണന ...

  • @jayaprakashjayaprakash5359
    @jayaprakashjayaprakash5359 2 роки тому +23

    ഇവിരൊക്കെ നയമ്മാർ ആണെന്ന് ഇപ്പോഴാണ് അറിയുന്നത് എന്നിട്ട് നായർമാർക് എന്താണ് ഗുണം അവരുടെ കുടുംബത്തിന് കൊള്ളാം 😁

  • @savithrigangadharan5102
    @savithrigangadharan5102 2 роки тому +22

    Jayasanker sir, sir sherikkum commediyilude nalla കൊട്ട് കൊടുക്കുന്നത് കെട്ടിരിക്കാൻ എന്ത് രസമാ....... 👍

  • @rafeekpm8734
    @rafeekpm8734 2 роки тому +87

    ജയശങ്കർ സെറിന്റെ രസകരമായ അവതരണം ശരിയായിടുള്ള ഓർമ്മക്കൂത്തും ഓ എന്തിരു ഹരംആണ് കേൾക്കാൻ 🙏😀

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 роки тому +137

    ജയശങ്കർ സാറിന്റെ ഏറ്റവും മികച്ച സുഹൃത്താണ് തോറ്റ എം എൽ എ ആയ സ്വരാജ് എം നായർ.പിണറായി അകാൻ പഠിക്കുന്ന ജൂനിയർ പിണറായി.

    • @kvs2014
      @kvs2014 2 роки тому +12

      ...വക്കീലിൻ്റെ മറ്റൊരു ആത്മ സുഹൃത്താണ് എം ബി രാജേഷ് നായർ...😉

    • @shintogeorge2489
      @shintogeorge2489 2 роки тому +2

      എന്തിനാ വാഗീയത പറയുന്നത്?

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому +4

      @@shintogeorge2489 vargiyatha alla.its only fact.ivar randum thammil adi anu.

    • @shintogeorge2489
      @shintogeorge2489 2 роки тому +1

      @@vishnulalkrishnadas6262 ഇവർ തമ്മിൽ മുൻപ് ഉണ്ടായിരുന്ന പ്രശ്നം അറിയാം,

    • @martinsam8787
      @martinsam8787 2 роки тому +1

      Swaraj will be mass leader 🔥

  • @AnilKumar-fz1ki
    @AnilKumar-fz1ki 2 роки тому +15

    സുകുമാരൻ നായർ ഊറി ചിരിച്ച് കാണും.
    നായൻമാർക്ക് ശത്രു തിയ്യനല്ല
    നായരാ ..

  • @rajeshr-tk4nu
    @rajeshr-tk4nu 2 роки тому +28

    വക്കീൽ പറഞ്ഞത് ശേരിയയാണ്..നായന്മാരുടെ പോപ്പ് , മണി മാമൻ പോപ്പ് നിർവൃതി നേടി.. പോപിൻ്റെ പടം അടുത്ത സമ്മേളനത്തിൽ എങ്കിലും സിപിഎം വെയ്ക്കണം..

  • @savithrigangadharan5102
    @savithrigangadharan5102 2 роки тому +22

    സർ ന്റെ ബുദ്ധി അപാരം തന്നെ. 👍

  • @mukundankuruvath5152
    @mukundankuruvath5152 2 роки тому +40

    നായരായി പിറന്നതിൽ ഞാൻ ദുഖിക്കുന്നു.എല്ലായിടത്തും അവഗണ മാത്രം.

    • @rasputin7880
      @rasputin7880 2 роки тому

      അത്‌ നിങ്ങൾ ദളിതനായി ജനിക്കാത്തത് കൊണ്ട് തോന്നുന്നതാണ്.

    • @vishnuniharika8369
      @vishnuniharika8369 2 роки тому +8

      വളരെ ശരിയാണ് ഞാനും ദുഃഖിക്കുന്നു ഒരു ദളിതനായി ജനിച്ചിരുന്നുവെങ്കിൽ government job വാങ്ങി സുഖമായി ജീവിക്കായിരുന്നു

    • @serinsalih4452
      @serinsalih4452 Рік тому +4

      ഈ വിഭാഗക്കാരുടെ ഒരു പ്രത്യേകതയാണ്....അവർക്ക് ജോലി കിട്ടാത്തത് സംവരണം കാരണമാണത്രെ.മറ്റു വിഭാഗക്കാർ മാന്യമായ പദവികളിൽ ഇരിക്കുന്നത് ഇവർക്ക് സഹിക്കില്ല .ഒക്കെ സംവരണം കാരണമാണെന്ന് puchchikkum.സംവരണം എന്തുകൊണ്ട് നിലവിൽ വന്നു എന്ന് ഇടക്കൊന്നു ആലോചിച്ചാൽ കൊള്ളാം.ennathil കുറവുള്ള നിങ്ങൾ ews 10 percent akki എടുതല്ലോ....എന്നിട്ടും മുറുമുറുപ്പ്.

    • @cutzsabin980
      @cutzsabin980 Рік тому

      Athenthaa nair's vallya jaathiyalleeeee

    • @shyams9957
      @shyams9957 Рік тому

      @@serinsalih4452 എന്താ സംശയം... സംവരണം കാരണം എത്രയോ കഴിവുള്ള നായർ വിഭാഗത്തിൽ ഉള്ളവർക്ക് അവസരം ഇല്ലാതാകുന്നു.... ശരിക്കും പറഞ്ഞാൽ സംവരണം ഇപ്പോൾ അനർഹർക്കാണ് കിട്ടി കൊണ്ടിരിക്കുന്നത്.... ആദിവാസി വിഭാഗത്തിൽ പെടുന്നവർ ഇന്നും അതേ പോലെ തുടരുന്നു... സംവരണത്തിന് കുട പിടിക്കുന്നവർ എന്തേ അതൊന്നും കാണാത്തത്....

  • @kukkumani2776
    @kukkumani2776 2 роки тому +62

    നർമ്മബോധത്തോടു കൂടിയ അവതരണം ബഹുകേമം! മണിമാമ കേമൻ തന്നെ!! ശങ്കരൻ വക്കീലിന്ന് അഭിനന്ദനങ്ങൾ!!!

    • @ajikoikal1
      @ajikoikal1 2 роки тому +3

      പിണറായിക്ക് തോന്നിക്കാണും ബുദ്ധിയും ബോധവും വിവരവുമുള്ളവർ പാർട്ടി തലപ്പത്ത് കുറഞ്ഞു വരുകയാണ് അതുകൊണ്ട് കുറച്ചു നായന്മാരെ പിടിച്ചിരിത്താമെന്ന്. അല്ലെങ്കിൽ മറ്റേപണി മണിയെ പോലുള്ളവർ കയറിയിരുന്ന് കൊളം തോണ്ടുമെന്ന്. കൂടാതെ ഇപ്പോൾ നായന്മാർ കൂട്ടത്തോടെ ബി ജെ പി യിലോട്ട് പോകുന്നതിന് ഒരു തടയിടാനുള്ള അടവ് നയവും ആകാം.

    • @anilkumars2136
      @anilkumars2136 2 роки тому

      താങ്കളുടെ നാവിലെ പിഴ ആണ് ശരി "കുരുത്തം കെട്ട നയന്മാർ "..... എന്ത് കുരുത്തക്കേട് കാണിക്കാനും ഇവരെയെ കിട്ടൂ എന്ന് അറിവ് ആണ് ഇതിന് പിന്നിൽ എന്ന് ആവാം

  • @hareeshkumar3660
    @hareeshkumar3660 2 роки тому +14

    അയിന് കമ്മ്യൂണിസ്റ്റ്കളായ നായരും ഈഴവനും എല്ലാം ഒരേ പോലേ, എല്ലാം ഹിന്ദു വിരുദ്ധത

  • @ramachandrannair6332
    @ramachandrannair6332 2 роки тому +32

    കിറ്റ് നായർ കീ ജയ് 💪

  • @rajantrivani3555
    @rajantrivani3555 2 роки тому +14

    അഖില ലോക നായൻമാരേ ആഹ്ലാദിക്കിൻ ആർമാദിക്കിൻ !!!
    കുഞ്ചിരോമങ്ങൾ ഉയർത്തി വാൽ ഉയർത്തി നാല് കാലിൽ നിവർന്ന് നിന്ന് ലാൽ സലാം വിളിക്കിൻ !!

  • @anilthambi1511
    @anilthambi1511 2 роки тому +65

    "കുരുത്തം കെട്ടവന്മാർ " ആയ നായന്മാർ എന്ന് പറഞ്ഞത് ഞങ്ങൾ ഇങ്ങ് ഇടുക്കുകയാണ്

  • @mkrishnakumar7426
    @mkrishnakumar7426 2 роки тому +10

    നായന്മാരുടെ പാർട്ടിയായിരുന്ന NDP, നായരെ ദ്രോഹിക്കുന്ന പാർട്ടിയായിരുന്നു. അപ്പോൾ, അതിനു ബദൽ SNDP,, സദാ നായരെ ദ്രോഹിക്കുന്ന പാർട്ടി മതിയായിരുന്നു.

  • @Ansarvalapuram
    @Ansarvalapuram 2 роки тому +15

    പി ജയരാജനെ ഒഴിവാക്കിയതിനെ ക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @royn.v5794
    @royn.v5794 2 роки тому +7

    നായൻമാരിൽ വളരെ ബുദ്ധിജീവികളുണ്ട് അവർക്ക് cpm ന്റെ അത്രയും ബുദ്ധി കണ്ടേക്കാം

  • @manoharanm2803
    @manoharanm2803 2 роки тому +54

    എന്റെ വക്കിൽ സാറേ ചിരിച്ചു മതിയായി " മണി മാ മാ ആ വിളിയിൽ എന്തൊരു സ്നേഹമാണ്

  • @subashb418
    @subashb418 2 роки тому +24

    നായന്മാർക്ക് ഇതിൽപ്പരം എന്തുവേണം. എല്ലാം പെരുന്നയിലെ തംപുരാൻറെ കഴിവ് തന്നെ!!!

    • @harinedumpurathu564
      @harinedumpurathu564 2 роки тому +1

      തനിക്ക് എന്താ ചൊറിച്ചിൽ . കേരളത്തിലെ ഭൂരിപക്ഷ സമ്മദായം തന്നെയാ പാർട്ടിയുടെ നട്ടെല്ല്

  • @renjithb461
    @renjithb461 2 роки тому +92

    പടയ്ക്ക് പോകുന്ന നായരും
    പന്തിക്കു പോകുന്ന നായരും ഉണ്ടെന്നാണ് പണ്ട് കളിയാക്കി പറഞ്ഞത്....
    ഇപ്പോൾ കിറ്റ് നായരും ഉണ്ടായി 🤣🤣🤣

    • @user-mf9to6dc1k
      @user-mf9to6dc1k 2 роки тому +9

      കിറ്റ് നക്കി നായ (ർ )

    • @jaimonraghavan685
      @jaimonraghavan685 2 роки тому

      😝😝😝😝

    • @renjithb461
      @renjithb461 2 роки тому +4

      @@user-mf9to6dc1k അതാണ് പറയേണ്ടത്.... പിന്നെ ഒന്ന് മയത്തിൽ പറഞ്ഞതാ

    • @anilindianarmy4241
      @anilindianarmy4241 2 роки тому

      @@user-mf9to6dc1k ഇവിടെ ആർഎസ്എസ് വേണ്ടാ. Iam nair

    • @ayyappannair314
      @ayyappannair314 2 роки тому

      😂😂😂

  • @pularichittazha2012
    @pularichittazha2012 2 роки тому +6

    നായൻമാർക്ക് നല്ല കാലവും, ഈഴവരുടെ സുവർണ്ണകാലഘട്ടവുമാണ്.( കേന്ദ്ര, സംസ്ഥാനം)
    മറ്റു ഹിന്ദുക്കളുടെ അവസ്ഥ?

    • @s9ka972
      @s9ka972 2 роки тому +3

      Nair and Ezhavas together contribute close to 50 % Hindu population.

  • @ramanpillairsjendran5614
    @ramanpillairsjendran5614 2 роки тому +13

    ആനആണന്നു പറഞ്ഞാലും "മോഴകൾ " ആയാൽ എന്തു പ്രയോജനം.

  • @siddicaboobaker7638
    @siddicaboobaker7638 2 роки тому +6

    Sir,
    Super. I proud of you.
    Because ഞാൻ ഒരു ആലുവക്കാരനാണ്

  • @muraleedharanmurali2683
    @muraleedharanmurali2683 2 роки тому +18

    കലക്കി സാറേയ് kalakkisaare

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 роки тому +8

    It is really amazing the way you put up the matter. Mixture of seriousness and sarcasm. Bang on target.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +8

    സാധാരണക്കാരുടെ പാർട്ടി ആണ് പോലും, ഇത് മാടമ്പിമാരുടെത് ആയി മാറിക്കൊണ്ടിരിക്കുന്നു,, ഒരു കാര്യം ഓർത്താൽ നല്ലത് മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം

    • @classoppressorbourgeoisie8416
      @classoppressorbourgeoisie8416 2 роки тому +2

      അതിന് നായന്മാരൊക്കെ മാടമ്പിമാരാണോ?
      😂

  • @adhisdreams2617
    @adhisdreams2617 2 роки тому

    Very well narrated Adv. Jayashankar Sir.... thanks a lot nd God bless you....as a Nair I am very much proud about it....

  • @rajeshkj1183
    @rajeshkj1183 2 роки тому +6

    😂😂😂👌👍
    നായൻമാരേയും
    ഹൈന്ദവ സമുദായത്തേയും നക്കി കൊല്ലാൻ നൽകിയ ഈ നായർ പദവി മേളയിൽ പരം ആനന്ദലബ്ധിക്കിനിയെന്തു വേണം
    😂😂

  • @jayakrishnan8263
    @jayakrishnan8263 2 роки тому +6

    Sir തകർത്തു 👌🤩

  • @unnikrishnan7745
    @unnikrishnan7745 2 роки тому +12

    സാറിനും ഒരു ചാൻസ് കാണുന്നു 😄😂

  • @salabh453
    @salabh453 2 роки тому +4

    നായന്മാർ സാധാരണക്കാർ തന്നെയാണ് കുറച്ച് നേതൃപാടവവും വിദ്യാസമ്പന്നതയും ഉണ്ട് അത്ര തന്നെ. ഇതിൽ തന്നെ പാപ്പരും ഉണ്ട്. വെറുതെ കുത്തിത്തിരിപ്പ് ഇറക്കണ്ട

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 роки тому +7

    NSS, സുകുമാരൻ നായർ ഈ സംഗതികളൊക്കെ ഇമ്മെടെ
    നാട്ടിലുണ്ടോ?
    എന്തൊക്കെ മാടമ്പിത്തരങ്ങളായിരുന്നു
    UDF കാലത്ത്.

  • @paula.i1690
    @paula.i1690 2 роки тому +22

    നായന്മാർ അനന്തപുരിയെ നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വർഷങ്ങളായി കണിച്ചകുളങ്ങരയിലാണ് നിയന്ത്രണം. ജനിച്ച ഈഴവനും, 28%വളർന്ന മുസ്ലിം, നശിച്ച നായരും ചേർന്ന് സ്ഥിര ഇടതു പക്ഷ ഭരണം സ്വപ്നം കാണുന്നു. വക്കീലിന്റെ നിഗമനം ശരിയാണെന്ന് തോന്നുന്നില്ല. സർവ്വ ലോക നായന്മാർക്കും ക്ഷേമം വെറും സ്വപ്നം.

    • @mathewkj1379
      @mathewkj1379 2 роки тому +14

      മന്നത്തു പത്മനാഭൻ പറഞ്ഞത് ഇങ്ങനെ., നാല് തരക്കാരാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേരുന്നത്
      1. നശിച്ച നായർ
      2. പെഴച്ച ക്രിസ്ത്യാനി
      3. ജനിച്ച ഇഴവൻ (വേറൊരു പേരുണ്ട്)
      4.വെളഞ്ഞ മുസ്ലിം.
      ഇതിൽ മാർക്സിസ്റ്റ്‌ പാർട്ടി കൊണ്ട് ഗുണം കിട്ടിയത് 3നും 4നും.
      നഷ്ടം 1നും 2നും.

    • @sarangbabu4835
      @sarangbabu4835 2 роки тому +1

      @Mathew kj ezhavarde matte per entha

    • @assassin8370
      @assassin8370 2 роки тому +2

      @@mathewkj1379 മനസ്സിലായില്ല വ്യക്തമാക്കുമോ

    • @mdmohananmd
      @mdmohananmd 2 роки тому +1

      @@assassin8370 chovan

    • @s9ka972
      @s9ka972 2 роки тому +1

      @@sarangbabu4835 🤣 പിഴച്ച ചൊവ്വൻ

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 2 роки тому +12

    സഖാവ് ബാലഗോപാലിൻറ സഹോദരൻ സുകുമാരൻ നായരുടെ ഏറ്റവും അടുത്ത ആളായി എൻ എസ് എസ് ഉന്നതാധികാര സമിതിയിൽ ഉണ്ടെന്നകാരൃം മറക്കണ്ട .

    • @sudhakaranm5171
      @sudhakaranm5171 2 роки тому

      എന്നിട്ടും ലോകസഭ യിലേക്ക് നടന്ന എലെക്ഷനിൽ പരാചയപെട്ടില്ലേ. NSS സുകുമാരൻ നായർ കോൺഗ്രസ്‌ കാരനാണ്, അദ്ദേഹം CPM ന് പാര വെക്കുകയെ ചെയ്യൂ.

    • @sureshkp248
      @sureshkp248 2 роки тому +1

      പുത്തിയുള്ള കുടുംബക്കാർ പല പാർട്ടികളിൽ നിന്ന് കാര്യം കാണും

  • @sree1010
    @sree1010 2 роки тому +4

    സാറിൻ്റെ സൂത്രം മനസ്സിലിരിക്കട്ടെ. ഇങ്ങനെയൊക്കെ വിളിച്ചുകൂവി നായന്മാരെ എല്ലാം മാറ്റി കളഞ്ഞാൽ പിന്നെ അവിടെ ഇരിക്കുന്ന നാനാ ജാതിക്കാർക്ക് പാർട്ടിയെ കൊണ്ട് നടക്കാൻ കഴിയില്ല. അതോടെ തീരും

  • @jayaprekashjnair2729
    @jayaprekashjnair2729 2 роки тому +13

    ജയശങ്കർ സാറെ കലക്കി..... 🙏🙏🙏🙏👍👍👍👍

  • @josekuttyjoseph4216
    @josekuttyjoseph4216 2 роки тому +5

    വെള്ളാപ്പള്ളി വായ് തുറക്കില്ല. സെക്രട്ടേറിയറ്റില്‍ വായ് തുറക്കാന്‍ ശേഷിയുള്ള നായർ പോട്ട് ഒരുത്തനും ഇല്ല. പിന്നെ മരുമകനനെ മുഖ്യമന്ത്രി ആക്കും എന്നിരിക്കെ വേറെ മുസ്ലിം എന്തിന്‌?

  • @omanaroy8412
    @omanaroy8412 2 роки тому +6

    നല്ല നായർ നനഞ്ഞു കുളിച്ചു... comment ഇടാൻ വാക്കുകൾ കിട്ടുന്നില്ല ല്ലോ സാർ....

  • @ashajoseph9199
    @ashajoseph9199 2 роки тому +8

    അയ്യപ്പനു കല്യാണം നടത്താൻ നടന്നവനൊക്കെ നായരെന്നു പറയുന്നതിൽ എന്തു കാര്യം

  • @raghulalvettiyatti85
    @raghulalvettiyatti85 2 роки тому +45

    പഴയൊരു മുദ്രാവാക്യം ഓർമ്മ വരുന്നു ,പാർട്ടി വളർത്താൻ പിന്നോക്കക്കാർ നാട്ഭരിക്കാൻ മുന്നോക്കക്കാർ ... പാർട്ടി ഭരിക്കാൻ മുന്നോക്കക്കാർ ....

    • @Ajuppaan
      @Ajuppaan 2 роки тому +8

      വർഗീയത പറഞ്ഞു ഇളക്കാതെ ഒരു സ്വസ്ഥതയും ഇല്ലല്ലേ ? കഴിഞ്ഞ മന്ത്രിസഭ യിൽ ഇതു നേരെ തിരിച്ചയിരുന്നു എന്നായിരുന്നു പരാതി....10 മന്ത്രിമാർ ഈഴവ സമുദായക്കാർ ആയി എന്നും പറഞ്ഞു കൊറേ പേര് വർഗീയത ഇളക്കാൻ നോക്കി......
      പക്ഷെ CPM ജാതി നോക്കി അല്ല ഒന്നും ചെയ്യുന്നത് എന്നുള്ളതാണ് വാസ്തവം....അർഹത പെട്ടവർക്ക് സ്‌ഥാനം കൊടുക്കും...സംവരണം കൊടുക്കുന്ന ഏർപ്പടില്ല...
      മുസ്ലിം പ്രീണനം എന്നു പറഞ്ഞു ഇളകുന്ന ആളുകൾ ഇതിൽ ആകെ 1 മുസ്ലിം ഉള്ളതിനെ ഒന്നും കാണുന്നില്ലേ ?

    • @ashwinkumar.s5993
      @ashwinkumar.s5993 2 роки тому

      @@Ajuppaan 10 ezhavaro? Thiyyanmaaar ezhavar alla shylaja,pinarayi ok thiyyar aaan

    • @Ajuppaan
      @Ajuppaan 2 роки тому +1

      @@ashwinkumar.s5993 Jayasankar തന്നെ ആണ് ഒരു Video യിൽ 10 പേർ ഈഴവർ എന്നു പറഞ്ഞത്.... ഈഴവർ - തീയർ ഒരേ വിഭാഗമായി ആണ് കണക്കകക്കപ്പെടുന്നത്..... ഇരു വിഭാഗങ്ങൾക്കും സംവരണം ഒരേ Cast Base ൽ ആണ് Kerala Government നൽകി വരുന്നത്.....എന്നാണ് എന്റെ ധാരണ.....

    • @ashwinkumar.s5993
      @ashwinkumar.s5993 Місяць тому

      ​@@Ajuppaan No

    • @Ajuppaan
      @Ajuppaan Місяць тому

      @@ashwinkumar.s5993 ഈഴവർ and തീയർ ഒരേ വിഭാഗമായാണ് നരവംശ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്...വടക്കു ഭാഗത്തു ഉണ്ടായിരുന്നവർ തീയർ എന്നും തെക്കു ഈഴവർ എന്നും അറിയപ്പെട്ടു..You can reffer this fact...

  • @ravicc6378
    @ravicc6378 2 роки тому +6

    Sarcasm @the peak. Congrats🌹

  • @sanadhan-dharma
    @sanadhan-dharma 2 роки тому +16

    പെരുന്നയും A KG സെന്ററും തമ്മിലുള്ള അന്തർധാര സജീവം.

  • @vgn3590
    @vgn3590 2 роки тому +24

    So interesting to listen word by word.

  • @classic.blossom2664
    @classic.blossom2664 2 роки тому +8

    G.SUKUMARAN NAIR... HE is happy.. Swaraj Nair has been pushed in.... Though R.BINDHU is unhappy about the ill-treatment over LADIES....

  • @ksdileep8042
    @ksdileep8042 2 роки тому +16

    ഒരുകുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോൾ വക്കീലിന് നിർവൃതിയായി . ഇനി വെള്ളാപ്പള്ളി ചേട്ടന്റെ സരി ഗമ യും കേൾക്കാം.. മണി ചേട്ടന് താക്കോൽ സ്ഥാനങ്ങൾ ഇഷ്ടംപോലെ ......

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +7

    ഇവിടെ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് 🤔

  • @narayanapillai9723
    @narayanapillai9723 2 роки тому +1

    എതുനായർ നേതൃസ്ഥാനത്തുവന്നാലും സാധാരണ നായർക്ക് ഒരുപ്രയോജനവും ഉണ്ടാകാൻപോകുന്നില്ല.

  • @akp5980
    @akp5980 2 роки тому +8

    വർഗ സ്നേഹമില്ലാത്തവരാണ് ഞങ്ങൾ

  • @ragothamanplankala3239
    @ragothamanplankala3239 2 роки тому +1

    Super assessment sir.

  • @abisuren1669
    @abisuren1669 2 роки тому +5

    നായന്മാർ സുവർണകാലം,,,,,,,സുടാപ്പി കൈകളിൽ 😂😂😂😂😂,,,ഏമ്പക്കം വലിച്ചു വിടൂ 😁

  • @AnilKumar-db5cj
    @AnilKumar-db5cj 2 роки тому +4

    വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈ ജയശങ്കർ. കമ്മ്യൂണിസ്റ്റു കാർ എന്ന് കേട്ടാൽ ഈ മനുഷ്യന്റെ അടിവയറ്റിൽ നിന്ന് ഒരു ഉരുളിച്ചയാണ്...

  • @mohananv3311
    @mohananv3311 2 роки тому +2

    ഈ നായന്മാരെല്ലാം ചേർന്ന് നായൻമാരുടെ പാലം വലിച്ചു അത്ര തന്നെ. സുകുമാരൻ നായർക്ക് കുളിച്ച് കുറിയിട്ട് മൃഷ്ടാന ഭക്ഷണം കഴിഞ്ഞ് കിടന്ന് ഉറങ്ങാം.

  • @udayankumar7587
    @udayankumar7587 2 роки тому +2

    ❤❤👍👍👍👍സാർ ഒരു പൊളി ആണ് 🙏🏻🙏🏻🙏🏻👍

  • @siddiquemelethil7657
    @siddiquemelethil7657 2 роки тому +2

    ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ തെരുവ് ഇലനക്കി ജയശങ്കരിന് കൗതുകം

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw 2 роки тому +5

    ഇതിയാണ് കുതിരവട്ടത് കൊണ്ടുപോകാൻ ആരുമില്ലേ

  • @babuudumattu4251
    @babuudumattu4251 2 роки тому +2

    Eallaa nairmaarkkum oru pani nice aayi kodutthu super

  • @unnikrishna9761
    @unnikrishna9761 2 роки тому +3

    പാർട്ടി രക്തസാക്ഷികളുടെ ലിസ്റ്റ് എടുക്കൂ .... അവിടെ വെള്ളാപ്പള്ളി ചേട്ടന്റെ ഈഴവർക്കാണ് മുൻതൂക്കം .....ഒരു പക്ഷെ ... 99 ശത മാനോം ....
    ആ മുന്ഗണന എക്കാലവും സി പി എം കാത്തു സൂക്ഷിക്കും .
    അതായത് ഭരിക്കാൻ നായരും ചാവാൻ ഈഴവനും .
    എന്നിട്ടും ഈ പാർട്ടിക്ക് വേണ്ടി മരിക്കാൻ തയ്യാറായി ... നായർ മേല്കോയ്മയിൽ അനുസരണയോടു ജീവിക്കാൻ അണികളെ സിപ്പി എം തൊഴുത്തിൽ കെട്ടി കൊടുക്കുന്ന ചേർത്തല ചേട്ടൻ ..ഒരു മൊതലാണെ

  • @premangopalakrishnan5540
    @premangopalakrishnan5540 2 роки тому +4

    നേരത്തേ ഒക്കെ വക്കീല് നായർ സമുദായ ഉടമസ്ഥൻ, പെരുന്നയിലെ പോപ്പ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്.ദേ ഇപ്പോൾ സുകുമാരൻ നായർ സാറ് എന്നും പോരാഞ്ഞ് മണിമാമൻ എന്നൊക്കെയാക്കി. എല്ലാം വക്കീലിന്റെ തമാശകളായിരിയ്ക്കും അല്ലേ.

  • @muralinair2005
    @muralinair2005 2 роки тому +2

    നായരേ പറ്റി പണ്ട് കുഞ്ചൻ നബിയാർ എഴുതിയത് ഇപ്പൊ ആണ് യഥാർത്ഥ മായത്.... നയന്മാരെ കൊണ്ട് ഒരു ഫലം ഇല്ല..എന്ന് 😂😂😂😂

  • @ateammhom6098
    @ateammhom6098 2 роки тому +4

    ഞാനും ചേർന്നു നിങ്ങളുടെ കൂടെ 😘😘😘

  • @Stcglobal
    @Stcglobal 2 роки тому +5

    ഹോ കേട്ടിട്ടു എനിക്ക് രോമം കൊള്ളുന്നു.

  • @balachandrannairpk286
    @balachandrannairpk286 2 роки тому +5

    So We Can Expect Another NAIR PATTALAM Headed by Bala gopal as CM.

  • @mohankumarnair7361
    @mohankumarnair7361 2 роки тому +2

    My dear Vakil Sir,
    CPM secretariat, 8 members are belongs to Nair community but they are not at all Nairs but to call them.....

  • @csnarayanan5688
    @csnarayanan5688 2 роки тому +3

    അന്യർക്കുവേണ്ടി നിസ്വാർത്ഥ സേവനം ചെയ്യാൻ സ്വന്തം സമുദായത്തിന്,കുടുംബത്തിന്നു പോലും പാര വക്കാൻ നായന്മാർ നമ്പർ വൺ ആണ് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമല്ല കേരളത്തിലെ എല്ല മതേതര പാർട്ടികൾക്കും അറിയാം.

    • @ajayakumarm6212
      @ajayakumarm6212 2 роки тому +1

      അത് എല്ലാ സമുദായ ങ്ങളും അങ്ങനെ തന്നെ. നായർ മാത്രം അല്ല

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 роки тому +2

    Not only in politics these people r much in offices of leaders and public.

  • @rajendrann289
    @rajendrann289 2 роки тому

    Very good subject...

  • @ravindrankadampat7221
    @ravindrankadampat7221 2 роки тому +2

    How sweet Mani Mama....

  • @renjithkumar2276
    @renjithkumar2276 2 роки тому +4

    our real CM also Nair . Sivasankar

  • @achusnair7633
    @achusnair7633 2 роки тому +2

    കേരള രാഷ്ട്രീയത്തിൽ തീയരുടെ പ്രാതിനിധ്യത്തെ കുറിച്ചു എന്ത് പറയുന്നു..??

    • @cutzsabin980
      @cutzsabin980 Рік тому +1

      അതേത്?🤔🤔🤔തിയ്യരി ?

  • @gangadharannambiar7228
    @gangadharannambiar7228 2 роки тому +1

    Super especially the mani mama.

  • @vinunair8437
    @vinunair8437 2 роки тому +3

    NSS, CPM പിടിച്ചെടുത്തോ 😆🤭വെള്ളപ്പള്ളി സർ അറിഞ്ഞില്ലേ 😜

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 2 роки тому +1

    Good comments 👍

  • @wizardofb9434
    @wizardofb9434 2 роки тому +3

    A Nair Warrior !!!

  • @kunmohad4947
    @kunmohad4947 2 роки тому +2

    ആസ്വസ്ഥൻ

  • @girishnarayan4593
    @girishnarayan4593 2 роки тому

    Super presentation.....

  • @noushadekktku4005
    @noushadekktku4005 2 роки тому +1

    പറയാൻ വാക്കുകളില്ല sir

  • @manojc7568
    @manojc7568 2 роки тому

    Weldon sir

  • @gurusplacesandevents813
    @gurusplacesandevents813 2 роки тому +5

    വോട്ടിനു വേണ്ടി മാത്രം ദളിതന്മാരെയും മറ്റു പിന്നോക്ക വിഭാഗക്കരെയും കൂട്ടുപിടിക്കുന്ന CPIM നാളിതുവരെ പട്ടികജാതിക്കാർക്കുള്ള സീറ്റിൽ അല്ലാതെ മറ്റൊരു സീറ്റിൽ ഒരു ദളിതനെ മത്സരിപ്പിച്ചിട്ടുണ്ടോ..?? ഇല്ല.. കാരണം.. വോട്ട് ചെയ്തവർ ആലോചിക്കുക..!!

    • @kvs2014
      @kvs2014 2 роки тому +1

      ...അവശരുടേയും ആലംബഹീനരുടേയും പേര് പറഞ്ഞ് അധികാരത്തിൽ വന്ന് അവരെ കൊഞ്ഞനം കാണിക്കുന്നു.അനുഭവിക്കട്ടേ...

    • @shajivarghese3806
      @shajivarghese3806 2 роки тому

      വിവരക്കേട് പറയരുത്. തളിപ്പറമ്പ് ജനറൽ സീറ്റിൽ പട്ടികജാതി സമുദായത്തിൽ ജനിച്ച സി കെ പി പത്ഭനാഭനെ എം എൽ എ ആക്കിയിട്ടുണ്ട്. സംവരണം ഇല്ലാത്ത രാജ്യസഭാ സീറ്റിൽ പട്ടികജാതി സമുദായത്തിൽ ജനിച്ച സോമപ്രസാദിനെ എം പി യാക്കിയിട്ടുണ്ട്. പക്ഷേ ഇവർക്കൊക്കെ പാർട്ടിയോടുള്ള കൂറിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാനമാനങ്ങൾ കൊടുത്തിട്ടുള്ളൂ.. അത് നമ്പൂതിരിയാണെങ്കിലും നായാടിയാണെങ്കിലും പ്രവർത്തിയിൽ സഖാവായതു കൊണ്ടാണ് സ്ഥാനമാനങ്ങൾ കിട്ടുന്നത്.

    • @gurusplacesandevents813
      @gurusplacesandevents813 2 роки тому

      @@shajivarghese3806 നന്ദി.. വിവരം പരിശോധിക്കാം..

  • @joseollukkaran2789
    @joseollukkaran2789 2 роки тому +1

    Good good good
    Very good

  • @ravisankar8992
    @ravisankar8992 2 роки тому +1

    പതി നെട്ടാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാർ ചെയ്ത പണിയാണ് ഇന്ന് ജയശങ്കർ ചെയ്യുന്നത്. പക്ഷേ ഇന്നും നായന്മാരെക്കൊണ്ടൊരു ഫലമില്ലായുധമുള്ളവർ നന്നെ ചുരുക്കം'. സി പി എം നെ എന്തെല്ലാം കുറ്റം പറഞ്ഞാലും അതിന്റെ മേൽ തല പ്രവർത്തകർ ഇതുവരെ ജാതി പക്ഷപാതം കാണിച്ചു തുടങ്ങിയിട്ടില്ല. പാർട്ടി പക്ഷപാതം ധാരാളം ഉണ്ടുതാനും. നമ്മുടെ ആൾക്കാർ എന്ന വികാരം അവർക്ക് പാർട്ടിക്കാരോടാണ് കൂടുതലും. പാർട്ടി സംവരണമാണ് അവരുടെ ജാതി സംവരണം

  • @sajurajendraprasad5849
    @sajurajendraprasad5849 2 роки тому +2

    പക്ഷെ മുഖ്യനായി പിണറായി, സിപിഎം ന്റെ കരുത്തായി പിണറായി എങ്ങനെ സഹിക്കും ചങ്കരാ.

  • @vinodc4937
    @vinodc4937 2 роки тому +9

    Satire at it best 😂

  • @rajankm1499
    @rajankm1499 2 роки тому +1

    സ്വയം അടിമകളായി ജീവിതം നയിച്ച് ലഭിക്കുന്ന സൻതോഷം ഇല്ലാതെ ആക്കാൻ ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങൾക്ക് അസാദ്ധ്യമാണ് എന്ന് എല്ലാ രാഷ്ട്രീയ സാമൂഹിക മത സംഘടനകൾക്കും അറിയാമായിരിക്കും. 1977 ന് ശേഷം
    ജാതി അടിസ്ഥാനത്തിൽ രാഷ്ട്രീയ സാമൂഹിക സംഘട്ടനങ്ങളിൽ മരിചവരുടെയും പരുക്കേറ്റു ജോലിക്ക് പോകാൻ കഴിയാത്തവരുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിൽ ആത്മാർത്ഥമായി ശാരീരിക അധ്വാനം ചെയ്തു സാമ്പത്തിക തകർച്ചയിലേക്ക് വഴുതി വീണവരുടെയും കണക്ക് എടുക്കാൻ ഇനി കേരളത്തിൽ ആര് വിചാരിച്ചാലും നടപ്പില്ല.

  • @balannair9687
    @balannair9687 2 роки тому +3

    Jayasankarji....most of the leaders of Cpi was from Nair community

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 роки тому +1

    ജാതി ചോദിച്ചില്ല ഞാൻ സോദരാ . ആരാണ് വഴിയേ പോകുന്നവരുടെയെ ല്ലാം ജാതി ചോദിച്ചത്

  • @rajaarackalraja7215
    @rajaarackalraja7215 2 роки тому +6

    നായന്മാർ കേരളത്തിൽ 15% lDF നു വോട്ട് ചെയ്യുന്ന നായമാർ 20% അതായിത് ആകെ വോട്ടിന്റെ 3% മാത്രം. മുസ്ലിം വോട്ടു 27% മുസ്ലിങ്ങളുടെ 48% വോട്ടും LDF നു അതായിത് ആകെ വോട്ടിന്റെ.14% എന്നിട്ടും മുസ്ലിം സമുദായത്തിനു സിപിഎം ഒരു പരിഗണനയും കൊടുക്കാറില്ല..

    • @s9ka972
      @s9ka972 2 роки тому

      നായരും പൂച്ചയും എങ്ങനെ ചാടിയാലും നാല് കാലേൽ നിൽക്കും

    • @sureshkp248
      @sureshkp248 2 роки тому

      കേരളത്തിന്റെ പാർട്ടി അംഗങ്ങളുടെ മതം സി പി എം പുറത്ത് വിടാറുണ്ട് പാർട്ടി അംഗങ്ങളിൽ 80 ശതമാനത്തിലധികം ഹിന്ദുക്കളാണ് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും 20 ശതമാനത്തിൽ താഴെ മാത്രം

  • @abilashkumaran7810
    @abilashkumaran7810 2 роки тому

    Aghileindhya thalathil Nair organization ?!!! What do you mean by that sir ?
    \

  • @sunnymathew8151
    @sunnymathew8151 2 роки тому

    WONDERFULLLLLLLLLLL.

  • @venugobal8585
    @venugobal8585 2 роки тому +5

    🤣🤣 Cats have moustake.. But Barbers have no benefit.... 😅😅

  • @balakrishnanmk5116
    @balakrishnanmk5116 2 роки тому +17

    Vakeel Sir,great as usual. You are on high throttle. Rakta Sakshi avan Eshavaas and Thiyyas. Bharikkan Nayanmar. Ezhavas bloody fools.LAL SALAM.

    • @rasputin7880
      @rasputin7880 2 роки тому +2

      കഴിഞ്ഞ പിണറായി മന്ത്രി സഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 7 ഈഴവർ ഉണ്ടായിരുന്നു. ഇതിൽ ജാതി നോക്കേണ്ട കാര്യം ഇല്ല. എല്ലാവരും കമ്മ്യൂണിസ്റ്റ്‌ കാരാണ്.💪

    • @prajapathins7902
      @prajapathins7902 2 роки тому +2

      മാത്രവുമല്ല നായരും ഈഴവരും ശത്രുക്കളുമല്ല

    • @shreekumars9040
      @shreekumars9040 2 роки тому

      @@rasputin7880 7 alla 10 ezhavar undayirunnu..

    • @ashwinkumar.s5993
      @ashwinkumar.s5993 2 роки тому

      @@shreekumars9040 thiyyar eezhavar alla,shailaja pole ulla leaders ezhava aaan

    • @shreekumars9040
      @shreekumars9040 2 роки тому

      @@ashwinkumar.s5993 Appo Pinarayi sakhavo..?

  • @SantoshKumarK1959
    @SantoshKumarK1959 2 роки тому +2

    കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്ത്വത്തില് ഉണ്ടായിരുന്ന N D P

  • @vijaypillai6187
    @vijaypillai6187 2 роки тому

    Oh my God,,,,,this is a great Vit.

  • @shajikumar5717
    @shajikumar5717 2 роки тому +9

    എഴുപതു ശതമാനം ഈഴവരും ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നു. നേതാക്കളും ,രണ്ടാം നിരനേതാക്കളിലും ഈഴവരുടെ എണ്ണം കുറഞ്ഞു വരുന്നു .

    • @ramkumarr5303
      @ramkumarr5303 3 місяці тому

      @shsjikumar
      5717 ഈഴവർ അതിനെ കമ്മികൾക്ക് വേണ്ടി വെട്ടാനും കൊല്ലാനും നടക്കുമല്ലോ

  • @shynigheevarghese2096
    @shynigheevarghese2096 2 роки тому

    oh great

  • @husky1591
    @husky1591 2 роки тому +7

    നാരദനെ ഓർമ വരുന്നു

    • @oneplus5562
      @oneplus5562 2 роки тому

      👍😆

    • @geethadevi4301
      @geethadevi4301 2 роки тому +5

      ഭാഗവതം അനുസരിച്ചു നാരദൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയതെല്ലാം നല്ലകാര്യങ്ങൾക്ക് ആയിരുന്നു. ഇതും അങ്ങനെ ആകട്ടെ

  • @mammedpadikkal1856
    @mammedpadikkal1856 2 роки тому +2

    ബിജെപിക്കാർ സിപിഎംയിൽ ചേക്കേറുന്നതും, സിപിഎംകാർ ബിജെപിയിൽ ചേക്കേറുന്നതും, രണ്ടിന്റെയും മനസ്സിലിരിപ്പ് ഒന്നായതു കൊണ്ടാണ്